ഇതുപോലെ ഒരെണ്ണം ചെയ്തു നോക്കിയാലോ 😁

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #sewing #stitching #stitchingvlog #nicynancy

ความคิดเห็น • 94

  • @beenasam879
    @beenasam879 8 วันที่ผ่านมา +5

    Nanacha putti podi....if too much kattas....run in a mixie jar for a few seconds.....katta will disappear and the podi will be super smooth.
    Try

  • @abidabadusha2005
    @abidabadusha2005 9 วันที่ผ่านมา +22

    സ്റ്റിച്ചിങ് എളുപ്പമാണ് കടയിൽ പോയി സാധനങ്ങൾ വാങ്ങി കൊണ്ടുവരാൻ ഇതുപോലെ ഒരാൾ ഉണ്ടെങ്കിൽ നന്നായിരുന്നു 🙂

  • @itsme__Achu_Ninuttan_
    @itsme__Achu_Ninuttan_ 9 วันที่ผ่านมา +10

    Kunjechi skirt താഴെ അങ്ങനെ വരുമ്പോൾ cut ചെയ്യണ്ട first onn മടക്കി ഒരു വട്ടം അടിക്കുക എന്നിട്ട് പിന്നെ അത് മടക്കി കൊടുക്കണം അപ്പോ set ആകും

    • @NicyNancy
      @NicyNancy  9 วันที่ผ่านมา +1

      Angane aada adikkunnathu... Cut cheythathu excess ayittu ninnathu anu.

    • @sweetfamily9031
      @sweetfamily9031 8 วันที่ผ่านมา +1

      അടിഭാഗം വൃത്തിയായി അടിക്കാൻ പറ്റിയ ഫുട്ട് ഉണ്ടല്ലോ

  • @asmaharis3082
    @asmaharis3082 9 วันที่ผ่านมา +10

    ഫാഷൻ മേക്കർ വാങ്ങിച്ചാൽ മതി. Skirt, ഫ്രോക്ക് ഒക്കെ അടി റോൾഡ് ഹെമ്മർ foot ഉപയോഗിച്ച് തയ്ച്ചാൽ വേഗം കഴിയും അടിപൊളി ആവും

    • @asmaharis3082
      @asmaharis3082 9 วันที่ผ่านมา

      @@alfiyaalfi1746 zig zag machine /table top machine

    • @asmaharis3082
      @asmaharis3082 8 วันที่ผ่านมา

      @@alfiyaalfi1746 zigzag മെഷീൻ /table top മെഷീൻ

    • @sweetfamily9031
      @sweetfamily9031 8 วันที่ผ่านมา

      ശരിയാണ് ഞാൻ അങ്ങനെയാ ചെയ്യാറ് നല്ല വൃത്തിയും ഭംഗിയും കിട്ടും

    • @thakkuminnuworld6421
      @thakkuminnuworld6421 8 วันที่ผ่านมา +1

      Fashion maket enthaa ariyathathu kondaa paranju tharammoo

    • @asmaharis3082
      @asmaharis3082 8 วันที่ผ่านมา

      @@thakkuminnuworld6421 zigzag മെഷീൻ /table top മെഷീൻ. ഉഷ, singer അങ്ങനെ പല കമ്പനിയുടേതും und

  • @mayaskamath1077
    @mayaskamath1077 9 วันที่ผ่านมา +2

    Nincy de voice il kelkkan nalla rasamato. Nancy de stitchingum❤❤❤

  • @sruthimols5128
    @sruthimols5128 8 วันที่ผ่านมา +1

    Ente കത്രിക യും ഇങ്ങനെ ആണ്.ചേച്ചിടെ വീഡിയോസ് എല്ലാം ഇഷ്ടം ആണ്.

  • @rakhyravikumar6548
    @rakhyravikumar6548 8 วันที่ผ่านมา +1

    ഒന്നുകിൽ umberlla frock താഴെ ഭാഗം മടക്കി അടിക്കുന്ന footer വാങ്ങൂ, അല്ലെങ്കിൽ fabric fusing tape വാങ്ങി താഴെ ഒട്ടിച്ചു കൊടുത്തിട്ട് അടിച്ചാൽ ഇത്രയും കഷ്ടപ്പാടും ഉണ്ടാവില്ല നല്ല ഭംഗിയും ഉണ്ടാവും ഞാൻ അങ്ങനെയാണ് ചെയ്യുന്നത്

  • @Anu-uw4ji
    @Anu-uw4ji 9 วันที่ผ่านมา +3

    Videos enik othiri ishttane ....food preparation ishttaaa

  • @farsanafarsu6041
    @farsanafarsu6041 8 วันที่ผ่านมา +4

    Nicy കൂടി തൈക്കാൻ പഠിക്കൂ, അപ്പൊ നിങ്ങൾക്ക് മാനേജ് ചെയ്യാൻ പറ്റും,

  • @niranjanpr863
    @niranjanpr863 8 วันที่ผ่านมา +2

    അമ്പർല ടോപ്പ് മടക്കി അടിക്കുമ്പോൾ എടുക്കുന്ന വീതി കുറച്ച് എടുക്കണം ആദ്യത്തെ സ്റ്റെപ്പ് ചെറുതായി എടുക്കണം വീണ്ടും അതുപോലെ രണ്ടാമത് മടക്കി അടിക്കുന്നതും ചെറുതായി തന്നെ എടുക്കണം നല്ല പെർഫെക്റ്റ് ആയിരിക്കും

  • @fardheenworld2312
    @fardheenworld2312 8 วันที่ผ่านมา

    Nigalude videos stitching &food preparation eniku valareyadhikam estamanu 🥰

  • @anithamathew-q8t
    @anithamathew-q8t 8 วันที่ผ่านมา +1

    nancy nicy...onnumparayanilla ...ellavarum hardworking aanu....love ur vlogs

    • @NicyNancy
      @NicyNancy  8 วันที่ผ่านมา

      ☺️

  • @hebronsherin7520
    @hebronsherin7520 8 วันที่ผ่านมา

    Ella dressum cut cheyyunna detail video idumo? Njangalkkum padikkan vediyanu. Measurement eduth cut cheyyunnath.

  • @its_me_binitta3110
    @its_me_binitta3110 9 วันที่ผ่านมา +1

    Nancyude onam thirakkokke kazhinjitt thayppikkallonnu karuthy one month aayi njnoru churidar material vangi vechind😂😂😘😘

  • @vijimolviji9764
    @vijimolviji9764 9 วันที่ผ่านมา +2

    Waiting for ur vedeos🥰

  • @sreelekshmi5557
    @sreelekshmi5557 8 วันที่ผ่านมา

    Nigalude videos kanumpol stitching padikkan thonnunu

  • @Binthzinab
    @Binthzinab 9 วันที่ผ่านมา +3

    Madakkiyqdikkunna pressure foot amazonil und ath vangi chaitholu...umbrella cut aayondan ingane stitch varunnath...allel table top machinil piku stitch chaithal mathi ...nalla finishing kittum

    • @NicyNancy
      @NicyNancy  9 วันที่ผ่านมา +1

      Athu full uneven aayippoyi.. Ready aakkan pattanillayirunnu... Ini oru pressure foot vanganam

    • @Binthzinab
      @Binthzinab 9 วันที่ผ่านมา

      @@NicyNancy ath vangiyal thuniyum labhikkqm..timum..ende table top machine kedayappol nalla budhimuttayirunnu..appol jack machine oru pressure foot vangi..

  • @Fathimaarshad345
    @Fathimaarshad345 8 วันที่ผ่านมา

    Mole stich cheyyunbol oru pillow use cheyyu overtime stiching alle

  • @ashajain2286
    @ashajain2286 9 วันที่ผ่านมา +1

    I love your all videos 😊😊

    • @NicyNancy
      @NicyNancy  9 วันที่ผ่านมา

      🤗

  • @jubeenaunais2299
    @jubeenaunais2299 8 วันที่ผ่านมา +1

    ആദ്യം ഒരു മടക്കി അടിച്ചിട്ട് രണ്ടാമത് ഒന്നൂടെ മടക്കി അടിച്ചാ മതി, സിമ്പിൾ ആണ് ❤try ചെയ്തുനോക്കൂ

  • @shaimarashu216
    @shaimarashu216 8 วันที่ผ่านมา

    Pattupavada blous stiching vedio edumo

  • @Tshu_5689
    @Tshu_5689 5 วันที่ผ่านมา

    എനിക്ക് നിങ്ങളുടെ പചകവും kazhikkanathum കാണാനാണ് കൂടുതൽ ഇഷ്ടം കൂടുതൽ പാചക വീഡിയോസ് ഇടു

    • @NicyNancy
      @NicyNancy  5 วันที่ผ่านมา

      Aahaaa.. Athu nerathe parayande.. 😄

    • @Tshu_5689
      @Tshu_5689 2 วันที่ผ่านมา

  • @betcym.a8498
    @betcym.a8498 9 วันที่ผ่านมา

    തുണി തൂങ്ങി വരാതിരിക്കാൻ ഒരു ദിവസം മുഴുവൻ തൈയ്ച്ച തുണി ഹാങ്കറിൽ തൂക്കിയിട്ട് താഴെ level ചെയ്യണം... ആവശ്യമുള്ള Length ൽ നിന്ന് കുറഞ്ഞത് 4 ഇഞ്ചെങ്കിലും കൂടുതൽ എടുക്കണം

  • @dearattire
    @dearattire 9 วันที่ผ่านมา

    Thank you dears ❤

    • @NicyNancy
      @NicyNancy  9 วันที่ผ่านมา

      🤗

  • @lailasiddiqui263
    @lailasiddiqui263 8 วันที่ผ่านมา

    I think it is the *polythene (plastic) threads present in the fabrics that is making it difficult to stitch*

  • @Binthzinab
    @Binthzinab 9 วันที่ผ่านมา

    Panel cut dress nalla bhangiyund tto...umrella giwnum nannayittund

    • @NicyNancy
      @NicyNancy  9 วันที่ผ่านมา

      ☺️

  • @archanaammu7653
    @archanaammu7653 9 วันที่ผ่านมา +1

    Nicy chechikk chantha vare poyillenkil oru samadhanam illalle😂

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 8 วันที่ผ่านมา

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @renjuzcreations
    @renjuzcreations 9 วันที่ผ่านมา

    Thazhe roll cheythe adikkunna footer vangi use aaki nokkeda

  • @susanmathew6391
    @susanmathew6391 9 วันที่ผ่านมา

    Thayikkunnathu okke nalla bangi unde😊

  • @123lovingsoul2
    @123lovingsoul2 9 วันที่ผ่านมา

    Puff sleeve kaaniko. Normal puff sleeve

  • @sheejakm5691
    @sheejakm5691 9 วันที่ผ่านมา

    Nice video ❤

    • @NicyNancy
      @NicyNancy  9 วันที่ผ่านมา

      😄

  • @nancyjustin1527
    @nancyjustin1527 8 วันที่ผ่านมา

    jack machine roll hem presser foot kittum

  • @parvathyjoshi1838
    @parvathyjoshi1838 6 วันที่ผ่านมา

    municipalittiyude evideyaayitta veedu

  • @dinivinod9870
    @dinivinod9870 7 วันที่ผ่านมา

    Stitching rate onu parayo

  • @cinijoy8410
    @cinijoy8410 4 วันที่ผ่านมา

    Where is your house ?

  • @gayathrisreekanth2836
    @gayathrisreekanth2836 9 วันที่ผ่านมา +1

    Hi chechy tailoring items kittunna shop vaikath evideyanu..

    • @NicyNancy
      @NicyNancy  9 วันที่ผ่านมา

      Seetharam auditorium aduthanu..

  • @Raniyafathima-pd6pw
    @Raniyafathima-pd6pw 9 วันที่ผ่านมา

    Suupper🔥🔥

  • @lekshmisurya-
    @lekshmisurya- 8 วันที่ผ่านมา +1

    Heyyyy ladiessss❤❤❤❤

  • @rithubino4679
    @rithubino4679 7 วันที่ผ่านมา

    How can i contact you for giving stitching

  • @reshma020
    @reshma020 9 วันที่ผ่านมา

    Pant thykana video link share cheyuo

  • @hemars3591
    @hemars3591 8 วันที่ผ่านมา

    ഇങ്ങനെ വഴുത്തുന്ന തുണി താഴെ ആദ്യം ഒരു മടക്ക് ട്വിസ്റ് ക്ലോസ് ചെയ്യാതെ ഒരു റൗണ്ട് അടിക്കണം. പിന്നെ മടക്കി അടുത്ത അടി അടിക്കണം. ഇങ്ങനെ അടിച്ചാൽ നല്ല ഫിനിഷ് കിട്ടും. നല്ല എളുപ്പവും ആകും. തെന്നുന്ന തൂണി stitching head ഇൻ്റെ അടിയിൽ ഒരു സെല്ലോ tape കഷ്ണം ഒട്ടിച്ച് വെച്ച് സ്റ്റിച്ച് ചെയ്യണം. തെന്നില്ല

    • @NicyNancy
      @NicyNancy  8 วันที่ผ่านมา

      Anganeya cheythathu... Ethra vettiyittum oppam varatha pole.. Pinne cellotape idea nokkittillatto

  • @aleeshorts2850
    @aleeshorts2850 8 วันที่ผ่านมา

    How to give order??

  • @user-xd3np9pm1v
    @user-xd3np9pm1v 9 วันที่ผ่านมา

    Canvas use cheyyarillea....onnilum kanarillalo

    • @NicyNancy
      @NicyNancy  9 วันที่ผ่านมา +1

      Undu neck adikkan

  • @anjananath6865
    @anjananath6865 9 วันที่ผ่านมา +1

    Njn cherthala aanu. Vaikth evdan. Dress stich cheikkn aarunnu

    • @aryagopakumar9855
      @aryagopakumar9855 9 วันที่ผ่านมา

      വൈക്കം നഗരസഭ കാര്യാലയത്തിന്റെ അടുത്തുകൂടി ഉള്ള വഴിയാണ് എന്ന് തോന്നുന്നു..

  • @AsnaRiyas-m9u
    @AsnaRiyas-m9u 9 วันที่ผ่านมา

    Palazzo pant kaniko stiching

  • @SulfathNavas-d4r
    @SulfathNavas-d4r 9 วันที่ผ่านมา

    ❤️

  • @songsofanilk.b7179
    @songsofanilk.b7179 8 วันที่ผ่านมา

    ഈ കഴുത്തിന് Sweet heart എന്നാണ് പേരെന്ന് തോന്നുന്നു. നല്ല വീഡിയോസ് ആണ് ഞാനും തയ്ക്കാറുണ്ട്❤

  • @mercymejo4160
    @mercymejo4160 9 วันที่ผ่านมา

    Nigalkku fish valare estamanallo😂

  • @stevezephan7816
    @stevezephan7816 9 วันที่ผ่านมา +1

    എനിക്ക് contact ചെയ്തു തൈക്കാൻ തരാൻ എന്താണ് വഴി

  • @V2Kkomban
    @V2Kkomban 9 วันที่ผ่านมา

    Njanum correct 6.e.30akumbol correct enneekkum😊 with out alarm

    • @NicyNancy
      @NicyNancy  9 วันที่ผ่านมา

      Eswara nale e paranjapole eneekkumo entho

    • @V2Kkomban
      @V2Kkomban 8 วันที่ผ่านมา

      😂😂​@@NicyNancy

  • @ayanaanu6646
    @ayanaanu6646 8 วันที่ผ่านมา

    Vaikom evida veedu

  • @shafisha6982
    @shafisha6982 9 วันที่ผ่านมา +1

    Umbrella ടൈപ്പ് thaye ആദ്യം ഒന്ന് madaki thaykkuka. Pineed veendum madaki thaykkuka enkil vrthikk kittum

  • @fancylawrence4156
    @fancylawrence4156 9 วันที่ผ่านมา

    Njan oru link ittinduayirunnu onnu nokkane 👍nerathe vlogil annu

    • @NicyNancy
      @NicyNancy  9 วันที่ผ่านมา +1

      Aam nokkattoo

  • @sweetfamily9031
    @sweetfamily9031 8 วันที่ผ่านมา

    ആ നെക്ക് ഡിസൈൻ കാണിച്ചില്ലേ അവരുടെ നമ്പർ ഉണ്ടോ

  • @jenisuresh2424
    @jenisuresh2424 9 วันที่ผ่านมา

    Akka❤❤❤❤❤

    • @NicyNancy
      @NicyNancy  9 วันที่ผ่านมา +1

      Hi dear..

    • @pretty_petals_1999
      @pretty_petals_1999 9 วันที่ผ่านมา

      ​@@NicyNancy shiffon thaze stitch cheyyumbol roll cheythu adikkanathanu nallathu❤

  • @hibasheri6404
    @hibasheri6404 9 วันที่ผ่านมา

    Entho nighale enikkorupadisttamanu

    • @NicyNancy
      @NicyNancy  9 วันที่ผ่านมา

      🤗

  • @madhusreesree9350
    @madhusreesree9350 9 วันที่ผ่านมา

    പാവം നാൻസി😢😢😢😢😢

  • @Jyothiranjith123
    @Jyothiranjith123 9 วันที่ผ่านมา

    Hi dear ❤

  • @fancylawrence4156
    @fancylawrence4156 9 วันที่ผ่านมา

    Nancy nicy bonding👌🫶

  • @jeshikt3966
    @jeshikt3966 9 วันที่ผ่านมา +2

    കഴുത്തുഭാഗം അടിച്ചു കഴിഞ്ഞിട്ടാണോ സിബ്ബ് വെക്ക

    • @NicyNancy
      @NicyNancy  9 วันที่ผ่านมา +1

      Athellam aval thonnunna pole anu cheyyaru..

    • @bincybaby920
      @bincybaby920 9 วันที่ผ่านมา

      ​@@NicyNancyneck design evidunna vangiye