സത്യം ചേട്ടാ ഈ പ്രായത്തിൽ ഇങ്ങനെ ആണ് പാടിയെങ്കിൽ നിങ്ങൾ നല്ലൊരു പിന്നണി ഗായകൻ ആവേണ്ടത് ആയിരുന്നു നല്ല സ്മൂത്ത് വോയിസ് ആണ് female മധുരിയമ്മ പാടിയ കണ്ണ് അടച്ചു കേട്ടാൽ മധുരിയമ്മ ആണ് എന്ന് തോന്നു
I came to know that you both were singing from New Zealand. One feels more.homely when one is away from homeland. Both of you sung nicely, very good voice. On certain portions Jayasree can improve and do better. Congratulations and best wishes. May god bless you both.
തകർത്തു. രണ്ടുപേരും. എൻ്റെ നാലുവർഷം പാഴായി. നാലു വർഷം മുമ്പ് Post ചെയ്ത ഈ ഗാനം കേൾക്കാതെ പോയല്ലോ... അഭിനന്ദനങ്ങൾ
രണ്ടുപേരും സൂപ്പർ
വളരെ നന്നായി ഓരോ സ്പന്ദനങ്ങളും അറിഞ്ഞു പാടിയിരിക്കുന്നു ..ഒരായിരം പാട്ടുകൾ പാടാൻ കഴിയട്ടെ
പറയുവാൻ വാക്കുകളില്ല അത്രയ്ക്കും മനോഹരമായിരുന്നു രണ്ടുപേരുടെയും ആലാപനം ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🌹🌹
Nicely sung by both
8y79to @@ramkumarvarma373
ശ്രുതിമധുരം, മനോഹരം. രവിയും ജയശ്രീയും ഈ അനശ്വരഗാനം ഗംഭീരമായി പാടി. ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.....
രണ്ടുപേരും വളരെ നന്നായി "എന്ന് പറഞ്ഞാൽ " അതിഗംഭീരമായി പാടി തകർത്തു. വർഷങ്ങൾക്കു മുന്പേ കേൾക്കാൻ സാധിച്ചില്ല. രണ്ടുപേരും വീണ്ടും പാടുക ❤❤❤
🎶പ്രതീക്ഷിച്ചതിലും ഏറെ ഭംഗിയായി രണ്ടാളും പാടി അഭിനന്ദനങ്ങൾ💐🌹🙏
വളരെ ഗംഭീരമായിത്തന്നെ പാടി. ഭംഗിവാക്കല്ല...
ഒറിജിനൽ ജയേട്ടനും മാധുരിയമ്മയും പോലെ തോന്നി 🥰🥰🥰
നന്നായി പാടി രണ്ടാളും🌹
രവി & ജയശ്രീ അവരുടെ ശബ്ദത്തിൽ അസലായി പാടി. വളരെ സന്തോഷം വീണ്ടും നല്ല ഗാനങ്ങളുമായി വരുക. ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🙏🙏🙏🙏🙏🧡💛💙💛💛💙🧡💛💙🌹🌹🌹🌹🌹
വളരെ നല്ല പാട്ട്.. വളരെ നന്നായി പാടി
രണ്ടുപേരും വളരെ മനോഹരമായിപ്പാടി ❤❤❤❤
Wow എ ന്തു സുന്ദരമായൊരുഗാ നം
... സുന്ദരമായി പാടി.
അഭിനന്ദനങ്ങൾ
അപാര സുന്ദരമായി പാടി രണ്ടുപേരും,,, അഭിനന്ദനങ്ങൾ,, ഇനിയും പാടുക ഇതു പോലെ നല്ല നല്ല ഗാനങ്ങൾ,. എല്ലാവിധ ആശംസകളും...
Pleaceganamelatudarudayavayi
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സത്യം ചേട്ടാ ഈ പ്രായത്തിൽ ഇങ്ങനെ ആണ് പാടിയെങ്കിൽ നിങ്ങൾ നല്ലൊരു പിന്നണി ഗായകൻ ആവേണ്ടത് ആയിരുന്നു നല്ല സ്മൂത്ത് വോയിസ് ആണ് female മധുരിയമ്മ പാടിയ കണ്ണ് അടച്ചു കേട്ടാൽ മധുരിയമ്മ ആണ് എന്ന് തോന്നു
വളരെ നന്നായിട്ടുണ്ട് രണ്ടുപേരുടെയും സൗണ്ട് ഗംഭീരം
രണ്ടു പേരും വളരെ മനോഹരമായി പാടി നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ
തകർത്തു,, സൂപ്പർ ആയിപ്പാടി ❤
രണ്ടുപേരും സൂപ്പർആയിപ്പാടി
സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍🌹🌹🌹🙏🙏🙏👍👍👍🌹🌹🌹🙏🙏🙏
രണ്ടുപേരും മനോഹരമായി പാടി 🙏👍👍👍👌👌👌🌹🌹🌹🌹🌹🌹
എത്ര മനോഹരം!!!. എന്ത് പറയണം എന്നറിയില്ല
Jayettanum maduriyammayum padunnathaye thonnukayullu super congrats both of you
രണ്ടുപേരും നന്നായി പാടി. അഭിനന്ദനങ്ങൾ ❤️❤️
. പാട്ടിന് എന്ത് പ്രായം. പി.ജയചന്ദ്രൻ ഇപ്പോഴാണ് മുൻപ്പ് പാടിയതിലും മനോഹരമായ ശബ്ദത്തിൽ പാടുന്നത്🥰🥰🌼
നന്നായി പാടിയിട്ടുണ്ട് ❤❤❤
നല്ല ഈണത്തിൻ ശ്രീ ലാൽ പാടി . അഭിനന്ദനങ്ങൾ.!
Excellent.Congratulations both of you 🎉🎉
ആ പഴയ കാലത്തെ ഓർമ്മകൾക്ക് നിറം പകർന്നു തന്ന ഗായകരേ...
ആയിരമായിരം അഭിനന്ദനങ്ങൾ 😂😂❤😂🎉🎉🎉
Very well control and kept tempo of this memorable song
രണ്ടുപേരും വളരെ മനോഹരമായി പാടി
Vayalar devarajan masterinte ee super duet valare manoharamayi randuperum aalapichu,randu perkkum pranamam🙏
സൂപ്പർ ആയി പാടി 🙏🙏🙏
இதிகாச மெட்டு கொண்டு புனையப்பட்ட இந்த கந்தர்வ கானத்தை மிக அருமையாக பாடியிருக்கும் இவ்விருவருக்கும் எமது நெஞ்சார்ந்த பாராட்டுகள் மற்றும் வாழ்த்துகள் ❤
അടിപൊളി ശരിക്കും ജയേട്ടൻ പാടുമ്പോലെ ആ കുട്ടിയും സൂപ്പർ ❤❤
Chettan.. Thakarthupadi..
Jayachandranentay. Soundpolay.
Manoharam
അതീവ ഹൃദ്യമായ് പാടി 🌹🌹🌹🌹🌹👍👍👍👍👍
Very good, P Jaya Chandran and P Madhuri.
രണ്ട് പേരും നന്നായി പാടി സൂപ്പർ
🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏 വളരെ നന്നായി പാടി..
സ്വപ്ന ലേ'കേ' കേ കേ
നല്ല അക്ഷര സ്ഫുടത👍
Female portion super
😀
സൂപ്പർ, ആയിരം അഭിനന്ദനങ്ങൾ.
സൂപ്പറ് ആയി പാടി.. Both are excellent singers 🙏🏼
Super song
Well sung. Really melodious and touching. Really nostalgic memories of the great 1970's. 👍👏🙏
സൂപ്പർ ❤❤❤🎉🎉🎉
Very cool and excellent aavasyathinu matram alavikal
Randu Perum Gambheeramayi Paadi. 🙏🙏🙏🙏🙏🙏🙏🙏🙏
ചേട്ടന്റെ ധൈര്യം അപാരം 🎉
ഭ൦ഗിയായി പാടി
I recollected the sweet glamour
Of vijayasree while hearing to
This mellifluous song.Thanks
TOthese two singers who
Sang so wonderfully.
ആരാണ് നിങ്ങൾ അതി ഗംഭീരമായി പാടി...
രവി , ജയശ്രീ - രണ്ടു പേരും New Zealand -ഇൽ
വളരെ നന്നായി പാടി.. മാധുരിയും, ജയ ചന്ദ്രനും പാടിയ ഈ ഗാനം നിങ്ങൾ മനോഹരമാക്കി 🙏🏼🙏🏼🙏🏼
Super song alapanavum super❤❤❤❤❤❤
വളരെ നന്നായിട്ടുണ്ട് 👍🏻
Very good... Very good..
Super. Always remembered Melody king devarajan. and jayachandran and Madhuri
A memorable fortunate occation to the both talented singers to sing inthe presence of great Devarajan master.
👍ഗംബീരമായി പാടി വളരെ പോപുലരായ പാട്ടു അതിന്റെ എല്ലാ അളവിലും കൃത്യത വരുത്തി തന്നെ പാടി
Corect
അതിമനോഹരമായി പാടി
നല്ല ശബ്ദത്തിെന്റെഉടമകൾ
ദൈവം അനുഗ്രഹിക്കട്ടെ
ഏറെ ഹൃദ്യം. ആശംസകൾ 🌹🌹🌹
2 പേരും വളരെ നന്നായ് പാടി🎉🎉🎉
Athimanoharamayi randu perum padi. Daivam anugrahikatte
നമിക്കുന്നു രണ്ടു പേരേയും..അസാദ്ധ്യം
Madhuri - jayettan compo....... Feel super... Randalum polichu
super . വളരെ നന്നായി പാടി. സ്വന്തം സ്വരത്തിൽ തന്നെ
സൂപ്പർ.... സൂപ്പർ 👌🏻👌🏻👌🏻
നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ
👍🏻👍🏻👍🏻
👌👌👌perfect!
എത്ര മനോഹരമായി പാടി
എന്നും മനസിൽ മായാത്ത ഗാനം സൂപ്പർ
Paattu paadiyathinekurichu onnum parayanilla❤❤❤🙏🙏🙏🙏👋👋👋👋
This is Original super .please convey my appreciation to both singers
I came to know that you both were singing from New Zealand. One feels more.homely when one is away from homeland. Both of you sung nicely, very good voice. On certain portions Jayasree can improve and do better. Congratulations and best wishes. May god bless you both.
Awesome. Fantastic
Beautiful🔅🔆🔆🔆🔆🔆🔆🔆🔆🔆
Super adipoli 👌👏
വളരെ നന്നായി പാടിയിട്ടുണ്ട് അഭിനന്ദനങ്ങൾ
കൊള്ളാം വളരെ നന്നായിരിക്കുന്നു
അതിമനോഹരയുഗ്മഗാനം❤
ആഹാ............. കൊള്ളാം 🙏🏿🙏🏿🙏🏿
What,a, song, valayar, sir and Nazir, sir, namovakam sudhi
Super Athimanoharam aayi paadi🙏🌹❤️
കൊള്ളാം കൊള്ളാം.
ഇതിലും നന്നായി ഈ ഗാനം എങ്ങിനെ പാടും? ❤
Very good singing both of you ❤️
വളരെ.നന്നായി.രണ്ടുപേർകും..അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ, രണ്ടുപേരും മനോഹരമായി പാടി
ഭാവം ഉൾക്കൊണ്ട ആലാപനം👍👍👍👍👍🙏🙏🙏🙏👍🙏🙏🙏🙏🙏
സുന്ദരഗാനങ്ങൾനന്നായിരണ്ടുപേരും
രണ്ടു പേരും സൂപ്പർ 🙏👍👍
ആര്യ പുത്രാ പോരു... എന്നതിന് പകരം.. വരൂ എന്നാണ് എല്ലാവരും പാടുന്നത്
Sung beautifully.
Grand and different voice super
മനോഹരം 👍👍👍
ഹാ...... അതി മനോഹരം.
പറയാൻ വാക്കുകളില്ല. 👌👌❤
Sweet voice , very nice singing both of you ❤❤
രണ്ടു പേരും നന്നായി പാടി
Both are sung very very Welll