ഈ ഗാനചിത്രത്തിൽ മാത്രമല്ല സ്വപ്നലേഖയായി ,വിജയശ്രീലാളിതയായി ...ഇന്നും നമ്മെ വിസ്മയിപ്പിക്കുന്ന നയനമനോഹരി നിറഞ്ഞാടിയത്.... സത്യത്തിൽ അവരുടെ പഴയകാല നിഴലുകൾ കാണുമ്പോൾ കൂടെ നടിക്കുന്നർ നിഷ്പ്രഭരാണെന്നു തോന്നിപ്പോകുന്നു... പാട്ട്, ഹൃദയഹാരിയായിട്ടും കേട്ടാസ്വാദനത്തെ കണ്ടാസ്വാദനം നിഷ്പ്രഭമാക്കുന്നു.... ഇവളുടെ നിഴലാട്ടം എത്ര കണ്ടിട്ടും...കണ്ണിനു കൊതി തീരുന്നില്ല,,, ഇവളുടെ ദാരുണ തിരോധാനം ഉണർത്തിയ മനോവേദന കാലമെത്ര കഴിഞ്ഞിട്ടും കെട്ടടങ്ങുന്നുമില്ല....
ഹലോ മിസ്റ്റർ ശശിധരൻ നാടാർ സാർ നമസ്കാരം ഓണാശംസകൾ, സാർ അങ്ങ്, നമ്മെ പിരിഞ്ഞുപോയ വിജയശ്രീ എന്ന അതുല്യ കലാകാരിയുടെ ഗാനരംഗങ്ങളുടെ വീഡിയോ ക്ലിന്റ് താഴെ കമന്റ് ചേർക്കാറുണ്ടല്ലോ അവയെല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട് വായിക്കാറുണ്ട് എനിക്ക് വളരെയധികം ഇഷ്ടപ്പെടാറുണ്ട്, അങ്ങേക്ക് ഞാനുമായി അല്പനേരം വാട്സപ്പിലൂടെ സംസാരിച്ചു കൂടെ, ഞാനുമായി അല്പനേരം സംസാരിക്കുന്നതിൽ വിരോധമുണ്ടോ, ഞാൻ അങ്ങയുടെ നമ്പർ മിസ്സ് യൂസ് ചെയ്യുകയില്ല ഇനി ഞാൻ എന്നെ പരിചയപ്പെടുത്താം എന്റെ പേര് കിളയിൽ അബ്ബാസ് എന്നാണ് ഞാൻ ദോഹ ഖത്തറിൽ ജോലി ചെയ്യുന്ന ഒരു പ്രവാസിയായ മലയാളിയാണ് വിരോധമില്ലെങ്കിൽ എന്നോട് അല്പനേരം സംസാരിക്കാം, എന്റെ കോൺടാക്ട് നമ്പർ ഞാൻ താഴെ ചേർക്കുന്നു സീറോ സീറോ നയൻ സെവൻ ഫോർ ഡബിൾ ഫൈവ് ഫൈവ് വൺ 49 0,, (00974/55051490) ഇതാണ് എന്റെ നമ്പർ ഇത് തന്നെയാണ് എന്റെ വാട്സ്ആപ്പ് നമ്പർ സൗകര്യപ്പെടുകയാണെങ്കിൽ ഞാനുമായി കോൺടാക്ട് ചെയ്യാമോ
Oh!srungara lavanya lathika Malsyala Thambratti Marlin manroe of karala you are matchless in glamour Action and classical dance. Even in 2023 I could not Find an eqwal to you We are so unfortunate to miss you permanantly in1974 😢😢😢😢😢😢😢😢❤❤❤❤❤
നസീർ ന് ഇത്രേം ഇണങ്ങുന്ന ശബ്ദം ഉണ്ടോ ? തീർച്ചയായും yesudas ഉണ്ട്, എന്നിരുന്നാലും ഈ ഒരു particular song-- "സ്വപ്നലേഖേ" പാടുമ്പോൾ അത് nazeer തന്നെ "പാടുകയാണ് "
മാധുരിയുടെ ശബ്ദം എനിക്ക് തീരേ ഇഷ്ടമല്ല. ആണിന്റെയും പെണ്ണിന്റെയും ഇടയ്ക്കുള്ള ശബ്ദം . ദേവരാജൻ മാസ്റ്റർ ഈ ഗായികയെ കൊണ്ട് വന്നില്ലായിരുന്നെങ്കിൽ ഈ ഗായികയെ ആരും അറിയുകപോലും ഇല്ലായിയിരുന്നു. ദേവരാജൻ മാസ്റ്റർക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം. ഇവരേ രണ്ട് പേരേയും പറ്റി പല ഗോസിപ്പുകളും അക്കാലത്ത് ഉണ്ടായിരുന്നു.
സുരേഷ് മോനേ എനിക്ക് ഒരു പാട്ടിന്റെ ശകലങ്ങൾ മാത്രമേ ഓർമ്മയുള്ളൂ. എഴുതട്ടെ "മുറിച്ചൂ കടക്കരുതെന്നുരചെയ്തു, വരച്ചു ലക്ഷ്മണനൊരു രേഖയപ്പോൾ, ലക്ഷ്മണരേഖയെ മറികടക്കുന്നു ലക്ഷങ്ങളിന്നും ആ കഥ തുടരുന്നു ആ കഥ തുടരുന്നു " ഈ പാട്ട് അറിയാമെങ്കിൽ അയയ്ക്കാമോ ? ആദ്യത്തെ വരി അറിയില്ല.
2023ലും ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
ഇല്ല
ഉണ്ട്
2024. കേൾക്കുന്നവർ ഉണ്ടോ
പുഷ്പക പല്ലക്കിൽ ഒരു വട്ടം കൂടി വരുമോ നിത്യ ഹരിത നായകാ.......
ഈ ഗാനചിത്രത്തിൽ മാത്രമല്ല
സ്വപ്നലേഖയായി ,വിജയശ്രീലാളിതയായി ...ഇന്നും നമ്മെ വിസ്മയിപ്പിക്കുന്ന നയനമനോഹരി
നിറഞ്ഞാടിയത്.... സത്യത്തിൽ അവരുടെ
പഴയകാല നിഴലുകൾ കാണുമ്പോൾ
കൂടെ നടിക്കുന്നർ നിഷ്പ്രഭരാണെന്നു
തോന്നിപ്പോകുന്നു...
പാട്ട്, ഹൃദയഹാരിയായിട്ടും
കേട്ടാസ്വാദനത്തെ കണ്ടാസ്വാദനം
നിഷ്പ്രഭമാക്കുന്നു.... ഇവളുടെ നിഴലാട്ടം
എത്ര കണ്ടിട്ടും...കണ്ണിനു കൊതി തീരുന്നില്ല,,,
ഇവളുടെ ദാരുണ തിരോധാനം
ഉണർത്തിയ മനോവേദന
കാലമെത്ര കഴിഞ്ഞിട്ടും കെട്ടടങ്ങുന്നുമില്ല....
ഇവൾ എന്നു വിളിക്കല്ലേ .. മിനിമം ഇവർ എന്നെങ്കിലും പറയുക.
അഴകളവുകളും മുഖശ്രീയും ഇതുപോലെ ഒത്തുണങ്ങിയ മറ്റൊരാൾ അന്നുമില്ല, ഇന്നുമില്ല...
ഹലോ മിസ്റ്റർ ശശിധരൻ നാടാർ സാർ നമസ്കാരം ഓണാശംസകൾ, സാർ അങ്ങ്, നമ്മെ പിരിഞ്ഞുപോയ വിജയശ്രീ എന്ന അതുല്യ കലാകാരിയുടെ ഗാനരംഗങ്ങളുടെ വീഡിയോ ക്ലിന്റ് താഴെ കമന്റ് ചേർക്കാറുണ്ടല്ലോ അവയെല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട് വായിക്കാറുണ്ട് എനിക്ക് വളരെയധികം ഇഷ്ടപ്പെടാറുണ്ട്, അങ്ങേക്ക് ഞാനുമായി അല്പനേരം വാട്സപ്പിലൂടെ സംസാരിച്ചു കൂടെ, ഞാനുമായി അല്പനേരം സംസാരിക്കുന്നതിൽ വിരോധമുണ്ടോ, ഞാൻ അങ്ങയുടെ നമ്പർ മിസ്സ് യൂസ് ചെയ്യുകയില്ല ഇനി ഞാൻ എന്നെ പരിചയപ്പെടുത്താം എന്റെ പേര് കിളയിൽ അബ്ബാസ് എന്നാണ് ഞാൻ ദോഹ ഖത്തറിൽ ജോലി ചെയ്യുന്ന ഒരു പ്രവാസിയായ മലയാളിയാണ് വിരോധമില്ലെങ്കിൽ എന്നോട് അല്പനേരം സംസാരിക്കാം, എന്റെ കോൺടാക്ട് നമ്പർ ഞാൻ താഴെ ചേർക്കുന്നു സീറോ സീറോ നയൻ സെവൻ ഫോർ ഡബിൾ ഫൈവ് ഫൈവ് വൺ 49 0,, (00974/55051490) ഇതാണ് എന്റെ നമ്പർ ഇത് തന്നെയാണ് എന്റെ വാട്സ്ആപ്പ് നമ്പർ സൗകര്യപ്പെടുകയാണെങ്കിൽ ഞാനുമായി കോൺടാക്ട് ചെയ്യാമോ
വിജയശ്രീ ഭൂമിയിൽ വന്നവതരിച്ച മാലാഖ. അ
വർ സ്വർഗത്തിലേക് തന്നെ അതിവേഗം തിരിച്ചു പോയി. ഭൂമിലെ കാപട്യം അവർക് മടുത്തു ,
..🏣
Sree Vayalar, Sree Devarajan, P. Jayachandran sir & P. Madhuri Amma.......'GREAT,SWEET SONG.'
2 പേരും കൂടി ഒന്നുടെ പുനർജനിച്ചു വരൂ, super hit 🎉🎉 nazeer സർ ❤❤❤❤❤❤❤വിജയശ്രീ ❤❤❤❤
നല്ല മനോഹരമായ ഗാനം.. പഴയകാലത്തെ പ്രസിദ്ധമായ ഗാനം
2023 ഇപപഴു൦ ഇ പാടടു ഹിററാണു 🙏🙏🙏❤️❤️❤️❤️
ഉച്ചക്ക് ചോറ് ഉണ്ണുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട് ♥️♥️
Great Nazeer Sir and Vijayasree mam....
അരനൂറ്റാണ്ടിനിപ്പുറവും വേദനിപ്പിക്കുന്ന ഓർമ്മ.. വിജയശ്രീ...
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
PadiyThu JAyachandan sir asnu
@@sailendrakumar101 അതാണ് ശരി, അത്രക്കുണ്ട് ഓരോരുത്തരുടെ ശബ്ദം തിരിച്ചറിയാനുള്ള കഴിവ്.
മനോഹരമായഗാനംമാത്രമല്ല നല്ല ചിത്രീകരണം
ജയേട്ടൻ ♥️♥️♥️🌹🌹🌹
Pppoliyattoo song nice 👌 👍 namaste namaste 👌 👍 🙏 🎶 ♥️ thanks 🙏 ♥️ 😊 👍
Kodi pranamam jayettanum,Madhuri ammakkum,saundharya dhamam vijayasree,anaswaranaya Prem Nazir sir
എന്റെ നാട് വടകര കടത്തനാട് ശ്രീ : തച്ചോളി മാണിക്കോത്ത് ക്ഷേത്രം ശ്രീ : ലോകനാർകാവ് ക്ഷേത്രം .... കുംഭം 10 - 11 മാണിക്കാത്ത് തിറ ഉത്സവം
Beautiful song good original scenes of nazeer sir and vijayasree thanks for uploading and. sharing.
Madura Gaanam 👌👍
Great Devarajan master
2024 ilum evergreen
Valaremanoharam
Super song 🌹🌹🌹
super song beautiful chemistry p and v
നസീർക്കാ,😭വിജയസ്റീ 😭
വിജയശ്രീ മോനിഷ അകാലത്തിൽ നഷ്ടപ്പെട്ട രണ്ട് പൊൻതാരകങ്ങൾ
പുരാതന ഗാനങ്ങൾ യുടെ മുനയുടിക്കാൻ ആർക്കാണ് ഇന്ന് saadya മാവുക ആൽഫതം
Very good classic song. I think this song was uploaded one year back.
Onv kurupp sir ithumithano sir sir ithu bhakhi poorvam ezuthia pattanu ennanu sir ende viswasam allesir
Oh!srungara lavanya lathika Malsyala Thambratti Marlin manroe of karala you are matchless in glamour
Action and classical dance.
Even in 2023 I could not
Find an eqwal to you
We are so unfortunate
to miss you permanantly in1974
😢😢😢😢😢😢😢😢❤❤❤❤❤
Devine ❤
നസീർ ന് ഇത്രേം ഇണങ്ങുന്ന ശബ്ദം ഉണ്ടോ ? തീർച്ചയായും yesudas ഉണ്ട്, എന്നിരുന്നാലും ഈ ഒരു particular song-- "സ്വപ്നലേഖേ" പാടുമ്പോൾ അത് nazeer തന്നെ "പാടുകയാണ് "
അർഘ പാദ്യാതികൾ ....!
സൗന്ദര്യം ഉള്ളവരെ ദൈവം പെട്ടന്ന് തട്ടിയെടുക്കും, ജയൻ, ദിവ്യ ഭാരതി, വിജയശ്രീ, സൗന്ദര്യ, അങ്ങിനെ എത്ര പേർ,
Sooooooper song
നല്ല ഗാനം ,മാധുരിയുടെ ശബ്ദത്തിന് ഒരച്ചടക്കമില്ല. തുറന്നു വിട്ട volume പോലുണ്ട്.
അച്ചടക്കമുള്ള ശബ്ദമുള്ള ഒരുപാട് പേരുണ്ട്. അവരൊന്നും മാധുരിയെ പോലെ പാട്ടു പാടില്ല...
എന്തായാലും high pitch songs പാടാൻ മാധുരി കഴിഞ്ഞേ ഉള്ളൂ..
1NDIAN.... സത്യം...!
പോസിറ്റീവ് or നെഗറ്റീവ്?
മാധുരിയുടെ ശബ്ദം എനിക്ക് തീരേ ഇഷ്ടമല്ല. ആണിന്റെയും പെണ്ണിന്റെയും ഇടയ്ക്കുള്ള ശബ്ദം . ദേവരാജൻ മാസ്റ്റർ ഈ ഗായികയെ കൊണ്ട് വന്നില്ലായിരുന്നെങ്കിൽ ഈ ഗായികയെ ആരും അറിയുകപോലും ഇല്ലായിയിരുന്നു. ദേവരാജൻ മാസ്റ്റർക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം. ഇവരേ രണ്ട് പേരേയും പറ്റി പല ഗോസിപ്പുകളും അക്കാലത്ത് ഉണ്ടായിരുന്നു.
Nazir sir namovakam sudhi
🌹
❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Original song aano,ato,dup,aano,ഇത്,dupaanu
Ithu duppalla....
സുരേഷ് മോനേ എനിക്ക് ഒരു പാട്ടിന്റെ ശകലങ്ങൾ മാത്രമേ ഓർമ്മയുള്ളൂ. എഴുതട്ടെ "മുറിച്ചൂ കടക്കരുതെന്നുരചെയ്തു, വരച്ചു ലക്ഷ്മണനൊരു രേഖയപ്പോൾ, ലക്ഷ്മണരേഖയെ മറികടക്കുന്നു ലക്ഷങ്ങളിന്നും ആ കഥ തുടരുന്നു ആ കഥ തുടരുന്നു " ഈ പാട്ട് അറിയാമെങ്കിൽ അയയ്ക്കാമോ ? ആദ്യത്തെ വരി അറിയില്ല.
01/09/2022 09:00 am
നസിർ സാറും വിജയശ്രീയും,,,
അപ്സരസും ഗന്ധർവ്വനും,,
കാമദേവനും, രതീയും,
അല്ലാതെ,,, മറ്റെന്തീനോടുപമിക്കാൻ,,,,
2024/ 10/ 12 am
Douh&hey
0
Doo paanu