EP🇿🇲:6 ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം എന്റെ സൈക്കിൾ യാത്ര ഞാൻ നിർത്തി/ സാംബിയയിലെ ഗ്രാമ കാഴ്ചകള്‍

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 96

  • @BiniAnu-lk4ss
    @BiniAnu-lk4ss 3 หลายเดือนก่อน +19

    കുറെ കാണാത്ത ദേശങ്ങൾ മോളു കാണിച്ചു തരുന്നുണ്ട്
    മോൾക്ക്‌ എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏🙏

  • @SasiM-n8k
    @SasiM-n8k 3 หลายเดือนก่อน +11

    അരുണിമാ കുറച്ചു ദിവസം കണ്ടില്ലല്ലോ, ഞാൻ കാണുന്നുണ്ട് കേട്ടോ വിഡിയോ, അനുജത്തീ യാത്ര നല്ലതാ, പക്ഷെ സുരക്ഷ നോക്കണം കേട്ടോ, പ്രാർത്ഥന ഉണ്ടാകും കേട്ടോ

  • @skhetpa
    @skhetpa 3 หลายเดือนก่อน +22

    വേണ്ടത്ര subscribers ഇല്ല. Views ഉം കുറവ്. വെറുതെ വീട്ടിലിരുന്ന് make up ഇട്ട് കളിക്കുന്നവർക്ക് മില്യൺസ് ഉണ്ട്😢

    • @Anuz598
      @Anuz598 3 หลายเดือนก่อน

      Correct 💯💯

    • @ReshmiPrasad-qb2ej
      @ReshmiPrasad-qb2ej 3 หลายเดือนก่อน

      Yes. Njanum ath chindichu😢

    • @Happyfa379
      @Happyfa379 2 หลายเดือนก่อน

      സത്യം

  • @sudarsbankumar6026
    @sudarsbankumar6026 3 หลายเดือนก่อน +4

    സുഖമാകുന്നതുവരെ സയിക്കൾ യാത്ര ഒഴിവാക്കണം. വെള്ളം ധാരാളം കുടിക്കണം കുക്കുമ്പർ കിട്ടിയാൽ വാങ്ങി കഴിക്കണം. ഹെൽത്തി ആകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏.

    • @geniusmasterbrain4216
      @geniusmasterbrain4216 3 หลายเดือนก่อน

      ഓ, ഏറ്റു... 😄 ഒഴിവാക്കാം,കുടിക്കാം,കഴിക്കാം, പ്രാർത്ഥിക്കൂ... 👍

  • @manicpcpmani8974
    @manicpcpmani8974 3 หลายเดือนก่อน +2

    Aruni ottappalathum അമ്പലപ്പറയിലും മഴയും വള്ളപൊക്കവും ആണ് ഭാരതപ്പുഴ നിറഞ്ഞു ഒഴുകുന്നു പതിയെ തിരിച്ചുവന്നാൽമതി ആഫ്രിക്ക മുഴുവനും പൊയ്ക്കോളൂ 👍🏻👍🏻🌹🌹

  • @mohandaska8630
    @mohandaska8630 3 หลายเดือนก่อน

    ❤ചിരിമണി... നല്ല തീരുമാനം.... First helth. ഹിച്ചെക്കിൻ ആണ് നല്ലത് ആ രാജ്യങ്ങളിൽ... അതാണ് സയ്ഫും... യാത്ര സുഹകരമായിരിക്കട്ട 💓💓

  • @geniusmasterbrain4216
    @geniusmasterbrain4216 3 หลายเดือนก่อน +1

    Arunimuthe ❤👍❤️ Super Videos 🌹

  • @MuhammedHaris-o8q
    @MuhammedHaris-o8q 3 หลายเดือนก่อน +3

    Keniya മോസാബിയ യിൽ എത്തിയിട്ടുണ്ട് ദിൽഷാദ് യാത്ര ടുഡേ

  • @SanthoshKumar-yt2bx
    @SanthoshKumar-yt2bx 3 หลายเดือนก่อน +13

    എന്നാലും അരോണിമാ സമ്മതിച്ചിരിക്കുന്നു തൊലിക്കട്ടിക്ക് പലകാര്യങ്ങളും ഡോക്ടർമാരോട് കൂടി പറയാൻ നാണക്കേട് ആണ് പലർക്കും❤😮

    • @black8059
      @black8059 3 หลายเดือนก่อน +4

      എന്തിന്?

    • @sadasivanp773
      @sadasivanp773 3 หลายเดือนก่อน +2

      ഇവന് കുറ്റം ഗവേഷണത്തിന്
      ബിരുദം നേടിയ ആളാണ്

  • @TRABELL5423
    @TRABELL5423 3 หลายเดือนก่อน

    It's good that you stopped cycling for time being. Because it's very dangerous to travel through the forest by cycle. Good decision, keep healthy always.

  • @tonym.joseph2807
    @tonym.joseph2807 3 หลายเดือนก่อน +6

    ആമി... മീൻ വെട്ടിയപ്പോൾ... തല വെട്ടിയത് ശരിയായില്ല കേട്ടോ.. കുറച്ചും കൂടി ശ്രദ്ധിക്കണം...😊😊😊

  • @Aljamie
    @Aljamie 3 หลายเดือนก่อน +1

    Hi, Arunima this is Mohamed the Eritrean guy.

  • @Shamsu-td9er
    @Shamsu-td9er 15 วันที่ผ่านมา

    Nice ❤🌹🥰

  • @k_rahul4468
    @k_rahul4468 3 หลายเดือนก่อน +1

    arunima here is heavy rain in kerala almost a week.

  • @akmmediaworld
    @akmmediaworld 3 หลายเดือนก่อน

    എല്ലാവിധ ആശംസകളും ❤❤

  • @MathewMichael-hp7iq
    @MathewMichael-hp7iq 3 หลายเดือนก่อน +1

    Mole ne poliya god bless ❤

  • @Shamsu-td9er
    @Shamsu-td9er 15 วันที่ผ่านมา

    ❤❤

  • @SajeevkumarKumar-k5o
    @SajeevkumarKumar-k5o 3 หลายเดือนก่อน

    Hope your doing well. Awaiting for your next video.

  • @anaghak123
    @anaghak123 3 หลายเดือนก่อน +2

    Chechi aaarkkum like ille🖤

  • @anitababuraj9427
    @anitababuraj9427 3 หลายเดือนก่อน

    Please take care of your health along with traveling.

  • @rajeshanu4410
    @rajeshanu4410 2 หลายเดือนก่อน

    Arunima❤

  • @Anuz598
    @Anuz598 3 หลายเดือนก่อน +1

    Cuteness vari erinju putti aduchu makeup cheyunna avalumark million views eee kuttik views kurav

  • @victorbaby4278
    @victorbaby4278 3 หลายเดือนก่อน

    Please take care of your health, God bless you

  • @zambian_Mallu
    @zambian_Mallu 3 หลายเดือนก่อน +1

    Hi arunima im live in lusaka🥰

  • @boogiegameing2474
    @boogiegameing2474 3 หลายเดือนก่อน +1

    1st njn ❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 3 หลายเดือนก่อน

    Health first ❤ travel next 🎉

  • @ArshiajuArshiaju
    @ArshiajuArshiaju 2 หลายเดือนก่อน

    👍🏻👍🏻

  • @rajeshpv8026
    @rajeshpv8026 3 หลายเดือนก่อน

    ഓക്കേ അമ്മു തുടങ്ങിക്കോ 👍

  • @tonym.joseph2807
    @tonym.joseph2807 3 หลายเดือนก่อน +3

    ആമി.. ആരോഗ്യം ശ്രദ്ധിക്കു.. അത് കഴിഞ്ഞു മതി... സൈക്ലിംഗ്.... പണ്ട് നമ്മുടെ അപ്പൂപ്പന്മാർ പറയുന്ന ഒരു ചൊല്ലുണ്ട്.... സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ടു എടുക്കേണ്ടി വന്നു... So....First.... U..Take care about ur health.. Ok... anyway take care... Dear...

  • @VibinC-ru5py
    @VibinC-ru5py 3 หลายเดือนก่อน

    സമ്മതിച്ചു 🙏🙏🙏

  • @Onefourthree639
    @Onefourthree639 3 หลายเดือนก่อน

    ഓപ്പോസിറ്റ് വരുന്ന വാഹനത്തിനെ face ചെയുന്ന രീതിയിൽ സൈക്കിൾ ചവിട്ടു ( ഇന്ത്യയിൽ റോഡിന്റെ വലതു വശം ചേർന്ന് പോകുന്ന പോലെ )... പിന്നിൽ നിന്നും വരുന്ന വാഹനങ്ങൾ എങ്ങനാണ് വരുന്നതെന്ന് അറിയാൻ പറ്റില്ല!! അതുകൊണ്ടാണ്.
    സ്നേഹം❤
    Please take care

  • @tripplelock3061
    @tripplelock3061 3 หลายเดือนก่อน +1

    Go zimbabwe stay 1 month...

  • @babucheerol5948
    @babucheerol5948 3 หลายเดือนก่อน +2

    🖤🖤🖤

  • @ramananas
    @ramananas 3 หลายเดือนก่อน

    ഹായ് അരുണിമ സുഖം തന്നെ ഞാൻ പന്തളം

  • @shyjubrajbharathan3434
    @shyjubrajbharathan3434 3 หลายเดือนก่อน

    Hi aami, take care

  • @aakkamon7492
    @aakkamon7492 3 หลายเดือนก่อน

    ... ഞാൻ എത്തി❤❤😂🎉🎉

  • @manujose-p2m
    @manujose-p2m 3 หลายเดือนก่อน

    Aroo ❤

  • @SunilsHut
    @SunilsHut 3 หลายเดือนก่อน

    ഇപ്പൊ സൗണ്ട് ഇണ്ട് ❤😂 യൂ പ്ലീസ് ചെക്ക് and establish... 😛😛

  • @MisiriyaAnsar-cb2ox
    @MisiriyaAnsar-cb2ox 3 หลายเดือนก่อน

    Second👍🏻🎉

  • @NavasKutty-e7k
    @NavasKutty-e7k 3 หลายเดือนก่อน

    Hai Arunnima👍🏻

  • @kuttanmanjeri692
    @kuttanmanjeri692 3 หลายเดือนก่อน +1

    👍🏼👍🏼👍🏼..

  • @aswathyvineeshvineesh5958
    @aswathyvineeshvineesh5958 3 หลายเดือนก่อน

    Super women❤️🥰❤️

  • @saleeshps3776
    @saleeshps3776 3 หลายเดือนก่อน

    Hai aru❤

  • @Lost_zaki
    @Lost_zaki 3 หลายเดือนก่อน

    Chaakatham😻

  • @sheilasunith1852
    @sheilasunith1852 3 หลายเดือนก่อน

    Hi Arunima 😊

  • @rajendranrahendran9437
    @rajendranrahendran9437 3 หลายเดือนก่อน +4

    എവിടെയായിരുന്നു മൂന്നുനാലു ദിവസം.. എന്നും നോക്കുമായിരുന്നു❤

  • @shibuak3643
    @shibuak3643 3 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @madhuv9646
    @madhuv9646 3 หลายเดือนก่อน

    ഹായ് 💞💞♥️

  • @kmkkwt
    @kmkkwt 3 หลายเดือนก่อน

    ആദ്യമായിട്ടാ നോ മീന്‍വറയ്ക്കുന്നത് 😂

  • @ChandraChandra-ds6ig
    @ChandraChandra-ds6ig 3 หลายเดือนก่อน +11

    മോൾക്ക്‌ എന്നും അസുഖങ്ങൾ തന്നെയാ ണല്ലോ (ജീവിതം ഒരുപാട് ബാക്കിയുണ്ട് അത് എപ്പോഴും ഓർത്താൽ നന്ന് )വീണു പോയാൽ ഈ കാണുന്ന ആരും കാണില്ല അഹങ്കാരം ഒന്നിനും പരിഹാരം അല്ല

    • @joelalex8165
      @joelalex8165 3 หลายเดือนก่อน

      👹 പൊന്ന് മനുഷ്യാ നിങ്ങൾ എങ്ങോട്ടും പോവുകയും ഇല്ലാ പോകുന്നവരെ പേടിപ്പിക്കാൻ നടക്കും. 🙏 ഒഴിഞ്ഞു പോടോ അഹങ്കാരിയുടെ വീഡിയോ കാണാതെ

  • @Rejish328
    @Rejish328 3 หลายเดือนก่อน

    ഹെൽത്ത് സൂക്ഷിച്ചുനോക്കിക്കോള്ളോ

  • @princed819
    @princed819 3 หลายเดือนก่อน

    🎉

  • @majeedkk5965
    @majeedkk5965 3 หลายเดือนก่อน

    മാഹിൻ ചൈനയിലുണ്ട്, കാണണ്ടേ

  • @vishnudathan7849
    @vishnudathan7849 3 หลายเดือนก่อน +1

    🚴💁

  • @sijipraveen2297
    @sijipraveen2297 3 หลายเดือนก่อน +1

    Hai❤

  • @miracleuk
    @miracleuk 3 หลายเดือนก่อน

    💙💙💙

  • @ismailch8277
    @ismailch8277 3 หลายเดือนก่อน

    👍👍👌👌

  • @sushamak3560
    @sushamak3560 3 หลายเดือนก่อน

    ❤️👍🏽

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 3 หลายเดือนก่อน

    ❤❤❤❤.nice

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 3 หลายเดือนก่อน

    👍👍👍

  • @SafiraBasheer-t5q
    @SafiraBasheer-t5q 2 หลายเดือนก่อน

    Hi🥰

  • @Ajeeshvc
    @Ajeeshvc 3 หลายเดือนก่อน

    😃👍

  • @cvenugopal6112
    @cvenugopal6112 3 หลายเดือนก่อน

    👍👍👍👍

  • @Saritha217
    @Saritha217 3 หลายเดือนก่อน

    പാകിസ്ഥാൻ യാത്ര പ്രതീക്ഷിക്കുന്നു

  • @sureshdevu
    @sureshdevu 3 หลายเดือนก่อน

    🌹🌹🌹🌹

  • @AnithaCk-ht2gz
    @AnithaCk-ht2gz 3 หลายเดือนก่อน

    ആവരുത് ഈ കുറുക്കു മാത്രം കഴിക്കുകയുള്ളു ചോറ് കഴിക്കില്ലേ

  • @KabirHydru
    @KabirHydru 3 หลายเดือนก่อน

    ആണുങ്ങൾക്കുതന്നെ ആ ഭാഗം.അപ്പോൾ പിന്നെ പെ ണ്ണിന്റെ കാര്യം പറണോno

  • @jaazjaaz8935
    @jaazjaaz8935 3 หลายเดือนก่อน

    Urine infection വന്നാൽ vaginayil മുറിവൊന്നും ഉണ്ടാവാറില്ലല്ലോ 🤔🤔

  • @mansoorck8110
    @mansoorck8110 3 หลายเดือนก่อน

    hay

  • @afsalafsu9808
    @afsalafsu9808 3 หลายเดือนก่อน

    Nice video ❤️😍

  • @SaFee-rd3pf
    @SaFee-rd3pf 3 หลายเดือนก่อน

    Nice❤

  • @RajendranVayala-ig9se
    @RajendranVayala-ig9se 3 หลายเดือนก่อน

    BOTSWAMA കാണിച്ചോ പോയോ? എൻ്റെ ബന്ധുകൾ ഉണ്ട്. ഒന്നു കാണിക്കുമോ?

  • @villagestories4553
    @villagestories4553 3 หลายเดือนก่อน

    കുറെ ആയി നോക്കുന്നു

  • @sooryasoorya1120
    @sooryasoorya1120 3 หลายเดือนก่อน

    3st

    • @rajukg3015
      @rajukg3015 3 หลายเดือนก่อน

      3st = ? 🤔

    • @sijipraveen2297
      @sijipraveen2297 3 หลายเดือนก่อน

      3rd

    • @aswin1729.
      @aswin1729. 3 หลายเดือนก่อน +1

      😂😂

  • @o-k7b
    @o-k7b 3 หลายเดือนก่อน

    ലോറിക്കാരാണ് നമ്മുടെ മെയിൻ വീക്നെസ് 😀😃😃😃മാസങ്ങളോളം കുടുംബം വിട്ടു നിൽക്കുകയല്ലേ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല 😃😃😃പര വെടി 😀😃😃😃

    • @VKP-i5i
      @VKP-i5i 3 หลายเดือนก่อน +1

      Islam mataviswasi aanale 😂

    • @kmkkwt
      @kmkkwt 3 หลายเดือนก่อน

      😮
      Your comment is very bad

    • @o-k7b
      @o-k7b 2 หลายเดือนก่อน

      @@VKP-i5i ഞാൻ ഇസ്ലാമൊന്നും അല്ല സഹോദര 😂ഇവൾ പല രാജ്യങ്ങൾ സന്ദർശിക്കുന്നതും വീഡിയോ ചെയ്യുന്നതും നല്ലത് തന്നെ 🙏പക്ഷെ തെറ്റായ കാര്യങ്ങൾ ചെയ്യുന്നുണ്ട്, അതവളുടെ സ്വാതന്ത്ര്യം ആണെങ്കിൽ നമ്മൾക്ക് വിമർശിക്കാം 😂നന്നാവുകയാണെങ്കിൽ നന്നാവട്ടെ 😂താങ്കൾ ഇവളുടെ എല്ലാ വിഡിയോയും കാണുക വിലയിരുത്തുക 😂

  • @Mik_hael
    @Mik_hael 3 หลายเดือนก่อน

    നിർത്തി പോ

  • @shajik560
    @shajik560 3 หลายเดือนก่อน

    ❤❤❤❤❤

  • @Ajaymohan991
    @Ajaymohan991 3 หลายเดือนก่อน

    👏👏👏👏

  • @VineethKumar-qe4di
    @VineethKumar-qe4di 3 หลายเดือนก่อน

    ❤❤❤

  • @nawaskv2918
    @nawaskv2918 3 หลายเดือนก่อน

    ❤️❤️❤️

  • @lekhanair1516
    @lekhanair1516 3 หลายเดือนก่อน

    ❤❤❤

  • @vasanthisevasadanam367
    @vasanthisevasadanam367 3 หลายเดือนก่อน

    ❤️❤️❤️❤️