Chain Lube+Chain Cleaning+Polishing At ₹100|പുതിയ business💥

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • Message Whatapp Or Call
    #9995624770
    FOR BUSINESS ENQUIRIES MAIL ID👇
    Bilalsuneer212@gmail.com
    CONNECT WITH ME ON INSTAGRAM / bilalmotorvault
    FACEBOOK PAGE / bilalsuneermv
    Welcome To Motor Vault Family..
    വീഡിയോ ഇഷ്ട്ടപെട്ടാൽ ലൈക്‌ കമന്റ്‌ ഷെയർ ❤

ความคิดเห็น • 346

  • @midhunrajr3381
    @midhunrajr3381 3 ปีที่แล้ว +116

    ബ്രോയുടെ 1 വർഷം മുൻപുള്ള ഏതോ ഒരു വിഡിയോയിൽ, 2 വർഷത്തിനകം ഞാൻ ഒരു husqvarna എടുക്കും എന്ന് പറഞ്ഞായിരുന്നു. അത് സെപ്തംബറിൽ തന്നെ സംഭവിക്കും. 32 വയസ്സ് വരെ ബൈക്ക് ഓടിക്കാൻ പോലും ഇഷ്ടം ഇല്ലാതിരുന്ന എനിക്ക്, ഇപ്പോൾ ബൈക്കിനോട് ഈ സ്നേഹം ഉണ്ടാക്കിയതിനു, നിങ്ങൾക്കും ഒരു പങ്കുണ്ട്. Keep it up

    • @vishnukp310rr8
      @vishnukp310rr8 3 ปีที่แล้ว +4

      Never give up bro ❤️❤️❤️👍👍

    • @gokulkrishnan926
      @gokulkrishnan926 3 ปีที่แล้ว +1

      Ath pwolichu 😍❤

    • @sijofrancis6794
      @sijofrancis6794 ปีที่แล้ว

      ഞാൻ ഉപയോഗിച്ചതിൽ റെക്കമെന്റ് ചെയ്യില്ല ...
      മുൻപ് ഉപയിഗിച്ച തന്നെ ആയിരുന്നു better .price നോക്കി വാങ്ങിയാൽ മറ്റു പലത് compramise ചെയ്യേണ്ടി വരും .
      o ring പൊട്ടി പോയി
      2 use പോലും ക്വാന്ററ്റി തികയില്ല

    • @sijofrancis6794
      @sijofrancis6794 ปีที่แล้ว

      ഞാൻ ഉപയോഗിച്ചതിൽ റെക്കമെന്റ് ചെയ്യില്ല ...
      മുൻപ് ഉപയിഗിച്ച തന്നെ ആയിരുന്നു better .price നോക്കി വാങ്ങിയാൽ മറ്റു പലത് compramise ചെയ്യേണ്ടി വരും .
      o ring പൊട്ടി പോയി
      2 use പോലും ക്വാന്ററ്റി തികയില്ല

  • @Cinecut623
    @Cinecut623 3 ปีที่แล้ว +91

    ഇന്നത്തെ വീഡിയോ വേറെ ലെവൽ ആയിട്ടുണ്ട്..💯

  • @jithinchandran2724
    @jithinchandran2724 3 ปีที่แล้ว +48

    നാപ്റ്റോൾ തോൽപിക്കാല്ലോ 😂😂😂
    Le: വെറുതെ 😜

  • @Rahulyoshino
    @Rahulyoshino 3 ปีที่แล้ว +15

    TRM calidad chain lube one of the best in our Road type situation 🔥..This business is awesome Bilal bro ❤... I want this product but Malappuram delivery available there ?
    All the best 4 ur new business bro ✌🙏
    Motor vault 🔥

  • @gokulkl.32boy57
    @gokulkl.32boy57 3 ปีที่แล้ว +19

    Bro mojo review ചെയ്യുമോ. Plz..

  • @midhunm3218
    @midhunm3218 3 ปีที่แล้ว +4

    ആ 10 km ചുറ്റളവിൽ ഞാനും ഉണ്ട്.....
    #കാണാം...👍

  • @aadhilabbas.t9853
    @aadhilabbas.t9853 3 ปีที่แล้ว +2

    Ee lube cycle nte chain il upayogikkaan pattumo

  • @kodugallur
    @kodugallur 3 ปีที่แล้ว +1

    100 rupak chain lub ennu kettapol kothichu poyi video full kandapolla ethanu mansilayath....Thrissuril ulla njan 🤦‍♂️
    Video nice annu broo keep going..😍

  • @adarshvj8373
    @adarshvj8373 3 ปีที่แล้ว +18

    ഒരു മയത്തിൽ ഒക്കെ തള്ളട...

  • @fairoozmunawar5970
    @fairoozmunawar5970 3 ปีที่แล้ว +8

    Full set ന്റെ price എത്രയാണ് bro?🤔

  • @jaseelmuhammad5937
    @jaseelmuhammad5937 2 ปีที่แล้ว

    ഒഹ്ഹ്ഹ് എന്റെ അളിയാ ഒഹ്ഹ്ഹ് ഒഹ്ഹ്ഹ് ഒരു രക്ഷയും ഇല്ല ,,, ആ ചൈനിന്റെ ഒരു ഭംഗി ഒഹ്ഹ്ഹ് എന്റെ അളിയാ കണ്ണ് തള്ളി പോയി 😄,,,,
    വീഡിയോ ഇത്തിരി ക്ലിയർ കുറവാ ആ ചെയിൻ ലൂബ് ഇറ്റടിച്ചാമതിയെന്നു ഒഹ്ഹ്ഹ് അളിയാ ഓർക്കാൻ വയ്യ പിനീട് ആ ക്ലിയർ ഉള്ള വീഡിയോ ഓർത്തിട്ട് 😄,,,, ഇതൊക്കെ എങ്ങനാ നിങ്ങളാകൊണ്ട് കഴിയുന്നെ ഒരു രക്ഷയും ഇല്ല 😂

  • @dom_city
    @dom_city 2 ปีที่แล้ว

    Bro ടയർ കാറക്കാൻ വേണ്ടി ടയറിന്റെ അടിയിൽ വച്ച സാധനത്തിന്റെ പേര് എന്താണ് ?

  • @amaldev2734
    @amaldev2734 3 ปีที่แล้ว +6

    It's trm calidad not cadilate bro 😶 brand deal cheyumpo brand name ok onn padich vekyu kuttam parayanath alla it's for you're own good future

    • @MOTORVAULT
      @MOTORVAULT  3 ปีที่แล้ว +3

      Thanku brthr ❤

  • @vishnuks7784
    @vishnuks7784 3 ปีที่แล้ว +1

    Last paranja tips
    Vera level 🥰😍

  • @a_d_h_i_n579
    @a_d_h_i_n579 3 ปีที่แล้ว +2

    Video oru quality illaalo bro ... GoPro vachu videos edukooo ..phone I'll oru gumm illa

  • @aswinachu599
    @aswinachu599 3 ปีที่แล้ว

    Ithu chain lube ഞാൻ ഉപയോഗിക്കുണ്ട് (ബുള്ളറ്റ് ) അടിപൊളി ആണ് perfomance

  • @milanmartin8000
    @milanmartin8000 3 ปีที่แล้ว +1

    Bro paddock stand nnu pakaram use cheyunna saathanathinu ethre

  • @motomaniac6747
    @motomaniac6747 3 ปีที่แล้ว +41

    മച്ചാൻ ഇത്രയും തള്ളിമറിച്ചിട്ട് ഈ പ്രൊഡക്റ്റിൽ ഒന്നിന്റെയും വില പറഞ്ഞില്ലല്ലോ...
    As a സ്ഥിരം viewer
    അത് മോശമായി പോയി...
    ഡിസ്ക്രിപ്ഷൻ box ൽ എങ്കിലും കൊടുക്കമായിരുന്നു...

    • @MOTORVAULT
      @MOTORVAULT  3 ปีที่แล้ว +7

      😂contact bro number in description

    • @motomaniac6747
      @motomaniac6747 3 ปีที่แล้ว +1

      @@MOTORVAULT അയ്ശരി😂

    • @alphamotovlogs4937
      @alphamotovlogs4937 3 ปีที่แล้ว +2

      Lub starting 180.. cleaner 190

    • @Rishad_Ricci
      @Rishad_Ricci 3 ปีที่แล้ว +2

      @@MOTORVAULT എന്തോ ഉടായിപ് ഉണ്ട്... ഇല്ലേൽ എന്താ price. പറഞ്ഞാൽ 🤩

    • @abhirajsureshkumar4201
      @abhirajsureshkumar4201 3 ปีที่แล้ว +2

      Atha fullum kanditt vila paranjillaa... Contct cheytha mathre vila parayullu... Thonniya vila parayaallo

  • @HariKrishnan-wq8yx
    @HariKrishnan-wq8yx 3 ปีที่แล้ว

    Koode irunn thallunna chetten poli

  • @rohanvarghese1829
    @rohanvarghese1829 3 ปีที่แล้ว +6

    Chain lube pakuthi tyril inde.. 😁😁

  • @nobinnobert9268
    @nobinnobert9268 2 ปีที่แล้ว

    Chain lube oru rakshayum illathathane powli item ane gear down cheyyunnatahriyane pattilla gear brak use cheyyunnaverk differnce manassilakum

  • @ArjunKumar-lu6tv
    @ArjunKumar-lu6tv 3 ปีที่แล้ว

    Vandi higher rpm il raise cheyumbo etoo sound kekune entukonda?v3 o ring inte sound ahno ath 1st 2nd gearil matram olu

  • @muhsin4037
    @muhsin4037 3 ปีที่แล้ว +14

    Polish & Rest remover Maatram vedikkan patto bro
    Because : Enikk Bike illa ath kond chainlub onnum venda (Dio aahnu use cheyyunnath)

    • @MOTORVAULT
      @MOTORVAULT  3 ปีที่แล้ว +5

      Contact me

    • @ravis1879
      @ravis1879 3 ปีที่แล้ว +2

      Kadel kittum
      Allel online order cheyy delivery charge kodukendi varum

    • @muhsin4037
      @muhsin4037 3 ปีที่แล้ว +2

      @@MOTORVAULT Videoyil ulla Number broyude aahno

    • @MOTORVAULT
      @MOTORVAULT  3 ปีที่แล้ว

      Yes

  • @afijithsp5413
    @afijithsp5413 2 ปีที่แล้ว

    liveril oil adicha dust pidikum,remove aakan pada

  • @Copycatbaby
    @Copycatbaby 3 ปีที่แล้ว +7

    Nalla promotion 😜

  • @nihal5001
    @nihal5001 3 ปีที่แล้ว

    Nigalude TH-cam varumanam parayumo bro 👍😍

  • @abuthahir7119
    @abuthahir7119 3 ปีที่แล้ว +2

    Bro dominar 250 financ dtls onnu idaaaavoa

    • @ashifg10b58
      @ashifg10b58 3 ปีที่แล้ว

      60000 extra kodkkendi varum
      Down payment 45000 ittal😢

  • @HasabPrf
    @HasabPrf 3 ปีที่แล้ว

    TRM chain lube aaa njn use cheyyunnath ,,,,its just sprrr and fantastic 👏👌

  • @emoboy4968
    @emoboy4968 3 ปีที่แล้ว

    Njn 6 mnths aayitt use cheyyunnund broo, pwlii aaanu

  • @akhilnp7881
    @akhilnp7881 3 ปีที่แล้ว

    This video look like naaptol advertisement 😄. But the benefit of the product as you shown is high and effective ,keep it brooo 👍👍👍

  • @muneermuhammed4479
    @muneermuhammed4479 3 ปีที่แล้ว +1

    Bilalka 200 250 kodthal v3k centre stand kittum rxinte ataan better no take much effort

  • @summerbay3824
    @summerbay3824 3 ปีที่แล้ว

    Naaptol out motor vault in 😁

  • @yadhuvlogzz724
    @yadhuvlogzz724 3 ปีที่แล้ว +1

    വീഡിയോ അടിപൊളി 👌👌

  • @akashanil3330
    @akashanil3330 3 ปีที่แล้ว +3

    Bro promotion kurach bore aye poye...!🥴

  • @sathyajithmk9004
    @sathyajithmk9004 3 ปีที่แล้ว +3

    poli saadhanam bro

  • @sandeepmohan9485
    @sandeepmohan9485 3 ปีที่แล้ว +4

    One of the best chain lube 🔥

  • @Zech_gaming.
    @Zech_gaming. ปีที่แล้ว

    1 yr kazhinj vedio kanunnna njn 🤣

  • @nikhilesh2850
    @nikhilesh2850 3 ปีที่แล้ว +1

    TVS tru lube ഒന്നു try ചെയ്ത് നോക്കൂ..... പൊളിസാനം....💓

    • @Charlsalias1
      @Charlsalias1 3 ปีที่แล้ว

      Bro enganeyund tvs lube

    • @Charlsalias1
      @Charlsalias1 3 ปีที่แล้ว

      Please reply

    • @nikhilesh2850
      @nikhilesh2850 3 ปีที่แล้ว

      @@Charlsalias1 poliyanu mahhn.... Oru thulli polum therichu vrithikedakilla... Economic Anu 450 rs 500ml kittum

  • @okaslu3843
    @okaslu3843 3 ปีที่แล้ว +5

    Product മലപ്പുറത് ഡെലിവറി undo

  • @jithunilambur
    @jithunilambur 3 ปีที่แล้ว

    Camera pidichath ara.... Avantte kazhil ini kodukalle plzz..

  • @abinand6531
    @abinand6531 3 ปีที่แล้ว +1

    Bro kalyana video evide pooyi

  • @afsal3778
    @afsal3778 2 ปีที่แล้ว

    ബ്രോ എന്റെ NS 200 white alloy ഉള്ള വണ്ടി ആണ് ഞാൻ ക്ലീൻ ചെയ്തത് മണ്ണെണ്ണ ഉപയോഗിച്ചാണ്. എന്റ വണ്ടിയുടെ white alloy യുടെ എല്ലാ ഭാഗത്തു ആയിട്ട് അത് പോവുന്നില്ല. ഒരുപ്പാട് ചെറിയ കറുപ്പ് കുത്ത്കളും പിന്നെ തുടച്ച ഭാഗത്തു പരക്കുകയും ചെയ്തു എത്ര ശ്രെമിച്ചിട്ടും പോവുന്നില്ല പരിഹാരം ഉണ്ടോ???

  • @siyadzyd4166
    @siyadzyd4166 3 ปีที่แล้ว +2

    Rust release avashyamund.. Rx aney😁😇

  • @praveenks9001
    @praveenks9001 3 ปีที่แล้ว

    Matte finish paint scratch aayaal enthu cheyyum valla vazhiyum undo

  • @motomadness5141
    @motomadness5141 3 ปีที่แล้ว +7

    Ijjathy promotion 😅

  • @redarkrider6991
    @redarkrider6991 3 ปีที่แล้ว +1

    Bro athinte okke vila onnu mention cheyyoo

  • @ktmrydr2693
    @ktmrydr2693 3 ปีที่แล้ว

    Cheydha video allaarrkkum upakarrapreydham ayirrunnu. But cheyyunna jolliyood athmaarthadha veych vedio cheyyunnadh appoyum nannaayirrikkum. Personally e video kanda annik thonniyadh "aarkkannum veyndi okkannicha poley ind" So keep a qlty on your video's ❤

    • @MOTORVAULT
      @MOTORVAULT  3 ปีที่แล้ว

      🥰എവ്ടാണ് ബ്രോ അങ്ങനെ തോന്നിയത് മാക്സിമം നല്ലോണം ചെയ്യാൻ ശ്രെമിക്കാം

  • @avinashvenugopal8385
    @avinashvenugopal8385 3 ปีที่แล้ว +1

    Bro,Classic 350 pattumo

  • @bijypbose2410
    @bijypbose2410 3 ปีที่แล้ว +1

    Bro place?

  • @vishnupp8531
    @vishnupp8531 3 ปีที่แล้ว +1

    Product vera level analo Bro

  • @mr2stroke244
    @mr2stroke244 3 ปีที่แล้ว

    Focus hunting 🥲

  • @slowtrot7825
    @slowtrot7825 3 ปีที่แล้ว +1

    Vdo. Audio. Clarity bore aanu

  • @sachuprathibha2061
    @sachuprathibha2061 3 ปีที่แล้ว

    One week munpu ethu use cheythathu alle Ennittum engane aaanu alle.....

  • @Vishnu-op9gq
    @Vishnu-op9gq 3 ปีที่แล้ว +1

    bro ith ellam koodi full kit ethra rs varum
    pinna courier ayach tharan pattuvo

  • @ajmalpt8016
    @ajmalpt8016 3 ปีที่แล้ว

    Njan edhu ubayogichitha
    Machane edhu pora aliya

  • @akhilsimon7726
    @akhilsimon7726 2 ปีที่แล้ว

    Chain lube super
    Bronte home evdanenu paranjillalo

  • @powerpack_390
    @powerpack_390 3 ปีที่แล้ว

    Innatha video endha magic aano

  • @JV12356
    @JV12356 3 ปีที่แล้ว

    ഇ വീഡിയോ poli

  • @shafihanin2795
    @shafihanin2795 2 ปีที่แล้ว

    scrach remover polish product link onnayakkamo

  • @sangeethts6099
    @sangeethts6099 3 ปีที่แล้ว

    How to buy wish to try

  • @naveencheruvathur
    @naveencheruvathur 3 ปีที่แล้ว +1

    Bilal bro helmet cleaner indavooo?

  • @RideWithMe503
    @RideWithMe503 3 ปีที่แล้ว

    Bro eth use cheyethalum alloys therich veezhum lube njan use cheyethitulath ann

  • @angrybird._46
    @angrybird._46 3 ปีที่แล้ว

    Bro R15 v3 metallic red review chyoo broo...

  • @FzmaniacSuhail
    @FzmaniacSuhail 3 ปีที่แล้ว

    ഹെലോ എന്താ എല്ലാവർക്കും സുഖല്ല്ലേ ❤️

  • @anugrahsreekutten4296
    @anugrahsreekutten4296 3 ปีที่แล้ว +2

    First view😍

  • @VaishnavVp-n9w
    @VaishnavVp-n9w 26 วันที่ผ่านมา

    ബ്രോ 2024il offer undo😊

  • @ziyad2444
    @ziyad2444 3 ปีที่แล้ว +1

    കമ്പോ ക്ക് എത്രയാ price

  • @Amalheaderzofficial
    @Amalheaderzofficial 3 ปีที่แล้ว

    Cherakkan vere level 🔥🔥🔥❤😘

  • @adith1678
    @adith1678 3 ปีที่แล้ว

    Kollam bro.....
    powlich...

  • @shabint.c7588
    @shabint.c7588 3 ปีที่แล้ว

    നാപ്റ്റോൾ ചാനൽ കണ്ട പോലെ ഉണ്ടല്ലോ 😜

  • @RHAN-0357
    @RHAN-0357 3 ปีที่แล้ว

    Yatra kitti mone 😁

  • @abinsabu9037
    @abinsabu9037 3 ปีที่แล้ว +2

    Enikum cheyanam😍

  • @jobinabraham1590
    @jobinabraham1590 3 ปีที่แล้ว +1

    Bro e items delivery cheyumo??

  • @AbdulSalam-ov2hl
    @AbdulSalam-ov2hl 2 ปีที่แล้ว +1

    Still available??

  • @madmaxvlogsfanz6256
    @madmaxvlogsfanz6256 3 ปีที่แล้ว

    mad max fans undo

  • @bibinbkannan5706
    @bibinbkannan5706 3 ปีที่แล้ว +1

    Bro epo zomato delivary elle

  • @vishnu.811
    @vishnu.811 3 ปีที่แล้ว

    Glamarum passion plus okke upayogikkunna njan ethokke ennatha chathanam😂😂

  • @afsalafsal8711
    @afsalafsal8711 3 ปีที่แล้ว +1

    Bro marriage video delete akiyath enthaan

  • @kltechy3061
    @kltechy3061 3 ปีที่แล้ว +2

    Very usefully 😍😍😍

  • @hajidsha7385
    @hajidsha7385 3 ปีที่แล้ว

    Ikka ith cyclil upayogikkamo

  • @shibil2429
    @shibil2429 3 ปีที่แล้ว +1

    Nice aayi nammale pattich alle🙂
    Paysa paranjillallo enitum😑

  • @sumodsubi76
    @sumodsubi76 3 ปีที่แล้ว

    Bro ethu vangan full kit kittumo

  • @sidharthp7957
    @sidharthp7957 2 ปีที่แล้ว

    Bro ithinu ellam koode ethra price varunne ??

  • @jittojames7422
    @jittojames7422 3 ปีที่แล้ว

    Enda ith naptool oo?

  • @ajayvbabu98
    @ajayvbabu98 3 ปีที่แล้ว

    WD 40 polathe ano

  • @shiness9319
    @shiness9319 3 ปีที่แล้ว +1

    Chattewa pwoliiiiii 💕💕💕

  • @salman-yr5id
    @salman-yr5id 3 ปีที่แล้ว +1

    Bro sanal anantelum paray ithupole thudangan 😂🙂

  • @nibinrajan781
    @nibinrajan781 2 ปีที่แล้ว

    Bro 100 km aaya new bikenu lube cheyano 🤔

  • @Flying_flick
    @Flying_flick 3 ปีที่แล้ว

    Auto focus off cheyth video edukku

  • @jino.vecerollno4812
    @jino.vecerollno4812 3 ปีที่แล้ว +1

    Motul 👌👌

  • @jobymongeorge655
    @jobymongeorge655 3 ปีที่แล้ว +1

    Polikk mutha❤️❤️❤️❤️❤️❤️👍👍👍👍🤔

  • @uppupantepage3342
    @uppupantepage3342 3 ปีที่แล้ว +3

    13:37😆😆 ഇജ്ജാതി 😆

  • @sabukurian5220
    @sabukurian5220 3 ปีที่แล้ว +1

    Sambhavam kollalo

  • @Lazywanderer685
    @Lazywanderer685 3 ปีที่แล้ว

    Bro,njan kayamkulam undu.products kittuo?

  • @amalpanoli
    @amalpanoli 3 ปีที่แล้ว

    rust remover adichit rust onnum povunilla bro

  • @dikkiloona6918
    @dikkiloona6918 2 ปีที่แล้ว

    Bro ജാക്കി ക്ക് പകരം യൂസ് ചെയ്ത ത് എന്താ അതിന്റെ പേര്

  • @vishnusunil1190
    @vishnusunil1190 3 ปีที่แล้ว

    Anikum veenam aa thurumbe kalayunna product

  • @naveendizilwar2278
    @naveendizilwar2278 3 ปีที่แล้ว

    Bro aa chainlube kit nta rate plz how can i get tht stuff

  • @aswinbenny3146
    @aswinbenny3146 2 ปีที่แล้ว

    Bro aaa rust removal spray kk ethrayaa price

  • @midhunrajr3381
    @midhunrajr3381 3 ปีที่แล้ว +1

    Duke sanal ആണോ ക്യാമറാമാൻ

    • @MOTORVAULT
      @MOTORVAULT  3 ปีที่แล้ว +1

      No no

    • @midhunrajr3381
      @midhunrajr3381 3 ปีที่แล้ว

      @@MOTORVAULT ശബ്ദം അത് പോലെ തന്നെ ഉണ്ട്.