Orthodox Priest Caught Red Handed |ധ്യാന പ്രസംഗം കഴിഞ്ഞ് അനാശാസ്യത്തിനുപോയ ഓർത്തഡോക്സ് പാതിരി

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 230

  • @NnnKkk-kp7oi
    @NnnKkk-kp7oi ปีที่แล้ว +10

    സുനിൽ സാർ സുപ്പർ കലക്കി സാർ അടിപൊളി മനോഹരമായി അവതരിപ്പിച്ചു നി വെ ദൈവം അനുഗ്രഹിക്കട്ടെ സുനിസാറിനെ

  • @rajivnair1560
    @rajivnair1560 ปีที่แล้ว +2

    Very Good Brother, For Your Intiative To Check These Sort Of Illegal Happenings, Whether In PUBLIC OR PRIVATE.

  • @kcabraham3391
    @kcabraham3391 ปีที่แล้ว +61

    വളരെ കഷ്ട്ടം തന്നെ ഇങ്ങനെയുള്ള പാതിരിമാർ ഇതിലും എത്രയോ ഭേദമാണ് സാധാരണക്കാരായ അൽമായർ

    • @dthankachandthankachan3205
      @dthankachandthankachan3205 ปีที่แล้ว +11

      എന്റെ സഹോദരന്മാരെ ഇങ്ങനെ ഒരു പുരോഹിതവർഗം ബൈബിൾ അംഗീകരിക്കുന്നില്ല.

    • @JohnsonKJJohn
      @JohnsonKJJohn ปีที่แล้ว

      @@dthankachandthankachan3205 പക്ഷേ മൊണ്ണകൾ ഒരിക്കലും സമ്മതിക്കില്ല .അതാണ് ഈ ഉടയിപ്പൻമാരുടെ വിജയം

    • @jijiskariah5398
      @jijiskariah5398 ปีที่แล้ว +4

      പാതിരി അൽമായർ എന്ന വകതിരിവ് പുതിയ നിയമ സഭയിൽ ഇല്ല എന്നത് ആദ്യം തിരിച്ചറിയുക. ദൈവമക്കളും ജാതികളും മാത്രമേ ഉള്ളു

  • @philiptharian9644
    @philiptharian9644 ปีที่แล้ว +24

    ഇവന്മാരെ വെറുതെ വിട്ടാൽ കർത്താവ് പോലും ക്ഷമിക്കില്ല. സുനിലിന്റെ കൂടെ ആത്മാർത്ഥതയുള്ള വിശ്വാസികളെല്ലാമുണ്ടാകും. ഇവന്മാർക്കു മാമാ പണി ചെയ്യുന്നവരെ വിട്ടേര്. ഇതു പോലെ നൂറു തവണ ആവർത്തിക്കില്ലെന്നു പറഞ്ഞു തടി തപ്പിയിട്ടുണ്ടാകും. അന്ന് i2i news ഇല്ലാരുന്നല്ലോ. പാവം . പണി പാലും വെള്ളത്തിൽ ചോദിച്ചു മേടിച്ചു. കള്ളന്റെ ചിരി കേട്ടാലറിയാം എല്ലാ അഭ്യാസങ്ങളും കഴിഞ്ഞ ഗജfraud ആണ്.

  • @georgemammen210
    @georgemammen210 ปีที่แล้ว +35

    കള്ളം പറയുന്നവർ ഈ വ്യഭിചാരിയുടെ മുൻപിൽ ആണ് കുമ്പസാരിക്കുന്നത് എത്ര വിരോധാഭാസം... 😭😊

  • @jhnxmnj
    @jhnxmnj ปีที่แล้ว +4

    Sunil etta … njanum oru Orthodox kaaran aahnu … Yerushalem Dhevalayam Thagaran olla main karyam phariseeyarum saadukeyarde sthana mohavum Avarde Palliyodolla snehavum aarnu alaandu palliyil vasichondirunna Avarde dhaivathe alarnu.
    Nammade sabha naashathileku aahnu povunennu oru samshayavum ila … ingane olla Sarpa santhathigalku Dhaivam vechitondu … paavangalkum, chadhikapedunavarkum,ottpedunnavarkum Dhaivam choikum….
    Mark my words … the righteous will still be standing when the wicked will fall suddenly.
    Hold on to true faith and be still and wait for the Lord’s hand to work ⚡️🔥❤️‍🔥

  • @jpv8406
    @jpv8406 ปีที่แล้ว +7

    There are many like this.. It is the responsibility of the hierarchies to control this! Terrible..

  • @aliasmp2109
    @aliasmp2109 ปีที่แล้ว +16

    ഈ അച്ഛന്റെ അടുത്ത് നിന്നല്ല ഒരു കുപ്പായതൊഴിലാളികളുടെ അടുത്തും പോയി കുമ്പസാരിക്കാറുത്‌. പ്രത്യേകിച്ച് പെണ്ണുങ്ങൾ. ഈ കുമ്പസാരം മറയാക്കി ഒരുപാട് അനാശാസ്യം നടക്കുന്നു. എല്ലാ സമുദായത്തിലും എല്ലാ പ്രായത്തിലും ഉള്ള ആളുകളിലും വ്യഭിചാര ആസക്തി കൂടുതൽ ആണ് അങ്ങനെ ചെയ്തിട്ടു ഈ കുപ്പായതൊഴിലാലികളുടെ അടുത്തുപോയി ഉള്ളത് പറയും അവർ എല്ലാവിവരങ്ങളും മനസിലാക്കി പിറ്റേന്ന് മുതൽ പണിതുടങ്ങും.

  • @moydupmoydu6573
    @moydupmoydu6573 ปีที่แล้ว +31

    ഞാൻ ഈ നാട്ടുകാരനല്ല നിങ്ങളെ സഭ നിങ്ങളെ വിശ്വാസം ഒരു കാര്യം സുനിലേ സമ്മദിക്കാതെ വയ്യ ഇതെങ്ങിനെ സാദിക്കുന്നു ഈ ദൈര്യം സത്യത്തിൽ ഞാൻ ഓർക്കാറുണ്ട് കേരളത്തിലെ മുൻ നിര മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നുവെങ്കിൽ എന്ന്🙏🙏🙏

  • @mariammapothen1090
    @mariammapothen1090 ปีที่แล้ว +1

    Can't believe it. Is it happening in Kerala? Many are crying. What example they are setting ?

  • @marker0016
    @marker0016 ปีที่แล้ว +51

    കത്തനാർ ഈ പരിപാടികൾ നടത്തി തഴക്കം പഴക്കമുള്ള ആളാണെന്ന് തോന്നുന്നു.... പ്രൊഫഷനൽ ആയ മറുപടി....

  • @Neutral_tms
    @Neutral_tms ปีที่แล้ว +17

    പിതാവേ ഇവർ ചെയ്യുന്നത് എന്താണെന്നു അറിയാത്തതിനാൽ ഇവരോട് ക്ഷമിക്കേണമേ. Amen.

    • @jeswinamosphilip
      @jeswinamosphilip 11 หลายเดือนก่อน

      എന്ന് യേശു

  • @bijubaby2299
    @bijubaby2299 4 หลายเดือนก่อน

    Priests are also human beings.....leave them alone ....no apamanam for us ....we can understand....praying for them....valya aana kkaryam....American malayalis from Florida USA 🇺🇸

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 ปีที่แล้ว +15

    Thank you brother bless you in the name of LORD, SAVIOR JESUS CHRIST

  • @theresamathew1401
    @theresamathew1401 ปีที่แล้ว +4

    ഇവരിൽ ദുരാത്മാവ് ആവസിച്ചിരിക്കുന്നു. ഇവരുടെ കൈമൊത്തിയാൽ ചെകുത്താൻ പ്ലവേശിക്കും. ആവിശ്യമില്ലാത്ത ആചാരങ്ങൾ ചെകുത്താന്റേത് ആണ്.

  • @joyaugustine2690
    @joyaugustine2690 ปีที่แล้ว +9

    ആർ.സി.യിലും ലാറ്റിനിലും ഇത്തരക്കാർ ധാരാളം. ഇത്തരം വഷളന്മാർക്കാണ് വേദികൾ കൂടുതലും പിടിച്ചെടുക്കുന്നത്.😢

  • @regigeorge8933
    @regigeorge8933 ปีที่แล้ว +17

    ഈ കുർബാന തൊഴിലാളി വില്ലൻ ആണ്

  • @pageorgekutty
    @pageorgekutty ปีที่แล้ว +5

    ഇതു ഭയങ്കരം തന്നെ. ഇതിലും എത്രയോ മാന്യർ, കാശു കൊടുത്തു ഈ വേലയെ സഹായിക്കുന്നവർ.

  • @TM-jl7df
    @TM-jl7df ปีที่แล้ว +1

    Great 👍

  • @christochiramukhathu4616
    @christochiramukhathu4616 ปีที่แล้ว +12

    സുനിലേ ശരിയായ നടപടിയാണ്. താങ്കൾ ആദ്യം അത് മറച്ചുവെച്ചു തിരുത്താനുള്ള അവസരം കൊടുക്കുന്നു പിന്നീട് തെറ്റ് തിരുത്തിയില്ലെങ്കിൽ അത് പരസ്യപ്പെടുത്തുന്നു. അതിൻറെ റിസൾട്ടിന് വേണ്ടി പ്രേക്ഷകരായ ഞങ്ങൾ കാത്തിരിക്കുന്നു. എന്നാൽ ഒരു പ്രധാന കാര്യം.
    വിവരങ്ങൾ വെളിപ്പെടുത്തുമ്പോൾ ആ കത്തനാരുടെ മാത്രമല്ല അയാളോടൊപ്പം വ്യഭിചരിച്ചു സൂഖിക്കാൻ പോയവളുടെ വിവരങ്ങൾ കൂടി വെളിപ്പെടുത്തണം കാരണം ഒന്നോർത്താൽ ആ തേവിടിശ്ശി ആണ് കൂടുതൽ ഗുരുതരമായ കുറ്റം ചെയ്തത്. ലൈംഗിക തെറ്റിൽനിന്ന് ഒഴിഞ്ഞീരിക്കുവാനുള്ള ബാധ്യത ഒരു ഭാര്യയായ അവൾക്കാണ് കൂടുതലുള്ളത്. അവളുടെ ഭർത്താവിനെ നിർദ്ദയം വഞ്ചിക്കുക കൂടിയാണ് ഇതിലൂടെ അവൾ ചെയ്തത്. ഒരേസമയം ദൈവത്തോടും മനുഷ്യരോടുമുള്ള പാപം. ഏതായാലും കാത്തിരിക്കുന്നു.

    • @karoorchacko
      @karoorchacko ปีที่แล้ว +3

      Law doesn't permit to disclose the name of the woman/ girl involved in the illegal sexual affairs in the social media. Did you ever read the name of the females involved in such incidents in print media. This is also likewise issue.

    • @christochiramukhathu4616
      @christochiramukhathu4616 ปีที่แล้ว

      @@karoorchacko It's not a rape or molestation incident, but a consensual sex between two matured. But the incident is violation of marriage act in both's cases. In such a context, no legal restriction to publish details of both, I think. Media are profeminist, and that's why many media don't publish it. Before police were publishing details of attested women in immoral trafficking cases. Law can't be biased genderwise.

  • @mathewsantony4300
    @mathewsantony4300 ปีที่แล้ว +1

    Mr സുനിലേ ഇത്ര കിറുകൃത്യമായ പേരുകൾ ex. പൂച്ചാണ്ടി, കുഴിപുളവൻ, ഇതൊക്കെ എവിടെനിന്നും കിട്ടുന്നു. എങ്ങിനെ സാധിക്കുന്നു 🙏🏻🙏🏻🙏🏻

  • @georgejohn3699
    @georgejohn3699 ปีที่แล้ว +2

    Well done Sunil

  • @aliasmp2109
    @aliasmp2109 ปีที่แล้ว +9

    പ്രധാന മന്ധ്രീനെ കാണണതും സ്‌മൃതിയെ കാണുന്നതും ഒരുപോലെ ആണ് അവരെല്ലാം ഒന്നല്ലേ.

  • @mathewmathew1514
    @mathewmathew1514 7 หลายเดือนก่อน

    God bless you Br.sunil. i am mathew.

  • @anarysaji
    @anarysaji ปีที่แล้ว +25

    ഞാനും സെമിനാരിയില്‍ ഒരു പ്രവേശനം കിട്ടുമോ എന്ന് നോക്കട്ടെ രണ്ട് പിള്ളാരുടെ മാത്രം അച്ഛനെ ആയുള്ളൂ

  • @pathanamthittakaran81
    @pathanamthittakaran81 ปีที่แล้ว +9

    സഭ നേതൃത്വം -അതെ പാപം ചെയ്യാത്ത ആളുകൾ അല്ലെ കല്ല് എറിയാൻ സാധിക്കു അപ്പൊ ഞങ്ങൾ എങ്ങനെ അച്ഛനെ പുറത്താക്കാൻ പറ്റു 😂😂

  • @MathewAdhikarathil
    @MathewAdhikarathil ปีที่แล้ว +11

    തെറ്റ് പറ്റാത്തതായി ആരുണ്ട് ഗോപൂ... പൂ... പൂ... 🚣🚣‍♀️

  • @cicilywilson5459
    @cicilywilson5459 ปีที่แล้ว +4

    ഒരു പാതിരി ചെയ്തതും ഇതുതന്നെ നിർമ്മലമായ ഹൃദയത്തോടും പരിശുദ്ധമായ ശരീരത്തോടും കൂടിയാണ് നമ്മൾ ബന്ധപ്പെടുന്നത് അതുകൊണ്ട് ഇത് ഒരു പാപമല്ല എന്ന് പറഞ്ഞ് പാതിരി രഹസ്യമായി ചെയ്യുന്നതെല്ലാം പുറത്തുകൊണ്ടുവന്ന ദൈവം ലജ്ജിപ്പിക്കും ഇതിൽ ഒരു സംശയവുമില്ല

  • @jesskmon7169
    @jesskmon7169 ปีที่แล้ว +7

    😂😂😂സൂപ്പർ 🖐️

  • @ancythomas8965
    @ancythomas8965 ปีที่แล้ว +8

    ഭർത്താക്കന്മാർഒരു കുപ്പായം കരുതി വയ്ക്കുക... വല്ലപ്പോഴും വീട്ടിൽ ഇടുക...

  • @sajicherian539
    @sajicherian539 ปีที่แล้ว +6

    Sunil please report identification

    • @jojijacob9418
      @jojijacob9418 ปีที่แล้ว

      too easy to find it, google kottarakkara, punalur, pallimukku, orthodox churches.

  • @jacobcc9514
    @jacobcc9514 ปีที่แล้ว +3

    യേശു സഹിച്ച വേദനകൾ പാപികളായ മനുഷ്യർ നിത്യശിക്ഷാവിധിയിൽ പെട്ടു പോയാൽ അനുഭവിക്കേണ്ടിവരുന്ന വേദനകൾക്കു പകരമായിരുന്നു എന്ന അറിവ് ലഭിക്കുവാൻ പ്രയോജനപ്പെടുന്നതാണ് പീഡാനുഭവ ധ്യാന ചിന്തകൾ. മനുഷ്യർ പാപികളാകുന്നത് അത് ഒരു ജന്മവാസന ആയിരിക്കുന്നു എന്നതിനാലാണ്. ആദാമിന്റെ ലംഘനം മൂലം കടന്നുവന്ന പാപ സ്വഭാവം സകല മനുഷ്യരെയും പിശാചിന്റെ അധീനതയിലാക്കി. ജന്മ സ്വഭാവമായി നമ്മിൽ കടന്നുവന്ന പാപത്തിനു നമ്മെ കുറ്റപ്പെടുത്താതെ ദൈവം തന്നെ അതിനു പരിഹാരം വരുത്തിയിരിക്കുന്നു എന്നതാണ് പീഡാനഭവ ധ്യാനത്തിന്റെ പ്രധാന സന്ദേശം; അല്ലാ, ഏക സന്ദേശം.
    പാപപരിഹാരത്തിനുള്ള യാതൊരു വേദനയും അനുഭവിക്കാതെ യേശു സഹിച്ചത് എനിക്കു പകരമായിരുന്നു എന്നു വിശ്വസിച്ചുകൊണ്ട് യേശുവിനോട് വ്യവസ്ഥ പ്രകാരം ഐക്യപ്പെട്ടാൽ സമ്പൂർണ്ണ പമോചനം എന്ന സന്തോഷം നൽകുന്ന സദ്വാർത്തയാണ് സുവിശേഷം. അത് പ്രയോജനപ്പെടുത്തുന്നവർക്ക് പീഡാനുഭവം ദു:ഖത്തിന്റെ വാർഷികാനുസ്മരണമല്ല; സന്തോഷത്തിന്റെ സ്തോത്ര ത്തോടെയുള്ള ദൈനം ദിന അനുസ്മരണമാണ്.
    പീഡാനുഭവ വാർഷികാനുസ്മരണം 49 ദിവസത്തിന്റെ ദു:ഖാചരണമാകുന്നത് , യേശു പറഞ്ഞ പ്രധാന കാര്യം ആരും ശ്രദ്ധിക്കുന്നില്ല എന്നതുകൊണ്ടാണ്. ‘അവരുടെ നേരേ തിരിഞ്ഞ്‌ യേശു പറഞ്ഞു: " ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍."
    ലൂക്കാ 23 : 28 ഇത് യേശു പറഞ്ഞു എന്നു പോലും പ്രഗത്ഭരായ പ്രസംഗകർ ശ്രദ്ധിക്കുന്നില്ല. യേശു പറഞ്ഞത് എന്റെ വേദന കൾ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും പാപമോചനം നൽകുന്നതിനാണ്. അതിനു വേണ്ടിയാണ് ഞാൻ വന്നത്. പശാചിന്റെ തലയെ തകർക്കുന്നതിനുള്ള വ്യവസ്ഥയാണ് ഇതിനാൽ പൂർത്തീകരിക്കപ്പെടുന്നത്. അത് ഇപ്പോൾ പിശാചിനും അറിയില്ല. എന്നാൽ അറിയുമ്പോൾ അവൻ ഹൃദയം പൊട്ടി കരയും . നിങ്ങൾ ആർത്തു ഘോഷിച്ച് സ്തോത്രം ചെയ്യും. പെന്തെക്കുസ്താ നാളിൽ പരിശുദ്ധാത്മാവ്
    വെളിപ്പെടുത്തു വോളം ശിഷ്യന്മാർക്കുപോലും യേശു എന്താണു പറഞ്ഞതെന്ന് മനസിലായിരുന്നില്ല.
    * * *
    എന്നാൽ ഇന്ന് എല്ലാം വ്യക്തമായിരിക്കുന്നു. യേശു സഹിച്ചതെല്ലാം പാപ പരിഹാരത്തിനുള്ള ന്യായപ്രമാണ വ്യവസ്ഥകൾക്ക് മറുവിലയായിരുന്നു എന്ന് ഇന്നു നമുക്കറിയാം. യേശു പറഞ്ഞതിന്റെ പൊരുൾ എന്താണെന്നും ഇന്ന് വ്യക്തമാണ്. കാര്യം മനസിലായാൽ പിന്നെ യേശു അന്നു സഹിച്ച പീഡകൾ ഓർത്ത് ഇന്ന് കരയുകയില്ല, സന്തോഷം കൊണ്ട് നിരന്തരം സ്തോത്രയാഗം ഉയരുകയേയുള്ളു. യേശു അനുഭവിച്ചത് എല്ലാ തലമുറയിലും അനുസ്മരിക്ക 1ണം. അത് കരയുവാനല്ല : ഫലം പ്രയോജനപ്പെടുത്തിയവർക്ക് നന്ദിയോടെ സ്തോത്രം കരേറ്റുവാനും മറെറല്ലാവർക്കും മാനസാന്തരപ്പെട്ട് അവിടുത്തോട് ഐക്യപ്പെട്ട് , ദൈവമക്കളായിത്തീരുന്നതിനും വേണ്ടിയാണ്. എന്നാൽ ഇന്ന് കാര്യം മനസിലാകുവോളം കരച്ചിലായി, വാർഷികമായി ആചരിക്കുന്നു . കാര്യം മനസിലായാൽ പീഡാനുഭവ ചിന്തകൾ , സന്തോഷത്തോടെ - നന്ദിയോടെ നിരന്തരം സ്തോത്രം അർപ്പിക്കുന്നതിനു നമ്മെ ബാധ്യസ്ഥരാക്കുന്നു. വാർഷിക കരച്ചിലിന്റെ മൂർദ്ധന്യാവസ്ഥ ദുഃഖവെള്ളി ! ശനി ശാന്തം! ഞായറാഴ്ച മദ്യസൽക്കാരം ഉൾപ്പെട്ട ആഘോഷം! ഇനി കരച്ചിൽ വരുന്ന വർഷം ! യേശുവുമായി ഐക്യപ്പെട്ട് .,. സഹിച്ച വേദനയുടെ ഫലം പ്രയോജനപ്പെടുത്തുന്നവർ വിരളം. ഇത് മുൻകൂട്ടി അറിഞ്ഞു കൊണ്ടാണ് യേശു പറഞ്ഞത് : എന്റെ വേദനയുടെ ഫലം പ്രയോജനപ്പെടുത്താതെ നിത്യനാശത്തിലേക്കു പോകുന്ന നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്തു കരയുവിൻ എന്ന്. ഓരോരുത്തൻ അ.പ്രവ.2:38 അനുസരിച്ച് യേശുവിനോട് ഐക്യപ്പെട്ട് ക്രിസ്ത്യാനിയാകുമ്പോൾ കരയുന്നത് പിശാചാണ്. സ്വർഗ്ഗം അപ്പോൾ സന്തോഷിച്ചു കൊണ്ട് അറുക്കപ്പെട്ട കുഞ്ഞാടിന് മഹത്വം കരേറ്റുകയാണ്. കുഞ്ഞാടേ, നീ അറുക്കപ്പെട്ടു. നിന്റെ രക്തത്തിന്റെ വിലയായി ഇതാ ഒരാൾ കൂടി രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് ആർത്തു പാടും. എന്നാൽ 48 ദിവസത്തെ കരച്ചിൽ കഴിഞ്ഞ് അമ്പതാം ദിവസം വെള്ളവുമടിച്ച് ആഘോഷിക്കുമ്പോൾ സാത്താനു ജയോത്സവം ! സ്വർഗ്ഗത്തിൽ മ്ലാനത. ഈ അവസ്ഥയെ ഓർത്തു കരയുവാനാണ് അന്ന് യേശു ഉപദേശിച്ചത് -

  • @johnvarkey9089
    @johnvarkey9089 ปีที่แล้ว +7

    വീട്ടിൽ ഉണ്ടെങ്കിലും തട്ടുകടയിലെ ഭക്ഷണത്തിന്റെ രുചി ഒന്നു വേറെ. നാണം കെട്ട ഈ വർഗം നാറ്റിച്ചെ അടങ്ങൂ. പ്രതിവിധി കരണത്ത് അടി.

    • @karoorchacko
      @karoorchacko ปีที่แล้ว

      As as far as I know the priest in question is a dayra achen means opted for living unmarried entire life.

  • @paulosemathay2872
    @paulosemathay2872 ปีที่แล้ว +5

    ഇത്തരം വിഷയം വളരെ ജാഗ്രതയോടെ കൈ കാര്യം ചെയ്യുക പല കുടുംബവും തകരാറിൽ ആകും

  • @chinammadath
    @chinammadath 9 หลายเดือนก่อน +1

    ഏത് പുരോഹിതൻ ആയാലും വീട്ടിൽ വരുവാനുള്ള സ്വാതന്ത്ര്യം കൊടുക്കരുത് അത് പോലെ തന്നെ ആരാധനാലയങ്ങളിൽ സ്ത്രീകളോടും കുട്ടികളോടും നന്നേ അടുത്ത് പെരുമാറാനും

  • @ANILKumar-kv5qs
    @ANILKumar-kv5qs ปีที่แล้ว +4

    നിങ്ങൾ അച്ഛനെ പൺ പൺ പഠിപ്പിക്കണ്ട. ഇത് കുറെ കണ്ടവനാ ഈ k k ജോസഫ്. ഇവന്മാരെ പുറത്താക്കിയാൽ സഭയിൽ കൊലടി ദാരിദ്ര്യം ഉണ്ടാകും 😊😅😮😢🎉😂❤

  • @delmajose8626
    @delmajose8626 ปีที่แล้ว

    Super,sunilsir🤣🤣🤣🤣🤣🤣🤣🤣😀👍👍👍💖🌹💐

  • @roymathewkunnath7358
    @roymathewkunnath7358 ปีที่แล้ว +8

    ദൈവത്തിന്റെ ശാപമാണ് ദൈവ മക്കളുടെ നേരെ വരുന്നവരെ ദൈവം തന്നെ നശിപ്പിച്ചു കളയും ആ സഭ സോദോമിന് തുല്യമാണ് ഇനി സോദോമിയ പാവം കൂടെ നടന്നാൽ മാത്രം മതി അതും ഈ കൂടെ ഇല്ലാന്ന് ആര് കണ്ടു... കഷ്ടം തന്നെ... എന്തായാലും സുനിൽ സാറിന് ഒരു ബിഗ് സല്യൂട്ട്..❤

  • @വചനതീരം
    @വചനതീരം ปีที่แล้ว +6

    പള്ളിപിടുത്ത ശാപം എങ്ങനെ ഒഴിഞ്ഞു പോകും

  • @artictern1437
    @artictern1437 ปีที่แล้ว +26

    നല്ല തയക്കവും പായക്കവും ഉള്ള ആളാണ്.

  • @josmiidukky
    @josmiidukky ปีที่แล้ว +2

    മൈക്ക് കിട്ടിയാൽ വല്യ ഉപദേശം ഇറങ്ങി യാൽ വേറെ പണി

  • @sajicherian539
    @sajicherian539 ปีที่แล้ว +1

    Good report

  • @jainatom3111
    @jainatom3111 ปีที่แล้ว

    E achane chodiyam cheytha manushiyanu .big salute .kodukunnu ....ethu pole chodiyam cheyendathu chodiyam cheyyanam ....avar. anudapathal thirichu vannal shemikanum karthavu padipichittundu ....athukondu anuthapamulla hrudayam E Achanu daivam kodukatte ennu prarthikan namel ellavarum kadapettavaranu ....orkuka ...prarthikuka 😊

  • @raichelgeorge6823
    @raichelgeorge6823 ปีที่แล้ว +9

    Acha bahut acha.

  • @josemannapuzha9639
    @josemannapuzha9639 ปีที่แล้ว +15

    കുമ്പസാരം അത്‌ വേണ്ടതാണോ ഇന്നത്തെ രീതിയിൽ എന്നത് പുനാരാലോചിക്കണം

    • @mariaabraham4342
      @mariaabraham4342 ปีที่แล้ว +5

      I can confess directly to my my Lord and savior Jesus Christ , I don’t need a middleman !

  • @koshymani5166
    @koshymani5166 ปีที่แล้ว

    പ്രിയമുള്ളവരേ nammude കർത്താവിനെ ക്രൂശിച്ചത്
    ഇവൻ മാർ ആണ
    ആണ്ടുതോറും എപ്പോഴും ക്രൂശിക്കുന്നു
    അപ്പോസ്തോളാൻ മാരെയും
    കൊന്നുകളഞ്ഞത്
    ഈ പൗരോഹിത്യം
    ആണ്

  • @agijohn7938
    @agijohn7938 ปีที่แล้ว +2

    👏👏👏✌👌

  • @AmmuKutty-gi4pd
    @AmmuKutty-gi4pd ปีที่แล้ว +2

    ദൈവമേ കഷ്മിക്കണമേ എന്ന് പറഞാൽ മതി എന്ന് ആണ് തെറ്റ് ചെയ്യുന്ന പാതിരി മാർ വിചാരിക്കുന്നത്.

  • @vinodts6673
    @vinodts6673 ปีที่แล้ว +2

    അച്ഛൻ ആണ് പോലും അച്ഛൻ

  • @kuriakosekv492
    @kuriakosekv492 ปีที่แล้ว +1

    റോഡരികത്ത് ചുരിതാറ് ചുരുട്ടി കയറ്റി
    വച്ച് ആണി അടിക്കാൻ ധൈര്യമുള്ള
    പാതിരിയും അൽമാ യത്തീം
    ആ ധൈര്യം ഞങ്ങടെ ലാടൻ മത്തായിടെ ചവയിലേ കാണൂ😮😮😂😂

  • @king-mu5sd
    @king-mu5sd ปีที่แล้ว +3

    Dear sunil sir, അങ്ങ് ദൈവത്തിന്റെ പ്രതിപുരുഷനാണ് അങ്ങാണ് സത്യത്തിൽ ക്രിസ്തു ചെയ്തത് പോലെ ശുദ്ധികലശം ചെയ്തു ഇവനെ ഒക്കെ പുറത്താക്കുന്നെ
    ഈ അച്ഛന്റെ വിവരങ്ങൾ പുറത്തു വിടണം നമുക്കും സഹോദരിമാർ ഉണ്ട് ഇവൻ ഒക്കെ ആയിരിക്കും നാളെ നമ്മുടെ പള്ളിയിൽ വരുന്നേ ഇയാൾ ഒക്കെ സഭക്ക് തന്നെ ഭീഷണി ആണ്. എന്റെ പൊന്നേശു തമ്പുരാന്റെ പ്രതിപുരുഷൻ ആണെന്ന് പറഞ്ഞു നടന്ന ഈ കള്ള പാതിരി ആരായാലും ഇവനെ ഒക്കെ വലിച്ചു കീറണം. I2i ഇൽ news നീതിക്കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.🙏🙏🙏

  • @sasidharanpillai2382
    @sasidharanpillai2382 ปีที่แล้ว

    Sunil Sir Thankal Oru Alphuthamanu

  • @NnnKkk-kp7oi
    @NnnKkk-kp7oi ปีที่แล้ว

    👌👌👌👌👌👍👍

  • @nirmalaboban2379
    @nirmalaboban2379 ปีที่แล้ว +4

    ഇവരെക്കാൾ ഭേദം കത്തോലിക്കാ അച്ചന്മാർ തന്നെ

  • @pazhoorpauravali7706
    @pazhoorpauravali7706 ปีที่แล้ว +10

    എന്താ ഇത് ? ദൈവമേ ..ഞങ്ങൾ യാക്കോബായക്കാർ പറയും ,മെത്രാൻ കക്ഷികൾക്ക് കൈവെപ്പില്ല എന്ന് ഏറ്റവും നന്നായി അറിയാവുന്നതു അവരുടെ അച്ചന്മാർക്കും മെത്രാച്ചന്മാർക്കും ആണ് എന്നത് . തങ്ങൾ ചെയ്യുന്ന കൂദാശകളിൽ ,അപ്രത്യക്ഷങ്ങളായ നന്മകൾ ഒഴുകുന്നില്ല എന്ന് മനസ്സിലാക്കുന്ന അവർ കാട്ടിക്കൂട്ടുന്നത് എല്ലാം പ്രഹസനം ആണ് എന്ന് ഞങളുടെ സംഭാഷണങ്ങളിൽ പറയാറും ഉണ്ട് ..പോക്കിരിത്തരം ചെയ്യുന്ന ഒന്നോ രൻഡോ ആയിരുന്നു എങ്കിൽ odd man ഔട്ട് എന്ന് പറഞ്ഞു ആശ്വസിക്കാമായിരിന്നു . ദൈവീകമായ മുടക്കിനെ മാനിക്കാതെ ഇവർ മ്ലേച്ചന്മ്മാരായി മാറിയിരിക്കുന്നു .ഇന്നും മത്തായി യാക്കോബായക്കാരെ ദ്രോഹിക്കാനുള്ള അടുത്ത നടപടിയുമായി ഡെൽഹിയിലുണ്ട് ..

  • @josephgeorge5356
    @josephgeorge5356 ปีที่แล้ว +14

    ഇത്രയും ചെയ്തത് നല്ലത്! പക്ഷേ, അയാളെ തുറന്ന് കാണിക്കുന്നത് നല്ലതാണ് .തെളിവ് ഉള്ള സ്ഥിതിക്ക് ആ പുരോഹിതനെ തുറന്ന് കാണിക്കണം!
    സായ്പ് കൊണ്ടുവന്ന ദൈവത്തെ വെച്ച് എന്ത് തോന്നിവാസവും ഇവർക്ക് ചെയ്യാം!
    ദയവായി അയാളെ തുറന്ന് കാണിക്കാനുള്ള മനസ് കാണിക്കണം!

  • @annumohan9206
    @annumohan9206 ปีที่แล้ว +1

    Kumpasarom nirthanom

  • @goditrustinthee
    @goditrustinthee ปีที่แล้ว +1

    local candidates become priests now a days ... when quantity grows quality goes down

  • @freddyoommen8129
    @freddyoommen8129 ปีที่แล้ว +1

    ❤🔥🔥🔥🔥🔥🔥🔥

  • @josegregory4456
    @josegregory4456 ปีที่แล้ว +8

    നിങ്ങൾക്ക് അനാശാസ്യം എന്ന് തോന്നുന്നത് അച്ചനും ആശ്വാസമാണു.

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว

    ചുവന്ന നൈറ്റിക്കാരും, വെളള നൈറ്റിക്കാരും പള്ളി പിടിച്ചെടുക്കാൻ ശ്രമിയ്ക്കുമ്പോൾ പാതിരിമാർ ലൈംഗിക അഴിഞ്ഞാട്ടത്തിലാണ്, കുമ്പസാരം, ഹൂത്തോമ്മോ പുകിലോടു പുകിൽ.😂😂😂😂😂😂😂

  • @varghesecherian6610
    @varghesecherian6610 ปีที่แล้ว +11

    Let us all here lay hands on Very Holy His Grace Sunil i2i and raise him up as Bishop😆😆😆😆😆 or Saint. 😂😂

  • @smyrna9207
    @smyrna9207 ปีที่แล้ว

    🕊🙏

  • @johnythacheth2899
    @johnythacheth2899 ปีที่แล้ว +2

    Jesus Christ tolerated the harassment of the then Priests and such kinds of religious leaders and sacrificed Himself on the cross for the entire mankind. Jesus said to His disciples "Go and Preach Gospel to all nations & peoples to repent themselves and turn to God for achieving the Kingdom of Heaven. But today such Priests and religious leaders do harm to other people and Churches for their pocket gain. Today no Gospel preaching at all.

  • @ranimabel5594
    @ranimabel5594 ปีที่แล้ว

    People especially ladies should keep a distance away from the church priest.only
    attend churches regularly

  • @lalthomas3653
    @lalthomas3653 ปีที่แล้ว

    Publish the details. Now 14 days finished. Why sunil late

  • @idiculajacob7882
    @idiculajacob7882 ปีที่แล้ว +2

    ഇവരുടെ ഈ അച്ചൻ കുമ്പസാരം ഒന്ന് നിർത്തിയിരുന്നേൽ എത്ര നന്നായിരുന്നു. യേശുകൃസ്തു ഒരു വൻ മാത്രം മധ്യസ്ഥൻ എന്ന് ബൈബിൾ വ്യക്തമായ് പറയുന്നു. പിന്നെ എന്തിനാണ് ഈ അച്ചൻ കുമ്പസാരം?

  • @santhoshkumarthankappan4699
    @santhoshkumarthankappan4699 ปีที่แล้ว +7

    😂😂😂😂പൊന്നു ഭായ് അച്ഛന്മാരെ ഇങ്ങനൊക്കെ നാണം കെടുത്തമോ, കൊതുകിനും ഇല്ലേ കൃമികടി 😂😂😂

  • @BB-gv1wh
    @BB-gv1wh ปีที่แล้ว +1

    Jacobites sabayude visheshangal കൂടെ ഇതിൽ ഇടു എല്ലാവരും സത്യം അറിയട്ടെ

  • @elsymathew7579
    @elsymathew7579 ปีที่แล้ว +1

    Still ?

  • @roshancherian7923
    @roshancherian7923 ปีที่แล้ว +10

    Antioca യുടെ ശാപം ഉള്ള വർഗം..

  • @bineshdavid8842
    @bineshdavid8842 ปีที่แล้ว +5

    ഈ സഭ എന്താണെന്ന് അറിയണമെങ്കിൽ ഈ സഭയുടെ എംബ്ലത്തിലേക്ക് ഒരു 15 സെക്കന്റ് സൂക്ഷിച്ചു നോക്കിയാൽ മതി.

  • @sambiju3577
    @sambiju3577 7 หลายเดือนก่อน

    Ee channelin verae oru paneyum elae....Ethae ollo panee

    • @ai66631
      @ai66631 หลายเดือนก่อน

      Ninde bandhu ano e pavada padhiri 😂

  • @Rohithcareer
    @Rohithcareer ปีที่แล้ว

  • @Adamgeneration
    @Adamgeneration ปีที่แล้ว +1

    പിരോഹിതനും ആ സ്ത്രീയും ഒരുപോലെ പാപികളാണ് പക്ഷേ ആ സ്ത്രീക്ക് ധാർമീക ഉത്തരവാദം സ്വന്ത ഭർത്താവിനോടല്ലാതെ ആരോടും കാണിക്കേണ്ടതില്ല. പക്ഷേ ഇയാൾ ആരോടൊക്കെ ധാർമികമായി കടപപ്പെട്ടിരിക്കുന്നു. സഭകൾ ഒന്നുകിൽ ഓഷോ രജനീഷിന്റെ ആത്മീകത പിൻതുടരുക അല്ലെങ്കിൽ ഇത്തരക്കാരെ പരസ്യമായോ രഹസ്യമായോ പുറത്താക്കുക.

  • @thomasmathew8635
    @thomasmathew8635 ปีที่แล้ว +7

    അച്ചനെ പഞ്ഞിക്കു ഇട്ടല്ലോ, സുനിൽ ഭായ്...

  • @babumedia172
    @babumedia172 หลายเดือนก่อน

    കുമ്പ സാരിക്കാൻ പോകുന്ന കുഞ്ഞടുകൾക്കു ഇദൊക്കെ അറിയാം പിന്നെ അച്ഛനും സുഖം മോൾക്കും സുഖം ആ ർക്ക കുഴപ്പം പഴയത് പോലെയല്ല ഇപ്പൊ കുമ്പസാരം ഇപ്പൊ ശരിക്ക് പണിയെടുത്ത പഠിപ്പിച്ചു കൊടുക്കും അതാണ് പുതിയ ബി കുമ്പ സാര രീതി സുഖിക്കാനും അച്ഛന്റെ സ്വർഗം കാണാനും താല്പര്യം ഉള്ളവർ മാത്രം പള്ളിയിൽ വന്നമതി

  • @titusvarghese1854
    @titusvarghese1854 ปีที่แล้ว

    തീവെട്ടി നൈറ്റി തൊഴിലാളികൾ..... വെള്ളയും , ചുവപ്പും...

  • @jafarudeenmathira6912
    @jafarudeenmathira6912 ปีที่แล้ว +2

    എന്തിനാ ഇവന്മാരെ ഇനിയും ഈ പാവം വിശ്വാസികൾ തീറ്റിപ്പോറ്റുന്നത്.

  • @aliavchacko506
    @aliavchacko506 ปีที่แล้ว +10

    പുരുഷു അനുഗ്രഹിച്ചാലും

  • @itsmarvar
    @itsmarvar ปีที่แล้ว +3

    Swabhaavikam

  • @vishnuab4490
    @vishnuab4490 ปีที่แล้ว +5

    Avark വല്ല പരാതിയും ഉണ്ടെങ്കിൽ പോലീസിൽ കേസ് കൊടുക്ക് പോലീസിൻ്റെ പണി താൻ ചെയ്യണ്ട,

  • @jayakrishna1038
    @jayakrishna1038 ปีที่แล้ว +8

    Best pathiri 😀😀😀😀

  • @nusrathk8614
    @nusrathk8614 ปีที่แล้ว +2

    Renaissance

  • @susanmathew9446
    @susanmathew9446 ปีที่แล้ว +1

    Ivare kroosikkuka kroosikkuka
    Ivare polulla achanmarude kuppayam oorikathathende?
    Ayalkengane chirikkan pattunnu
    Vedio flash cheyyathande?

  • @shajishaji874
    @shajishaji874 ปีที่แล้ว +1

    സഭയിൽ ഇവർക്കാണ് മേന്മ ഞാൻ ഇടയൻ എൻ്റെ ആടുകളെ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം ഫ്രാങ്കോ പറഞ്ഞ് എൻ്റെ വീട്ടിൽ ഞാൻ പോകും അവിടെ ഉള്ളവർ എൻ്റെ ആണ് എനിക്ക് അവകാശ പെട്ടതാണ് ആർക്ക് എന്ത് ചേതം

  • @rimikhan8659
    @rimikhan8659 ปีที่แล้ว +3

    കത്തനാരെ താൻ ആളു കൊള്ളാമല്ലോ

  • @akrajamony1
    @akrajamony1 ปีที่แล้ว

    Sunil... ഇത് പോലെയുള്ള പുഴുക്കുത്തുകൾ ഓർത്തഡോൿസ്‌ സഭയിൽ ഉണ്ട്. മറ്റു സഭകളിൽ ഒരു പക്ഷേ ഇതിൽ കൂടുതലും കാണും. അത് കൊണ്ടു ഒരു സഭയെ മുഴുവൻ അപമാനിക്കുന്ന ഈ രീതി ശരിയല്ല. ഈ കൊടും തെറ്റ് ചെയ്ത അച്ചന്റെ കുപ്പായം ഊരിക്കണം.. അയാൾ ഇനി ഒരു പള്ളിയിലും അച്ചൻ ആയിട്ട് ഇരിക്കരുത്.

  • @lalthomas3653
    @lalthomas3653 ปีที่แล้ว

    Sunil achen and that Lady is like. What is their problem sunil

  • @dr.k.t.varughese3151
    @dr.k.t.varughese3151 ปีที่แล้ว +1

    യു ട്യൂബിൽ മുന്നിൽ, മുന്നിൽ, കയറി പ്രസംഗിക്കുന്ന എല്ലാ അച്ഛൻമാരും ഇതു കേട്ടിട്ട് ഒന്നു പറയണം അവർ പ്രസംഗിക്കുന്നത്, ശരിക്കും ദൈവൽമാവിൽ നിന്നോ എന്ന് . ദൈവൽമാവിൽ നിന്നു പ്രസംഗിക്കാത്ത എല്ലാ അച്ഛൻ മാരും പാസ്റ്റമാരും, ഇതെല്ലെങ്കിൽ, ഇതുപോലെ യുള്ള, ദുഷ്ക്കാമാ പ്രവർത്തികൾ ചെയുന്നവരായിരിക്കും എന്ന് സംശയിക്കരുതോ? ളോഹ യിട്ടു, മുഖം ഷേവ് ചെയ്തിട്ടുണ്ട്, എന്ന വെച്ച് വ്യാജ മുഖഭാവം കാട്ടി വിശുവാസികളെ ഇനിയെങ്കിലും പറ്റിക്കാതിരുക്കുമോ?

  • @mohanlal-tw5lp
    @mohanlal-tw5lp ปีที่แล้ว +3

    achan kollaam .....Also , 'woman empowerment' at its very best .. If that poor husband comes to know about this and responds , he can be filed for what not!!!!!

  • @gevargesepaul
    @gevargesepaul ปีที่แล้ว

    ഉടുപ്പിന്റ പകിട്ടിൽ ജീവിക്കുന്നു. പക്വതയില്ലായ്മ അല്ലാതെ എന്താ പറയാ.
    ആരോടും എന്തും സംസാരിക്കാമെന്ന് വിചാരം

  • @thampikm4345
    @thampikm4345 ปีที่แล้ว +5

    Show his face

  • @annakuttyskariah6016
    @annakuttyskariah6016 10 หลายเดือนก่อน

    ഇവരും മനുഷ്യർ.
    നിങ്ങൾ അവരുടെ കൈകൾ മുത്താൻ പോകുന്നത്?!

  • @vishnuab4490
    @vishnuab4490 ปีที่แล้ว +1

    തൻ്റെ പഴയ videosil ഒരു പീഡന കഥ പറഞ്ഞു, aa പെൺകുട്ടി നിങ്ങളോട് പറഞ്ഞു, എന്നിട്ട് അവർ കേസ് കൊടുത്തില്ല, നിങ്ങളും അവരും കൂടി കള്ള കഥ പറഞ്ഞതാണെന്ന് aa video yil നിന്നും മനസ്സിലായി, ഒരു തെളിവ് പോലും നിരത്താൻ നിങ്ങള്ക് കഴിഞ്ഞില്ല, ഇല്ലാത്തത് പറഞാൽ തനിക്ക് അത് തന്നെ തിരിച്ച് കിട്ടും,

  • @freddyoommen8129
    @freddyoommen8129 ปีที่แล้ว +1

    Kathnar Name????

  • @kumarankutty2755
    @kumarankutty2755 ปีที่แล้ว +1

    ധ്യാന പ്രസംഗത്തിന്ടെ ശക്തികൊണ്ടാണ് പാതിരിക്കു വിഷമിറക്കാൻ മുട്ടിയത്.

  • @khdkutty1664
    @khdkutty1664 ปีที่แล้ว +3

    Purushuvettan enne anugrahikanam 😅 err is human but forgive is divine.

  • @rajarajachola6508
    @rajarajachola6508 ปีที่แล้ว

    മോഡി ഓർത്തോടൊക്സ് കാതൊലിക്കയെ കാണാൻ സാത്യത ഇല്ല, കാരണം ഗാന്ധി കുടുംബവും ഓർത്തോടൊക്സ് സഭയും തമ്മിൽ ഉള്ള ബന്ധം മോഡിക്ക് നന്നായി അറിയാം....

  • @Sunnyvb-tv3dz
    @Sunnyvb-tv3dz 6 หลายเดือนก่อน

    Supper 😂