ഒന്നും പറയാനില്ല എല്ലാം സൂപ്പർ സോങ്‌സ്... പഴയകാലം നല്ല ഒരു കാലം തന്നെയായിരുന്നു... അന്ന് ജീവിച്ചവർ ശെരിക്കും എൻജോയ് ചെയ്തു ജീവിച്ചു ഭാഗ്യവാൻമാർ.... 👍👍👍🌹❤
കല്യാണത്തിന് പാട്ട് കേൾക്കാൻ 7 കീ മീ നടന്നു പോയിട്ട് വേണം മൈക് സെറ്റ് കിട്ടാൻ... അത് പിന്നെ തല ചുമടായി കൊണ്ടുവരണം... ബാറ്ററി ഒടുക്കത്തെ വെയിറ്റ് ആണ്... എന്നാലും പാട്ടിന്റെ ആവേശത്തിൽ എല്ലാത്തിനും ആൾ റെഡി... എന്നിട്ട് ഇതുപോലത്തെ പാട്ടുകൾ നിറയെ കേൾക്കുമ്പോൾ എത്ര തവണ മനസ്സിൽ ലഡു പൊട്ടിയിട്ടുണ്ട്... അതൊക്കെ ഒരു കാലം...
M S അബദുറഹ്മാൻ കെ എസ് മുഹമ്മദ് കുട്ടി എന്നിവർ പാടിയ തനിമയാർന്ന ഗാനങ്ങൾ കുട്ടിക്കാലവും സ്ക്കൂൾ ജീവിതവും തികട്ടി വരുന്നു. നന്ദി CP
കുട്ടികാലവും കുറികളിയാണവും ഓർമ്മവരുന്നു 🌹🌹🌹....
Yes
കുറി കല്യാണം
പഴയ പാട്ടുകളാണ് പാട്ട് old is gold ❤
ഇത് കലക്കി ട്ടോ ഗാസ്സറ്റ് അയിച്ചു റിപ്പയർ ചെയ്യൂ ക എന്നത് എന്റെ ഒരു സ്വഭാവമായിരുന്നു😀😀😀😀
ഒന്നും പറയാനില്ല എല്ലാം സൂപ്പർ സോങ്‌സ്... പഴയകാലം നല്ല ഒരു കാലം തന്നെയായിരുന്നു... അന്ന് ജീവിച്ചവർ ശെരിക്കും എൻജോയ് ചെയ്തു ജീവിച്ചു ഭാഗ്യവാൻമാർ.... 👍👍👍🌹❤
എനിക്ക് അന്നും ഇന്നും എന്നും ഇഷ്ടമാണ് ❤
ഓൾഡ്. ഈസ്. ഗോൾഡ്
സൂപ്പർ സോങ്
nalla..songs.super.
Old is Gold അല്ല അതുക്കും മേലെ ❤❤
Adipoli
❤❤❤
Good💜❣️
Good songs
പണ്ട് ഗ്രാമഫോൺ റിക്കഡിലുടെ ആയിരുന്നു കേട്ടത് പിന്നെ ആണ് കേസറ്റ്ലൂടെ കേൾക്കാൻ തുടങ്ങിയത്
👍
കാലം എത്ര പുരോഗമിച്ചാലും പാട്ട് അത് പഴയതു തന്നെ .
Super
വളരെ നല്ല പാട്ടുകൾ.കേൾക്കുമ്പോൾ കുട്ടി കാലം ഓർമ്മവന്നു
എം.എസ് അബ്ദുറഹ്മാൻ്റെ എല്ലാ പാട്ടുകളും കിട്ടുമോ.അയച്ചാലും
Good song!!!!!!!
Old is gold
കല്യാണത്തിന് പാട്ട് കേൾക്കാൻ 7 കീ മീ നടന്നു പോയിട്ട് വേണം മൈക് സെറ്റ് കിട്ടാൻ... അത് പിന്നെ തല ചുമടായി കൊണ്ടുവരണം...
ബാറ്ററി ഒടുക്കത്തെ വെയിറ്റ് ആണ്...
എന്നാലും പാട്ടിന്റെ ആവേശത്തിൽ എല്ലാത്തിനും ആൾ റെഡി...
എന്നിട്ട് ഇതുപോലത്തെ പാട്ടുകൾ നിറയെ കേൾക്കുമ്പോൾ എത്ര തവണ മനസ്സിൽ ലഡു പൊട്ടിയിട്ടുണ്ട്... അതൊക്കെ ഒരു കാലം...
👍👍👍❤️❤️
Ok I don't mind
😢😢🎉 to TFT🎉 cc
Ji ni
Hi
👌👌👌👌