Good Programme! Congratulations to these Malayalee writers who have achieved national and international reputation. Feeling proud that one among those is our dear Unnichettan,NS Madhavan Pride of our Netuveli Family❤
ഇവിടുത്തെ ഒരു ജീവിതം പുറം സംസ്ഥാനക്കാർക്ക് മനസ്സിലാവുന്നില്ല. നമ്മൾ ബംഗാളി ജീവിതം 1960 മുതൽ വന്നതർജംകളിൽ ആസ്വദിച്ചു. 1940 ന് മുമ്പുതന്നെ ഹിന്ദി പഞ്ചാബി മുതലായ സാഹിത്യങ്ങളും പക്ഷേ ബഷീറിൻ്റെ കഥ ഇവിടുത്തെ ദളിത് ജീവിതം ഒക്കെ വായിച്ചുകൊടുത്താൽ മനസ്സിലാക്കുന്നില്ല.
Good Programme!
Congratulations to these Malayalee writers who have achieved national and international reputation.
Feeling proud that one among those is our dear Unnichettan,NS Madhavan Pride of our Netuveli Family❤
❤❤❤❤❤❤
മലയാള ഭാഷ ലോകസാഹിത്യത്തെ കീഴ്പെടുത്തുന്ന കാഴ്ച അതിവിദൂരമല്ല❤
മുഴുവൻ കേട്ടു, ഇഷ്ടപ്പെട്ടു, എന്റെ" ട്രക്കിലും ട്രാക്കിലും "എത്രയും പെട്ടെന്ന് ഇംഗ്ളീഷ് ഭാഷയിൽ ഇറങ്ങാൻ ആഗ്രഹം.
നിങ്ങൾ ചെയ്യേണ്ടത് നമ്മുടെ ഇന്ത്യയിലെ ഭാഷകളിലേക്കല്ലെ പരിഭാഷ പ്പെടുത്തേണ്ടത് ? അതില്ലല്ലൊ! -