ഉളുപ്പിലാണ്ടു കക്കുന്ന കള്ളന്മാര്.. മുടിപ്പിക്കാൻ മലയാളി കഴിഞ്ഞിട്ടേ ബാക്കിയുള്ളവരുള്ളൂ.. അങ്ങേയറ്റം നല്ലതു ചെയ്യുന്നവരും മോശം ചെയ്യുന്നവരും മലയാളികൾ തന്നെ..
സത്യത്തിൽ ഇത് പോലുള്ള ഒരുപാട് പ്രശ്നങ്ങൾ നമ്മുടെ പൊതു സംവിധാനങ്ങളിൽ ഉണ്ട്... മറിമായം പ്രോഗ്രാം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.... അഭിനന്ദനങ്ങൾ.......
മറിമായം എപ്പിസോഡിൽ ഞാനേറ്റവും ഹൃദയത്തിൽ കൊടുത്തു കൊണ്ട് ഇഷ്ടപ്പെടുകയും പ്രവാസികളുടെ കാര്യത്തിൽ മനം നൊന്ത് പോവുകയും ചെയ്ത എപ്പിസോഡ് ഇതാണ്. കസ്റ്റoസ് ഡ്യൂട്ടിക്കാരുടെ യഥാർത്ഥ മുഖം മൂടി ഇങ്ങനെയെങ്കിലും തുറന്നുകാണിച്ചു കൊണ്ട് സ്ക്രിപ്റ്റ് തയ്യാറാക്കിയ സുഹൃത്തിനിരിക്കട്ടെ എന്നെപ്പോലുള്ളവരുടെ 👍❤
ഇതിലുള്ള ഒറ്റ എണ്ണത്തിന് അഭിനയിക്കാൻ അറിയില്ല ജീവിച്ചു തകർക്കുകയാണ് ആധുനിക സംഭവങ്ങളിലെ വിഷയങ്ങൾക്ക് പ്രാധാന്യം നൽകി നമ്മളെ പോലുള്ള പ്രവാസികൾക്ക് സപ്പോർട്ട് നൽകിയതിന് പ്രത്യേക നന്ദി അറീകുന്നു അഭിനന്ദനങ്ങൾ..
എല്ലാവരും അതിമനോഹരമായ അഭിനയം കാഴ്ചവയ്ക്കുന്നു.... ഓരോ എപ്പിസോഡിലും. സത്യശീലൻ താങ്കൾ ഒരു അപാര പ്രതിഭയാണ്... ഏതു കഥാപാത്രമായും താങ്കൾ ജീവിക്കുന്നു... പക്ഷേ നെഗറ്റീവ് കഥാപാത്രമായി താങ്കളെ കാണാൻ ഞങ്ങൾക്ക് വയ്യാ...!!
സത്യങ്ങൾ തുറന്നു പറഞ്ഞ മറിമായം... കിടിലൻ.. ഇങ്ങനെയുള്ള കണ്ണീച്ചോരയില്ലത്ത ന്നാറിക്കളെ നാം ഇനിയെങ്കിലും തിരിച്ചറിയാൻ ശ്രമിക്കുന്നത് നല്ലതാണ്. അവസാനം മ്ടെ മൊയിതുപറഞ്ഞത് ഞങ്ങൾ പ്രവാസികൾക്ക് പറയാനുള്ളതാണ്...😥😥
2017 ദുബായ് എയർപോർട്ടിൽ വച്ച് ഒരു വ്യക്തി ദാഹിക്കുന്ന സമയത്ത് ഇന്ത്യയിലേക്ക് കൊണ്ടുപോകുന്ന കാർഗോ ഫ്ലൈറ്റിൽ നിന്ന് ബോക്സ് തുറന്നു രണ്ടു മാങ്ങ എടുത്തതിന് ഇവിടുത്തെ ഗവൺമെൻറ് കൊടുത്ത ശിക്ഷ 5000 DHS fine 3 month imprisonment and deport in UAE അന്യരുടെ സാധനങ്ങൾക്ക് അത്രയും മൂല്യം ആണ് ഈ രാജ്യം കൊടുക്കുന്നത്
ഒരുപാട് നെറികെട്ട കുറച്ചു ഉദ്യോഗസ്ഥൻമാർ ഉണ്ട്...പൊരി വെയിലിൽ കഷ്ട്ടപാടും സഹിച്ചു വർഷങ്ങൾക്ക് ശേഷം നാട്ടിൽ എത്തുമ്പോൾ അതിൽ നിന്ന് കയ്യിട്ട് വരാൻ ഉണ്ടാകും ഇങ്ങനെ കുറെ ജന്മങ്ങൾ... 🙏🏻
ചെറിയ സമയം കൊണ്ട് വലിയൊരു സംഭവം പറഞ്ഞു . കസ്റ്റംസിലെ അനുഭവങ്ങൾ പല പ്രവാസികളും പറയുമ്പോഴും സർക്കാർ എത്രമാത്രം ഉദാസീനത കാണിക്കുന്നു എന്നതാണ് വീണ്ടും പ്രവാസികളുടെ അനുഭവം . എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത് . 👌👌👌 മറിമായം ടീമിന് അഭിനന്ദനങ്ങൾ 🌹🌹🌹
This single episode has taken the popular program altogether to a different level. Moidu and Sathyaseelan's performances were par excellence. You both were just living through the episode and just weren't acting. For this reson 'Sathyaseelan' may well be disliked for a while by the viewing pubic and the Customs department and the personnel for a longer time, probably for good reasons.... Heartiest congratulations to the team Marimayam...
Great and realistic episode. Please keep your valuables in your carry-on bag. Pay special attention to keeping passport and travel documents safe. Customs Officers are government employees. They have guaranteed salaries and pensions. An ordinary passenger cannot win against a government employee. Satyashhelan is a bad character, but a great actor. Hopefully, this episode will do some good.
മൊയ്തുവിന്റെ കണ്ണീരിന്‍റെ നനവുള്ള അവസാന ഡയലോഗ് പൊളിച്ചു, ഓരോ പ്രവാസിയുടെയും ഹൃദയനൊമ്പരമാണത് !!!
ഉളുപ്പിലാണ്ടു കക്കുന്ന കള്ളന്മാര്.. മുടിപ്പിക്കാൻ മലയാളി കഴിഞ്ഞിട്ടേ ബാക്കിയുള്ളവരുള്ളൂ.. അങ്ങേയറ്റം നല്ലതു ചെയ്യുന്നവരും മോശം ചെയ്യുന്നവരും മലയാളികൾ തന്നെ..
Satyam
Yes Moidu
@@Arkangel8866 e
@@augustinethomas128 4
പാവംപിടിച്ച പ്രവാസിയുടെ ചട്ടിയിൽ കയ്യിട്ടു വരുന്ന ഓരോ നക്കിക്കും vanty മറിമായം ഇങ്ങനൊരു സ്റ്റോറി കാണിച്ചതിന് ബിഗ് സലൂട്ട്
.
@@pokkernk8021 lsp
U said it right
ചിരിക്കാനുള്ള പല ഭാഗങ്ങൾ ഉണ്ടായിട്ടും ചിരിക്കാൻ തോന്നിയില്ല ☹️☹️☹️☹️
മൊയ്തുക്കന്റെ last dialogue ഒരു രക്ഷയുമില്ല. പൊളിച്ചു. എല്ലാ പ്രവാസികളും പറയാൻ ആഗ്രഹിക്കുന്നു ഇങ്ങനെ 👍☹️
b you z
മൊയ്ദീന്റെ അവസാന ഡയലോഗാണ് എന്റെ കമെന്റ്.
തകർത്തു എല്ലാവരും മാലകട്ടവനെ തല്ലികൊല്ലുവാൻ തോന്നുന്നു....
@@krishnantulasi9841 o
മൊയ്തുവിന്റെ പെർഫോമൻസ് മാരകം... ഒരു സാധാരണ മനുഷ്യന്റെ വികാരങ്ങൾ അതിന്റെ സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നു ... അടിപൊളി.
സത്യത്തിൽ ഇത് പോലുള്ള ഒരുപാട് പ്രശ്നങ്ങൾ നമ്മുടെ പൊതു സംവിധാനങ്ങളിൽ ഉണ്ട്...
മറിമായം പ്രോഗ്രാം വളരെ നന്നായി
അവതരിപ്പിച്ചിട്ടുണ്ട്....
അഭിനന്ദനങ്ങൾ.......
എന്റെ സത്യശീലാ പൊളിച്ചു മുത്തേ.... ഇവനാണ് നുമ്മ പറഞ്ഞ നടൻ 💙💙💙💙❤️❤️❤️❤️❤️💚💚💚💚🙏
ഡിസ്‌ലൈക് ചെയ്ത അണ്ണന്മാർ എയർപോർട്ടിൽ അല്ലെങ്കിൽ കസ്റ്റംസിൽ ജോലി ചെയ്യുന്നവർ ആയിരിക്കും. Very well done.
Malayali customs ofcrs anu etavum vallya chettakal
അല്ലെങ്കിൽ അവന്മാർക്ക് വല്ല കാട്ടു പന്നിയിൽ ഉണ്ടായവൻമാർ ആയിരിക്കും 🤣🤣🤣🤣🤣
potan
😊😊
E
അവസാനത്തെ ആ dilog 👌👌👌ഒരു പ്രവാസി ആയതുകൊണ്ട് നെഞ്ചിലാ കൊണ്ടത് 👍
ഏറ്റവും ഹൃദയത്തിൽ തൊട്ടറിഞ എപ്പിസോഡ്. പ്രവാസിയുടെ വർഷങ്ങളോളം അധ്വാനത്തിന്റേ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വാരുന്ന മനുഷ്യത്വം ഇല്ലാത്ത വർഗം
മണ്ടു നീ സൂപ്പർ റൊമാന്റിക് ആക്ടിങ് പക്കാ naturality കിടു 👌👌👌👌👌👌👌👌👌👌😍
Unexpected kiss aanu kayil kittiyathu ... Atha chammi poi Mandu
മൊയ്തുക്കാന്റെ പോലെ എത്ര പ്രവാസികൾ ഇതു പോലെ ....ഇത് എല്ലാ പ്രവാസികൾക്കും ഒരു കരുതലാണ്...Great 😔😔😔
Climax sharikkum oru സാധാരണക്കാരന്റെ അവസ്ഥയെ സൂചിപ്പിക്കുന്നു heart touching
മറിമായം എപ്പിസോഡിൽ ഞാനേറ്റവും ഹൃദയത്തിൽ കൊടുത്തു കൊണ്ട് ഇഷ്ടപ്പെടുകയും പ്രവാസികളുടെ കാര്യത്തിൽ മനം നൊന്ത് പോവുകയും ചെയ്ത എപ്പിസോഡ് ഇതാണ്. കസ്റ്റoസ് ഡ്യൂട്ടിക്കാരുടെ യഥാർത്ഥ മുഖം മൂടി ഇങ്ങനെയെങ്കിലും തുറന്നുകാണിച്ചു കൊണ്ട് സ്ക്രിപ്റ്റ് തയ്യാറാക്കിയ സുഹൃത്തിനിരിക്കട്ടെ എന്നെപ്പോലുള്ളവരുടെ 👍❤
Dislike ഇട്ടവർ കസ്റ്റംസ് ഓഫീസർ ആയിരിക്കും 😂🤣
dislike etta thendikall
ABD aziz well said bro
Ath shariyaa
😜😉😉🤣
😂
മറിമായത്തിന് ഒരായിരം അഭിനന്ദനങ്ങൾ
ഇതിലുള്ള ഒറ്റ എണ്ണത്തിന് അഭിനയിക്കാൻ അറിയില്ല
ജീവിച്ചു തകർക്കുകയാണ്
ആധുനിക സംഭവങ്ങളിലെ വിഷയങ്ങൾക്ക് പ്രാധാന്യം നൽകി നമ്മളെ പോലുള്ള പ്രവാസികൾക്ക് സപ്പോർട്ട് നൽകിയതിന് പ്രത്യേക നന്ദി അറീകുന്നു അഭിനന്ദനങ്ങൾ..
Hi
ഇതിൽ മഞ്ജു ചേച്ചിയെ കാണാൻ എന്താ ലുക്ക്
Yes
സത്യം
@@nishnisha7976 sathyam aano
@@harikrishnanhari1093🤔🤔🤔🤔
സുന്ദരി
പ്രവാസികളോടുള്ള സ്നേഹം തുറന്ന് കാണിച്ചു മറിമായം.
.
ശ്യാമള ഫാൻ.. Such a beauty ക്വീൻ.!
MOHAMMED IBRAHIM ayye
എന്തിനു അയ്യേ..?
വണ്ടിയോ..? എന്തോന്നെടേയ്?
MOHAMMED IBRAHIM hi
Shyamalaye polullavarum koyaye poleyullavaruman airporttil vendath aaa pranthan sathyasheelan
തമാശയിലൂടെ കുറെ പച്ചയായ സത്യങ്ങൾ തുറന്നു കാട്ടിയ മറിമായം ടീമിന് അഭിനന്ദനങ്ങൾ
Zzz
സുമേഷേട്ടനെ കണ്ടാൽ ചിരി നിർത്താൻ പറ്റില്ല
ww
ഉണ്ണി അതുക്കും മേലേ😂
നിന്റെ തലക്ക് വല്ല കുഴപ്പവും ഉണ്ടാകും
എല്ലാവരും അതിമനോഹരമായ അഭിനയം കാഴ്ചവയ്ക്കുന്നു.... ഓരോ എപ്പിസോഡിലും. സത്യശീലൻ താങ്കൾ ഒരു അപാര പ്രതിഭയാണ്... ഏതു കഥാപാത്രമായും താങ്കൾ ജീവിക്കുന്നു... പക്ഷേ നെഗറ്റീവ് കഥാപാത്രമായി താങ്കളെ കാണാൻ ഞങ്ങൾക്ക് വയ്യാ...!!
ഒരു രക്ഷയുമില്ല.. അത്രക്ക് perfect acting... പൊളിച്ചു 😘😘😘😍😍😍😍
😊😊😅😊
സത്യങ്ങൾ തുറന്നു പറഞ്ഞ മറിമായം... കിടിലൻ.. ഇങ്ങനെയുള്ള കണ്ണീച്ചോരയില്ലത്ത ന്നാറിക്കളെ നാം ഇനിയെങ്കിലും തിരിച്ചറിയാൻ ശ്രമിക്കുന്നത് നല്ലതാണ്. അവസാനം മ്ടെ മൊയിതുപറഞ്ഞത് ഞങ്ങൾ പ്രവാസികൾക്ക് പറയാനുള്ളതാണ്...😥😥
Nattil nadakkunna ooroo sambavavum yaatharu madiyum koodathe turann kattaanulla dairyathin big salut 👋🏻👋🏻👋🏻
2017 ദുബായ് എയർപോർട്ടിൽ വച്ച് ഒരു വ്യക്തി ദാഹിക്കുന്ന സമയത്ത് ഇന്ത്യയിലേക്ക് കൊണ്ടുപോകുന്ന കാർഗോ ഫ്ലൈറ്റിൽ നിന്ന് ബോക്സ് തുറന്നു രണ്ടു മാങ്ങ എടുത്തതിന് ഇവിടുത്തെ ഗവൺമെൻറ് കൊടുത്ത ശിക്ഷ 5000 DHS fine 3 month imprisonment and deport in UAE
അന്യരുടെ സാധനങ്ങൾക്ക് അത്രയും മൂല്യം ആണ് ഈ രാജ്യം കൊടുക്കുന്നത്
Indiayilekk kond povunne axillary uae lekker avunn indial nonn enthuvado pinne dhahikunna timel mango kazhikkano cheyyukka juice machine undallo enikk 23 age aui 2001 Janice ente cheruthil muthal njan ottakk adakkam travel cheyyth varunna al an uae ninn
ഉണ്ണി....ഒരു സ്സീൻ ഉള്ളുവെങ്കിലും തകർത്തു
👌
jishnu ancd ഏതാണ് ഉണ്ണി
+John Xavier 😩😩😩👀👀👀
@@johnxavier5842 movie actor 15:29
ഒരുപാട് നെറികെട്ട കുറച്ചു ഉദ്യോഗസ്ഥൻമാർ ഉണ്ട്...പൊരി വെയിലിൽ കഷ്ട്ടപാടും സഹിച്ചു വർഷങ്ങൾക്ക് ശേഷം നാട്ടിൽ എത്തുമ്പോൾ അതിൽ നിന്ന് കയ്യിട്ട് വരാൻ ഉണ്ടാകും ഇങ്ങനെ കുറെ ജന്മങ്ങൾ... 🙏🏻
Sathyasheelan Acting Suuuuuuper👍👍👍👍👍😍😍😍😍
Jkd h
Shyamala looks very beautiful in this episode please try to maintain this look
Raj kunjumon
Mandoodiri looks very beautiful in this episode please try to maintain this look
Feeling hatred towards a character shows how perfect the artist is... Satyaseelan kudos 👏🏻☺️
Marimayam enna paripadiye vellan eathenkilum onnundo.... A wonder full entertimnt program..... Love it....
മറ്റുള്ളവന്റെ ചോര നീരാക്കിയ മുതൽ തിന്നവൻ സേഫ് ആണെന്ന് വിചാരിക്കുന്നുണ്ടോ.. അങ്ങനെ തിന്നുന്ന ഓരോ ഉരുളയും തീകട്ടക്ക് തുല്യമാണ്.. പടച്ചോൻ വിടില്ല 👍
ഒരു കാര്യം മനസിലായി പ്രവാസികൾക്ക് എവിടെ നിന്നും നീതി കിട്ടില്ല എന്ന്.
Comadyulsavam
ഓരോ പ്രവാസി മലയാളിയും പറയാൻ ആഗ്രഹിക്കുന്ന കാര്യം ക്ലൈമാക്സിൽ പറഞ്ഞതിനു, ടീം മറിമായം ഒരായിരം നന്ദി .......
Ee episode polichu ennu thonnunnavar likadiche
Sathyaseelan mandu... the cutest on-screen couple
സത്യശീലനെ പോലെയുള്ളവരെ വീട്ടിൽ കയറി തല്ലണം ...
തല്ലിയാൽ പോരാ വെട്ടണം.
മിക്കവാറും കസ്റ്റംസുകാരുടെ ഭക്ഷണം അന്യായമായി നേടുന്നതാണ്
ചെറിയ സമയം കൊണ്ട് വലിയൊരു സംഭവം പറഞ്ഞു .
കസ്റ്റംസിലെ അനുഭവങ്ങൾ പല പ്രവാസികളും പറയുമ്പോഴും സർക്കാർ എത്രമാത്രം ഉദാസീനത കാണിക്കുന്നു എന്നതാണ് വീണ്ടും പ്രവാസികളുടെ അനുഭവം .
എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത് . 👌👌👌
മറിമായം ടീമിന് അഭിനന്ദനങ്ങൾ 🌹🌹🌹
നടക്കുന്ന സംഭവം മനോഹരമായി അവതരിപ്പിച്ച മറിമായം ടിമിന് എല്ലാവിധ ആശംസകളും
ഉണ്ണി ഉഫ് ഒരു രക്ഷയും ഇല്ല ചിരിച്ച് മരിക്കും😂😂😂😂😂 14:42
Well done Marimayam team 🖒🖒
moidu super ayini..
മറിമായം മുഴുവൻ എപ്പിസോഡും യൂട്യൂബിൽ കണ്ടവർക്ക് ലൈക്ക് അടിക്കാനുള്ള കമന്റ്.കൂടാതെ BGM ഇസ്തം 16:45
anas ameen iii,
Thanks marimayam. My favorite program.
Very good message.Air port staff of Kerala should watch this episode
Mandu And sathyasilan romantic supper
This single episode has taken the popular program altogether to a different level. Moidu and Sathyaseelan's performances were par excellence. You both were just living through the episode and just weren't acting. For this reson 'Sathyaseelan' may well be disliked for a while by the viewing pubic and the Customs department and the personnel for a longer time, probably for good reasons.... Heartiest congratulations to the team Marimayam...
Not to forget the lovely ladies, Shyamala and Mandu...
Sumesh ettan fans undo 😂💘💘💘
Syamala looks so beautiful
ഈ എപ്പി സോഡാ അടിപൊളി എനിക്ക് എന്റെ കുടുംബത്തിനും ഇഷ്ടമായി
Adipoli....super marimayam group...
Mandu....so cute...
A big bis salute marimayam team 👏👍
Mandu & Shyamala looks so beautiful in this episode.
epravasium saturday kandallo super episode ellarkum bhangi koodetundu
അടിപൊളി ഐപിസോഡ് ഒന്നും പറയാനില്ല
Super marimayam team good point
നിവർത്തി കേടുകൊണ്ടാണ് കേസ് പിൻവലിക്കുന്നത് , സാദാരണക്കാർക്കു ഉദോഗസ്ഥർക്കെതിരെ കേസ് കൊടുത്തു മുന്നോട്ടു പോകാൻ പറ്റില്ലല്ലേ!
TT SHAFEEQ athanne
Moyetheen ചേട്ടൻ കലക്കി 👍👍👍👍👍
പൊളിച്ച എപ്പിസോഡ്
പ്രതീക്ഷിച്ചിരുന്നു വരുമെന്ന്
9:17 mandu is super
Yes
ഞെക്കണ്ട ഞെക്കണ്ട....ഞെക്കുമ്പോൾ കണ്ണിനൊരു അർച്ചൽ😆😆😆😆ഉണ്ണി kasrod ഇസ്തം....
Great and realistic episode. Please keep your valuables in your carry-on bag. Pay special attention to keeping passport and travel documents safe. Customs Officers are government employees. They have guaranteed salaries and pensions. An ordinary passenger cannot win against a government employee. Satyashhelan is a bad character, but a great actor. Hopefully, this episode will do some good.
Great message. Always keep valuables in carry bag.
Never accept any packet from anyone.
Mantra for safe journey.
നല്ല പ്രോഗ്രാമാണ് ഉപ്പും മുളകിനേക്കാൾ നല്ലതാണ്
Uppum mulakum kanumbol adhine pokkipparayum
Raskal
ഉപ്പു൦ മുളകും പരിപാടി വെറുതെ ആണ്
Superb message Moidu👍🏻
varan agrahicha episode mrimayatini oru big 😘
നിങ്ങൾ ഉപകാരമുള്ള സാധനല്ലേ കൊണ്ടുവന്നേ
എന്നിട്ടെന്തേ
ഇതിന്റെ നിയമ വശങ്ങളും അവരെ എങ്ങനെ പിടിക്കപ്പെടും എന്നും കൂടി കാണിക്കണമായിരുന്നു
ഇങ്ങനെ യുള്ള കസ്റ്റംസുകാരെ എങ്ങനെ പിടിക്കും
ഒരു പിടിക്കലുമില്ല ആകെ മൊത്തം കള്ളൻമാരാണ്
Polichu, thanks for marimayam team, shyamala molu
Good message. Thanks marimayam team
climax karayippichu
പ്രവാസികളുടെ വിയർപ്പിന്റെ വില.. അതാണ് ഈ എച്ചികൾ കട്ടു മടിക്കുന്നത്..എല്ലാം ഒരു യൂണിഫോമിന്റെ ഭലം.. അതാണ് അവരുടെ അഹങ്കാരം...
പ്രതികരിക്കേണ്ടത് സമൂഹമാണ്; മനസ്സാക്ഷിയില്ലാത്ത ഇത്തരം ഉദ്യോഗസ്ഥന്മാരെ ഇല്ലായ്മ ചെയ്യാനായി.
മൊയ്തു intro bgm ഹരിഹർനഗർ ആണ്.
This is so true... i had a similar experience at Bangalore international Airport
എന്തൊക്കെ ആയാലും ഇങ്ങനെ ഒരു എപ്പിസോഡ് ഇരക്കണ്ടായിരുന്ന്😢😢😢😢
Cute lovers mandu and sathya 👍👍
I am also shyamala fan....kurach scene maathramayippoyi.....kidilan look
വിനോദ് കോവൂര്‍ അടിപൊളി അഭിനയം
ഇത് ഓരോ പ്രവാസിക്കും ചിരിക്കാൻ പറ്റില്ല അത് അവരുടെ ജീവിതം ആണ് 😔
മണ്ടു & സത്യശീലൻ പ്രേമം.. പൊളിച്ചു..
ഉണ്ണി പൊളിച്ചു 😂😂
മൊയ്‌ദു പൊളിച്ചു 👍👍👍👌👌👌💐💐
Shyamala kidu look
vinod vanaja sahodara njn vendathe on um paranjitila enik parayanamen tonni paranju
Athe Athe nalla sundarikutty....enikkum ishtapettu
Super look ...athe....ingane thudarnnoode....nalla rasamundu
Athira Unnikrishnan
@@vinodvanaja4974 ok ക്ഷമിച്ചിരിക്കുന്നു
Last paranjad ❤❤❤❤❤❤❤❤❤
സൂപ്പർ episode സുമേഷേട്ടൻ സുപ്പർ
CCTV yude karyam paranjirunnu. Pakshe Anweshanam aa vazhikku poyilla. Enthanavo!!!!!😃
Last dialog കണ്ണ് niranh പോയി
Wow supermarimayamvideos superilove you marimayam please like meee my friends 100like meee😂😂😂😂❤❤❤❤
സത്യത്തിൽ ഇങ്ങനെ പോലെയുള്ള സത്യശീലന്മാരാണ് നാടിന്റെ വളർച്ചക്ക് തടസം നില്കുന്നത്.
After 3 Years ആരേലും ഉണ്ടോ 😍
നമ്മുടെ കാലിക്കറ്റ് എയർപോർട്ട്
മൊയ്തു ന്റെ ലാസ്റ്റ് ഡയലോഗ് കണ്ണ് നിറഞ്ഞു
Vinod kovoor climax aardhramaaki.
No word for this program
Great show by Manorama
ഉണ്ണി കമ്പ്ലീറ്റ് ചെളിയാണ് ഇറക്കുന്നത്
... ബാക്കിയെല്ലാം സൂപ്പർ
ഇതുപോലുള്ള കസ്റ്റംസ്തെണ്ടികള്‍ക്ക് എന്‍റെ വക നടുവിരല്‍ നമസ്ക്കാാാാരം🖕🏻🙏🏻😈😠
Mm
Ah
🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕🖕💪💪💪💪😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁🤣🤣🤣
അവസാന ഡയലോഗ് "കിടിലം "👍👍👌👌👌👌👌👏👏👏