ഗിഫ്റ്റ് ഓഫ് ഉമ്മച്ചി│Gift of ummachi│സംവിധാനം : KT.മന്‍സൂര്‍│Full Movie│New Home Cinema

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ഗിഫ്റ്റ് ഓഫ് ഉമ്മച്ചി│Gift of ummachi│സംവിധാനം : KT.മന്‍സൂര്‍│Full Movie│New Home Cinema│Directed By : KT.Mansoor

ความคิดเห็น • 330

  • @salisali2354
    @salisali2354 3 ปีที่แล้ว +9

    നാഥാ ഞങ്ങളുടെ ഉമ്മാക്ക് ദീർഘയുസ്സും ആഫിയത്തും നൽകേണമേ

  • @amkmk5055
    @amkmk5055 3 ปีที่แล้ว +6

    മാതൃസ്നേഹത്തെ ഹൃദ്യമായി സ്പർശിച്ച രംഗങ്ങൾ ആദ്യമായാണ് കാണുന്നത്. പിശുക്കനായ മകന് ദൈവത്തിൻ്റെ പക്കൽ നിന്ന് കാരുണ്യവും ഓട്ടക്കൈയിന് ഉടമയായ വന് വേണ്ടി നാളേക്ക് ഉള്ള കരുതലും, സർവ്വ ചരാചരങ്ങളോടും ഉള്ള പ്രണയം, എല്ലാം എത്ര മനോഹരമായാണ് ഇഴചേർത്ത് വെച്ചത്.
    ഒന്ന് രണ്ടിടത്ത് കരയാത്ത ആരും തന്നെ ഉണ്ടാവില്ല.
    കാരണം ഒരു ദൈവ വിശ്വാസി യുടെ പ്രാർത്ഥന തന്നെയാണീ ജീവിതം എന്ന് മൻസൂർക്കയിലൂടെ ദൈവം പറയാതെ പറഞ്ഞു കൊണ്ടിരിക്കുന്നു.
    ദൈവനാമത്തിൽ ഒരായിരം സ്നേഹം അറിയിക്കുന്നു

  • @mohammedansari8456
    @mohammedansari8456 3 ปีที่แล้ว +10

    വർഗീയതയുടെ വിഷ വിത്തുകൾ വിതക്കുന്ന വിഷജന്തുക്കളുള്ള ഇന്നിന്റെ ലോകത്തു സ്നേഹത്തിന്റെ വിത്തുകൾ പാകുന്ന ഇത് പോലുള്ള ഉമ്മമാരെയും അമ്മമാരെയും അമ്മച്ചിമാരേയുമാണ് നാം സ്വപ്നം കാണേണ്ടത്.... അതിനായ് ജീവിക്കുക...
    ഇതിന്റെ പിന്നിലെ എല്ലാ ശില്പികളെയും ദൈവം അനുഗ്രഹിക്കട്ടെ....
    അനുഗ്രഹിക്കട്ടെ....

  • @sharafudheensharafu1253
    @sharafudheensharafu1253 2 หลายเดือนก่อน +2

    കാണാൻ വൈകിപ്പോയി മാഷേ..
    Supper 👍👍❤❤

  • @aneefacalicut1871
    @aneefacalicut1871 3 ปีที่แล้ว +44

    കഥാപാത്രങ്ങൾ ജീവിച്ച് കാണിച്ചു എല്ലാവരെയും കരയിപ്പിച്ചെങ്കിലും പുതു തലമുറക്ക് നല്ലൊരു സന്ദേശം നൽകി💕

  • @Jasimali129
    @Jasimali129 3 ปีที่แล้ว +131

    മൂസ നബിയുടെ ഉമ്മയുടെ മരണത്തിന് ശേഷം ഒരിക്കൽ അദ്ദേഹം നടന്നു പോവുമ്പോൾ കാൽ വയുതി .ഉടനെ അല്ലാഹുവിൻ്റെ അരുളിപ്പടുണ്ടയി."മൂസ സൂക്ഷിക്കണം മൂസ,നിനക്ക് വേണ്ടി എന്നിലേക്ക് ഉയരുന്ന രണ്ടു കൈകൾ ഇന്ന് ഭൂമിയിൽ ഇല്ല എന്ന് ഓർമ വേണം മൂസ ". ♥️♥️♥️♥️♥️

  • @harikumarpillai8586
    @harikumarpillai8586 3 ปีที่แล้ว +8

    സത്യം പറഞ്ഞാൽ , നമ്മടെ സഫറുള്ള പോസ്റ്റ്‌ ചെയ്തതല്ലേ , ചുമ്മാ ഓടിച്ചു നോക്കിയിട്ടു 2 ലൈക്‌ ഇട്ടിട്ടു വേറെ പണി നോക്കാമെന്ന് വിചാരിച്ചു തുടങ്ങി..
    പക്ഷെ, വളരെ ഹൃദയസ്പർശി ആയ short film. 🙏
    എന്നെയും എന്റെ കുടുംബത്തെയും ബന്ധുക്കളെയും അയൽക്കാരേയും സ്വർഗത്തിൽ വെച്ചു കാണണമേയെന്ന്‌ ഉമ്മ ആത്‍മർത്ഥമായി പ്രാർത്ഥിക്കുമ്പോൾ ആ ജനറേഷന്റെ പുണ്യം ആണു നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത് എന്നും, നമ്മുടെ ജനറേഷൻ എത്രയോ സ്വാർത്ഥരാണ് എന്നും ഓർത്തു ഒരു നൊമ്പരം.........
    കൂടെ പഠിച്ച സുന്ദരനായ കൂട്ടുകാരനെ മറന്നു പോയതിൽ കുറ്റബോധം കൊണ്ട് തല കുനിക്കുന്ന ഹീറോ.......
    ഉമ്മയുടെ രീതിയാണ് ശരി എന്ന് അവസാനം തിരിച്ചറിയുന്ന ഹീറോ.....
    Great job 👌
    Made eyes teary......
    Everyone will surely think of their mother...🙏🙏
    Fitting tribute to a great mother......👍👌🙏

    • @hassannavas5478
      @hassannavas5478 2 ปีที่แล้ว +3

      ആ പ്രാ൪ത്ഥന എഴുതിയ വെക്തി ചില്ലറക്കാരനല്ല നമിച്ചു 💞💞💞

  • @JishadVK
    @JishadVK 2 หลายเดือนก่อน +3

    മൻസൂർക്ക് ചിന്ദിപിക്കാനുള്ള കഥ good 👍👍👍

  • @KA.Rasheed
    @KA.Rasheed 2 ปีที่แล้ว +4

    കഥാപാത്രങ്ങൾ ജീവിച്ച ഈ ഫിലിം,, അശരണരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ഉമ്മാന്റെ വിശാല മനസ്സിലൂടെ പഠിപ്പിച്ചു.പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ!!!

  • @muhammedfawaz9020
    @muhammedfawaz9020 3 ปีที่แล้ว +22

    ഇല്ലാതെ ആവുമ്പോൾ മാത്രമാണ് അയാളുടെ വിലയും സ്നേഹവും നാം അടുത്തറിയുന്നത്..സത്യം പറഞ്ഞാൽ നെഞ്ച് ഒന്നു പിടച്ചു...😢😢 മന്സൂര്ക്ക അഭിനന്ദനങ്ങൾ...👌👌👌

  • @plakodrasheed4810
    @plakodrasheed4810 9 หลายเดือนก่อน +2

    Kannu niranju. Thanks salam bro

  • @ANILKUMAR-gd8xw
    @ANILKUMAR-gd8xw 3 ปีที่แล้ว +2

    ഇതൊരു പാഠമാണ്, പലരും ഇനിയും അറിയേണ്ട വലിയ പാഠം.
    നിരന്തരമായൊരു പ്രാർത്ഥനയാവണം നമ്മുടെയെല്ലാം ജീവിതമെന്നുള്ള ഓർമ്മപ്പെടുത്തൽ .... ഉമ്മച്ചിയെന്ന നന്മയുടെ പൂത്തുലഞ്ഞ മരത്തിന്റെ കരുതൽ തണലിൽ നിലയ്ക്കാതെ തൂകിക്കൊണ്ടേയിരിക്കുന്നു പ്രാർത്ഥനയുടെ പുണ്യ ഗന്ധം ...
    ആ നിർമ്മല സ്നേഹത്തിന്റെ തെളിനീരൊഴുക്കിൽ എല്ലാരും എല്ലാരും അവരറിയാതെ ഒരുമിക്കുന്നു.. അലിയുന്നു... അനുഭവിക്കുന്നു.. "ഉമ്മച്ചി"യെ .
    ഒന്നാണ് നാമെന്ന പ്രപഞ്ച സത്യം തിരിച്ചറിയുന്നു. ആർദ്രമായൊരാലിംഗനമായി ഈ ദൃശ്യാവിഷ്കാരം...
    അഭിനന്ദനങ്ങൾ👍

  • @shafeequalipk
    @shafeequalipk 3 ปีที่แล้ว +2

    മനസ്സിൽ ആഴത്തിൽ തട്ടുന്ന ആവിഷ്കാരം,
    അവസാനിക്കുമ്പോൾ ഹൃദയത്തിലൊരു വിങ്ങലും, കണ്ണിൽ നനവ് പടരുന്നതും അറിയുന്നു,
    അപാരമായ കയ്യടക്കത്തോടെ നന്നായി ചെയ്തു,
    അഭിനന്ദനങ്ങൾ,

  • @rekhanambiarbeautytipsmala8361
    @rekhanambiarbeautytipsmala8361 3 ปีที่แล้ว +63

    ഒരാൾ ഇല്ലാതാവുംബോഴണ് അവരെ പറ്റി കൂടുതൽ അറിയുന്നതും മനസിലാക്കന്നതും.കൂടെ ഉള്ളപ്പോൾ ഒരു വിലയുമില്ല. ആർക്കും ഒന്നിനും സമയമില്ല. അതാണ് ഇന്നത്തെ ലോകം. 👍

  • @salimpm8763
    @salimpm8763 3 ปีที่แล้ว +28

    'ഉമ്മ' അത് ആരുടേതായാലും പകരുന്നത് നന്മ മാത്രം.
    ആ തിരിച്ചറിവ് നൽകിയതിന് പെരുത്ത് നന്ദി 🙏🙏

  • @shihabareekode
    @shihabareekode 3 ปีที่แล้ว +3

    *കണ്ണു നനയിച്ചു......*
    *ജീവിത യഥാർത്ഥ്യം വരച്ചു കാണിച്ച സ്നേഹം, ധർമ്മം, സൗഹൃദം....*

  • @zxworld_
    @zxworld_ 3 ปีที่แล้ว +10

    നന്മ നിറഞ്ഞ മനസ്സുള്ള ഒരു ഉമ്മച്ചി👍കണ്ണ് നിറഞ്ഞു പോയി ഈ ഒരു സ്കിറ്റ്കണ്ടപ്പോൾഇതിൽ ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട് അതുപോലെതന്നെ നല്ല കഥയും ഇനിയും ഇതുപോലെത്തെ നല്ല നല്ലകഥപ്രതീക്ഷിക്കുന്നു

  • @abbasak7918
    @abbasak7918 3 ปีที่แล้ว +9

    ഞാൻ ഈ വീഡിയോസ് മുഴുവനും കണ്ടു എന്റെ കണ്ണു നിറഞ്ഞു പോയി എബ്രഹാം ലിങ്കണിന്റെ വക്കുകകൾ എത്രയോ ശരിയാണ് എന്റെ ഉമ്മയുടെ പ്രാർത്ഥനകൾ എനിക്ക് എപ്പോഴും ഉണ്ട് കേട്ടോ ❤

  • @josemundathanamjosemundath6561
    @josemundathanamjosemundath6561 3 ปีที่แล้ว +9

    നല്ലൊരു കഥ
    നല്ല തിരക്കഥയായി
    പരിണമിച്ചു !
    സംവിധായകന്
    അഭിനന്ദനങ്ങൾ
    സഹ അഭിനേതാക്കളും
    ഒന്നിനൊന്ന് മികച്ചു നിന്നു ....
    പശ്ചാത്തല സംഗീതകാരന്
    പ്രത്യേകമായ ഒരഭിനന്ദനം :👍

    • @yakoobcmr1564
      @yakoobcmr1564 3 ปีที่แล้ว +2

      അഭിനന്ദന മറിയിക്കുന്നു. നല്ലത് മാത്രം മനസ്സിലേക്ക് വാരിക്കോരിയിട്ട് ......!

  • @D4TalksbyAnees
    @D4TalksbyAnees 3 ปีที่แล้ว +21

    ഉമ്മച്ചിന്‍റെ ഒരു പ്രാര്‍ത്ഥനയുണ്ടല്ലോ..അത് മതി.ഏത് പ്രതിസന്ധിയും ഇല്ലാതാകും💯👍

  • @hassannavas5478
    @hassannavas5478 2 ปีที่แล้ว +2

    എല്ലാം... വളരെ മനോഹരമായിരിക്കുന്നു.. അഭിനന്ദനങ്ങൾ 💞💞💞

  • @AbdulJabbar-tb9sg
    @AbdulJabbar-tb9sg 3 ปีที่แล้ว +11

    ഇതുവരെ അഭിനയിച്ചതിൽ നിന്നും വേറിട്ടൊരു റോൾ കൈകാര്യം ചെയ്തു. കെ.ടിക്കും മറ്റ് അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി.

  • @remaniplassery9579
    @remaniplassery9579 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് നല്ല ഒരു മെസ്സേജ് ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ 🥰

  • @sreekumarmavoor5448
    @sreekumarmavoor5448 3 ปีที่แล้ว +17

    മനോഹരം. കണ്ണു നനഞ്ഞല്ലാതെ കണ്ടു തീർക്കാനാവില്ല. അഭിനന്ദനങ്ങള്‍

  • @sirajrahman
    @sirajrahman 3 ปีที่แล้ว +24

    കാലത്തിനനുയോജ്യമായ രചനയും, ഹൃദയസ്പർശിയായ അവതരണവും.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...👍

  • @KL-wo7qd
    @KL-wo7qd 2 ปีที่แล้ว +5

    ശരിക്കും ഞാൻ ഈ മൂവി കണ്ടു കരഞ്ഞു പോയി... അത് നിങ്ങളുടെ ഒരു വലിയ വിജയമാണ്....മനുഷ്യബന്തത്തിന്റെ വലിയൊരു കഥയാണ് ഇവിടെ പറയുന്നത്...മാനവ രാശിക്ക് ആകെ കാരുണ്യത്തിന്റെ മാതൃക കാട്ടിയ എന്റെ റസൂൽനെ ഓർത്ത്‌ പോയി ഞാൻ...." ഉമ്മ " അതൊരു വല്ലാത്ത പ്രതിഭാസം ആണ് അത് നമ്മിൽ നിന്ന് മറഞ്ഞു പോയാൽ.....................വാക്കുകൾ ഇടറുന്നു.... !!😢

  • @SHVajiVlog
    @SHVajiVlog 3 ปีที่แล้ว +14

    ജന്മം തന്ന മാതാപിതാക്കളെ പരിപാലിക്കുക അവരുടെ സ്നേഹം മാത്രം ആഗ്രഹിക്കുക അവരുടെ സ്വത്ത്‌ അല്ല ആഗ്രഹിക്കേണ്ടത് അവരുടെ മനസ് കൊണ്ടുള്ള പ്രാർത്ഥന മതി ഈ ദുനിയാവിൽ നമുക്ക് സന്തോഷത്തോടെ ജീവിക്കാൻ

    • @sulhadali132
      @sulhadali132 3 ปีที่แล้ว

      അൽഹംദുലില്ലാഹ്

  • @abdulmajeed-fu6uk
    @abdulmajeed-fu6uk 3 ปีที่แล้ว +5

    ആരുടെ അഭിനയമാണ് നന്നായതെന്ന് എന്നോടാരെങ്കിലും ചോദിച്ചാൽ ഞാനവരോട് ചോദിക്കും.
    ആരുടെ അഭിനയമാണ് നന്നാവാത്തതെന്ന്.
    മൻസൂറേ, എല്ലാവരും ചേർന്നൊന്ന് കരയിപ്പിച്ചു.
    ഉമ്മയെന്ന സ്നേഹ ദീപം അണഞ്ഞ്
    ഇരുട്ടിലകപ്പെട്ട എന്നെപ്പോലെയുള്ളവരുടെ നൊമ്പരത്തിന്റെ കണ്ണുനീർ പൊടിയാതെ ഇത് കണ്ടു മുഴുമിപ്പിക്കാൻ കഴിയില്ല.
    (കുഞ്ഞാപ്പു കരുണാലയപ്പടി)

  • @suharabeegum5131
    @suharabeegum5131 ปีที่แล้ว +2

    Heart touching .....Kure chirichu last karanju🎉❤❤❤

  • @kalliolli6514
    @kalliolli6514 3 ปีที่แล้ว +4

    എന്താണ് എഴുതേണ്ടതെന്നറിയില്ല ഒരു കവിത പോലെ മനോഹരം എല്ലാരും വളരെ നന്നായി ബിഹേവ് ചെയ്തു അവിസന്ന അവസാനം കണ്ണും ഒന്ന് നനയിച്ചു ആശംസകൾ എല്ലാർക്കും നൂറ് നൂറ് ആശംസകൾ ...റഹീംക്ക

  • @anwarpallikkalakath3938
    @anwarpallikkalakath3938 3 ปีที่แล้ว +2

    വളരെ നല്ലൊരു മെസ്സേജ് പുതിയ തലമുറക്ക് കൊടുക്കുന്ന ടെലിഫിലിം എല്ലാവർക്കും അഭിനന്ദനങ്ങൾ 👍അൻവർ പടിഞ്ഞാറേക്കര

  • @FAIZARTkerala
    @FAIZARTkerala 3 ปีที่แล้ว +11

    നന്മയുള്ള നല്ല ഒരു കഥ 😍❤❤നനുത്ത ഓർമ്മകൾ സമ്മാനിക്കുന്ന പലപ്പോഴും കോട്ടമ്മൽ അമ്മായിയുടെ (KT Manssor ന്റെ ഉമ്മ ) മുഖം മനസ്സിൽ തെളിയുന്ന രംഗങ്ങൾ.. എല്ലാവരും നന്നായി ചെയ്തു. ക്യാമറ സംവിധാനം എല്ലാം നന്നായി 🤝🥰🥰

  • @kunjutti8657
    @kunjutti8657 3 ปีที่แล้ว +4

    MashaAllah vallathoru umma snhathinnudama ingineyavan namukkavanam Allahu namme ellavareyum snehamullavarakkatte Aameen

  • @fasaltp4528
    @fasaltp4528 ปีที่แล้ว +2

    ഉമ്മ ഇല്ലാത്തവർക്ക് രണ്ടു തുള്ളി കണ്ണീർ വരാൻ ഒന്നു അവരെ ഓർത്താൽ മാത്രം മതി.
    ഈ ഫിലിം കണ്ടപ്പോൾ അതു സംഭാബിച്ചു അറിയാതെ കണ്ണുനീർ ധാരധാരയായി വന്നു.

  • @suhara4537
    @suhara4537 3 ปีที่แล้ว +4

    നല്ല Message :👍👍
    രചയിതാവിനും അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും ബിഗ് സല്യൂട്ട്

  • @noufalmkm
    @noufalmkm 3 ปีที่แล้ว +17

    നല്ല രചനയും മികച്ച അഭിനയവും kt ക്കും ടീമിനും അഭിനന്ദനങ്ങൾ 👍👍

  • @jaleelmk4690
    @jaleelmk4690 3 ปีที่แล้ว +3

    ഹൃദയത്തിൽ തട്ടുന്ന സന്ദേശം.
    അഭിനന്ദനങ്ങൾ

  • @faisalkannamparambil2007
    @faisalkannamparambil2007 3 ปีที่แล้ว +4

    നല്ല മൂവി ❤
    സാധാരണ ടെലിഫിലിമുകളിൽ നിന്നും വ്യത്യസ്തമായ രീതി
    കണ്ടു കഴിയുമ്പോൾ ഒരിറ്റ് കണ്ണീർ വീഴും
    അനുഭവം കൊണ്ട് എഴുതി ചേർക്കുന്നു ❤

  • @shabeerkodiyathur8728
    @shabeerkodiyathur8728 3 ปีที่แล้ว +7

    കൊടിയത്തൂരിന് അഭിമാനിക്കാവുന്ന മനോഹരമായ ഒരു സിനിമ. ഉമ്മമാരുടെ നന്മകളെ എത്ര മനോഹരമായാണ് വരച്ചിട്ടത് ❤️. Such a wonderful visual treat 👏. Kudos to the team . Mansoorka and team 👍.

  • @subheeshmukkam6543
    @subheeshmukkam6543 3 ปีที่แล้ว +12

    ഇതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.. Thanks to മൻസൂർക്കാ 🥰🥰🥰🥰

  • @mishmish1961
    @mishmish1961 3 ปีที่แล้ว +2

    നല്ല തിരക്കഥ, സംഭാഷണം, അതിഭാവുകത്വം തീണ്ടാത്ത അഭിനയം, ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രം അനുഭവപ്പെട്ട വിരസതയൊഴിച്ചുനിറുത്തിയാൽ തുടക്കമെന്ന നിലയിൽ അതിഗംഭീരം.
    അഭിനന്ദങ്ങൾ

  • @saleem.cmukkam2292
    @saleem.cmukkam2292 3 ปีที่แล้ว +9

    എല്ലാം കൊണ്ടും മികച്ച ഒരു ടെലിഫിലിം
    അഭിനന്ദനങ്ങൾ. മൻസൂർKT

  • @khaderkavanur8460
    @khaderkavanur8460 3 ปีที่แล้ว +12

    ഈ ചെറിയ വലിയ ചിത്രത്തിൽ , മുന്നിലും, പിന്നിലും ഭാഗവാക്കാവാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷിക്കുന്നു.

  • @shamiaskershami8589
    @shamiaskershami8589 3 ปีที่แล้ว +7

    കണ്ണ് നിറഞ്ഞു. ആയിഷാത്തന്റെ അഭിനയം 👍👍. എന്റെ അയൽക്കാരി ആണ്

  • @ayshabim2973
    @ayshabim2973 3 ปีที่แล้ว +2

    സലാം സാർക്കും ഇതിന്റെ അണിയറ ശിൽപ്പികൾക്കും ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ...... ആ മീൻ

  • @abduljaleelpakara6409
    @abduljaleelpakara6409 2 ปีที่แล้ว +3

    SALAM Sir 👌💐💐💐❤️❤️❤️

  • @balkeesissak2393
    @balkeesissak2393 3 ปีที่แล้ว +6

    കണ്ണ് നഷ്ടപെടുമ്പോഴാണ് നാം അതിന്റെ വിലയറിയുന്നത്.... Heart touching... 👍🏻👍🏻

  • @ahammedchalil3730
    @ahammedchalil3730 2 ปีที่แล้ว +2

    കരഞ്ഞു പോയി, സൂപ്പർ 👌👌👌

  • @muhammedwafan
    @muhammedwafan 3 ปีที่แล้ว +4

    👍🏻👍🏻കണ്ണ് ഒത്തിരി നനഞ്ഞു 🌷👌🏾

  • @nithunithu1247
    @nithunithu1247 3 ปีที่แล้ว +4

    കണ്ട് തീർന്നപ്പോഴേക്കും കണ്ണു നിറഞ്ഞിരുന്നു അഭിനന്ദനങ്ങൾ

  • @seena1657
    @seena1657 2 หลายเดือนก่อน +1

    എന്താ പറയുക ... കണ്ണ് നിറഞ്ഞിട്ട് വയ്യ

  • @roshanlal4048
    @roshanlal4048 3 ปีที่แล้ว +4

    വെള്ളമൊഴിക്കുന്ന ചെടി നന്നായി വളരും..തണലേക്കും...
    മനുഷ്യനും mനുഷ്വത്വം വളരാൻ ഈ സൃഷ്ടിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd 3 หลายเดือนก่อน +2

    നല്ല..പാട്ട്..ഉമ്മച്ചിടെ.....

  • @ramlathismail3478
    @ramlathismail3478 2 ปีที่แล้ว +2

    കരയാതെ. ഇതു കണ്ടു തീർക്കാൻ ആവില്ല.... 😭😭😭6

  • @abidchola8057
    @abidchola8057 3 ปีที่แล้ว +5

    നന്മയും സഹജീവി സ്നേഹവും കാരുണ്യവും ഊട്ടിയുറപ്പിക്കാനുതകുന്ന ഹൃദയസ്പർശിയായ ഹോം സിനിമ 👍👌

  • @arifahusi3860
    @arifahusi3860 3 ปีที่แล้ว +3

    👍🏻👍🏻ഇത് നല്ല മനസ് എല്ലാവർക്കും ഉണ്ടാവട്ടെ ആമീൻ

  • @hamzakodakkattil7720
    @hamzakodakkattil7720 3 ปีที่แล้ว +4

    നല്ലആശയം . വളരെ നല്ല സന്ദേശം

  • @bijukumar4587
    @bijukumar4587 3 ปีที่แล้ว +3

    ഇക്ക,നിങ്ങളുടെ ഓരോ കഥാപാത്രം നമ്മുടെ ജീവിതത്തിൽ. ഓരോ പാഠങ്ങൾ പഠിപ്പിക്കുന്നു.കണ്ണ് ഉള്ളപ്പോൾ അതിന്റെ വില അറിയു....കഥ.സൂപ്പർ

  • @officialjobhunter4328
    @officialjobhunter4328 3 ปีที่แล้ว +2

    Adipoli episode edhayalum go frwrd... .. All are support yue 😍😍😍

  • @choottwebseries8988
    @choottwebseries8988 3 ปีที่แล้ว +11

    നന്മയുള്ള സിനിമ.. 👍 അണിയറയിലും,അരങ്ങിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ ❤

  • @jaseenariyas5583
    @jaseenariyas5583 3 ปีที่แล้ว +2

    Ummachii super aayalooo

  • @riyask8472
    @riyask8472 3 ปีที่แล้ว +3

    വലിയൊരു പാഠം കാരണം നമ്മുടെ നല്ല ഓർമ്മകൾ അല്ല നമുക്ക് ശേഷം നിലനിൽക്കപകരം വലത് കൈ ചെയ്യുന്ന നന്മകൾ ഇടത് അറിയാതെ ചെയ്താൽ അതിന്റെ മഹത്വം ലോകം ഉള്ള കാലത്തോളം നില നിൽക്കും ,

  • @sulaimankunju288
    @sulaimankunju288 3 ปีที่แล้ว +17

    സലാം കൊടിയത്തൂർ നിങ്ങൾക് വേണ്ടി 👍👍👍👍👍👍

  • @shanushabi4778
    @shanushabi4778 3 ปีที่แล้ว +3

    ഒരു ഒന്നൊന്നര ടെലിഫിലിം പൊളിച്ചു ടീം വർക്ക്‌ 👍🏻👍🏻👍🏻😘😘😘

  • @umarpulapatta9592
    @umarpulapatta9592 3 ปีที่แล้ว +4

    അച്ഛാ..അച്ഛന്റെ ഇക്ക വന്നിരിക്കുന്നു 🥰🥰🥰🥰👌🏻👌🏻

  • @cochinsheriefvm4031
    @cochinsheriefvm4031 3 ปีที่แล้ว +5

    Super ... very good .... വളരെ ഹൃദയ സ്പർശിയായ video

  • @sumayyarafeeq9440
    @sumayyarafeeq9440 3 ปีที่แล้ว +14

    വല്ലാത്തൊരു ഗിഫ്റ്റ് ആയിപോയല്ലോ സലാംക്കാ സൂപ്പർ 👌👌👌മനസ്സിൽ വല്ലാതെ തട്ടി😭😭😭

  • @ashrafpalot1622
    @ashrafpalot1622 2 ปีที่แล้ว +2

    Very true story for every single person about the mother.

  • @aswathym7899
    @aswathym7899 7 หลายเดือนก่อน +2

    Nice work ❤

  • @sherishamsu28566
    @sherishamsu28566 2 ปีที่แล้ว +5

    എല്ലാ ഉമ്മാരും മക്കളുടെ നന്മ ആഗ്രഹിച്ച് ജീവിക്കുന്നു.... ഇല്ലാതാവുമ്പോഴാണ് മക്കൾ പോലും ഉമ്മയുടെ സ്നേഹം തിരിച്ചറിയുന്നത് ... നല്ല സന്ദേശം.....

  • @aboobackerc.p1796
    @aboobackerc.p1796 3 ปีที่แล้ว +3

    മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോഴാണ് ഒരു മനുഷ്യന്റെ സുവർണ്ണ കാലഘട്ടം.. ഉള്ളുരുരുകി ഉമ്മമാരുടെ തേട്ടം പോലെ ദുനിയാവിൽ ആർക്കുമാവില്ല... ഒരു ഉപാതിയുമില്ലാതെ.. 🤲
    കുളിർമ്മയുള്ള ഓർമ്മകൾ സമ്മാനിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..🤝

  • @Yaaz369
    @Yaaz369 3 ปีที่แล้ว +4

    കണ്ണ് നനയാതെ മുഴുവനും കാണാൻ കഴിയില്ല 👍🏻👍🏻 Feel good movie👌👌
    ഇതിന്റെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ ❣️

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 3 ปีที่แล้ว +4

    വളരെ നന്നായി. ഇടക്ക് ഇങ്ങനെ യുള്ള ത് വന്നോട്ടെ 🌹🌹👌😄

  • @fathimashaheem9931
    @fathimashaheem9931 2 ปีที่แล้ว +3

    കണ്ണ് 🙏തുറക്കാത്തവർ ithu കണ്ടു കണ്ണ് തുറക്കട്ടെ

  • @shahircalicut2877
    @shahircalicut2877 3 ปีที่แล้ว +3

    വളരെ നല്ല സിനിമ 👌👌🙏💕മക്കളോടുള്ള ഒരുമ്മയുടെ കരുതൽ,.. അയൽവാസികളോടുള്ള സ്നേഹബന്ധം 💕 അങ്ങനെ എല്ലാം കൊണ്ടുംസൂപ്പർ 👍👍എല്ലാവരും നന്നായി അഭിനയിച്ചു,👌👌ഉമ്മ ഗംഭീരമായി 💕💕എല്ലാവർക്കും അഭിനന്ദനങ്ങൾ 🤝🙏👍💕💕

  • @sulaimankunju288
    @sulaimankunju288 3 ปีที่แล้ว +3

    എല്ല മനുഷ്യരും ഇത് കാണണം സത്യത്തിൽ ഇത് വല്ലാത്ത ഒരു സീനായിപ്പോയി 👍👍👍👍👍👍👌👌

  • @hyderali1182
    @hyderali1182 3 ปีที่แล้ว +13

    Wow കഥ തിരക്കഥ സംഭാക്ഷണം ഡയറക്ഷൻ പച്ച>ത്തല സംഗീതം എല്ലാം സൂപ്പർ ഇതിലെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എൻ്റെ അഭിനന്ദനങ്ങൾ

  • @abduljaleelpakara6409
    @abduljaleelpakara6409 2 ปีที่แล้ว +1

    കണ്ണു നിറഞ്ഞുപോയി

  • @The7387
    @The7387 3 ปีที่แล้ว +3

    നല്ല ചിത്രം ....ഇഷ്ടപ്പെട്ടു.

  • @junaidck2023
    @junaidck2023 3 ปีที่แล้ว +3

    Super movie..... Mansoorka

  • @Salah-707
    @Salah-707 3 ปีที่แล้ว +4

    nalla oru cinema ❤ iniyum pratikshikunnu

  • @thasnimidhlaj3008
    @thasnimidhlaj3008 2 ปีที่แล้ว +2

    Nice work 🤗. Keep going

  • @saifchennamangallur984
    @saifchennamangallur984 3 ปีที่แล้ว +4

    ഉമ്മ...
    പകരം വെക്കാനില്ലാത്ത സ്നേഹം ❤ ജീവിച്ചിരിക്കുമ്പോൾ പലരും കാണാതെ പോവുന്ന നന്മ ❤❤

  • @abdunnasirarincheery8576
    @abdunnasirarincheery8576 3 ปีที่แล้ว +2

    Congratulations mr Nikhil Kodiyathoor kt Mansoor and entire team

  • @Tabsheera
    @Tabsheera 2 ปีที่แล้ว +2

    Such a nice movie

  • @cvlukman9829
    @cvlukman9829 3 ปีที่แล้ว +4

    ഒന്നും പറയാനില്ല
    ഇതാണ് സത്ത്യം
    കൺനിറഞ്ഞപ്പോയി..
    ആഉമ്മയുടെ കഥ നമ്മൾക്കും ജീവിതമാക്കാൻപറ്റിയെങ്കിൽ... അതിന്പടച്ചോൻ അനുഗ്രഹികട്ടെ..
    എല്ലാവർക്കും ഒരുപാട് നന്ദി...

  • @D4TalksbyAnees
    @D4TalksbyAnees 3 ปีที่แล้ว +14

    ശെരിക്കും കണ്ണ് നിറഞ്ഞ് പോയി..

  • @Appuvlogksd
    @Appuvlogksd 3 ปีที่แล้ว +1

    Good work nalla feel aayirunu sagadam thonni poyi 😔

  • @jayaprakashnair1653
    @jayaprakashnair1653 3 ปีที่แล้ว +2

    Very good story and brilliant actors.

  • @premantkrishnanpremantkris4903
    @premantkrishnanpremantkris4903 2 หลายเดือนก่อน +2

    Super

  • @mehaboob99ali76
    @mehaboob99ali76 2 ปีที่แล้ว +2

    കണ്ണുകൾ നനയാത്ത നിമിഷങ്ങൾ ഇല്ല

  • @naseem4260
    @naseem4260 3 ปีที่แล้ว +2

    കണ്ണ് നനയിപ്പിച്ചു കളഞ്ഞു

  • @abdulrauoofn1540
    @abdulrauoofn1540 3 ปีที่แล้ว +4

    നന്നായിട്ടുണ്ട്. Good theme and attempt👍🏻👍🏻

  • @aboohassanvengamannil9462
    @aboohassanvengamannil9462 3 ปีที่แล้ว +3

    നല്ല മെസ്സേജ്. Very Good 💐🙏💐

  • @shuhaibputhanveetil1716
    @shuhaibputhanveetil1716 3 ปีที่แล้ว +2

    വളരെ മനോഹരം kt &team 👌👏🌹

  • @ramanip8552
    @ramanip8552 3 ปีที่แล้ว +3

    എല്ലാവരും നന്നായി 👍👍

  • @anilkumarm2401
    @anilkumarm2401 3 ปีที่แล้ว +2

    മനസിൽ നിറഞ്ഞ് ഉമ്മച്ചിയും വേണുവും
    നല്ല കഥ ത്തി നയം

  • @fousuv
    @fousuv 3 ปีที่แล้ว +4

    സൂപ്പർ....👍💕🌹

  • @shuaibsha5055
    @shuaibsha5055 3 ปีที่แล้ว +2

    കണ്ണ് നിറഞ്ഞ് ഒഴുകി 😪😪😪😪😪😪😪😪😪😪😪😪😪😪😪

  • @rifafathima1121
    @rifafathima1121 2 ปีที่แล้ว +2

    Supper👌