നാട്ടുകാര്‍ക്ക് പ്രവേശനമില്ല│Family short movie│Directed By: സലാം കൊടിയത്തൂര്‍│Full Movie│

แชร์
ฝัง
  • เผยแพร่เมื่อ 8 ส.ค. 2020
  • നാട്ടുകാര്‍ക്ക് പ്രവേശനമില്ല│Family short film│Full Movie│Directed By: Salam Kodiyathur│Produced by: Sulaiman Madathees│
    nattukarkku praveshanamilla │ natukarku praveshanamilla │ natukarku pravesanamilla naattukaarkk praveshanamilla│salam kodiyathur new home cinema│new release
  • บันเทิง

ความคิดเห็น • 341

  • @mssvlog9921
    @mssvlog9921 4 ปีที่แล้ว +23

    ഇങ്ങനെ ഒരു മെസ്സേജ് നമ്മുടെ നാടിന് ആവശ്യമാണ് പ്രവാസികളെ തള്ളിപ്പറയുന്ന നാട്ടുകാർക്ക് വേണ്ടി ഈ മെസ്സേജ് നൽക്കിയ സലാം ക്കാക്ക് ഒരു Big സലൂട്ട്

  • @hamzariyadh6514
    @hamzariyadh6514 4 ปีที่แล้ว +35

    കാണുന്നതിൻ്റെ മുന്നേ ലൈക്ക് തന്നു സലാം ക്കാ ഇഷ്ടം

  • @SHABEEB_EK
    @SHABEEB_EK 4 ปีที่แล้ว +11

    ' പരേതൻ തിരിച്ചു വരുന്നു ' വിലെ സുബൈർ ഇക്കാക്ക് ഇത്രയൊക്കെ പ്രായമുണ്ടോ
    പക്ഷേ സലാമിക്ക അന്നും ഇന്നും എന്നും ഒരേ പോലെ
    Masha Allah

  • @jubitk9625
    @jubitk9625 4 ปีที่แล้ว +77

    കാണും മുമ്പ് ലൈക്കടിക്കുന്ന ഒരേയൊരു ചാനൽ സലാംക്കയുടെത് ഇഷ്ടം സലാംക്ക

    • @1988sheen
      @1988sheen 4 ปีที่แล้ว +3

      അയമൂ ഓവർ ആക്ടിങ് ആണ് എല്ലാ വീഡിയോയിലും . സ്വാഭാവിക അഭിനയം വരുന്നില്ല .

  • @shafeequevk7447
    @shafeequevk7447 4 ปีที่แล้ว +37

    പ്രവാസികളുടെ ജീവിതം അങ്ങിനെ വരച്ച് കാണിക്കുന്ന സലാംക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @ramsheedharamshi3604
    @ramsheedharamshi3604 3 ปีที่แล้ว +3

    സലാംക്ക അടിപൊളി... സലാംക്കയുടെ എല്ലാ ആശയങ്ങളും ഏറ്റെടുക്കുന്ന ഒരാളാണ് ഞാൻ ❤

  • @mssvlog9921
    @mssvlog9921 4 ปีที่แล้ว +12

    ഇങ്ങനെയുള്ള മെസ്സേജുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @shameemshami9637
    @shameemshami9637 4 ปีที่แล้ว +29

    അള്ളാഹ്. ഓരോ ഗൾഫു കാരന്റെയും അവസ്ഥ ഇതാണല്ലോ. റബ്ബേ ഈ അസുഖത്തെ നാടോടെ നീക്കിക്കളയാണെ അള്ളാഹ്

  • @Jihadp
    @Jihadp 4 ปีที่แล้ว +5

    ഏതു ജാതിയും മതവും ഉള്ളവനും കണ്ടുപോകും ഈ സാധാരണക്കാരന്റെ സിനിമകൾ... ഉയരട്ടെ ഇനിയും.... ഒരുപാട് ഉയരങ്ങളിലേക്ക്... Jazakallah

  • @ashrafillikkal8374
    @ashrafillikkal8374 4 ปีที่แล้ว +12

    കാലിക പ്രസക്തം,
    മികച്ച ചിത്രീകരണം,...
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...

  • @mssvlog9921
    @mssvlog9921 4 ปีที่แล้ว +26

    അസ്സലാമു അലൈക്കും ഞാനൊരു പ്രവാസിയാണ് ഈ മെസ്സേജ് കണ്ടിട്ട്എനിക്ക് അഭിമാനം തോന്നുന്നു

  • @shuhaibputhan3919
    @shuhaibputhan3919 4 ปีที่แล้ว +5

    നൗഷാദ് ഒരു പ്രതീകം. നിങ്ങളുടെ ദുരന്തങ്ങളിൽ നിങ്ങളെ ചേർത്ത് പിടിക്കാൻ ഞങ്ങൾ പ്രവാസികൾ ഇനിയും ഉണ്ടാവും

  • @createtraveller3912
    @createtraveller3912 4 ปีที่แล้ว +35

    ഗൾഫുകാർ ജീവനാണ് ഞമ്മക്ക് ❤❤

  • @arshadanvar
    @arshadanvar 3 ปีที่แล้ว +3

    അന്നും.... ഇന്നും.... എന്നും.....
    ഇങ്ങളെ ടെലി സിനിമക്ക് വേറെ ഒരു ഫീൽ ആണ് ❤️😍

  • @4temedia558
    @4temedia558 4 ปีที่แล้ว +63

    പ്രവാസികളുടെ അവസ്ഥ ചൂടിക്കാട്ടിയതിന് .......👍👍👍👍

  • @musthafamuthu3117
    @musthafamuthu3117 4 ปีที่แล้ว +5

    നാട്ടുകാർക്കുള്ള ഒരു ബോധവൽക്കരണം
    നന്നായിട്ടുണ്ട് സലാം കാ

  • @zerotoher0firoscalicut617
    @zerotoher0firoscalicut617 4 ปีที่แล้ว +5

    സൂപ്പർ, ഓരോ ഗൾഫുകാരൻ്റെയും അനുഭവങ്ങൾ, പല ആളുകൾക്കും നല്ല ഓർമ്മപ്പെടുത്തലുകൾ

  • @faisalvlogger
    @faisalvlogger 4 ปีที่แล้ว +93

    നന്നായി അവതരിപ്പിച്ചു
    വിഷയം കിടു

    • @jalalmadathingal4654
      @jalalmadathingal4654 4 ปีที่แล้ว +3

      നല്ല സന്ദേശം അഭിനന്ദനങ്ങൾ സലാംകാ

  • @ashrafillikkal8374
    @ashrafillikkal8374 4 ปีที่แล้ว +3

    അവസരോചിതമായ സന്ദേശങ്ങൾ കൊണ്ട് സമൃദ്ധമാണ് സലാംക്കയുടെ ഓരോ വർക്കും,
    ഇഷ്ടം ❤️സലാംക്ക 👍

  • @thoppilansar
    @thoppilansar 3 ปีที่แล้ว +4

    നല്ലൊരു മെസേജ് ആണ്, അഭിനന്ദനങ്ങൾ

  • @abdullakormath738
    @abdullakormath738 4 ปีที่แล้ว +7

    ഗംഭീരമായി. കാലികപ്രസക്തിയുള്ളത്. ഇനിയും ഇതു പോലുള്ള സൃഷ്ടികൾ ഞങ്ങൾക്ക് തരാൻ അല്ലാഹു തആലാ അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ.

  • @naseemanaser6624
    @naseemanaser6624 4 ปีที่แล้ว +3

    Adhe pravaasigale ...novichirunnavarkk....munbilekk...salaam kodiyathooridunna....ee naadan bombinu..othiri..chindha vishayangalund.....exelent..🙏🙏🙏

  • @muhammedharis7478
    @muhammedharis7478 4 ปีที่แล้ว +5

    സൂപ്പർ സലിം ഇക്കാ നിങ്ങൾ പൊളിയാണ്

  • @FAIZARTkerala
    @FAIZARTkerala 4 ปีที่แล้ว +12

    സൂപ്പർ.... എല്ലാവരുടെയും മനസ്സറിഞ്ഞ അവതരണം 🤝🥰🥰

  • @MIXTALK23
    @MIXTALK23 4 ปีที่แล้ว +7

    Good concept... എല്ലാവരും നന്നായി അഭിനയിച്ചു... 👍👍

  • @faazifaizy8273
    @faazifaizy8273 4 ปีที่แล้ว +52

    കാണുന്നതിന് മുന്നേ ലൈക്ക് തന്നിട്ടുണ്ട് അഭിപ്രായം കണ്ടുകഴിഞ്ഞു പറയാം...🤞🤞

  • @kl11stories53
    @kl11stories53 4 ปีที่แล้ว +7

    നല്ല ആശയം.. ഒരുപാട് സിനിമകൾ വരട്ടെ.. സലാംകാ അടുത്ത നാട്ടുകാരായതിൽ അഭിമാനം..

  • @noushimedia2083
    @noushimedia2083 4 ปีที่แล้ว +3

    Salamka supr ചിന്തിക്കാനും chithipikanum ഒരുപാട്‌ ഉണ്ട് ഈ videoyil 💐💐💐💐😍😍👌👌👌

  • @rasheedpalakka4315
    @rasheedpalakka4315 4 ปีที่แล้ว +5

    പ്രവാസികളെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാം, ഈ ടെലിഫിലിം.... അഭിനന്ദനങ്ങൾ സലാക്ക...അഭിനന്ദനങ്ങൾ.......

  • @yoosafpulath9336
    @yoosafpulath9336 4 ปีที่แล้ว +5

    സലാം മാഷെ,അടിപൊളിയായിട്ടുണ്ട് 👌🏻

  • @balusseri7929
    @balusseri7929 3 ปีที่แล้ว +3

    പറയാൻ വാക്കുകളില്ല. Nice👍👍🥰🥰😍🤩

  • @muhammadsadiksadi2115
    @muhammadsadiksadi2115 4 ปีที่แล้ว +6

    Nalla oru santhesham 😍🙏👌👍

  • @ismailvm6702
    @ismailvm6702 4 ปีที่แล้ว +3

    മാ ശാ അല്ലാഹ്. നല്ല ആശയം.. നല്ല അവതരണം.

  • @mhdnajad6168
    @mhdnajad6168 4 ปีที่แล้ว +5

    ഇനിയും നല്ല കഥയുള്ള ടെലി ഫിലിം പ്രതീക്ഷിക്കുന്നു

  • @padayoottam..2121
    @padayoottam..2121 ปีที่แล้ว

    ഇതുപോലെ ഒരു ടെലിഫിലിം കലക്കി ഒരു പാട് ഇഷ്ടപ്പെട്ടു ഇതിന്റെ പേരിൽ ഒരുപാട് പ്രവാസികൾ അനുഭവിച്ചതാണ് മറക്കാൻ പറ്റാത്ത അനുഭവ കഥ എല്ലാകഥാപാത്രങ്ങളും നന്നായി അഭിനയിച്ചു...👌👌👌

  • @ponnusali6531
    @ponnusali6531 3 ปีที่แล้ว +11

    വളരെ നന്നായിട്ടുണ്ട്! സത്യമായ കാര്യമാണ് !

  • @mubashiramubi9983
    @mubashiramubi9983 3 ปีที่แล้ว +3

    സൂപ്പർ സലാം sir✌️👌😍

  • @abdunnasirarincheery8576
    @abdunnasirarincheery8576 4 ปีที่แล้ว +5

    Good job 👍👏👍👌👌👏👏 well-done guys

  • @abdulnasir3750
    @abdulnasir3750 4 ปีที่แล้ว +4

    പ രേ തന്നിലെ നായകനെ വീ ണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @fousuv
    @fousuv 4 ปีที่แล้ว +3

    ഇതുപോലെ ഉള്ള നാട്ടുകാർക്ക് കൊടുക്കാൻ പറ്റിയ ഇതിലും നല്ല ഒരു സന്ദേശം ഇല്ല...

  • @sakkeerhussain5612
    @sakkeerhussain5612 4 ปีที่แล้ว +5

    പരേതൻ സുബൈറിന്റെ വേഷം. .കൊള്ളാം.....

  • @mujeeburahmank
    @mujeeburahmank 4 ปีที่แล้ว +5

    സലാംകാ... super message 👌

  • @noushadnoushadnoohu5960
    @noushadnoushadnoohu5960 4 ปีที่แล้ว +14

    പ്രവാസി സഹിക്കാനുള്ള മനസ് പ്രവാസത്തു നിന്നുതന്നെ നേടിക്കഴി ഞ്ഞു എന്നുള്ളത് പോലെ ഉള്ള ഒരുമുഖphavam നൗഷാദിന്റെ മുഖത്തു പ്രകടമാക്കി, പ്രവാസികളെ തിരിച്ചറിഞ്ഞ നാട്ടുകാരും നമുക്കിടയിൽ ഉണ്ട് എന്ന് ഉള്ളതും ഈ പ്രതിഫ വരച്ചു കാട്ടി, മുഖത്തു കിട്ടുന്ന ഓരോ അടിയും നർമത്തിന് കൊഴുപ്പു കൂട്ടി. നന്നായിട്ടുണ്ട് വളരെ ഏറെ....

  • @saleenahabeeb5118
    @saleenahabeeb5118 4 ปีที่แล้ว +5

    സൂപ്പർ വീഡിയോ ....

  • @marvellousfitnesstrainigab1552
    @marvellousfitnesstrainigab1552 4 ปีที่แล้ว +4

    അടിപൊളി short മൂവി pravadikaളുടെ പ്രശ്നം പറഞ്ഞ കഥ നന്നായിട്ടുണ്ട്

  • @nadafathima1991
    @nadafathima1991 4 ปีที่แล้ว +3

    ഇത്രമാത്രം അവഗണന മലബാർ ഏരിയകളിൽ പ്രവാസികളോട് ഉണ്ടോ?
    സലാം മാഷ് നന്നായി അഭിനയിച്ചു.
    മറ്റു കഥാപാത്രങ്ങൾ നീതി പുലർത്തി;
    രണ്ട് വരി കവിതക്ക് പറ്റിയ ഒരു രംഗം ചിത്രത്തിലുണ്ട്
    അഭിനന്ദനങ്ങൾ

    • @rahwamariyam3618
      @rahwamariyam3618 3 ปีที่แล้ว

      Undonno..kazhinja varsham junil aan njn nattilethiyath.7 masam garbiniyaya enne oru masam onn dr kanikkan poyit roomil ninn irangan vare nattukar sammadhichilla.aake 3 aalukal ulla veettil thazhe parentsum mukalil njanum.. oru masam oru roomil ottak ninna avastha.

  • @Fidhuu00
    @Fidhuu00 3 ปีที่แล้ว +3

    Masha allaha polichu. Ingane angilum schoolile sir mare kanan pattiyallo 😀😀😎😎
    Salam sir😍
    Sidhiq sir 😍
    Ameen sir 😍
    Abbasali sir😍
    Latheef sir😍
    Moidheen sir😍
    Kutti hassan sir😍
    Faisel sir😍
    Polichuuuuuuu tto sir mare👍👍👍👍👏👏👏👏👏💒💒💒

  • @shemiash1278
    @shemiash1278 4 ปีที่แล้ว +3

    സൂപ്പർ ...നല്ലൊരു msg ആയിരുന്നു. !!!

  • @musthafasajitha4709
    @musthafasajitha4709 4 ปีที่แล้ว +10

    നൗഷാദ്‌ ഗേറ്റ്‌ തുറന്നിട്ടതായി കാണുന്നു ഇനി നമുക്ക്‌ ആ രസീറ്റുമായി നൗഷാദിനെ പോയി ഒന്ന് കണ്ട്‌ നൊക്കാം കിട്ടുന്നത്‌ ഇങ്ങ്‌ പോന്നോട്ടെ എന്ന ഒരു സീൻ കൂടി ഞാൻ ആഗ്രഹിച്ചു

  • @majeedahmad5570
    @majeedahmad5570 4 ปีที่แล้ว +7

    നന്നായിട്ടുണ്ട്‌ സലാം സാഹിബ്‌👍🏾👍🏾❤️
    Touching and at the same time you’ve sent the message across!👏🏾👏🏾

  • @shahithoughts4282
    @shahithoughts4282 4 ปีที่แล้ว +13

    ആദ്യം ഞാൻ ഇത് അത്ര നല്ല content alla എന്ന കരുതിയത് ഒടുക്കം സെറ്റ് ആയി അടിപൊളി

  • @haroon186
    @haroon186 4 ปีที่แล้ว +5

    വളരെ നല്ല അറിവാണ് ഇതിലൂടെ പകരുന്നത്.. very good direction.. best wishes for sulaiman madathies and salam kodiyathur team

  • @4u956
    @4u956 3 ปีที่แล้ว +5

    അടിപൊളി ♥️

  • @salmanep5745
    @salmanep5745 4 ปีที่แล้ว +2

    ماشاء الله بارك الله فيك وفى سعيك وتقبل الله منا ومنكم

  • @SHVajiVlog
    @SHVajiVlog 4 ปีที่แล้ว +3

    അയൽ വാസിയും കടകാരനും ഇവരൊക്കെ പ്രവാസി യെ പറഞ്ഞപ്പോൾ നിങ്ങളുടെ മുഖത്തു ഉണ്ടായിരുന്നു മൊത്തം.. പ്രവാസിയുടെ മനസ്.. ബിഗ് സല്യൂട്ട് ഇ നല്ലൊരു വീഡിയോക്ക്

  • @ashrafwadi4931
    @ashrafwadi4931 4 ปีที่แล้ว +3

    കലക്കിട്ടൊ ഇങ്ങനെത്തെ ഇനിയും പ്രധീക്ഷിക്കുന്നു

  • @salmanp2707
    @salmanp2707 3 ปีที่แล้ว +3

    പ്രവാസിയുടെ കാശ് കൊണ്ട് അതിരില്ലാതെ ആർമാതിച്ച് ജീവിച്ച മരക്കഴുതകളായ നാട്ടുകാർക്ക് കൊടുക്കേണ്ട പണി ഉഷാറായിട്ടുണ്ട് Good Good Good

  • @vmansar3132
    @vmansar3132 4 ปีที่แล้ว +2

    നല്ലൊരു സന്ദേശം ആണ് ഈ വീഡിയോ

  • @irfankunnath8599
    @irfankunnath8599 3 ปีที่แล้ว +1

    Salamka nalloru family story ezhuthu

  • @shabeeraliali7943
    @shabeeraliali7943 4 ปีที่แล้ว +7

    ഇതുപോലെ ഉള്ള നാട്ടുകാർക്ക് കൊടുക്കാൻ പറ്റിയ ഇതിലും നല്ല ഒരു സന്ദേശം ഇല്ല

  • @thasniabu5852
    @thasniabu5852 4 ปีที่แล้ว +3

    Supper👍.. നല്ല ഒരു മെസേജ് ആയിരുന്നു... Good👍💯

  • @jameelapjameelap2678
    @jameelapjameelap2678 3 ปีที่แล้ว +5

    Eathok konde thanne natil eaghne corona padrnathe😒😒😞😞padchone elvryum kaktte🤲🤲 Aameen
    good movie

  • @samalzoomworld6204
    @samalzoomworld6204 4 ปีที่แล้ว +3

    അടിപൊളി കൺസപ്റ്റ്....
    പായസത്തിന് ടേസ്റ്റ് കൂടാൻ അണ്ടിപരിപ്പ് നന്നായ പോലെ സൂപ്പി ഉഷാറാക്കി....
    Best of Luck

  • @asmaakbar7457
    @asmaakbar7457 3 ปีที่แล้ว

    Good film nalla msg ithu polulla flimsgal inium undavate 👌👌👌👌👌👌

  • @ZSVlog3272
    @ZSVlog3272 4 ปีที่แล้ว +3

    Supper ഞാനും ഒരു പ്രവാസി ആണ്

  • @shortsyoutude938
    @shortsyoutude938 3 ปีที่แล้ว +2

    ഒന്നും പറയാനില്ല അടിപൊളി

  • @bachflowerremediesmalayalam
    @bachflowerremediesmalayalam 4 ปีที่แล้ว +2

    നല്ല പടം എല്ലാവരും കാണണം

  • @cinemacut999
    @cinemacut999 3 ปีที่แล้ว +1

    ഈ ചാനൽ ഇപ്പളാ ഞാൻ കാണുന്നെ, addicted 👌

  • @siddiquepkty5090
    @siddiquepkty5090 3 ปีที่แล้ว +2

    അവസരോചിതമായി.

  • @riyastv3248
    @riyastv3248 4 ปีที่แล้ว +5

    വളരെ നന്നായിട്ടുണ്ട്.
    കടയിൽ പോയപ്പോൾ mask വെക്കണമായിരുന്നു.
    എന്നാലും super തന്നെ.

  • @allvibes9077
    @allvibes9077 3 ปีที่แล้ว +1

    സൂപ്പർ

  • @abdulgafoormp4890
    @abdulgafoormp4890 4 ปีที่แล้ว +1

    Vallare nannayitund edoru nalloru message annu

  • @ponnusgallery.ponnusgaller250
    @ponnusgallery.ponnusgaller250 3 ปีที่แล้ว +1

    വല്ലാത്തൊരു മെസ്സേജ്

  • @kareemn8440
    @kareemn8440 4 ปีที่แล้ว +2

    നല്ല സന്ദേശം , ചിന്തനീയം : അഭിനന്ദനങ്ങൾ

  • @abbasmoothikkal133
    @abbasmoothikkal133 4 ปีที่แล้ว +4

    സൂപ്പർ മുത്തേ പൊളിച്ചു

  • @habeebanaser8618
    @habeebanaser8618 4 ปีที่แล้ว +2

    സൂപ്പർ 👍👍👍

  • @asifbinad5910
    @asifbinad5910 4 ปีที่แล้ว +7

    സലാംക്ക ഇനിയും പ്രേതിഷിക്കുന്നു ഇന്നിങ്ങനെ ഉള്ള വീഡിയോസ് എന്തായാലും വേണം

  • @mohamednaseer8800
    @mohamednaseer8800 3 ปีที่แล้ว +1

    Super

  • @Faisal_Hussain.
    @Faisal_Hussain. 4 ปีที่แล้ว +2

    Salam Kodiyathoor ♥️👍♥️♥️♥️

  • @sirajsiru4880
    @sirajsiru4880 3 ปีที่แล้ว +3

    സൂപ്പർ ❤️

  • @thoyyibp6071
    @thoyyibp6071 4 ปีที่แล้ว +2

    സലാംക്ക നന്നായി അവതരിപ്പിച്ചു

  • @subimk9617
    @subimk9617 3 ปีที่แล้ว +1

    ശരിക്കും ഫീൽ ചെയ്തു

  • @muneernkmuneernk3228
    @muneernkmuneernk3228 4 ปีที่แล้ว +2

    Salaamkka, സൂപ്പർ

  • @al-ameenp.s7975
    @al-ameenp.s7975 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്.

  • @rameesh7047
    @rameesh7047 3 ปีที่แล้ว +2

    ❤️❤️❤️

  • @driveanything8496
    @driveanything8496 4 ปีที่แล้ว +5

    Great work 👍🏻

  • @muhammedrazan8630
    @muhammedrazan8630 4 ปีที่แล้ว +1

    salam kka super..

  • @salmansalu3431
    @salmansalu3431 3 ปีที่แล้ว +1

    😍

  • @remlakp4190
    @remlakp4190 3 ปีที่แล้ว +1

    Good

  • @mohamedkalappatt2694
    @mohamedkalappatt2694 4 ปีที่แล้ว +5

    Well done, but cannot simply forget what so called nattukar did with pravasis in many places.

  • @sudhakaranallukal168
    @sudhakaranallukal168 3 ปีที่แล้ว

    എന്തു പറഞ്ഞിട്ടും, എത്ര പറഞ്ഞിട്ടും; ഈ സമൂഹം ഗുണം പിടിയ്ക്കില്ല, ഗൾഫിൻ്റെ കാരുണ്ണ്യത്തിൻ്റെ സുഖമാണ് കേരളീയ സമൂഹം ജാതി, മത ഭേദമന്യേ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്, ഒരു പൂത്ത സൈക്കിൾ പോലും ഇല്ലാതിരുന്ന വൻ ബെൻസിലും, Bm wകാറിലേക്കും താമസം മാറ്റിയത് ,മറന്നു "!!കലികാലം!!!

  • @subairpm1667
    @subairpm1667 3 ปีที่แล้ว +1

    👌

  • @ismailumar6513
    @ismailumar6513 3 ปีที่แล้ว +1

    നല്ലൊരു മെസ്സേജ്

  • @safuvank32
    @safuvank32 4 ปีที่แล้ว +2

    Oru raksheella😍👍

  • @akhilms85
    @akhilms85 3 ปีที่แล้ว +3

    അടുത്തേക്ക് വിളിക്കുമ്പോൾ മുഖത്ത് adikittunnathorkkunnu പക്ഷെ ഒരു ഫൗൾ ഉണ്ട് എല്ലായ്‌പോഴും ഇടത് കൈ kond അടി kittunna രീതിയിൽ ആണ് അത് എല്ലാവരും ഇടം kayyanmaarano,?? ഇതൊക്കെ ചിന്തിക്കണം

  • @inguuuus9249
    @inguuuus9249 3 ปีที่แล้ว +2

    Masha allah .sulaiman ante up schoolile prashand sir 👏

  • @rasicklv2444
    @rasicklv2444 3 ปีที่แล้ว

    True story ..Weldon Salam kodiyathoor

  • @Shafeeqtirur11
    @Shafeeqtirur11 4 ปีที่แล้ว +16

    സൂപ്പർ മെസ്സേജ്.. m
    മൂർഖന് മൂത്രമൊഴിക്കാൻ നീർക്കോലിന്റെ കാവൽ വേണ്ട.🤩🤩😜😅 അത് പൊളിച്ചു..

  • @user-hv5mm9wz1v
    @user-hv5mm9wz1v 4 ปีที่แล้ว +1

    Super adipoli

  • @rabeea_kt0
    @rabeea_kt0 3 ปีที่แล้ว +1

    👍👍👍❤️❤️❤️