ദാമോദരപുണ്യം കഥകൾ | GURUVAYUR TEMPLE DHAMODHARAMASAM BY SAVITHA RAJKAMAL | NAMAJABAM | PRABHASHANAM

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 261

  • @radhaprasanthan8695
    @radhaprasanthan8695 13 วันที่ผ่านมา +1

    Hai. ഹരേ കൃഷ്ണാ

  • @jayapradeep7530
    @jayapradeep7530 13 วันที่ผ่านมา +1

    Valarae Nannayittundu,Hare Krishna 🙏

  • @jayant3396
    @jayant3396 15 วันที่ผ่านมา +1

    ഹരേ കൃഷ്ണ ❤

  • @archanadevi3644
    @archanadevi3644 16 วันที่ผ่านมา +1

    Hare rama hare krishna ❤

  • @narayananmarakkath9457
    @narayananmarakkath9457 13 วันที่ผ่านมา +1

    How beautifully you are telling stories.God bless you

  • @shalinisuresh6850
    @shalinisuresh6850 15 วันที่ผ่านมา +1

    നല്ല കഥ ചേച്ചി
    എന്തോരു രസ ചേച്ചി കഥ കേൾക്കാൻ.

  • @sujathak2979
    @sujathak2979 13 วันที่ผ่านมา +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏പറയാൻ വാക്കുകളില്ല സവിത🙏

  • @bindhulekhar4375
    @bindhulekhar4375 15 วันที่ผ่านมา +1

    ശ്രീകൃഷ്ണ കണ്ണാ അന ഗ്രഹിക്കണേ🙏🙏🙏

  • @SasidaranK-so4ly
    @SasidaranK-so4ly 15 วันที่ผ่านมา +1

    Kathavalare nannayirunnu thanku savitha ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Sujitha2526
    @Sujitha2526 16 วันที่ผ่านมา +1

    ഹരേ കൃഷ്ണാ🙏👌👌👌❤️❤️❤️🙏🍭🍭🍭🙏

  • @anjanams5980
    @anjanams5980 16 วันที่ผ่านมา +1

    You always tell stories of Krishna in such a way that we feel or tend to feel, we become a little more close to Krishna. Thank you Savitha.

  • @bobikrishna
    @bobikrishna 15 วันที่ผ่านมา +1

    സന്തോഷം സവിത.. ഭഗവാന്റെ അനുഗ്രഹത്താൽ ശ്രീരംഗത്തും, ശ്രീവിള്ളിപുത്തൂരിൽ ആണ്ടാൾടെ ക്ഷേത്രതിലും തൊഴാൻ സാധിച്ചിട്ടുണ്ട് 🙏
    ധ്വനി

  • @devakyma7173
    @devakyma7173 15 วันที่ผ่านมา +3

    മോള് കത്പരയുന്നത് കേൾക്കാൻ. എത്ര സുഖാണ്..വളരെ സന്തോഷം..🙏🙏

  • @karthikanair4463
    @karthikanair4463 16 วันที่ผ่านมา

    Krishna guruvayoorappa sharanm🙏

  • @GeethaSudhakaran-f4e
    @GeethaSudhakaran-f4e 15 วันที่ผ่านมา +2

    നല്ല കഥ സവിത

  • @RajithaAjayan-hl5xe
    @RajithaAjayan-hl5xe 15 วันที่ผ่านมา +2

    സവിത കഥ പറയുന്നത് കേൾക്കാൻ വളരെ ഇഷ്ടമാണ് ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @saranyats8389
    @saranyats8389 16 วันที่ผ่านมา +11

    നന്നായിരുന്നു ചേച്ചി കഥ .ഇതിന് മുമ്പ് കേട്ടിടുണ്ട് ഈ കഥ എങ്കിലും ചേച്ചി പറയുന്നത് കേൾക്കാൻ ഒരു പുതുമ ഉണ്ട്.ഹരേ കൃഷ്ണ

  • @bindhudharmaraj3559
    @bindhudharmaraj3559 16 วันที่ผ่านมา +8

    സവിത കഥ പറയുമ്പോൾ വേറെ ഒരാളായി മാറും, അത്രക്കും ഉൾക്കൊണ്ടാണ് കഥ പറയുന്നത്, വളരെ നന്നായിട്ടുണ്ട് 🙏🙏♥️♥️

  • @radhakrishnann3033
    @radhakrishnann3033 16 วันที่ผ่านมา

    Entae Kanna Krishna guruvayurappa Bhagavanae kathurashikkanae Kanna kudae undakanamae Kanna 🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekalagopan9236
    @sreekalagopan9236 16 วันที่ผ่านมา

    ❤️♥️♥️🙏🙏🙏🙏

  • @sreekalagopan9236
    @sreekalagopan9236 16 วันที่ผ่านมา

    Guruvayurappa sharanam 🙏🙏🙏🙏hare krishnaa kaathukollaname

  • @radhakrishnann3033
    @radhakrishnann3033 16 วันที่ผ่านมา

    Harae Rama Harae Rama Rama Rama Harae Harae 🙏 Harae Krishna Harae Krishna Krishna Krishna Harae Harae 🙏🙏🙏🙏🙏🙏🙏🙏🙏

  • @RemaRajan-n9t
    @RemaRajan-n9t 16 วันที่ผ่านมา +3

    സവിത നല്ല കഥ ഇതുവരെ കേൾക്കാത്ത കഥ മനസ്സ് നിറഞ്ഞുപോയി 🙏🏻🙏🏻 പൊന്നുണ്ണി കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤️

  • @devivibindevivibin9888
    @devivibindevivibin9888 16 วันที่ผ่านมา +1

    Krishna Guruvayurrapp

  • @aryareshinreshin1089
    @aryareshinreshin1089 16 วันที่ผ่านมา

    Well said chechi.Hatae krishna 🙏🙏🙏

  • @viswanathank139
    @viswanathank139 16 วันที่ผ่านมา +1

    സവിത കുട്ടി, കഥ വളരെ ഗംഭീരമായിട്ടുണ്ട് വളരെ നന്നായി അവതിരിപ്പിച്ചു. സവിതയുടെ കണ്ണുകളിലൂടെ ശ്രീഗുരുവായൂരപ്പനെ കാണുവാൻ കഴിയുന്നു. ഏതു കൊച്ചു കുട്ടികൾ പോലും സവിതയുടെ കഥ കേട്ട് ആസ്വദിക്കും അത്രയും കേമമായിട്ടോ കഥ എന്നും പറയുന്നതുപോലെ സവിതയെയും. കുടുംബത്തെയും ശ്രീഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🙏❤️❤️❤️🥰🥰🥰

  • @deepapramod4472
    @deepapramod4472 16 วันที่ผ่านมา

    Savita. 👍👍👍

  • @narayanant9141
    @narayanant9141 16 วันที่ผ่านมา +1

    കെട്ടിട്ടുള്ള കഥ ആണെങ്കിലും സവിത കഥ പറഞ്ഞപ്പോൾ നേരിട്ട് കണ്ട പോലെ തോന്നി 🙏

  • @meenakumarip9183
    @meenakumarip9183 16 วันที่ผ่านมา +2

    കഥ നന്നായിരുന്നു കേട്ടിട്ടില്ലാത്ത കഥ സവിതയ്ക്ക് ഉണ്ണി കണ്ണൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ഗുരുവായുരപ്പാ ശരണം♥️🙏🙏🙏🙏

  • @shimishimip3834
    @shimishimip3834 16 วันที่ผ่านมา

    Hare Krishna guruvayoorappa Sharanam 🙏🙏🙏

  • @lathakrishnan8230
    @lathakrishnan8230 16 วันที่ผ่านมา

    Katha suuupre .hare krishna

  • @SindhuMS-l6b
    @SindhuMS-l6b 16 วันที่ผ่านมา +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. കേട്ടിട്ടില്ലാത്ത കഥയാണ്. എങ്കിലും ആണ്ടാൾദേവിയുടെ ഭക്തിക്കും ഭാഗനോടുള്ള പൂർണാ സമർപ്പണത്തിനും മുൻപിൽ സാഷ്ടഗം നമസ്കാരം. സവിത കഥ പറയുന്നത് കേൾക്കാൻ തന്നെ വളരെ ഭംഗിയാണ് കുട്ടി. ഭഗവാൻ ആ കാരുണ്യമൂർത്തി അനുഗ്രഹിക്കട്ടെ

  • @manjup.k5298
    @manjup.k5298 16 วันที่ผ่านมา +1

    Guruvayurappa saranam 🙏🙏🙏edhu kadha paranjalum santhosham ❤️❤️ee kadha expevt cheydhirikayayrnnu🙏🙏

  • @sumathyambat9036
    @sumathyambat9036 16 วันที่ผ่านมา

    Hare Krishna hare Guruvayurappa 🌹 there is a Tamil movie long back 🌷👌🙏

  • @SinduSajeev-oq7no
    @SinduSajeev-oq7no 16 วันที่ผ่านมา

    കഥ വളരെ നന്നായി🪔🪔🙏🙏💮💮

  • @rajim.b4995
    @rajim.b4995 16 วันที่ผ่านมา

    കഥ നന്നായിരുന്നു. ഹരേ കൃഷ്ണ 🙏🙏🙏

  • @prameelamadhu5702
    @prameelamadhu5702 16 วันที่ผ่านมา +2

    ഹരേ കൃഷ്ണ 🙏❤️ സവിത കുട്ടി super ആണ് വിശാഖ ജിപറയുന്ന കഥകൾ ഇനിയും പറയണേ 👍🥰💕❤️

  • @vanajagopinathan4086
    @vanajagopinathan4086 16 วันที่ผ่านมา

    Very nice story

  • @SobhaVijayan-gf3km
    @SobhaVijayan-gf3km 16 วันที่ผ่านมา

    നല്ല കഥ

  • @kunjiramachandran8468
    @kunjiramachandran8468 16 วันที่ผ่านมา

    Ohm namo bhagavathe vasudevaya... ohm namo bhagavathe narayanaya...

  • @lekharavi3333
    @lekharavi3333 16 วันที่ผ่านมา

    പൊന്നുണ്ണികണ്ണാ ശരണം ഭഗവാനെ 🙏🏻 സവിത കഥ വളരെ നന്നായി നന്ദി സവിത 🙏🏻

  • @AnithaSuresh-e5x
    @AnithaSuresh-e5x 16 วันที่ผ่านมา

    Hare Krishna ,namaskaram savitha katha valare nannayitundto

  • @snehalathap.k2100
    @snehalathap.k2100 16 วันที่ผ่านมา

    Krishna guruvayurappa saranam makkale anugrahikkanam 🙏🙏🙏

  • @PraseedaU
    @PraseedaU 16 วันที่ผ่านมา

    Krishna guruvayoor appa sharanam ayyappa sharanam narayana sharanam ayyappa sharanam narayana sharanam

  • @valsalam.r9061
    @valsalam.r9061 16 วันที่ผ่านมา +1

    നല്ല കഥ.. നന്നായിത്തന്നെ അവതരിപ്പിച്ചു..ഈ കഥ കേട്ടിട്ടില്ല... കൊച്ചു മക്കൾക്ക്‌ പറഞ്ഞുകൊടുക്കാൻ ഒരു കഥയുംകൂടി ആയി. Thank you savitha🙏.. കുട്ടിയെ ഇനിയുമിനിയും ഗുരുവായൂരപ്പൻ അനുഗ്രഹിട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഹരേ കൃഷ്ണ.. ഗുരുവായൂരപ്പാ ശരണം 🙏

  • @SheelaRaman-f5g
    @SheelaRaman-f5g 16 วันที่ผ่านมา

    ഈ കഥ കേൾക്കാൻ എനിക്ക് കിട്ടി ഭാഗ്യം ❤

  • @indiranair897
    @indiranair897 16 วันที่ผ่านมา

    ഹരേ ഗുരുവയുരപ്പാ..സാവിത വളരെ വളരെ നന്നായി .

  • @seemarani4684
    @seemarani4684 16 วันที่ผ่านมา

    Kadha nannayittund savithakutty adyamayittanu ee kadha kelkkunnath . Hare krishna guruvayoorappa saranam🙏🙏🙏

  • @kishorekrishna3733
    @kishorekrishna3733 16 วันที่ผ่านมา

    Kadha nannayerunnu savitha tamilnadu aanu eante veedu Aandal kadha cinema kanditondu eannalum savitha paranjapol onnukoode nannaye❤❤❤❤❤

  • @sobhav390
    @sobhav390 16 วันที่ผ่านมา +1

    Thank you Savitha and very good presentation ❤, Hare Krishna 🙏🙏🙏

  • @kkarthikeyan3948
    @kkarthikeyan3948 16 วันที่ผ่านมา

    Hareekrishnaa.guruvayoorappaa

  • @chithrarejikumar2790
    @chithrarejikumar2790 16 วันที่ผ่านมา

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🪷🪷🪷🙏🙏🙏

  • @varadaunnikrishnan4463
    @varadaunnikrishnan4463 16 วันที่ผ่านมา

    ❤❤❤❤❤ente kanna kadha nannayirunnu savitha❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indugopalakrishnan4161
    @indugopalakrishnan4161 16 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏

  • @ajayakumar1750
    @ajayakumar1750 16 วันที่ผ่านมา

    🙏🪷🌿Hare Krishna 🙏 🪷🌿 Krishna guruvayurappa saranam 🙏 🪷🌿unnikanna saranam 🙏 🪷 🌿 unnikrishna saranam 🙏 🪷 🌿
    👍👍👍👌👌👌Hare hare Krishna krishna

  • @prasannarajan5544
    @prasannarajan5544 16 วันที่ผ่านมา

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @nishab8290
    @nishab8290 16 วันที่ผ่านมา

    കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🏻🙏🏻🙏🏻

  • @sindhuc2864
    @sindhuc2864 16 วันที่ผ่านมา

    Om Namo Narayanaya

  • @radhamanict9144
    @radhamanict9144 16 วันที่ผ่านมา

    സവിതയുടെ കഥ കേൾക്കാൻ നല്ല രസമാണ്❤

  • @DheeranPk
    @DheeranPk 16 วันที่ผ่านมา +1

    HARE KRISHNA GURUVAYURAPPA SARANAM NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏🙏🙏🙏 Savithakutty kku noorayiram umma super molu ❤❤❤❤🥰🥰🥰🥰🥰🥰

  • @ramakrishnands1472
    @ramakrishnands1472 16 วันที่ผ่านมา +1

    ഹരേ... കൃഷ്ണ... ഗുരുവായൂരപ്പാ.. ശരണം. രംഗനാഥന്റെയും ആണ്ടാൾ ദേവിയുടെയും കഥ വളരെ നന്നായിരുന്നു.
    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ.
    നാരായണ... നാരായണ... നാരായണ
    🙏🙏🙏🙏🙏

  • @divyadivz_07
    @divyadivz_07 8 วันที่ผ่านมา +1

    Krishna Guruvaayoorappa 🙏

  • @bindumolp1237
    @bindumolp1237 16 วันที่ผ่านมา

    സവിത:🙏🙏🙏🙏👍👍👍❤️❤️🥰🥰

  • @SreelathaD-cu4hf
    @SreelathaD-cu4hf 16 วันที่ผ่านมา +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ രംഗനാഥന്റെയും ആണ്ടാൾ ദേവിയുടെയും കഥ കേൾക്കാനുള്ള ഭാഗ്യം എനിക്കും കിട്ടി സവിത ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏

  • @NEETHAP-z4r
    @NEETHAP-z4r 16 วันที่ผ่านมา

    ഓം നമോ നാരായണായ

  • @renukat6905
    @renukat6905 16 วันที่ผ่านมา

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം ഭഗവാനേ കാത്തുരക്ഷിക്കണേ

  • @Revamma001
    @Revamma001 16 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @neethumc439
    @neethumc439 16 วันที่ผ่านมา

    കഥ supperrr 🙏🏼

  • @jalajamenon-ci8yb
    @jalajamenon-ci8yb 16 วันที่ผ่านมา

    ❤❤❤😊

  • @jyothimurali1996
    @jyothimurali1996 16 วันที่ผ่านมา

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @rajiashokan6573
    @rajiashokan6573 16 วันที่ผ่านมา

    Harekrishna 🙏🙏🙏🙏

  • @sunildathnunis1986
    @sunildathnunis1986 16 วันที่ผ่านมา +2

    ഈ കഥ നേരത്തെ കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും മനോഹരമായി ഈ കഥ പറയാമെന്ന് സവിത മനസ്സിലാക്കി തന്നു.

  • @nalinicv2056
    @nalinicv2056 16 วันที่ผ่านมา

    ഹരേ കൃഷ്ണ guruvayurappa🙏🙏🙏

  • @Sajithanp2020
    @Sajithanp2020 16 วันที่ผ่านมา

    നാരായണ നാരായണ നാരായണ നാരായണ

  • @sajitha7278
    @sajitha7278 16 วันที่ผ่านมา +2

    കഥ അതിഗംഭീരം 🙏കേട്ടാൽ അതിൽ ലയിച്ചു ഇരുന്നു പോകും 🙏ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ശരണം 🙏🪷🙏

  • @meenaprakash6857
    @meenaprakash6857 16 วันที่ผ่านมา

    Namskarm Savitha hare Krishna 🙏🙏❤️❤️,👍👍👍👍

  • @seethalekshmig1324
    @seethalekshmig1324 16 วันที่ผ่านมา +1

    Herekrishna🙏🙏

  • @gourinandha7106
    @gourinandha7106 16 วันที่ผ่านมา

    കഥ വളരെ നന്നായി രിക്കുന്നു സവിതേ

  • @bindhusukumaran6123
    @bindhusukumaran6123 16 วันที่ผ่านมา

    കേമായിട്ടുണ്ട് കഥ സവിത. ഗുരുവായൂരപ്പാ ശരണം 🙏

  • @rathnavallyravindran728
    @rathnavallyravindran728 16 วันที่ผ่านมา

    Hare krishna

  • @revathylissy8210
    @revathylissy8210 17 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻

  • @arunapd3973
    @arunapd3973 16 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🙏🙏കഥയിൽ ലയിച്ചു പോയി. സന്തോഷം സവിത 🙏❤️

  • @athirashaijushaiju3946
    @athirashaijushaiju3946 16 วันที่ผ่านมา

    ഹരേ... കൃഷ്ണാ.... ഗുരുവായൂരപ്പാ...❤❤❤❤❤

  • @KamalakshiThondiyil
    @KamalakshiThondiyil 16 วันที่ผ่านมา

    കഥ മനോഹരമായി. ഗുരുവായൂരപ്പാ ശരണം. സവിതയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏👌❤️

  • @rejanianilkumar-ym2mz
    @rejanianilkumar-ym2mz 16 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ ❤

  • @ashaajithashaajith4982
    @ashaajithashaajith4982 16 วันที่ผ่านมา

    സൂപ്പർ,

  • @adwaithramesh8291
    @adwaithramesh8291 16 วันที่ผ่านมา

    Krishna guruvayurappa🙏❤

  • @rajalakshmiravindran3831
    @rajalakshmiravindran3831 16 วันที่ผ่านมา

    സവിതയുടെ ഇന്നത്തെ കഥ കേട്ടപ്പോൾ മാ൪ഗഴിമാസത്തിലെ തിരുപ്പാവൈ ചൊല്ലുന്നതും, തിരുകല്ലൃാണ൦ കൂടുന്നതു ഓർമ്മ വന്നു അതെല്ലാം കാണാനും അനുഭിക്കാനു൦ സാധിച്ചിട്ടുണ്ട് ഹരേ കൃഷ്ണ🙏🙏🙏🙏

  • @premanandinikrishnakumari2246
    @premanandinikrishnakumari2246 16 วันที่ผ่านมา +1

    super story telling savitha mole. first time aanu kelkunnathu. thank you dear😍😍😍😍😍😍😍

  • @hemalathapadmakumar399
    @hemalathapadmakumar399 16 วันที่ผ่านมา

    ഹരേ നാരായണ 🙏
    സവിത ,കഥ അതിഗംഭീരമായി.ആദ്യമായാണ് ഞാൻ ഈ കഥ കേൾക്കുന്നത്.വളരെ സന്തോഷം ആയി.ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🥰

  • @muralidharanmurali6478
    @muralidharanmurali6478 16 วันที่ผ่านมา

    കേൾക്കാത്ത കഥയാണ് സവിത നന്നായി അവതരിപ്പിച്ചു, ഭഗവാൻ അനുഗ്രഹിക്കട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ, വിഷ്ണുവിനും നമസ്കാരം🙏🙏🙏

  • @jeeshamohan7609
    @jeeshamohan7609 16 วันที่ผ่านมา

    സവിത കഥ അടിപൊളി ❤️❤️ശെരിക്കും ആ കഥയിലെ കഥാപാത്രത്തിന്റ അതെ ശൈലിയിൽ തന്നെ ഉള്ള സംസാരം ഒത്തിരി ഇഷ്ടമായി ❤️🥰അത്രയും ആഴത്തിൽ ആണ് പറയുന്നേ 👌👌🥰❤️🙏

  • @ShobhaM-hd5xf
    @ShobhaM-hd5xf 16 วันที่ผ่านมา

    Aadyamayanu andaldeviyude kadha kelkunnathu valare nannayittund savitja kadha parayunnathu kelkan nalla rasamanu bhagavante anugraham ennum undakatte hare Krishna 🙏🙏🙏

  • @Rameshs-e3k
    @Rameshs-e3k 16 วันที่ผ่านมา

    ഹരേ കൃഷ്ണ ഗുരുവായൂർപ്പ ശരണം 🙏🙏🙏 നന്നായി കഥ പറഞ്ഞു തന്നു സവിത ചേച്ചി നമസ്കാരം

  • @pushpavinayan1768
    @pushpavinayan1768 16 วันที่ผ่านมา +1

    കഥ നന്നായി. അടുത്ത കഥക്കായി കാത്തിരിക്കുന്നു. എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. 🌿🌿🌿

  • @shymaanu2138
    @shymaanu2138 16 วันที่ผ่านมา

    . സവിത പറയുമ്പോ ൾ ആലോകത്ത് ആയിരിക്കും ഇരിക്കുന്ന സ്ഥലം തന്നെ മറന്നു പോകും🙏🙏🙏🙏🙏🙏🙏🙏🙏

  • @shailastastykitchen2542
    @shailastastykitchen2542 16 วันที่ผ่านมา

    Hare Krishnaa, ഭഗവാനെ,, vishamichirikkunna oro bhaktharkum, Bhagavane akamazhinja ഭക്തിയോടെ vilikkunna ororutharkum samaadanam tharunna, pratheekshayku vaka tharunna oru Kathaaroopam alle nammude Savithamol nammude munnil avatharippichathu,, nammukayi paranju thannathu ennanu ente manassu പറയുന്നത്,, Hare Krishnaa 🙏🙏🙏

  • @PresannaPadmanabhan
    @PresannaPadmanabhan 16 วันที่ผ่านมา

    With Guruvayurappan’s blessing I was able to visit Andal Devi at Srivalliputhur and Sriranganathan at Srirangam last April. Andal Devi kkum Sriranganathanum ente Pranamam🪷🪷🪷🪷🪷🙏 Savitha, Sriranganathan also married a Muslim princess known as Tulukka Nacchiyar 🙏 Ente Guruvayurappa🪷🪷🪷🪷🪷❤️ Thank you Savitha and Vishnu 🙏❤️

  • @SujathaPrabha
    @SujathaPrabha 16 วันที่ผ่านมา

    Hai savitha mole namaskaram hare krishna hare guruvayoorappa saranam

  • @UshaGopalan-x1t
    @UshaGopalan-x1t 16 วันที่ผ่านมา

    ഹരേ കൃഷ്ണ രംഗനാഥസ്വാമി ശരണം