Lakshmi Mam , Njan Achappam try cheythu nokki . It was soooo tasty 😋 ivide ellarkum ishtam aayi . Njan upayoghicha mold before 30 years ente Ammamma use cheythu vechirunathe... pinne innanu reuse cheythe. Mold kurach cheruthayakond enik around 38 Achappam ready aayi kitti. Shop il poyi vanghi kazhikkuna Achappam ini vettl thanne cheyam enna confidence thannathinu thank you so much Mam.🙏🏼
ഞാൻ അച്ചപ്പത്തിനു രണ്ടു ഏ ലയ്ക്ക കൂടെ ചേർക്കും. ഇന്നത്തെ കാലത്തു പലർക്കും അറിയാത്ത വിഭവങ്ങൾ പറഞ്ഞു കൊടുക്കുന്നത് വളരെ നല്ല കാര്യം. Good way of presentation. Thanks
Ithrayum valiya cook aaytu polum ithrayum deep aayt paranhu thraaran kazhiyunaath oru kazhiv thanne aan.. i admire this type of sincere people.. sincerity makes the very least person to be of more value than the most talented hypocrite
അച്ചപ്പം പുറത്തു നിന്ന് വാങ്ങല്ലാതെ വീട്ടിൽ ഉണ്ടാക്കിട്ടില്ല. ഇനി ഞാനും ചെയ്തു നോക്കും. ലക്ഷ്മി ചേച്ചീടെ throat infectionകുറവുണ്ടെന്നറിഞ്ഞതിൽ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ💕 16:31 ഇതെന്താ ഇങ്ങനൊരു ശബ്ദം🤭😄😄
കാണുമ്പോൾ തന്നെ അറിയാം നല്ല crispy, crunchy, സോഫ്റ്റ് അച്ചപ്പം. ഒത്തിരി ഒത്തിരി നന്ദി ചേച്ചി. കുറെ നാളായി ഞാൻ തേങ്ങാപ്പാല് കൊണ്ട് അച്ചപ്പം എങ്ങെനെ ഉണ്ടാക്കുന്നെ എന്ന് വിചാരിക്കുന്നു. എനിക്കു ഏറ്റവും ഇഷ്ടം last ഉണ്ടാക്കുന്ന neyyappama. അമ്മ പണ്ട് അച്ചപ്പം ഉണ്ടാക്കുമ്പോൾ എനിക്കു നെയ്യപ്പം കൂടുതൽ ഉണ്ടാക്കി തരുമായിരുന്നു. ഉണ്ടാക്കാൻ ഒരുപാട് സമയമെടുക്കും.സുഖമില്ലാത്തതുകൊണ്ട് ippo അമ്മ undakkunnilla
Mam lecture ayirunnath kondanennu thonnunnu..vlog ithra super akunnath..quality of a good teacher.... Introduction narration explanation motivation feedback.....
എനിക്കും അച്ചപ്പം നല്ല ഇഷ്ടമാ ചേച്ചി.. പണ്ട് അമ്മുമ്മ ഉണ്ടാക്കാറുണ്ട് അച്ചപ്പം.. അമ്മുമ്മ പോയതിൽ പിന്നെ അത്ര രുചിയുള്ള അച്ചപ്പം കഴിച്ചിട്ടിലാ.. അമ്മയും വല്യമ്മയും എല്ലാം ഉണ്ടാക്കാറുണ്ട് എന്നാലും ആ സ്വാദ് ആണ് ഇപ്പഴും നാവിൽ.. അച്ചപ്പം എന്ന് പറഞ്ഞാ എനിക്ക് അമ്മുമ്മ ആണ്... ഈ റെസിപ്പി ട്രൈ ചെയ്ത് നോക്കാട്ടോ ലക്ഷ്മി ചേച്ചി.. ❤❤👍
Interesting. Njn കൂടുതലും ഇത്തരം videos ലക്ഷ്മി mam ന്റെ ആണ് കാണാറുള്ളത്. കണ്ടിരിക്കാൻ തോന്നും. And കൂടുതൽ recepies എങ്ങനെയാണു ഉണ്ടാക്കേണ്ടത് എന്ന് കൂടി padikkam. പിന്നെ rosy കുട്ടി, നിങ്ങളുടെ വീട്ടുവിശേഷങ്ങൾ, anu എല്ലാം oru രസകരമാണ് കണ്ടും കെട്ടും irikkan. Thanks
എന്റെ കഥ ഒന്ന് കേൾക്കണം plz, ഞാൻ ഒരു youtube ചാനെൽ തുടങ്ങി, ആത്യം 600 subscribers ഇപ്പോൾ 300 എന്താണ് സംഭവിച്ചത് അറിയില്ല. എന്റെ അവസ്ഥ പറഞ്ഞപ്പോൾ കുറെ പേര് subscribe ചെയ്തു, നിങ്ങളും ചെയ്യണം plz plz😭🙏😭😔
Enikum oru amma undayirunnu christmasine achapam cake muttayi appam curry chechire channel kandapol athane ormavannath ipol ente klynm kaghinnu husband nte veetilane apol ente makkale orthu avark kodukan arulla nanghaladuth christains ella epol orkumbol orupad sukamulla orma ammayude kayyil ninne kittunna aa taste tankyou amma lot tankyou amma epoghum und prayamayi ammak happy christmas ummma
Hi ma'am, I made palappam exactly like you showed. It came out very perfect. Today I made rice flour.( After seeing your notification yesterday, I soaked rice in the evening). Achappam is my younger son's favorite. I kept some boxes of rice flour in the freezer in advance, expecting some more delicious items from you like neyyappam, unniappam etc. etc. Thank you very much mam.
ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട്. എനിക്ക് ഇഷ്ടമുള്ള സ്നാക് ആണ്. വീട്ടിൽ ഉണ്ടാക്കുന്ന അച്ചപ്പത്തിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. എന്റെ അമ്മൂമ്മയെ ഓർമ്മ വരും അച്ചപ്പത്തെ പ്പറ്റി പറയുമ്പോൾ ..
Lakshmi Chechi your are amazing and your charming personality ❤️!Love the way you explain each steps , the real TEACHER ! Definitely going to try this !
*അച്ചപ്പം എഷ്ടമുള്ള സുഹൃത്തുക്കൾ ആരുണ്ടിവിടെ 👌👌👌👌❣*
Robin ishtamillatha onnumillallo😂😂
WHERE EVER YOU ARE, I AM THERE 😂😍
Njan undddee😋😋😋😘😘
റോബിൻ ജോസഫ് എല്ലാവരുടെയും വ്ലോഗിൽ full ആക്റ്റീവ് ആണല്ലോ 👍
ഞാനും
Lakshmi Mam , Njan Achappam try cheythu nokki . It was soooo tasty 😋 ivide ellarkum ishtam aayi . Njan upayoghicha mold before 30 years ente Ammamma use cheythu vechirunathe... pinne innanu reuse cheythe. Mold kurach cheruthayakond enik around 38 Achappam ready aayi kitti. Shop il poyi vanghi kazhikkuna Achappam ini vettl thanne cheyam enna confidence thannathinu thank you so much Mam.🙏🏼
Superrrr
I'm a big fan of South Indian food👍👍, lots of love from🇮🇳 nagaland🙏.
🥰
But it is in malayalam. How do you understand
@@aswathyindira7627 action speaks louder than words, budhi 🤣🤣
ഞാൻ അച്ചപ്പത്തിനു രണ്ടു ഏ ലയ്ക്ക കൂടെ ചേർക്കും. ഇന്നത്തെ കാലത്തു പലർക്കും അറിയാത്ത വിഭവങ്ങൾ പറഞ്ഞു കൊടുക്കുന്നത് വളരെ നല്ല കാര്യം. Good way of presentation. Thanks
Achappam kanumpo mothiram pole viralil ittu kazhikkunna enne pole etraperund 😍😍
Anganeyum kazhikkarund,saadharana poleyum kazhikkarund
Ippo angane kazhiklalillennu thonnunnu.
ഞാനുണ്ടേ.. 😄
🙋♀️🙋♀️🙋♀️
Aaliyahs Little joys
Ended kainju ..ippo ende makkalan angane kaikunnad hihi
Ithrayum valiya cook aaytu polum ithrayum deep aayt paranhu thraaran kazhiyunaath oru kazhiv thanne aan.. i admire this type of sincere people.. sincerity makes the very least person to be of more value than the most talented hypocrite
അച്ചപ്പം പുറത്തു നിന്ന് വാങ്ങല്ലാതെ വീട്ടിൽ ഉണ്ടാക്കിട്ടില്ല. ഇനി ഞാനും ചെയ്തു നോക്കും. ലക്ഷ്മി ചേച്ചീടെ throat infectionകുറവുണ്ടെന്നറിഞ്ഞതിൽ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ💕 16:31 ഇതെന്താ ഇങ്ങനൊരു ശബ്ദം🤭😄😄
എത്ര ഭംഗിയായിട്ടാണ് പറഞ്ഞു തരുന്നത്.thank u chechi
എന്ത് സന്തോഷാ എപ്പോഴും. ഉണ്ടാക്കി തരുന്നതൊക്കെ superb
Thanks mem
Sup
Very nice. U have a good teaching art. GOD BLESS U AND KEEP U HEALTHY
We tried it today and it was really delicious. Thank you for the recipe 🙏
കാണുമ്പോൾ തന്നെ അറിയാം നല്ല crispy, crunchy, സോഫ്റ്റ് അച്ചപ്പം. ഒത്തിരി ഒത്തിരി നന്ദി ചേച്ചി. കുറെ നാളായി ഞാൻ തേങ്ങാപ്പാല് കൊണ്ട് അച്ചപ്പം എങ്ങെനെ ഉണ്ടാക്കുന്നെ എന്ന് വിചാരിക്കുന്നു. എനിക്കു ഏറ്റവും ഇഷ്ടം last ഉണ്ടാക്കുന്ന neyyappama. അമ്മ പണ്ട് അച്ചപ്പം ഉണ്ടാക്കുമ്പോൾ എനിക്കു നെയ്യപ്പം കൂടുതൽ ഉണ്ടാക്കി തരുമായിരുന്നു. ഉണ്ടാക്കാൻ ഒരുപാട് സമയമെടുക്കും.സുഖമില്ലാത്തതുകൊണ്ട് ippo അമ്മ undakkunnilla
Ano dear..wish amma speedy recovery 🙏
Thankuu chechi
ലക്ഷ്മി നായർ എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട് # എനിക്ക് വളരെ ഇഷ്ടമായി # തീർച്ചയായും ഞാൻ പരീക്ഷിച്ചു നോക്കും #
Thank you mam anikkk achappam nalla reethiyil undhakkan kainnu
Anekum husband num valera eshtamulla..oru item anu..
Thanku chachy love you...😍😍😍
😊
ethra lengthulla video ayalum skip cheyyathe boradikkatha kanan pattunnathu madethinde magic thanneyanu. enthayilum try cheyyamm.thank u so much
Mam lecture ayirunnath kondanennu thonnunnu..vlog ithra super akunnath..quality of a good teacher.... Introduction narration explanation motivation feedback.....
🙏
അടിപൊളി mam,, ഞാനും ഇണ്ടാക്കി നോക്കും.... എനിക്ക് ഇഷ്ടം ഉള്ള പലഹാരം ആണ്
ഇങ്ങനെയാണല്ലേ അച്ചപ്പം ഉണ്ടാക്കുന്നത് 😋 ഞാനും ഉണ്ടാക്കി നോക്കും 💪
Thanks 😘😊😊
Chachi achappam adipoliya
Lekshmi maam inte dishes inu okke enthoru glamour aanu ... enthoru bhangi aanu kaanaan.. natural beauty ulla dishes !
Nallaachhapammam
Anu is so cute ..I like her...lucky to have such a kind mother( in law)
Nannayittulla samsaramanu.nalla achappam kanditu.vellam upayogichillalo try cheyyam
😍
ലക്ഷ്മി മാം കട്ട കട്ട ഫാൻസ് കമോൺ. നല്ല വെയ്റ്റിംഗ് ആയിരുന്നു കമ്മ്യുണിറ്റിയിൽ അച്ചപ്പം കണ്ടപ്പോൾ 😍😍😋😋😋😘😘
Oh God.... you again...🙄🙄🤭🤭🏃♀️🏃♀️🏃♀️😜😜😜👋
Nannayi. Paranju. Manasilaki. Tharunnundu
എനിക്കും അച്ചപ്പം നല്ല ഇഷ്ടമാ ചേച്ചി.. പണ്ട് അമ്മുമ്മ ഉണ്ടാക്കാറുണ്ട് അച്ചപ്പം.. അമ്മുമ്മ പോയതിൽ പിന്നെ അത്ര രുചിയുള്ള അച്ചപ്പം കഴിച്ചിട്ടിലാ.. അമ്മയും വല്യമ്മയും എല്ലാം ഉണ്ടാക്കാറുണ്ട് എന്നാലും ആ സ്വാദ് ആണ് ഇപ്പഴും നാവിൽ.. അച്ചപ്പം എന്ന് പറഞ്ഞാ എനിക്ക് അമ്മുമ്മ ആണ്... ഈ റെസിപ്പി ട്രൈ ചെയ്ത് നോക്കാട്ടോ ലക്ഷ്മി ചേച്ചി.. ❤❤👍
വീഡിയോ കാണുന്നതിന് മുമ്പേ ലൈക് കൊടുത്തിട്ടു മാത്രമേ ഞാൻ കാണാറുള്ളൂ.... അത്രയ്ക്കും ഇഷ്ടമാണ് മാമിന്റെ cooking
ഇഷ്ടം ആണ് എനിക്ക് ചേച്ചിയേയും ചേച്ചിടെ റെസിപികളെയൂം എല്ലാം വീഡിയോയും കാണാറുണ്ട് ചിലത് ഉണ്ടാക്കി നോക്കും ചിലത് ശരിയായി വരും
E കാലത്ത് ആരാ ഇതിനെല്ലാം സമയം കണ്ടെത്തുന്നത്. Ellarkum thirakkalle. മാഡത്തിന് സല്യൂട്ട്
Thank you very much Achappam ithra easy ayi undakkan padippichathine
Thank you so much for the recipe 😍❤️
mam സർവ്വകലാവല്ലഭ തന്നെ
Interesting. Njn കൂടുതലും ഇത്തരം videos ലക്ഷ്മി mam ന്റെ ആണ് കാണാറുള്ളത്. കണ്ടിരിക്കാൻ തോന്നും. And കൂടുതൽ recepies എങ്ങനെയാണു ഉണ്ടാക്കേണ്ടത് എന്ന് കൂടി padikkam. പിന്നെ rosy കുട്ടി, നിങ്ങളുടെ വീട്ടുവിശേഷങ്ങൾ, anu എല്ലാം oru രസകരമാണ് കണ്ടും കെട്ടും irikkan. Thanks
അനുവിനെ പോലെ നല്ലൊരു മോളെ കിട്ടിയതിൽ മേഡവും, ഇത്രയും നല്ല അമ്മേ കിട്ടിയതിൽ മോളും ദൈവത്തിനോട് നന്ദി പറയണം
എന്റെ കഥ ഒന്ന് കേൾക്കണം plz, ഞാൻ ഒരു youtube ചാനെൽ തുടങ്ങി, ആത്യം 600 subscribers ഇപ്പോൾ 300 എന്താണ് സംഭവിച്ചത് അറിയില്ല. എന്റെ അവസ്ഥ പറഞ്ഞപ്പോൾ കുറെ പേര് subscribe ചെയ്തു, നിങ്ങളും ചെയ്യണം plz plz😭🙏😭😔
ഞാൻ ഇടക്ക് മറന്നു പോയിരുന്നു അച്ചപ്പത്തിന്റെ റെസിപ്പി. ഇതു കണ്ടപ്പോൾ സന്തോഷം &നൊസ്റ്റാൾജിയ. Try ചെയ്തു. നന്നായി വന്നു. Mam. Thankyou
🙏🤗 happy to hear your feedbacks dear
I love all your recipes, when I make Ur recipe it comes perfect. Thank you and love u .....
അമ്മായിഅമ്മമറു മരുമകൾ സ്വീറ്റ് & ക്യൂട്ട് ricepe very nice Thanks
Enikum oru amma undayirunnu christmasine achapam cake muttayi appam curry chechire channel kandapol athane ormavannath ipol ente klynm kaghinnu husband nte veetilane apol ente makkale orthu avark kodukan arulla nanghaladuth christains ella epol orkumbol orupad sukamulla orma ammayude kayyil ninne kittunna aa taste tankyou amma lot tankyou amma epoghum und prayamayi ammak happy christmas ummma
മേഡത്തിന്റെ പാചകം എല്ലാം പാചകം അറിയാത്ത കുട്ടികൾക്ക് പോലും ഉപകാരപ്പെടുന്ന രീതിയിലാണ് പറഞ്ഞു മനസിലാക്കി കൊടുക്കുന്നത് നന്ദി
very clear.My sons favourite snack
will.try for sure
Touch wood, for the love and affection towards Ur daughter in law, lovely recipe....great mother in law............
🙏❤
@@LekshmiNair Thank you so much dear.
Enikum ishtam ulla palaharam aanu ith.ithra simple aayirunno ith indakkan.video othiri ishtayi mam.ini enna parvathi chechidaduth povunne aviduthe kazhchakal kanan thonnunnund.
👌👌👌One of My fvrts ...😋😋 ... മുട്ടക്ക് പകരം എന്ത് ചേർക്കാം..?....
മുട്ടയ്ക്ക് പകരം കോഴിമുട്ട ചേർത്താൽ മതി.
Maida
@@satheeshps8677 😃😃
@Sajeeda Venkuzhi hii
@@riya-hv7bv Hii
ലക്ഷ്മി മാം ഞാനും ഉണ്ടാക്കി നോക്കി.. my first attempt.. സക്‌സസ്
Njan non stick inde medichu 200rs.innu thanne try cheum.Thank you mam❤️👍💪💪💪
Achappam nallathaayi aayi kittiyo... njanum nonstick vaangi aaki nokki athu oil heat aakkathe aakkiyal pattunnilla achil. Heat aaki mukkiyal maavil thanne angu veezhunnu.. nannayi kitti enkkil onnu paranju tharumo engane aanu aakiyathu ennu
Going to prepare..my kids favourite
Mam...achapam adipoliyadipoliii...😋Anu..u r really lucky to have such a smart, funny, loving, caring mother in law🤗
Chechi najan undakki Oru dout najalude nattil ethil chuvannully (shallet ) arachu cherkum appo nalla taste kittum chilappo Oro nattiludakunnathite difference ayirikum pakshe ethu nalla taste ayirikum athu chechi use cheythittudo
Wonderful recipe mam I tried and came out well....thanks for the detailed recipe
Lekshmi mam achappam Nik orupad isthayi njan try cheyithu nokkam
Hi ma'am, I made palappam exactly like you showed. It came out very perfect. Today I made rice flour.( After seeing your notification yesterday, I soaked rice in the evening). Achappam is my younger son's favorite. I kept some boxes of rice flour in the freezer in advance, expecting some more delicious items from you like neyyappam, unniappam etc. etc. Thank you very much mam.
Happy to hear that you are really trying out everything dear..lots of love ❤🤗
@@LekshmiNair😍😍
Superr chechii .njan chechire Chanel Kandu Thane variety ayitu undakunatu.undakumpo superaa varum chechii thank youuuu🙏🙏🙏🙏🙏🙏
നല്ല രസം ഇത് കാണാൻ അച് മാവിൽ കുത്തി എണ്ണയിൽ ഇടുന്നത്
Njan undakki. Adipoli aayirunnu. Kure varshamayi oru achu vangi vachittu.
Thankyou madam for clearing doubts related to plappam dove🙂
Varshangalkkumunne magicovenil undakkiyirunnu nhan ee recipeyanu follow cheyuunnath yummy n tasty
Thank you dear for your continuing support and luv ❤🙏
I used to watch chechy's cookery show every day but today only subscribed.
I love your way of cooking and narration
Njan vijarichathe ullu achappam indakanamnu.....ente manasarinja pole dhaaa recipeee...thanks a lot chechii
Egg kazhikkilla. Athinu pakaram entha cheyya perfect achappam kitta
ഞാനും പാലപ്പവും. കള്ളപ്പവും ഉണ്ടാക്കി. വളരെ nannayi വന്നു. ഒരുപാട് സന്തോഷം 💕💕💕💕
Adipoli.i was expecting this recipe.thanku very much for the tips.
Love your recipe, can you fry them ghee.
Pidiyum varuth aracha kozhi curryum undakamo?
Super ethe kananamenne agrehivhirunnu enikishtapette palaharam
എൻെറ വീട്ടിലുമുണ്ട് 25വർഷം പഴക്കമുള്ള അച്ച് അമ്മയുടെത് , അമ്മ എനിക്ക് തന്നതാ, ഞാൻ ജനിക്കുന്നതിന് മുമ്പ് വാങ്ങിയത് . Super ....
God Bless..
Aha nalla Achappam njanippam veronnu kanddu achappam uddakkunne🥰👍👍
ടീച്ചർ വന്നല്ലോ വന്ന കുട്ടികൾ ഓരോരുത്തരായി Present അടിച്ചേയ്ക്ക്
Present teacher ✋
Kurachu late aayi poyi. Ennalum present🙋♀️😀😜
First hour kazhinjanu vannathu. Enkilum present
present teacher👯
@@divyanandu korach neram porath ninn keriyaa mathi😃
Supper chechi njan undakkiyappol ethra easy aayi thonnilla eniyum njan undakki nokkum
Ethu kandappol sherikkum ente Ammaye Miss cheyunnu. Nostalgia thanks a lots. 👍🙏🙏♥️
Anumol thadi vachu.thadi kuranjirikkunnathaanu kooduthal sundari..hair kurachallo.pazhayaa hair style aayirunnu mole kooduthal beauty.engane aanelum anukuttiyude chiri poliii aaanu.areee wowwww
ചേച്ചിയുടെ പനി ഒക്കെ മാറട്ടെ ചേച്ചിക് എന്നും ആരോഗ്യമുള ദിര്ഘയൂസ് നൽകട്ടെ അള്ളാഹു 🤲😍♥️
Hi Anukuttyyyyy..... Achappam 🥰🥰👍👍👍super alle.... 😍
Take care of your health Ma'am.Achappam fav aanu.Thank you for the recipe.
Njn undaki noki kto. 1st try ayath Mam edutha quantity uda half eduth anu undakiya. Adipwli. Mam nta videos alam beginners inu pattiyath anu. Parauna aaa style kelkumpol thanna undakan thonum. Expecting more videos 💓
I had been waiting for this for so long .Thank you ❤️❤️❤️
😍❤🙏
Chechi panjasarak pakaram jaggery powder ubayogikavo
Ma’am superb !!! Thank you for giving detailed recipe for Achappam♥️♥️
Guladjamgilabja
Thanks ചേച്ചി.
Chehi nonstick achappamthinte achu annayil mukubol nannayi chuduagano jan cheyithite sarikum pidikunnillaw pinne maidha yil ondakan pattumo please reapply
Superb as always. Thank you and take care of your health♥️
it is perfect achappam thengapal kai kondeduthu
Supper അച്ചപ്പം വീഡിയോ
All of your lessons will make people to not only stimulate eating but makes love to cook
Thank you so much for the recipes specially Christmas series
😂
സൂപ്പർ....ഇഷ്ടായി...ബാക്കി നോക്കിട്ട് പറയാം..
താങ്ക്യൂ....
😋👌👌❤️Adipoli
thank u ma'am
ഞാൻ ഉണ്ടാക്കി ലക്ഷ്മി ചേച്ചി അച്ചപ്പം,സൂപ്പർ ആയിട്ടുണ്ട് ട്ടോ
Thank you madam, so cute, anu Mol and Mother in law, Gud family,!! Bless you all
Adipoli
ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട്. എനിക്ക് ഇഷ്ടമുള്ള സ്നാക് ആണ്. വീട്ടിൽ ഉണ്ടാക്കുന്ന അച്ചപ്പത്തിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. എന്റെ അമ്മൂമ്മയെ ഓർമ്മ വരും അച്ചപ്പത്തെ പ്പറ്റി പറയുമ്പോൾ ..
Thanku lakshmi chechi
Ellam njan padichukondirikkunnu
Lakshmi Chechi your are amazing and your charming personality ❤️!Love the way you explain each steps , the real TEACHER ! Definitely going to try this !
.
ചേച്ചീടെ സംസാരം കേൾക്കാൻ ഒരു പാട് ഇഷ്ടം
ഞാനും ഉണ്ടാക്കി നോക്കും 👍
മാഡം താങ്കളുടെ എല്ലാ വീഡിയോസും അതുപോലെതന്നെ സംസാര ശൈലിയും എല്ലാം വളരെ ഇഷ്ടമാണ് താങ്കളെ എനിക്ക് നേരിട്ട് കാണണമെന്ന് വളരെ ആഗ്രഹമുണ്ട്👍👍👍👍😀😀
ഒരുപാട് കാത്തിരുന്ന ഒരു റെസിപ്പി. പനി ഒക്കെ കുറയാൻ പ്രാർത്ഥിക്കാം. അനുമോൾ വെജിറ്റേറിയൻ ആണെങ്കിൽ മുട്ട ചേർത്ത അച്ചപ്പം കഴിക്കാമോ
മുട്ട veg ആണ്
ഒരു ജീവിയെ കൊല്ലുമ്പോൾ അല്ലല്ലോ മുട്ട കിട്ടുന്നത്. അനുമോൾ ജീവികളോട് ഉള്ള സ്നേഹം കൊണ്ടാണ് non-veg വേണ്ടാന്നു വെച്ചത് എന്നാണ് പറഞ്ഞത്.
മുട്ട വിരിഞ്ഞാണല്ലോ. കോഴിക്കുഞ്ഞ് ണ്ടാവുന്നത്
Hallooo mam supper ayittund njan tray chyth nokki medam chayyunnath kandappol valaray easy ayi thonni pakshy athra easy alla so very nice👌👌👌👌
Achu nalla seasoned anengil easy akum dear
😍ente fav
Achhapaam mota idathe, thenga pal mix cheythu, vegan style kanikamo.
മുട്ട ഇല്ലാതെ അച്ചപ്പം ഉണ്ടാക്കാൻ പറ്റുമോ ? വെജിറ്റേറിയൻ achappam??
S..maida n rice powder n two spoon oil
Add butter instead of egg
Thank yu for giving super re ceipe for A chappam. I tried .it came out very well.
Mam.. I tried Idly ..oh it was perfect for the first time.. Really Sponge idlys... You are awesome.. Is there anything that u don't know..
Ï
Njnum aripodichundakki appamundakki nannayirunnu njn kazhatha tharunnu kazhichu supperrr
7 ആം കമെന്റ്.
ലക്ഷ്മി ചേച്ചിയുടെ കട്ട ഫാൻസ് ലൈക് ചെയ്യ്
Supper chechi 😍😍
Bio
ഉണ്ടാക്കിനോക്കി ഒട്ടും ശരിയായില്ല
Mam, Undakki nokki... Nanayi kitty😍❤️
Thanks ma’am in spite of your ill health you are giving us the Xmas vlogs
😍🙏
👌👌👌👌👍👍👍
Elaka kudi ettal nallatha
Can we take roasted rice flour please reply dear
Super. പെരുന്നാളിനാണ് ഞങ്ങൾ അച്ചപ്പം സാധാരണ ഉണ്ടാക്കാറു ള്ളത്. Thanks.