ഇപ്പോൾ എല്ലാ മില്ലിലും പൊടികൾ കിട്ടും..എന്നാൽ ദയവുചെയ്ത് ആരും വാങ്ങരുത്..കാരണം അവർ കഴുകാതെ അതേപോലെ തന്നെ ഒരു വലിയ റൗണ്ട് പാത്രത്തിലിട്ട് സ്റ്റവ് കത്തിച്ചു കറക്കി എടുത്തു അതിന്റെ ആവി പോകാൻ ഒരുപത്തു് മിനിട്ടു വെയിലത്ത് വെച്ച് ആവികളഞ്ഞ ശേഷം പൊടിപ്പിച്ചു ഫ്രഷ് മുളകുപൊടി എന്നുപറഞ്ഞു വിൽക്കും..സത്യത്തിൽ കുറഞ്ഞ വിലക്ക് കിട്ടുന്ന ഈ പൊടി വാങ്ങാൻ ആൾക്കാർക്ക് ഒരുമടിയുമില്ല..എന്നാൽ ഞാൻ എന്റെ കടയിൽ പൊടിച്ചു വിൽക്കുന്ന മുളകുപൊടിക്കും മല്ലിപ്പൊടിക്കും ഒരുപാട് കഷ്ടപ്പാടുണ്ട്...മല്ലി കഴുകുമ്പോൾ തന്നെ അതിനകത്തു എലിയുടെ പുള്ക്കു വരെ ഉണ്ടാവും..പടച്ചവന്റെ അനുഗ്രഹത്താൽ ഇന്നലെ ഞാൻതന്നെ മുളകും മല്ലിയും കഴുകി വൃത്തിയാക്കി ഉണക്കാനിട്ടു..കയ്യിൽ മുട്ട് വരെയുള്ള ഗ്ലൗസും മാസ്ക്കും ഉപയോഗിച്ചു..അതുകൊണ്ടു മല്ലി കഴുകിയപ്പോൾ കുഴപ്പമില്ല..പക്ഷെ മുളക് കഴുകിയപ്പോൾ അനുഭവിക്കുന്ന ഒരവസ്ഥ അത് അനുഭവിച്ചറിയണം...എങ്കിലും എന്റെ കോസ്റ്റമറിന് നല്ലതു കൊടുക്കണമെന്ന് എനിക്കാഗ്രഹമുണ്ട്..അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഏറിയാൽ ഒരാഴ്ച..അതിനുള്ളിൽ വിറ്റു തീരും..അൽഹംദുലില്ലാഹ്...നമ്മുടെ കഷ്ടപ്പാടിന്റെ പൈസയും കിട്ടും..
ഞങ്ങൾക്കും ഉണ്ട് മില്ല്. ആര് പറഞ്ഞു കഴുകി ഉണക്കുന്നില്ല എന്ന്. എല്ലാമില്ലുകാരും അങ്ങനെ അല്ല. ഞങ്ങളും കഴുകി ഉണക്കുന്നുണ്ട്. ഗ്യാസ് കത്തിച്ചു കൊണ്ടല്ല. മുളക്, മല്ലി, മഞ്ഞൾ, തേങ്ങ, ഗോതമ്പ്, എല്ലാം ഉണക്കും. അത് ഉണക്കുന്ന മിഷീൻ വേറെ തന്നെ ഉണ്ട്..മുളക് എങ്ങനെ വറ യ്ക്കുന്ന മിഷ്യനിൽ ഉണക്കും. അത് ഒരിക്കലും നടക്കില്ല. കാരണം അത് പൊടി വറക്കും, മല്ലി ഉണക്കിയത് വറക്കും അല്ലാതെ കഴുകിയ പാട് മല്ലി, മുളക് വറുത്താൽ കരിയും.. പിന്നെ എങ്ങനെ അതിൽ വറുത്തു ചൂടാക്കുന്നു എന്ന് മനസ്സിലാവുന്നില്ല....
Valare useful aayitulla oru video aayirunnu, Unakka mulakilokke itrayum azhukku undalle, enthayalum Ee video kandal ariyathe polum aarum ini mulaku kazhikathe use cheiyilla, nice sharing
ഞാനിന്ന് മുളക് കഴുകി കഴുകി വെച്ചതെ ഉള്ളൂ. കഴുകിയപ്പോൾ നല്ലപോലെ അഴുക്ക് ഉണ്ടായിരുന്നു. മുളകിന് നല്ല നിറവും കിട്ടി.ഇവിടെയും മഴ ആണ് ഞാനിപ്പോൾ നോൺസ്റ്റിക് പാത്രത്തിൽ ഇട്ട് ഒന്നു ചൂടാക്കി .. വെയിൽ വരുമ്പോൾ കൊണ്ടുവെക്കണം. നല്ലൊരു വീഡിയോ ആയിരുന്നു.ഇതുപോലെ മുളക് വാങ്ങുന്നവർ എല്ലാവരും ഇങ്ങനെ കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ചു എടുക്കട്ടെ 😊
ഒരിക്കലും സൂര്യന്റെ ചൂടത്തു നല്ലതു പോലെ ഉണങ്ങാതെ എടുത്തു ഫ്രൈപാനിൽ വറുക്കരുത്..രുചിയും ഗുണവും കുറയും..തീർത്തും വെള്ളം ഊർന്നുപോകാൻ ഒരു സ്റ്റാൻഡ് അടിച്ചു നെറ്റ് വിരിച്ചു വെയിലത്ത് വെച്ചാൽമതി..മഴ വരുമ്പോൾ അതേപോലെ എടുത്തു കാറ്റ് കിട്ടുന്നരീതിയിൽ വെക്കണം..അവിടിരുന്നു അത് ഉണങ്ങും..ആവേശം വേണ്ട..പയ്യെത്തിന്നാൽ പനയും തിന്നാം....
ഞാനും നാട്ടിൽ നിന്ന് മുളക് കഴുകി ഉണക്കി പൊടിപ്പിച്ചു കൊണ്ടാണ് വന്നിട്ടുള്ളത് പക്ഷേ തീരുമ്പോൾ പാക്കറ്റ് പൊടി വാങ്ങാറുണ്ട് ഇനി ഞാൻ പാക്കറ്റ് പൊടി ഒന്നും വാങ്ങില്ല....കുറച്ചാണെങ്കിലും കഴുകി ഉണക്കി മിക്സിയിൽ പൊടിക്കാമല്ലോ താങ്ക്യൂ
@@Thoufeeqkitchen ഇപ്പോഴാണ് ഫോൺ നോക്കിയത്, നിങ്ങൾക്ക് വെള്ളി ശനി മുടക്കാണല്ലെ School ഇന്ന് മീൻ കറി, കൊഴുവ വറുത്തു. പൈനാപ്പിൾ മോര്, ഇഞ്ചി കറി, അച്ചിങ്ങ ക്യാരറ്റ് മെഴുക്കു പുരട്ടി മോരും ഇഞ്ചിയും ഇന്നലെത്തെയാണ്
ഇത്രമാത്രം അഴുക്കുള്ള ഈ മുളക് നമ്മൾ എങ്ങനെ വിശ്വസിച്ചു കടയിൽ നിന്ന് വാങ്ങും.. അവര് ഇതുപോലെ കഴുകി വൃത്തിയാക്കുന്നുണ്ടോ എന്ന് നമുക്ക് എങ്ങനെ വിശ്വസിക്കാൻ പറ്റും.. എന്തായാലും വിശ്വാസമുള്ള മില്ലിൽ നിന്ന് മുളകുപൊടി മല്ലിപ്പൊടിയും ഒക്കെ വാങ്ങുന്നത് തന്നെയാണ് നല്ലത്
ഇപ്പോൾ എല്ലാ മില്ലിലും പൊടികൾ കിട്ടും..എന്നാൽ ദയവുചെയ്ത് ആരും വാങ്ങരുത്..കാരണം അവർ കഴുകാതെ അതേപോലെ തന്നെ ഒരു വലിയ റൗണ്ട് പാത്രത്തിലിട്ട് സ്റ്റവ് കത്തിച്ചു കറക്കി എടുത്തു അതിന്റെ ആവി പോകാൻ ഒരുപത്തു് മിനിട്ടു വെയിലത്ത് വെച്ച് ആവികളഞ്ഞ ശേഷം പൊടിപ്പിച്ചു ഫ്രഷ് മുളകുപൊടി എന്നുപറഞ്ഞു വിൽക്കും..സത്യത്തിൽ കുറഞ്ഞ വിലക്ക് കിട്ടുന്ന ഈ പൊടി വാങ്ങാൻ ആൾക്കാർക്ക് ഒരുമടിയുമില്ല..എന്നാൽ ഞാൻ എന്റെ കടയിൽ പൊടിച്ചു വിൽക്കുന്ന മുളകുപൊടിക്കും മല്ലിപ്പൊടിക്കും ഒരുപാട് കഷ്ടപ്പാടുണ്ട്...മല്ലി കഴുകുമ്പോൾ തന്നെ അതിനകത്തു എലിയുടെ പുള്ക്കു വരെ ഉണ്ടാവും..പടച്ചവന്റെ അനുഗ്രഹത്താൽ ഇന്നലെ ഞാൻതന്നെ മുളകും മല്ലിയും കഴുകി വൃത്തിയാക്കി ഉണക്കാനിട്ടു..കയ്യിൽ മുട്ട് വരെയുള്ള ഗ്ലൗസും മാസ്ക്കും ഉപയോഗിച്ചു..അതുകൊണ്ടു മല്ലി കഴുകിയപ്പോൾ കുഴപ്പമില്ല..പക്ഷെ മുളക് കഴുകിയപ്പോൾ അനുഭവിക്കുന്ന ഒരവസ്ഥ അത് അനുഭവിച്ചറിയണം...എങ്കിലും എന്റെ കോസ്റ്റമറിന് നല്ലതു കൊടുക്കണമെന്ന് എനിക്കാഗ്രഹമുണ്ട്..അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഏറിയാൽ ഒരാഴ്ച..അതിനുള്ളിൽ വിറ്റു തീരും..അൽഹംദുലില്ലാഹ്...നമ്മുടെ കഷ്ടപ്പാടിന്റെ പൈസയും കിട്ടും..
💯
ഞങ്ങൾക്കും ഉണ്ട് മില്ല്. ആര് പറഞ്ഞു കഴുകി ഉണക്കുന്നില്ല എന്ന്. എല്ലാമില്ലുകാരും അങ്ങനെ അല്ല. ഞങ്ങളും കഴുകി ഉണക്കുന്നുണ്ട്. ഗ്യാസ് കത്തിച്ചു കൊണ്ടല്ല. മുളക്, മല്ലി, മഞ്ഞൾ, തേങ്ങ, ഗോതമ്പ്, എല്ലാം ഉണക്കും. അത് ഉണക്കുന്ന മിഷീൻ വേറെ തന്നെ ഉണ്ട്..മുളക് എങ്ങനെ വറ യ്ക്കുന്ന മിഷ്യനിൽ ഉണക്കും. അത് ഒരിക്കലും നടക്കില്ല. കാരണം അത് പൊടി വറക്കും, മല്ലി ഉണക്കിയത് വറക്കും അല്ലാതെ കഴുകിയ പാട് മല്ലി, മുളക് വറുത്താൽ കരിയും.. പിന്നെ എങ്ങനെ അതിൽ വറുത്തു ചൂടാക്കുന്നു എന്ന് മനസ്സിലാവുന്നില്ല....
@rahiskitchen1427 🥰😍🫡💪💪💪
Very nice sharing and amazing tips 👍
valare useful ayittu;;a tip anu paranju thannathu ini ithupole cheyyan sradhikkum video valare nannayittund
Mulaku vangi ethupole clean cheythu podikkunathu anu nallathu othiri azhukkullathanallo nalla useful tip anu share cheythathu nalla avatharanavum
Njan kazhukiyaanu upayogikkaru sherikkum nalla azhukkundaavum nalloru video aanu kazhukaathe upayogikkunnavar undaavum great share
Valare useful aayitulla oru video aayirunnu, Unakka mulakilokke itrayum azhukku undalle, enthayalum Ee video kandal ariyathe polum aarum ini mulaku kazhikathe use cheiyilla, nice sharing
valare Nalloru use ful video aayirunnutto ee video kyre perke upakaramakum good share dear
nalloru helpful video aayirunnutto...great share....ini mulaghu wash cheydhitte use cheyyullu...
Nalloru use ful video aayirunnutto athupole thanne samsaram kettirikkanum nalla rasamund.Ente mulakum theernnittund ini vangichittu ithupole unakkiyedukkanam
Njanum Engane aanu cheyunatu...othiri azhukku undakum ... othiri perkku useful Aaya video aayrunnu...
Paranjathu 100%sheriyaan. Mulak kazhukaathe orikkalum podikkaruthu. Njaanum kazhuki unkkiyittan podippikkaru. Ee video ellavarkum usefulaakum
Nalla useful tip anallo mulakum malliyum clean cleythu podikkunathu try cheyato enthayalum ethupole
thanks share dear othiri usefull ini undakumbo ingne try cheyyam
innu ellavarum vangaranu pathivu, aarkkum onninum neram illa, asukhangal varumbol aanu ellavarum ellam sredhikkuka. nalla oru video ayrunnutto, ini ithu pole cheythu nokkanam
ayyo ithrayum azhukku und alle mulaku kazhukathe upayogikkilla very good video kazhinha video il itta chicken masala powder try cheythu super aanu tto
ശരിയാണ് പറഞ്ഞത് ധാരാളം അഴുക്ക് ഉണ്ട് ഞാനും കഴുകി എടുത്ത് പൊടി ക്കുക❤❤👍👍
really useful video dear. i also make masala powder in same way. a bit difficult to make this way, but we can use without any hesitation
useful sharing dear..good information for our healthcare too
your videos are really awesome
Thank you
Video ishtappettu Korey divasayi vicharikkunnu mulak Ividunnu podippikkanamennu nattinnu kond varunna weight kuranju kittumallo
Nice share adyamokke njan kazhukatheyanu mulak unakki podichirunnathu pinnepinne athil nalla azhukku kananthudangi pineedu njan kazhukathe upayogichittilla
Good
Good one
Wow
🎉🎉🎉
Ente naatil wash cheythit kitarund .Rainy season nalladanu
🥰
🎉🎉
Kollam
ഇതുപോലുള്ള ഇൻഫർമേറ്റീവ് വീഡിയോകൾ എപ്പോഴും കാണാറുണ്ട് നിങ്ങളുടെ ചാനലിൽ 𝗺𝗼𝘃𝗲 𝗼𝗻!!!
🎉❤
❤
Mulak ,malli podikan kodukum munne kazhukanam..kazhukumbol ariyam azhuk.Njan mazhakalam start cheyyunnathinde aduth thanne ithoke kazhuki unaki podichu vekaranu
ഞാനിന്ന് മുളക് കഴുകി കഴുകി വെച്ചതെ ഉള്ളൂ. കഴുകിയപ്പോൾ നല്ലപോലെ അഴുക്ക് ഉണ്ടായിരുന്നു. മുളകിന് നല്ല നിറവും കിട്ടി.ഇവിടെയും മഴ ആണ് ഞാനിപ്പോൾ നോൺസ്റ്റിക് പാത്രത്തിൽ ഇട്ട് ഒന്നു ചൂടാക്കി .. വെയിൽ വരുമ്പോൾ കൊണ്ടുവെക്കണം. നല്ലൊരു വീഡിയോ ആയിരുന്നു.ഇതുപോലെ മുളക് വാങ്ങുന്നവർ എല്ലാവരും ഇങ്ങനെ കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ചു എടുക്കട്ടെ 😊
😍
ഒരിക്കലും സൂര്യന്റെ ചൂടത്തു നല്ലതു പോലെ ഉണങ്ങാതെ എടുത്തു ഫ്രൈപാനിൽ വറുക്കരുത്..രുചിയും ഗുണവും കുറയും..തീർത്തും വെള്ളം ഊർന്നുപോകാൻ ഒരു സ്റ്റാൻഡ് അടിച്ചു നെറ്റ് വിരിച്ചു വെയിലത്ത് വെച്ചാൽമതി..മഴ വരുമ്പോൾ അതേപോലെ എടുത്തു കാറ്റ് കിട്ടുന്നരീതിയിൽ വെക്കണം..അവിടിരുന്നു അത് ഉണങ്ങും..ആവേശം വേണ്ട..പയ്യെത്തിന്നാൽ പനയും തിന്നാം....
ഞാനും നാട്ടിൽ നിന്ന് മുളക് കഴുകി ഉണക്കി പൊടിപ്പിച്ചു കൊണ്ടാണ് വന്നിട്ടുള്ളത് പക്ഷേ തീരുമ്പോൾ പാക്കറ്റ് പൊടി വാങ്ങാറുണ്ട് ഇനി ഞാൻ പാക്കറ്റ് പൊടി ഒന്നും വാങ്ങില്ല....കുറച്ചാണെങ്കിലും കഴുകി ഉണക്കി മിക്സിയിൽ പൊടിക്കാമല്ലോ താങ്ക്യൂ
Rainy season endhu cheyyaan pattum, dry aavillalo
Njan tablemal full parathi vekkum oru 3 days
Alengil kalluppil itt varkum
@@Thoufeeqkitchen mazhayathu podipicha mulak powder nu oru kayp tast varunnundallo, kazhukaade podichadaan
@Shazusshaz allah endayallum wash must aane
@@Thoufeeqkitchen we kallupil ittu varkunna video patumenkil idaamo
@Shazusshaz in sha Allah njan iddam
ഏതാ നാട്
Kozhikode
ഞാനും ഇങ്ങനെ ചെയ്യാറ്
മക്കൾ School വിട്ട് എത്തിയോ
ഫുഡ്ഒക്കെ റെഡിയായോ മോളെ❤❤
Inne school ella Saturday ale
Nigalo food kayicho inne enda special
@@Thoufeeqkitchen ഇപ്പോഴാണ് ഫോൺ നോക്കിയത്, നിങ്ങൾക്ക് വെള്ളി ശനി മുടക്കാണല്ലെ School
ഇന്ന് മീൻ കറി, കൊഴുവ വറുത്തു. പൈനാപ്പിൾ മോര്, ഇഞ്ചി കറി, അച്ചിങ്ങ ക്യാരറ്റ് മെഴുക്കു പുരട്ടി
മോരും ഇഞ്ചിയും ഇന്നലെത്തെയാണ്
@shahidashajahan8288 ma sha allah
@@Thoufeeqkitchen ഫുഡ് കഴിച്ചോ എന്താ special

Athe
Good
❤❤
❤❤❤