കാടിനെ കൊള്ളയടിക്കാൻ വന്നവർക്കു എതിരെ ഒറ്റയ്ക്ക് നിന്ന് പോരാടിയവൻ പീലാണ്ടി ആദിവാസികൾ ദൈവം ആയി പൂജിച്ചവൻ വനത്തിൽ നടക്കുന്ന കൊള്ളകൾ പുറം ലോകം അറിയുന്നില്ല വനംവകുപ്പ് വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുക അല്ല ചെയ്യുന്നത് അത് നശിപ്പിക്കുന്നവർക്ക് കൂട്ട് നിൽക്കുക ആണ് ചെയ്യുന്നത് വനവകുപ്പിൽ തന്നെ കള്ളൻമാർ ഉണ്ട് ഇവർ വന്യമൃഗങ്ങളെയും വനസമ്പത്തിനേയും കൊള്ളയടിക്കുന്നത് പുറം ലോകം അറിയുന്നില്ല എന്ന് മാത്രം വനത്തിൽ നടക്കുന്ന ക്രൂരതയെ പറ്റി മുൻ വനമന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞത് ഞെട്ടൽ ഉളവാക്കുന്നവയാണ് നമ്മുടെ വനങ്ങളെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുക നമ്മുടെ പരിസ്ഥിതിയെ നിലനിർത്തുക
തിരുവല്ല ജയചന്ദ്രന്റെ Video ചെയ്യാമോ
th-cam.com/video/HbUnDDHh2Mg/w-d-xo.html
Cheythittundu Bro...Kandu nokku
@@Nettipattam Ok 🙂🙂👍👍
പാവം.... എന്ത് ക്രൂരന്മാരാണ് ഈ മനുഷ്യർ..... 😔😔😔😔😔
ചോര പുരളാത്ത ഒരു കൊമ്പ് തമ്പുരാന്റെ മംഗലാംകുന്ന് കർണ്ണന്റെ കൊമ്പ് 🥰😍❤️♥️🧡💛
ഒരു പ്രത്ത്യേക ഭംഗിയാണ്
കാടിനെ കൊള്ളയടിക്കാൻ വന്നവർക്കു എതിരെ ഒറ്റയ്ക്ക് നിന്ന് പോരാടിയവൻ പീലാണ്ടി ആദിവാസികൾ ദൈവം ആയി പൂജിച്ചവൻ വനത്തിൽ നടക്കുന്ന കൊള്ളകൾ പുറം ലോകം അറിയുന്നില്ല വനംവകുപ്പ്
വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുക അല്ല ചെയ്യുന്നത് അത് നശിപ്പിക്കുന്നവർക്ക് കൂട്ട് നിൽക്കുക ആണ് ചെയ്യുന്നത് വനവകുപ്പിൽ തന്നെ കള്ളൻമാർ ഉണ്ട് ഇവർ വന്യമൃഗങ്ങളെയും വനസമ്പത്തിനേയും കൊള്ളയടിക്കുന്നത് പുറം ലോകം അറിയുന്നില്ല എന്ന് മാത്രം വനത്തിൽ നടക്കുന്ന ക്രൂരതയെ പറ്റി മുൻ വനമന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞത് ഞെട്ടൽ ഉളവാക്കുന്നവയാണ്
നമ്മുടെ വനങ്ങളെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുക നമ്മുടെ പരിസ്ഥിതിയെ നിലനിർത്തുക
പൊളിച്ചു കലക്കി
Paavam
,😍👌❣️
Super broo
Super
powli...saathanam
💪🏼💪🏼💪🏼💪🏼💪🏼❤️🔥🔥🔥
😍😍😍
ഞാൻ ഇന്ന് കണ്ടു
Hiii I'm attapadykkaran
Ningal attappadi evideya broo
Pavam dundamma
🙄dundummayo
Enthu
Veruthe adichirakka
Anaye kondupokaruthu ennuparanju aarum prasnam undakkittilla
Evante lakshanagale kurich onnu vivarikkamo
Ist
Ok 🎁 🎂 🧊 ....
Emadea peelan
45 vayassu
Oru kodanadan vijayyagadha
ഇവന്റെ ഉയരം?
Oraleya konnittullu🤬
Lockdown 🤣