എൻ്റെ കുട്ടിക്കാലത്തെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ |Audio Jukebox |Old Is Gold|Kerala Malayalam Album Songs

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 18

  • @basheernattakkal4334
    @basheernattakkal4334 2 ปีที่แล้ว +3

    നല്ല ഒന്നാന്തരം പാട്ടുകൾ
    അമീന ബീവിക്ക്...
    പാടിപ്പാടി തലർന്നിട്ടോരിക്കൽ
    പാഴ്‌മുളം കണ്ടും ഞാന് മരിക്കും
    എന്തൊരു ഫീൽ
    വൽസല എന്ന ഗായികയെ
    വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു പോകുന്ന ആലാപനം

  • @samadkakkad1980
    @samadkakkad1980 ปีที่แล้ว

    പാട്ടിനനുസുരിച്ച മ്യൂസിക് അന്നത്തെ ഓർമകളും പുതിയ കടത്തികൂട്ടലുകളില്ലാത്ത പാട്ടായതുകൊണ്ടാണ് ഇന്ന് ഈപാട്ട് ഇപ്പോഴും കേട്ടിരിക്കുന്നത്

  • @shajahananad2949
    @shajahananad2949 2 ปีที่แล้ว +3

    Orupad varshthine shesham kelkunnu supper 👌👌👌

  • @MusthafaMusthafa-d3i
    @MusthafaMusthafa-d3i 6 หลายเดือนก่อน

    മഹ്ഫിരത്തും മർഹമത്തും നെൽകട്ടെ 🤲🏼😢🤲🏼👍🏼

  • @shibilit-co9el
    @shibilit-co9el ปีที่แล้ว

    Super👌👌👍🏼👍🏼

  • @ajeedmuhammed9655
    @ajeedmuhammed9655 ปีที่แล้ว

    വെടികെട്ടും കൊടികുത്ത്‌ അങ്ങനെ ഒരു പഴയ ഗാനം അത് കിട്ടാൻ വല്ല വഴിയും ഉണ്ടോ

  • @kamilm7283
    @kamilm7283 2 ปีที่แล้ว +3

    Super,super,super

  • @ibrahimvediyod6807
    @ibrahimvediyod6807 2 ปีที่แล้ว +1

    Super

  • @NasarU-zk7nl
    @NasarU-zk7nl 4 หลายเดือนก่อน

    31:38

  • @kamilm7283
    @kamilm7283 2 ปีที่แล้ว +7

    വിളയിൽ ഫസീല ആകുന്നതിനു മുൻപ് വിളയിൽ വത്സലയായിരുന്നു സമയത്ത് പാടിയ പാട്ട് എത്രയോ വർഷങ്ങൾക്കു മുമ്പ് വർഷമെന്ന് ഓർമ്മയില്ല സോറി

    • @i-pb7lz
      @i-pb7lz 2 ปีที่แล้ว

      ഇവർ രണ്ടും. ഒന്നാണോ....🤔🤔

    • @basheernattakkal4334
      @basheernattakkal4334 2 ปีที่แล้ว +2

      @@i-pb7lz അതെ

    • @muhammedhaneefa1983
      @muhammedhaneefa1983 2 ปีที่แล้ว

      ഏകദേശം 45വർഷങ്ങൾക്ക്‌ മുമ്പ്.

    • @Baboocha
      @Baboocha 2 ปีที่แล้ว +2

      ഇവർ ഇസ്ലാം മതം സ്വീകരിച്ചത് 82 ൽ ആണ്...

    • @hassainarpanathady423
      @hassainarpanathady423 2 ปีที่แล้ว +1

      50 വര്ഷങ്ങള്ക്കു മുമ്പ്

  • @shamunkp5619
    @shamunkp5619 ปีที่แล้ว

    Whatsapp group link, please 🙏🏼