കിണി കിണി ഒച്ച കേട്ട് വന്നപ്പോൾ ഇതാ ഒരു അടിപൊളി വീഡിയോ stow നല്ല തിളങ്ങിയിട്ടുണ്ടല്ലോ. ഇവിടെ bathroom ക്ലീനർ ഒക്കെ vanganenghil നല്ല പൈസ ഉണ്ട് വളരെ ഉപകാരം..
സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ് അവതരിപ്പിച്ചത് വളരെ ബുദ്ധിമുട്ടുള്ള പണികളെല്ലാം എളുപ്പത്തിൽ കാണിച്ചുതന്നു. അതുപോലെ അവസാനമായി പറഞ്ഞതെന്ന് ടിപ്പും വളരെ നല്ലതാണ് ജോലിയെല്ലാം കഴിയുമ്പോൾ ഒരു ക്രീമിട്ട് കൈ ഒന്ന് മസാജ് ചെയ്യാം സൂപ്പറായിട്ടുണ്ട് അവതരണം ❤
Ha ഇത് കൊള്ളാമല്ലോ പേസ്റ്റ് തീർന്നു കഴിഞ്ഞാൽ നമ്മൾ കളയാറല്ലേ പതിവ് ഇങ്ങനെഒരു ഉപകാരം ഇത് കൊണ്ട് ഉണ്ടല്ലേ എന്തായാലും ഞാൻ ഒന്ന് ഡ്രൈ ചെയ്തു നോക്കും എനി കളയേണ്ടല്ലോ ബാക്കി വന്നപേസ്റ്റ് 👌👌👌👌👌
എപ്പഴും Variety Tips ആണല്ലോ. ഞാൻ നിങ്ങളുടെ വീഡിയോസ് ഇട്ടാലുടനെത്തന്നെ കാണാറുണ്ട്..എനിക്കീ ചാനൽ ഒരുപാട് ഇഷ്ടമാണ്.. എന്തായാലും Toothpaste Tips ഇഷ്‌ടപ്പെട്ടു. ഇത് എല്ലാവർക്കും ഉപകാരമുള്ള വീഡിയോ ആണ്..അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
Toothpaste എടുത്തു baking സോഡാ ഒക്കെ ചേർത്ത് ഇതുപോലെ clean ചെയ്യാറുണ്ട്.. പക്ഷെ കഴിഞ്ഞ ടൂത്തപേസ്റ്റ് എപ്പോഴും കളയറാണ് പതിവ്.. ഇനി ഒരിക്കലും toothpaste theernnalum കളയില്ല.. thanks for sharing this tip..
ഒഴിവാക്കുന്ന ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് വീട് വെട്ടി തിളങ്ങാനുള്ള ഹോം റെമഡി വളരെ മനോഹരമായിരുന്നു അതുപോലെ സിഗ് ഒക്കെ അടിപൊളി ആയിട്ട് വെട്ടിത്തിളങ്ങി എന്ന് പറയാം എന്തായാലും നമ്മുടെ പല്ല് തേക്കുന്ന ഈ ഒരു ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വളരെ നല്ലൊരു ഹോം റെമഡി ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു.സ്റ്റീൽ പാത്രം കഴുകാനും അതുപോലെ ടൗവൽ കഴുകിയെടുക്കുന്ന രീതിയുമൊക്കെ വളരെ മനോഹരമായിരുന്നു എന്തായാലും വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തന്നെയായിരുന്നു ഇത്. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
adipoli annallo serious its shining so much bright i was just thinking to get colorex for cleaning never used but the kitchen is dirty but thank you itta for such a amazing cost saving tips
Wow its totally a magic tip to clean under the burner,toilet washbasin with used toothpaste tube that we usually thrown away..its totally looks new ...best tips with toothpaste ...thanks dear for clearly presentation without any hidding
waste aakki kalaunna paste kond inganeum cheyyamalle . nalloru idea analloo ,ingny oru idea ith vare ariyillayirunnu ini ingny cheyth nokkanum , thanks for sharing
ഞാൻ ഇത് try ചെയ്തു. Result 50-50ആയിരുന്നു. ആദ്യം scrubber കൊണ്ട് പോയില്ല. പിന്നെ സ്റ്റീൽ സ്ക്രബ്ബർ കൊണ്ട് നല്ല ബലം പ്രയോഗിച്ചു ഉരച്ചപ്പോൾ കൊറച്ചൊക്കെ പോയി. ഗ്യാസ് അടുപ്പിന്റെ റിങ്ങിലെ കറകൾ. സ്റ്റോവിലെതും അതുപോലെ തന്നെ കൊറച്ചു പൊയി. മുഴുവനായിട്ട് പോയില്ല.
Toothpaste cleaninginu use cheyam enne ariyamayirunu but Njan ithrem pratheekshichila, this is really amazing and engana poyalum ellarudem veetil undavuna oru sathanam ane toothpaste, really amazing
*ഇതുപോലുള്ള സിമ്പിൾ പിന്നെ പോക്കറ്റ് സേവിങ് ട്രിക്‌സുകൾ വളരെ ഉപയോഗ പ്രതം ആണുട്ടോ ഇനിയും പ്രതീക്ഷിക്കുന്നു വീട്ടിലുള്ള സാധങ്ങൾ വെട്ടിത്തിളങ്ങാനും brand new look കിട്ടാനും Thoufeeq Kitchen rocking*
D
Super
അൽഹംദുലില്ലാഹ് നല്ല ഉബകാരമായി ട്ടോ. അള്ളാഹു ബർകത് ചെയ്യട്ടെ
കിണി കിണി ഒച്ച കേട്ട് വന്നപ്പോൾ ഇതാ ഒരു അടിപൊളി വീഡിയോ stow നല്ല തിളങ്ങിയിട്ടുണ്ടല്ലോ. ഇവിടെ bathroom ക്ലീനർ ഒക്കെ vanganenghil നല്ല പൈസ ഉണ്ട് വളരെ ഉപകാരം..
സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ് അവതരിപ്പിച്ചത് വളരെ ബുദ്ധിമുട്ടുള്ള പണികളെല്ലാം എളുപ്പത്തിൽ കാണിച്ചുതന്നു. അതുപോലെ അവസാനമായി പറഞ്ഞതെന്ന് ടിപ്പും വളരെ നല്ലതാണ് ജോലിയെല്ലാം കഴിയുമ്പോൾ ഒരു ക്രീമിട്ട് കൈ ഒന്ന് മസാജ് ചെയ്യാം സൂപ്പറായിട്ടുണ്ട് അവതരണം ❤
Masha allah very useful video nice sharing dear 😍👍👍
Aaaha ith kollalo, kazhinja day koode 1 kalanjullu , miss aayi , next time try cheyyaam tto
പേസ്റ്റ് ഉപയോഗിച്ച് വളരെ ഉപകാരപ്രദമായ ടിപ്സുകളാണ് കാണിച്ചത്
Ha ഇത് കൊള്ളാമല്ലോ പേസ്റ്റ് തീർന്നു കഴിഞ്ഞാൽ നമ്മൾ കളയാറല്ലേ പതിവ് ഇങ്ങനെഒരു ഉപകാരം ഇത് കൊണ്ട് ഉണ്ടല്ലേ എന്തായാലും ഞാൻ ഒന്ന് ഡ്രൈ ചെയ്തു നോക്കും എനി കളയേണ്ടല്ലോ ബാക്കി വന്നപേസ്റ്റ് 👌👌👌👌👌
സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ് അവതരിപ്പിച്ചത് . ഇനി ഒരിക്കലും toothpaste theernnalum കളയില്ല.. thanks for sharing this tip..
നല്ല ഉപകാരപ്രതമായ വീഡിയോ, അൽഹംദുലില്ലാഹ് 👌👌👌👍
എപ്പഴും Variety Tips ആണല്ലോ. ഞാൻ നിങ്ങളുടെ വീഡിയോസ് ഇട്ടാലുടനെത്തന്നെ കാണാറുണ്ട്..എനിക്കീ ചാനൽ ഒരുപാട് ഇഷ്ടമാണ്.. എന്തായാലും Toothpaste Tips ഇഷ്‌ടപ്പെട്ടു. ഇത് എല്ലാവർക്കും ഉപകാരമുള്ള വീഡിയോ ആണ്..അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
❤
Igane oru idea idh vare thoniyillayrnu,,,, very useful video,,, ndhayalum try cheyyam,, thanks for sharing
Masha allah adipoli idea aanallo eni edonnum kalayade use cheyyenam insha allah thanks for sharing dear
toothpaste vech nalla adipoliyayi ellam clean cheythu kanichu thannu.....ellavarkkum eppozhum available ayittulla sadanamayath kond arkkum eluppathil pareekshikkam....very well explained....enthayalum onnu pareekshichu nokkanam
sherikkum magic pole thanneyund...nammal kalayunna ee oru sadanam kond namukk nalla benefit undallo...idu share cheydadinu orupadu thanks und tto...very useful..keep going dear..
Toothpaste kond ithrayum use undennu ippola arinjad. Very exciting video. Very useful information.
Njaan aadhyamaayitta ee chanal kaanunnathu nalla upakaaram ulla Vedio Sherikkum Nalla upakaaram aanu
kalayunna toothpaste kondulla ee tips kollaatto,thanks for the cleaning tips ini ithupole onn chaithu nokkatte
Daivame sarikkum wonder ayipoyitto, valicheriunna toothpaste kond ethrem thikagunna pole ayikittiyalo, athe toilet um very helpful sharing
Super super.thank you
നിസാര ചെലവ് കൊണ്ട് വളരെ ഉപകാരപ്രതമായ വീഡിയോ. 🙏🙏🙏
Nalloru tips aayittund 😍 upayokichu kazhinjaal valicheriyaara pathivu 👍🏻
Veruthe kalayunna ee paste ethra bhangiyayi utilize cheythu.... Ini purathunnu extra cleaning liquids onnum vangendallo... Adipoli tip aanallo 👌👌😇... Entha thilakkam👌👌👌
tooth paste kondulla cleaning tips adipoliyayittund nalla useful tips aanto,thankyou for the tips
Very good nala shining ayirunnu try cheyam👍👍👍
അൽഹംദുലില്ലാഹ്, ഏതായാലും പല്ലോ വെളുക്കുന്നില്ല, വീട്ടിലെ പാത്രമെങ്കിലും വെളുത്തല്ലോ സന്തോഷം 😁
😂😂😂😂😂
നേരം വെളുത്തു
First timaa ningalay vedeos kanunnad.valaray ishtsppettu....subscribum cheydu.iny ennum kananam
ഹായ്മാം സൂപ്പർ വീഡിയോ ഈ മുതൽ ഞാനും ഇങ്ങിനെ തന്നെ ചെയ്യും താങ്ക്സ്
✌️😍
അടിപൊളി കേട്ടോ 👍🏼
Nalla avadharanam
satyam etrayum use paste nu undayirunnu annu alochikunne njetti adipoli ideasa anallo...veruthe kalayunna paste eni engane cheythu nokam adipoli
Very nice work we expecting more Thank you
🙏
Very good...thank you...
Paste kond etrem effectively tips kandathu adymaya..ethu nannai clean ayi ..keep going
ithu kollamallo chilathokke njan cheyyarund . washing machine ilum toothpaste use cheyyamalle super dear very useful video worth watching
Toothpaste kondu toilet, burner, wash basein okke itra nannayi clean cheiyalle...sarikkum new pole nalla shining undu..Well explained and nice presentation ...enthayalum ee tricks ellam try cheiythu nokkam
Supperayittund
Enike valerey upagarappettu bathroom deep cleaning ne pogumbo aane ea vedio kandethe i will try toothpaste cleaning thanks
Toothpaste kond ethra cleaning tips valare nannayitund easy cleaning tips kollatto try chyyth nokunnund eniyum ethupole ulla videos pradheeshikunnu thanks
Very nice technics sharing, so useful to watch and get the knowledge from your chanel.
Upakarapradhamaya nalla nalla videokal eniyum iduka👍
😍😍wow... Ith kollam tto.... Its me journey of life😍😍
Very useful video thankyou 👍👍
വളരെ നല്ല രീതിയിൽയോഗിച്ചും ഇത്തരത്തിൽ
പ്രധാന ഗുണം പേസ്റ്റിന് . അലർജിയില്ല എന്നുള്ളതാണ്
Njaneppozhum paste theernnu kazhinjaal kalayaranullathu.Ithinu ithem upayogamundennu ariyillayirunnu.Ini njan kalayiulla.Ithupole cheithu nokkum.
Toothpaste എടുത്തു baking സോഡാ ഒക്കെ ചേർത്ത് ഇതുപോലെ clean ചെയ്യാറുണ്ട്.. പക്ഷെ കഴിഞ്ഞ ടൂത്തപേസ്റ്റ് എപ്പോഴും കളയറാണ് പതിവ്.. ഇനി ഒരിക്കലും toothpaste theernnalum കളയില്ല.. thanks for sharing this tip..
Wow very special and usefull 🥰🥰
Very useful information.congrats🌹🌹👌
*Such creative videos you have on this channel just amazed with the contents. all your tips and cooking styles*
Thank you
Thanks.God bless you
eth kollamalloo..nalloru method aanallo clean aakkan,,,nammal waste material usecheythu cleaning solution undakkum alle,,,anthayalum eth adipoli method aayittund,,well done dear
Masha allah poli.ithaaaaathaaa
❤
Well explained the video ..nice presentation 😊
Very helpful house cleaning tips
Adipoli tip very usefull
Very useful, I also use tooth paste yo clean wash basin
ഒഴിവാക്കുന്ന ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് വീട് വെട്ടി തിളങ്ങാനുള്ള ഹോം റെമഡി വളരെ മനോഹരമായിരുന്നു അതുപോലെ സിഗ് ഒക്കെ അടിപൊളി ആയിട്ട് വെട്ടിത്തിളങ്ങി എന്ന് പറയാം എന്തായാലും നമ്മുടെ പല്ല് തേക്കുന്ന ഈ ഒരു ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വളരെ നല്ലൊരു ഹോം റെമഡി ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു.സ്റ്റീൽ പാത്രം കഴുകാനും അതുപോലെ ടൗവൽ കഴുകിയെടുക്കുന്ന രീതിയുമൊക്കെ വളരെ മനോഹരമായിരുന്നു എന്തായാലും വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തന്നെയായിരുന്നു ഇത്. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
❤
സൂപ്പർ
സൂപ്പർ
Super dear....💕👌❣
Very useful tips
Polichu.
Ini soap podikk pakaram..10 paste vaangii vechalonn alojikkuvaa😂 super 😊👍👍
Masha allah valare useful ayittulla video
Pastenu itrayum upayogam undayirunno in ingane ellam cheyyanam insha allah
Amazing tips.upayogich kazhinja tooth paste kond veed vetti thilangum enn paranjappol ethrayum pratheekshichillatto. Sherikkum njettippoyi. Ethrayum nal tooth paste kazhinjal valicheriyalayirunnu. Eni kalayilla.ethupole cheythu nokkanam. Thanks for sharing very useful cleanig tips...
അടിപൊളി tips
Super.....👍👍
Expiry kayincha pastum veche oru videokke vendi kathirunna nhan.insha Allah.. ippo thanne cheydhu nokkette.
Thank you so much for this new idea . Which paste we can use ?
*Any of the tooth pastes all will work*
very useful video
Masha, Allah, poliyanutto
Njn ayurvedic kp namboodiris anu usakar ad pato
Nalla idea
adipoli annallo serious its shining so much bright i was just thinking to get colorex for cleaning never used but the kitchen is dirty but thank you itta for such a amazing cost saving tips
Wow its totally a magic tip to clean under the burner,toilet washbasin with used toothpaste tube that we usually thrown away..its totally looks new ...best tips with toothpaste ...thanks dear for clearly presentation without any hidding
പ്രിയപ്പെട്ട സഹോദരി നിങ്ങളുടെ വീഡിയോ അത്യുഗ്രൻ ആയിരിക്കുന്നു അഭിനന്ദനങ്ങൾ ഗോഡ് ബ്ലെസ് യു
*congratulations. am so glad this channel is growing*
ഗുഡ് വ. ഗുഡ് ❤️❤️❤️❤️❤️❤️❤️
Shermitha...ella videosum nalla useful anu.cooker kondu njan iron cheithu perfect ayi.ee video kandappol njan toothpaste kalayan vachath cut cheith vellathil ettittund.eni clean cheyyatte.good share
🥰
Super massage
waste aakki kalaunna paste kond inganeum cheyyamalle . nalloru idea analloo ,ingny oru idea ith vare ariyillayirunnu ini ingny cheyth nokkanum , thanks for sharing
Thank you for your value ble information
🙏
Tooth paste kond ethra manoharamayan clean cheyyunnat. First time an ingane oru video kanunnat. 👍👍👍👍👍
good video
Super🥰
Amazing tip aanallo... valare Nalla cleaning tip aanu... etrayum super aaytu clean cheyyan pattum ennu vicharichilla...Keep gng
ഈ പേസ്റ്റിൽ എത്രമാത്രം കെമിക്കൽ ഉണ്ട്. ഇതിൽ അല്പാല്പമായി നമ്മുടെ ഉള്ളിൽ ചെന്നാൽ ഉളള അപകടരമായ അവസ്ഥ കൂടി നമുക്കു മനസ്സിലാക്കി തരുന്നു. നന്ദി
നിങ്ങൾ പല്ല് തേക്കുന്നത് എന്ത് കൊണ്ടാണ്.
😅
Toothpaste sharikum njetichallo ..closet cleaning athum toothpoaste kondu athu amazing ayirunu ..toothpaste kondu ithrayoke cheyan pattumenu puthiya arivato ..great sharing
േ
വളെ ര നന്ദി
Nice tips 👍
Thank you
enikku valare ishtappettu as a dentist njan toothpaste brush cheyyan mathrame use cheyyarundayirunnullu . ithrem uses oriykkalum orthilla super aayttund keep going
Super
Wow !! Very helpful House cleaning tips. Now looks very clean and new look . Well explained and nice presentation . Will try this way
masha allah toothpaste vechu oreupadu tipos kandittundu.....karinju pidichathokke verum spongu kondu pokunnath kandappol sherikkum sooper ....bathroom cleaning eppozhum tough aanu ...athum ee solution kondu thanne clean cheythu alle ....masha allah adipoli tip aanutto
Super thatha
Tanks 👍
very helpful n well explained ...
ഞാൻ ഇത് try ചെയ്തു. Result 50-50ആയിരുന്നു. ആദ്യം scrubber കൊണ്ട് പോയില്ല. പിന്നെ സ്റ്റീൽ സ്ക്രബ്ബർ കൊണ്ട് നല്ല ബലം പ്രയോഗിച്ചു ഉരച്ചപ്പോൾ കൊറച്ചൊക്കെ പോയി. ഗ്യാസ് അടുപ്പിന്റെ റിങ്ങിലെ കറകൾ. സ്റ്റോവിലെതും അതുപോലെ തന്നെ കൊറച്ചു പൊയി. മുഴുവനായിട്ട് പോയില്ല.
Hiva adipoli ..ini harpic clorex ithinnum venda
Venda
Superb thanks❤
🙏
Superatooo💯👌👍
Thanks
always I follow your cleaning tips .. .really its worked .loved your all videos..... Well explained and nice presentation . Will try this way
🙏
Very useful video 👍👍
സൂപ്പർ
Toothpaste cleaninginu use cheyam enne ariyamayirunu but Njan ithrem pratheekshichila, this is really amazing and engana poyalum ellarudem veetil undavuna oru sathanam ane toothpaste, really amazing
Appo ini harpic. Vim bar onnum vanganda. Tooth pest vangam alle. Randukaryam ayallo. Good