ആരാടാ എന്ന് ചോദിച്ചാൽ ഞാൻ തന്നെയാടാ എന്ന് പറയുന്ന തീപ്പൊരി ആന | Mullakkal Balakrishnan Story |Part 1

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 72

  • @കൈലാസ്നായർ-ധ3സ
    @കൈലാസ്നായർ-ധ3സ 4 ปีที่แล้ว +30

    ഒടുവിൽ നിങ്ങൾ വാക്ക് പാലിച്ചു. ഞങ്ങളുടെ വികാരം മാനിച്ചു. അതേ ബാലകൃഷ്ണൻ ഞങ്ങൾക്കൊരു വികാരം തന്നെയാണ്. നന്ദി.......... ഒരായിരം നന്ദി.. കാത്തിരിക്കുകയായിരുന്നു. ലോകത്തിന് മുമ്പില്‍ ഞങ്ങൾ ആലപ്പുഴക്കാർക്ക് എന്നും തല ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന നാമമാണ് മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ. അങ്ങു വടക്ക് പൂരങ്ങളുടെ നാട്ടിൽ മാത്രമല്ല ഇങ്ങ് തെക്ക് കിഴക്കിന്റെ വെനീസിലുമുണ്ട് പേരെടുത്ത, അഴകെടുത്ത കരുത്തുറ്റ ഗജശ്രേഷ്ഠന്മാർ എന്നു പറഞ്ഞ് ഞങ്ങൾക്ക് ചൂണ്ടി കാണിക്കാൻ കഴിയുന്ന കരിവീരൻ....മുല്ലയ്ക്കലമ്മയുടെ സ്വന്തം ബാലൻ ഞങ്ങളുടെ ബാലൻ ആലപ്പുഴയുടെ മുഴുവന്‍ ബാലൻ സാക്ഷാൽ മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ. മുല്ലയ്ക്കലമ്മയുടെ ആശീർവാദവും സ്നേഹ സ്പർശവും അവന് കിട്ടാവുന്ന ഏറ്റവും വലിയ കവചമാണ് . അല്ലെങ്കില്‍ വെടിവെയ്ക്കാൻ ഉത്തരവിട്ടപ്പോഴും ചെളിക്കുണ്ടിൽ വീണ് ദിവസങ്ങളോളം മരണത്തോട് മല്ലടിച്ചപ്പോഴുമെല്ലാം അവനേ രക്ഷിച്ചത് വേറേ ഏതൊരു ശക്തിയാണ് ? ഇങ്ങനെ ഒരാനയേ പുന്നത്തൂർ ആനക്കോട്ട മുഴുവന്‍ തിരഞ്ഞാലും നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല ( അന്തരിച്ചുപോയ ഗുരുവായൂര്‍ കേശവനേയും പത്മനാഭനേയുമൊന്നും അനാദരിക്കുകയല്ല ) ബാലകൃഷ്ണന്റെ കഥകൾ വിവരിക്കുവാൻ നിങ്ങൾക്ക് രണ്ട് എപ്പീസോഡുകള്‍ മതിയാവില്ല എങ്കിലും ഞാൻ ഉൾപ്പെടെയുള്ളവരുടെ ഏറെ നാളത്തേ അഭ്യർത്ഥന സ്വീകരിച്ചതിൽ ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. നന്ദി ഒരായിരം നന്ദി........

    • @Nettipattam
      @Nettipattam  4 ปีที่แล้ว +1

      Thank u...Ippo njangalku views valare kuravaanu...Onnu maximum share cheythirunnel nannayene

    • @manjuhari511
      @manjuhari511 4 ปีที่แล้ว

      Theerchayayum😍😍😍

    • @brownmedia5658
      @brownmedia5658 4 ปีที่แล้ว

      Athu porichuttaa..

  • @praveenpradeep5511
    @praveenpradeep5511 4 ปีที่แล้ว +9

    മുല്ലക്കൽ അമ്മയുടെ മാനസ പുത്രൻ ❤️പാറമേക്കാവിൽ അമ്മക്ക് പൂരനായകൻ ആവേണ്ടിയിരുന്നവൻ വിധിയുടെ വിളയാട്ടത്താൽ ആലപ്പുഴയ്യടെ തമ്പുരാൻ ആയി മാറി 😘

  • @aswinaswinn6950
    @aswinaswinn6950 4 ปีที่แล้ว +79

    ആലപ്പുഴക്കാർ like അടി

  • @manjuhari511
    @manjuhari511 4 ปีที่แล้ว +24

    ആലപ്പുഴയുടെ അഭിമാനം എന്നും ആലപ്പുഴയുടെ അലങ്കാരവും അഹങ്കാരവും എന്നും പറയാം 😎😎😎😎

    • @vinodv9138
      @vinodv9138 4 ปีที่แล้ว

      വൺ മ

    • @rozario3852
      @rozario3852 3 ปีที่แล้ว

      ഇവന് ഇപ്പം എത്ര വയസ്സ് ഉണ്ട് 🙏🏼

    • @sumithsurendran4611
      @sumithsurendran4611 3 ปีที่แล้ว

      😊

  • @sreekumarg773
    @sreekumarg773 4 ปีที่แล้ว +16

    ആരാടാ എന്ന് ചോദിച്ചാൽ ഞാൻ തന്നെയാടാ എന്ന് പറയുന്ന തീപ്പൊരി..... the terror of വെനീസ് ഓഫ് the east........ ബാലു........................... 😍😍😍😍😍😍👌👌👏👏👏👏
    ഒരു കാര്യം പറഞ്ഞോട്ടെ.....
    ബാലൻ തുറവൂർ ചതുപ്പിൽ താണ സംഭവം പറഞ്ഞാൽ പോരെ. Vedio ഇടണോ.................

    • @Nettipattam
      @Nettipattam  4 ปีที่แล้ว +1

      Next part il parayunne ullu Bro

  • @sajithsachu9668
    @sajithsachu9668 4 ปีที่แล้ว +9

    ഞങ്ങൾ ആലപ്പുഴകാരുടെ മുത്താണ് ബാലു

  • @manjuhari511
    @manjuhari511 4 ปีที่แล้ว +4

    വ്യക്തവും സ്ഫുടവും ആയ ശബ്ദം ആണ് അവതരണത്തിന്റെ വിജയം

  • @travelmedia5992
    @travelmedia5992 4 ปีที่แล้ว +12

    കളർകോട് മീനാക്ഷി ചേച്ചിയെ മറക്കാൻ പറ്റുന്നില്ല, ശംഭു ചേട്ടനെയും, കുട്ടൻ ചേട്ടനെയും 😢😢😢

    • @sajithasuresh5715
      @sajithasuresh5715 4 ปีที่แล้ว

      ശരിയാ ശംബു ചേട്ടൻ എന്റെ നാട്ടുകാരനാണ് എന്റെ വീടിനടുത്ത്

  • @dhaneshkumarr3214
    @dhaneshkumarr3214 4 ปีที่แล้ว +4

    ബാലൻ😘😘😘 waiting part 2

  • @sanoopjosejohny99
    @sanoopjosejohny99 4 ปีที่แล้ว +7

    Part 2 waiting

  • @smithapramod1331
    @smithapramod1331 4 ปีที่แล้ว +3

    Njan nerettu kandettundu baluna, super. Ethere munkopeyanna ullu.

  • @gopalkrishnan684
    @gopalkrishnan684 4 ปีที่แล้ว +3

    My all-time favourite Mullakkal Balakrishnan. This one like late Gajakulapati Mangalamkunmu Ganapathy.

  • @travelmedia5992
    @travelmedia5992 4 ปีที่แล้ว +3

    ബാലാ മുത്തേ ♥️♥️♥️♥️

  • @vinuanand4024
    @vinuanand4024 3 ปีที่แล้ว +1

    തീപ്പൊരി 🔥🔥 ബാലു ഭായ്

  • @sumaavb8618
    @sumaavb8618 8 หลายเดือนก่อน

    ❤🥰🥰

  • @balan8640
    @balan8640 5 หลายเดือนก่อน

    Endha bala❤❤❤❤

  • @travelmedia5992
    @travelmedia5992 4 ปีที่แล้ว +12

    ബാലകൃഷ്ണൻ തൃശൂർ ഭാഗത്തു ആണെങ്കിൽ കുറച്ചു കുടി പേര് എടുത്തേനേ. ♥️

    • @hitlerff5188
      @hitlerff5188 3 ปีที่แล้ว +1

      Onnu poyeda cherukka. Namma baby tharamatte 🤬😘

    • @travelmedia5992
      @travelmedia5992 3 ปีที่แล้ว

      @@hitlerff5188 തൃശൂർ നിന്നു ആണ് ആലപ്പുഴക്ക് വന്നത് 😍

  • @ranimahadev5977
    @ranimahadev5977 4 ปีที่แล้ว +2

    😘😘😍😍

  • @rijeshtg5497
    @rijeshtg5497 4 ปีที่แล้ว +2

    🐘🥰

  • @jiljomathew
    @jiljomathew 4 ปีที่แล้ว +8

    പറ്റുമെങ്കിൽ വീക്കിലി 2 വീഡിയോ എങ്കിലും അപ്‌ലോഡ് ചെയ്താൽ വളരെ നന്നായിരുന്നു.,.

  • @abhijith6076
    @abhijith6076 4 ปีที่แล้ว +2

    😍

  • @brownmedia5658
    @brownmedia5658 4 ปีที่แล้ว +2

    Paramekkavinte pooranayakanavandatha

  • @balan8640
    @balan8640 3 หลายเดือนก่อน

    Ente paramekavolama ugara kopiyalathadhukonda

  • @vijeshmmo4337
    @vijeshmmo4337 2 ปีที่แล้ว

    E4 elephant kanditt athinte clip eduth oro vivaranam koduth views undakkalle swanthamaayi vallom undakki konduvaaa

  • @karankishore8517
    @karankishore8517 4 ปีที่แล้ว +2

    Alappuzhakar adi like

  • @gopusckgopusck3800
    @gopusckgopusck3800 4 ปีที่แล้ว +2

    Appol shivasundhar kodanad aano janichath

    • @Jrn0484
      @Jrn0484 ปีที่แล้ว

      അല്ല ജനിച്ചത് കോതമംഗലം, വാടട്ടുപാറ.... ഇതൊക്കെ kodandu ന്റെ under ഇൽ വരും

  • @sumithsurendran4611
    @sumithsurendran4611 3 ปีที่แล้ว

    😊

  • @sinoygeorge9352
    @sinoygeorge9352 4 ปีที่แล้ว +4

    കാത്തിരുന്ന എപ്പിസോഡ്. വൈക്കത്തു അമ്പലത്തിൽ പണ്ട് അഷ്ടമി കാണാൻ പോകുമ്പോൾ ഈ മൊതലിന്റെ അടുത്ത് ആണ് സമയം കളയാറു അന്ന് പാപ്പാൻ ശംബു ചേട്ടൻ ആയിരുന്നു അദ്ദേഹവും ഇവൻറെ കയ്യാൽ ആണ് മരണപ്പെട്ടത്

    • @abhishekchandrasekheranabh9546
      @abhishekchandrasekheranabh9546 4 ปีที่แล้ว

      അങ്ങനെ സംഭവിച്ചോ? ശംഭുചേട്ടൻ ഒഴിഞ്ഞിട്ടല്ലേ മധു ചേട്ടൻ കയറിയത്.

    • @sinoygeorge9352
      @sinoygeorge9352 4 ปีที่แล้ว

      @@abhishekchandrasekheranabh9546 ശംബു ചേട്ടൻ മരണപ്പെട്ടു

    • @abhishekchandrasekheranabh9546
      @abhishekchandrasekheranabh9546 4 ปีที่แล้ว

      ശംഭു എന്ന ആളുടെ ശരിയായ പേര് ഷണ്മുഖൻ എന്നാണോ?

    • @abhishekchandrasekheranabh9546
      @abhishekchandrasekheranabh9546 4 ปีที่แล้ว

      ഈ ആനയിൽ നിന്നാണോ അപകടം പറ്റിയത്.

    • @sinoygeorge9352
      @sinoygeorge9352 4 ปีที่แล้ว

      @@abhishekchandrasekheranabh9546 th-cam.com/video/GO9YRVC_2SA/w-d-xo.html ഈ വീഡിയോക്ക് കീഴിലുള്ള comments നോക്കുക

  • @shwethans7640
    @shwethans7640 2 ปีที่แล้ว

    മുല്ലക്കൽ ബാലകൃഷ്ണൻ
    മുല്ലക്കൽ, തുറവൂർ, വൈക്കം, ഉദയനപുരം, തൃക്കാക്കര, അമ്പലപ്പുഴ, തണ്ണീർമുക്കം

  • @sarathanjana4336
    @sarathanjana4336 4 ปีที่แล้ว

    👍

  • @Manu-p8r
    @Manu-p8r 10 หลายเดือนก่อน

    Kshathriya vargathilpetta. Rajavembaala

  • @ajithcs3648
    @ajithcs3648 4 ปีที่แล้ว +2

    Shivan ennu kettapol kannu niranju

  • @blackmagicianff9862
    @blackmagicianff9862 4 ปีที่แล้ว

    Malayalapuzha rajane patti story cheyyumo

  • @manuc1670
    @manuc1670 4 ปีที่แล้ว +1

    Valiya chitta ulla Anaya atha karyam , buddimanum , sakthanum randum koodi ane balu

  • @balan8640
    @balan8640 ปีที่แล้ว

    Endha bala

  • @samanthnair2692
    @samanthnair2692 4 ปีที่แล้ว

    Proved that elephants are really unpredictable

  • @Manu-p8r
    @Manu-p8r 10 หลายเดือนก่อน

    Mullackal balakrishnan. Azhichu kaikaryam cheythittullavar. 1 kuttanpillai 2 sivadasapanicker. 3. Shanmukhadas. 4. Anilkumar. 5.jagannadhan 6. Rajukaruvatta

  • @balan8640
    @balan8640 3 หลายเดือนก่อน

    Pakdhea avnte kombunkond yhanea a ammayude jeevanaduthu

  • @balan8640
    @balan8640 5 หลายเดือนก่อน

    Ente azhaginte thamburan

    • @balan8640
      @balan8640 5 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @subeeshb5406
    @subeeshb5406 2 ปีที่แล้ว

    Pambadi rajan atan

  • @balan8640
    @balan8640 ปีที่แล้ว

    Avananu pookodan

  • @abhiabhirami6382
    @abhiabhirami6382 4 ปีที่แล้ว

    😍😍😍