എല്ലാ ഫർള് നിസ്കാരവും അതിന്റെ മുൻപും ശേഷവുമുള്ള സുന്നത് നിസ്കാരങ്ങളും, പറ്റുവാണെങ്കിൽ തഹജ്ജുദ്, ളുഹാ, വിത്ർ നിസ്കാരവും നിറവേറ്റാൽ പിന്നെ ഒരു exercise ന്റെയും അവശ്യമില്ല 100 % ok ആവും.😊
യുക്തിയില്ലാ വാദികളെ നിങ്ങൾക്ക് ദൈവ വിശ്വാസത്തെ തള്ളി പറയാൻ യാതൊരു അവകാശവും ഇല്ല കാരണം ഒരു നാൾ നിങ്ങളും മരിക്കുന്നു നിങ്ങൾ കഴിയുമെങ്കിൽ മരണത്തെ അതിജീവിച്ചു കാണിക്കൂ എന്നിട്ട് നിഷേധിക്കാം കാരണം ദൈവം പറയുന്നു എല്ലാ ശരീരവും മരണത്തെ രുചിക്കുന്നതാണ് എന്ന്
വാക്സിൻ വെച്ചല്ലോ അവിടുന്ന് ഇങ്ങോട്ടാണ് കൂടുതലും അറ്റാക്ക് കൂടുന്നത് അതൊരു തരം ബിസിനസ് മേഖലയാണ് പക്ഷേ ജനങ്ങളിൽ ചിലർ മാത്രം വിശ്വസിച്ചു എല്ലാം മറ്റു കൂടുതലും പേര് അത് വെച്ചു ഇതിനെക്കുറിച്ചൊന്നും ഒരു ചാനലും പറഞ്ഞിട്ടില്ല കാരണം പൈസ വേണ്ടത് ജനങ്ങളെ ആരോഗ്യം എന്തെങ്കിലും ആയിക്കോട്ടെ എന്നുള്ള ചിന്തയാണ് ഗവർമെന്റിനുള്ളത്
ആശുപത്രി കച്ചവടക്കാരായ ഡോക്ട്ടർന്മാരാണ് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യരുത് എന്ന് പറയുന്നത്. കൃത്യമായ വ്യായാമവും വെയിറ്റ് ട്രെയിൻ ചെയ്യാത്തരും ജനങ്ങളെ രോഗികളാക്കുന്നു. തത്മിത്തം ആശുപത്രി കച്ചവടക്കാരായ ഡോക്ട്ടർന്മാർ കൂടുതൽ രോഗികളെ കിട്ടി ആശുപത്രികൾ തടിച്ച് കൊഴുക്കുന്നു. എത്ര പേർ വണ്ടി ഇടിച്ച് മരിക്കുന്നു വണ്ടി ഓടിക്കേണ്ട എന്നാണോ?വഴിയിലൂടെ നടക്കേണ്ട എന്നാണോ? ജിമ്മിൽ പോകുക വർക്ക് ഔട്ട് ചെയ്യുക. ആരോഗ്യം സംരക്ഷിക്കുക ജിമ്മുകൾ ആരോഗ്യമുള്ള ജനതയേ സൃഷ്ട്ടിക്കുന്നതിൽ ആശുപത്രി കച്ചവടക്കാർ അസ്വസ്ഥരാണ്. Gym എന്നാൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നും അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കുക എന്ന ഡയറ്റിനോടും ചേർന്നതാണ് Gym ആരോഗ്യമുള്ള പുതു തലമുറയേ പ്രധാനം ചെയ്യുന്നു.
ഇപ്പോഴത്തെ mental stress ഉം കുറഞ്ഞ സമയം ഉറങ്ങുന്നതുമാവാം main reason .ഏല്ലാവരും രാത്രി ഒരു മണി വരെ മൊബൈലിൽ കുത്തി ഇരുന്നു രാവിലെ എണീറ്റ് ജിം ന് പോയതോണ്ട് വല്യ കാര്യമില്ല .മിനിമം 6 മണിക്കൂർ ഇപ്പോഴത്തെ യുവ തലമുറ ഉറങ്ങുന്നുണ്ടോ എന്ന കാര്യം സംശയമാണ്.മുഴുവൻ പഴിയും covid വാക്സിനും 😅
Anyone checked the lifestyle and habits of people who died while working out in gym? Please release that report to public before jumping into such conclusion.
പുകവലി heart attack risk കൂട്ടും. എന്ന് കരുതി അത് മാത്രം അല്ല കാരണം. Diabetes, hypertension, LDL cholesterol angane വേറെയും reasons ഉണ്ട്. For example, നിങ്ങൽ പറയുന്നത് ഇങ്ങനെ ആണ്.."helmet ittitum kure per bike accidentil മരിക്കുന്നു...helmet ഇടാതേ തന്നെ bike accidentil ആളുകൾ രക്ഷപെടാറുണ്ട്" എന്ന പോലെ😅
ഇന്നത്തെ കാലത്ത് എന്ത് ചെയ്താലും കുറ്റമല്ലേ ഈ അടുത്ത ദിവസമാണ് ഒരു സിനിയർ ഖാവ് സ്റ്റേജിൽ വെച്ച് പറയുന്നത് കാലത്ത് വ്യയാമം ചെയ്യുന്നവരാണ് തീവ്ര വാദികളെന്ന് മറുഭാഗത്ത് ബോംബ് നിർമാണപരിശീലനം സോഷ്യൽ മിഡിയയിലൂടെ പൊതു ജനസുരക്ഷയെ വെല്ലു വിളിക്കും വിധം നടത്തുകയും മാരകയുധമെന്തി സ്ത്രീകളടക്കം സങ്കി പട പ്രകടനം നടത്തിയതോന്നും കാണാത്ത സഖാകാലുള്ളപ്പോൾ എങ്ങിനെ ഡോക്ടർ പറയുംപോലെ വ്യയാമം ചെയ്യും ഈ നാട്ടിൽ 🤔
@@shsi5246 exercise nammuk benifits nalkanam enkil 3 reethiyil ath cheyanam cardio, flexibility and balancing exercises and weight training.ith moonnum cheyyan 1 hour or more avashyam aan...learn bro then write this kind of idiotic comments...🙏
മിസ്റ്റർ അരുൺ.. ഡോക്ടർ മുഹമ്മദ്. വെറുതെ ഓരോന്ന് പറയാതെ... ഓടിയാലും ചാടിയാലും നടന്നാലും പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അങ്ങിനെയെങ്കിൽ മുയലിനു ആയുസ്സ് കൂടുതൽ കിട്ടുമായിരുന്നു.തീരെ മേലങ്ങാതെ ഓടാനും ചാടാനും നടക്കാനും മടിയുള്ള ആമ ക്ക് ആയുസ്സ് കുറയുമായിരുന്നു. ഇവിടെ നേരെ മറിച്ചാണ്. ആമക്ക് അറ്റാക്ക് വരുന്നില്ല എന്നാൽ മുയലിനു അറ്റാക്ക് വരുന്നുണ്ട് താനും. വെറുതെ ഉള്ള എല്ലിന് തെയ്മാനം ഉണ്ടാക്കേണ്ട.. സുഖം. സ്വസ്ഥം.
ഈ പറഞത് ശരിയായാണ് 👌
Thanks doctor 🙏🙏
Very VeryGood Doctor
എല്ലാ ഫർള് നിസ്കാരവും അതിന്റെ മുൻപും ശേഷവുമുള്ള സുന്നത് നിസ്കാരങ്ങളും, പറ്റുവാണെങ്കിൽ തഹജ്ജുദ്, ളുഹാ, വിത്ർ നിസ്കാരവും നിറവേറ്റാൽ പിന്നെ ഒരു exercise ന്റെയും അവശ്യമില്ല 100 % ok ആവും.😊
Thahajjuth muthal vidhr vare🎉🎉❤
Unda yaane😂
Correct❤❤
❤
ആണോ കോയാ 🥰
Very good, useful conversation and presentation!!! Thanks Dr Arun and Dr Mustafa 👌🏻👍🏻🌹🙏🏻
അദ്ദേഹത്തെ പറഞ്ഞു മുഴുമിക്കാൻ സമ്മതിക്കുന്നില്ല
Absolutely correct 😂😂
Correct
ശരിയാ
Interviewer is getting excited more than Doctor. 😂
അത് അങ്ങനെയാണല്ലോ😅😅
Valare nalla vishayam
Dr. പറയാന് അനുവദിക്കുക 😊😊
ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഹൃദയം ആരോഗ്യത്തോടെ ഇരിക്കുന്നു. എന്ന് ലെ മോഡേൺ മെഡിസിൻ practitioner.
മഹാ ഭൂരിപക്ഷം ഡോക്ടർമാരും ദൈവ വിശ്വസികൾ ആണ്
അതിലെന്താണ് തെറ്റ്
🙏🙏🙏🙏IC കിടക്കുമ്പോൾ DR പ്രാർത്ഥിക്കാൻ അല്ലേ അവസാനും പറയുന്നത്
ഒരു ദൈവ വിശ്വസിയുടെ വിശ്വാസ അതാണ് അറിയില്ലേ
യുക്തിയില്ലാ വാദികളെ നിങ്ങൾക്ക് ദൈവ വിശ്വാസത്തെ തള്ളി പറയാൻ യാതൊരു അവകാശവും ഇല്ല കാരണം ഒരു നാൾ നിങ്ങളും മരിക്കുന്നു
നിങ്ങൾ കഴിയുമെങ്കിൽ മരണത്തെ അതിജീവിച്ചു കാണിക്കൂ
എന്നിട്ട് നിഷേധിക്കാം
കാരണം ദൈവം പറയുന്നു എല്ലാ ശരീരവും മരണത്തെ രുചിക്കുന്നതാണ് എന്ന്
Dr arun kumar. Speed. Kurakoo❤
I do 90mts weight training 6days a week...... with Cardio exercises..... GYM is my favorite place
ഒരു ഉത്തരവാദിത്വബോധമുള്ള ഡോക്ടർ
Good message
👍
ചേരുംപടി ചേർക്കുക Dr🙏💙
പറയാൻ സമയം കൊടുക്കുക.very informative
Thanks dr Arun
ടോക്ടർക്ക് പറയാൻ സമയം കൊടുക്കൂ
mec7 എക്സസൈസ് പ്രാക്ടീസ് ചെയ്യുക👍👍👍
Very good ❤❤❤❤
Enik age 17 chayakudi without sugar, running 20 minutes, egg whites 4 , sunlight 15 minutes, avoid junk food, meditation 15 minutes, 16 hrs fasting 😊
😂😂😂😂😂Nee endhina jeevikunath😂😂😂😂
@@jigj700 enthinade athinu pucham 😏
@@Mathayi-q1m ellam kaaalam theliyikkum... appol eeray vaikiyanengilum thangalku athinulla uthravum kittum🙏🙏
@@jigj700 bro enthayalum maranam undavum ath purna bhodyam enik und. Pakshe namall manushyante oro pravarthikal moolam nammude healthum nashikkunnu ath nammukk thanne pattunna pole sheriyakunathil enthan thettu? . Njan coca cola, pepsi ekke kudichitt 5 yrs kazhinju after corona njan soft drinks ellam kurachu ipo 5 months aayi full nirthitt. Ithekke neritt parijayam undayale ariyu enne etrayo peru judge cheyyunnu ithinte peril avar parayunnu valya aal anenna vijaram athonnum enik mind cheyenda avisham illa. Keep going and achieve our goal enna lekshyam matram.
@@jigj700 njan ee generation anenkilum engane povunnu ennath enik nannayi ariya. Namall technology valarnnu ennu vechitt entha karyam samadhanam ennath ee lokhath venam athilenki eth technology vannittum manushyanu sandhosham undavilla 90s kids thanne ith parayunnu
അയാള്ക്ക് പറയാന് അവസരം കൊടുക്കൂ
Complete cheyyan sammathikku Arun sir
വാക്സിൻ വെച്ചല്ലോ അവിടുന്ന് ഇങ്ങോട്ടാണ് കൂടുതലും അറ്റാക്ക് കൂടുന്നത് അതൊരു തരം ബിസിനസ് മേഖലയാണ് പക്ഷേ ജനങ്ങളിൽ ചിലർ മാത്രം വിശ്വസിച്ചു എല്ലാം മറ്റു കൂടുതലും പേര് അത് വെച്ചു ഇതിനെക്കുറിച്ചൊന്നും ഒരു ചാനലും പറഞ്ഞിട്ടില്ല കാരണം പൈസ വേണ്ടത് ജനങ്ങളെ ആരോഗ്യം എന്തെങ്കിലും ആയിക്കോട്ടെ എന്നുള്ള ചിന്തയാണ് ഗവർമെന്റിനുള്ളത്
I take only samsam water
World heartday greetings to all🌹
Correct
Stress is the main causitive factor....try to avoid stress, late night food... Late food, late getting up
Stress അല്ല പ്രശ്നം. വലി, കുടി, evening കടി
ചുരുങ്ങിയ സമയം ഒരു പാട് കാര്യം
ആശുപത്രി കച്ചവടക്കാരായ ഡോക്ട്ടർന്മാരാണ് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യരുത് എന്ന് പറയുന്നത്.
കൃത്യമായ വ്യായാമവും വെയിറ്റ് ട്രെയിൻ ചെയ്യാത്തരും ജനങ്ങളെ രോഗികളാക്കുന്നു. തത്മിത്തം ആശുപത്രി കച്ചവടക്കാരായ ഡോക്ട്ടർന്മാർ കൂടുതൽ രോഗികളെ കിട്ടി ആശുപത്രികൾ തടിച്ച് കൊഴുക്കുന്നു. എത്ര പേർ വണ്ടി ഇടിച്ച് മരിക്കുന്നു വണ്ടി ഓടിക്കേണ്ട എന്നാണോ?വഴിയിലൂടെ നടക്കേണ്ട എന്നാണോ?
ജിമ്മിൽ പോകുക വർക്ക് ഔട്ട് ചെയ്യുക. ആരോഗ്യം സംരക്ഷിക്കുക
ജിമ്മുകൾ ആരോഗ്യമുള്ള ജനതയേ സൃഷ്ട്ടിക്കുന്നതിൽ ആശുപത്രി കച്ചവടക്കാർ അസ്വസ്ഥരാണ്.
Gym എന്നാൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നും അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കുക എന്ന ഡയറ്റിനോടും ചേർന്നതാണ് Gym ആരോഗ്യമുള്ള പുതു തലമുറയേ പ്രധാനം ചെയ്യുന്നു.
gym oru business aanu .. over exercise gunaparam allaa.. gym ll poyaal maatrame aarogyam undaakoo ennillaa..
@@MohammedSaidUYgymil evda over exercise... Avravrda capactyk anusarich weight adjust cheythoodea... Already gym pona al nalla food habit follow cheyum pinna epzhm healthy mind ai eriknm patum hsptlil kerunelm chilavilalo gym povan
@@jomolvjohn7254gym ll over exercise aanu ennalla paranjathu, over exercise cheyyunath nallath alla ennu maatram..
Gym manushynu avashyamullathala
Alfam,manthy, biriyani,fried items, mayonnaise usage, smocking, fatty foods..keralam thinnu chakunnu.... TH-cam vloggers vazhithettikyunnu..
Correct
@@abdulrasak2445 beef also
Exactly
@@Mathayi-q1mbeef is not bad for health, unless you don't have an allergy to it
Very good information thank u dr
🥰🥰🥰🥰🥰🥰
ഞാൻ 16 വർഷമായി ജിമ്മിൽ പോകുന്നു . സ്ഥിരമായി വരുന്ന ഒരാൾ പോലും അറ്റക്ക് വന്ന് മരിച്ചതായി കേട്ടിട്ടില്ല
kannada actor puneeth rajkumar
പ്രശ്നം അതൊന്നും അല്ല.. Vaxx effect
@@kirak1986 hereditary.
ഇപ്പോഴത്തെ mental stress ഉം കുറഞ്ഞ സമയം ഉറങ്ങുന്നതുമാവാം main reason .ഏല്ലാവരും രാത്രി ഒരു മണി വരെ മൊബൈലിൽ കുത്തി ഇരുന്നു രാവിലെ എണീറ്റ് ജിം ന് പോയതോണ്ട് വല്യ കാര്യമില്ല .മിനിമം 6 മണിക്കൂർ ഇപ്പോഴത്തെ യുവ തലമുറ ഉറങ്ങുന്നുണ്ടോ എന്ന കാര്യം സംശയമാണ്.മുഴുവൻ പഴിയും covid വാക്സിനും 😅
@@kirak1986Puli sthiram pokarundo?
Expertine samsarikkan anuvadikkuuu..utharathinu sesham adutha chodyam
Let him speak
🎉 corona vaccine side-effects alle sir
വിക്സിൽ എടുത്തതിന്ന് ശേഷം രേഗങ്ങൾ കുട്ടി
😅
😂
Gotta arun how r u
Every hospital now business industry's, especially this person hospital .this is my experience.
ഹേ മോട്ടേ ഡോക്ടറെ മുഴുവനായിട്ടും പറയാൻ അനുവദിക്കുക.. അല്ലെങ്കിൽ താൻ ഇതു പോലെയുള്ള ഡോക്ടറെ inter view ചെയ്യരുത്..
Food maatrum Ala, stress hormones contribute to heart attack
❤❤❤
ആ ഡോ : പറഞ്ഞി വരുമ്പോൾ മുഴുപ്പിക്കാൻ സമയം കൊടക്കതെ മൊട്ട
😂😂😂
😂
Nalla clz aaayirnnu but dr ne parayan anuvadhichilllla
ഡോക്ടറെ പറയാൻ അനുവദിച്ചില്ല.
Mec7 ലേക്ക് വരൂ 🤝
രോഗികളുടെ പ്രായം പോലും നോക്കാതെ സർജറി യിലൂടെ , മണരണത്തിലേക്കു തള്ളിവിടുന്നത്തിൽ വിദക്തനാണ് ഈയാൾ .
താങ്കൾക്ക് അനുഭവമുണ്ടോ ?
താങ്കൾക്ക് അനുഭവമുണ്ടോ ?
@@majeedmangalath7901 Yes
@@majeedmangalath7901 yes
@@majeedmangalath7901 എന്നെ യെതിമാക്കിയത് ഇവനാ , ഇവനും കുടുംബവും സമാദാനത്തോടെ ഖബറിൽ കിട്ടുകില്ല .
Anyone checked the lifestyle and habits of people who died while working out in gym? Please release that report to public before jumping into such conclusion.
അരുൺ ❤
പുകവലിക്കാത്ത എത്രയൊ ആളുകൾക്ക് ഹാർട്ട് അറ്റാക്ക് വരുന്നുണ്ട് അനുഭവം സാക്ഷി
Athippo vandi odikathavarum accident aayi marikunund.
വ്യായാമം ഒന്നും ചെയ്യാതെ പറോട്ടയും ബീഫും സ്ഥാരമായിട്ട് കഴിക്കന്നവർക്ക് ക്ക് അതും മൂക്ക് മുട്ടേ കഴിക്കുന്നവർക്ക് തീർച്ചയായും വരും
പുകവലി ആയി ബന്ധമില്ല, എനിക്ക് കുറെ ആളുകളെ അറിയാം 65 മുകളിൽ
@@renishar8555 ബന്ധം ഉണ്ട്. Pls refer research papers.
പുകവലി heart attack risk കൂട്ടും. എന്ന് കരുതി അത് മാത്രം അല്ല കാരണം. Diabetes, hypertension, LDL cholesterol angane വേറെയും reasons ഉണ്ട്.
For example, നിങ്ങൽ പറയുന്നത് ഇങ്ങനെ ആണ്.."helmet ittitum kure per bike accidentil മരിക്കുന്നു...helmet ഇടാതേ തന്നെ bike accidentil ആളുകൾ രക്ഷപെടാറുണ്ട്" എന്ന പോലെ😅
മൊട്ട എന്നാ ഡോക്ടർ ആയത്.... സാർ അങ്ങേയ്ക്ക് തെറ്റി...grey മൊട്ട ഡോക്ടർ അല്ല 😂
Mr. Arun, please allow him to finish speaking.
SKN നേ പോലെ തോക്കിൽ കയറി വെടി വെക്കല്ലേ
കാണുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ്
ഡോക്ടർ ഹൻസ് വെച്ചൽ ഹർട്ട് അറ്റക്ക് വരുമോ
Varum
വരും
വരില്ല അതിനു ജീവിച്ചിരിക്കുന്ന ഒരു തെളിവെ ഉണ്ട് ഈ ഞാൻ തന്നെ
40 munitsil kooduthal vekkarud😅😅😅
@@BijuPC-t6kപറയാൻ പറ്റില്ല. എന്റെ ഫാദർ മരണപ്പെട്ടത് അങ്ങനെയാണ്
Dr. നെ ഒന്ന് പറയാൻ അനുവദിക്കൂ..
ഡോക്ടറുടെ അണ്ണാക്കിൽ കയറാതെ ടോ
Kurae mayonise kori kudikk,alfamum manthyum...biriyaniyum...rathri thatti...kurae cigarette valikk....pettannu....theerattae
Dr kondu parenju theerkaan sammadikkathe moshamaayipoyi
Allagil vilikaathirikaamayirunnu..
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ പിന്നെ എങ്ങനെ രോഗം വരുന്നു....
രോഗം തരുന്നതും അത് മാറ്റുന്നതും ദൈവമാണ്
@@rameezmohammed9369 🤣🤣🤣🤣
കരിക്കിൽ വെള്ളം നിറക്കുന്നതും ദൈവം ആണ്.
Ninakk ath chodyam cheyan avakasham illa ath oru vekthiyude personal choice aanu
Yes, ഈ ഡോക്ടർ ദൈവത്തിൽ വിശ്വസിക്കുന്നെങ്കിൽ എങ്ങനെ നന്നായി ചികിത്സിക്കാൻ കഴിയും!
അദ്ദേഹത്തെ പറയാൻ അനുവദിക്കൂ
മൊട്ട ഈ പറഞ്ഞ അര മണിക്കൂർ ചെയ്യുന്നുണ്ടെന്ന് തോന്നുന്നു അതാണ് ഈ confidence
മൊട്ട നല്ല ജിം ബോഡി ആണ്. കാണുമോൾ തന്നേ മനസ്സിൽക്കും.
ആ ഫുഡിന്റെ കാര്യം പറഞ്ഞു മുഴുവനാക്കാൻ അയച്ചില്ല ഇടക്കിടക്ക് അരുണേ ഇടപെട്ട് വിഷയം പൂർത്തീകരിക്കാൻ സമ്മതിക്കുന്നില്ല
Insulin resistance aanu....sugar spikes reason...over nutrition
അരുണേ , ഡോക്ടറെ പറയാനനുവദിക്കൂ.
അല്ലെങ്കിൽ ചോദിക്കാതിരിക്കൂ.
ഇതൊരു മാതിരി കോമാളിത്തമായിപ്പോയി.
Mota Dr parayunnath thadasapeduthunnu piney enthina ethukannunath.
Good
ഡോക്ടർ തന്നെ പറയുന്നത് ദൈവാനുഗ്രഹം കൊണ്ട് ഇതുവരെ ഹാർട്ട് കുഴപ്പം ഇല്ലാതെ പോകുന്നു എന്ന്
ഇന്നത്തെ കാലത്ത് എന്ത് ചെയ്താലും കുറ്റമല്ലേ ഈ അടുത്ത ദിവസമാണ് ഒരു സിനിയർ ഖാവ് സ്റ്റേജിൽ വെച്ച് പറയുന്നത് കാലത്ത് വ്യയാമം ചെയ്യുന്നവരാണ് തീവ്ര വാദികളെന്ന് മറുഭാഗത്ത് ബോംബ് നിർമാണപരിശീലനം സോഷ്യൽ മിഡിയയിലൂടെ പൊതു ജനസുരക്ഷയെ വെല്ലു വിളിക്കും വിധം നടത്തുകയും മാരകയുധമെന്തി സ്ത്രീകളടക്കം സങ്കി പട പ്രകടനം നടത്തിയതോന്നും കാണാത്ത സഖാകാലുള്ളപ്പോൾ എങ്ങിനെ ഡോക്ടർ പറയുംപോലെ വ്യയാമം ചെയ്യും ഈ നാട്ടിൽ 🤔
ഒന്ന് പറയാൻ സമ്മതിക്ക്.. ഇങ്ങനെ ശ്വാസം മുട്ടി പറയുന്നേ എന്തിനാ അരുണേ ⚡
കോവിഡ് ശേഷം വർക്ഔട്ട് കൂടിയതല്ല. കോവിഡ് കുത്തിവെപ്പ് എടുത്തതാണോ പ്രശ്നം..
കുത്തിവെപ്പിന് നിർബന്തിച്ച ആശ വർക്കാർമാരും ഗവൺ മെന്തുമാണ് പൂർണ ഉത്തരവാദികൾ
😅😅😅ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ഹൃദയത്തിന് കുഴപ്പം ഒന്നുമില്ല😅😅 എന്നാല് പിന്നെ ഹോസ്പിറ്റല് എന്തിനാണ് ഡോക്ടർ,
ദൈവം ഇതുവരെ ഗുരുതരമായ രോഗം ഒന്നും നൽകാതെ എന്നെ സംരംക്ഷിച്ചു എന്നതിൻ്റെ നന്ദി സൂചകമായി സാധാരണ അങ്ങനെയാണ് പറയാറ് .
@@sayyidhashimt ദൈവം ആണോ രോഗം തരുന്നത്
മെട്രോ ഇപ്പോളെ ആയത് ഇയാൾ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റല് ഡോക്ടറായിരുന്നു ഈ സാധുവാ എന്നെ ചികിത്സിച്ചിട്ടുണ്ട്
gym കഴിഞ്ഞു വന്നു എല്ലാ ദിവസവും 3 പെഗ് old monk അടിക്കുന്ന ഞാൻ 😂
എത്ര വർഷമായി?
@@chaddiebuddieummar4699 more than 10 years
Smocking, fastfood,no hardwork,heavy nutritional foods,high stress,no excercise..... only...
Heavy nutritional food?
പറഞ്ഞ അവസാനിപ്പിക്കാൻ സമയം കൊടുക്കടോ😡
Health is wealth 😂😂
എടോ മൊട്ടെ അങ്ങേർ ഒന്ന് പറഞ്ഞു തീർകട്ടെ... 🙏
മൊട്ടക്ക് ക്ഷമ ഇല്ല
30 mins vyayamam onnum pora minimum one hour venam minumum
Nonsense. What more you gain if you do workout for extra 30 min? Control intake first.
@@shsi5246 exercise nammuk benifits nalkanam enkil 3 reethiyil ath cheyanam cardio, flexibility and balancing exercises and weight training.ith moonnum cheyyan 1 hour or more avashyam aan...learn bro then write this kind of idiotic comments...🙏
Let him explain well please
Ith who yude kanakk anennalle parayunnath
5 minute polum cheyyaathavarod aanu 30 minutes parayunnath.. 1 manikkoor onnum cheyyaan aarum menakedilla
..... ന്യൂസ് അവതരിപ്പിച്ചു കൊണ്ട് ഇരിക്കുമ്പോൾ മരിക്കുന്നത്.....😂......
അരുണേ അനക്ക് കൃത്യമായി നടത്തിക്കൂടെ
E mota veum ....tttta
Doctors are confusing puple
Ayaale parayan ayakkeda mara motte
Malapurthe moorikal beef koduthal thinnum hattacku varum
Kindly stay away from Dr Muhammad Musthafa Dr Babu Raj & Dr Jaleel , they doesn’t know how to treat the patients.
Neetty kondpokan patillayirikkum samayam nishchayichukanum
Go back to traditional Kerala food
😂😂😂 parayan polum samayam kodukkunnilla thanano exercise ennu parayunnathu
പൊന്നു സഖി എന്തിനാ പിണക്കമെന്നോടെന്തിനാ
Vaaaccin effectaaa doctore😂😂😢😢😢
Eda potta addehathe parayan anuvadikku...plz
വായടക്ക് പണിയെടുക്ക് നാളെ രാവിലെ മുതൽ നടക്കാൻ പോകു...
Dr.aayittum daivathinte anugrahathilekkaa pokk😂😂
Ellaam njammante kithabil ind muthe
@@Ironpsyche7ബുദ്ധി ഉള്ളവർ അങ്ങനെ ആണ്..
തലയിൽ ചാണകം ആണെങ്കിൽ നിന്നെ പോലെയും..
@@Ironpsyche7karanj mezhukuaanallo vaaname😅
സൃഷ്ടികൾ എല്ലാവരും ദൈവത്തെയോ ദൈവത്തിന്റെ അനുഗ്രഹത്തെയോ ആശ്രയിക്കാതെ പറ്റില്ലല്ലോ
Matham paranjaaal vere methane kall eriyunni😅
സ്മോക്കിങ് ഇല്ലാത്ത എത്രപേർ ഞങ്ങളുടെ നാട്ടിൽ പെട്ടെന്ന് മരണപ്പെട്ടു ഇതൊക്കെ ഒരു കാരണമാണോ
ആ dr വന്നത് കുടുങ്ങി എന്ന് തോന്നി കാണും 😂
മിസ്റ്റർ അരുൺ.. ഡോക്ടർ മുഹമ്മദ്.
വെറുതെ ഓരോന്ന് പറയാതെ...
ഓടിയാലും ചാടിയാലും നടന്നാലും പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അങ്ങിനെയെങ്കിൽ മുയലിനു ആയുസ്സ് കൂടുതൽ കിട്ടുമായിരുന്നു.തീരെ മേലങ്ങാതെ ഓടാനും ചാടാനും നടക്കാനും മടിയുള്ള ആമ ക്ക് ആയുസ്സ് കുറയുമായിരുന്നു. ഇവിടെ നേരെ മറിച്ചാണ്. ആമക്ക് അറ്റാക്ക് വരുന്നില്ല എന്നാൽ മുയലിനു അറ്റാക്ക് വരുന്നുണ്ട് താനും.
വെറുതെ ഉള്ള എല്ലിന് തെയ്മാനം ഉണ്ടാക്കേണ്ട.. സുഖം. സ്വസ്ഥം.
പോഷറ്റീവ് ച്ചിന്ദിക്കൂ ഉമ്മർ കളിയാട്ടമുക്ക് മജീഷൻ
vie Roots Biohack center ലേക്ക് പോകൂ
Kurachu kooodi kuyimandi kayikk 😂😂😂