ഞാൻ താങ്കളുടെ വീഡിയോ യുടെ follower ആണ്. ആവശ്യമുള്ളത് മാത്രം വലിച്ചു നീട്ടാതെ അളവുകൾ കൃത്യമായി പറയുന്നത് താങ്കൾ മാത്രമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഒത്തിരി നന്ദി. അതുപോലെ വറുത്ത പൊടി കൊണ്ട് അച്ചപ്പം ഉണ്ടാക്കാൻ കഴിയും എന്നത് പുതിയ അറിവാണ്🙏🏽
പണ്ട് അരി കുതിർത്ത് ഉരലിൽ ഇടിച്ചു പൊടിയാക്കി ബാക്കി എല്ലാം ഇതുപോലെ ചെയ്തു അച്ചപ്പം ഉണ്ടാക്കിയിരുന്നു. വറത്ത അരിപ്പൊടി കൊണ്ട് ഉണ്ടാക്കാം എന്ന് ഇപ്പോൾ മനസിലായി. വളര എളുപ്പം.Thank you മോന
വളരെ ഹൃദ്യമായ അവതരണം..... നാളുകളായി ചോദിക്കണം എന്ന് കരുതിയ ചോദ്യം ചോദിക്കട്ടെ "താങ്കൾ ഒരു അദ്ധ്വാപകനായിരുന്നോ? " വളരെ കൃത്യതയോടെയാണ് അവതരണം. ചില കാര്യങ്ങൾ മുൻകൂട്ടി കണ്ടുള്ള ഉപദേശങ്ങളും കൊള്ളാം....
Thank you. This video is useful for those like me who need quick fix solutions with ready-made powder and coconut milk, and not doing everything from scratch.
ഷാനിക്കാ സൂപ്പർ ❤️❤️❤️ അച്ചപ്പം ഇങ്ങനെ ഓരോ വളയങ്ങളും അടർത്തി കഴിച്ചു ലാസ്റ്റ് വരുന്ന നാല് വളയങ്ങളും നാലാക്കി ഓടിച്ചു മാത്രം കഴിക്കുന്നതാ എനിക്കിഷ്ടം ❤️❤️😘😘
Hi Shaan,Thank you for your receipe, this is my first trial and 2:11 came out delicious😋lot of good feedback from my friends who had it. I really appreciate your hardwork behind the screen to make the people most satisfied with their cooking especially newbie like me..keep rocking and all the best
After 16 years in Australia this morning I bought achappam from the Indian shop simply enjoyed it and my sugar level went up. But I will eat one for the day. At 71 years old I love only traditional kerala sweets for Christmas. Thanks a lot Merlyn
ആദ്യമായാണ് ചേട്ടൻറെ വീഡിയോ കാണുന്നത് നല്ല അവതരണം നീട്ടി വലിക്കാതെ കാര്യം മാത്രം പറയുന്നു ഇനിയെന്നും കൂടെയുണ്ടാകും ഇതിനും നല്ല നല്ല റെസിപ്പികളും ആയി മുന്നേറാൻ ആശംസകൾ നേരുന്നു ഒപ്പം പ്രാർത്ഥനയും
മിനിഞ്ഞാന്ന് ഇതിന്റെ ചെറിയ സൈസുള്ള അച്ചപ്പം ഞാൻ കടയിൽ നിന്നും വാങ്ങിയിരുന്നു അപ്പോഴേ വിചാരിച്ചു എങ്ങനെയാ ഇതിന്റെ പരിപാടി എന്ന് യൂട്യൂബിൽ നോക്കണമെന്ന്.... അപ്പോഴേക്കും എത്തിയല്ലോ നമ്മളെ ഷെഫ്.....🥰 thankyou sir...👍🏻👏🏼👏🏼👏🏼
Thank you so much for making these videos. I learnt how to cook because of you. Keep doing what you do. Amazing and always to the point without any confusions on measurements and quantities. Could you please make a video on the recipes for Matthanga curry and konchu theeyal?
Hi Mr shan I tried some of your recipes including this I found your recipes are easy to prepare and I got the authentic taste , always when I am looking for a recipe I first search whether you uploaded that recipe , thank you so much for giving this wonderful recipe.
Super... ഓരോ അഞ്ച് വിരലുകളും കടത്താൻ ശ്രമിച്ച അച്ചപ്പം പൊട്ടിയപ്പോൾ മുഴുവൻ അച്ചപ്പത്തിന് നോക്കിയ കാലം...സുദർശന ചക്രം പോലെ.(രാമായണം ദൂരദർശനിൽ വന്ന കാലം) വിരലിൽ ഇട്ട് നടന്ന കാലം... Thank you kure നാളായി കാത്തിരുന്ന recipe... 😍😍😍
Difficult to follow clumsy and noisy presentations of recipes, if i truly want to try something, i try yours. You present it crisp and neat ❤️ lazy to post photos but i tried many of yours and they all had come out nice ❤️❤️👏👏 good going 🙏🙏 thanks for cooking❤️
Super bro ഞാൻ താങ്കൾ പറഞ്ഞ പല റെസിപി കളും ചെയ്തിട്ടുണ്ട് കൂടുതലും ഉപയോഗിക്കുന്നത് ഈ മെതെഡ് annu chickente പല റെസിപി ഞാൻ വീട്ടിൽ ചെയ്തു സ്റ്റാർ ആയി. Thanku 🙏🙏🙏
കാര്യങ്ങളെല്ലാം വലിച്ചു നീട്ടില്ലാതെ ബോറടിപ്പിക്കാതെ കൃത്യമായി പറഞ്ഞതിന് നന്ദി
ഞാൻ താങ്കളുടെ വീഡിയോ യുടെ follower ആണ്. ആവശ്യമുള്ളത് മാത്രം വലിച്ചു നീട്ടാതെ അളവുകൾ കൃത്യമായി പറയുന്നത് താങ്കൾ മാത്രമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഒത്തിരി നന്ദി.
അതുപോലെ വറുത്ത പൊടി കൊണ്ട് അച്ചപ്പം ഉണ്ടാക്കാൻ കഴിയും എന്നത് പുതിയ അറിവാണ്🙏🏽
പ്രിയപെട്ട ഒരു പലഹാരതിൻ്റെ recipe video രൂപത്തിൽ നൽകിയതിന് നന്ദി
അച്ചപ്പം 😍
ഇത് പൊട്ടിച്ച് ഓരോ വിരലിലും ഇട്ട് കറക്കി നടന്ന് തിന്നിരുന്ന കാലം 🤗😋😋😋
Nostalgia
37 vayassayi ippozhum idaarund😀
Childhood nostu🤗😍
Sathyam 💯💯💯 pazhya kalam 💞💞💞
Thank you Linson
ഇങ്ങളെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ട്ട 💯എല്ലാം നല്ലോണം clear ആയിട്ടാണ് പറയുന്നത്. Doubt ഉണ്ടാവാറില്ല ☺️ഒരുപാട് റെസിപ്പിക്കായി ഞാൻ വെയിറ്റ് ചെയ്യാണ് 🥰
വിരുന്നുകർക്കു കൊടുക്കാൻ പെട്ടിയിൽ സൂക്ഷിച്ച അച്ചപ്പം അമ്മ കാണാതെ എടുത്തുതിന്നിരുന്ന ഒരു കാലം ഓർത്തുപോയി. thanks for your wonderful recipie.
Thank you leeba
ഒരിക്കലും ശെരി ആവില്ല എന്ന് വിചാരിച്ച ഒന്നാണ് ഈ അച്ചപ്പം ഇന്ന് അത് success ആയി ഞാൻ വളരെ happy ആണ് Thank You Brother 😍
Thank you so much
പെട്ടെന്ന് recipes കിട്ടാൻ ഈ channel is good .. അളിഞ TH-cam സ്ത്രീകളുടേ കത്തി കേൾക്കാതേ എളുപ്പത്തിൽ food ഉണ്ടാക്കാം
😊🙏
Really good presentation 🎉
😂😂
😀😃😇
🤪😜😝🙄😬🤫🤭🤔
പണ്ട് അരി കുതിർത്ത് ഉരലിൽ ഇടിച്ചു പൊടിയാക്കി ബാക്കി എല്ലാം ഇതുപോലെ ചെയ്തു അച്ചപ്പം ഉണ്ടാക്കിയിരുന്നു. വറത്ത അരിപ്പൊടി കൊണ്ട് ഉണ്ടാക്കാം എന്ന് ഇപ്പോൾ മനസിലായി. വളര എളുപ്പം.Thank you മോന
Most welcome ❤️
ഞാനും ഇങ്ങനെ തന്നെ ആണ് ഉണ്ടകാരു ഒരു സ്പൂൺ മൈദയും ഇടും...അടിപൊളി ആയിടുണ്ട്...എല്ലാവർക്കും ധൈര്യം ആയിട് ഉണ്ടാകാം നിങ്ങളുടെ റെസിപി...👌
👍❤️
കഴിഞ്ഞ ദിവസം ഉണ്ടാക്കി...നന്നായി വന്നു...അതുകൊണ്ട് ഇന്നു വീണ്ടും ഉണ്ടാക്കാന്‍ പോകുന്നു 😊...thank you so much
Your explanation is very clear. 1:06 1:0 1:23 Thank you.
വളരെ ഹൃദ്യമായ അവതരണം.....
നാളുകളായി ചോദിക്കണം എന്ന് കരുതിയ ചോദ്യം ചോദിക്കട്ടെ "താങ്കൾ ഒരു അദ്ധ്വാപകനായിരുന്നോ? "
വളരെ കൃത്യതയോടെയാണ് അവതരണം. ചില കാര്യങ്ങൾ മുൻകൂട്ടി കണ്ടുള്ള ഉപദേശങ്ങളും കൊള്ളാം....
Aayirunnu 2 years . Thank you joseph 😊
Tried recipe today..thengapaal nu pakaram coconut powder mix cheythanu cherthathu,but came out really soft,crispy and tasty
I just love the way you present recipes. No nonsense and extremely clear. No one does it this clearly. Thank you
Thank you prema
Shihab 🕋Nabintey peril swalathh chollan marakkalle🤲🦅 Punjab shahi imam and.. Pakistan muhamed nabi sa (0) kiya
Thank you. This video is useful for those like me who need quick fix solutions with ready-made powder and coconut milk, and not doing everything from scratch.
എനിക്ക് ഇഷ്ടമുള്ള പലഹാരം. Thank u so much.
Thank you sreelatha
എല്ലാം നന്നായി പറഞ്ഞു തന്നിട്ടുണ്ട് thnku
Thank you Manju
🌹🌹🌹🌹🌹🌹🙏🏻🙏🏻ഒരുപാട് ഉണ്ടാക്കി അറിയാവുന്ന റെസിപി ആണ്. എന്നാലും ആ അവതരണം കാണാൻ മാത്രം കണ്ടു 👌👌👌👌
Thank you jaisy
Njanum. Frequently njan ondakkarunde . Ennalum video kandu. Nalla avatharanam
Oro pachaka kurippum valare bhangiyayittanu thanks avatharippikkunnathu
Orupadu Pratheekshichirunna Recepie 👌🙏👌
Thank you jaya
ഒട്ടും ബോറടിപ്പിക്കാതെ വിശദീകരിച്ചു മനസിലാക്കി തരുന്ന ഒരേ ഒരു ചാനൽ 👍love this most ♥️
Thank you ❤️
Very well explained, easy ആയി ആർക്കും ഉണ്ടാക്കാൻ പറ്റുന്ന വിധം, my fav👌🏻👌🏻😍😍
Thank you Tanmay
എന്റെ ഏറ്റവും പ്രിയപ്പെട്ട പലഹാരം അച്ചപ്പം ❤️❤️❤️. ട്രൈ ചെയ്യാം 👍🏻👍🏻.
Thank you shamla
അച്ചപ്പം മോതിരം ഇട്ട കാലം ഓർമയിൽ. Super. Thanks ❤
😍🙏
You can do that again 😂
This was my first time making rose cookies and I followed your recipe, thank you so much, Christmas is saved!!! These turned out so well.
ഇന്ന് വീഡീയോ എടുത്തത് വളരെ നന്നായിരുന്നു .അച്ചപ്പം എണ്ണയിൽ തിളയ്ക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്.
Thank you Shilpa
😊😊😊
Kollalo aripodiyil achappam undakunnathu ariyilayirunnu bai thankyou. 👍👍
Thank you Krishna
ഷാനിക്കാ സൂപ്പർ ❤️❤️❤️
അച്ചപ്പം ഇങ്ങനെ ഓരോ വളയങ്ങളും അടർത്തി കഴിച്ചു ലാസ്റ്റ് വരുന്ന നാല് വളയങ്ങളും നാലാക്കി ഓടിച്ചു മാത്രം കഴിക്കുന്നതാ എനിക്കിഷ്ടം ❤️❤️😘😘
Thank you Kalyani
Shanika super ♥♥♥ i like that Achappam peels off each ring
Ikkayo😂
വളരെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന വിധം
താങ്ക്സ് ഡിയർ 🥰
Thank you Anu
Ach ilya ente kayyil ach vangi achappam undakeett thanne bakki karyam 😍😋
👍🙏
Thedi nadanna receipe kazhichitaeullu making ithuvare kanditilla,❤️❤️❤️
Thank you divya
Aa achil ninnu oru poovu pole vannu veenu. Lovely and perfect recipe traditional same time modern. Thank you so much 🙂😀😀😀
Thank you thankom
Sir നിങ്ങളുടെ receipe ഒരു പാടു ഇഷ്ടമായി thank u
Thank you firose
അച്ചപ്പം പൊട്ടിച്ചു വിരലിൽ ഇട്ടിരുന്നത് ഞാൻ മാത്രം അല്ല എന്ന് കമന്റ് ബോക്സ് ☺☺☺☺☺☺😜😜
Thank you🙏🙏
Super
@@ShaanGeo88 hi outlook a
എങ്ങിനെ മനസ്സിലായി.
@@rahathabifarook Kure alkar reply cheythittund same !
സൂപ്പർ മാർ ഞാൻ എല്ലാ വിഡിയോയും കാണാറണ്ട്
അച്ചപ്പം എത്ര കഴിച്ചാലും മതി വരില്ല അടിപൊളി
😊🙏
എനിക്ക് ഒരുപാടു.ഇഷ്ടമുള്ള പലഹാരം❤️❤️
Thank you biji
@@ShaanGeo ❤️
എനിക്ക് വളരേ ഇഷ്ടമുള്ള സ്നാക്കിന്റെ റെസിപ്പി. Thank you shaan ❤
Thank you Anitha
Ente molude eshtapetta palaharamanithu.pacha podiyilanu njn ethu undakkunnathu varutha podiyilum ethu undakkam ennarinjathil valare santhosham.njn ethu try cheyyum
👍😊
Achappam adipoli aanu shaan ente ammaye ormavannu thanks 👌👌👌👌
Thank you Shyla
Hi Shaan,Thank you for your receipe, this is my first trial and 2:11 came out delicious😋lot of good feedback from my friends who had it. I really appreciate your hardwork behind the screen to make the people most satisfied with their cooking especially newbie like me..keep rocking and all the best
Thank you very much❤️❤️
സൂപ്പർ. ആവശ്യത്തിന് മാത്രം വിശദീകരിക്കുന്ന ഒരു gentle man👌👌👌.. അച്ചപ്പവും super 💪💪💪
Thank you
കാണാൻ തന്നെ എന്ത് ഭംഗിയാ അപ്പോ കഴിച്ചാലോ അല്ലേ..😋
🙂
After 16 years in Australia this morning I bought achappam from the Indian shop simply enjoyed it and my sugar level went up. But I will eat one for the day. At 71 years old I love only traditional kerala sweets for Christmas. Thanks a lot Merlyn
Thanks for sharing
Achappam undakki
It was Very easy and tasty
Thank you for the recipe and especially the tips ❤
Glad to hear that❤️
എപ്പോഴും പൊട്ടാത്ത അച്ചപ്പം തിരഞ്ഞെക്കുന്ന ഞാൻ 😜😜🤪
ബ്രോ സൂപ്പർ ആണ് അതു പോലെ തന്നെ അച്ചപ്പം റെസിപ്പിയുo👌👌👌❤️❤️❤️❤️❤️❤️❤️
😊
Yes😂
Valare thanks. Try cheydu nokaam
Thank you Ami
"അച്ചപ്പം തിരിചിട്ട് എണ്ണയിൽ നിന്നും കോരരുത്.. എണ്ണ കെട്ടിക്കിടക്കും"
എൻ്റെ പൊന്നോ.. ഡീറ്റേയ്ലിങ് ലെവൽ!🔥
Thank you Bibin
❤yes😮
Achappam undaki, super, Thankuu
Thank you sibi
First 👋👋👋👋
Njan vegitarian aanu mutta skip cheyyavo?
Maida cherthu noku
@@ShaanGeo okay 👍
Thanks for the detailed instructions
Glad it was helpful!
കൊള്ളാം കൊള്ളാം സൂപ്പർ മുത്തേ 👍👍👍👍👍
Thank you Sandhya
വളരെ നന്ദി വരാത്ത അരിപ്പൊടിക്ക് അച്ചപ്പം ഉണ്ടാക്കാൻ പറ്റുമെന്ന കാണിച്ചു തന്നതിന് many many thanks 😂👍🏻😆
Welcome Lekshmi 😊
ആദ്യമായാണ് ചേട്ടൻറെ വീഡിയോ കാണുന്നത് നല്ല അവതരണം നീട്ടി വലിക്കാതെ കാര്യം മാത്രം പറയുന്നു ഇനിയെന്നും കൂടെയുണ്ടാകും ഇതിനും നല്ല നല്ല റെസിപ്പികളും ആയി മുന്നേറാൻ ആശംസകൾ നേരുന്നു ഒപ്പം പ്രാർത്ഥനയും
🙏🙏
Valera easy ayite parnju tharuu..Shan node Valera nalla Thanks 🙄..ethe thudakkam allarkkum esay ayi padikkam oru bordum illa.. thanks 😊
❤️🙏
Adipoli...👍👌🤩 എനിക്കും നാളെ ഉണ്ടാകണം...🤤
Thank you jini
Nalla oru recipe anutto. Ini adutha recipe poratte. Xmas nu undaki nokiyittu feed back parayam TQ brother
കഴിഞ്ഞ ആഴ്ച അച്ചപ്പം അവസാനം ഉണ്ണിയപ്പം ആക്കി. ഇനി ഈ ആഴ്ച നോക്കട്ടെ.
😊👍
Enikku 40 age aayi njaan ipolum athu kazhikkumbol viralil ittu karakkum athoru nostalgia aanu makkale
Thanks dear brother, 👍👍👍👌👌❤
Thank you
Njan ethuvarea varukatha podiyanu use chayitherunnathu.epo kurachukudea alupamayi varutha podi kodu udakameanu kanichu thannathinu orupadu thanks shaan.
Thank you jancy
Shaan chettaa adipoli 👌🏻❤
Thank you Ruby
Innuvare enikk undakkan kittittllla. Ottipidikkum idhepole try cheyam. Thanku
Njan Ethuvare try cheyyatha item anu thanks to share .. will definitely try ❤❤
മിക്ക recepie ഞാൻ try ചെയ്യാറുണ്ട്. എല്ലാം super. God bless you.
Thank you Sally
മിനിഞ്ഞാന്ന് ഇതിന്റെ ചെറിയ സൈസുള്ള അച്ചപ്പം ഞാൻ കടയിൽ നിന്നും വാങ്ങിയിരുന്നു അപ്പോഴേ വിചാരിച്ചു എങ്ങനെയാ ഇതിന്റെ പരിപാടി എന്ന് യൂട്യൂബിൽ നോക്കണമെന്ന്.... അപ്പോഴേക്കും എത്തിയല്ലോ നമ്മളെ ഷെഫ്.....🥰 thankyou sir...👍🏻👏🏼👏🏼👏🏼
Thank you🙏🙏
Thank uu ...njan undaki ñoki.. adipowli ayitundakan. Patti
Shan thank u so much for this recipe…well understood for beginners🎉
Glad you liked it
Thanks sir. My favourite
Thank you Sussan
കാണാനും കഴിക്കാനും ഇഷ്ടമാ 😍
Thank you sreevidya
Instead of egg can we substitute anything else?
Pettannu nannayi EXPLAIN Cheythu....thanks
ജിയോ sir പോളിയാണ്.....
അവതരണം സൂപ്പർ...
Thank you vishnu
ഇത്തിരി നേരം ഒത്തിരി കാര്യം:❤❤
Thank u ഷാൻ ചേട്ടാ.... For this recipe😍😍
Thank you
Enthoru vyakthamaytanu paranjutharunnath thanks shaan
😍🙏
Mostly waited recipie❤️.thank you geo chetta
Thank you Rida
സാധാരണ എല്ലാ റെസിപ്പിയും വറുക്കാത്ത അരിപൊടിയിൽ ആണ് കാണുന്നത്... ഇത് എന്തായാലും ഉണ്ടാക്കി നോക്കും 👍
🙏👍
Thank you so much for making these videos. I learnt how to cook because of you. Keep doing what you do. Amazing and always to the point without any confusions on measurements and quantities.
Could you please make a video on the recipes for Matthanga curry and konchu theeyal?
❤🤘
Finally I also prepared achappam.Thanks for the exact recipe.. 😊
Glad to hear that😊
Christmas special recepies plz 🥰🥰🥰
Thank you Ryan
Hi Mr shan I tried some of your recipes including this I found your recipes are easy to prepare and I got the authentic taste , always when I am looking for a recipe I first search whether you uploaded that recipe , thank you so much for giving this wonderful recipe.
Lovely chef...ur detailed version is like listening to a school teacher...it really goes right into the brain. Beautiful😍😍😊
Thank you Indu
പെട്ടെന്നു ഉണ്ടാകണം എങ്കിൽ ഇദ്ദേഹത്തിന്റെ വീഡിയോ കാണണം 💕
Superb recipe... 👍
Thank you Shyni
Simple ആയി വേഗം പറഞ്ഞു തരും🥰
Thank you Seena
അടിപൊളി 🥰🙏
Thank you shashi
Nalla avatharanam valichu neettathe polichu
Thank you Meena
Superb! Thank you so much for making it so simple, crisp and clear. God bless you.
Thank you
Pachari podichu undaakkunnattanu nallattu.
Super amazing recipe
Thank you zeenath
Super... ഓരോ അഞ്ച് വിരലുകളും കടത്താൻ ശ്രമിച്ച അച്ചപ്പം പൊട്ടിയപ്പോൾ മുഴുവൻ അച്ചപ്പത്തിന് നോക്കിയ കാലം...സുദർശന ചക്രം പോലെ.(രാമായണം ദൂരദർശനിൽ വന്ന കാലം) വിരലിൽ ഇട്ട് നടന്ന കാലം... Thank you kure നാളായി കാത്തിരുന്ന recipe... 😍😍😍
Thank you very much
Perfect dear 👌😋😍
Thank you Anupama
Thankyou bro. ഞാൻ try cheythu സൂപ്പർ Thankyou so much
Thank you Raheema
സർ, നമസ്കാരം അച്ചപ്പം അടിപൊളി 👌👌👌
Thank you Shyni
I will try this thank you kindly 🙏🏾✨
Difficult to follow clumsy and noisy presentations of recipes, if i truly want to try something, i try yours. You present it crisp and neat ❤️ lazy to post photos but i tried many of yours and they all had come out nice ❤️❤️👏👏 good going 🙏🙏 thanks for cooking❤️
Ok, thank you😍
❤❤
അടിപൊളി, കൊള്ളാം ഭായി, My fvrt.. 🙏🙏🙏🙏🌹🌹🌹
Thank you Vimal
Achappam is my favorite snack 😍😍
Thank you saify
Super bro
ഞാൻ താങ്കൾ പറഞ്ഞ പല റെസിപി
കളും ചെയ്തിട്ടുണ്ട് കൂടുതലും ഉപയോഗിക്കുന്നത് ഈ മെതെഡ് annu chickente പല റെസിപി ഞാൻ വീട്ടിൽ ചെയ്തു സ്റ്റാർ ആയി. Thanku 🙏🙏🙏
Thank you Athul