ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

നിങ്ങളിൽ ഒരു റിയൽ നിങ്ങൾ ഉണ്ട് അയാൾ വിചാരിച്ചാൽ എല്ലാം സോൾവ് ആവും. listen when u free.

แชร์
ฝัง
  • เผยแพร่เมื่อ 12 มี.ค. 2023
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalam...
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalama...
    Spotify link : open.spotify.c...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

ความคิดเห็น • 187

  • @sindubai7481
    @sindubai7481 ปีที่แล้ว +18

    എനിക്ക് ഞാനായി ജീവിക്കുന്നതിൽ അതിയായ സന്തോഷം..
    👍👍

  • @itsme-ms7qm
    @itsme-ms7qm ปีที่แล้ว +20

    ഈ സൗണ്ടിന്റെ ഉടമയെ കാണാൻ adhiyaya ആഗ്രഹമുണ്ട്..... ലൈഫിൽ orupad padangal padipichtannu താങ്ക്സ് bro❤️

  • @markantony1069
    @markantony1069 ปีที่แล้ว +14

    എന്റെ അനുഭവങ്ങൾ ഇതാണ്...
    ഞാൻ ഞാനായി ഇരിക്കുന്നത് അത് accept ചെയ്യാതെ മറ്റുള്ളവർ അതിൽ provoked ആയി എനെ മാറ്റാൻ ശ്രമിക്കുന്നു... പക്ഷെ ആര് എന്തൊക്കെ ചെയ്താലും... I live with my own rules to make myself proud, peaceful, safe... Without hurting anyone..മറ്റുള്ളവന്റെ കാര്യത്തിൽ ഇടപെടനാണ് അവർക്ക് കൂടുതൽ tendency just futile judgements for no reason...നല്ല ഒരു വ്യക്തിക്ക് മുറിവുകളാണ് പാഠം. 🤝

  • @muhammedfayis62
    @muhammedfayis62 ปีที่แล้ว +12

    നല്ല ആളുകൾക്ക് ഇനി ഈ ലോകത് നില നിൽപ് ഇല്ല ... ഇനി അഭിനയിക്കുന്നവരുടെ കാലമാണ് ...നമ്മുടെ മനസ്സാക്ഷിയെ വഞ്ചിച്ചു നമുക് അങ്ങനെ ആവാനും കഴിഴില്ല ..വല്ലാത്ത ഒരു അവസ്ഥ ആണ്.. നിങ്ങൾ കണ്ടിട്ടില്ലേ നല്ല ചെക്കമ്മാർക് അതികം friends ഉണ്ടാവില്ല .. നേരെ മറിച്ചു കുറച്ചു വെള്ളമടിയും മറ്റു അലമ്പും ഉള്ള ചെക്കമ്മാർക് ഒരുപാട് friends ഉണ്ടാകും 😂നമ്മുടെ same വേവ് length ഉള്ള friends നെ കിട്ടുന്നത് ഒരു ഭാഗ്യം ആണ് ..

    • @mycandlelight7270
      @mycandlelight7270 ปีที่แล้ว +2

      Athu verum thonnal anu brother. Nammude nilanilp kandethenda complete utharavadithwam nammalk thanne anu ullad. Sir paranjad pole nammal nammalayi thanne irunnal mathram madi. Kore abhinayich kittunna friends endinanu? Genuine friends varuanel varatte..illenkil venda. Vere endoke karyangalil focus kodukkam namuk. Arum illenkilum ottak poruthi lifeil oru better position il ethumbol avarude okke kannu thallanam. And one more point drinks kazhikkunnu ennu karuthi avaronnum nalla vyakthikal alla ennu nammalk parayan kazhiyilla. Aduavarude ishtam anu. Orupad positives avarkkum undavum. Nammal mattullavare jugde cheyyunnad nirthiyal nammalil ariyade oru positive energy varum. Namuk nammalod thanne oru respect varum. Aa self respect mathram madi namuk uyarangal keezhadakkan. Just try it brother. Be happy👍

    • @Crazyextreme598
      @Crazyextreme598 ปีที่แล้ว

      True

  • @sindubai7481
    @sindubai7481 ปีที่แล้ว +11

    ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ.... മൂല്ല്യ മേറിയ ഈ വാക്കുകൾ കേട്ടപ്പോൾ എന്റെ വഴികൾ തികച്ചും ശ്ശേരിയാണെന്നു മനസ്സ് പറയുന്നു...

  • @chachuzzvlog823
    @chachuzzvlog823 ปีที่แล้ว +18

    സാറിന്റെ വീഡിയോ കാണുമ്പോൾ നല്ലൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്യാറുണ്ട്... എന്റെ ലൈഫിൽ കുറച്ചൊക്കെ സാറിന്റെ വീഡിയോ കണ്ടിട്ട് മാറുവാൻ സാധിച്ചു.. ഇനിയും ഒരുപാട് changes വരട്ടെ.. Thanku sir.... 😍😍😍🙏🙏🙏

  • @ruwayfiruwa2793
    @ruwayfiruwa2793 ปีที่แล้ว +8

    Tangal ആരാണെന്നു അറിയില്ല..ഒരുപാട് സഹായിച്ചു...thanks dear

  • @jaz9992
    @jaz9992 ปีที่แล้ว +112

    ഞാൻ real ആയി ജീവിക്കുമ്പോ എല്ലാവരും കുറ്റപ്പെടുത്തുന്നു ... ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ കുറ്റങ്ങൾ കണ്ടെത്തുന്നു ചുറ്റുമുള്ളവർ .എന്നാലും ഞാൻ ഞാനായിരിക്കുന്നു😞

    • @dreamfighter8794
      @dreamfighter8794 ปีที่แล้ว +3

      True😭

    • @alliswell6384
      @alliswell6384 ปีที่แล้ว +2

      True

    • @jeejashaiju1300
      @jeejashaiju1300 ปีที่แล้ว +10

      One day only real will be accepted ❤

    • @praseeda7070
      @praseeda7070 ปีที่แล้ว +5

      ​@@jeejashaiju1300 yes..അനുഭവം ഉണ്ട്...

    • @sreevidya9618
      @sreevidya9618 ปีที่แล้ว +11

      Nammal right anenkil pinnemtha problem bro. Namku Namlde acceptance anu vendth. Go ahead bro😊✌️

  • @reeemmaaa600
    @reeemmaaa600 ปีที่แล้ว +10

    Satym njn ente swanthm veetlnn nalla happy aan..bocZ enk njn aayt nikam..desym.vanal desyapedam.karachl vanal karaya ..hus homel njn on orke chirikem koodi chyaathe aan nikaar..jailil nikna pole..enk nall pedi aan..nalla sankdim aan avde nikumbo

  • @jeejav3815
    @jeejav3815 2 หลายเดือนก่อน

    Thank you brother .ഞാനായിട്ടു ജീവിക്കാൻ കുറെ കാലമായി ആഗ്രഹിക്കുന്നു പക്ഷെ എനിക്ക് ചുറ്റുമുള്ളവരുടെ മുന്നിൽ കഴിയുന്നില്ല.

  • @akshayap.122
    @akshayap.122 ปีที่แล้ว +6

    Nammal arkku vendiyum nammale maattaruth,,,... Nammal nammalaayi thanne irikuka, life l namude aduth undaavunnavar nammude character kandu varunnavaraayirikum, avar nammude koode kanum, ... Namukk unique ayoru character swanthamaayi venam🤝🤝🤝🤝

  • @amysticalsoul907
    @amysticalsoul907 ปีที่แล้ว +10

    Thank you so much sir.......✨
    Expecting a series about relationships and money.....🙂
    Waiting for more videoes🙂

  • @mypositiveworld6639
    @mypositiveworld6639 ปีที่แล้ว +4

    Njan ennum njan aanu☺😊

  • @sreepriyanks
    @sreepriyanks ปีที่แล้ว +18

    ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനുള്ളതല്ല, പഠിക്കാനുള്ളതാണ്.

  • @jayasaniyo2567
    @jayasaniyo2567 ปีที่แล้ว +11

    First impression should be genuine....
    Will be best forever 💖
    My genuine character accepted by many people.......
    I am comfortable with my character.
    Many genuine persons come to me unexpectedly and they are my good friends now.
    Thanks Bro.....👌💯🤝😍
    You really helped to be bold and genuine.....
    I realised my value and strength.
    Now l lead a satisfied life.....

  • @anjanatheresajacob
    @anjanatheresajacob ปีที่แล้ว +8

    ഇന്ന് ഒരു വീഡിയോ വരുമെന്ന് പ്രതീക്ഷിച്ചു. അതുപോലെ സംഭവിച്ചു 🙏

    • @jithinjith9576
      @jithinjith9576 ปีที่แล้ว +1

      അങ്ങനെ സംഭവിച്ചുവോ??

  • @harshaachu29
    @harshaachu29 ปีที่แล้ว +3

    Njanum enganethanne aayirunnu .ente real character marachuvechu mattullavarkkuvendi njan ente real character hide cheythu.oh god thank u so much sir for giving such a good advice🙏🙏🙏💖💖💖

  • @pravipm6849
    @pravipm6849 ปีที่แล้ว +1

    Thank you so much Brother..❤️
    എനിക്ക് എത്ര നന്ദി പറഞ്ഞാലും തിരില്ല.ഒരുപാട് മാറ്റങ്ങൾ എനിക്ക് sambavichitunditundengil അതിൽ ഒരു പങ്ക് ഏട്ടൻ്റെ ഈ വാക്കുകൾ കൊണ്ടാണ്...💖എല്ലാ നന്മകളും ഉണ്ടാവാൻ മനസ്സ് നിറഞ്ഞു നേരുന്നു..♥️

  • @sharmiladevik.b5992
    @sharmiladevik.b5992 ปีที่แล้ว +4

    Thank you 🙏🏻🙏🏻ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @sijisiji588
    @sijisiji588 ปีที่แล้ว +8

    Before watching your video, I used to become a new person when I go out among people. But now I don't change my appearance at all 🌸🌸Thank you sir❤️

  • @anvime4498
    @anvime4498 ปีที่แล้ว +3

    Sirnte വീഡിയോസ് കണ്ടു തുടങ്ങിയപ്പോ.. മുതൽ ഞാൻ ഒരു വല്യ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെട്ടു.. പറഞ്ഞാലും തീരാത്ത നന്ദിയുണ്ട് 🙏

  • @shamnariyas1441
    @shamnariyas1441 ปีที่แล้ว +3

    Thank you sir 🙏correct time lann ee vedio kandath! ente e characterne kurich confused ayirunu njan. but ippo mari .thank you so much🙏💕

  • @anjanatheresajacob
    @anjanatheresajacob ปีที่แล้ว +7

    Thank u universe ✨️

  • @sulfiasaleem4559
    @sulfiasaleem4559 ปีที่แล้ว +4

    Sir pratheekshicha video.. expecting more videos..want to change life.

  • @sampvarghese8570
    @sampvarghese8570 ปีที่แล้ว +2

    നല്ല ഒരു വിഷയം. വിഷയവതരണം നന്നായി. നന്ദി ടir

  • @sidhi-nj5854
    @sidhi-nj5854 ปีที่แล้ว +12

    Thank U Brother ❤️ഓരോ രാത്രി കളും താങ്കളുടെ..ഓരോ വാക്കും. മനസ്സിൽ കുറിച്ച് വെച്ച് കൊണ്ട് ആണ് ഉറങ്ങുന്നത്.. But Some fear don't stop.. How to stop All fear?

  • @athulrahul5070
    @athulrahul5070 ปีที่แล้ว +4

    Those who have solid character can relate all these points

  • @cookwithsulu6574
    @cookwithsulu6574 ปีที่แล้ว +3

    Thank you sir for your valuable information, support and time.❤️
    God bless you 🌷

  • @karthikkarthi9438
    @karthikkarthi9438 ปีที่แล้ว +4

    May God bless you 🙏🙏🙏 tqqu so much sir

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 ปีที่แล้ว +4

    Valare sathyam enne innum real enne ellarum kuttappeduthal Ind ippo njan mind aakkarilla enikk njan aavane pattu!!
    Maaran nokki njan enne thanne nashtappeduthi idakk ini athilla

  • @sigmagaming7412
    @sigmagaming7412 6 หลายเดือนก่อน

    ഞാൻ ഇനീയും തൊട്ടു ഞാൻ ആയി തന്നെ ഇരിക്കും മറ്റൊളവുർക്ക് വേണ്ടി ഞാൻ എന്റെ സുഭാവം മാറ്റില്ലാ🔥🔥🔥🔥❤️❤️❤️

  • @sruthy6502
    @sruthy6502 ปีที่แล้ว +4

    Thank you my friend ❤️

  • @ravindranathanm5280
    @ravindranathanm5280 ปีที่แล้ว +2

    Fine sir... Helpful to lead a happy. Life... Thank you sir.

  • @rajinapk3450
    @rajinapk3450 ปีที่แล้ว +3

    Thank you friend 🙏💐💐💐

  • @shahidamk2928
    @shahidamk2928 ปีที่แล้ว +7

    നമ്മൾ നമ്മളായിട്ട് ഇരിക്കുമ്പോൾ ഒറ്റപെടുത്തുന്നു

    • @renjinianeesh3398
      @renjinianeesh3398 ปีที่แล้ว +6

      Ottapett ottapett ipol ottayk irikan aanu ishtam 🥰

    • @shahidamk2928
      @shahidamk2928 ปีที่แล้ว

      @@renjinianeesh3398 സത്യം

  • @lekha.l4541
    @lekha.l4541 ปีที่แล้ว +1

    Useful. Thanks sir.

  • @vineethcm5150
    @vineethcm5150 ปีที่แล้ว +3

    സുഹൃത്തേ 🤍

  • @ramlat1340
    @ramlat1340 ปีที่แล้ว +1

    Goodinformation🙏

  • @malumalu7965
    @malumalu7965 ปีที่แล้ว +2

    കല്ലിയാണം കഴിഞ്ഞാൽ മിക്കാ പെണ്ണുങ്ങളുടെയും ജീവിതം ഇങ്ങനല്ലേ character iland

  • @nishapramod401
    @nishapramod401 ปีที่แล้ว

    This is the best video I have ever heard👏👏👏. Congratulations to you.

  • @smithavispanjoos20
    @smithavispanjoos20 ปีที่แล้ว +2

    Thank youuuu 🙏🙏🙏🙏,

  • @jijisleeba2968
    @jijisleeba2968 ปีที่แล้ว +1

    God bless you brother 🙏 ❤

  • @aswanim.p1098
    @aswanim.p1098 ปีที่แล้ว +1

    Thank you sir..

  • @Devvv1111
    @Devvv1111 ปีที่แล้ว

    Thank you so much my brother 💙

  • @sreejeshms1991
    @sreejeshms1991 ปีที่แล้ว

    Thank you brother ❤️ Your videos are helping a lot..

  • @shameenanoushad5232
    @shameenanoushad5232 10 หลายเดือนก่อน

    Very useful nd effective

  • @SarfusaimolSarfusaimol
    @SarfusaimolSarfusaimol 8 หลายเดือนก่อน

    Njan ingane aayirunnu

  • @nadiyamoidu9353
    @nadiyamoidu9353 ปีที่แล้ว +3

    Njan straight forwarded aanu..aarem sughipikkan onnum ariyilla.Cheriya life circle aanu,introvert aanennu parayaam. .
    Ente circle ennu paranjal ente family... aanu enikku sneham express cheyyaan ariyilla.
    Deshyam marachu vekkanum ariyatha manasu niraye orupadu sneham mathram ..
    Ee attitude shaapamayi kondu nadakunna njan

    • @RDXVINA
      @RDXVINA ปีที่แล้ว +1

      ഞാനും ഇങ്ങനത്തെ chr. ആണ് ദേഷ്യം മറച്ചു vakkan പറ്റില്ല എന്നാ മനസ്സിൽ നിറയെ സ്നേഹം ആണ്. Husband പറയുന്നത് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കുറച്ചൊക്കെ അഭിനയിക്കാൻ അതായത് mother in law അടുത്ത്. എനിക്കറിയയില്ല എങ്ങനെ എന്ന്

  • @sreejaanaswara8985
    @sreejaanaswara8985 ปีที่แล้ว +1

    Thank you Sir💯❤️❤️✨️

  • @jineshera3328
    @jineshera3328 ปีที่แล้ว

    Life changing video..thanks sir

  • @pratheejadeepak9048
    @pratheejadeepak9048 ปีที่แล้ว +1

    Thankyou sir 🙏

  • @primedesignstudioaadhinath1483
    @primedesignstudioaadhinath1483 ปีที่แล้ว +3

    Sir
    I don't know what to say.... simply thx... really u r Devine being....
    I am so much thrilling nw.... exactly....you r right....
    It's really proudfull moments for me
    Sir honestly as per your words I am living genuine way.... there is no acting....I didn't made...yet
    From ma childhood I only followed my own ways....

  • @aswanthmk3556
    @aswanthmk3556 ปีที่แล้ว +1

    Thank you sir♥️

  • @rajeshsystem2021
    @rajeshsystem2021 ปีที่แล้ว

    Real ayi jeevichal pedi kurayum.

  • @poojaseetha1185
    @poojaseetha1185 ปีที่แล้ว +1

    Thank youuu sir 💐🙏

  • @soumyars3362
    @soumyars3362 ปีที่แล้ว

    Thank you sir🤝

  • @ismaila9623
    @ismaila9623 10 หลายเดือนก่อน

    Thanks

  • @ramlat1340
    @ramlat1340 ปีที่แล้ว

    Mind and nonveg ithine kurich oru vedio cheyyanam pls

  • @jishavarughese4644
    @jishavarughese4644 ปีที่แล้ว

    Thank you somuch

  • @muthukiran1462
    @muthukiran1462 ปีที่แล้ว

    You are welcome sir...

  • @saranyasajith7153
    @saranyasajith7153 ปีที่แล้ว

    Thanku sir......

  • @anurajcsheerichu1482
    @anurajcsheerichu1482 ปีที่แล้ว

    Good advise sir♥️🤝

  • @aniesha.s809
    @aniesha.s809 ปีที่แล้ว

    Thank you

  • @anjusunesh9520
    @anjusunesh9520 ปีที่แล้ว

    Thanku sir

  • @user-ov5wi7ny6e
    @user-ov5wi7ny6e ปีที่แล้ว

    Thank you master

  • @harshaachu29
    @harshaachu29 ปีที่แล้ว +2

    Exactly sir but comparison varunnathu familyum ninnu thanneyaanu.i mean husbandnte avarude daughter enna kazhivund.njan psc try cheyyunna aalaanu so enthukond businesses cheythukoodaa ennokke bt enk business nodu ottum interest Ella .then they are forcing me

    • @binnybaby4266
      @binnybaby4266 ปีที่แล้ว

      Me too sis.....

    • @harshaachu29
      @harshaachu29 ปีที่แล้ว

      @@binnybaby4266 bt nannal nannude interest il focus cheyyukaa...thats all... husband nalla support aanu

  • @sujalavinod983
    @sujalavinod983 ปีที่แล้ว

    Thank you Sir....

  • @yerinshobbies5350
    @yerinshobbies5350 ปีที่แล้ว

    Thank you sooo much sir

  • @preetharamachandran4235
    @preetharamachandran4235 ปีที่แล้ว

    Thank you brother 🙏❤️

  • @vijilakshmi993
    @vijilakshmi993 ปีที่แล้ว

    Thnku sir

  • @harshak8151
    @harshak8151 ปีที่แล้ว

    Thank you sir 🙏🙏🙏

  • @vaiga.l.aneeshaneesh9713
    @vaiga.l.aneeshaneesh9713 ปีที่แล้ว

    Thank you so much sir

  • @42870
    @42870 5 หลายเดือนก่อน

    ❤❤❤ love you man

  • @vineethamahesh9746
    @vineethamahesh9746 ปีที่แล้ว

    Thank you sir 🙏🙏

  • @minhafathimas9685
    @minhafathimas9685 ปีที่แล้ว

    Thank you sir😇

  • @arjunkalarikkal2650
    @arjunkalarikkal2650 ปีที่แล้ว

    Thank you sir

  • @ratheeshk4724
    @ratheeshk4724 ปีที่แล้ว

    Thank you sir 🙋‍♂❤❤❤

  • @shabnamcimal4177
    @shabnamcimal4177 ปีที่แล้ว

    Thank you👍

  • @seekfindshare
    @seekfindshare ปีที่แล้ว

    Seriyaanu. Valare seriyanu

  • @Therapieslove
    @Therapieslove ปีที่แล้ว

    Thank You

  • @saleemk.u4799
    @saleemk.u4799 ปีที่แล้ว

    Thak you sir

  • @Ga_ll_ery
    @Ga_ll_ery ปีที่แล้ว

    Thanku sir❤❤

  • @remyakmkm9260
    @remyakmkm9260 ปีที่แล้ว

    Thank you 🧚‍♀️

  • @praanahtravelogue712
    @praanahtravelogue712 ปีที่แล้ว

    Tnq sir 🙏🙏

  • @dhanyaa.r7044
    @dhanyaa.r7044 ปีที่แล้ว

    Superb Sir👍👍

  • @mrerfect175
    @mrerfect175 ปีที่แล้ว +3

    😍👍

  • @khairakhaira2338
    @khairakhaira2338 ปีที่แล้ว

    Thank you sir ✨💫💫

  • @bineeshtouch992
    @bineeshtouch992 ปีที่แล้ว

    Thank you❤️

  • @dhanya.unniunni8519
    @dhanya.unniunni8519 ปีที่แล้ว

    Thank you🙏🙏🙏 Sir

  • @ponnuchinnu369
    @ponnuchinnu369 ปีที่แล้ว

    സുഹൃത്തേ 🙏🙏❣️🤝

  • @prasanthmundakayam9915
    @prasanthmundakayam9915 ปีที่แล้ว

    Thank you❤❤❤

  • @sreelakshmil8468
    @sreelakshmil8468 ปีที่แล้ว

    Thankyou 😊

  • @Rauoofkhan
    @Rauoofkhan ปีที่แล้ว

    Thankyou

  • @crazy_c_rap
    @crazy_c_rap ปีที่แล้ว

    Thankq

  • @vijimolviji6820
    @vijimolviji6820 ปีที่แล้ว

    Tankuou dear

  • @mundoalbicelestekerala8230
    @mundoalbicelestekerala8230 ปีที่แล้ว

    alhamdulillah

  • @sujithk294
    @sujithk294 ปีที่แล้ว +2

    👍👍👍

  • @drrakhi987
    @drrakhi987 ปีที่แล้ว

    Athe, ippol enthu cheythukondirikkunnu?
    🙏

  • @Ishasulu
    @Ishasulu ปีที่แล้ว

    ശെരിയാണ് ♥️♥️👍

    • @iconicgoal846
      @iconicgoal846 ปีที่แล้ว

      😭

    • @Ishasulu
      @Ishasulu ปีที่แล้ว

      @@iconicgoal846 name അടിപൊളി., 😂😂👍

    • @iconicgoal846
      @iconicgoal846 ปีที่แล้ว

      @@Ishasulu thanks ഈ name orikkal kettoo angane ittatha,

    • @Ishasulu
      @Ishasulu ปีที่แล้ว

      @@iconicgoal846 plkd....

  • @user-px3oi5rm4z
    @user-px3oi5rm4z 16 วันที่ผ่านมา