കെട്ടിക്കുമ്പോൾ മൊത്തത്തിൽ കുറച്ച് ഓവർ ആകണം സാർ ..

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024
  • കെട്ടിക്കുമ്പോൾ മൊത്തത്തിൽ കുറച്ച് ഓവർ ആകണം സാർ ..
    Bro Daddy || Channel Premiere || March 4 Sat at 7 pm || Asianet Movies
    #BroDaddy #Mohanlal #PrithvirajSukumaran #KalyaniPriyadarshan #Meena #AsianetMovies

ความคิดเห็น • 152

  • @salmansalmanfaris7926
    @salmansalmanfaris7926 ปีที่แล้ว +192

    കയറി വരുന്ന സമയത്ത് അവടെ ഇരിക്കുന്ന സാധനം പൊളി 🤣🤣🤣

  • @ramsheedramshu8050
    @ramsheedramshu8050 ปีที่แล้ว +55

    ഓവറാകണം സാർ കുറച്ച് ഓവറാകണം അത് സതൃം ഇപ്പോൾ നടക്കുന്നകാരൃം സൗബിൻ അടിപൊളിയായി അഭിനയിച്ചു

  • @0007skg
    @0007skg ปีที่แล้ว +49

    ഇതിനകത്ത് ഏച്ച് വെച്ച പോലിരുന്ന ഒരേ ഒരു role

    • @bhoomseven
      @bhoomseven ปีที่แล้ว +10

      പൃഥ്വിരാജന്റെ റോൾ തന്നെ എച്ച് വെപ്പ് ആയിരുന്നു

  • @manuprasad9500
    @manuprasad9500 ปีที่แล้ว +337

    എല്ലാവരും സൗബിൻ ഈ പടത്തിൽ ഓവർ ആയെന്ന് പറയുന്നു. അതു അഭിനയ കലയെ കുറിച്ച് മിനിമം ബോധമില്ലാത്തത് കൊണ്ട് പറയുന്നതാണ്.. സൗബിൻ ഏറ്റവും നല്ല രീതിയിൽ അഭിനയിച്ചു ഫലിപ്പിച്ച ഒരു കഥാപാത്രം ആണത്. ആ റോൾ അങ്ങനെയേ ചെയ്യാൻ കഴിയൂ.. സൗബിൻ വെറുപ്പീര് ആയിരുന്നു എന്ന് പറയുന്നവർ ഒരു ഈവന്റ് മാനേജറിന്റെ കഥാപാത്രത്തെ നർമം കലർത്തി കാരിക്കേചർ പോലെ പോലെ ചെയ്യുമ്പോൾ എങ്ങനെ അഭിനയിക്കണമെന്ന് കൂടി പറഞ്ഞു തരണം.

    • @sree469
      @sree469 ปีที่แล้ว +36

      Sorry abhinaya kalaye kurich degree edthitt matram cinema vila iruthaan mansilla

    • @abdulbari9998
      @abdulbari9998 ปีที่แล้ว +1

      👍👍👍

    • @georgeabhijith3509
      @georgeabhijith3509 ปีที่แล้ว

      Yes

    • @Cjkochi
      @Cjkochi ปีที่แล้ว

    • @jayakrishnanjayakumar6131
      @jayakrishnanjayakumar6131 ปีที่แล้ว +3

      @@sree469 പഠിച്ചിട്ടു ബിമര്ശിക്കൂ സൂർത്തെ 😂

  • @joann1810
    @joann1810 8 หลายเดือนก่อน +8

    ആരൊക്കെ ശ്രദ്ധിച്ചു എന്നറിയില്ല But i think that security is one of pishachu in athbudhadweep film 😂😂😂

  • @skyland0
    @skyland0 3 หลายเดือนก่อน +5

    ഇതൊക്കെ ആണ് കോമഡി....... ചിരിച്ച് ചിരിച്ച് ഒരു വഴിക്ക് ആയി.....😂😂😂😂😂😂😂😂😂😂😂😂

  • @kasimkp1379
    @kasimkp1379 ปีที่แล้ว +49

    സൗബിൻ നല്ല നടൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shuhaibm.b493
    @shuhaibm.b493 10 หลายเดือนก่อน +8

    Soubinte dress jailer lalettan costume aanu mathew❤

  • @manjukuruvilla6849
    @manjukuruvilla6849 5 หลายเดือนก่อน +5

    Jesus is with you be happy always and pray for The Holy Spirit to come and fill in us.ഈശോ നിങ്ങളുടെ കൂടെ ഒണ്ടു സന്തോഷിക്ക് പിന്നേ പരിശുദ്ധനമാവ് നമ്മുടെ ഹൃദയത്തിൽ വേറാനും നരെയാനും വേണ്ടി പ്രാർത്ഥിക്കുക.😊

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +21

    എലൈറ്റ് ക്ലാസ്സ്‌ സിനിമ 🙏

  • @mrpranthanzvibes2805
    @mrpranthanzvibes2805 ปีที่แล้ว +335

    സൗബിൻ വന്നു വെറുപ്പിച്ചിട്ട് പോയിട്ടും അതികം ആരും അറിയാത്ത കഥാപാത്രം.

    • @hidayathklp3400
      @hidayathklp3400 ปีที่แล้ว +58

      Enikkathra veruppikkal ayi thonnella

    • @masthanjinostra2981
      @masthanjinostra2981 ปีที่แล้ว +7

      Idh thoniyilla ellaeum ore pole aaydh kond. But soubin AI aayitulla movie ss

    • @sreejithmonmadhu297
      @sreejithmonmadhu297 ปีที่แล้ว

      Athukondalle lalettan paranje over alle mothathil

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว +7

      Soubin veruppichathalla.Rajappantey kazhivuketta direction aanu prashnam.

    • @justhello890
      @justhello890 ปีที่แล้ว

      ​@@rahulpalatel7006 lucife neeyaano edthath myre ithil lalettan poliyaarnnallo

  • @fasilmonuten6068
    @fasilmonuten6068 ปีที่แล้ว +74

    മൊത്തത്തിൽ കുറച്ചു ഓവറല്ല 😁

    • @akbarsiddik3420
      @akbarsiddik3420 ปีที่แล้ว +3

      Overaanu

    • @shahulhameedaa6593
      @shahulhameedaa6593 ปีที่แล้ว +8

      ആ പടം മൊത്തത്തിൽ ഓവർ ആയോണ്ട് ഈ സീൻ അത്ര ഓവർ ആയ്യി തോന്നീലാ 😂

  • @HaHaHaHoHoHo365
    @HaHaHaHoHoHo365 ปีที่แล้ว +68

    സൗബിന്‍ വീണ്ടും വീണ്ടും തന്നെ കൊണ്ട് ഇത്രയൊക്കെ ഭാരമേ താങ്ങാനാവു എന്ന് തെളിയിക്കാനുള്ള തന്ത്രപരമായി നീക്കം!

  • @legend_sarath
    @legend_sarath ปีที่แล้ว +12

    ചമ്പക്കൂറപടം.
    കാലഹരണപ്പെട്ട story.
    Direction😂😂.
    താഴ്ന്ന നിലവാരം.
    Music കൊള്ളാം

  • @retnammapk8154
    @retnammapk8154 ปีที่แล้ว +40

    Bro Daddy Mohanlal super

    • @rohithvishnu5981
      @rohithvishnu5981 ปีที่แล้ว +1

      ayye

    • @haripk1
      @haripk1 ปีที่แล้ว +1

      ​@@rohithvishnu5981 guhane rendu vaaaku pokki paraa kelkatte 😂😂😂

    • @rohithvishnu5981
      @rohithvishnu5981 ปีที่แล้ว

      @@haripk1 njn lalattena fan aanu enn paeranju pullide mosham movie njn support cheyyilla

    • @haripk1
      @haripk1 ปีที่แล้ว

      @@rohithvishnu5981 ee aduthu kaalathe comparatively better performance aaanu ithile

    • @ack2757
      @ack2757 ปีที่แล้ว

      ​@@haripk1
      ഇതിലാണ് better perfmnce എങ്കിൽ ബാക്കി സിനിമയുടെ കാര്യം പിന്നെ പറയാനുണ്ടോ 😂😂😂

  • @ashikachu9796
    @ashikachu9796 ปีที่แล้ว +8

    Soubin shirt jailaril mohanlal itta shirt

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +96

    *no one can replace soubin🔥😂*

    • @LensNDiaries
      @LensNDiaries ปีที่แล้ว +3

      Enna ni poi onnu kaanik!! Onnu podeyyy

    • @harisanmkars1585
      @harisanmkars1585 ปีที่แล้ว

      ​@@LensNDiariespullide abhinayam ithil bore alathe vere entha????

  • @salmansalmanfaris7926
    @salmansalmanfaris7926 ปีที่แล้ว +12

    ഒട്ടഗം പൊളിച്ചു

  • @veeravamshi2001
    @veeravamshi2001 ปีที่แล้ว +9

    00:10😂😂

  • @shamjadshan3864
    @shamjadshan3864 ปีที่แล้ว +32

    Ith idakkide vannu kaanum , soubinte ettavum underrated performance 😂🔥

  • @salmansalmanfaris7926
    @salmansalmanfaris7926 ปีที่แล้ว +4

    കളർ പൊളിച്ചു

  • @antonythomas7574
    @antonythomas7574 ปีที่แล้ว +24

    Ottakathe thattiko, stole the show 🤣🤣

  • @jessyjoy8750
    @jessyjoy8750 ปีที่แล้ว +4

    Evaroke eppolum jeevanode undo 😂

  • @sethu234
    @sethu234 ปีที่แล้ว +3

    khana khaao........ saubin poliyaanu

  • @KalvinShornKingslin
    @KalvinShornKingslin ปีที่แล้ว +13

    Njan Happy 🤣

  • @roshenlovelythomas
    @roshenlovelythomas ปีที่แล้ว +5

    happy wedding reference vari erinjekuva

  • @harisbeach9067
    @harisbeach9067 ปีที่แล้ว +62

    സൗബിൻ🤣🤣🤣

  • @LuciferAddam
    @LuciferAddam ปีที่แล้ว +16

    വീഡിയോക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത് സൗബിൻ ആയി തെറ്റിച്ചില്ല. ഓവർ ആക്കിയിട്ടുണ്ട്. നല്ല നടന് ഇതുപോലെ ഇടക്ക് ഒക്കെ ഇച്ചിരി വെറുപ്പിക്കൽ നല്ലതാ പിന്നീട് അവർക്ക് തന്നെ ഇത് കാണുമ്പോൾ അടുത്ത സിനിമയിൽ കുറച്ച് കൂടി വെളിവ് കൂടിക്കോളും. എന്നാലും ഞാൻ സൗബിന്റെ ഒരു fan തന്നെയാ.

  • @retnammapk8154
    @retnammapk8154 ปีที่แล้ว +1

    Bro Daddy
    Mohanlal Meena Prithviraj Sukumaran Kalyani Priyadarshan Lalu Alex Kaniha

  • @iamthevengeance4766
    @iamthevengeance4766 ปีที่แล้ว +53

    Ellarkum ithu verupirrayi thonni enikku thoniyilla

  • @deepanguranjr8422
    @deepanguranjr8422 2 หลายเดือนก่อน

    ജയ്ലർ ലെ സെയിം ഷർട്ട്‌

  • @zakizeezain8023
    @zakizeezain8023 ปีที่แล้ว +47

    നല്ല filim ആയിരുന്നു
    പക്ഷേ കാസ്റ്റിംഗ് പരാജയം ആയിപോയി
    ആദ്യം ആ പൃഥ്വിരാജിനെ ഇതിൽ ആ ഒരു റോളിൽ വേണ്ടാരുന്നു, ദുൽഖർ ആയിരുന്നെങ്കിൽ ലാലേട്ടൻ കൊമ്പോ പൊളിച്ചേനെ
    ലാലേട്ടന്റെ അമ്മയായി kpsc ലളിത ചേച്ചി ആയിരുന്നു ബെറ്റർ

    • @11987.
      @11987. ปีที่แล้ว +4

      She is hospitalized at that days

    • @athirats1
      @athirats1 ปีที่แล้ว +15

      ശരിയാ കുറച്ച് കൂടി young ആയ ആളെ മതിയായിരുന്നു.പൃഥ്വി രാജിന് ഈ ഫിലിമിൽ നല്ല പ്രായം തോന്നുന്നുണ്ട്

    • @arathyvr792
      @arathyvr792 ปีที่แล้ว +1

      Correct aanu. Dq would have been the perfect casting. Pakshe Prithviraj lalettan nte makan aayi abhinayikan kittuna chance kalayumenu thonunilla.

  • @sethu234
    @sethu234 ปีที่แล้ว +30

    സീബ്രയോ ? ആര് പറഞ്ഞു , ഞാൻ പറഞ്ഞോ? ചിരിക്കാതെ വയ്യ ...പട്ടി, പൂച്ച ,പാത്ത, താറാവ്, മലമ്പാമ്പ്... ഛെ, അതൊന്നും വേണ്ട ...സൗബിൻ കലക്കി chirichu vayya

    • @iamdeepak__
      @iamdeepak__ 11 หลายเดือนก่อน +1

      🙄

  • @sanilmuhammed9214
    @sanilmuhammed9214 6 หลายเดือนก่อน +1

    Souninte costume jailoril ettan ittirnna shirt

  • @sevenstar_Avs
    @sevenstar_Avs ปีที่แล้ว +7

    Rajuvetan class direction.

  • @chefgames8257
    @chefgames8257 2 หลายเดือนก่อน

    ഒട്ടകം 😂😂😂

  • @-Akash-
    @-Akash- 4 หลายเดือนก่อน

    Savubinnallaorunadanaanu🤩

  • @VishnudathanUnnikrishnan
    @VishnudathanUnnikrishnan 10 หลายเดือนก่อน +1

    😊😊😊😊

  • @aswathyachu108
    @aswathyachu108 ปีที่แล้ว +3

    Full uploaded

  • @salmansalmanfaris7926
    @salmansalmanfaris7926 ปีที่แล้ว +9

    ഫയർ പൊളിച്ചു അവർ ഒക്കെ ഇപ്പോൾ ഉണ്ടോ ആവോ

  • @reshmas3899
    @reshmas3899 ปีที่แล้ว +56

    Prithviraj nnu engane etra bore scen cheiyan sadichu😑😑😑

    • @abhishekgm4104
      @abhishekgm4104 ปีที่แล้ว +8

      Ee padathil prithvirajinu poolum ingane veruppikan kayinjilla

    • @robinvarghese2341
      @robinvarghese2341 ปีที่แล้ว

      അതൊക്കെ ബ്രില്ലിൻസ് അല്ലെ പടം പൊട്ടിയാൽ ഊക് ഫുൾ സൗബിനു

    • @basilpachu9785
      @basilpachu9785 ปีที่แล้ว

      @@abhishekgm4104 ഈ പടത്തിലെ ഏറ്റവും വലിയ വെറുപ്പിക്കൽ പ്രിത്വി ആണ് 🥲

  • @Ifclause11
    @Ifclause11 หลายเดือนก่อน

    2:25 - 2:28 😂

  • @ananthapadmanabhan8795
    @ananthapadmanabhan8795 4 หลายเดือนก่อน +1

    Soubininu valare kurachu type is charters maathrame cheyyaan pattu.. ethra characters aanu veruppichathu..

  • @gracejoy5761
    @gracejoy5761 11 หลายเดือนก่อน

    Please upload full movie

  • @NaveenNaveen-lz4ih
    @NaveenNaveen-lz4ih ปีที่แล้ว +6

    ഈ പടത്തിൽ ആകെ ഓവറായി തോന്നിയത് ഈ സീൻ ആണ്

  • @vishnuvv9883
    @vishnuvv9883 ปีที่แล้ว +1

  • @albincs053
    @albincs053 ปีที่แล้ว +2

    Soubin ejjathi vwrupppikal.. 😬😬😬

  • @sethu234
    @sethu234 ปีที่แล้ว +2

    patha , tharavu, malampampu , enik vayya

  • @keralaputhran4813
    @keralaputhran4813 ปีที่แล้ว +5

    Super movie

  • @aslam798
    @aslam798 ปีที่แล้ว +4

    Verupichenkilum ithanu Satyam.. Wedding karu nallonam ootikum..

  • @ganeshagopal1552
    @ganeshagopal1552 ปีที่แล้ว +1

    Bro Daddy
    Mohanlal Prithviraj Sukumaran and Meena

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +25

    *soubin fans like🔥*

  • @abdulbasheer.4357
    @abdulbasheer.4357 ปีที่แล้ว +14

    Oru padu chiricha oru movie aanu 😂

    • @rraj4988
      @rraj4988 ปีที่แล้ว

      Soubinte chali kettitte 😂

  • @rhidhimanohar5195
    @rhidhimanohar5195 11 หลายเดือนก่อน +1

    Soubin shirt !

  • @sethu234
    @sethu234 ปีที่แล้ว +2

    ചൈനീസ് , കോണ്ടിനെന്റൽ , ഉഗാണ്ട , ഉഗാണ്ടയോ ? ഷെഫ് , കെനിയ ന്നു വരും . ചിരിച്ചു വയ്യ

  • @pintoksunny508
    @pintoksunny508 ปีที่แล้ว +2

    Yent perum pinto frist time see my same name person😄

  • @abaanshavlogs
    @abaanshavlogs ปีที่แล้ว +2

    🙏

  • @nsyentertmenrs6223
    @nsyentertmenrs6223 ปีที่แล้ว +21

    ലാലേട്ടൻ ❤️ഫാൻസ്‌ ലൈക്‌ അടി 👍🏻

  • @sanupattakadav289
    @sanupattakadav289 ปีที่แล้ว +5

    ʙʀᴏ 😎 ᴅᴀᴅᴅy

  • @SebinPk
    @SebinPk 2 หลายเดือนก่อน +1

    8:4.30pm inn kanunavar ooodo

  • @alenajith9488
    @alenajith9488 ปีที่แล้ว +13

    ചളിബിൻ 🫡

  • @Amaljose1095
    @Amaljose1095 ปีที่แล้ว +16

    🔥😂🔥😂

  • @Baneez_muhammad
    @Baneez_muhammad ปีที่แล้ว +3

    Soubin 😂

  • @dijojoseph3256
    @dijojoseph3256 6 หลายเดือนก่อน

    ഇവന്റ് മേഖലയിൽ വർക്ക്‌ ചെയ്യുന്നവർക്ക്ക് ഇത്‌ അത്ര വല്യ കോമഡി അല്ല

  • @RRR-oq9tg
    @RRR-oq9tg ปีที่แล้ว +34

    Soubin ijjathy verupeer🙏🙏🙏🙏🙏🙏🙏evanoke Jr jagathy ennu parajavane madal vetti adiknm🤬🤬🤬🤬🤬

    • @adith5340
      @adith5340 ปีที่แล้ว +2

      Romancham onnum kandillale🗿🔪

    • @jeringeorge802
      @jeringeorge802 ปีที่แล้ว +2

      @@adith5340 romanchthil enth eriknn

    • @adith5340
      @adith5340 ปีที่แล้ว

      @@jeringeorge802 padam kandal mansilavum aar irikan enn🗿

    • @ShortsTVonline
      @ShortsTVonline ปีที่แล้ว +3

      ​@@adith5340 രോമാഞ്ചത്തിൽ സൗബിൻ എന്ത് ചെയ്ത് 😂😂
      ആ പെർഫോമൻസ് വെച്ചാണോ ജൂനിയർ ജഗതി എന്നൊക്കെ പറഞ്ഞത് 😂😂
      ജാക്ക് and ജിൽ ഒക്കെ ഒന്ന് കണ്ട് നോക്ക് 🙏🏻🙏🏻
      വെറുപ്പിക്കലിന്റെ extreme ആണ് സൗബിൻ.

    • @bhoomseven
      @bhoomseven ปีที่แล้ว

      ​@@ShortsTVonline ഇല വീഴാ പൂഞ്ചിറ, കുമ്പളങ്ങി, സുഡാനി ഒക്കെ കണ്ടിട്ടുണ്ടോ vro. അങ്ങേര് അസാധ്യ നടൻ തന്നെയാണ്. ചില റോൾസ് ചേരില്ല എന്നെ ഉള്ളു

  • @sethu234
    @sethu234 ปีที่แล้ว +1

    zebrayo?

  • @shibinva9604
    @shibinva9604 8 หลายเดือนก่อน

    Asia movies why are u again again watch repeated movies like bro daddy ,Lucifer, Minnal murali,etc..pls avoid these repeated movies...And play 1990 ,s movies ....lot of them

  • @jinsuchacko664
    @jinsuchacko664 ปีที่แล้ว +7

    വെറുപ്പിച്ചു നശിപ്പിച്ചു 🙂🙂

  • @FlowerShop99
    @FlowerShop99 11 หลายเดือนก่อน +2

    Soubin endu verupikkal aanu

  • @TheLion-i4v
    @TheLion-i4v 18 วันที่ผ่านมา

    L movie

  • @rraj4988
    @rraj4988 ปีที่แล้ว +10

    Katta chali 💩

  • @Ramzan656
    @Ramzan656 ปีที่แล้ว +8

    മൊത്തത്തിൽ ഇതൊരു ഊള പടം ആയത്കൊണ്ട് സൗബിന്റെ ആക്ടിംഗ് മാത്രം എടുത്ത് പറയത്തക്കബോറായി തോന്നിയില്ല

    • @harisanmkars1585
      @harisanmkars1585 ปีที่แล้ว

      🥴🥴🥴😏😏😏😏ath angane ale varu

  • @shijuv6807
    @shijuv6807 ปีที่แล้ว +1

    Worst character of this movie soubin

  • @noormuhammed4732
    @noormuhammed4732 ปีที่แล้ว +21

    ബ്രോ ഡാഡി, സിബിഐ 5 ലൊക്കെ സൗബിൻ നല്ല ഒന്നാംതരം വെറുപ്പിക്കൽ ആയിരുന്നു.
    ഈ വീഡിയോ ടൈറ്റിലിൽ പറയുന്ന പോലെ തന്നെ " ഓവർ.... ഓവർ " 😂😂

  • @ekru6717
    @ekru6717 7 หลายเดือนก่อน +2

    ഈ സിനിമയിലുള്ള പീര തമാശകൾ ആരും ചർച്ച ചെയ്യാത്തത് എന്താണ്? ഒരു നിലവാരവും ഇത്തരം തമാശകൾ പുലർത്തുന്നില്ല. പ്രകടനമാണെങ്കിൽ അതിന്റെ അപ്പുറത്തെ മോശം

  • @srksutube3696
    @srksutube3696 11 หลายเดือนก่อน +2

    1:52 ജിമിട്ടിനു മനസിലായി താൻ ഓവറാണെന്ന് 💩💩💩💩

    • @martinsam8787
      @martinsam8787 8 หลายเดือนก่อน +1

      Mamonnji over pundaa