Priest's Confesion With i2i Sunil | ഹൂത്തോമോ പാതിരി ഐ ടു ഐ സുനിലിനോടുനടത്തിയ കുമ്പസാരം |i2i NEWS

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 366

  • @vimalemmanuel4514
    @vimalemmanuel4514 ปีที่แล้ว +85

    അഭിനന്ദനങ്ങൾ മിസ്റ്റർ സുനിൽ. ദയവായി തുടരുക. ഇതുപോലുള്ള കള്ളന്മാരെ പുറത്തുകൊണ്ടുവരുന്നതിനു വേണ്ടി ദൈവം തിരഞ്ഞെടുത്തതാണ് താങ്കളെ. ദൈവം തന്നെയാണ് താങ്കളെ ഇത് ഏൽപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് ധൈര്യമായി മുന്നോട്ടു പോവുക. ഈ ജനങ്ങൾ താങ്കളുടെ പിന്നിലുണ്ട്. ഇങ്ങനെ കുറെ പാസ്റ്റർ തൊഴിലാളികളും കുറെ അച്ചന്മാർ തൊഴിലാളികളും നമ്മുടെ നാട്ടിൽ ഉണ്ട്. ഇതുപോലുള്ള സത്യങ്ങൾ പുറത്തു കൊണ്ടുവരണം. അനീതി ചെയ്യുന്നവനെ സമൂഹത്തിനു മുന്നിൽ കൊണ്ടുവരാൻ ദൈവം ഏൽപ്പിച്ച ഒരു വ്യക്തിയാണ് താങ്കൾ. ദൈവം അനുഗ്രഹിച്ച ഒരു വ്യക്തിയാണ് താങ്കൾ.

  • @bbinu73
    @bbinu73 ปีที่แล้ว +102

    തെറ്റ് ചെയ്തു എന്ന് തോന്നി പശ്ചാത്തപിക്കുന്ന ആളോട് ക്ഷമിക്കാം അവസാനം കേട്ടപ്പോൾ വിഷമം തോന്നി സുനിൽ നിങൾ കാരണം കുറെ കുപ്പായ തൊഴിലാളികൾ നേരെ ചൊവ്വേ ജീവിക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @99418267
    @99418267 ปีที่แล้ว +62

    ഒരായിരം ആശംസകൾ നേരുന്നു. മത നേതാക്കന്മാർക്ക് പറ്റാത്ത ഒരു കാര്യമാണ് താങ്കൾ ചെയ്തത് .

  • @varghesedevasia452
    @varghesedevasia452 ปีที่แล้ว +23

    Mr. Sinil, u r really something. Keep it up. God bless u.

  • @johnsebastian8193
    @johnsebastian8193 ปีที่แล้ว +29

    Mr. Sunil, you are bold. Such news should rectify these category of people and let the will of our Almighty prevail among us.

  • @shajikuriakose1308
    @shajikuriakose1308 ปีที่แล้ว +60

    എന്റെ സുനിൽ സഹോദരാ. സമ്മതിച്ചു. ചോദ്യം കേട്ട് തലയിൽ കൈ വെച്ച് പോയി. ആ പാതിരിയെ മുട്ട് കുത്തിച്ചു

  • @georgevarky3873
    @georgevarky3873 ปีที่แล้ว +58

    A big salute to SUNIL MATHEW

  • @JJ-qo2vx
    @JJ-qo2vx ปีที่แล้ว +27

    Bravo Mr. Sunil... What sabha couldn't do, you did it..

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว +49

    ഇത് ഞാനല്ല 😩
    എന്റെ ഗ൪ഭ൦ ഇങ്ങനല്ല 😫

  • @jomongeorge7461
    @jomongeorge7461 ปีที่แล้ว +13

    സുനിൽന് അഭിനന്ദനങ്ങൾ 🌹

  • @sisilya4942
    @sisilya4942 ปีที่แล้ว +12

    🙏🙏👍👍Sunil you are great.❤

  • @rajianoop6726
    @rajianoop6726 ปีที่แล้ว +4

    ചിരിച്ചൊരു വഴിക്കായി.... എല്ലാരുടേം കപട മുഖം പുറത്ത് വരട്ടെ

  • @sajanthomas1300
    @sajanthomas1300 ปีที่แล้ว +22

    അമ്മേ...... കുഞ്ഞമ്മേ.... എന്നെ ഇങ്ങനെ വിഷമിപ്പിക്കാതെ.. ഞാൻ പ്രാർത്ഥിക്കുകയാണ്. ഞാൻ ദയറാ ക്കാരൻ ആ. സത്യം സത്യം സത്യം. പല പല രാഗങ്ങളിൽ കൂടി കടന്നു പോയ ഒരു പാതിരിയുടെ സ്മാർത്ത വിചാരം. നേരിട്ടുള്ള പ്രക്ഷേപണം.

    • @leelaalex6993
      @leelaalex6993 ปีที่แล้ว

      Mr sunglasses it's an excellent work

  • @amazinglife5236
    @amazinglife5236 ปีที่แล้ว +11

    Excellent Sunil, Good Job !!!!

  • @thomasneogi2163
    @thomasneogi2163 ปีที่แล้ว +7

    Hats off to you for exposing all these perverts!!
    Keep up the good work.
    Let everyone know what is really going on.

  • @dared548
    @dared548 ปีที่แล้ว +9

    സുനിൽ പറയുന്നതൊക്കെ നുണയാണെന്ന് പ്രചരിപ്പിക്കുന്ന ഒറ്റ അവനെയും ഇപ്പോൾ കമന്റ്‌ ബോക്സിൽ കാണുന്നില്ലല്ലോ....

  • @jigijoseph8940
    @jigijoseph8940 ปีที่แล้ว +19

    Sunil you are great.

    • @kizhakkethankachan6843
      @kizhakkethankachan6843 ปีที่แล้ว

      We do not need a middleman to communicate with our Holy Father. These Hypocrites exploiting us.

  • @royjhon7258
    @royjhon7258 ปีที่แล้ว +33

    ദൈവമേ ഇത് എന്തുവാ കേൾക്കുന്നേ, ഇവർക്ക് ഒക്കെ ധാരാളം കൃപ കൊടുക്കണേ വിശുദ്ധിയെ സൂക്ഷിച്ചു ജീവിപ്പാൻ 🙏

    • @c.rgopalan2889
      @c.rgopalan2889 ปีที่แล้ว

      99% പള്ളി തന്തമാരും പ്രകൃതി വിരുദ്ധ രതിക്കാരും വ്യഭിചാരികളും ചാരായം മോന്തുന്നവരുമാണ്.

    • @georgeabraham3373
      @georgeabraham3373 ปีที่แล้ว +1

      The biggest problem is this achan's tongue, not immorality. The grade will increase depends upon the position. If a Metran speak, very difficult to digest, feel suffocated

  • @shalomreels8987
    @shalomreels8987 ปีที่แล้ว +18

    അച്ചയോ ഇങ്ങനെ പറഞ്ഞു ഞങ്ങൾടെ വിശ്വാസം പോകും അച്ചായാ 😂😂😂😂 ഇവൻ മാർ ഒക്കെ ഹോത്തൂമോ പാടട്ടു അച്ചായാ 😂😂😂😂

  • @annammapothen6093
    @annammapothen6093 ปีที่แล้ว +2

    Congratulations Sunil. God bless you

  • @rajanmathew6689
    @rajanmathew6689 ปีที่แล้ว +20

    Mr. Sunil. ഇത് ശരിയായ നടപടിയല്ല. പാസ്റ്റർമാർ ആയിരിന്നുന്നെങ്കിൽ നിങ്ങൾ ഫോട്ടോ ഉൾപ്പെടെ എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയേനെ. നിങ്ങടെ സഭയിലെ ഒരു പാതിരി ആയത് കൊണ്ട് മാത്രം ഡീറ്റെയിൽസ് ഒന്നും വേളയിൽ വിടുന്നില്ല. ഇത് ഇരട്ടതാപ്പാണ്.

    • @varghesechalil9362
      @varghesechalil9362 ปีที่แล้ว +2

      Sunil is doing doubl standard, He should show pictures

  • @shoykpaul
    @shoykpaul ปีที่แล้ว +15

    ബഹുമാനപ്പെട്ട അച്ഛാ, തെറ്റ് ഏറ്റു പറഞ്ഞതിനാൽ ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. ദൈവത്തോട് ഏറ്റുപറഞ്ഞ ശേഷം തെറ്റ് ആവർത്തിക്കാതിരിക്കാൻ ദൈവത്തോട് കൃപയ്ക്കായി യാചിക്കണം. തന്റെ ലംഘനങ്ങളെ മൂടിവയ്ക്കുന്നവന് ശുഭം 😮വരികയില്ല, ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും. രോഗികൾക്കല്ലാതെ സൗഖ്യം ഉള്ളവർക്ക് വൈദ്യനെ കൊണ്ട് ആവശ്യമില്ല. ആയതിനാൽ കർത്താവ് നമ്മുടെ പാപങ്ങളെ ക്ഷമിക്കും. അച്ഛൻ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ ഒരുതുള്ളി കറ വീണാൽ പെട്ടെന്ന് തിരിച്ചറിയും, ആയതിനാൽ ആയിരിക്കുന്ന സ്ഥാനം മനസ്സിലാക്കേണ്ടതുണ്ട്. അച്ഛന് തീർച്ചയായും ഒരു വിശുദ്ധനായി ജീവിക്കാൻ കഴിയും. ക്രിസ്തു തരുന്ന പാപമോചനത്തിലൂടെ അത് നേടിയെടുക്കുക. വിവാഹിതൻ ആണെങ്കിൽ പോലും പുതിയ നിയമ വ്യവസ്ഥിതി അനുസരിച്ച് ഒരു സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കിയാൽ ഹൃദയം കൊണ്ട് വ്യഭിചാരം ചെയ്തു പോയി. ശരീരം കൊണ്ട് ചെയ്യുന്ന വ്യഭിചാരത്തിന് തുല്യമാണ് ഹൃദയം കൊണ്ട് ചെയ്യുന്ന വ്യഭിചാരവും. ആയതിനാൽ വിവാഹം ഒരുത്തനെ വിശുദ്ധനാക്കുന്നില്ല. അഴലുന്നതിനേക്കാൾ വിവാഹം വിവാഹം കഴിക്കുന്നത് നല്ലതാണ്. എന്നാൽ ജീവിതം വിശുദ്ധമായി സൂക്ഷിക്കാൻ വിവാഹിതനും അവിവാഹിതനും ഒരുപോലെ വില കൊടുക്കേണ്ടതുണ്ട്. ആയതിനാൽ ബഹുമാനപ്പെട്ട അച്ഛൻ ജീവിതവിശുദ്ധി കൊണ്ട് ഇതിനു മറുപടി നൽകുക. ദൈവം സഹായിക്കട്ടെ !

  • @varghesekuttyjohn8394
    @varghesekuttyjohn8394 ปีที่แล้ว +10

    Let's go early to the vineyard to see if the vines have budded, if their blossoms have opened and if the pomegranates are in bloom, there I will give you my love!!!

  • @anurahulrahul6669
    @anurahulrahul6669 ปีที่แล้ว +2

    Really great sunil mathew sir you are great 👍

  • @mathewjacob
    @mathewjacob ปีที่แล้ว +4

    God job Sunil. Well done. 💪👍🏻

  • @freddyoommen8129
    @freddyoommen8129 ปีที่แล้ว +11

    ❤️😍🔥🔥🔥🔥😍❤️ SUNIL SIR BIGH BIGH SALUTE 🔥🔥🥂 Kathnar NaMe ??

  • @peterkc6620
    @peterkc6620 ปีที่แล้ว +11

    മോഹങ്ങൾ അവസാന നിമിഷം വരെ

  • @jomat1
    @jomat1 ปีที่แล้ว +5

    HATS OFF TO YOU SUNIL TO CONFRONT HIM. LET THE FLAME OF TRUTH BURN SUCH EVILS WITHIN THE CHURCH DESTROYING IT FROM INSIDE. Let this be a lesson. The Holy Spirit said "ENOUGH is ENOUGH", and The Holy Spirit is revealing this to the public. Let this correction happen.

  • @thomasyohannan7258
    @thomasyohannan7258 ปีที่แล้ว +18

    ദൈവം നേരിട്ടല്ല ഇടപ്പെടുന്നത്. സുനിലിനെ പോലെ ചിലരിലൂടെ ഇടപ്പെട്ടുകൊണ്ടിരിക്കുന്നു.👍🙏

  • @salievarghese8859
    @salievarghese8859 ปีที่แล้ว +10

    സുനിൽ ബ്രദർ, താങ്കളാണ് യഥാർത്ഥ ദൈവവേലകരൻ. കർത്താവ് വരാറായതിന്റ വലിയ ലക്ഷണങ്ങൾ ആണ് ഇതൊക്കെ. ക്രിസ്തുവിനുവേണ്ടി മുൻപോട്ടു കുതിക്കുക. God blesse you

  • @georgeabraham3373
    @georgeabraham3373 ปีที่แล้ว +3

    As Sunil suggested, let this achan go for a monastery life. So many will not go blind. There are many priests doing good priestly life

  • @NakulNair-t6i
    @NakulNair-t6i ปีที่แล้ว

    Mr. Sunil Mathew ningal cbeyyunnathu oru nalla karyam. Enthanennu chodichal pathirikal daivamanennu seayam vishasikkukayum vishasikkapeduvikkukayum cheyyunnavarkku oru thirichadiyanithu. Njan oru Hinduvanu enkilum ella mathavishwasangaleyum manikkunnu. E.lla mathavishwasikalilum inganeyulla puzhukkal undu.Christhani pathirikal sudharum Hindu purohitharo sanyasimaro verum pennasakthi ullavaranennu parayunnavarkkulla marupadiyanithu. A big salute for you.

  • @anitharajan317
    @anitharajan317 ปีที่แล้ว +1

    🌹🌹🌹 verem und ingane kure ennam mr sunil

  • @jacobandco2319
    @jacobandco2319 ปีที่แล้ว +2

    Sunilbhai what I couldn't do yu hv done ....salute you Sir ....I am nt going to orthodox Church for long ...

  • @pageorgekutty
    @pageorgekutty ปีที่แล้ว +17

    ഇത്രയും സമ്മതിച്ചല്ലോ. ഇത്തരം കാണാത്ത എത്ര. ഒരു മാർഗം അച്ചന്മാർ വിവാഹം കഴിച്ചിരിക്കണം.

  • @babujob6327
    @babujob6327 ปีที่แล้ว +4

    A big salute

  • @shaijujohnson3522
    @shaijujohnson3522 ปีที่แล้ว +13

    ഞാൻ സിലിണ്ടർ വർക്കിംഗ് കണ്ടിഷൻ ആണോ എന്ന് ഒന്ന് ടെസ്റ്റിംഗ് മാത്രേ ചെയ്തൊള്ളു അയിനാണ് ... എന്ന് ലെ പാതിരി

  • @ancythomas8965
    @ancythomas8965 ปีที่แล้ว +25

    കുറെ കിളവികളും... കുറെ തൈയ് കിളവികളും... ഒരു പരട്ട.. പാതിരിയും... വഴി പിഴച്ചു നടക്കുന്നു

  • @ann-vg1dr
    @ann-vg1dr ปีที่แล้ว +14

    അച്ചെന്മാരെ കാണുമ്പോൾ ഇളക്കം വരുന്ന കുറെ പെണ്ണുങ്ങൾ ഉണ്ട്.... എല്ലാ പള്ളിലും ഉണ്ട്....

    • @JohnAbraham-vh1oh
      @JohnAbraham-vh1oh 10 หลายเดือนก่อน

      Real fact. Kureyennam achante kuppayathinte adyil kayaran nadkkuva.

  • @ijo4489
    @ijo4489 ปีที่แล้ว +1

    Ente sunile ningaloru kidu anallo bro👍👍👍👍

  • @susammageorge8243
    @susammageorge8243 ปีที่แล้ว +9

    Well done Mr. Sunil , 🙏🏼🙏🏼🙏🏼

  • @johnvarghese3397
    @johnvarghese3397 ปีที่แล้ว +27

    സുനിൽ താങ്കളെ വിമർശിക്കുന്ന കോട്ടപ്പുറം കുട്ടപ്പനും കൂട്ടർക്കും സമർപിക്കൂ.. അഭിനന്ദനങ്ങൾ

  • @oommenabraham3707
    @oommenabraham3707 ปีที่แล้ว +9

    അവൾക്കു അത്രയും പ്രായമൊന്നുമില്ല ആ മോള് നല്ല പണിക്കരിയ

  • @kollamparambilvarghese6776
    @kollamparambilvarghese6776 หลายเดือนก่อน

    Very good advice. Keep it

  • @molicherian2437
    @molicherian2437 ปีที่แล้ว +1

    Ayyo sunile suuuppper

  • @newlightpaintingsanitary2637
    @newlightpaintingsanitary2637 ปีที่แล้ว +9

    ഇത് പോലെ പത്തു പേർ വിചാരിച്ചാൽ ഇവരെയെക്കെ നേരെ യാക്കാൻകഴിയും

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 ปีที่แล้ว +1

    Congratulations

  • @piusluke9644
    @piusluke9644 ปีที่แล้ว +2

    Great Service.

  • @mathewsgeorge5650
    @mathewsgeorge5650 ปีที่แล้ว +3

    Super Sunil Mathew

  • @idiculajacob5834
    @idiculajacob5834 ปีที่แล้ว +1

    You are done very well this type people life bring for public😊

  • @drretheshbabukr4338
    @drretheshbabukr4338 ปีที่แล้ว +1

    Sunil❤

  • @bindhubindhu8372
    @bindhubindhu8372 ปีที่แล้ว +4

    You are grate sir 🎉

  • @abhinjeromejerone7037
    @abhinjeromejerone7037 ปีที่แล้ว +3

    God bless you all.

  • @matthomas1390
    @matthomas1390 ปีที่แล้ว +31

    പ്രിയ സുനിൽ , അച്ചന്മാരും മെത്രാന്മാരും മാത്രമല്ല തെറ്റുകാർ.. ഇവർ പള്ളിയിൽ എത്തിയാൽ ഇവരെ ശുശ്രൂക്ഷിക്കുവാൻ , ഭക്ഷണം കൊടുക്കുവാൻ തൊട്ടുരുമ്മി കുറെ കൊച്ചമ്മമാർ എത്തും.. മൊണ്ണകളായി കുറെ അച്ചായന്മാരും .. നമ്മുടെ പെണ്ണുങ്ങൾ ഒരു ദൂരം ഇട്ടു ഇടപെട്ടാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളൂ ...

    • @christochiramukhathu4616
      @christochiramukhathu4616 ปีที่แล้ว

      തേവിടിശ്ശികൾ ആണ് അങ്ങനെ അച്ഛൻമാരെ തൊട്ടുരുമ്മാൻ എത്തുന്നത്
      ഇനി അഥവാ വീട്ടിലുണ്ടാക്കിയ എന്തെങ്കിലും ഭക്ഷണമോ മറ്റോ അച്ഛന് കൊടുക്കണമെങ്കിൽ ഭർത്താവിൻറെ കയ്യിലോ ആൺമക്കളുടെ കയ്യിലോ കൊടുത്തയയ്ക്കണം

    • @beenathomas7137
      @beenathomas7137 ปีที่แล้ว +2

      100% correct അച്ചന്മാർ മാത്രമല്ല കുറ്റക്കാർ.

  • @vijayakumarb3776
    @vijayakumarb3776 ปีที่แล้ว +6

    എങ്ങനെ അഭിനന്ദിക്കണം എന്ന് അറിയുന്നില്ല താങ്കളും ഒരു ഷാജൻ തന്നെ

  • @varghesegeorge7537
    @varghesegeorge7537 ปีที่แล้ว +3

    Great!!!

  • @nithyasebastianpalliparamb8928
    @nithyasebastianpalliparamb8928 5 หลายเดือนก่อน

    Good advice

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി ปีที่แล้ว +35

    69 വയസിൽ സ്ത്രീക്ക് കാമം😢 ശിവ ശിവ

    • @jibjib019
      @jibjib019 ปีที่แล้ว +7

      Athinu prayam onnum illa sahodara. Ororutharude sareerika avasdha anu!

  • @BeenaPrasad-x9y
    @BeenaPrasad-x9y ปีที่แล้ว

    അടിപൊളി 🌹

  • @sijojohn3271
    @sijojohn3271 9 หลายเดือนก่อน +1

    എല്ലാവർക്കും ഇത് ഒരു പാഠം ആകണം...എന്നൽ മാത്രമേ ഇവർ നന്നകുള്ളു

  • @jayashivadasan2703
    @jayashivadasan2703 ปีที่แล้ว +1

    Very good evante okke Thani niram purathu kondu varanam

  • @jessyvarghese689
    @jessyvarghese689 ปีที่แล้ว +1

    God bless

  • @sajicherian539
    @sajicherian539 ปีที่แล้ว +8

    This is real confession

    • @radhakrishnanpm924
      @radhakrishnanpm924 ปีที่แล้ว

      അയാൾ ളോഹ ഊരി സാധാരണക്കാരനെ പോലെയാകണം

  • @SPECIALMEDIA..
    @SPECIALMEDIA.. ปีที่แล้ว +4

    കരചിലോക്കെ വെറും അഭിനയം അണ് ഇതിന് മുമ്പും വേറെ വീഡിയോയിൽ ഈ നറികൾ കരഞ്ഞു അപേഷിച്ചിട്ടുണ്ടല്ലോ കുപ്പായം ഊരുന്ന കാരിയം paranjappo അത് പറ്റില്ല അതിനാണോ ഇട്ടെക്കുന്നെന്ന് . ....ഇതിനെക്കാളും സുഖമുള്ള പണി വേറെ ഏത് ഉണ്ട് .....വെയിൽ kollanda, മഴ nanayanda പിന്നെ ഇഷ്ടം പോലെ തീറ്റ -താറാ വും ,പന്നി, ആട്, മീൻ അതിനു പുറമെ പാലും ബദ്ധമും ഇതൊക്കെ തിന്നു കഴച്ച് മുട്ടി പെണ്ണുങ്ങലുടെം പില്ലേരുടെം പുറത്തേക്ക് kayaralum . ....പറയാൻ നിന്നാൽ ഒരുപാട് ഉണ്ട് എന്തായാലും സുനിൽ ചേട്ടൻ കലക്കി

  • @beenathomas7137
    @beenathomas7137 ปีที่แล้ว +2

    Sunil, mathiyakku, ഈ achanu manushikamaya ശിക്ഷ നൽകിക്കഴിഞ്ഞു. ഇനി ദൈവത്തോട് ക്ഷമ യാചിക്കട്ടെ.

  • @--..--.-.
    @--..--.-. ปีที่แล้ว +8

    Hope the priest changes.

  • @sajanmathew3050
    @sajanmathew3050 ปีที่แล้ว +3

    ദൈവീകമായി പള്ളിപിടിത്തം നടത്തുന്ന കൂട്ടർക്കു പൊതിനെന്തു എത്തവാഴ 😄😊

  • @bijujohn5569
    @bijujohn5569 ปีที่แล้ว +10

    If possible put his photo

  • @philiptharian9644
    @philiptharian9644 ปีที่แล้ว +6

    ഈ കള്ളന്മാരെ എല്ലാം ഇതു പോലെ വെട്ടത്തു കൊണ്ടു വരണം. അഭിനന്ദനങ്ങൾ!

  • @cafinalprincejoseph7457
    @cafinalprincejoseph7457 ปีที่แล้ว +1

    Hats off Sunil aetta!!!

  • @seenamol1604
    @seenamol1604 ปีที่แล้ว +4

    വൃക്തമായി എല്ലാ കാര്യങ്ങളും അറിഞ്ഞ ശേഷമേ പ്രതി കരിക്കാവൂ. കാടടച്ചു വെടി വയ്ക്കരുത്.

  • @alavikuttyalavi2850
    @alavikuttyalavi2850 ปีที่แล้ว +3

    ഇങ്ങനെ. കുറെ.. അച്ഛൻ. മാർ. കുടി. വെളിച്ചത്ത്. വരാൻ. ഉണ്ട്.

  • @eapenthomas1438
    @eapenthomas1438 ปีที่แล้ว +1

    Very nice 👍

  • @anniejeromy1840
    @anniejeromy1840 ปีที่แล้ว

    Sunil brother
    May God bless you abundantly
    Go ahead
    God is good all the time
    Please tear all the people who cheat the Lord almighty

  • @handsom112
    @handsom112 ปีที่แล้ว +1

    ഒരു സ്ത്രീയുടെ കുടുംബം തകർന്നു എന്ന് കേൾക്കുന്നു ..അയാളുടെ പേര് MA ഫിലിഫ് എന്നാണു ..കേന്ദ്രത്തിലെ വല്യ ആളായിരുന്നു ..ഇപ്പോഴും ഇതു തന്നെ ആണ് പരിപാടി എന്ന് അറിയുന്നു

  • @jinumathew7854
    @jinumathew7854 ปีที่แล้ว

    Sunil❤Smart

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 ปีที่แล้ว +3

    ലേലു അല്ലു... ലേലു അല്ലു....

  • @stthomas6561
    @stthomas6561 ปีที่แล้ว +4

    👍👍👍👍👍👍👍

  • @anarysaji
    @anarysaji ปีที่แล้ว +5

    68-69 പൊന്നച്ചോ!!!!!!!!!! ഞങ്ങള്‍ കേട്ടൂ അച്ഛനാണ് ദൈവ ദോഷം കാണിച്ചത് അപ്പുറത്തെ അച്ചായന്‍ എല്ലാം കണ്ടു അച്ചായന്റെ കയ്യില്‍ ആ സമയം ടോര്‍ച് കിട്ടിയില്ലാ !!

  • @sajuk.thomas2350
    @sajuk.thomas2350 ปีที่แล้ว +4

    ആ ഹൂത്തോമോ ഒന്ന് കൂടി പാടിപ്പിക്കമായിരുന്നു 😂

  • @varghesekuttyjohn8394
    @varghesekuttyjohn8394 ปีที่แล้ว +2

    Visaala manaskanaya Sunil Achanodu kshemichirikkunnu. Achan kumbasarichu Sunil papamochanam nalkiyirikkunnu. Sukrutha ksheyam. Achan bornagain aayirikkunnu.!!

  • @shibucharls2754
    @shibucharls2754 ปีที่แล้ว +7

    Last Number.. Any way.... Very.... Sad...

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 ปีที่แล้ว +8

    Congrats👍👍

  • @sajijoseph1726
    @sajijoseph1726 ปีที่แล้ว +5

    🤣🤣very true

  • @SamuelAbraham-d4d
    @SamuelAbraham-d4d ปีที่แล้ว

    Big salute sunil mathew

  • @SathyanKayiparambil-on4fu
    @SathyanKayiparambil-on4fu 11 หลายเดือนก่อน

    Sunilthangalsuper

  • @ANILKumar-kv5qs
    @ANILKumar-kv5qs ปีที่แล้ว +3

    അച്ഛന് നല്ല പിക്കപ്പ് ആണെന്ന് മനസിലായി. അച്ഛന്റെ sulti ഒരു സെൽഫി എടുത്ത് അയച്ചാൽ തിരുവഭരണം അണിയിച്ചു വയ്ക്കാനാ. ആ സുൽത്തിയിൽ എത്ര കറുത്ത മറുകുണ്ട് നാട്ടാർ vettunnathinu മുൻപ് വേണം. ആ തിരുവടി ഗവേഷണ വിധേയമാക്കണം 😄😍😘🥰🤣😂👍👌🙏

  • @Sasura7349
    @Sasura7349 ปีที่แล้ว

    Poliche adukki

  • @kunjuvarghese7162
    @kunjuvarghese7162 ปีที่แล้ว +10

    Actually she was forcing him to say all rubbish.

  • @raichelgeorge6823
    @raichelgeorge6823 ปีที่แล้ว +7

    Sunil bro ten command ments paranju kodukku

  • @resoundmedia-on5he
    @resoundmedia-on5he 2 หลายเดือนก่อน

    ബ്രഹ്മചര്യം ഒരിക്കലും കർത്താവ് കല്പിക്കുകയില്ല.കല്യാണം കഴിച്ചു കുടുംബമായി ജീവിക്കണം.ആരോഗ്യമുള്ള മനുഷ്യർക്ക് ദാമ്പത്യം നിർബന്ധമാണ്..അങ്ങിനെയാണ് മനുഷ്യനെ സൃഷ്ടിക്കപെട്ടത്..

  • @--..--.-.
    @--..--.-. ปีที่แล้ว +6

    Good marimol. Amayima goodanu...Marimol eneeum paraypikallay.

  • @valliathvarghese3237
    @valliathvarghese3237 ปีที่แล้ว +1

    Welldone

  • @whiterose05
    @whiterose05 ปีที่แล้ว +3

    അവസാനം പാതിരി കരഞ്ഞപ്പോൾ സുനിൽ ബ്രദറിന് സഹതാപം തോന്നി.. അല്ലേ

  • @daisybabu5175
    @daisybabu5175 ปีที่แล้ว

    Ponnu sunil sir super ❤️❤️❤️❤️ aaa pnna mattemone kollannam

  • @sushyroy5585
    @sushyroy5585 ปีที่แล้ว +3

    ഈ അച്ഛൻമാരുടെ പേര് വെളിയിൽ കൊണ്ടുവരണം

  • @mellowdrama7444
    @mellowdrama7444 ปีที่แล้ว +5

    പാപം ചെയ്യാത്തവര് കല്ലെറിയട്ടെ. ഇത്രയും പാപം ചെയ്യാത്തവർ ഉണ്ടെന്ന് ഞാൻ കമൻറ് ബോക്സ കണ്ടപ്പോഴാണ് മനസ്സിലായത്.

  • @raichelgeorge6823
    @raichelgeorge6823 ปีที่แล้ว +9

    IAM also an . Orthodox

  • @ushamk5088
    @ushamk5088 ปีที่แล้ว

    supe very good good job

  • @777.SalemTrust
    @777.SalemTrust ปีที่แล้ว +10

    തെറ്റ് ഏറ്റുപറഞ്ഞ് സ്ഥിതിക്ക്,ദൈവം ക്ഷമിച്ച്. അതുകൊണ്ട് നമ്മൾ എല്ലാവരും അച്ഛനോട് ക്ഷമിക്കണം. ഇനിയും അച്ഛനെ കരയിപ്പിക്കരുത്

    • @ryanscorner6523
      @ryanscorner6523 ปีที่แล้ว +1

      😂😂😂

    • @yohananphilips4672
      @yohananphilips4672 ปีที่แล้ว +1

      അയ്യോ പാവം ഷെമിക്കണം എന്നിട്ട് വേണം നാളെ പണിക്കെറങ്ങാൻ

    • @dared548
      @dared548 ปีที่แล้ว +1

      ഇയാക്ക് നൊന്തോ..?