കുറച്ചുകൂടി ചെറിയ മുത്ത് പിടിപ്പിക്ക്. പിന്നെ നൈസി യുടെ സ്പീഡിനുള്ള സംസാരവും, നാൻസിയുടെ സൂപ്പർ തയ്യലും അടിപൊളിയാ. തനിച്ച് മൊത്തം ചെയ്യാതെ ആരെയെങ്കിലും സഹായത്തിനു വെക്കു 🥰
ആ മുത്ത് കൊള്ളില്ല. നിങ്ങൾ എത്ര ശ്രമിച്ചാലും കയറിയും ഇറങ്ങിയും നിൽക്കും. അതുകൊണ്ട് ചെറിയ സ്റ്റോൺ ചെയിൻ കിട്ടും മീറ്റർ 50 രൂപയ്ക്കു. അത് നല്ലതാണ്. ഒരു half beed kittum athum nallatha. ഇതൊക്ക വെറും അഭിപ്രായം മാത്രം. നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുള്ളതുകൊണ്ട് പറഞ്ഞതാ.തെറ്റിദ്ധരിക്കല്ലേ.
ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയിൽ ഓൺലൈനായിട്ട് ട്യൂഷനെടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. ഏട്ട്.. ആറ്.. നാല്. ഒന്ന്. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️
White beads വലുതായിപ്പോയി... ഇത്തിരി കൂടി ചെറുതായിരുന്നെങ്കിൽ OK... നിങ്ങളന്ന് വാങ്ങിയ ഒരു violet flower Sequene ചേരുമോ... beads വെച്ചു ചെയ്ത dress കണ്ടിട്ട് ചെയ്ത dress ആണ്,അപ്പോ Sequene വെച്ചുടെ എന്ന് ചോദിക്കുന്നത് ശരിയല്ലാന്നറിയാം..video ൽ dressന്റെ colour നമ്മൾ കാണുന്നത് നേരിട്ടു കാണുന്ന പോലെ ആണോന്നറിയില്ല..
കുറച്ചുകൂടി ചെറിയ മുത്ത് പിടിപ്പിക്ക്. പിന്നെ നൈസി യുടെ സ്പീഡിനുള്ള സംസാരവും, നാൻസിയുടെ സൂപ്പർ തയ്യലും അടിപൊളിയാ. തനിച്ച് മൊത്തം ചെയ്യാതെ ആരെയെങ്കിലും സഹായത്തിനു വെക്കു 🥰
നൈസിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ❤
🤗☺️
നിങ്ങളുടെ കയ്യിലുള്ള Cristal മുത്തും നല്ല ഭംഗിയുണ്ടാവും 👍👍
Bead dress same colour ayal nallath aa dress photo noku same colour ayathu kondu super ayirikum
Valiya muthu oru rasavillada kurachu koodi cheriya muthu vagi cheyu nannayirikkum
Same കളറോ, അല്ലെങ്കിൽ അതിന്റെ ചെറിയ ലൈറ്റ് shade mutho കൊടുക്കു, നന്നായിരിക്കും 😊
റൂട്ട് തെറ്റിപ്പോയി
😄😄😄നയ്സി യുടെ സംസാരം കൊള്ളാം
Kurachumkode cheriya beads vechu nokk chechi adipoliyayirikkum ❤
എത്ര രൂപ തച്ചതിന് വാങ്ങും എന്നു കൂടി പറയുമോ?
കുറച്ചു കൂടി ചെറിയ മുത്ത് ആവുമ്പോൾ നല്ല ഭംഗി കാണും
നല്ല ഭംഗിയുണ്ട് വർക്ക് കാണാൻ 👌👌👏👏🥰🥰
മുത്ത് ചെറുതായാലും വലുതായാലും നിങ്ങൾ എന്ത് ചെയ്താലും ഞാൻ കാണും എനിക്കെന്തോ ഈ നാൻസിയോട് ഒരു addict ആണ്.... Bcoz എന്ത് ചെയ്താലും ഭയങ്കര ഭംഗി ആണ് ❤
Sho enikkku vayya🤗
@@NicyNancy 🥰🥰
ഞാനും എത്ര ടൈം ഇല്ലേലും ഇവരെ കണ്ടോണ്ടിരിക്കും
Kurachukudi cheriya muthanu nallathu.. Golden colour better arikkum.. 👍
കുറച്ച് കൂടി ചെറിയ മുത്ത് വെക്കു...ഓഫ് വൈറ്റ് അല്ലെങ്ങിൽ മെറ്റീരിയലിൻ്റെ അതേ കളർ ഉപയോഗിച്ചാൽ മതി ...
Mark cheyyunna pencil evide kittum white pencil
ആ മുത്ത് കൊള്ളില്ല. നിങ്ങൾ എത്ര ശ്രമിച്ചാലും കയറിയും ഇറങ്ങിയും നിൽക്കും. അതുകൊണ്ട് ചെറിയ സ്റ്റോൺ ചെയിൻ കിട്ടും മീറ്റർ 50 രൂപയ്ക്കു. അത് നല്ലതാണ്. ഒരു half beed kittum athum nallatha. ഇതൊക്ക വെറും അഭിപ്രായം മാത്രം. നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുള്ളതുകൊണ്ട് പറഞ്ഞതാ.തെറ്റിദ്ധരിക്കല്ലേ.
12:16 നൈസിയുടെ കയ്യക്ഷരം അടിപൊളിയാണേ
As always ithum super aayittund ❤
മുത്ത് മാറ്റി പിടിക്കും കുട്ടികളെ ❤️
Chechii stickable half pearls vaangaan kittum. Athaavumbo nalla finishing kittum just glue vech stick cheyth poyaal mathi. B7000 glue use cheythaal nannayi last cheyyum. Njan athaanu use cheyyarullath.
Muthu cherithil onn pidichu nokk adipoli ayrikkum
ഇച്ചിരി കൂടി ചെറിയ മുത്ത് ആണ് നല്ലത്
Am athe.
Valiya muthu bhangi iila. Kurachu cheruthu try cheyuu
Aam nokkanam
Small beads ayal bangi udavilla ethrayum valiya bead venam colour same nokuuu
Panel cut video detail aayi cheyyumo
Ningade videos bayankara ishtamaanu... Chechi koodi stitching padikku.. Apo aniyathikk help aavum. Randu perum orumich munneri uyarnna nilayil ethatte🙌🏻🙌🏻
Padikkanam ennundu.. Samayam illada.. Veettukaryangal kutti pinne nancy ne help cbeyyanam.. Pinne video editing.. Mothathil samayam kittanilla
കുറച്ചു കൂടി ചെറിയ മുത്തിട്ടാൽ നല്ല ഭംഗിയാവും❤
Videos oke nalla rasamanu kandirikan😊 iniyum pareekshanangal pratheekahikunu❤❤
Thayyal kuli kudi parayumo
Dress enganeya stiching nu order thara
Ithe wine red muthu aanenkil kurachoodi nannavum enn thonnunu..
Ee colouril white muthu aayathkondanu thonunu seriyayi thonnanje..
5:28 എനിക്കും ആകെ ഇഷ്ടമുള്ള മീൻ ചാളയാണ്.. അതും വറുത്തത് മാത്രം.. 😁
Athe ivalkkum.. Varuthillel preshna
Muth maatu..Enit aa clothinte same color crystal beads vekku..
Dori cloth marichidaan oru tool und 😊❤njan vangiyilla kaanaarund
Cheriya cash ollu siss❤
Mole kurachu koode hightil erunu stich cheyyan sremikki keto
12 പാനൽ കുർത്തി കട്ടിംഗ് കാണിച്ചു തരാവോ
Aa white Muthu kollilla .sizeum overa white colourum cherunnilla...golden beads okke aanel nannarikkum..
Pearl.size small beads try cheythude
Meen kari adipoli edaku avalem kondu kari vaypikkanam.keto
Same colour or slightly light coloured crystals nannayirkyum
Veruthe suggestion aan to
🤗
Alkare vachu thaikada...business adipoli avate....vitu kalayanda...ellathinum oro time undu....
Aaam athe sathyam
Medium size muth vaangi try cheyyu.
സ്റ്റിച്ചിങ് വീഡിയോസ് ഇടുമോ panel cut top.
പിന്നെ നാൻസി മുത്ത് ഡ്രെസ്സിന്റെ hand എങനെ യാ cutting സ്റ്റിച്ചിങ് biginer ആണ്
Light purple colour ulla muth ahn ithin cheruka
Aa colour onnum kayyil illla.. Ullathu vechu nokkithaa. Mikkavarum azhikkum
Vaikom evida veeduu
Stitching order instagram vazhiyano edukkunnathh...
Bead lace കിട്ടുമല്ലോ. ഇത്ര പണിയും ഇല്ലായിരുന്നു അതാവുമ്പോൾ. പിന്നെ എല്ലാരും അഭിപ്രായപ്പെട്ടത് പോലെ same colour different shade beads ആണെങ്കിൽ കിടു ❤
Onnu try cheyyanam.. Thirakkayathu kondu uduppu matti vechu.. Nokkittillla😭
@@NicyNancy 💗
Njanum chala lover aanu Nancy ❤
Chechi ella day um video idavo kandirikkan nalla resaaa ❤
Engagement blouse poli aayittund 👌
Nthayalum ath full pidippich nokku
😃.. Aam muzhuvan onnu pidippichittu.. Kollillel azhikkamennu vicharikkunnu
How can I contact you for giving stitching,I am from Pathanamthitta
same color muthu veyku.. or black…
Agane vaikom fish curry ready... But ente recipe vere aanu... Another vaikom taste😂😂😂😂
Half beads vekk.appo correct aakum
Athoru nalla idea anu.. Pakshe kayyil illa vanganam
Nice Valli എടുക്കുന്ന sadanam ഓൺലൈനിൽ ഉണ്ട്
Ano athinte perentha
Turner
Stitching charges video edamo
Aa മുത്തു മാറ്റുമോളെ... അല്ലാതെയാണ് aa ഉടുപ്പ് ഭംഗി.... വൈറ്റിൽ white മുത്തു bangiyanu.... Same കളർ mirrar work നല്ലതായിരിക്കും
Hlo ningalude place evda
Super dress....
Please stitching videos edunneeee
Fresh Fish
വലിയ മുത്ത് വച്ചിട്ട് രസമില്ല
ഇതെ വിടാണ് സ്ഥലം
Hem cheyunne onn kanich tharamo
Aam tharalllo
ഡ്രസ്സിൽ ബീഡ്സ് work ചെയ്യുമ്പോൾ ഏത് നൂൽ ആണ് നിങ്ങൾ ഉപയോഗിക്കാറ്
Stitch cheyyunna thread
Ok 😊😊
Ee pearls cheettipoyi😢
ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയിൽ ഓൺലൈനായിട്ട് ട്യൂഷനെടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. ഏട്ട്.. ആറ്.. നാല്. ഒന്ന്. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️
Ellarum ore sorathil parayunn 😂 mattipidiiiiii🫰🫰
😂
Ente chechiiii aa ph bo onnu thaa ..enikk oru dress chyth tharumo
Super 👍🥰🥰
ഈ മുത്ത് വേണ്ട. ഇത് നേരത്തേത് പോലെ cut beads ന്റെ അടിയിൽ ഓരോന്ന് വെച്ച് തൂക്കിയിടൂ 😄ഇതിന് ചെറിയ ഏതെങ്കിലും bead മതി 😄
😃
❤❤😍
👍👍👍
എനിക്ക് ഹെമിംഗ് ചെയ്യാൻ മോന് സഹായിക്കും
Waiting aayirunnuu videoik vendi🥰
🤗
ഡ്രസ്സിന്റെ സ്റ്റിച്ചിങ് ചാർജ് കൂടി പറഞ്ഞാൽ നന്നായിരുന്നു
നിങ്ങളുടെ place???
Vaikom, kottayam
❤
😃
❤❤❤
Hi... Aari stand evidunna vangith? Online vangunnath nallathano... Parayamo?😊
Am flipkartil ninnu..
Njangalkku kittithu kuzhappamillada... Pinne ithinte thanne double side stand varunnathundu.. Athonnu review nokkittu vangiyal mathi
@@NicyNancy Ok... Thank you❤️
White beads വലുതായിപ്പോയി... ഇത്തിരി കൂടി ചെറുതായിരുന്നെങ്കിൽ OK... നിങ്ങളന്ന് വാങ്ങിയ ഒരു violet flower Sequene ചേരുമോ... beads വെച്ചു ചെയ്ത dress കണ്ടിട്ട് ചെയ്ത dress ആണ്,അപ്പോ Sequene വെച്ചുടെ എന്ന് ചോദിക്കുന്നത് ശരിയല്ലാന്നറിയാം..video ൽ dressന്റെ colour നമ്മൾ കാണുന്നത് നേരിട്ടു കാണുന്ന പോലെ ആണോന്നറിയില്ല..
❤😂
Akka unga video waiting
😃🤗
Sister hospital ponniga ipo parava eiliya
Overlock machine rate yethrayaaa?yevdnnaa vaangich??@@NicyNancy
@@nehanzain4771 10200/-..അവർ വൈക്കത്ത് നിന്ന് തന്നെയാ വാങ്ങിയത്. ഒരു shorts അതിനെ കുറിച്ച് ഇട്ടിരുന്നു
ആ മുത്തു കൊള്ളില്ല
ചെറിയമുത്ത് മതി വലിയമുത്ത് ഒട്ടും കൊള്ളില്ല
Kollathilla😂
ഈ മുത്തു വളരെ ബോറാണ് കുറച്ചുകൂടി ചെറുത് vekku
Aam vekkanam
Online order edukuo.. Contact number plz
Number iduo
Contact number tharamo?
❤❤❤❤❤
❤