എത്ര കേട്ടാലും കേട്ടാലും മതി വരാത്ത ഇത്തരം മുസ്ലീം ഭക്തി ഗാനങ്ങൾ മനസിനെ വല്ലാതെ സ്വാതീനിച്ചു A. V. മുഹമ്മദ്ക്കാ നെ ഒരിക്കലും മറക്കാൻ കഴിയില്ല 👌👌👌👌🌹🌹❤❤❤🍀🍀🍀☘️☘️
എവിയുടെ വിടവ് നികത്താനാവാത്തത്. വല്ലാത്തൊരു വികാരമായിരുന്നു മാപ്പിളപ്പാട്ട് ആസ്വാദകർക്ക് AV എന്ന രണ്ടക്ഷരം. ഭാവം കൊണ്ട് മലയാളി മനങ്ങളിൽ കൂടു കൂട്ടിയ അനശ്വര ഗായകൻ.
ഞാൻ ആദ്യമായി കെട്ട പാട്ട് a v m nte ബിസ്മിയും ഹംദു സെലാതും ഉണ്ടാതിസിൽ പിന്നെ.. എന്ന പാട്ട് ആണ് .. കേൾക്കാൻ കാരണം എന്റെ ഉപക്ക് മൈക സെറ്റിന്റെ പണി ആയിരുന്നു t d k sound എന്നായിരുന്നു പേര് കൂനമ്മൂച്ചി . tcr dt ... . ആപാട്ടു ഞാൻ കാണാ പാഠം പഠിച്ചു. അതു കാരണം . എനിക്കു a v യുടെ പാട്ട് എല്ലാം ഇഷ്ട്ടം ആണ് . ആ ശബ്ദം ഭയങ്കര ഇഷ്ട്ടമാണ് .. അനുകരിക്കാൻ നോക്കി .
എന്റെ കുട്ടിക്കാലത്ത് കേട്ട പാട്ടുകളാണ് എല്ലാം ഒന്ന് കളിയും കൂട്ടുകാരും പിന്നെ നമ്മുടെ മാതാപിതാക്കളും അതിനെപ്പറ്റി ഓർക്കുമ്പോൾ മനസ്സിനൊരു എന്തോ ഒന്ന് ഏതോ ഒരു സമാധാനത്തിന് ലോകത്ത് ആയിരുന്നു എന്നൊരു തോന്നൽ അന്നത്തെ പ്രകൃതിയും എല്ലാം വളരെയധികം ശുദ്ധമായതും വൃത്തിയുള്ളതും ആയിരുന്നു അതെല്ലാം പോയി തിരിച്ചു വരില്ല
AV ക്ക് തുല്യം AV മാത്രം . പകരം വെക്കാനില്ലാത്ത പാട്ടുകാരൻ. ആ പാട്ടുകൾ ആ ശബ്ദത്തിൽ തന്നെ കേട്ടാലേ പൂർണത കിട്ടുള്ളൂ . ആ സിംഹാസനം ഇന്നും ഒഴിഞ്ഞുതന്നെ. നികത്തനാരുമില്ലാതെ
കേൾക്കാൻ ഇമ്പമുള്ള പഴയ മാപ്പിള പാട്ടുകൾ ....പോസ്റ്റ് ചെയ്തതിനു ഒരുപാട് നന്ദി ഒപ്പം ഒരു പ്രതിഷേധവും കൂടി അറിയിക്കട്ടെ .. എന്തിനാണ് ഈ ഗാനങ്ങളുടെയെല്ലാം ഇടയിൽ എഡിറ്റു ചെയ്തുഅമിതമായി മ്യൂസിക് ചേർത്തിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല ..... ഇതിന്റെ ഒറിജിനൽ അപ്‌ലോഡ് ചെയ്യൂ ....അപ്പോൾ മനസ്സിലാകും വ്യത്യാസം
പണ്ടത്തെ പാട്ട് ഇപ്പോഴും എന്തൊരു രസം 2023ല കേൾക്കുന്നത്
പണ്ട് കാലങ്ങളിൽ കോളാമ്പിയിൽ നിന്നും ഒഴുകി വരുന്ന ഈണം ഇന്ന് 2022-ൽ കേട്ടപ്പോഴും എന്തൊരു സന്തോഷം.
രോമാജ്ജം ഇതാ പാട്ട് കേൾക്കാൻ ഇമ്പമുള്ള മാപ്പിള പാട്ട് 2021കേൾക്കുന്നവർ ഉണ്ടോ ലൈക് അടിക്കു
2022😜
2021 ൽ മാത്രമല്ല എല്ലാ ദിവസവും കേൾക്കാറുണ്ട്, പാടാറുമുണ്ട്
2022
2030 ലും ആയുസ്സ് ഉണ്ടങ്കിൽ കേൾക്കും
2022 ❤️
എത്ര കേട്ടാലും കേട്ടാലും മതി വരാത്ത ഇത്തരം മുസ്ലീം ഭക്തി ഗാനങ്ങൾ മനസിനെ വല്ലാതെ സ്വാതീനിച്ചു
A. V. മുഹമ്മദ്ക്കാ നെ ഒരിക്കലും മറക്കാൻ കഴിയില്ല 👌👌👌👌🌹🌹❤❤❤🍀🍀🍀☘️☘️
എവിയുടെ വിടവ് നികത്താനാവാത്തത്. വല്ലാത്തൊരു വികാരമായിരുന്നു മാപ്പിളപ്പാട്ട് ആസ്വാദകർക്ക് AV എന്ന രണ്ടക്ഷരം. ഭാവം കൊണ്ട് മലയാളി മനങ്ങളിൽ കൂടു കൂട്ടിയ അനശ്വര ഗായകൻ.
ജാമിദ ടെച്ചർ കേക്കണ്ട വിടവ് വേറെ വിവക്ഷ കൊടുക്കും
Jamithayude,vivaksha,mattoru,vidavakunnu
@@AbdulMajeed-jp4vn പാഴ് തുള്ളികൾ ചർച്ചക്ക് ഇല്ല 😂
കേട്ടാലും കേട്ടാലും മതി വരാത്ത ഗാനങ്ങൾ
വരികളുടെ അർത്ഥം അറിയില്ല പക്ഷേ കിടക്കുമ്പോൾ ഇതൊക്കയാ പ്രവാസികളുടെ ഗൃഹാദുര ഓർമ്മകൾ. പാട്ടിനു മതമില്ല 😍
എത്ര എത്ര രാവുകൾ ഇങ്ങനെ കയിച് കൂട്ടി. സങ്കടങ്ങളും കണ്ണീരും ആരും കാണാതെ
Allahu thukkangalmattithartte barthet
@@zuhrahussain5360 hi
Ufufncbgvx
@@muhammednihal5918 🏅
Avee അ ങ്ങ യുടെ ഗാനങ്ങൾ ഇന്നും മലയാളിയുടെ മനസ്സിന്റെ ഉള്ളിന്റയുള്ളിൽ മായാതെ മങ്ങാതെ മലയാളിക്ക് അഭിമാനമായി എന്നെന്നും പരിലസിക്കട്ടെ
പഴയ കാലം മുന്നിൽ കാണുന്നു ആ വസന്തകാലം
Allah'hu av കാക്കു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ....
ആമീൻ
Aameen
Ameen
Aameen
ആമീൻ
മർഹൂം എ.വി.മുഹമ്മദ്
അർത്ഥവത്തായ പാട്ടുകൾ
മരണമില്ലാത്ത ഗാനങ്ങൾ
Ok
Hai🎉@@muraleedharanthottasseri4685
അനശ്വര ഗാനങ്ങൾ എന്നും ആത്മാവിൽ തുടിക്കൊട്ടും
Theercha,
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലത്തിന്റെ ആ നല്ല ഓർമ്മകൾ തുടിക്കുന്ന പാട്ടുകൾ
ഇത്തരം മാപ്പിളപ്പാട്ടുകൾ കേട്ടാൽ ഇപ്പോഴത്തെ മാപ്പിള പാട്ട് കിണറ്റിലിടാൻ തോന്നും
১. Mookaambikaayaam..
২. Surya Chandrika..
Correct
ഞാൻ ആദ്യമായി കെട്ട പാട്ട് a v m nte ബിസ്മിയും ഹംദു സെലാതും ഉണ്ടാതിസിൽ പിന്നെ.. എന്ന പാട്ട് ആണ് .. കേൾക്കാൻ കാരണം എന്റെ ഉപക്ക് മൈക സെറ്റിന്റെ പണി ആയിരുന്നു t d k sound എന്നായിരുന്നു പേര് കൂനമ്മൂച്ചി . tcr dt ... . ആപാട്ടു ഞാൻ കാണാ പാഠം പഠിച്ചു. അതു കാരണം . എനിക്കു a v യുടെ പാട്ട് എല്ലാം ഇഷ്ട്ടം ആണ് . ആ ശബ്ദം ഭയങ്കര ഇഷ്ട്ടമാണ് .. അനുകരിക്കാൻ നോക്കി .
പണ്ട് കല്യാണ വീടുകളിൽ കൊളാന്പി സ്പീക്കറിലൂടെ കേൾക്കുന്ന ഈ പാട്ടുകൾ വല്ലാത്തൊരു ഫീൽ ആയിരുന്നു.
Excellent mappilapatanu A.V.Muhammed kante congratulations
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ
yes
,☝️😚😥😪😴 കേട്ടുകേട്ടുമറന്ന ആഈരടികൾ വീണ്ടുംകേട്ടപ്പോൾ ഉള്ളിൽഎവിടെയോ ഒരുനൊമ്പരം.😞 8:09
എന്റെ കുട്ടിക്കാലത്ത് കേട്ട പാട്ടുകളാണ് എല്ലാം ഒന്ന് കളിയും കൂട്ടുകാരും പിന്നെ നമ്മുടെ മാതാപിതാക്കളും അതിനെപ്പറ്റി ഓർക്കുമ്പോൾ മനസ്സിനൊരു എന്തോ ഒന്ന് ഏതോ ഒരു സമാധാനത്തിന് ലോകത്ത് ആയിരുന്നു എന്നൊരു തോന്നൽ അന്നത്തെ പ്രകൃതിയും എല്ലാം വളരെയധികം ശുദ്ധമായതും വൃത്തിയുള്ളതും ആയിരുന്നു അതെല്ലാം പോയി തിരിച്ചു വരില്ല
2022 ല് കേട്ടപ്പോളും വല്ലാത്തൊരു ഫീൽ . 💕💕💕💕 . എന്നും മിഘച്ചതു ഇങ്ങനെ ഉള്ള മാപിള പാട്ടുകൾ തന്നെ ❤️❤️❤️
Rrsoo
മുപ്പതു വർഷം ആയി കേൾക്കുന്നു
എപ്പോഴും കേൾക്കും ഇത് പോലെ യുള്ള പാട്ടുക്കാർഇനിഉണ്ടാകുമോ
ഒരു പാട് വൈകി പോയി - ഇത് കേൾക്കാൻ .. wow
കഴിഞ്ഞു പോയ കാലത്തിന്റെ സുന്ദരമായ ഓർമ്മകൾ 👍🙏👍
ഇതാണ് ഹൃദയത്തിൽ തട്ടുന്ന പാട്ട്
ali ekm Ali
സത്യം. 👍🏻🤝
എൻ്റെ കുട്ടി കാലത്ത് ഉപ്പ saudiyil നിന്നു വന്നാൽ വീട്ടില് കേൽകുമായിരുന്ന് ഉപ്പ ഇന്ന് ജീവിച്ചിരിപ്പില്ല😢 കേട്ടപ്പോൾ ഒരു വല്ലാത്ത ഫീൽ ❤
9/7/2021 10:30 pm ഈ പാട്ട് കേള്‍ക്കുന്നു. ആരെങ്കിലും ഉണ്ടോ 2021 ല്
Yes saifu maithra
2022 march😘😂
2022ജൂൺ
2022 October
2023 May 28
ഈ പാട്ട്‌കൾ എപ്പോ കേട്ടാലും കേട്ട് കൊണ്ടിരിക്കും 2022 കേൾക്കുന്നവർ ഉണ്ടോ ലൈക് അടിക്ക്
AV ക്ക് തുല്യം AV മാത്രം . പകരം വെക്കാനില്ലാത്ത പാട്ടുകാരൻ. ആ പാട്ടുകൾ ആ ശബ്ദത്തിൽ തന്നെ കേട്ടാലേ പൂർണത കിട്ടുള്ളൂ . ആ സിംഹാസനം ഇന്നും ഒഴിഞ്ഞുതന്നെ. നികത്തനാരുമില്ലാതെ
സത്യം.
ഒരിക്കലും കേട്ടാൽ മതിയാവാത്തഗാനങ്ങളാണ് അവ യുടേത് ....26 5 24 ഇന്നും ഈ പാട്ട് തന്നെ ....കേൾക്കാനിമ്പം ...
മനസിന് വിങ്ങൽ വരുപോൾ കേൾക്കാൻ പറ്റിയ പാട്ടുകൾ
പണ്ടത്തെ കാലത്ത് കോളാമ്പിയിലൂടെ ഒഴുകിവന്നിരുന്ന ഈ ഗാനങ്ങൾ ഇന്ന് 2025 ജനുവരിയിൽ കേൾക്കുന്നവരുണ്ടോ ഒരു പുതിയ ഫീല് ഒരു എനർജിയായി
എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനങ്ങൾ
ഈ പാട്ടിന്റെ അർഥം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല
അറിയുന്നവർ വിവരിക്കുക
ട്യൂൺ നല്ലതു ഇദ്ദേഹത്തിന്റെ ശബ്ദവും
അള്ളാഹു സ്വാർഗം കൊടുക്കട്ടെ ആമീൻ
മനുഷ്യ നീ മറന്നിടുന്നോ....അതിമനോഹരമായ വരികൾ
എല്ലാം നേടി എന്നഹങ്കരിക്കുന്നവർ ഒന്ന് കേട്ടാലും ....
മനു ശ്യ നീ മറന്നിടുന്നോ, അനശ്യ ര മാ യ വ രി ക ൾ, അഹങ്കരിച്ചു നടക്കുന്നവർക്ക് താക്കീതായ പാട്ടു, പടച്ചവൻ അവരുടെ ഖബ്ർ വിശാലമാക്കട്ടെ അമീൻ
ഒരിക്കലും മായാത്ത കുട്ടിക്കാലം
S
ചെറുപ്പ കാലംഓർമ്മവരുന്ന പറ്റുകളാണ് എല്ലാം
പറ്റുകടയിൽ കുടുങ്ങി ഞാൻ
Yes
ഇതാണ് തനതായ മാപ്പിളപ്പാട്ടുകൾ
#Covid 19# ഇപ്പോളും കേൾക്കുന്നു
എത്ര കെട്ടാലും മതി വരില്ല
YES
Bestsong.allahuagfirathu nalkatte aameen.
Hirdayathil velichamullavar allahuvine manassilakkunnu. Avar nisswartharayi prasangikkukayo, padukayo cheyyunnu.av oru kalagattathinde ethihasa pattukaranayirunnu. Allahuvine pukaythiyulla pattukalanu adhaham dharalamayi padiyittullathi.
എതരകേടാ ലും മതി വരില്ല
Ithokke kettu valaran pattiya oru kuttikkalam aww sooo sweet
Av Muhammed super song
അർത്ഥവത്തായ ഗാനം
പ്രിയപ്പെട്ട AV യുടെ പാട്ടുകൾ എത്രകേട്ടാലും മതിയാവില്ല
A.v. മുഹമ്മദ് ക്കാന്റെ കബർ
ജീവിതം അള്ളാഹു സന്തോഷത്തിൽ ആക്കി തിരിക്കട്ടെ
m.s baburajum AV MUhammaedum onnichappol ganangal valare madhuramullathai
allahuve akhiram nannakne allah...
abdul ali Aameeen
Lime Light K
AV മുഹമ്മദ് അവർകളുടെ പാട്ടിന്റെ highlight അതിന്റ ഇമ്പമാർന music ആണ്, അത് നിർവഹിച്ചത് ബാബുരാജ് ആണ്!
AVM. no more now but his voice is still going on. God may give him jannathul firdouse.
ഹിന്ദി മലയാളം തുടങ്ങിയ ഭാഷകൾ
2021ഓഗസ്റ്റ് കേൾക്കുന്നവർ ലൈക് അടിക്കു 👍🌹av യുടെ കബറിനെ വിശാലമാക്കി കൊടുക്കേ ആമീൻ 🌹🌹🌹🌹🙏
Ameen,
22.06.2022 Ennum kelkunnu E Manoharamaya Pattukal
1985 ൽ പങ്കെടുത്ത കല്യാണം തൊട്ടരികിൽ എന്ന പോലെ😮
God bless all of us Very beautiful voice of. AVM😊
ketalum ketalum madivarilla..super
റേഡിയോ കാലം ♥️♥️
സൂപ്പർ പാട്ട്
Supar nice songs
a.v.muhammadin orayiram nandi😢😢👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌💞💞💞💞💞💞💞💞
nalla manass😊😊😊😊😊
കേൾക്കാൻ ഇമ്പമുള്ള പഴയ മാപ്പിള പാട്ടുകൾ ....പോസ്റ്റ് ചെയ്തതിനു ഒരുപാട് നന്ദി
ഒപ്പം ഒരു പ്രതിഷേധവും കൂടി അറിയിക്കട്ടെ ..
എന്തിനാണ് ഈ ഗാനങ്ങളുടെയെല്ലാം ഇടയിൽ എഡിറ്റു ചെയ്തുഅമിതമായി മ്യൂസിക് ചേർത്തിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല .....
ഇതിന്റെ ഒറിജിനൽ അപ്‌ലോഡ് ചെയ്യൂ ....അപ്പോൾ മനസ്സിലാകും വ്യത്യാസം
razak pang he
shafi nalapad fkgñ
razak pang
ഖലീലുള്ള ചെമ്മാട് ഏതൊരാളുടെ
ചാനൽ ഉണ്ട്
അതു പോലെ MRL എന്നൊരു ചാനലും ഉണ്ട്
ഒറിജിനൽ ഗാനങ്ങൾ ആണ് തല്ലാം തന്നെ
ഹഹഹഹഹഎ
Pakalin nishaani aalam ❤️
supar..golden songs....
SPPR
👍👍👍ethra kettalum mathivaraatha ganangal😂😂👌👌👌👌👌👌
Excellent💯💯💯💯💯👍👏👏👏👏
Old is gold
അൽഹംദുലില്ലാഹ്
Polli
*** super...super...fantastic....💚💛💜👌👌👌***
Supe💥💥❤️🔥❤️🔥
Shikshak & Nowshad
A.mohmmed musthafa vattekkad good
ശരിയാണ് ഞാൻ കേട്ടു
Very good and nice
NOORUL HASSAN M.P KAVANUR
Ismail Master ഓർമ്മയിൽ എന്നും Av Muhammed Sahib
Gud
, 🕋🕋🕋🕋🕋
thanks
Mou Ramesh | Shikshak | Nowshad
ethra kettaalum mathi varatha song
Muhammad Padnekkad
ألله غفر له وارحمه
സൂപ്പർ സൂപ്പർ
super songs
അളളാ എർഹം
Super
Verygoodsong 7:24
Cherppa kaalathek thirichukond pokum
😍😍😍👏👏👏👏⚘⚘⚘⚘
👌👍
💖💖💖2022
It's owesom
Enthoru arthavathayapaattu
AV❤️
02 01 2023 ഞാൻ...
2022ലും ❣️
Pazhaya ormakal weendum varunnu
😘😘
2023ൽ കേൾകുന്നവർ
🎉🎉🎉🎉🎉🎉🎉