🤒📸പനി പിടിച്ച ദിവസത്തെ കുറച്ച് കലാപരിപാടികൾ🛍️🤦🏼‍♀️| Daily Vlog🚙🫧

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 537

  • @Jjdits
    @Jjdits 9 ชั่วโมงที่ผ่านมา +23

    ജാസൂ ഗബ്രി വ്ലോഗ് എത്ര കണ്ടാലും മടുപ്പു തോന്നില്ല അടുത്ത വ്ലോഗ് പോരട്ടെ നിങ്ങളെ ഇഷ്ടപെടുന്നവർ ഇപ്പോഴും നിങ്ങളുടെ കൂടെ തന്നെ ഉണ്ട് ദുബായ് വ്ലോഗ് വേണ്ടി കാത്തിരിക്കുന്നു🙂❤️

    • @abdulla7145
      @abdulla7145 5 ชั่วโมงที่ผ่านมา

      😂😂😂😂😂😂

  • @ABINAKEBI
    @ABINAKEBI 2 วันที่ผ่านมา +342

    അലർജി ഉള്ളവർക്ക് മാത്രമേ അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാവൂ
    ഞാൻ അനുഭവികുന്ന്നതാണ്.😢

    • @Shaharban-1994
      @Shaharban-1994 2 วันที่ผ่านมา +2

      ഞാനും 😢

    • @kamarunnesaakber1964
      @kamarunnesaakber1964 2 วันที่ผ่านมา +2

      സത്യം

    • @Dhiyana-b2i
      @Dhiyana-b2i 2 วันที่ผ่านมา +4

      @@ABINAKEBI ഞാനും .. തണുപ്പ് പറ്റില്ല ചൂട് പറ്റില്ല കാറ്റ് പറ്റില്ല മഴ പറ്റില്ല ..... മൊത്തം പറ്റില്ല . അലർജി തുടക്കം ശ്വാസ തടസ്സം... മെഡിസിൻ കഴിച്ചു ഒരു വിധം ആയി..

    • @sobhaprasad652
      @sobhaprasad652 2 วันที่ผ่านมา +1

      ഞാനും...

    • @RaabRaabi
      @RaabRaabi 2 วันที่ผ่านมา +1

      Njaanum

  • @deepathankachan1882
    @deepathankachan1882 2 วันที่ผ่านมา +196

    നിങ്ങളെ ഇങ്ങനെ ഒരുമിച്ച് സന്തോഷത്തോടു കൂടി കണ്ടാൽ മതി. നിങ്ങളുടെ ബ്ലോഗുകൾ ഒരുപാട് ഇഷ്ടമാണ്❤❤

    • @testtee2641
      @testtee2641 2 วันที่ผ่านมา +3

      ❤️❤️

  • @SinanP-r1j
    @SinanP-r1j 22 ชั่วโมงที่ผ่านมา +15

    എന്നും നിങ്ങൽ ഒരുമിച്ചുള്ള വ്ലോഗ് ഇട്ടാലും ഞങ്ങൾ കാണും😍❤

  • @Hibafathimay
    @Hibafathimay วันที่ผ่านมา +40

    നിങ്ങൽ പൊളിക്ക് മക്കളെ ജീവിതം ഒന്നേ ഉള്ളു ഇനിയും നിങ്ങൽ ഒരുമിച്ചുള്ള ഒരുപാട് വ്ലോഗ് ഇത്പോലെ പ്രതീക്ഷിക്കുന്നു നിങ്ങൽ ഒരുമിച്ചുള്ള എല്ലാം സൂപ്പർ ആണ് ❤❤😍😍

  • @SinanP-r1j
    @SinanP-r1j วันที่ผ่านมา +45

    ഗബ്രി ചേട്ടൻ ആയിട്ടുള്ള ട്രാവൽ വ്ലോഗ് ഉടനെ ഉണ്ടാകുമോ ജാസ്മിൻ രണ്ടു പേരെയും ഒരുപാട് ഇഷ്ടം❤❤

  • @DanielRejish
    @DanielRejish วันที่ผ่านมา +47

    ഒരു കാർ വാങ്ങി സ്വന്തമായി drive ചെയ്യണം കെട്ടോ.. So ആരെയും depend ചെയ്യണ്ടല്ലോ.. 😊

  • @georgees1773
    @georgees1773 2 วันที่ผ่านมา +44

    ഇനി എന്നാണ് നിങ്ങളുടെ , നേപ്പാൾ , തായ്ലൻഡ് & ദുബായ് യാത്രകൾ . നല്ല നല്ല അനുഭവങ്ങൾ പങ്കുവെയ്ക്കുക all the best🎉💞🥰🤩🎉💐

  • @joe_saturn
    @joe_saturn วันที่ผ่านมา +142

    ഈ വ്ലോഗ്‌ കണ്ടപ്പോൾ ഒരു കാര്യം വ്യക്തമായി.......ജാസ്മിന്റെ വ്ലോഗിൽ ഗബ്രി ഇല്ലതെയൊ,ഗബ്രിയുടെ വ്ലോഗിൽ ജാസ്മിൻ ഇല്ലാതെയോ വന്നാൽ ആ വ്ലോഗുകളിൽ ഒരുതരം ശൂന്യത അനുഭവപ്പെടും ........നിങ്ങൾ തമ്മിലുള്ള ആ ഒരു വൈബിന്‌ അത്രയും magical entertaintment value ആണ് ഞങ്ങൾ നല്‍കുന്നത്‌........അതുകൊണ്ട് നിങ്ങളുടെ ആ ഫ്രണ്ട്ഷിപ് വൈബ് നിലനിർത്തികൊണ്ട് കൂടുതൽ content based & entertaining ആയ വ്ലോഗുകൾ ചെയ്യുക.....because in whatever sense, you both are a winning combination………മലയാള മനോരമയിലെ ബോബനും മോളിയും പോലെ അല്ലെങ്കിൽ ബാലരമയിലെ രാജുവും രാധയും പോലെ.......💙💙

    • @mossad7716
      @mossad7716 วันที่ผ่านมา +8

      സത്യം ❤️

    • @Ammu-h8m4e
      @Ammu-h8m4e วันที่ผ่านมา +9

      @@joe_saturn joe chetta ❤️ boban and moly 😅

    • @MaryAnn_11
      @MaryAnn_11 วันที่ผ่านมา +5

      Correct 💯

    • @silsilabeegum5733
      @silsilabeegum5733 วันที่ผ่านมา +2

      💯true

  • @sobhaprasad652
    @sobhaprasad652 2 วันที่ผ่านมา +35

    അലർജിയുടെ കാര്യം അത് ഉള്ളവർക്കേ മനസ്സിലാകൂ, തുമ്മൽ മാത്രം അല്ലാലോ, കണ്ണ് ചൊറിയും, മൂക്ക് ചൊറിയും തൊണ്ട ചൊറിയും.... ഹോ, പണ്ടാരം അനുഭവിക്കാൻ ഒന്നും ഇല്ല, tablets എടുത്താൽ കിറുങ്ങി എവിടേലും മൂലേൽ കിടന്നോളും...... ഈ കമന്റ് ഇടുമ്പോഴും തുമ്മി മൂക്കള തുടക്കുന്ന ഞാൻ 🥺 ഇത് എന്നെ കൊണ്ടേ പോകുള്ളൂ 😢

  • @soumya1821
    @soumya1821 2 วันที่ผ่านมา +17

    Jasu is soo genuine and nishku🤗 aa kollam or tvm type slang nalla resamund kelkan

  • @Jini_M_Varghese
    @Jini_M_Varghese 2 วันที่ผ่านมา +44

    Kunjunte kood super ayiittund..💗🪹🐿️

  • @muhammedsainaba
    @muhammedsainaba วันที่ผ่านมา +32

    ഹായ് ജാസു ഗബ്രി നിങ്ങളെ ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നു എത്രയോ എന്ന് വെച്ചാൽ പറയാൻ കഴിയുന്നതിനേക്കാൾ കൂടുതൽ നിങ്ങളെല്ലാവരും എന്തിനാണ് അവരുടെ കാര്യത്തിൽ കയറി ഇടപെടുന്നത് അവർ അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ അവരുടെ കാര്യം അവരുടെ വീട്ടുകാർക്ക് അറിയാം നമ്മൾ അതിൽ കയറി ഇടപെടേണ്ട ഒരു ആവശ്യവുമില്ല എനിക്ക് ഇതെല്ലാം എൻറെ സ്വന്തം പ്രേക്ഷകരോട് പറയാനുള്ളത് എനിക്കുറപ്പുണ്ട് ഞാനിട്ട കമൻറ് അടിയിൽ മറ്റൊന്ന് മറുപടികളും ആയി പലരും വരും പക്ഷേ ഞാൻ അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല അവർ ഇഷ്ടമുള്ളത് പോലെ നടക്കട്ടെ കടലും കായലും മലയും തോടും നീന്തി നീന്തി കടക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ അവർ ഒന്നിക്കുക തന്നെ വേണം അവർ തമ്മിൽ നല്ല ചേർച്ചയുണ്ട് എനിക്ക് നല്ല ഇഷ്ടമാണ് അവരെ നിങ്ങൾ നിങ്ങളുടെ എല്ലാ വ്ലോഗ്സ് ഞാൻ കാണാറുണ്ട് ഇനിയും പുതിയ പുതിയ വ്ലോഗ് ഇടണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു 😍😍😍😍😍 ലൗ ഫ്രം മമ്മി മോൾ

    • @NwN225
      @NwN225 วันที่ผ่านมา +3

      ❤❤

    • @nafeesasaidooty7148
      @nafeesasaidooty7148 วันที่ผ่านมา +4

      😊😊😊❤❤❤❤❤❤❤❤

  • @sheejajoy3610
    @sheejajoy3610 2 วันที่ผ่านมา +40

    ജാസു കണ്ണട വെച്ചപ്പോൾ എൻറെ മോളെ ഒരു രക്ഷയില്ല എന്തു ഭംഗിയാ ജാസ്മിനെ കാണാൻ പിന്നെ ജാസ്മിനെ തമാശകളും ഓരോ പൊട്ടത്തരങ്ങളും കണ്ടുകൊണ്ടിരിക്കാൻ തന്നെ നല്ല രസമാണ് പിന്നെ പൊന്നുവിനെ പഠിപ്പിക്കാനുള്ള താണ് ഫാമിലി നല്ലതുപോലെ നോക്കാൻ ഉള്ളതാണ് ഇഷ്ടം കൊണ്ട് പറയുന്നതാണ് ചെലവ് ചുരുക്കണം വേറെ ഒന്നും തോന്നരുത് ജാസ് വിനെ ഒത്തിരി ഒത്തിരി ഇഷ്ടമുള്ളത് കൊണ്ട് പറയുന്നതാണ് ഇനിയും ഒത്തിരി ഒത്തിരി വീഡിയോ ഇടണം ഞങ്ങളെല്ലാവരും കാണാൻ റെഡിയാണ് ജാസ്മിനെ അത്രയ്ക്ക് ഇഷ്ടമാണ് ഞങ്ങൾക്ക് ലവ് യു ജാസ്❤❤❤❤❤❤❤❤❤❤❤❤❤❤

  • @Blue__bi_rd
    @Blue__bi_rd 2 วันที่ผ่านมา +87

    Adipoli pillaree ingane ennum strong ayi munnotu ponam❤

    • @Ammu-h8m4e
      @Ammu-h8m4e 2 วันที่ผ่านมา +5

  • @ShanuShaz-m9k
    @ShanuShaz-m9k 2 วันที่ผ่านมา +68

    ജാസ്മിൻ ❤പേർളി ഇവരുടെ vlog
    Skip ചെയ്യാതെ കാണാം പറ്റും എൻജോയ് ചെയ്യും
    ഗബ്രിയും കൂടി ഉണ്ടാകുമ്പോൾ very supper

    • @bpositive7327
      @bpositive7327 13 ชั่วโมงที่ผ่านมา +4

      Jasmin നെ Pearle ആയി compare ചെയ്യല്ലേ Pearle യുടെ ഒരു quality യും ഇവൾക്ക് ഇല്ല

  • @ABINAKEBI
    @ABINAKEBI 2 วันที่ผ่านมา +45

    Waiting aayirunnu vloginu .adipoli volg❤kunjute kood super.❤

  • @faslakhalid6523
    @faslakhalid6523 2 วันที่ผ่านมา +52

    😘❤️😘❤️. രണ്ട് പേരെയും ഒരുപാട് ഇഷ്ടം ആണ്

  • @Zawa-j9i
    @Zawa-j9i วันที่ผ่านมา +18

    Jas study continue cheyanam.collage ill poayi padikan pattiyillengil online aayi padichal mathi🌊🦋♥️

  • @Bayana-q2k
    @Bayana-q2k 2 วันที่ผ่านมา +54

    Jasminte samsaram kett irikkan nalla rasam😂😂😂🎉

  • @sajna5459
    @sajna5459 2 วันที่ผ่านมา +81

    ഇനി പനി ഒക്കെ മാറി ഉഷാറായി പുതിയ വ്ളോഗ് മായി വരൂ...
    രണ്ട് പേരെയും ഒരുപാട് ഇഷ്ടം ❤❤❤

    • @Dhiyana-b2i
      @Dhiyana-b2i 2 วันที่ผ่านมา

      @@sajna5459 👍🏻👍🏻

  • @SabiramuhammadTT-ms8je
    @SabiramuhammadTT-ms8je 2 วันที่ผ่านมา +36

    Jasuu gabruu❤️❤️❤️❤️👍🏼👍🏼👍🏼👍🏼

  • @anwizzvlogs9723
    @anwizzvlogs9723 2 วันที่ผ่านมา +85

    എന്നും happy ആയി ഇരിക്കു ❤️

  • @Hibafathimay
    @Hibafathimay 2 วันที่ผ่านมา +67

    ഇനി നിങ്ങൽ ഒരുമിച്ചുള്ള വിഡീയോ ഇടില്ല എന്ന് വിചാരിച്ചു പേടിച്ചു ഇരിക്കുക ആയിരുന്നു നിങ്ങൽ ഒരുമിച്ചുള്ള വ്ലോഗ് കാണാൻ ഇപ്പോഴും എപ്പോഴും ഒരുപാട് ആളുകൾ കാത്തിരിപ്പുണ്ട് ജാസ്മിൻ tik tok ഗബ്രി റിയാക്ഷൻ വിഡീയോ ചെയ്യുമോ ജാസൂ വ്ലോഗ് പൊളി 😍😍

  • @Jjdits
    @Jjdits วันที่ผ่านมา +26

    നിങ്ങൽ ഒരുമിച്ചുള്ള വ്ലോഗ് അടിപൊളി ആണ് അടുത്ത ട്രിപ്പ്‌ എങ്ങോട്ടാണ് 👀❤️

  • @Lunu-z8q
    @Lunu-z8q วันที่ผ่านมา +16

    Jas studies continue chayyunathinea patti Q&A yil onnum parachillea jas nea sneahikkunna kurea alukal aghrahikkunna karyamanu serious ayi edukkanam please❤❤

  • @JesiNasar6239
    @JesiNasar6239 2 วันที่ผ่านมา +83

    രണ്ടുപേരോടും ഇഷ്ടം❣️❣️… നിങ്ങൾ ഒരുമിച്ചുള്ള vlog കാണാൻ നല്ല രസാണ്🫰🏻…

    • @testtee2641
      @testtee2641 2 วันที่ผ่านมา +6

      ❤️❤️

    • @dasmi_angel
      @dasmi_angel 2 วันที่ผ่านมา +1

      ​@@testtee2641 🔥🔥🔥

    • @hafsasm7291
      @hafsasm7291 2 วันที่ผ่านมา +6

      ❤❤❤

    • @Ammu-h8m4e
      @Ammu-h8m4e 2 วันที่ผ่านมา +6

    • @Dhiyana-b2i
      @Dhiyana-b2i 2 วันที่ผ่านมา +5

      ❤❤

  • @shafnava7093
    @shafnava7093 2 วันที่ผ่านมา +19

    Randuperudeyum vlog waiting aanu🫶

  • @Mafavssz
    @Mafavssz 2 วันที่ผ่านมา +43

    Ningalude vlog kanuthu valatha oru relaxation aanu ❤️🥰

  • @BindhuTitus-tj1ny
    @BindhuTitus-tj1ny 2 วันที่ผ่านมา +74

    ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ❤❤❤

    • @testtee2641
      @testtee2641 2 วันที่ผ่านมา +3

      ❤️❤️

    • @hafsasm7291
      @hafsasm7291 2 วันที่ผ่านมา +3

      ❤❤❤

    • @Ammu-h8m4e
      @Ammu-h8m4e 2 วันที่ผ่านมา +3

  • @shymasarajames
    @shymasarajames 2 วันที่ผ่านมา +43

    Randuperum happy ayit eggne irikku orupadu orupadu ishtam randuperyum♥️🫂

  • @Ammu-h8m4e
    @Ammu-h8m4e 2 วันที่ผ่านมา +87

    ഗബ്രി and ജാസ്മിൻ ഇനിയും vlog ചെയ്യണം ❤ കുറേ haters വിചാരിച്ചു നിങ്ങൾ ഇനി ഒരുമിച്ച് വിഡിയോ ചെയ്യില്ലന്ന് 😂 പിന്നെ സദാചാര teams വരവാണ് ഇനി 😂

  • @sareenaslam3649
    @sareenaslam3649 2 วันที่ผ่านมา +34

    ഇത് ആ gift box exchange വീഡിയോ യുടെ മുന്നേ എടുത്തതാണ് എന്നാണ് തോന്നുന്നത്... സാന്ദ്ര യുടെ specs വെയ്ക്കുന്ന seen കണ്ടിട്ട് അങ്ങനെ തോന്നുന്നു.. 👍🏻

    • @shalimaM
      @shalimaM 2 วันที่ผ่านมา +4

      Yes

  • @__shenahhh_
    @__shenahhh_ 2 วันที่ผ่านมา +72

    Jasune bayangara ishtaman🥰❤

    • @murshidc8524
      @murshidc8524 2 วันที่ผ่านมา +5

      Anodaaa😂

    • @Farhaaaaaaa
      @Farhaaaaaaa 2 วันที่ผ่านมา +2

      Achodaaa😹

  • @ThoppiCutz10
    @ThoppiCutz10 วันที่ผ่านมา +22

    Ignore neg....waiting for together daily vlog😻

  • @muhammedadhil7516
    @muhammedadhil7516 2 วันที่ผ่านมา +72

    Hi Jasmine കുറച്ച് savings ആകാം.luxury life നല്ലതല്ല. സ്വന്തമായി ഒരു flat , car വാങ്ങണം 🦋🥰🥰🥰🥰

    • @Dhiyana-b2i
      @Dhiyana-b2i 2 วันที่ผ่านมา +11

      അതെ . സ്വന്തം ആയിഒരു വീട് വണ്ടി അതൊക്കെ എല്ലാവർക്കും ഒരു സ്വപ്നം.. Jasmene എല്ലാം നേടട്ടെ ❤❤

    • @remyakannan5514
      @remyakannan5514 วันที่ผ่านมา +2

      Jasminu car undallo

  • @shilpaes8227
    @shilpaes8227 2 วันที่ผ่านมา +41

    Jusuveaaaa❤ ijj poliyn nd ningde frndship combo shooperanu😂❤

  • @AmbikaKumary-k1j
    @AmbikaKumary-k1j 2 วันที่ผ่านมา +28

    ജാസ്മിൻ❤️ ഗബ്രി❤️🎉❤️🌹🎉

  • @Zeraaliyy
    @Zeraaliyy 2 วันที่ผ่านมา +38

    Cooking vlogg ennaa varnnee waiting ahnn❤️❤️❤️❤️❤️❤️

  • @muhammedadhil7516
    @muhammedadhil7516 2 วันที่ผ่านมา +46

    ജാസ്മിൻ ഞങ്ങളുടെ മുത്താണ് 🦋🤍

  • @razismagicalblogs5070
    @razismagicalblogs5070 2 วันที่ผ่านมา +48

    നിങ്ങളെ വീഡിയോ കാണാൻ പ്രതേക രസാണ് ഇനിം ചെയ്യണം 😍😍❤️

  • @Dreamgirl-r4q
    @Dreamgirl-r4q 2 วันที่ผ่านมา +24

    Jasmin itha❤ithane orthiri ishdaman❤❤❤❤❤❤

  • @shaharashibil4857
    @shaharashibil4857 2 วันที่ผ่านมา +16

    Jasuuu gabruu❤

  • @RBN-ps9yk
    @RBN-ps9yk 2 วันที่ผ่านมา +29

    May Jasmine be blessed to move forward in life with health 🫂♥️

  • @Ammunambiar
    @Ammunambiar 2 วันที่ผ่านมา +42

    Do what make you happy.stay together. ignore negativity. Pattuvanel studies complete cheyu.

  • @sonysbasicbytes
    @sonysbasicbytes 2 วันที่ผ่านมา +72

    Jasminu Gabriye tholppikkan kittiya oru avasaramanu beauty products..oronnu eduthu angu explain cheythu kodukku Jasu😁

    • @Dhiyana-b2i
      @Dhiyana-b2i 2 วันที่ผ่านมา +8

      😂❤❤

  • @cucumber-c9t
    @cucumber-c9t 22 ชั่วโมงที่ผ่านมา +3

    കുഞ്ഞുവിന്റെ കൂട് കാണാൻ നല്ല ഭംഗി ഉണ്ട്.

  • @nazri3172
    @nazri3172 2 วันที่ผ่านมา +38

    Cooking padikkoo padikkaan Pattiya avasaramaan❤
    Swanthaayi cook cheith kazhikkumpol vere feel aan😊

    • @Dhiyana-b2i
      @Dhiyana-b2i 2 วันที่ผ่านมา +2

      👍🏻👍🏻👍🏻

  • @shivparvathi0914
    @shivparvathi0914 2 วันที่ผ่านมา +60

    Ee friendship break akkii poyaaa ninnakku kollam, avanu fame mathram nathi athu kondanu nijte koode support ennum paranju nadakkunne, kashtam eniyengilum umma upppayide koode poyi happy ayittu jeevikkuu,oru degreee okke edukkan nokkuu,time agumboo good person varum

    • @anfaska-q9y
      @anfaska-q9y 2 วันที่ผ่านมา +14

      എനിക്കും അതാണ് ആഗ്രഹം.. But അവൾക്ക് happy ഇതാണെങ്കിൽ അവൾ ഇങ്ങനെ vlog ഇട്ടോട്ടെ.. അവളുടെ happyness അല്ലെ വലുത്.. അവളെ വെറുക്കാൻ കഴിയുന്നില്ല 😢

    • @Blue__bi_rd
      @Blue__bi_rd 2 วันที่ผ่านมา +5

      Jasmin ente reply like cheythappam ne comment delete cheythalle potte saramilla😂

    • @SNair812
      @SNair812 2 วันที่ผ่านมา +3

      @@Blue__bi_rd what was the comment you wrote that she liked?

    • @shivparvathi0914
      @shivparvathi0914 วันที่ผ่านมา

      @@Blue__bi_rd antham fansinu like tharathe irikkillalooo🤣🤣🤣

  • @Zeraaliyy
    @Zeraaliyy 2 วันที่ผ่านมา +18

    Thankyouuuuu for this vloggg💗💗💗💗💗💗

  • @indiraRevi-pq2te
    @indiraRevi-pq2te 2 วันที่ผ่านมา +35

    Kannadi vechapol jasuvine kanan nalla bangiyundu. Jasuvinte paniyokke vegam maran njan prarthikkam. Nee ennum eppozhum happy aayi irikkanam

  • @MaryAnn_11
    @MaryAnn_11 2 วันที่ผ่านมา +43

    ജാസ്മിന് കുർത്ത ഇടുന്നത് നല്ല ഭംഗിയാണ്..
    Bb il ഇട്ടിരുന്ന chikkankari kurta എല്ലാം super ആയിരുന്നു.. ഇടക്കെ അതും try ചെയ്യൂ

  • @ShafeedaSameer
    @ShafeedaSameer 2 วันที่ผ่านมา +14

    Jas enikkum ind alarji problem.ravile neekkunnath thanne thummalu kondaayirikkum. Cool items kayikkenda.

  • @VADAKKATH
    @VADAKKATH 2 วันที่ผ่านมา +33

    Adipoli makkale❤❤

  • @Seenajyothis2
    @Seenajyothis2 2 วันที่ผ่านมา +49

    അടിപൊളി..എന്തായാലും നിങ്ങൾ പൊളിയാണ് മക്കളെ.. ഇപ്പോഴും hatersinu പണികൊടുക്കുവാല്ലേ... എന്തായാലും.നന്നായി മുന്നോട്ട് പോകൂ❤🦋

    • @Dhiyana-b2i
      @Dhiyana-b2i 2 วันที่ผ่านมา +1

      @@Seenajyothis2 ✌🏻✌🏻

  • @irfathchinnu-gz3yk
    @irfathchinnu-gz3yk 2 วันที่ผ่านมา +33

    Ee avastha thanne ann ennikumm.... Full tym thummal annn🥲

    • @syamilip14
      @syamilip14 2 วันที่ผ่านมา

      Avoid bad calories

    • @jappunesinesi4052
      @jappunesinesi4052 2 วันที่ผ่านมา

      Hospital kanik mangalor nalla korav indaum pine tablete kaikan venda

    • @foodideasbynittu
      @foodideasbynittu 2 วันที่ผ่านมา

      Nasyam cbeythu...njan reskshappettu

    • @JERRYYEEY
      @JERRYYEEY 2 วันที่ผ่านมา

      Rasanathi powder use cheyyayirunnile after bath

  • @aveesjoe
    @aveesjoe 2 วันที่ผ่านมา +26

    Nice vlog dears 🤍❤️

  • @Ammu-h8m4e
    @Ammu-h8m4e 2 วันที่ผ่านมา +434

    ജാസ്മിന്റെ കാര്യം അവളും അവൾടെ വീട്ടുകാരും നോക്കും. അല്ലാതെ ഇവിടെ വന്നു ആരും അവളുടെ കാര്യം ഓർത്തു കരയണ്ട.. പിന്നെ ജാസ്മിന് ഇഷ്ടം ഉള്ള ആളുകളുടെ കൂടെ വിഡിയോ ചെയ്യും ❤❤

    • @Monu-e8b
      @Monu-e8b 2 วันที่ผ่านมา +89

      അവളെ bb ക്ക് മുന്നേ follow ചെയ്യുന്നവർ ആണ് ഇവിടെ കൂടുതൽ ഞാൻ അടക്കം അതുകൊണ്ട് ഇഷ്ട്ടം ഇല്ലാത്തത് പറയും.. ഇനിയും ഇവന്റെ കൂടെ നടക്കേണ്ട എന്ന് തന്നെ ആവും ഭൂരിഭാഗം പേരുടെയും അഭിപ്രായം

    • @justinjose6550
      @justinjose6550 2 วันที่ผ่านมา +21

      Jasmine nte fake😂

    • @testtee2641
      @testtee2641 2 วันที่ผ่านมา +3

      ❤️❤️

    • @thasneemthameem2394
      @thasneemthameem2394 2 วันที่ผ่านมา +50

      Anganankil avlde koprayam veetkarude mumpil Kanikanam public aayi varumbm palarum avarorude opinion parayum neg aayalum pos aaylum

    • @thusharajagadeesh671
      @thusharajagadeesh671 2 วันที่ผ่านมา +5

      Pinnalla❤❤

  • @FazalFahad-k9f
    @FazalFahad-k9f 2 วันที่ผ่านมา +6

    Sugam illade irikkumbol ninde veettil pogu muttheee avide umma bapa undalle samadanam aavum❤

  • @truthwins4085
    @truthwins4085 2 วันที่ผ่านมา +65

    ജാസ്മിൻ നല്ല വിമർശനങ്ങളും ഉപദേശങ്ങളും ഉൾകൊള്ളാൻ ശ്രമിക്കുക
    അതു ഗുണം മാത്രമേ ചെയ്യൂ ❤❤❤

    • @choiceofficesupplies9348
      @choiceofficesupplies9348 2 วันที่ผ่านมา +1

      Odu vanam 🤑

    • @Neenahhhh194
      @Neenahhhh194 2 วันที่ผ่านมา +5

      Paranjittu karyamilla... Cash koodum thoorum manusharde ahankaravum koodum

  • @anasachu7442
    @anasachu7442 2 วันที่ผ่านมา +48

    Stay together ❤️.. Ignore neagativity

  • @Ammunambiar
    @Ammunambiar 2 วันที่ผ่านมา +29

    Specs nannayitude❤. Be happy always dears

  • @SanasKitchenSpecial
    @SanasKitchenSpecial 2 วันที่ผ่านมา +11

    Jasu കഴിയുന്നതും മാസ്ക് ധരിച്ചു വെളിയിൽ പോകാൻ ശ്രമിക്കുക. കുളിക്കുമ്പോൾ daily തല നനയ്ക്കാതിരിക്കുക 😍 അലർജിക്ക് കുറച്ചൊക്കെ പരിഹാരമാകും

    • @tiktokfavorite3070
      @tiktokfavorite3070 2 วันที่ผ่านมา +1

      നിങ്ങൾ നേരെ opposite ആണെല്ലോ പറയുന്നത്...allergy ഉണ്ടെങ്കിൽ തല നനച്ചു കുളിക്കാൻ ആണ് doctors and science പറയുന്നത്

  • @mjthomas4959
    @mjthomas4959 2 วันที่ผ่านมา +20

    രണ്ടു പേരേയും ഇഷ്ടം ❤❤❤

  • @JofinMjoseph
    @JofinMjoseph 2 วันที่ผ่านมา +57

    ജാസ്മിൻ &ഗബ്രിയേൽ നിങ്ങൾ ക്ക്ക് കാളാരിറ്റി ആയി ഞങ്ങൾ ക്ക്ക് കാളാരിറ്റി പോയി 😢😢😢

  • @sonasreerag221
    @sonasreerag221 2 วันที่ผ่านมา +22

    🦋❤️

  • @neetukumar6510
    @neetukumar6510 2 วันที่ผ่านมา +27

    Luv u guyzz ❤keep going..loved the video🫶🫶

  • @jaseerajasi8320
    @jaseerajasi8320 2 วันที่ผ่านมา +37

    Jasmine bhayangara eshttaaa ❤

  • @viji1884
    @viji1884 2 วันที่ผ่านมา +6

    Jasunte varthamanam chumma kettondirikkan nalla rasama ❤

  • @Ranu-x5p
    @Ranu-x5p วันที่ผ่านมา +9

    Oru doubt......Big bossil ivare pattti abavaatham paranjavar thanneyaano
    Ee comment boxil ullavar enn😂.
    😂😂

  • @sukanyasuresh8904
    @sukanyasuresh8904 2 วันที่ผ่านมา +14

    Skincare video cheyavo chechi

  • @mayajyothiprakas9772
    @mayajyothiprakas9772 2 วันที่ผ่านมา +18

    Jaaasu❤❤

  • @AswathyRk-zd7xm
    @AswathyRk-zd7xm 2 วันที่ผ่านมา +10

    Jasu be happy ❤❤❤

  • @aliyathajudeen4611
    @aliyathajudeen4611 2 วันที่ผ่านมา +23

    ❤Being happy isn't having everything in your life be perfect. Maybe it's about stringing together all the little things.❤

  • @Monu-e8b
    @Monu-e8b 2 วันที่ผ่านมา +78

    ജാസ്മിനെ മാത്രം ഇഷ്ട്ടം ഉള്ളവർ like ❤️

    • @mossad7716
      @mossad7716 2 วันที่ผ่านมา +24

      ജാസ്മിൻ and ഗബ്രി ❤❤❤

    • @Ammu-h8m4e
      @Ammu-h8m4e 2 วันที่ผ่านมา +15

      Jas and gab ❤

    • @NwN225
      @NwN225 วันที่ผ่านมา +3

      Kepri nd Jas🌊🦋

  • @ShanuShaz-m9k
    @ShanuShaz-m9k วันที่ผ่านมา +24

    ഗബ്രിക് ഒരു ഉഷാർ ഇല്ല ഒരു കാര്യം
    മനസ്സിലായി നിങ്ങൾ രണ്ടു പേരും
    Active ആകണം അപ്പൊയെ vlog കാണാൻ പ്രേതേക വൈബാന്
    രണ്ടു പേരും ഒരുമിച്ചുള്ള vedio എന്നും
    വേണം ❤❤ supper

  • @asmaami9930
    @asmaami9930 2 วันที่ผ่านมา +18

    Pet okke aayt kurech distance keep cheyya..ok..alarji prblm..koodum.ellengil

  • @sreehari941
    @sreehari941 2 วันที่ผ่านมา +41

    Nale Dec 1,2024 il life il ഇത്രേം changes(+ve&-ve) വന്ന വേറേ രണ്ട്പേര് കേരളത്തിൽ കാണില്ല😇എന്തൊക്കെ പരീക്ഷണങ്ങൾ ആയിരുന്നു 🙃

  • @Jini_M_Varghese
    @Jini_M_Varghese 2 วันที่ผ่านมา +38

    Hey, 😃👀..ipo vijariche ullu...oru vlog vannalo enn...what a coincidence..🤭❣️❣️ini full kanattee...😉🫰🏻

  • @shahidaash-mb2rk
    @shahidaash-mb2rk 2 วันที่ผ่านมา +20

    Jasmine and gebri ❤❤❤❤❤❤❤😂

  • @JoRiz-f7y
    @JoRiz-f7y 2 วันที่ผ่านมา +10

    Fever ayathu kodayirikum tast illathe lite ayitulla food kazicha mathi (kanji ) . jasu ❤God bless you.

  • @sheemaNj
    @sheemaNj 2 วันที่ผ่านมา +95

    ജാസ്മിൻ പൊളി നിങ്ങൽ ഒരുമിച്ചുള്ള എല്ലാം പോസിറ്റീവ് വൈബ് ആണ് ട്രാവൽ വ്ലോഗ് എല്ലാം പോരട്ടെ😍😍ദുബായ് വ്ലോഗ് ഉടനെ ഉണ്ടാകുമോ

    • @testtee2641
      @testtee2641 2 วันที่ผ่านมา +4

      ❤️❤️

    • @Hibafathimay
      @Hibafathimay 2 วันที่ผ่านมา +2

      ❤❤

  • @GayathriPG-ku5zo
    @GayathriPG-ku5zo 2 วันที่ผ่านมา +17

    Animals nte fur prashnam undakkam..kunjoontem poochakaldem koodi ninnath kond ano ith varunnenn sradikk...chilappo nannai thala thorthiyillelum varaam...enik ee prashnam undarunnu

  • @joythomasp8171
    @joythomasp8171 6 ชั่วโมงที่ผ่านมา +1

    Kunjunte koodu polichu.Good selection

  • @FaseelaShebi
    @FaseelaShebi 2 วันที่ผ่านมา +12

    കുട്ടി ഷവായടെ കുഴപ്പം അല്ല നിന്റെ വായക് ടേസ്റ്റ് ഇല്ലാഞ്ഞിട്ട പനി അല്ലെ 😊😊😊😊😊😊

  • @mossad7716
    @mossad7716 2 วันที่ผ่านมา +23

    ജാസ്മിൻ ഒരുപാടിഷ്ടം ❤❤❤❤

  • @PabloPablo-sv8hq
    @PabloPablo-sv8hq 2 วันที่ผ่านมา +17

    Jaberiii🎉🎉🎉🎉

  • @ThansiThansi-ds3xj
    @ThansiThansi-ds3xj วันที่ผ่านมา +5

    Muthmanies❤️❤️❤️❤️😘✨

  • @Dhiyana-b2i
    @Dhiyana-b2i วันที่ผ่านมา +3

    Jasmene സ്ട്രോങ്ങ്‌ ❤❤❤

  • @HabeebHameed123
    @HabeebHameed123 2 วันที่ผ่านมา +58

    ജാസ്മിൻ ഗബ്രി, വെറുക്കപെട്ട മനസുകളിൽ ഇഷ്ടം മുളപ്പിച്ച, സൗഹൃദം ❤️❤️

    • @Viduthalai-k8
      @Viduthalai-k8 2 วันที่ผ่านมา +2

      😂

    • @Ammu-h8m4e
      @Ammu-h8m4e 2 วันที่ผ่านมา +3

    • @HabeebHameed123
      @HabeebHameed123 2 วันที่ผ่านมา

      @@Noor-g2k5n noora ❤️❤️❤️

    • @Dhiyana-b2i
      @Dhiyana-b2i 2 วันที่ผ่านมา +1

      Habeeb ഇവിടെ യും ഉണ്ടോ 😂

    • @HabeebHameed123
      @HabeebHameed123 2 วันที่ผ่านมา

      @@Dhiyana-b2i എല്ലായിടത്തും ഉണ്ട് 🤣🤣❤️❤️

  • @mathstricks3594
    @mathstricks3594 2 วันที่ผ่านมา +8

    Hi jasmin...nalloru dr kanikku allergy issue nu

  • @sangeethnagmurali
    @sangeethnagmurali 2 วันที่ผ่านมา +9

    രസകരം❤❤

  • @AnamikaAnil-f2g
    @AnamikaAnil-f2g 2 วันที่ผ่านมา +24

    Jasuuuveee 😘
    Nice vlog kollm❣️ nerthe edutha vlog anengilum allm kazhinju kanumbol feels like FRIENDS FOREVER 🥰
    Randuperum kude ulla last vlog eth ahnenn vishwasichotte😌🦋

    • @NwN225
      @NwN225 2 วันที่ผ่านมา +14

      Agane epo viswasikandaa.. njigalk enthaa avar orumich vlog cheythaaal , ishtam ulaa kureee aaalkar ind avarde vlog kaanan , avar kandooolum...

    • @Blue__bi_rd
      @Blue__bi_rd 2 วันที่ผ่านมา +11

      Avaru orumich adutha vlog varumbo e viswasam marikkolum😌

    • @Dhiyana-b2i
      @Dhiyana-b2i 2 วันที่ผ่านมา +4

      ​@Blue__bi_rd 😂❤

    • @AnamikaAnil-f2g
      @AnamikaAnil-f2g 2 วันที่ผ่านมา

      @@NwN225 ok kutta Enni avarku orumich edanamenn ahnengil ittotte ❣️clarity thanathinu sheeshm evarude vlog kanumbol undayrunna Aa couple lovers vibe enik Mari kitti so clarity thannathu Nannayi
      Now yami,Sandra athupole oralayi jaz neym kannan pattund 🥰 ellarum gabride friends.

    • @AnamikaAnil-f2g
      @AnamikaAnil-f2g 2 วันที่ผ่านมา

      @@Blue__bi_rd yahh May be...

  • @SujaKN-q5v
    @SujaKN-q5v 2 วันที่ผ่านมา +15

    ഹോമിയോ നല്ലതാണ്. എനിക്ക് നല്ല തുമ്മൽ ആയിരുന്നു ഇപ്പൊ നല്ല കുറവുണ്ട്. ജാസ്മിന്റെ അതെ അവസ്ഥ തന്നെ airunnu

  • @JJ-esus
    @JJ-esus วันที่ผ่านมา +4

    Having THIPALI (powdered) WITH HONEY is good for cold issue. It works for most people

  • @nehaljohn230
    @nehaljohn230 6 ชั่วโมงที่ผ่านมา +3

    Do Vlogs more frequently Jasmin

  • @andrews13
    @andrews13 2 วันที่ผ่านมา +12

    Jaasutty😍😍

  • @shaziyaali9627
    @shaziyaali9627 2 วันที่ผ่านมา +5

    Superb vlog guys ❤😘💘

  • @cinenews5238
    @cinenews5238 2 วันที่ผ่านมา +22

    നിങ്ങളെ ഒരുപാട് ഇഷ്ടം ❤️❤️

  • @jeenathomas3935
    @jeenathomas3935 วันที่ผ่านมา +4

    Jasu
    🥰🥰🥰🥰🥰🥰❤️❤️❤️❤️❤️chundhari kutty
    God night uae 11pm🙋‍♀️