🔴 ഗുരുവായൂർ ക്ഷേത്രത്തിലെ പ്രഭാത കാഴ്ചകൾ |19/09/2024 | Guruvayur Temple Morning view

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 355

  • @Vanajaudhayan
    @Vanajaudhayan หลายเดือนก่อน +1

    Om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya vv🙏🙏🙏🙏🌹🙏🌹🌹🌹🌹🌹

  • @nalininalini7675
    @nalininalini7675 หลายเดือนก่อน

    Maraprabhusreeguruvayoorapasharanam🌿🙏🙏🙏🌿❤❤❤🌷🌷🌷🌷🌷

  • @sundaransundaran3447
    @sundaransundaran3447 หลายเดือนก่อน

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻ശരണം ഹരേ ഭഗവാനെ കാണിച്ചു തന്നു രണ്ടു പേരുകൂടി സന്തോഷമായി 🙏🏻🙏🏻🙏🏻🌹🌹🌹ശ്യാമള

  • @hemakarayil
    @hemakarayil หลายเดือนก่อน

    Narayana Narayana narayana narayana narayana narayana narayana narayana narayana narayana guruvayoorappa saranam.thank you vishnu and Savita

  • @manjumanu8367
    @manjumanu8367 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @SobanaMohanan
    @SobanaMohanan หลายเดือนก่อน +3

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ഹരി ഓം ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ കൃഷ്ണായ ഗോവിന്ദായ ഓം നമോ ഭഗവതി വാസുദേവായ മുൻപിലും തുണയായി നിൽക്കണേ കൃഷ്ണ ഗുരുവായൂരപ്പാ

  • @ushaudayan9370
    @ushaudayan9370 หลายเดือนก่อน

    Narayana❤Krishna guruayoorappasaranam🙏🙏🙏

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv หลายเดือนก่อน

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ നാരായണ നാരായണ നാരായണ

  • @RT-pi9yb
    @RT-pi9yb หลายเดือนก่อน +3

    ഹരേ കൃഷ്ണ 🙏🙏🌹
    ശീവേലിയും ദീപാരാധനയും എന്നും കാണുന്നതാണ് 🙏
    എന്നും കാണാൻ അനുഗ്രഹിക്കണേ കണ്ണാ 🙏

  • @leenavenugopalan2062
    @leenavenugopalan2062 หลายเดือนก่อน +6

    ഇപ്പോൾ ഇത് കാണുമ്പോൾ മനസ്സിൽ നിറയെ ഭഗവാന്റെ ദീപാരാധന ആണ് 🙏🙏🙏🙏🙏

  • @rkmenon509
    @rkmenon509 หลายเดือนก่อน

    Hare KrishnaVasudevaya Hare Guruvayoorappa, Hare Sreerama, Rama, Saranam, Saranam..... R. K. Kunnath., M. G. KavuTrichur

  • @Saraswathi-y6l
    @Saraswathi-y6l หลายเดือนก่อน +21

    വിഷ്ണു വിഷമിക്കണ്ട, എല്ലാം ഗുരുവായൂരപ്പൻ അറിയുന്നുണ്ടല്ലോ, എല്ലാം കണ്ണൻ ശരിയാക്കി തരും, എല്ലാവർക്കും കൂടി പ്രാർത്ഥിക്കാം🙏🏻🙏🏻🙏🏻

    • @dhanyeshkk6875
      @dhanyeshkk6875 หลายเดือนก่อน +1

      കൃഷ്ണ നെ വിറ്റ് കാ ശാ ക്കുന്നവർക്ക്, കിട്ടി,

    • @rejanianilkumar-ym2mz
      @rejanianilkumar-ym2mz หลายเดือนก่อน

      കഷ്ടം ഇതിനുള്ള മറുപടി തരാൻ മനുഷ്യ നായ ഞാൻ അശഖ്തനാണ് പക്ഷേ പാർത്ഥസാരഥി തരും കാരണം യുദ്ധം ചെയ്യാതെ ആയുധം എടുക്കാതെ യുദ്ധം ജയിപ്പിച്ച ഭഗവാന്റെ ഭാവമാണത് ​@@dhanyeshkk6875

  • @jeeshamohan7609
    @jeeshamohan7609 หลายเดือนก่อน +1

    ഇനി ദിവസവും നമുക്ക് ഇവിടെ തന്നെ തുടങ്ങാം ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് ഇന്ന് ലൈവ് ൽ സവിത വന്നില്ലായിരുന്നു എങ്കിൽ ഞങ്ങൾക്ക് വലിയ നഷ്ടം ആയേനെ 🙏ജീവിതത്തിൽ ഇതു പോലെ ഒരിക്കലും ഭഗവാനെ തൊഴുതട്ടില്ല ശെരിക്കും ഒത്തിരി കരഞ്ഞു 🙏ഭഗവാന്റ മുന്നിൽ എത്തി ശെരിക്കും കണ്ടു തെഴുതു ഇതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏ഞങ്ങളുടെ സന്തോഷം, സങ്കടം എല്ലാം ഈ ലൈവ് ൽ കൂടി ആണ് ഭഗവാനോട് വിഷ്ണു വഴി അറിയിച്ചിരുന്നത് അതൊക്കെ ഇനിയും പറ്റും ന്ന് മനസിലായി ഒത്തിരി സന്തോഷം കണ്ണാ ഞങ്ങളെ എല്ലാവരേം അനുഗ്രഹിക്കണേ 🙏

  • @indirasoman9860
    @indirasoman9860 หลายเดือนก่อน

    Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏

  • @ushavenu8219
    @ushavenu8219 หลายเดือนก่อน

    ഒരു പാട് ഒരു പാട് സന്തോഷം നേരിട്ട് ഭഗവാനെ കണ്ടു തൊഴുതു ഗുരുവായുരപ്പൻ അതു ഗ്രഹിക്കട്ടെ🙏🙏

  • @vijayalakshmichandrasekhar3798
    @vijayalakshmichandrasekhar3798 หลายเดือนก่อน

    എല്ലാം ഭഗവാൻ കൃഷ്ണശീപാദങളിൽ സമർപ്പിച്ച നമസ്കാരിക്കാം

  • @indirasoman9860
    @indirasoman9860 หลายเดือนก่อน +1

    Savitha thozhichappol santhoshayi 🙏🙏🙏

  • @kkarthikeyan3948
    @kkarthikeyan3948 หลายเดือนก่อน

    Hareekrishnaa.guruvayoorappaa

  • @sreedevi2651
    @sreedevi2651 หลายเดือนก่อน +4

    ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻🙏🏻 എല്ലാം അവിടുന്ന് അറിയുന്നല്ലോവീട്ടിലിരുന്ന് ഭഗവാനെ കാണുന്ന ഞങ്ങൾക് ഒരുനോക്ക് കാണാൻകഴിയുന്നത് മഹാഭാഗ്യമായികാണുന്നു കണ്ണാ..കണ്ണാ വിഷ്ണുവും സവിതയുമാണ് എല്ലാ വിശേഷങ്ങളും .അവരിലൂടെ ഞങ്ങൾ ഭഗവാനെ കാണുന്നത്😢.ഈവിഷമങ്ങളെല്ലാം മാറ്റി തരണേ.....കണ്ണാ..ഗുരുവായൂരപ്പാ ശരണം.🙏🏻🙏🏻🙏🏻കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ളേശനാശായ ഗോവിന്ദായ നമോ നമഃ🙏🏻🙏🏻🙏🏻🙏🏻😢

  • @raniraniramesh9691
    @raniraniramesh9691 หลายเดือนก่อน

    Krishna Guruvayurappa

  • @Sumirajendran_82
    @Sumirajendran_82 หลายเดือนก่อน

    ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ. വിഷ്ണു വളരെ നന്ദിയുണ്ട് വിഷമിക്കേണ്ട കേട്ടോ

  • @RadhaNair-rl7th
    @RadhaNair-rl7th หลายเดือนก่อน

    Harekrisna guruvayurappa appozum kudeund a vane bhagavananugrahikhatte⚘️⚘️⚘️🌿🌿🌿🙏🙏🙏🙏🙏🙏🙏

  • @indulekhamohan6213
    @indulekhamohan6213 หลายเดือนก่อน +1

    സവിതയുടെ വിവരണം അതിമനോഹരം കണ്ണുകൾ നിറഞ്ഞു

  • @vijayalakshmichandrasekhar3798
    @vijayalakshmichandrasekhar3798 หลายเดือนก่อน

    🙏🙏🙏കൃഷ്ണ ഗുരുവായൂര പപാകോടി കോടി നമസ്കാരംസവിത വിഷ്ണുശെരിക്കും ഗുരൂവായൂരപപ ദർശനം സാദ്ധ്യമാകി തന്നു വളരെ വളരെ നന്ദി🙏🙏🙏 എല്ലാത്തിനും ഭഗവാൻ സാക്ഷി 🙏🙏🙏

  • @chulliyillakshmi97
    @chulliyillakshmi97 หลายเดือนก่อน +1

    വിഷ്ണു & സവിത അതി മനോഹരമായി തന്നെ അവതരിപ്പിച്ചു 🙏 ഗുരുവായൂരിൽ വന്ന പ്രതീതി ഉളവാക്കി 🙏
    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @SreelathaSV-p3y
    @SreelathaSV-p3y หลายเดือนก่อน

    Guruvayoorappa🙏

  • @meenabhaskar5582
    @meenabhaskar5582 หลายเดือนก่อน +1

    വളരെ നല്ല വിവരണത്തേടെ ഭഗവാനെയും അമ്പലവും മനസ്സിൽ കാണിച്ചു തന്നു സവിത ഹരേ കൃഷ്ണ🙏🙏🙏

  • @NirmalaMR-vg6pe
    @NirmalaMR-vg6pe หลายเดือนก่อน

    Hare krishna oro oro karyangalal manasinu vishamam und bhagavane angatude visheshangal kelkumbol sukham thonnunnu eeswara kanna manasinu sakthi tharana narayana narayana narayana❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @appunilayam-yp1pl
    @appunilayam-yp1pl หลายเดือนก่อน

    Hare krishnnnaaa...

  • @anoopa9839
    @anoopa9839 หลายเดือนก่อน

    Narayana Narayana Narayana

  • @leelasoman9885
    @leelasoman9885 หลายเดือนก่อน

    Harekrishna. Savitha namaskaram. Vishnu.

  • @saseendranpooleri5755
    @saseendranpooleri5755 หลายเดือนก่อน

    Hare Guruvayoorappa Saranam ❤❤ Vishnu vishamikkenda ketto bagavanalle koode ullathu oru vazhi adayumbol 9 vazhi thurakkum ennalle be happy ❤❤

  • @sreekumarpk7071
    @sreekumarpk7071 หลายเดือนก่อน

    കണ്ണന്റെ... മായാവിലാസം. കഴിഞ്ഞ മാസങ്ങളിലെ ഭൂലോകവൈകുണ്ഡത്തിലെ. കാഴ്ച. മനസ്സിൽ സന്തോഷം, നിയമ തടസ്സങ്ങൾ. മാറ്റുവാൻ കണ്ണന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാവും വിഷ്ണു... സവിത...ആശംസകൾ...

  • @Sreeraj74687
    @Sreeraj74687 หลายเดือนก่อน +6

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻 ❤

  • @mohangovind9561
    @mohangovind9561 หลายเดือนก่อน

    ഓം നമോ നരയുമാണ ❤വിഷ്ണു മോന്റെ എന്നാത്യേ എല്ലാ പ്രഭാഷണവും കേട്ടു. ഗുരുവായൂർ നേരിൽ ചെന്നു കണ്ണനെ കണ്ടു തൊഴുതു നിന്ന ഒരു അനുഭവം തന്നെ ഉണ്ടായി ❤വിഷ്ണുമോനെ എന്റെ പ്രാർത്ഥന മോന് ഉണ്ട് കോടതി വിധി ഭക്തജനങ്ങൾക്കു അനുകൂല്മായി വന്നു. വീഡിയോ എടുക്കാനും ഞങ്ങളെ പോലുള്ളവർക്കു ഭഗവാനെ നേരിട്ട് കാണാനുള്ള അനുഗ്രഹം തീർച്ചെയും ഉണ്ടകിതനാ വിഷ്ണുവിനും കുടുംബത്തിനും ശുഭകരമായ ഒരു കാര്യം ഭഗവാൻ തരും വിഷ്ണുവിന്റെ എല്ലാ പ്രഭാഷണങ്ങളും ശുഭകരമായിനടക്കട്ടെ. കോടതി വിധി വിഷ്ണുവിന് അനുകൂലമായി വരാൻ പ്രാർത്ഥിക്കുന്നു. 🌹❤🌹❤❤❤❤🌹❤

  • @latanair557
    @latanair557 หลายเดือนก่อน

    Guruvayurappa sharnam

  • @saraswathykumar1116
    @saraswathykumar1116 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🌹🌹 എന്റെ പൊന്നു ഗുരുവായൂരപ്പാ ഉണ്ണി കണ്ണാ നാരായണ കൃഷ്ണ എല്ലാവർക്കും ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കണേ രാധേശ്യാം 🙏🙏🌹🌹🌸🌸🌸🌸

  • @seemarani4684
    @seemarani4684 หลายเดือนก่อน

    Namaskaram vishnu vishamikkenda ellam bhagavan ariyunnund. Bhagavan oru vazhikanichu tharumtto hare krishna guruvayoorappa🙏🙏🙏

  • @vimalraj7040
    @vimalraj7040 หลายเดือนก่อน

    ഹരേ കൃഷ്ണ കാത്തുകൊള്ളണമേ 🌹🌹🌹🌹

  • @radhavenkit5184
    @radhavenkit5184 หลายเดือนก่อน

    Hare Krishna thrpthiyayi valare adikam sandoshamund

  • @mohanadasanerikandath3239
    @mohanadasanerikandath3239 หลายเดือนก่อน +2

    Don't worry, go head ,എല്ലാം ശരി ആവും

  • @RadhaNair-rl7th
    @RadhaNair-rl7th หลายเดือนก่อน

    Guruvayurapp ane nerittuvannuthozuvansadhikhathavark valiyavishamamundathrayum pettannsadthikhatte⚘️⚘️⚘️🌿🌿🌿🌿🙏🙏🙏🙏🌿🙏🙏🙏🙏

  • @NirmalaMR-vg6pe
    @NirmalaMR-vg6pe หลายเดือนก่อน

    Hare krishna nannai thozhuthu kanna Savitha kannane nanai kandu thozhutha sugham nanni Savitha nannai❤❤❤❤❤🙏

  • @rameshpathiyar5019
    @rameshpathiyar5019 หลายเดือนก่อน

    Om namo narayana

  • @sobharaghavan7243
    @sobharaghavan7243 หลายเดือนก่อน

    🙏💐 ഹരേ കൃഷ്ണാ 🙏💐 ഗുരുവായൂരപ്പാ 🙏💐 എന്നും വീട്ടിൽ ഇരുന്നു ഭഗവാനേ ദർശിച്ചിരുന്ന ഞാൻ ഇന്നു വിഷ്ണുവിന്റെ വർണനയിലൂടെ ഭഗവാനെ ദർശിച്ചു. വിഷ്ണുവിന്റെ വർണന അവർണനീയം. 🙏💐എല്ലാം എത്രയും വേഗം പൊന്നുണ്ണിക്കണ്ണൻ ശെരിയാക്കി തരും 🙏🙏അനുഗ്രഹിക്കണേ കണ്ണാ 🙏💐💚🥰❤️🙏💐💚🙏💐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @letharamachandran4207
    @letharamachandran4207 หลายเดือนก่อน

    ഒരുപാട് നന്ദി സംവിധാ ദർശനം വളരെ മനോഹരമായി നല്ല പോലെ ഭഗവാനെ കണ്ടുതുടങ്ങി തുല്യമായി 😊 നന്ദി നന്ദി വിഷ്ണുവിനെ സഹായിക്കാൻ ഒരുപാട് നന്ദി ഭഗവാൻ നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ എപ്പോഴും എപ്പോഴും ഭവാന്‍ കൂടെ ഉണ്ടാവട്ടെ സവിത പറയുന്നത് കേട്ട് കണ്ണുകളോടുകൂടിയ ഭഗവാൻ തൊഴുത് പ്രദക്ഷിണം വെച്ചത് നാരായണ നാരായണ നാരായണ മഹാവിഷ്ണുവേ ഭഗവാനെ ഉണ്ണിക്കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JayaraniMadhusudanan
    @JayaraniMadhusudanan หลายเดือนก่อน

    സവിതയ്ക്ക് ആകെ ഒരു സങ്കടം ഞങ്ങളെപ്പോലെ. വിഷ്ണു ഗുരുവായൂരപ്പൻ അനുഗ്രഹിക്കും.

  • @BijuTB-m1u
    @BijuTB-m1u หลายเดือนก่อน

    നമസ്കാരം വിഷ്ണു, രാവിലെ ശീവേലി വിവരണം നന്നായിരുന്നു, നന്ദി

  • @NirmalaMR-vg6pe
    @NirmalaMR-vg6pe หลายเดือนก่อน

    Ende kanna visheshangal kettal mathy ini manasil bhagavane niranjunilkkum ennu viswasichu prarthikkam ellam kannante ishtaprakaramalle nadakkunnath kanna kakkane❤❤❤❤🙏🌹

  • @tonuparu5328
    @tonuparu5328 หลายเดือนก่อน +1

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏻

  • @SandhyaSarath19
    @SandhyaSarath19 หลายเดือนก่อน

    നാരായണ ഹരേ 🙏🙏🙏🙏

  • @LalithaRaghavan-f4n
    @LalithaRaghavan-f4n หลายเดือนก่อน

    Guruve Namaha
    Krishna krishnaa mukunda janardhana
    Krishna Govinda narayana hare
    Achyudananda Govinda madhavaa
    Satchidananda narayana hare

  • @vimalraj7040
    @vimalraj7040 หลายเดือนก่อน

    ഓം നമോ നാരായണ

  • @SIVANNYAMENON
    @SIVANNYAMENON หลายเดือนก่อน

    ഒരുപാട് നന്ദി, ഇന്ന് ഭഗവാനെ ശെരിക്കും ഗുരുവായൂർ വന്നു തൊഴുതു വന്ന ഒരു പ്രതീതി ഉണ്ടായിരുന്നു അറിയാതെ കണ്ണ് കലങ്ങി

  • @hemalathapadmakumar399
    @hemalathapadmakumar399 หลายเดือนก่อน

    ഹരേ നാരായണ 🙏.

  • @vijaymenon8997
    @vijaymenon8997 หลายเดือนก่อน

    Vishnu,
    Whatever happened is for good.Hare Krishna.

  • @sanithajayaprakash9857
    @sanithajayaprakash9857 หลายเดือนก่อน +1

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏
    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RathnamSubramanian
    @RathnamSubramanian หลายเดือนก่อน

    Be happy vishnu .

  • @sindhuvenugopalan3529
    @sindhuvenugopalan3529 หลายเดือนก่อน +4

    കുറെ ദുഷ്ട ശക്തികൾ കാരണം നമ്മുടെ ദീപാരാധന മുടക്കി.
    ഭഗവാൻ കാണുന്നുണ്ട് എല്ലാം

  • @meenaraghunath8252
    @meenaraghunath8252 หลายเดือนก่อน

    നന്ദി സവിത

  • @shyamalak.v7929
    @shyamalak.v7929 หลายเดือนก่อน

    Sarvam krishna Arpana masthu 🙏🏻 ♥️

  • @vijayakumari9270
    @vijayakumari9270 หลายเดือนก่อน

    Super savtha vishnu👌🙏🙏🙏

  • @ushadharan8231
    @ushadharan8231 หลายเดือนก่อน +2

    Hare krishna ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ ❤

  • @mayajayaprakash8410
    @mayajayaprakash8410 หลายเดือนก่อน +2

    കരഞ്ഞുപോയി സവിതാ മുപ്പട്ട് വ്യാഴഴ്ച ആയിട്ടു ഇതിലും വലുതായിട്ട് എന്താ വേണ്ടത് . നന്ദി സവിത വിഷ്ണു

  • @jayasreep1686
    @jayasreep1686 หลายเดือนก่อน

    ഹരേ... ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @girijanair3189
    @girijanair3189 หลายเดือนก่อน

    Vishnu Vishmikhanda
    Bhagwan Nammude Ellavarude kudeyum und
    Ellam sheri akkum
    Hare Krishna
    Hare Guruvayurappa

  • @indirasoman9860
    @indirasoman9860 หลายเดือนก่อน

    Vishnu vishamikkanda ellam Baghavan sariyakkitharum 🙏🙏🙏

  • @geethanair5895
    @geethanair5895 หลายเดือนก่อน +1

    🙏🙏🙏 നമ്മുടെ ഗുരുവായൂരപ്പൻ എല്ലാം ശരിയാക്കി തരും

  • @renukamohan9506
    @renukamohan9506 หลายเดือนก่อน +1

    Vishnute vivaranathil bagavante roopam manasil kanam thanks Vishnu 🙏🙏🙏

  • @lakshmydas66
    @lakshmydas66 หลายเดือนก่อน

    Kannu niranju bhakti nirbharathode thozhuthu❤❤
    Thank you so much ❤❤🙏🙏🙏

  • @amminisukumaran6542
    @amminisukumaran6542 หลายเดือนก่อน

    ഭഗവാനേ എത്രയോ വർഷമായി ദിവസേന ശീവേലിയും ഉച്ചപൂജയും ദീപാരാധനയും മുടങ്ങാതെ കണ്ടുകൊണ്ടിരുന്ന എനിക്ക് വളരെ മനോവിഷമമാണല്ലോ കണ്ണാ ..നിന്നെ Live ൽ കാണാൻ കഴിയാത്തത് മനസ്സിൽ ആരൂപം നിറഞ്ഞുനിൽക്കുവാൻ അനുഗ്രഹിക്കണേ🙏

  • @pradeepn7353
    @pradeepn7353 หลายเดือนก่อน +1

    Krishna guruvayoorappa bhagavane rakshikkanne

  • @gvhssomanoor2274
    @gvhssomanoor2274 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @indirasoman9860
    @indirasoman9860 หลายเดือนก่อน

    Krishna Guruvayurappa rakshikkane 🙏

  • @srividyarxc1895
    @srividyarxc1895 หลายเดือนก่อน

    Vishnu namaskaram

  • @sarikrishna6508
    @sarikrishna6508 หลายเดือนก่อน

    Krishna Guruvayoorappa rekshikane bhagavane 🙏🙏🙏

  • @NimiJaimon-cq8ol
    @NimiJaimon-cq8ol หลายเดือนก่อน +1

    Hare Krishna hare guruvayoor appa saranam

  • @vidhyavidhya1405
    @vidhyavidhya1405 หลายเดือนก่อน

    Hare krishna valare നന്ദി 🙏❤️

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 หลายเดือนก่อน

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏വളരെ നന്നായിട്ടുണ്ട് സന്തോഷമായി വളരെ നന്ദി❤❤

  • @divyajayaraj784
    @divyajayaraj784 หลายเดือนก่อน +1

    Hare krishna Guruvayoorappa 🙏❤

  • @MohananPa-wg2wc
    @MohananPa-wg2wc หลายเดือนก่อน +1

    Hare Krishna Guruayoorappa 🙏 🙏🙏🙏🙏

  • @PushpaKumari-qb7bp
    @PushpaKumari-qb7bp หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ രണ്ടുനേരവും ഭഗവാനെ കാണിക്കുന്നത് വളരെ സന്തോഷമായിരുന്നു വിഷ്ണു❤❤

  • @manjumanu8367
    @manjumanu8367 หลายเดือนก่อน

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏

  • @manjumanu8367
    @manjumanu8367 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ🙏🙏🙏

  • @sathyabhama4763
    @sathyabhama4763 หลายเดือนก่อน

    Namaska

  • @leenavenugopalan2062
    @leenavenugopalan2062 หลายเดือนก่อน

    എന്റെ സവിതക്കുട്ടി ഇന്ന് ഭഗവാന്റെ തിരുനട വരെ എത്തിച്ചല്ലോ 🙏🙏🙏🙏ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @valsanmt8594
    @valsanmt8594 หลายเดือนก่อน

    ഭഗവാന്റെ അനുഗ്രഹത്താൽ ഇന്നും എനിക്ക് നിർമ്മാല്യം തൊഴാൻ സാധിച്ചു. ഹരേ കൃഷ്ണ 🙏🙏🙏

  • @mythrymithra
    @mythrymithra หลายเดือนก่อน

    ഹരേ കൃഷ്‌ണാ 🪷🙏വിഷ്ണു വന്നു കണ്ടപ്പോൾ, വിഷ്ണുന്റെ sound കേട്ടപ്പോൾ സന്തോഷായി 💜💙

  • @manjumadhu5009
    @manjumadhu5009 หลายเดือนก่อน

    Hare krishnaaaaa 🙏🙏🙏❤️❤️♥️

  • @valsalam.r9061
    @valsalam.r9061 หลายเดือนก่อน

    സവിത യുടെ വിവരണം കേട്ടപ്പോൾ ശെരിക്കും സങ്കടായി... കണ്ണുകൾ നിറഞ്ഞു ഒഴിക്കാന്. കരച്ചിൽ നിർത്താൻ പാടുപെട്ടു.. സവിതക്കും വിഷ്ണുനും നമസ്കാരം

  • @girijanair3189
    @girijanair3189 หลายเดือนก่อน

    Hare Krishna Guruvayurappa Unnikanna Ellavareyum Kathrashikkane
    Hare Krishna Hare Rama

  • @sandhyanair4396
    @sandhyanair4396 หลายเดือนก่อน +1

    Hare Krishna guruvayoorappa 🙏🏿🙏🏿🙏🏿

  • @Chithra-z1b
    @Chithra-z1b หลายเดือนก่อน

    ❤Suseela❤

  • @ushajyothinadh2372
    @ushajyothinadh2372 หลายเดือนก่อน

    കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏

  • @MeeraSuresh-u7m
    @MeeraSuresh-u7m หลายเดือนก่อน +2

    എന്റെ കൃഷ്ണ കാത്തോളണേ എല്ലാം ദൈവഹിതം

  • @shailastastykitchen2542
    @shailastastykitchen2542 หลายเดือนก่อน

    Hare Krishnaa 🙏🙏🙏

  • @SujathaSasikumar-ye4ds
    @SujathaSasikumar-ye4ds หลายเดือนก่อน +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ എല്ലാ പ്രയാസവും മാറ്റി തരണേ 🌹🌹🌹🌹🌹🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🌿♥️

  • @sinduramachandran3564
    @sinduramachandran3564 หลายเดือนก่อน

    എല്ലാം നല്ലതിനായിരിക്കും വിഷ്ണു...❤❤❤🙏🙏🙏

  • @letharamachandran4207
    @letharamachandran4207 หลายเดือนก่อน

    എപ്പോഴും നിങ്ങളുടെ സുരക്ഷിതം മുന്നിലാവണം ഭഗവാൻ കൂടെയുണ്ട് ഒപ്പം ഞങ്ങളും എല്ലാം ഭവാൻ കാത്തുകൊള്ളും 🙏🏻🙏🏻

  • @syamalak2095
    @syamalak2095 หลายเดือนก่อน

    ഹരേ കൃഷ്ണാ