N സ്റ്റൈൽ നൈറ്റി തയ്ക്കാം ഫുൾ കട്ടിങ് ആൻഡ് സ്റ്റിച്ചിംഗ്

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

ความคิดเห็น • 239

  • @user-me1988
    @user-me1988 3 ปีที่แล้ว +43

    നമ്മൾ ആവശ്യപ്പെടുന്ന വീഡിയോ എത്രയും പെട്ടന്നു ചെയ്തു തരുന്ന ടിനുവിന് ഒരു നൂറു ലൈക്‌ 👍👍👍👍👍

  • @valsalapp1818
    @valsalapp1818 3 ปีที่แล้ว +14

    പുതിയ പുതിയ മാതൃക കാണിച്ചു തരുന്ന ടീച്ചേർക്ക് ഒരായിരം നന്ദി രേഖപ്പെടുത്തി

  • @manjumolemmolem9329
    @manjumolemmolem9329 3 ปีที่แล้ว +11

    ടിനു , ഇത്രയും നന്നായിട്ട് പറഞ്ഞു തരുന്നതിന് Thanks എല്ലാ വീഡിയോസും സൂപ്പർ👍❤️

  • @munnajames4551
    @munnajames4551 3 ปีที่แล้ว +7

    ആ മഞ്ഞ പീസ് വച്ചതു കുറച്ചു ബോറായോ എന്നൊരു തോന്നൽ ഉണ്ട്. ബാക്കി suuuuuperrrrrr

  • @beenag.r.4885
    @beenag.r.4885 4 หลายเดือนก่อน

    Hi, ടിനു ഈ ക്ലാസ്സ് കിട്ടിയ ഞാൻ ഇതുപോലൊന്ന് തയ്ച്ചിട്ടു .വളരെ ഉപകാരപ്പെട്ട വീഡിയോ .നന്ദി❤

  • @sabeebkp1196
    @sabeebkp1196 3 ปีที่แล้ว +1

    ചേച്ചി ഈ വീഡിയോ കാണിച്ചപ്പോൾ ഈസി ആയിട്ട് തൈക്കാമെന്ന് തോന്നി.😘

  • @smithaap4700
    @smithaap4700 2 ปีที่แล้ว

    Tinu parayunna reethi nannayi manasilasvunnathkonda njan thaykkaan padichath... Thanks tinu

  • @jayas6443
    @jayas6443 3 ปีที่แล้ว +5

    കൊള്ളാം, നന്നായി മനസ്സിലാക്കി തരുന്നു അതാണ് പ്രത്യേകത

  • @shahbadiaries6727
    @shahbadiaries6727 2 ปีที่แล้ว +2

    Full nalla clear cheyththannu thankyou chechi kutty

  • @deepajayan6303
    @deepajayan6303 3 ปีที่แล้ว +13

    അളവ് എഴുതി കൂടി കാണിച്ചാൽ നന്നായിരുന്നു. Superb

  • @manojbabitha3364
    @manojbabitha3364 3 ปีที่แล้ว +3

    Super ചേച്ചി,
    Variety മോഡൽ 'N'style nighty ഇനിയും ചെയ്യണം ട്ടോ.

  • @krishnapillai5334
    @krishnapillai5334 2 ปีที่แล้ว

    ഒരു പാട് നന്ദി ഒണ്ട് ഇതു പോലെ പറഞ്ഞു tharunnathine

  • @nandanashaji73
    @nandanashaji73 3 ปีที่แล้ว

    എനിക്കിഷ്ടമായി ഞാനിതു ചെയ്തുനോക്കും ഇ മോഡൽ ഇപ്പോൾ എനിക്ക് nighty ഞാന്തന്നെയാണ് തൈക്കുന്നതു thanq

  • @sreedeviadoor7326
    @sreedeviadoor7326 3 ปีที่แล้ว +4

    ടിനു .. അടിയാളി. നല്ല വിവരണം..
    കോമ്പിനേഷൻ അത്ര .. ഇഷ്ടമായില്ല. എനിക്ക് ട്ടോ..സാരമില്ല.. നീല നല്ല കളർ പക്ഷെ സൂപ്പർ👌👌🌹❤️❤️❤️❤️💕🍉🍿😍

  • @anithasathyadevan872
    @anithasathyadevan872 3 ปีที่แล้ว +2

    ടിനു നൈറ്റി വളരെ നന്നായിട്ടുണ്ട് പക്ഷേ ആ മഞ്ഞക്ക് പകരം നെവിബ്ലൂ ആയിരുന്നെങ്കിൽ കുറെ കൂടി നന്നായിരിക്കും

  • @salomyjoseph1178
    @salomyjoseph1178 2 ปีที่แล้ว

    Teachermolku enteyum thanks molude video kandu nighty top ellam padichu 🙏

  • @lailasalim7624
    @lailasalim7624 3 ปีที่แล้ว +2

    N സ്റ്റൈൽ നൈറ്റി സൂപ്പർ 👌👌👌ഞാൻ പ്ലാക്കറ്റ് വെച്ചു നൈറ്റി തയ്ച്ചു.... അത് ഇന്ന് ഇടുകയും ചെയ്തു 😊😊

  • @binduthomson2019
    @binduthomson2019 3 ปีที่แล้ว

    താങ്ക്സ് ചേച്ചി. ഇന്നലെ ഇതിന്റെ കട്ടിംഗ് ശരിക്കും കണ്ടില്ല. ഇന്ന് കാണാൻ പറ്റി.

  • @jayachandrika8530
    @jayachandrika8530 3 ปีที่แล้ว +2

    ഫ്രണ്ടിൽ ആതുണി വേണ്ടായിരുന്നു ടിനു കുറച്ച് കളർ കുറവ് ഉള്ള തുണി മതിയായിരുന്നു. ബാക്കി ഒക്കെ സൂപ്പർ

  • @shereenashemeer2926
    @shereenashemeer2926 3 ปีที่แล้ว +25

    ആ മഞ്ഞ വന്നത് ബോർ ആയി പോയി അവിടെ ആ ഡാർക്ക്‌ ബ്ലൂ ആയിരുന്നെ സൂപ്പർ ആയേനെ

    • @sudharmakt5242
      @sudharmakt5242 3 ปีที่แล้ว +1

      തുണിയിൽ ഡിറക്ടർ ഉണ്ടെങ്കിൽ കടയിൽ തിരിച്ചെടുക്കില്ലെ

    • @pushpimickle8607
      @pushpimickle8607 3 ปีที่แล้ว +1

      @@sudharmakt5242 t

    • @arumughanmpsafarumughanmps4146
      @arumughanmpsafarumughanmps4146 3 ปีที่แล้ว +1

      ശരിശു ശിശു .... '

  • @rishananajeemnajeem5676
    @rishananajeemnajeem5676 2 ปีที่แล้ว +2

    Simple aayit paranjutharum. Thank you

  • @ambilykn4916
    @ambilykn4916 3 ปีที่แล้ว +3

    വീഡിയോ കണ്ടു സൂപ്പർ. സംസാരം ഒന്ന് കുറച്ചാൽ നന്നായിരുന്നു.

  • @pushpaganesh9037
    @pushpaganesh9037 2 ปีที่แล้ว

    Valaray nannaye manasil Ayer dear god bless you ❤️🥰

  • @unnikrishnanunnikishnan4536
    @unnikrishnanunnikishnan4536 3 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു
    തുടക്കക്കാർക്കു പോലും മനസ്സിലാകും

  • @mayajithin9768
    @mayajithin9768 3 ปีที่แล้ว +3

    കൊള്ളാം ചേച്ചി ഞാൻ ഈ മോഡൽ nighty നോക്കീരിക്കുവയിരുന്ന് thanks 🙏🙏👌👌😂

  • @neethuarun126
    @neethuarun126 3 ปีที่แล้ว +1

    Ingane kaanikunnathilum nallathu amma ittu kaanikunnatharunn😍😍👌enthoru kazhivaa madothinu👍👍kannu👁️👁️thattathe irikatte njangalkokke swanthamai thaich padikkan ullathaa🎉🎉

  • @rekharajesh2160
    @rekharajesh2160 3 ปีที่แล้ว

    ഞാൻ ഇതേ അളവിൽ, ഇതേ നിറത്തിലുള്ള nighty Stich ചെയ്തു
    വളരെ നന്നായി കിട്ടി
    Thanks

  • @licymohan9953
    @licymohan9953 2 ปีที่แล้ว +1

    Explanation super. Thanks

  • @mollyjoseph2250
    @mollyjoseph2250 2 ปีที่แล้ว

    Adipoli nannayi manazilayi tto

  • @kusumamjacob8315
    @kusumamjacob8315 3 ปีที่แล้ว +3

    Very nice pattern. Explanation also very clear.❤️👍

  • @sosammakurian5958
    @sosammakurian5958 ปีที่แล้ว

    ഞാൻ തയ്ച്ചു ഇതുപോലെ.
    Thank you.

  • @divyaramesh1891
    @divyaramesh1891 3 ปีที่แล้ว

    Kollam chechi super, color combination oru prasnamalla ammakkalle😉😉😉 le

  • @sasidharanvk8807
    @sasidharanvk8807 ปีที่แล้ว

    Very nice

  • @jesinthayesudas5580
    @jesinthayesudas5580 3 ปีที่แล้ว +3

    നന്നായി മനസ്സിലാക്കാൻ സാധിച്ചു. താങ്ക്സ്

  • @RehanaRehanavinu-er6lr
    @RehanaRehanavinu-er6lr 11 หลายเดือนก่อน

    Puff sleeve vecha nighty churidhar cutting and stiching video kanikkamo.

  • @jayakumari331
    @jayakumari331 3 ปีที่แล้ว +5

    കോളർ വെച്ച് ഒരു nighty തയ്ച്ചു കാണിക്കാമോ ചേച്ചി

  • @shibukmuhammedshibu7184
    @shibukmuhammedshibu7184 3 ปีที่แล้ว

    Super.fulblue anu beautiful.ellam vid.onninonnu super.

  • @seemaar2048
    @seemaar2048 3 ปีที่แล้ว

    Kollam super ayittund

  • @reenathomas1514
    @reenathomas1514 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് ടിനു.. 🌹ഭംഗിക്കു ഒരു കുറവും ഇല്ല... 3പിസ് പതുക്കെ സമയം അനുസരിച്ചു കാണിച്ചാൽ മതി.... ❤❤❤🌹🌹🌹

  • @navaneethkrishnat.m...8611
    @navaneethkrishnat.m...8611 3 ปีที่แล้ว +2

    Hai Tinu ethoru waiting video ayiru nnu superb clear explanation.thankyou so much 👍👍👍

    • @pushpamadhu4949
      @pushpamadhu4949 ปีที่แล้ว

      8- | 0> വയസ്സുള്ള കുട്ടികൾക്ക് ഉടുപ്പ് അടിക്കുന്നത് കാണിക്കുമേ

  • @prittyakhil9786
    @prittyakhil9786 3 ปีที่แล้ว +1

    Hi.... Second vanne.... Chechi..... 😗😊👍❤️

  • @sathibalan863
    @sathibalan863 ปีที่แล้ว

    Good

  • @user-me1988
    @user-me1988 3 ปีที่แล้ว +3

    എന്റെ കൈയിൽ ഒരു നൈറ്റി തുണി ഉണ്ട് 👍ഞാൻ ഉറപ്പായും തൈക്കും 💝💝💝

  • @reshmap623
    @reshmap623 3 ปีที่แล้ว

    Kidukkachi ngty super aayittund 👌👌👌👍👍👍

  • @blessyjohn3794
    @blessyjohn3794 3 ปีที่แล้ว

    Super ayitund...

  • @savithamangalam8512
    @savithamangalam8512 3 ปีที่แล้ว

    കിടിലൻ. നെറ്റി 👍👍👍👍👍👍

  • @suryasarath3233
    @suryasarath3233 3 ปีที่แล้ว +3

    കിടിലൻ നെറ്റി ടിനു 💕

  • @philominajoseph961
    @philominajoseph961 3 ปีที่แล้ว +7

    കൊള്ളാം 👍പക്ഷേ നൈറ്റി യുടെ ഭംഗി പോയി

    • @meenameena3815
      @meenameena3815 3 ปีที่แล้ว +1

      കൊള്ളാം

    • @indirabai9081
      @indirabai9081 2 ปีที่แล้ว +1

      Tinukutta super, njan thaichu

  • @sreedevi389
    @sreedevi389 3 ปีที่แล้ว

    Nannayitundu👍👍👍Titanic nighty video edumo.eppol veetil tanne irikunadanu kondu nighty aanu koodutal avasham

  • @ashauthaman6795
    @ashauthaman6795 3 ปีที่แล้ว +8

    ഫ്രണ്ട് പ്ലിറ്റഡ് ബാക്ക് ചുരിദാർ കട്ട് nighty കാണിക്കാമോ

  • @mindfreezer2823
    @mindfreezer2823 3 ปีที่แล้ว +1

    Super I was waiting for this type of design for nighty than q I will try today itself 👍

  • @hareeshdivya8658
    @hareeshdivya8658 3 ปีที่แล้ว +2

    Hai dear first adiche.....

  • @ananyabiju8865
    @ananyabiju8865 3 ปีที่แล้ว +1

    Chechi nighty supper👍👍👍 ❤

  • @jayaashok5964
    @jayaashok5964 2 ปีที่แล้ว

    Super tinu👍

  • @beenajoshi9882
    @beenajoshi9882 3 ปีที่แล้ว +1

    Njan request cheytha nighty thank you thank you tinu

  • @kiranak2819
    @kiranak2819 3 ปีที่แล้ว +1

    super chechi ,.nalla needle eathanu chechi sadha machine entethu pls rply

    • @EECreations
      @EECreations  3 ปีที่แล้ว

      Ithinepatty oru videoil paranjittundu....ippo power mechine use cheyyunathukondu sada mechine needle nunber okke marannupoyi...😔😔

  • @vidyarajan6350
    @vidyarajan6350 ปีที่แล้ว +1

    Yello neck nannayitund keto

  • @jishajoseph4450
    @jishajoseph4450 3 ปีที่แล้ว +1

    Oru help cheyyamo. Measurement parayumbol ella size nu ethra vechu add cheyyanam or minus cheyyanam paranju tharaamo.ella videos kaanarunde very helpful aanu

  • @manjum6257
    @manjum6257 3 ปีที่แล้ว +1

    Super

  • @jasminejasmine1962
    @jasminejasmine1962 3 ปีที่แล้ว +1

    Super 👍🏻👍🏻👍🏻👍🏻

  • @khadijabeevi6771
    @khadijabeevi6771 3 ปีที่แล้ว

    സൂപ്പർ മോളെ. ശരിക്കും ബോൺ ടീച്ചർ തന്നെ. പിന്നെ , എന്താണ് എൻ സ്റ്റൈൽ നെറ്റി എന്ന് പറയുന്നത്.

  • @gopikak9546
    @gopikak9546 ปีที่แล้ว

    Crystal clear explanation ❤

    • @rajamaniharidas8958
      @rajamaniharidas8958 11 หลายเดือนก่อน

      Very nice patterns. Thankyou very much 😂

  • @anjuajayan5817
    @anjuajayan5817 3 ปีที่แล้ว +1

    Tinu chechi enik old maxi kondu oru underskert thaikkan paranju tharavo. 3 old maxi und. Engane thaikum ennu ariyilla. please.😊

  • @sumirobin2842
    @sumirobin2842 3 ปีที่แล้ว

    Nannayitundu

  • @craftvilla7306
    @craftvilla7306 3 ปีที่แล้ว +1

    Vikas model nighties koodey cheyyamo

  • @leenajohn2948
    @leenajohn2948 ปีที่แล้ว

    അടിപൊളി

  • @vidhyavipin2111
    @vidhyavipin2111 3 ปีที่แล้ว +2

    Chechi colar vech njorichil ulla kurthy thayikamo... 3,piece nighty kanichillallo

    • @EECreations
      @EECreations  3 ปีที่แล้ว +1

      Udane 3 piece nighty kaanikkam

  • @thankammajose8494
    @thankammajose8494 2 ปีที่แล้ว

    Very good

  • @jincyxavier7101
    @jincyxavier7101 3 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @artandproject
    @artandproject 3 ปีที่แล้ว

    Super Tinu

  • @sruthimuraleedharan9603
    @sruthimuraleedharan9603 3 ปีที่แล้ว +1

    Transparent net neck ulla kurthi stitching kanikamoo

  • @geethageethakrishnan9093
    @geethageethakrishnan9093 3 ปีที่แล้ว

    Kollato ishtayi

  • @swapnaswapna8232
    @swapnaswapna8232 3 ปีที่แล้ว

    Very nice 👍🏻👌🙏

  • @shaharban4157
    @shaharban4157 3 ปีที่แล้ว

    Supper checheee

  • @shamnareejesh8909
    @shamnareejesh8909 3 ปีที่แล้ว

    ഈ മോഡൽ clothine ഇതേ പോലെ കളർ change ഉണ്ടാവും. ഞാനും ആദ്യം ഇങ്ങനെ തന്നെയാണ് വിചാരിച്ചേ. but ഇതു പോലത്തെ മോഡൽ 2 3 തവണ എടുത്തപോലും ഇതുപോലെ തന്നെയാണ് കിട്ടിയത്

  • @seenarajeev9896
    @seenarajeev9896 3 ปีที่แล้ว

    Super tinu 👌👌

  • @sinimanusini6384
    @sinimanusini6384 3 ปีที่แล้ว +2

    Three piece nighty cutting kanikkamo?

  • @sinishaji5667
    @sinishaji5667 3 ปีที่แล้ว

    Tinuuu super orupaadu aagrahicha nighty aanu kto 👌

  • @sheelac5874
    @sheelac5874 ปีที่แล้ว

    സൂപ്പർ ❤️❤️

  • @swathikrishna6941
    @swathikrishna6941 3 ปีที่แล้ว +5

    ഇട്ടു കാണിച്ചാൽ മാത്രമേ ഭംഗി അറിയുകയുള്ളു.. 👍

  • @jobyjincy
    @jobyjincy 3 ปีที่แล้ว

    Njanum ettumanoor ninnu 2 chunkidi vangiyittu same colour difference undarunnu

  • @shynicv8977
    @shynicv8977 3 ปีที่แล้ว +1

    അടിപൊളി 🌹🌹🌹🌹

  • @sinivenugopal6026
    @sinivenugopal6026 3 ปีที่แล้ว +2

    Hi chechi how are you

  • @dinusvlog8528
    @dinusvlog8528 2 ปีที่แล้ว

    Super👍👍👍

  • @KanchanaViswan
    @KanchanaViswan 9 หลายเดือนก่อน

  • @geethasasi89
    @geethasasi89 3 ปีที่แล้ว

    collar churidar ഇടാമോ
    highty Super

  • @abigailkuriakose8835
    @abigailkuriakose8835 3 ปีที่แล้ว

    Super👍🏻

  • @nazeerrammat1691
    @nazeerrammat1691 3 ปีที่แล้ว

    Niceee🌹🌹 u talk tooooo muchhh

  • @soniyasanthosh2434
    @soniyasanthosh2434 3 ปีที่แล้ว +1

    ഞാനും കാണാൻ ഉണ്ട് കേട്ടോ

  • @ushaer5114
    @ushaer5114 2 ปีที่แล้ว

    ട്രിവാൻഡ്രം ത്തിൽ എവിടെയാണ് ഇതു പോലത്തെ നൈറ്റി പീസ് കിട്ടുന്നത്. എല്ലാ ക്ലാസും നല്ല പോലെ മനസിലാകുന്നുണ്ട് അതിന് വളരെ നന്നിയുണ്ട്

  • @sajeevpm8257
    @sajeevpm8257 ปีที่แล้ว

    lining blouse stiching idamo

  • @sudhanair1594
    @sudhanair1594 2 ปีที่แล้ว

    👌

  • @remyaav4483
    @remyaav4483 3 ปีที่แล้ว +2

    Super ആ കൈ കൂടി yellow ആയാൽ adipoli ആയനെ

    • @EECreations
      @EECreations  3 ปีที่แล้ว

      Athee...pakshe thuni illathaayipoyi

  • @Sumayya86
    @Sumayya86 3 ปีที่แล้ว

    Super👍

  • @Sravannnn.
    @Sravannnn. 3 ปีที่แล้ว

    Supper 👌

  • @snehas9960
    @snehas9960 3 ปีที่แล้ว +1

    ഈ തുണി ഇങ്ങനെ ആണ് കിട്ടുന്നത് ഞാൻ ഒത്തിരി എടുത്തിട്ടുണ്ട് പല ഭാഗം കളർ ഇല്ല നരച്ചു പോലെ ആണ്

  • @annamariya2338
    @annamariya2338 3 ปีที่แล้ว

    Tinu super

  • @murleedharanakkat801
    @murleedharanakkat801 9 หลายเดือนก่อน

    🎉

  • @abhilashmthew2112
    @abhilashmthew2112 3 ปีที่แล้ว

    Nalla class

  • @tessjose1946
    @tessjose1946 3 ปีที่แล้ว

    Super,