നമസ്കാരം, എന്റെ അപ്പൂപ്പൻ 1980-ൽ ഒരു sbt ഫിക്സിഡ് ഡെപ്പോസിറ് 13,000ചെയ്തിരുന്നു. ഇപ്പോൾ അതിന്റ ഇന്റെർസ്റ് അറിയാൻ സാധിക്കുമോ? ഒരു ഉദ്ദേശം അറിഞ്ഞാൽ മതി. ഡോക്യുമെന്റ് നഷ്ട പെട്ട്,. ബാങ്കിൽ അനേഷണം നടത്തി സമയം എടുക്കും എന്ന് പറഞ്ഞു, വർഷം 4ആയി not റെസ്പോൺഡന്റ്
Nikhil sir old is gold, new ((black)) background is not that touching as before so I am closing in between, sorry if I am wrong...still you are good as always
@@MoneyTalksWithNikhil സാർ ഭാരത് പേ എന്ന fintech കമ്പനി ഒണ്ട് purely merchant app ആണ്. അതിൽ ഇൻവെസ്റ്റ് ചെയ്താൽ മെർച്ചന്റിനു 12%interest കൊടുക്കുന്നുണ്ട്... അതിനെ കുറിച് ഒരു വീഡിയോ ചെയ്യണം
ഇപ്പോൾ 2 വർഷത്തിൽ കൂടുതൽ ഇടുക ആണെങ്കിൽ 7½% പലിശ കിട്ടും. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ എല്ലാ ഒന്നാം തിയതിയും 625രൂപ SB അക്കൗണ്ടിൽ വരും. ഏതൊരാൾക്കും ചേരാം.
I have SIP through "Equires Wealth" in Federal Bank. Is there any risk factor? If the bank comes to a huge financial problem, will it affect "Equires Wealth" and my SIP?
Their charge is high compared to others..as per my experience I am telling. Be careful while investing there. Beggining they will not disclose . At the end we will suffer. Check each and every clause. But it's difficult for normal people.
hi can u pls make one video regarding the PSU bond.Non perpetual bond have maturity date and the principal amount will be return by the bank or not.kindly reply
@@malavikamalu6414 ageas federal cash ittu for 5 yrs. Finally itta amount polum kittiyilla. Market growth undarunnu. But their huge charges. They r big cheaters. Only sorry from federal bank. Ageas head office is answering after many days. ....but full fraud reply. Ini enkikum aarum avde chennu veezharuthu. Athre Njan uddeshichittullooo
അഞ്ച് ശതമാനം തരാമെന്ന് പറഞ്ഞ ഫ്രണ്ടിനാ കൊടുക്കു അതു പോലെ തന്നെയാണ് ബേങ്കും സെൻട്രൽ ഗവർമെന്റ് ബേങ്കിൽ ഇടുകയാണ്നല്ലത് ഇൻട്രസ്റ്റ് കുറഞ്ഞാലും നമ്മുടെ പണത്തിന് ഗ്യാരന്റി ഉണ്ട് അപ്പൊ ഇൻട്രസ്റ്റ് കുറഞ്ഞാലും നമ്മുടെ മുതല് നഷ്ടപ്പെടാതെ ഇരിക്കാൻ നാഷണലിസ്റ്റ് ബേങ്കിൽ ഫിക്സഡ് ചെയ്യുകയാണ് നല്ലത്
സാർ, എനിക്ക് 16 ലക്ഷം രൂപയുടെ ഗ്രാമീൻ ബാങ്ക് ലോൺ ഉണ്ട് 7 വർഷം 16:500 മാസ അടവ്, ഇ ഇടക്ക് എന്റെ വസ്തു 23 ലക്ഷം രൂപക്ക് വിറ്റ് ആ പണം ഫിക്സിഡ് ഡെപ്പോസിറ്റ് റ്റിൽ ഇട്ട് ഇതിന്റെ പലിശ എടുത്തു ലോൺ അടക്കാൻ സാധിക്കിമോ മറുപടി പ്രതീക്ഷിക്കുന്നു ❤️
വീഡിയോ വളരെ ഉപകാരപ്രദം👌
അതിലുപരി എനിക്ക് കൗതുകമുണർത്തിയ കാര്യം ! മുന്നിലുള്ള സ്ക്രീനിൽ മാർക്കർ പേനവെച്ച് എഴുതുന്നതാണ്. ആവിദ്യയും എനിക്കിഷ്ടപ്പെട്ടു 👍
Sbi safe ano
monyസോഴ്സ് കാണിക്കാതെ എത്ര രൂപവരെ ഫിക്സഡ് ടെപോസിറ്റ് ചെയ്യാം
Sir,post office fd and Kisan Vikas pathra safe ano?
is kerala gramin bank safe?
100% safe
ICL fin safe ano 4:46
Lic dhan vridhi better ano?
Please give correct opinion. High return promising private financial institutions are not reliable.
നമസ്കാരം, എന്റെ അപ്പൂപ്പൻ 1980-ൽ ഒരു sbt ഫിക്സിഡ് ഡെപ്പോസിറ് 13,000ചെയ്തിരുന്നു. ഇപ്പോൾ അതിന്റ ഇന്റെർസ്റ് അറിയാൻ സാധിക്കുമോ? ഒരു ഉദ്ദേശം അറിഞ്ഞാൽ മതി.
ഡോക്യുമെന്റ് നഷ്ട പെട്ട്,. ബാങ്കിൽ അനേഷണം നടത്തി സമയം എടുക്കും എന്ന് പറഞ്ഞു, വർഷം 4ആയി not റെസ്പോൺഡന്റ്
Nikhil sir old is gold, new ((black)) background is not that touching as before so I am closing in between, sorry if I am wrong...still you are good as always
Csb safe ആണോ സർ
Hello...sir, nice eco talk ..I think self business better than FD...I am right sir...?..any way valuable liquid talk...
Sir ESAF safe anoo FD investment cheyyane
HDFC ബാങ്ക് RBI ടെ കീഴിആണോ sir
Yes
very lnformative vedio
thanks
Cv 5:15
സർ 1 എന്റെ Braher FD ഇട് അവർ ഇ ഫം gulf ൽ ആണ് FD കാലാവധി ആയി . അത് അദ്ദേഹത്തിന്റെ ചെക്ക് ഉപയോഗിച്ച് എങ്ങനെ retur ചൈച്ചും . നോമിയ്ക്ക് എടുക്കാൻ പറ്റുമോ
Where to invest Sir ? Just because there is inflation, can you risk your hard earned money ? Please advise.
Please mail to nikhil@talkswithmoney.com
Post office savings nalalthano?
Kuzhappamilla
Canara Bank il FD pato sir .?????
Yes
Onum cheyndaa...India vititt gulf rajaathe Bank deposit cheyuka ..appo tax illa oru copum illa
സർ കാനറാ ബാങ്ക് എങ്ങനെ 🙏
Is it secure to deposit indian coprative credit society?
Personally not convinced
Ksfe fd safe ano
Multi state co ഓപ്പറേറ്റീവ്, CFCICI MaxValue, genuine ആണോ. 11.5 %interest ഉണ്ട്
Kurach risk und
i didn't understand their business....@multistate
@@fafoshjfdadv hyt
@@MoneyTalksWithNikhil സാർ ഭാരത് പേ എന്ന fintech കമ്പനി ഒണ്ട് purely merchant app ആണ്. അതിൽ ഇൻവെസ്റ്റ് ചെയ്താൽ മെർച്ചന്റിനു 12%interest കൊടുക്കുന്നുണ്ട്... അതിനെ കുറിച് ഒരു വീഡിയോ ചെയ്യണം
Treasury investment safe aano
Yes.
How invest
Kuzhappamilla
@@MoneyTalksWithNikhil കുഴപ്പമില്ലഎന്ന്പറയുമ്പോൾ. എനിക്ക് അതിൽ ഒരുഅപൂർണത തോന്നുന്നു .
@@svdwelaksvd7623 .ys.treasury ok safe anu but.sarkarinde avashta ariyalo paisa ila.apol namal investment cheyumpol kitan late avum.
sbi i’ll fd safe anno sir
Yes
10 % okke aakan lla chance nd allo , ,,
Treasury il invest chaytal kooduthal intrest kitille?
Yes
പോസ്റ്റ് ഓഫീസ് ആണോ അതോ യൂണിയൻ ബാങ്കിൽ fd ഇടലാണോ better
MSCS (Multi State Co operative Society)👌👌👍
👍
വെരി ഗുഡ് വീഡിയോ.സൂപ്പർ
Post office Term deposit,monthly income scheme ,ith safe ano cash thirich kitan thamasam edukuo ?
Comparatively safer
Can we buy us dollar any index we can buy in nse
NCD is better than fd
കേരള ട്രഷറി FD കുറിച്ച് വിശദീകരിക്കാമോ
ഇപ്പോൾ 2 വർഷത്തിൽ കൂടുതൽ ഇടുക ആണെങ്കിൽ 7½% പലിശ കിട്ടും. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ എല്ലാ ഒന്നാം തിയതിയും 625രൂപ SB അക്കൗണ്ടിൽ വരും. ഏതൊരാൾക്കും ചേരാം.
KS FE FD Safe ആണോ Sir ?
Kuzhappamilla. But full athilek invest venda
Yes good after you can start capsule business
@@girijacinemahall1386 nallath
Treasury is better
Wintwelth ok alley sir
Source etra amountinu mukalil aakumbolaanu velipeduthend varuka🙏
INDEl Corporations safe anno..!!
Shriram finance നല്ലതല്ലേ..
എനിക്കും ഇതേ ചോദ്യം ഉണ്ട്
RBI FLOATING RATE BOND.
I have SIP through "Equires Wealth" in Federal Bank. Is there any risk factor? If the bank comes to a huge financial problem, will it affect "Equires Wealth" and my SIP?
Their charge is high compared to others..as per my experience I am telling. Be careful while investing there. Beggining they will not disclose . At the end we will suffer. Check each and every clause. But it's difficult for normal people.
hi can u pls make one video regarding the PSU bond.Non perpetual bond have maturity date and the principal amount will be return by the bank or not.kindly reply
Useful and good
Is it safe to invest in Muthoot Finance for one year ?
Yes. Not your entire amount
No
എഴുത്ത് കൊള്ളാം. വെറൈറ്റി
Sir ....kerala bank safe anno sir
🤐
Invesco india treasury advantage fund debt fund direct plan engane und..
ട്രഷറി. investment Nri പറ്റുമോ?
NRI options und
100% credibility with ICCSL, i am experienced. Better benefits
പോസ്റ്റ് ഓഫിസ് സൂപ്പർ 100ശതമാനം ഗ്യാരണ്ടി
No,never
@@sibybaby7564 why
Multi State Co operative Societies( MSCS) ൽ ഇൻവെസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം
Personally convinced alla
sir,study about CFCICI..
Federal bank fixed diposit cheyyamo plese replay sir
Federal bank ageas is at risk. I am experienced
@@sheebareji1166 .why ?
@@malavikamalu6414 ...ente anubhavam anu. Come to inbox pls
@@sheebareji1166 nda
@@malavikamalu6414 ageas federal cash ittu for 5 yrs. Finally itta amount polum kittiyilla. Market growth undarunnu. But their huge charges. They r big cheaters. Only sorry from federal bank. Ageas head office is answering after many days. ....but full fraud reply. Ini enkikum aarum avde chennu veezharuthu. Athre Njan uddeshichittullooo
Federal Bank Nationaliste bank allallo appol safe ano
Yes
What abt Kerala treasury fd?
Can consider
TREASURY IS DANGEROUS... TREASURY IS EMPTY ... MATURED BULK WITHDRAWAL WILL BE A RISK...
@@raj-ou8nv so nobody getting money from treasury .oole
Ksfe safe aano for FD
Kuzhappamilla, kurach amount athil vekkam
There's a news about axis mutual funds scams.. what's your analysis about it?
Yes. Investigation is on. No need to panic at this point.
What's the situation now on this point. Please update if you know
നിലവിൽ ട്രഷറി അല്ലേ നല്ലത്
Sarikum etha nallath
We can easily get loan on F. D.
So it is fairly liquid
KLM AXIVA SAFE ആണോ
No
ICL fin Corp safe fir FD?
അഞ്ച് ശതമാനം തരാമെന്ന് പറഞ്ഞ ഫ്രണ്ടിനാ കൊടുക്കു അതു പോലെ തന്നെയാണ് ബേങ്കും സെൻട്രൽ ഗവർമെന്റ് ബേങ്കിൽ ഇടുകയാണ്നല്ലത് ഇൻട്രസ്റ്റ് കുറഞ്ഞാലും നമ്മുടെ പണത്തിന് ഗ്യാരന്റി ഉണ്ട് അപ്പൊ ഇൻട്രസ്റ്റ് കുറഞ്ഞാലും നമ്മുടെ മുതല് നഷ്ടപ്പെടാതെ ഇരിക്കാൻ നാഷണലിസ്റ്റ് ബേങ്കിൽ ഫിക്സഡ് ചെയ്യുകയാണ് നല്ലത്
😂
പ്രാദെശിക കോഓപ്പറേറ്റീവ് ബാങ്കുകളോ ഗവണ്മെന്റ് ഗ്യാരിന്റി ആണല്ലോ പറയുന്നത്,,,,,, അതിനെ പറ്റി വിശദമായി പറയുക
സാർ, എനിക്ക് 16 ലക്ഷം രൂപയുടെ ഗ്രാമീൻ ബാങ്ക് ലോൺ ഉണ്ട് 7 വർഷം 16:500 മാസ അടവ്, ഇ ഇടക്ക് എന്റെ വസ്തു 23 ലക്ഷം രൂപക്ക് വിറ്റ് ആ പണം ഫിക്സിഡ് ഡെപ്പോസിറ്റ് റ്റിൽ ഇട്ട് ഇതിന്റെ പലിശ എടുത്തു ലോൺ അടക്കാൻ സാധിക്കിമോ മറുപടി പ്രതീക്ഷിക്കുന്നു ❤️
Palisa ethra kittum ennu check cheyyuka
23 ലക്ഷം 7.5 ശതമാനത്തിൽ FD ചെയ്താൽ മാസം 14275/- കിട്ടും... ലോൺ തുകയിൽ 2125/- കമ്മി വരും