തട്ടുകടയിൽ നിന്ന് കഴിക്കാൻ തോന്നുമ്പോൾ തട്ടുകടയിൽ നിന്ന് കഴിക്കും boby chemmanur M V NIKESH KUMAR

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2021
  • #BOCHE
    #MVNIKESH KUMAR
    സ്വർണം കച്ചവടം വലിയ ലാഭമൊന്നും കിട്ടില്ല
    കേരളത്തിൽ ആദ്യമായി ബ്രാൻഡ് അംബാസിഡർറെ കൊണ്ടുവന്നത് ഞാനാണ്,
    എന്റെ വൃക്ക ചോദിച്ചപ്പോൾ ഞാൻ ഒരു ഓട്ടക്കാരനായതുകൊണ്ട് കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു ,
    മന്ത്രി സ്ഥാനം വളരെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഉള്ള പണിയാണ്,
    ഞാനൊരു ദൈവ വിശ്വാസിയാണ് ഞാൻ ഇതുവരെ വോട്ടു ചെയ്തിട്ടില്ല ,
    എന്റെ വസ്ത്ര ധാരണം: വേറെ നിവർത്തി യില്ലാത്തതുകൊണ്ട് അവർ സ്വീകരിക്കുന്നു
    #boche Malayalam News, Malayalam Latest News, Malayalam Latest News Videos
    "live reporter"
    "Live Reporter" is a collective of passionate story tellers. It aims to offer insights to the stories and to make sense of everything that can be called news through unconventional, innovative and digital ways.

ความคิดเห็น • 539

  • @Anas-qx4xc
    @Anas-qx4xc 2 ปีที่แล้ว +88

    ഇവർമാരുടെ ഇൻ്റർവ്യൂ കണ്ടാൽ ഏതോ പ്രതിയെ പോലീസുകാർ ചോദ്യം ചെയുന്ന പോലെ മക്കളെ ഇത് മൊതല് വേറെയാ 🥰

  • @smithakuruppan7000
    @smithakuruppan7000 3 ปีที่แล้ว +673

    100 ഇൻ്റർവ്യൂ കാർ വന്നു 5000 ചോദ്യം ചോദിച്ചാലും ബോചേ യെ തളർത്താൻ കഴിയില്ല മക്കളെ, boche 🌟

    • @harithefightlover4677
      @harithefightlover4677 3 ปีที่แล้ว +8

      Yes

    • @jameesmuhammed
      @jameesmuhammed 3 ปีที่แล้ว +3

      🙏

    • @SunilKumar-gt6cf
      @SunilKumar-gt6cf 3 ปีที่แล้ว +7

      Boby sir ന് എല്ലാത്തിനും മറുപടി ഉണ്ട് 👍

    • @hashimvt9785
      @hashimvt9785 3 ปีที่แล้ว +6

      ആർകായാലും ഇന്റർവ്യു തീയ്യതി തീരുമാനിക്കുന്നതിന്ന് മുമ്ബ് തന്നെ,ചോദിക്കാൻ പോകുന്ന ചോദൃങ്ങളൂം കൊടുത്തീരിക്കും.

    • @asainaranchachavidi6398
      @asainaranchachavidi6398 3 ปีที่แล้ว +3

      @@hashimvt9785 അതാണ്‌ ശരി

  • @sreekumar1970
    @sreekumar1970 3 ปีที่แล้ว +391

    ഒരു ഇരയെ കിട്ടിയ പോലെ എല്ലാവരും കൂടി ബോബിയെ ഒരു ശശിയാക്കാൻ ശ്രമിക്കുകയാണ്...പക്ഷേ അദ്ദേഹം ഒരു പച്ച മനുഷ്യനാണ് ..വലിയ സത്കർമിയും വലിയ മനസ്സിനുടമയുമാണ്

    • @sreedharankv4766
      @sreedharankv4766 3 ปีที่แล้ว +22

      എന്തെല്ലാം ആക്ഷേപങ്ങളും പരിഹാസഹങ്ങളും ചൊരിഞ്ഞാലും എത്രയാളുകൾ ഒന്നിച്ചു ചോദ്യങ്ങൾ ചോദിച്ചാലും പതറാതെ വ്യക്തതയോടെ മറുപടി പറയാനുള്ള ബോബിയുടെ കഴിവിനെ നമിക്കുന്നു. കാപട്യമില്ലാത്ത ഒരു മനുഷ്യനേ ഇങ്ങനെ പ്രതികരിക്കാനാവൂ.

    • @masterworld884
      @masterworld884 3 ปีที่แล้ว

      Ayalkum aathelpagenude

    • @Devilnero1991
      @Devilnero1991 3 ปีที่แล้ว +5

      @@sreedharankv4766 Wrong sir. He just wants attention also his character is free marketing. Pachayaya manushyanmar don't want to hype themselves up at ll times

    • @arifmc1
      @arifmc1 2 ปีที่แล้ว +11

      ഇത് കൊണ്ടാണ്.. ബോബി കോടീശ്വരൻ ആയി... മറ്റുള്ളവർ കുരച്ചു കൊണ്ടേ ഇരിക്കുന്നു.....

    • @Devilnero1991
      @Devilnero1991 2 ปีที่แล้ว +1

      @@dinkan7953 Everyone needs attention. But if someone tells obviously fake stories inorder to get attention it can't be a good sign right? Or do you believe everything he says?

  • @yesudasyesu2281
    @yesudasyesu2281 2 ปีที่แล้ว +56

    ഇന്റെർവ്യൂ ചെയ്ത കൊണാപ്പൻമാരെ വിറ്റ കാശ് ബൊച്ചയുടെ കയ്യിലുണ്ട്. ബൊച്ച വെറെ ലെവലാ ...❤️❤️

  • @agnidhwanik8206
    @agnidhwanik8206 3 ปีที่แล้ว +260

    ഇൗ മനുഷ്യന്റെ interviews കണ്ട്‌ കണ്ട് ഒടുക്കത്തെ fan ആയി പോയി.. ബോചെ ഇഷ്ടം,♥️

    • @sravzzz3743
      @sravzzz3743 2 ปีที่แล้ว +4

      Troll kandu thallu kekkanulla curiosityil njn interview kananan thudangeeda ippol katta fan aayi pullide.... down to earth person....

    • @steephanroy8461
      @steephanroy8461 2 ปีที่แล้ว

      അല്ലാതെ കാശ് കണ്ടിട്ട് അല്ല

    • @agnidhwanik8206
      @agnidhwanik8206 2 ปีที่แล้ว +4

      @@steephanroy8461മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും കയ്യിൽ ഇഷ്ടം പോലെ cash ഉണ്ട്... അപ്പോ അത് കണ്ടിട്ടാണോ ആളുകൾ ഇഷ്ടപ്പെടുന്നത്.... പിന്നെ pc ജോർജ് അങ്ങേരുടെ കാര്യം പറയണ്ടല്ലോ എന്നിട്ടും ആളുകൾക്ക് ഇഷ്ടാ... അത് cash കണ്ടിട്ടാണോ?????? ബോചെ ഇഷ്ടപ്പെടാൻ ഒറ്റ കാര്യം മാത്രം.... ആൾ full thug ആണ്... പിന്നെ പറഞ്ഞ വാക്ക് പാലിക്കുന്ന മനുഷ്യൻ.personal life നോക്കിയിട്ട് അല്ല...അങ്ങനെയെങ്കിൽ നമ്മൾ ആരാധിക്കുന്ന പല സെലിബ്രിറ്റികളും good ആണോ?????????

    • @steephanroy8461
      @steephanroy8461 2 ปีที่แล้ว

      @@agnidhwanik8206 ഒരു കലാകാരൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ.. പിന്നെ ഒരു അതി സമ്പന്നൻ.
      ഇതിൽ ആദ്യം പറഞ്ഞ രണ്ട് കൂട്ടരും
      ആളുകളുടെ ഇഷ്ടം ഉള്ളതുകൊണ്ട് ആണ് ആ ഇരിക്കുന്ന സ്ഥാനത്ത് എത്തിയത്. മൂന്നാമൻ അക്കൂട്ടത്തിൽ പെടില്ല.

    • @professor2924
      @professor2924 2 ปีที่แล้ว

      Iyaalkum fan undo

  • @shoukathali9374
    @shoukathali9374 3 ปีที่แล้ว +64

    ആരൊക്കെ എന്തോക്കെ പറഞ്ഞാലും
    ഒരുപാട്പേരെസഹായിച്ചിട്ടും ഇനിയുംസഹായിക്കാനുമുള്ള ഒരുനല്ലമനസ്സുള്ള നല്ലൊരുമനുഷ്യസ്നേഹിയാണ് ഇദ്ദേഹം ഞ്ഞാൻഇദ്ദേഹത്തെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു.

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว +27

    ബോബിയുടെ വാക്കുകൾ 99% ശരിയാണ് - സത്യമാണ്👍🌸🙏🏻🌸

  • @Noupy8
    @Noupy8 3 ปีที่แล้ว +149

    സത്യം പറയാലോ ആദ്യം ആദ്യം ഒരു കോമെഡി ആയി കരുതിയെങ്കിലും ഇപ്പോ എന്തോ ഒരു ഇഷ്ടം തോന്നുന്നു നമ്മുടെ ബോചെയോട് 🤑

    • @abz9635
      @abz9635 ปีที่แล้ว

      ഇപ്പോളോ

  • @faizaly5009
    @faizaly5009 2 ปีที่แล้ว +67

    ആദ്യം എനിക്ക് ഇദ്ദേഹത്തെ ദേഷ്യം ആയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ open mind ഉം സത്യ സന്ധത ഉം ഇഷ്ടപ്പെടുന്നു.

  • @Greenlover786
    @Greenlover786 3 ปีที่แล้ว +237

    മറ്റുള്ളവർ എന്ത് പറയുന്നു എന്നതിൽ അല്ല കാര്യം 💚 ബോബിച്ചായൻ ✌️

  • @human2403
    @human2403 3 ปีที่แล้ว +71

    ദൈവം ധാരാളം ഇനിയും അനുഗ്രഹിക്കട്ടെ

  • @rajeshraju-hx6xc
    @rajeshraju-hx6xc 3 ปีที่แล้ว +68

    സ്വന്തം ജീവിതം മാത്രം നോക്കി ജീവിക്കാതെ സഹ ജീവികളെയും സ്നേഹിച്ചും സഹായിച്ചും ജീവിക്കുന്നവൻ ആണ് നല്ല മനുഷ്യൻ 👌🙏👍

  • @susyrajan9055
    @susyrajan9055 2 ปีที่แล้ว +9

    തോല്പിക്കാൻ ശ്രെമിക്കൊപ്പോൾ ജെയ്ച്ചു കാണിക്കുന്ന നല്ല മനുഷ്യൻ

  • @sureshkumar-nz9px
    @sureshkumar-nz9px 2 ปีที่แล้ว +25

    എല്ലാ മാമ പത്രകരെയും മലർത്തി അടിച്ചു... great...

  • @Anas-qx4xc
    @Anas-qx4xc 3 ปีที่แล้ว +22

    ബോ ചെ ഒരു നല്ല മനുഷ്യനാണ്👏👏👏

  • @SunilKumar-gt6cf
    @SunilKumar-gt6cf 3 ปีที่แล้ว +52

    മറ്റുള്ളവരിൽ നിന്നും വിത്യസ്തനായ ഒരു business man 👌👌

  • @കാഞ്ഞിരക്കുരു
    @കാഞ്ഞിരക്കുരു 2 ปีที่แล้ว +97

    സന്തോഷ് പണ്ഡിറ്റ്, ബോബി ചെമ്മണ്ണൂർ.... ഇവരെയൊന്നും ഇന്റർവ്യൂ നടത്തി തളർത്താനാവില്ല ഇവരെല്ലാം പച്ചയായ മനുഷ്യരാണ്..... മറ്റുള്ള സാധാരണക്കാരെ കൂടി പരിഗണിക്കുന്ന വരാണ്

  • @kaleshksekhar2304
    @kaleshksekhar2304 2 ปีที่แล้ว +11

    ബോച്ചേ 🔥🔥🔥🔥🔥 മോനെ നികേഷ്..... ആളു വരെ ലെവൽ ആണ് 🥰🥰🥰🥰

  • @muhammedibrahim543
    @muhammedibrahim543 3 ปีที่แล้ว +45

    തളർത്താൻ നോക്കും വിധം നാല് ഭാഗത്തുനിന്നും ശരവേഗത്തിൽ വരുന്ന ചോദ്യങ്ങൾക്കും ഒട്ടും ചിന്തിക്കാതെ ടപ്പേ ടപ്പേന്ന് മറുപടി .. മ്മ് കളി ബോച്ചേയോടാ..

    • @jobth8696
      @jobth8696 2 หลายเดือนก่อน

      Businessil ഇതുവരെ ഉറച്ചു നിൽക്കണമെങ്കിൽ ഈമാതിരി Attitude വേണം 👍

  • @ameenashyana
    @ameenashyana 3 ปีที่แล้ว +141

    The reality is he is cleverer than all those journalists sitting in front of him.

  • @MM-qd8xt
    @MM-qd8xt 3 ปีที่แล้ว +59

    ഇത് വരെ no negative കമന്റ്‌ , ബോ ചെ ഉയിർ ❤️❤️

  • @annuszayan4364
    @annuszayan4364 3 ปีที่แล้ว +28

    അടിപൊളി സൂപ്പർ ആൻസർ. നല്ല രസമുള്ള ഇന്റർവ്യൂ 👍

  • @pthomastp
    @pthomastp 3 ปีที่แล้ว +51

    He is a cool guy. Very straightforward person..The journalists are trying to corner him but unable to break him.

  • @nazeernazeer7630
    @nazeernazeer7630 3 ปีที่แล้ว +16

    എല്ലാം സത്യസന്ദമായി പറയുന്ന മനുഷ്യൻ അഹങ്കാരമില്ല

    • @nazeernazeer7630
      @nazeernazeer7630 2 ปีที่แล้ว +3

      എനിക്ക് സൂപ്പർ സ്റ്റാർ ബോബി അത്രക്കിഷ്ട്ടം ആ മനുഷ്യ സ്നേഹി ഹൃദയം കളങ്കമില്ല കോടീശരനായ സാദാരണക്കാരൻ എന്റെ ഹൃദയം വേണോ ബോബി ആവശ്യമുണ്ടങ്കിൽ പറയണം പൈസ വേണ്ട

  • @thanseehthansi5499
    @thanseehthansi5499 3 ปีที่แล้ว +34

    അച്ചായാൻ എല്ലാ ഇന്റർ വ്യു ഓക്കേ അടിച്ചു പൊളിയാണ് എല്ലാവരും കേട്ടിരുത്താൻ കഴിവുണ്ട് 😂

  • @vijeshvasu2811
    @vijeshvasu2811 3 ปีที่แล้ว +70

    ചൊറിയൻ നോക്കി നടന്നില്ല ബിഗ് സല്യൂട്ട് 💞

  • @ssreeraj8824
    @ssreeraj8824 3 ปีที่แล้ว +35

    felt like only that chechi respected and admired boche.. matae allarukum oru pucham.. thani malayaleess!!!

  • @muhsinac7185
    @muhsinac7185 2 ปีที่แล้ว +3

    പൊളി 🔥🔥🔥🔥 പൊളിച്ചടക്കി ചോദ്യങ്ങൾക് വളരെ സിംബിൾ ആയി മറുപടി കൊടുത്തു

  • @ranjithmp2257
    @ranjithmp2257 ปีที่แล้ว +3

    നല്ല മനുഷ്യർ ദൈവ വിശ്വാസി ആയിരിക്കും 🙏

  • @snshan3
    @snshan3 3 ปีที่แล้ว +61

    Bo-Che, real man...ഇങ്ങേരു ആണാണെടാ

  • @sujithpillai666
    @sujithpillai666 3 ปีที่แล้ว +83

    നമ്മൾ എന്ത് ചെയ്താലും അതിനു ഫുൾ ക്ലാരിറ്റി ഉണ്ടെങ്കിൽ ഏതു ചോദ്യത്തെയും കോൺഫിഡന്റ് ആയി നേരിടാം

  • @shihabudheen1553
    @shihabudheen1553 3 ปีที่แล้ว +95

    Interviewer : ബോബിക്ക് കളിയാക്കുന്നതിലൊന്നും ബുദ്ധിമുട്ട് തോന്നാറില്ലേ
    Bobby : എന്ത് ബുദ്ധിമുട്ട്...
    😍😍😍🥰🥰🥳🥳

    • @sangeethkumar3783
      @sangeethkumar3783 3 ปีที่แล้ว +2

      The real man

    • @abhilash14n73
      @abhilash14n73 3 ปีที่แล้ว

      S bro, i pitty them. Still its for their lively hood.

    • @issacvarghese1938
      @issacvarghese1938 5 หลายเดือนก่อน

      Pullikku vishamam und but , i don't care that line , he is mentally strong

  • @shajis5901
    @shajis5901 3 หลายเดือนก่อน +14

    സൂപ്പർസ്റ്റാറുകളെക്കാൾ വലിയ സ്റ്റാറാണ് ബോച്ചെ ❤️

  • @harikrishnank.r.4111
    @harikrishnank.r.4111 2 ปีที่แล้ว +9

    കൃത്യമായ ഉത്തരങ്ങൾ ബോ.ചെ. 💖

  • @nazeernazeer7630
    @nazeernazeer7630 3 ปีที่แล้ว +6

    ബോബി സൂപ്പർ ഒരു നല്ല മനുഷ്യ സ്നേഹി സാദാരണക്കാരൻ കോടീശ്വരൻ

  • @COOKTRAVELTECH
    @COOKTRAVELTECH 3 ปีที่แล้ว +10

    He is an outstanding person .with goodness pls let him to help our society.....

  • @songkp9669
    @songkp9669 3 ปีที่แล้ว +13

    പച്ചയ്ക്ക് ഉരിയാൻ നോക്കിയവനെ🤗 പിച്ചിച്ചീന്തി എന്നുപറഞപോലെ

  • @sethumadhavan5447
    @sethumadhavan5447 3 ปีที่แล้ว +94

    കാപട്യമില്ലാത്ത സംസാരം

  • @suveer1552
    @suveer1552 3 ปีที่แล้ว +14

    ഇവൻമാരുടെ കാലും കയ്യും അനക്കിയുള്ള ചോദ്യം കണ്ടാൽ തോന്നും എന്തൊ സംഭവം ആണന്ന്....
    ബൊബി വളരെ നിഷ്പ്രയാസം മറുപടി പറയുന്നു...
    great bobby sir..

  • @arondev1
    @arondev1 3 ปีที่แล้ว +14

    Bobby is a straight forward guy..the guys interviewing him are jackals..

  • @shanoop95390
    @shanoop95390 3 ปีที่แล้ว +42

    കോഴിക്കോട് സൽമാഖാനെ കൊണ്ടൊന്ന മുതലാണ് ❤❤❤❤❤❤❤❤❤❤❤❤

  • @jobinkuriakose7289
    @jobinkuriakose7289 หลายเดือนก่อน

    Ithu 2024 il kaanunna aarenkilum indo >>> 👍
    Boche annum Mass innum Mass… ❤

  • @jithumani1293
    @jithumani1293 3 ปีที่แล้ว +55

    ഇതിലും വലിയ എന്ത് motivation..adipoli..

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +18

    Bo che ❤️ this man is on another dimension

  • @arunramesh8290
    @arunramesh8290 3 ปีที่แล้ว +11

    He is straight forward !

  • @vmchanel591
    @vmchanel591 3 ปีที่แล้ว +55

    ബേബിച്ചായൻ പൊളി ആണ് 👍

    • @muhsin3698
      @muhsin3698 3 ปีที่แล้ว +1

      @vijomon Victor baby ella boby yaan

    • @vmchanel591
      @vmchanel591 3 ปีที่แล้ว

      👍

    • @arjunv266
      @arjunv266 3 ปีที่แล้ว +1

      Baby allada kunne bobby

    • @joeljoy215
      @joeljoy215 2 ปีที่แล้ว

      @@arjunv266 scn 😂

  • @aswinvasanthk
    @aswinvasanthk 3 ปีที่แล้ว +3

    Woww.... I appreciate Bobby's presence of mind... Etra matured ayitanu questions face cheyunnathu... Aa തൊലിക്കട്ടി questionu paranja answer was beautiful.. Spot onn

  • @dictatorsafwan8430
    @dictatorsafwan8430 3 ปีที่แล้ว +30

    He is a wonderful human being
    Kind hearted genuine man
    We people with boby
    He's the real hero

  • @subhash.neervaram272
    @subhash.neervaram272 2 ปีที่แล้ว +6

    Boby ടൈംട്രാവെൽ ചെയ്ത മനുഷ്യൻ ആണ് വർഷങ്ങൾക്ക് മുമ്പേ future ഇലേക്ക് ഓടിയ ആൾ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +8

    Mr. Bobby Chemmannur speaks out from his hearts , he makes his intentions
    very clear , very plainly with out hiding any thing. It is this kind of an attitude
    which makes him look different from others. A God fearing person that Mr.Bobby
    is , he looks at life from a different angle and consider nature as the supreme
    being , as a supreme power controls ths whole universe. A man who looks at
    life with a positive frame of mind having abundance of positive thoughts and
    one who fully knows fully the realities of life.

  • @nandukrishna1942
    @nandukrishna1942 3 ปีที่แล้ว +19

    Boby chettan superaaaaa.... ❤️

  • @wizardofb9434
    @wizardofb9434 27 วันที่ผ่านมา

    Great reply from Bobby.. Intelligent and athletic man .

  • @hannahmliju6277
    @hannahmliju6277 2 ปีที่แล้ว +3

    അംഗീകരിച്ചു. ഇപ്പോഴല്ല നേരത്തെ 🥰🥰

  • @anwarasalam
    @anwarasalam 3 ปีที่แล้ว +3

    nice interview ...feeling great Bo Che

  • @PraveenPrakashPRP
    @PraveenPrakashPRP 3 ปีที่แล้ว +10

    The real human! The real man😘

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 2 ปีที่แล้ว +3

    ദൈവ സ്പർശമുള്ള മനുഷ്യൻ.

  • @sangeetha.m7557
    @sangeetha.m7557 2 ปีที่แล้ว +2

    The guys sitting around him with a sneer thinks they are brilliant,but the fact is they never ever come near him in brilliance nor humanity,l simply admire boche 🤩

  • @shanavask.p5213
    @shanavask.p5213 2 ปีที่แล้ว +6

    ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഒരു മറയും കൂടാതെ മറുപടി പറയുന്ന പച്ചയായ മനുഷ്യൻ

  • @ImthiasAhamed
    @ImthiasAhamed 2 ปีที่แล้ว +3

    A great and simple person. My big Salute

  • @rockylionful
    @rockylionful 3 ปีที่แล้ว +1

    Hi boby chetta,God may bless u for doing great things from your heart..

  • @shyamcbn
    @shyamcbn 2 ปีที่แล้ว

    Wonderful man. I have started liking him after his interview.... nice person and blunt

  • @pratheekshrajkr
    @pratheekshrajkr 3 ปีที่แล้ว +2

    Legend man poli poli poli..... boche you great Man....

  • @rizwanshana
    @rizwanshana 3 ปีที่แล้ว +21

    Boche ❤️

  • @kurianthoompumkal8080
    @kurianthoompumkal8080 ปีที่แล้ว

    സത്യസന്ധമായ അഭിപ്രായം. അദ്ദേഹം അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ജീവിതം ജീവിച്ചു തീർക്കട്ടെ. വളരെ പോസിറ്റീവ് എനർജി നൽകുന്നു അദ്ദേഹം.... 💞

  • @abzfoodiez9782
    @abzfoodiez9782 3 ปีที่แล้ว +11

    Bocha powli 😁 cool man cool character

  • @vijeshvasu2811
    @vijeshvasu2811 3 ปีที่แล้ว +4

    സൂപ്പർ ആണ് 👍💞

  • @sandeeppalayil
    @sandeeppalayil 3 ปีที่แล้ว +6

    ബോച്ചെ ഉയിര്‍ ♥♥♥♥

  • @r-vlogs8719
    @r-vlogs8719 3 ปีที่แล้ว +5

    8:45 Reality explained in a simplest of manner

  • @bonymantony8482
    @bonymantony8482 3 ปีที่แล้ว +22

    Anyway.
    We r with you Bobby.. Gos bless you🌹

  • @ponnujose780
    @ponnujose780 ปีที่แล้ว

    ബോച്ചേ രാഷ്ട്രീയത്തിലൊന്നും പോകണ്ട. അങ്ങിനെ പോയാൽ ഞങ്ങടെ ബോച്ചേ ഞങ്ങൾക്ക് നഷ്ടമാകും. ഞങ്ങടെയൊരു അഹങ്കാരമാണ് ബോബി chemmanoor ❤️❤️❤️👍🏼🙏

  • @sunnyaihb
    @sunnyaihb 2 ปีที่แล้ว +1

    Bobby cool ! Valare nice ayittu questions handle cheythu.. 👌👌

  • @ranjishray2470
    @ranjishray2470 2 ปีที่แล้ว +1

    ബോചെയോട് ആളുകൾ പുച്ഛം കാണിക്കാറുണ്ടോ എന്ന് ചോദിക്കുമ്പോൾ തന്നെ ഊള നികേഷിൻ്റെ മുഖത്ത് നിറയെ പുച്ഛം ആയിരുന്നു.. എന്നാലും എന്ത് മാന്യമായ മറുപടി ആണ് അദ്ദേഹം കൊടുത്തത്... 💖

  • @ALBERT39778
    @ALBERT39778 3 ปีที่แล้ว +8

    All throwing questions. Boby answering like a King 👍

  • @user-oi1qy6by2q
    @user-oi1qy6by2q 3 ปีที่แล้ว +7

    He is ultimately 🔥🔥🔥

  • @gracevarghese7717
    @gracevarghese7717 3 ปีที่แล้ว +3

    Brilliant person good answers.

  • @rajesykuttappu
    @rajesykuttappu 2 ปีที่แล้ว +8

    ഇരയെ കിട്ടിയെന്നു കരുതി വളഞ്ഞതാണ്.പക്ഷെ പുലിയാണെന്നവർ അറിഞ്ഞിരുന്നില്ല.ഉള്ളിൽ നന്മയുള്ളവർക്കേ ഇങ്ങനെ ജയിച്ചു നിൽക്കാൻ സാധിക്കു .
    Bo che,..

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 3 ปีที่แล้ว +7

    സുരക്ഷാ വിഷയങ്ങൾ ഒന്നുമില്ലാ ജീവിയ്ക്കാം ഇങ്ങനെ ജീവിച്ചാൽ

  • @jeejogeorge4439
    @jeejogeorge4439 3 ปีที่แล้ว +5

    ബോബി ചേട്ടന്‍ സുപ്പര്‍

  • @leobabym
    @leobabym 3 ปีที่แล้ว +18

    One of the best interviews,very truthful answers from Bobby

  • @MadhuPGeorge
    @MadhuPGeorge 3 ปีที่แล้ว +4

    He is really wonderful 👍👍👍

  • @pa8998
    @pa8998 3 ปีที่แล้ว +1

    3/4 of them.... they tried their best to provoke him but all failed he is a legend gem of a kind

  • @safvanvgdsafvanvgd1437
    @safvanvgdsafvanvgd1437 3 ปีที่แล้ว +30

    ചേച്ചി അങ്ങനെ യങ് ബോബിയെ മയക്കാൻ നോക്കണ്ട

    • @vinods320
      @vinods320 3 ปีที่แล้ว

      😀😃😄😁😆😅🤣😂😋😛😜🤪😝🤑

    • @agnidhwanik8206
      @agnidhwanik8206 3 ปีที่แล้ว

      അല്ല പിന്നെ 😂😂

  • @alikoyapalliveed306
    @alikoyapalliveed306 3 ปีที่แล้ว +1

    Very positive thinking. Good luck.

  • @sandeepnair2395
    @sandeepnair2395 3 ปีที่แล้ว +5

    Knowing the self is purity...🙏🙏💓💓

  • @sumithk9428
    @sumithk9428 2 ปีที่แล้ว +1

    മൊതല് വേറെ ആണ്. 💪💪💪💪💪💪💪💪💪💪💪ബോച്ചേ 😍

  • @abdulsalman3040
    @abdulsalman3040 3 ปีที่แล้ว +4

    I love this man

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 3 ปีที่แล้ว +5

    👍

  • @AjeeshKumarRV
    @AjeeshKumarRV 3 ปีที่แล้ว +4

    എന്താണ് #ബോബി എന്ന് അറിയുന്നവൻ വേണം അദ്ദേഹത്തിന്റെ interview കൈകാര്യം ചെയ്യാൻ...

  • @prayagkannan9504
    @prayagkannan9504 3 ปีที่แล้ว +4

    ബോബി ചേട്ടൻ adipoli

  • @abdhulsajeerktabdhulsajeer9713
    @abdhulsajeerktabdhulsajeer9713 2 ปีที่แล้ว +1

    ഇദ്ദേഹം നല്ല ഒരു വ്യക്തി ആണ് എനിക്ക് എന്നും

  • @sportsworld9425
    @sportsworld9425 3 ปีที่แล้ว +10

    Suppar bobby

  • @NS-vq5cc
    @NS-vq5cc 3 ปีที่แล้ว +3

    Great personality

  • @salusasikumar3448
    @salusasikumar3448 2 ปีที่แล้ว +1

    A great personality... all these people are simply trying to corner him with dumb questions..but Bobby is all open and giving very honest answers.. May him reach even bigger heights... the jealous and mocking attitude of the interviewers is very evident...but Bobby is best

  • @rijuappukuttan3292
    @rijuappukuttan3292 3 ปีที่แล้ว +3

    Very nice ❤️

  • @joyantony8984
    @joyantony8984 3 ปีที่แล้ว +4

    I don't know what to say. He is great. I love him

    • @deepabiju925
      @deepabiju925 3 ปีที่แล้ว

      ഇഷ്ട്ടം ബോബി

  • @jayankaniyath2973
    @jayankaniyath2973 2 ปีที่แล้ว +2

    ബോബിയെ തോൽപിക്കാനാവില്ല മക്കളെ. ആ ജീൻ നിങ്ങൾ കരുതും പോലല്ല.

  • @chmusthafa4747
    @chmusthafa4747 หลายเดือนก่อน +1

    അനുപമ ഇപ്പോൾ ഏത് ടിവി ചാനലിൽ ആണുള്ളത് നല്ല കഴിവുള്ള ജേണലിസ്റ്റരുന്നു

  • @dharmiknair
    @dharmiknair 3 ปีที่แล้ว +3

    Brilliant answers by BOBBY. Very prudent answers.. The journalists could only look at his mouth and listen to his answers....

  • @abnmep5509
    @abnmep5509 2 ปีที่แล้ว +1

    ഇദ്ദേഹം ഇന്റർവ്യൂകളിലും സംസാരണങ്ങളിലും നന്നായി പെർഫോം ചെയ്യുന്നു ...അളന്നു കുറിച്ച് ബുദ്ധിപൂർവം നന്നായി മറുപടികൾ നൽകുന്നു ...
    ഇദ്ദേഹത്തിന്റെ ആക്ഷൻസ് രംഗങ്ങൾ പക്ഷെ കോമിക് ആക്ഷൻ ആയി തോന്നുന്നു .... ആ കുറവ് മറച്ചു പിടിക്കുകയും ആക്ഷൻ കുറച്ചു സംസാരിക്കാനുള്ള നല്ല കഴിവ് ജനങ്ങളുടെ അടുത്തു പ്രൊജക്റ്റ് ചെയ്യുകയും വേണം ...

  • @majeedm5279
    @majeedm5279 3 ปีที่แล้ว +4

    സഞ്ജയ്‌ ഡ്ത്ത. ഹെയർ സ്റ്റൈൽ. സാജൻ മൂവി.