- 154
- 762 799
WLF | Wayanad Literature Festival
India
เข้าร่วมเมื่อ 25 พ.ย. 2022
India's first and largest rurally-held literature festival.
When the world comes to a Wayanadan village to think, listen, read and talk...
മണ്ണ്. മഞ്ഞ്. മല. കാട്.
അതിജീവനം. ആവിഷ്കാരം. പ്രതിനിധാനം.
Earth. Mist. Mountain. Forest.
Resilience. Expression. Representation.
സാഹിത്യോത്സവം | അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസ് | അഖിലേന്ത്യാ ആർട്ട് ആൻ്റ് ക്രാഫ്റ്റ് മേള | ഫിലിം ഫെസ്റ്റിവൽ | പുസ്തകമേള | ഭക്ഷ്യമേള | കാർഷിക വിപണി | പൈതൃക നടത്തം | ആർട്ട് ബിനാലെ | കുട്ടികളുടെ വിനോദ വിജ്ഞാനകളരി | ചെസ്സ് ടൂർണമെന്റ് | മാസ്റ്റർക്ലാസുകൾ: ഫാഷൻ, ഫോട്ടോഗ്രഫി, സംരഭകത്വം | കോളേജ് മാഗസിൻ അവാർഡ്
wlfwayanad.com
Support us, donate here : wlfwayanad.com/donation/

WLF 2024 l ലോകസാഹിത്യത്തിന്റെ മലയാളവഴികൾ | M Mukundan, KR Meera, NS Madhavan, Benyamin, NE Sudheer
#wayanadliteraturefestival #wlf2024 #malayalamliterature #politics #kerala #wayanad #literature #malayalam #mukundan #krmeera #nsmadhavan #benyamin #nesudheer #novel #shortstory #shortstories #sahityam #worldliterature #literaryinsights #literarygems
Malayalam Literature's Journey Through Global Waters | M Mukundan, KR Meera, NS Madhavan, Benyamin, NE Sudheer
ലോകസാഹിത്യത്തിന്റെ മലയാളവഴികൾ | എം. മുകുന്ദൻ, എൻ. എസ്. മാധവൻ, കെ. ആർ. മീര, ബെന്യാമിൻ,, എൻ. ഇ. സുധീർ
മലയാള സാഹിത്യത്തിലെ രണ്ട് തലമുറകളും അഞ്ച് എഴുത്തുവഴികളും ഒന്നിക്കുന്ന വേദി. തങ്ങളുടെ രചനകളിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ സ്ഥാനം നേടിയ എഴുത്തുകാരും അവരെ വായിച്ച വളർന്നൊരു തലമുറയിൽ നിന്ന് ഇന്ന് മലയാളിയുടെ മനസ്സിൽ ഇടം നേടിയ എഴുത്തുകാരും ഒന്നിക്കുന്ന സാഹിത്യ സംവാദം.
എം. മുകുന്ദൻ
മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തും. അരനൂറ്റാണ്ടുകാലമായി മലയാളത്തിലെ നിറസാന്നിദ്ധ്യമാണ് എം. മുകുന്ദൻ. മാഹിയിൽ ജനിച്ച ഇദ്ദേഹം ഏറെക്കാലം ഡൽഹിയിൽ നയതന്ത്ര ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്നു. ഡൽഹിയിൽ തുടങ്ങി നിങ്ങൾ വരെ 55 വർഷത്തിനുള്ളിൽ നോവലുകളും ചെറുകഥകളുമായി അദ്ദേഹം മലയാളിയുടെ വായനലോകത്തിനൊപ്പമു്ട്. എഴുത്തച്ഛൻ പുരസ്ക്കാരം, കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ വയലാർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
എൻ. എസ്. മാധവൻ
ശിശു മുതൽ ഭീമച്ചൻ വരെ മലയാളിയെ വേറിട്ട വായനാലോകങ്ങളിലേക്ക് നയിച്ച എഴുത്തുകാരൻ. ലന്തൻബത്തേരിയിലെ ലുത്തീനിയകൾ എന്ന നോവലിലൂടെ ചരിത്രവും ഭാവനയും ഇടകലർന്ന ലോകത്തിലൂടെയുള്ള ഭാഷാ സഞ്ചാരം. രാഷ്ട്രീയവും ചരിത്രവും എങ്ങനെ മുദ്രാവാക്യമല്ലാതെ സാഹിത്യമാക്കാം എന്ന് മലയാളിക്ക് പാഠപുസ്തകമാക്കാവുന്നവയാണ് തിരുത്ത്, വൻമരങ്ങൾ വീഴുമ്പോൾ എന്നീ കഥകൾ. യാത്ര, ഫുട്ബോൾ എന്നിവയെ കുറിച്ചും അദ്ദേഹം എഴുതുന്നു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം വിരമിച്ച ശേഷം കൊച്ചിയിൽ താമസിക്കുന്നു.
കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, മാതൃഭൂമി സാഹിത്യ അവാർഡ്, ക്രോസ് വേഡ് ബുക്ക് അവാർഡ്, മുട്ടത്തുവർക്കി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, കഥാ പ്രൈസ് (ദില്ലി) തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കെ. ആർ. മീര
പത്രപ്രവർത്തനത്തിൽ നിന്ന് സാഹിത്യത്തിലേക്ക് കടന്നു വന്ന കെ ആർ മീര, കേരളത്തിന് പുറത്ത് അറിയപ്പെടുന്ന മലയാളത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരികളിലൊരാളാണ്. മീരയുടെ നോവലുകൾ ചെറുകഥകൾ എന്നിവ ഇംഗ്ലീഷിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, പത്മരാജൻ കഥാപുരസ്ക്കാരം, ലളിതാംബിക അന്തർജനം പുരസ്കാരം, ഗീതാഹിര്യണ്യൻ പുരസ്ക്കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ബെന്യാമിൻ
ആടു ജീവിതം എന്ന ആദ്യ നോവൽ കൊണ്ട് മലയാളിയുടെ വായനാലോകത്തെ തിരുത്തിയെഴുതുകയും പ്രസാധക ലോകത്ത് ചരിത്രമാവുകയും ചെയ്ത എഴുത്തുകാരൻ. മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന നോവലിലൂടെ ജെ സി ബി യുടെ ആദ്യ പുരസ്‌ക്കാരം നേടിയ നോവലിസ്റ്റ് എന്ന ബഹുമതിയും ബെന്യാമിന് ഒപ്പമാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് പൂർണ്ണ സമയം എഴുത്തിനായി മാറ്റിവച്ചിരിക്കുന്നു. ശ്രദ്ധേയമായ നോവലും ചെറുകഥകളും എഴുതിയിട്ടുള്ള അദ്ദേഹം തുറന്ന രാഷ്ട്രീയനിലപാടുകൾ സ്വീകരിക്കുന്ന എഴുത്തുകാരനാണ്.
എൻ. ഇ. സുധീർ
അച്ചടി മാധ്യമം മുതൽ നവ മാധ്യമം വരെ മാധ്യമമേഖലയിലെ എല്ലാ സാധ്യതകളിലും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ വിമർശനം നടത്തുന്ന സുധീർ, ശ്രദ്ധേയനായ അഭിമുഖകാരനുമാണ്. പ്രസാധക മേഖലയിൽ ജോലി ചെയ്യുന്ന അദ്ദേഹം ഗ്രന്ഥകർത്താവുമാണ്. യുക്തിവാദപരമായ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ടുള്ള അദ്ദേഹത്തിൻറെ നിരീക്ഷണങ്ങൾ മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവയാണ്.
Support us: www.wlfwayanad.com/donation/
To engage with us, Like and Subscribe :
wlfwayanad
WLFwayanad
www.x.com/WLFwayanad
www.youtube/@WLFwayanad

มุมมอง: 549
วีดีโอ
WLF 2024 | ഗോത്രജനത തീർക്കുന്ന പുതുവഴികൾ | The New Avenues for Tribal Life | Sunny M Kapikad
มุมมอง 4614 ชั่วโมงที่ผ่านมา
#wlf #wayanadliteraturefestival #wlf2024 #malayalam #politics #keralapolitics #sunnymkapikad #triballife #tribal #sunnymkappikad #dalitnews #wayanad #literature WLF 2024 | ഗോത്രജനത തീർക്കുന്ന പുതുവഴികൾ | The New Avenues for Tribal Life | Sunny M Kapikad കേരളത്തിലെ അറിയപ്പെടുന്ന ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും സാമൂഹിക പ്രവർത്തകനുമാണ് സണ്ണി കപിക്കാട്. ദളിത് അവകാശങ്ങൾക്കായി നിലകൊള്ളുന്ന തീക്ഷ്...
Decoding the Captain of Farmers Protest: Sukhdev Singh Kokri in conversation with Dr Vinod K Jose
มุมมอง 72812 ชั่วโมงที่ผ่านมา
#wayanadliteraturefestival #wayanad #farmer #ruraleconomy #farming #farmersprotest #bharatiyakisanunion #kisanprotestdelhi #kisan #delhichalo #punjab #punjabfarmers #punjabfarmersprotest #protest #sukhdevsinghkokri #vinodkjose #literaturefestival #keralaliteraturefestival WLF 2024 | Decoding the Captain of the farmers protest: Sukhdev Singh Kokri in conversation with Dr. Vinod K Jose | Translat...
WLF 2024| Meet India's Largest Private Sector Employer | Ajit Isaac in Conversation with Manu P Toms
มุมมอง 32519 ชั่วโมงที่ผ่านมา
#wayanadliteraturefestival #business #businessman #businessgrowth #businesssuccess #quess #ajitisaac #privatejobs #employment #employerbrand #wlf2024 #literaturefestival #keralaliteraturefestival #kerala #businessnews Meet India’s largest Private Employer | Ajit Isaac In conversation with Manu P Toms ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തൊഴിൽ ദാതാവിന് പറയാനുള്ളത് | സംഭാഷണം: അജിത് ഐസക് - മനു പി ടോംസ...
WLF 2024 | Rise of a Woman Editor | Santwana Bhattacharya in Conversation with Neha Dixit
มุมมอง 145วันที่ผ่านมา
#wayanadliteraturefestival #wlf2024 #thenewindianexpress #journalism #newsmedia #journalist #journalistsainews #wayanad #kerala #keralaliteraturefestival #indianpolitics #medianews #mediatalk #santwanabhattacharya #nehadixit Even though, for centuries, newspapers have led the conversations on equality, justice and democracy, the key decision making roles have always been in the hands of men. Ac...
WLF 2024 | Malayaliyude Lokanadatham | Santhosh George Kulangara in Conversation with Bipin Chandran
มุมมอง 3.7K14 วันที่ผ่านมา
#wayanadliteraturefestival #wlf2024 #santhoshgeorgekulangara #sancharam #kerala #sgk #bipinchandran #travel #tourism #wayanad #literature #litfestkol2023 #santhoshgeorgekulangarasancharam A Malayalee on a World Tour: Santhosh George Kulangara in conversation with Bipin Chandran മലയാളിയുടെ ലോകനടത്തം : സന്തോഷ് ജോർജ് കുളങ്ങരയും ബിബിൻ ചന്ദ്രനും തമ്മിലുള്ള സംഭാഷണം അതിജീവനത്തിനായും അറിവിനായും മനുഷ്യൻ...
WLF 2024 | Rural Economy & India's Development |K Govindan, VM Jayadevan, Rajesh Krishnan, Tony Paul
มุมมอง 21114 วันที่ผ่านมา
WLF 2024 | Rural Economy & India's Development |K Govindan, VM Jayadevan, Rajesh Krishnan, Tony Paul
WLF 2024 | Is There a Thing Called South Indian Modernity?
มุมมอง 62714 วันที่ผ่านมา
WLF 2024 | Is There a Thing Called South Indian Modernity?
WLF 2024 | Translation: Barrier to Bridge | Sheela Tomy, Kusumam Joseph, Karthika V K, Joseph K Job
มุมมอง 43814 วันที่ผ่านมา
WLF 2024 | Translation: Barrier to Bridge | Sheela Tomy, Kusumam Joseph, Karthika V K, Joseph K Job
WLF 2024 | Prakash Raj in Conversation with Dhanya Rajendran | Art and Politics
มุมมอง 4.6K14 วันที่ผ่านมา
WLF 2024 | Prakash Raj in Conversation with Dhanya Rajendran | Art and Politics
WLF2024 | PC Musthafa in Conversation with Manu P Toms | Distance from Wayanad to Billion Dollar IPO
มุมมอง 72314 วันที่ผ่านมา
WLF2024 | PC Musthafa in Conversation with Manu P Toms | Distance from Wayanad to Billion Dollar IPO
WLF 2024| Basil Joseph in Conversation with Piush Antony | My People, My Cinema |
มุมมอง 4.4K14 วันที่ผ่านมา
WLF 2024| Basil Joseph in Conversation with Piush Antony | My People, My Cinema |
WLF 2024 | Sunil P Elayidom | ഫാസിസത്തിനെതിരെ ഗാന്ധിയോ അംബേദ്കറോ? | സുനിൽ പി ഇളയിടം
มุมมอง 2K14 วันที่ผ่านมา
WLF 2024 | Sunil P Elayidom | ഫാസിസത്തിനെതിരെ ഗാന്ധിയോ അംബേദ്കറോ? | സുനിൽ പി ഇളയിടം
WLF 2024 | KR Meera in Conversation with MB Rajesh | The Political Pulse of Literature
มุมมอง 4.8K21 วันที่ผ่านมา
WLF 2024 | KR Meera in Conversation with MB Rajesh | The Political Pulse of Literature
WLF 2024 | Arundhati Roy in Conversation with Parvathy Thiruvothu | For the Lovers, For the Haters
มุมมอง 74K21 วันที่ผ่านมา
WLF 2024 | Arundhati Roy in Conversation with Parvathy Thiruvothu | For the Lovers, For the Haters
WLF 2024 | Parvathy Thiruvothu in Conversation with Anna M M Vetticad | Films, Literature, WCC
มุมมอง 24K21 วันที่ผ่านมา
WLF 2024 | Parvathy Thiruvothu in Conversation with Anna M M Vetticad | Films, Literature, WCC
Welcome to Wayanad Literature Festival, India’s largest rurally-held literature festival.
มุมมอง 1.3K3 หลายเดือนก่อน
Welcome to Wayanad Literature Festival, India’s largest rurally-held literature festival.
വയനാട് സാഹിത്യോൽസവത്തിലേക്ക് ഏവർക്കും സ്വാഗതം. ഫെസ്റ്റിവൽ ഡയറക്ടർ, ഡോ. വിനോദ് കെ ജോസ്:
มุมมอง 2843 หลายเดือนก่อน
വയനാട് സാഹിത്യോൽസവത്തിലേക്ക് ഏവർക്കും സ്വാഗതം. ഫെസ്റ്റിവൽ ഡയറക്ടർ, ഡോ. വിനോദ് കെ ജോസ്:
Festival Spirit Takes Off: Wayanad Welcomes WLF 2024 with Balloon Launch!
มุมมอง 1773 หลายเดือนก่อน
Festival Spirit Takes Off: Wayanad Welcomes WLF 2024 with Balloon Launch!
Writer Sarah Joseph has officially inaugurated the revamped WLF 2024 website!
มุมมอง 1713 หลายเดือนก่อน
Writer Sarah Joseph has officially inaugurated the revamped WLF 2024 website!
INTRO/PLACING MALAYALAM CINEMA IN THE INTERNATIONAL FILM MILEU/WLF 2022/DEC 29,30,31
มุมมอง 178ปีที่แล้ว
INTRO/PLACING MALAYALAM CINEMA IN THE INTERNATIONAL FILM MILEU/WLF 2022/DEC 29,30,31
INTRO/ MALAYALAM CINEMA AND POLITICAL DISTANCE IT HAS TRAVELLED/WLF 2022/CASA MARIA/DE 29,30,31
มุมมอง 67ปีที่แล้ว
INTRO/ MALAYALAM CINEMA AND POLITICAL DISTANCE IT HAS TRAVELLED/WLF 2022/CASA MARIA/DE 29,30,31
Keynote | WLF 2022 | Where India Stands on the 75th Year of Independence | MB Rajesh, LSG Minister
มุมมอง 53ปีที่แล้ว
Keynote | WLF 2022 | Where India Stands on the 75th Year of Independence | MB Rajesh, LSG Minister
INTRO/WHAT THE WRITINGS OF DALIT - INDIGENOUS COMMUNITIES OFFER FOR THE WORLD RENAISSANCE/WLF
มุมมอง 19ปีที่แล้ว
INTRO/WHAT THE WRITINGS OF DALIT - INDIGENOUS COMMUNITIES OFFER FOR THE WORLD RENAISSANCE/WLF
INTRO/THINGS THAT CAN AND CANNOT BE SAID/ARUNDHATI ROY IN CONVERSATION WITH DR VINOD K JOSE/WLF
มุมมอง 109ปีที่แล้ว
INTRO/THINGS THAT CAN AND CANNOT BE SAID/ARUNDHATI ROY IN CONVERSATION WITH DR VINOD K JOSE/WLF
INTRO/K R MEERA IN CONVERSATION WITH DHANYA RAJENDRAN/സംഭാഷണം - കെ ആർ മീര / ധന്യ രാജേന്ദ്രൻ/WLF
มุมมอง 32ปีที่แล้ว
INTRO/K R MEERA IN CONVERSATION WITH DHANYA RAJENDRAN/സംഭാഷണം - കെ ആർ മീര / ധന്യ രാജേന്ദ്രൻ/WLF
INTRO/ HOW DIVERSITY IS IN CRISIS IN CONTEMPORARY INDIA/K SATCHIDANANDAN/WLF
มุมมอง 34ปีที่แล้ว
INTRO/ HOW DIVERSITY IS IN CRISIS IN CONTEMPORARY INDIA/K SATCHIDANANDAN/WLF
INTRO/EZHUTHINDE WAYANADAN BHOOMIKA/എഴുത്തിന്റെ വയനാടൻ ഭൂമിക /WLF 2022
มุมมอง 69ปีที่แล้ว
INTRO/EZHUTHINDE WAYANADAN BHOOMIKA/എഴുത്തിന്റെ വയനാടൻ ഭൂമിക /WLF 2022
Leftist rant! Didn't expect her to be part of this
CPM ന്റെ ഏതെങ്കിലും ഒരു കാര്യത്തിൽ ഇയാൾ വിമർശനം നടത്തിയത് ആർകെങ്കിലും കാണിക്കാമോ
മലയാള ഭാഷ ലോകസാഹിത്യത്തെ കീഴ്പെടുത്തുന്ന കാഴ്ച അതിവിദൂരമല്ല❤
❤❤❤
BKU Ugraha Zindabaad ✊✊✊
നിങ്ങൾ ചെയ്യേണ്ടത് നമ്മുടെ ഇന്ത്യയിലെ ഭാഷകളിലേക്കല്ലെ പരിഭാഷ പ്പെടുത്തേണ്ടത് ? അതില്ലല്ലൊ! -
Kisan morcha jindabad
👍👍👍👍👍🙏🙏🙏🙏
മുഴുവൻ കേട്ടു, ഇഷ്ടപ്പെട്ടു, എന്റെ" ട്രക്കിലും ട്രാക്കിലും "എത്രയും പെട്ടെന്ന് ഇംഗ്ളീഷ് ഭാഷയിൽ ഇറങ്ങാൻ ആഗ്രഹം.
കോപ്പ്.ഇവിടെ വലിയ ഫെമിനിസ്റ്റ്. പൈസ കൂടുതൽ കിട്ടിയാൽ അന്യ ഭാഷയിൽ പോയി എന്തു കൂതറ തരവും കാണിക്കും എന്നിട്ട് വന്നു മലയാളം ഫിലിം ഇൻഡസ്ട്രിയെ കുറ്റം പറയും.
ഇവിടെ ലോണും കിട്ടില്ല.. തൊഴിലും ഇല്ല
Prakash Raj 🔥🔥
Wwow❤
👍👍
Pari
Dare to face a mad dog
ennalum vivadham illatha minister etha😂
Such a comedy😂😂😂😂😂😂
എന്തുകൊണ്ട് താങ്കൾ ഉദ്ദേശിക്കുന്ന മാറ്റം വരാത്തതു എന്നു ചിന്തിച്ചാൽ മറ്റു രാജ്യങ്ങളിലൊന്നും ഇല്ലാത്ത ഒരു കാര്യം സ്ത്രീധനം ഈ രാജ്യത്ത് നിലനിൽക്കുന്നു എന്നതാണ്. മറ്റൊന്ന് മക്കളുടെ വരുമാനത്തിൽ ജീവിക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നു. മറ്റു രാജ്യങ്ങളിലെ മാതാപിതാക്കൾ അങ്ങനെ ആഗ്രഹിക്കുന്നില്ല.
ഇവിടെ കുട്ടികൾക്ക് വിദ്യാഭ്യാസലോൺ കൊടുക്കില്ല... പിന്നെ മാതാപിതാക്കളുടെ ചിലവ് ഇല്ലാതെ എങ്ങനെ പഠിക്കും..
❤
Really prakash raj sir is a inspiring character for us 👏
പിൻവാതിൽ നിയമനം😂😂😂
Raju ettan retired akku next eluminatee basil 😂😂
എന്തൊരു തള്ള് 😂😂😂
ഈ പറഞ്ഞ ഹിറ്റ് അടിച്ച സിനിമകൾ എല്ലാം one time Watch ആണ്... ഏതാനും "സീനുകൾ" കാരണം ഹിറ്റായ സിനിമൾ...അതാണ് റിപ്പീറ്റ് വാല്യൂ ഇല്ലാതാവുന്നത്... ഓർത്തുവയ്ക്കാൻ ഒരു സീനുകൾ പോലും ഇല്ലാത സിനികൾ... എല്ലാം പേടിപ്പെടുത്തുന്നതോ അതോ കളർ ഗ്രേഡിങ്ങോ കൊണ്ട് ഹിറ്റടിച്ച സിനിമൾ..
പൗരബോധമല്ല ഇല്ലാത്തത് ഭരണമാണ് ഇല്ലാത്തത്, കുറ്റം ചെയ്താൽ ശിക്ഷ വേണം. അതിവിടെയില്ല
😂😂😂
Indian cenema❤
Nnaattil nnilavil ulla fascism (Kommunicham) inu ethire mounam paalikyunna chaamchaarika adima !!
Is Arundati roy not arrested yet for sedition and being anti indian.
90 % of malayalam film is not getting deposited, brother
Ni parayunne ellam kollam mone .thuniyurinjjatavum .kochupillaru .mathapikkale dikkarikkalum thallikollalum ketti thoongalum vevijaravum leharikku adimayakunna seenukal sexanu yethratha premam .padipikkathirunnal .kollaam
Yes infact remembering Kunchan Nambiar,KPAC etc if you are unable to resist with a weapon you only can resist with emotive languages.( music,drama'dance, or drawings) thats how many of our Art forms stand for❤
പിന്നെയും മണ്ടത്തരം.... ഹോ എന്റെ പൊന്നു തിരുവോത്തെ.. ജന്മം കൊണ്ട്..... മണ്ടിയാണോ
കഴിഞ്ഞ ദിവസം ഏതോ ന്യൂസിൽ കണ്ടു 2024 ൽ 200 പടം റിലീസ് ചെയ്തതിൽ 26 എണ്ണം മാത്രമേ വിജയിച്ചിട്ടുള്ളു എന്ന് ബാക്കി 174 എണ്ണം പൊട്ടി പാളീസായി. 1000 കോടി ചെലവാക്കി നിർമ്മിച്ചിട്ട് 700 കോടിയോളം രൂപയാണ് നഷ്ടം വരുത്തിയത് 300 കോടി രൂപ മാത്രം ലാഭം കിട്ടി. എന്നിട്ട് ഒരു ഉളുപ്പ് ഇല്ലാതെ പറയുകയാണ് മലയാളം സിനിമ ഇപ്പോൾ എന്തോ വലിയ സംഭവം ആണെന്ന്😂😂
174 പടങ്ങൾ പൊട്ടി പാളീസായി എന്ന് പറയുന്നത് സിനിമ തീയേറ്ററിൽ ആണ്. OTT റിലീസ് വഴി പിന്നെയും ധാരാളം സിനിമകൾ പിന്നെയും കാശുണ്ടാക്കിയിട്ടുണ്ട്... പിന്നെ പൊട്ടിയ പടങ്ങൾ പൊട്ടാൻ വേണ്ടി ഉണ്ടാക്കുന്നതാണ്. പല കാരണങ്ങൾ ഉണ്ട്.
കെ.ജി.ജോർജ്ജ്, , ഭരതൻ, പത്മരാജൻ ക്ലാസ്സിക്ക് സംവിധായകരുടെ നിരയുണ്ട് മലയാള സിനിമയിൽ❤ ഒ.ടി.ടി വന്നപ്പോൾ എല്ലാ സിനിമയും എല്ലാവർക്കും കാണാമെന്നായി 😂😂🙌
😂😂😂
തള്ളി മറിക്കുവാണല്ലോ
കൊറിയൻ മൂവി കോപ്പി അടിച്ചു ഇവിടെ ഓരോ പടം ഇറക്കുന്നു. പിന്നെ ഇന്ത്യയിലെ എല്ലാ ഇൻഡസ്ട്രിയും ഒരേ രീതിയിൽ അല്ല പോകുന്നത്. ഇപ്പോൾ ഒരു സ്ലോ മലയാളം മൂവി എടുക്കുന്നപോലെ തമിഴ് മൂവിയിൽ എടുക്കാൻ പറ്റില്ല അവിടെ സ്റ്റോറി ഫാസ്റ്റ് ആയിരിക്കണം അല്ലേൽ ലാഗ് എന്ന് പറയും. അത് മിക്ക തമിഴ് ഡയറക്ടർസും പറയുന്നുണ്ട്. ഫ്ലാഷിന്റെ കോപ്പി ആണ് മിന്നൽ മുരളി പോലും. നല്ലൊരു കമർഷ്യൽ മൂവി എടുക്കാൻ മലയാളത്തിൽ ഉടനെ എങ്ങും ഉണ്ടാകില്ല. ഇപ്പോൾ മാർക്കോ വന്നു ഇനി അങ്ങനെ ഒരു പടം മലയാളത്തിൽ എന്ന് വരും
തള്ളി മറക്കി
മീര mam, ഏതു university il നിന്നാണ് communicative english ഇൽ M. A ചെയ്തത് എന്നറിഞ്ഞാൽ കൊളളാം. ഞാനും B. A communicative english ചെയ്തിട്ടു, M. A. Communicative english കേരളത്തിൽ ഇല്ല എന്നാണ് അറിഞ്ഞത്
Gandhigram Rural Institute, Dindigul Tamilnadu
Brilliant interview!!! What clear and wonderful articulation by Mr.Prakash Rajj!!
Wow. Two strong wemen and daughters of India 🌹❤️
But he himself has been part of so many crap movies which projected the opposite of his views. So its easy to criticize othera, difficult to apply to ones own craft
Jana priyan ❤
I am a schoolteacher, 32 years old, in Delhi. I really enjoyed this podcast. Thank you for posting this. Post more content like this... This actress is a wonderful host.
പിൻവാതിൽ phd😂😂
Angerin yedho oru Aaninodulla frustration kaanunna Aanungelod oke theerkunna feel.
അങ്ങനെ ഉണ്ടാവട്ടെ 👌🏻👌🏻