പഴയ കാല കഥാ പ്രസംഗങ്ങൾ | കാദിക ആയിഷ ബീഗം | Islamic Kadha Prasangam Malayalam | Mappila Songs
ฝัง
- เผยแพร่เมื่อ 2 ธ.ค. 2024
- #IslamicKadhaPrasangamMalayalam #superhitmappilasongs #IslamicKathaprasangam
#AyishaBeekamKadhaPrasangam #oldmappilasongs #malayalammappilasongs #trendingmappilasongs
ആയിഷ ബീഗത്തിൻ്റെ ജനപ്രീതിനേടിയ ഇസ്ലാമിക കഥാപ്രസംഗം| Kathaprasangam | Ayisha Beegum | Islamic Speech
ആയിഷ ബീഗം 1975 കഥാപ്രസംഗം
Welcome to Kerala Malayalam Album Songs TH-cam Channel
#oldmappilasongs #malayalammappilasongs #trendingmappilasongs #mappilasongsoldhits #malayalamnewmappilaalbum #pazhayamappilapattukal
#ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
Kerala Malayalam Album Songs is the leading player in the Indian Music industry
office @ UAE P.O Box 515000 , Sharjah , United Arab Emirates
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക :
Get More Movies - Subscribe -
Get More Movies - Facebook -
#ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
This Audio Visual content is Copyright protected and licensed to Kerala Malayalam Album Songs.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM Kerala Malayalam Album Songs.
Those who wish to post any audio video content , licensed to Kerala Malayalam Album Songs, in their TH-cam Channels/ Social Media sites must contact Kerala Malayalam Album Songs
And any such licensed content from Kerala Malayalam Album Songs must contain the link to Kerala Malayalam Album Songs TH-cam Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
കാലം വിസ്മരിക്കാത്ത ശബ്‌ദം.....പ്രിയ സഹോദരിക്ക്....പ്രണാമം
എന്റെ ചെറുപ്പകാലത്ത് ഐഷാബീഗത്തിന്റെ കഥാപ്രസംഗം കേട്ടിട്ട് തിരിച്ച് വീട്ടിലെത്താൻ 8 കിലോമീറ്റർ നടന്ന് നേരം വെളുക്കുമ്പോൾ വീട്ടിലെത്തിയിട്ടുണ്ട്. ഇക്കാലത്ത് ബൈക്ക് ഉള്ളത് കൊണ്ട് easy ആണ്. ഐഷാ ബീഗത്തിന് പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കണേ ....ആമീൻ.
കാളവണ്ടിയിൽ പോയി ഈ കഥാപ്രസംഗം കേട്ടിരുന്നു. പഴയ കാലങ്ങൾ മറക്കാൻ കഴിയില്ല.
ഇത് പോലെ ഒരു കഥ പ്രസംഗം അവതരിപ്പിക്കാൻ ഈ തലമുറക്ക് ആവില്ല
Old is gold❤😂
what a beauti ful 🥦
ചെറുപ്പത്തിൽ ഒരു പാട് കേട്ടിരുന്നത്💖
മധുരിക്കും ഓർമ്മകൾ
End rasamaanu ❤❤❤❤ kelkkaan..
പാട്ടു അതി മനോഹരമായി ഒരുപാടു അഭിനന്ദനങ്ങൾ നേരുന്നു
Alhmdulilla
ഒരുകാലത്തു ഗൾഫുകാരുടെ ഇഷ്ട്ട കഥാ പാത്രം. ഐഷാബീഗം &റംലബീഗം. അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ. ആമീൻ 🤲
,
ആമീൻ 🤲......കഥ പ്രസകതിന്റെ സോങ് സുന്ദരിയാണവൾഎന്തോരു ചന്ദംമാം ആരുമേ കണ്ടാൽ കൊതിച്ചു പോകും നീല മിയികളാൽ മൃത മാടുന്നവൾ നാരിഉസനുൽ ജമാലു വേണം
ഇത് കാണുമ്പോൾ പഴയ 543. റെക്കോർഡർ. ഓർമ വരുന്നു... 👍👍
565ഉം
565 ഉം ഓർമ്മവരുന്നു
കുട്ടിക്കാലത്തെ മധുരമുള്ള ഓർമ്മകൾ
അള്ളാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ..
ആമീൻ യാറബ്ൾ ആലമീൻ
എത്രകേട്ടാലും മതിവരാത്ത മാപ്പിള കഥാപ്രസംഗങ്ങൾ❤
😅
കബർ വിശാലമാക്കി കൊടുക്കട്ടെ അള്ളഹു thala
കേട്ടിരിക്കാൻ നല്ല രസം ഉണ്ട്...
Thanks 🌹
50വർഷം പിന്നോട്ട് പോയി ഈ കഥാപ്രസംഗം കേട്ടപ്പോൾ. ഇതിലെ ഓരോ വരികളും പ്രസംഗവും ഇന്നും കാണാതെ അറിയും
Masha alhallha
1970. 1980 , Remember
അതെ
കാദിക (തെറ്റ് ) കാഥിക (ശരി)
സ്വന്തം ഭർത്താവ് ചിട്ടപ്പെടുത്തിയ പാട്ടുകൾ കഥാപ്രസംഗത്തിൽ അവതരിപ്പിച്ച് ശ്രീമതി ഐഷാ ബീഗം ഒരു നാൾ കേരളം അടക്കിവാണു. ഒരു അമ്പാസഡർ കാറിൽ " കഥിക ഐഷാ ബിഗം " എന്നെഴുതിയ ബോർഡുമായ് പൊകുന്ന കാഴ്ച ബട്ടൻ പോയ നിക്കർ കുത്തിപ്പിടിച്ച് കവലയിൽ കാണാറുള്ള കാഴ്ച ഇന്നും ഞാൻ ഓർക്കുന്നു. അതിൻ്റെ പ്രചോദനത്താൽ ഞാൻ പഠിച്ചു കഥാപ്രസംഗം . 7:16
ആമീൻ
Yathra nalla kaalam😢
❤️❤️❤️❤️ പഴയ കലം ഓർമ്മ വന്നു
Maashaa allaah
ithukelkkumbol pazhaya kaalam munnilekku varunnu. Best🎉
Old memories. Thank you
My favourite song from my childhood Palathingal Kuwait
ഐഷാബീഗം അതുല്ല്യ പ്രതിഭയായിരുന്നു നാഥൻ അവരുടെ കബറിടം വിശാലമാക്കട്ടെ🤲🤲🤲
Ameen
AameenAameen❤
ആമീൻ
Aameen
Ameen
കുട്ടിക്കാലം ഓർമ്മ വരും, ആയിഷ ബീഗത്തിന് അല്ലാഹു മഹ്ഫിരത്തും മർഹമത്തും നൽകട്ടെ
ആമീൻ ❤
Super
Pls upload "KARBALA" Kadhaprasangam by Aisha Beegum
ഒരു 50വർഷം മുൻപ് കല്യാണ വീടുകളിൽ സാദാരണ കേൾക്കാരുള്ള പാട്ടുകൾ
പഴയകാല ഓർമ്മകൾ പുതുക്കുന്നു
old memory thanku so much
സബീദാ അദ്ഹം കഥാപ്രസംഗം ഉണ്ടോ
ചെറുപ്രായത്തിൽ കേട്ടതാണ് ഐഷാബീഗത്തിൻറെ
ഈ കറങ്ങിക്കൊണ്ടിരിക്കുന്ന കേസറ്റ് അന്നില്ലായിരുന്നു. റിക്കാർഡ് ( disc) ലായിരുന്നു എല്ലാം. ഈ കഥാപ്രസംഗം റിക്കാർഡിൻ്റെ രണ്ട് വശത്തായിട്ടായിരുന്നു.
നമസ്കാരം
Old is gold
Nostalgia
Excellent
Thanks
കുട്ടി കാലത്തു കേട്ടു
,❤
കാഥിക
Super song
Old is gold.
Thank you
👍🏻
Good
ഇങ്ങിനെ ഉള്ള പഴയ മാ പ്പി ള പ്പാ ട്ടു ഗ ൾ ഏ ദ് കാ ല ത്തും ടി മേ ന്റാ ണ് എനി യും വന്നോ ട്ടെ ഇ ദ് പോ ലെ ഉള്ളദ്
❤🎉❤😊😊
👌👌👌
ആദ്യത്തെ കഥാപ്രസംഗം രണ്ടും വ്യത്യസ്ത യുദ്ധമാണോ എന്ന് സംശയം?
Y7
Hi
41
😅
കാദിക യല്ല.... കാഥിക എന്നാണ്
Yes
ASABkmM
കാദിക എന്നല്ല, കാഥിക . അറിയാത്ത പണിക്ക് നിൽക്കരുത്.
👍
കാഥിക
ഓ തെറ്റ് ആർക്കും സംഭവിക്കാമല്ലോ bro. പ്രതേകിച്ചു ഇത്തരം വാക്കുകൾ സാധാരണ നമ്മൾ ഉപയോഗിക്കാറില്ലല്ലോ. അറിവുള്ളവരുടെ രീതിയല്ല താങ്കളുടെ മറുപടി.
S. P. R.
മുസ്‌ലിം. സമുദായത്തിൽനിന്ന്. ഒരു. പ്രോത്സാഹനവും. കിട്ടാത്ത. ഒരുപാവം. ആയിഷ. ബീഗം. അവരെ. ഇനി. ഒരിക്കലും. നമ്മൾ. കാണാത്ത. ലോകത്ത്. അവർ. പോയി. അവർ. പോയ. വഴിയിൽ. ഒരു നാൾ. നമ്മളും. പോകും. അവിടെ. വച്ചു. അവരെ. ഈ. ഞാൻ. കണ്ടാൽ. ഞങൾ. വലിയ. കൂട്ട്. കാറാകും. ഉറപ്പ്. Id
Old is gold..
കാഥിക
കാഥിക
കാഥിക