Download Ownership Certificate | ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് സെക്കന്റുകള്‍ക്കകം

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 132

  • @bijubijukv198
    @bijubijukv198 3 ปีที่แล้ว +1

    എനിക്ക് ഇ വീഡിയോ വളരെ ഉപകാരപ്പെട്ടു താങ്ക്സ് ബ്രദർ 🌹

  • @etra174
    @etra174 5 ปีที่แล้ว +6

    Thank you. Very useful , informative video !

  • @subairamp1733
    @subairamp1733 ปีที่แล้ว +1

    Thankyou very much for this informative vedio

  • @rakshaayyar4742
    @rakshaayyar4742 3 ปีที่แล้ว +4

    വാർഡ് നമ്പറും ഡോർ നമ്പറും വർഷവും ചേർത്തിട്ട് no document found എന്നാണ് കാണിക്കുന്നത്.. അതെന്താ

  • @Rootlearningapp
    @Rootlearningapp 3 ปีที่แล้ว +2

    വളരെ ഉപകാരം സർ , താങ്ക് യൂ

  • @arunraj9989
    @arunraj9989 4 หลายเดือนก่อน

    How to change Building ownership,?

  • @MrFaisalkalliyan
    @MrFaisalkalliyan 4 ปีที่แล้ว +1

    Valare vekthamayi ariyan sradichu thanks

  • @midhunp3229
    @midhunp3229 4 ปีที่แล้ว +2

    ഒരു പാട് നന്ദി

  • @susanchan941
    @susanchan941 ปีที่แล้ว +1

    Thank you so much. Keep up the good work

  • @lijeeshtheekkuni2562
    @lijeeshtheekkuni2562 3 ปีที่แล้ว

    Veedinte alavu(ethra square feettanu ennu theliyikkunnathinulla apeksha)theliyikkunnathinulla apeksha

  • @goldenempire1009
    @goldenempire1009 2 ปีที่แล้ว +1

    Very Thanks to this video.....All the best sir....✨✨✨✨

  • @emceesconsultants6916
    @emceesconsultants6916 3 ปีที่แล้ว +1

    sir my father give his home to me as settlement in 2018 the transaction was completed and land tax is paid in my name .But couldn't change the building in my name .Kindly advice the what need to be done now?

    • @rainbowbouquet7391
      @rainbowbouquet7391 3 ปีที่แล้ว

      നിങ്ങളുടെ ഈ പ്രശ്നം പരിഹരിച്ചോ? എന്തൊക്കെയാ ചെയ്യേണ്ടത്? ഒന്ന് റിപ്ലൈ താരോ പ്ലീസ്

  • @rasheedthangalmon4382
    @rasheedthangalmon4382 2 ปีที่แล้ว +1

    ആധാരം എഴുതി രണ്ട് വർഷം കഴിഞ്ഞതിനുശേഷമാണ് ഓണർഷിപ്പ് ചേഞ്ച് ചെയ്യുന്നതെങ്കിൽ ഫീസ്(fine) കെട്ടണമോ.

    • @cyberzonemedia
      @cyberzonemedia  2 ปีที่แล้ว

      അതിനെക്കുറിച്ച് കൃത്യമായി അറിയില്ല, തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെടുക

  • @mrtv8364
    @mrtv8364 ปีที่แล้ว

    ഞാൻ ഒരു പ്ലോട്ട് വാങ്ങി ,അതിന്റെ ഓണർ എന്റെ പേര് അപ്ഡേറ്റ് ആയോ എന്ന് ഓൺലൈനിൽ എങ്ങനെ ചെക്ക് ചെയ്യും ?

  • @RNGaming2.
    @RNGaming2. 2 ปีที่แล้ว +2

    Thanks, very usefull

  • @muneershafi7842
    @muneershafi7842 2 ปีที่แล้ว +2

    Thanks bro it very useful 🙏

  • @rajeeshswathy5166
    @rajeeshswathy5166 ปีที่แล้ว

    കെട്ടിടത്തിന്റെ കരം അടയ്ക്കുന്നത് അച്ഛന്റെ പേരിൽ ആണ്, കടയുടെ ലൈസെൻസ് എടുക്കുന്നതിനു കടയുടെ കെട്ടിട കരം അടയ്ക്കുന്നത് എന്റെ പേരിലോട്ട് ആക്കാൻ എന്ത് ചെയ്യണം?

  • @nasarpt9579
    @nasarpt9579 3 ปีที่แล้ว

    Electricity connection is not showing in purpose list. Can you please advise ?

  • @al-nk3mt
    @al-nk3mt ปีที่แล้ว

    Half year fee അടച്ചാൽ ownership certificate ലഭിക്കുമോ

  • @mrvishak1592
    @mrvishak1592 2 ปีที่แล้ว +1

    Ownership ചേഞ്ച്‌ ചെയ്യാൻ pattumo

    • @cyberzonemedia
      @cyberzonemedia  2 ปีที่แล้ว

      പറ്റും. തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെടുക

  • @muhammadnavafp1705
    @muhammadnavafp1705 4 ปีที่แล้ว +1

    Sir, tax adachath innale aan. Pakshe site il Ownership Certificate download cheyyan ulla option kanikkunilla.

  • @remyaratheesh6253
    @remyaratheesh6253 2 ปีที่แล้ว

    Service for cochin is not available in this site

  • @sajidk9759
    @sajidk9759 2 ปีที่แล้ว

    എന്റെ ഉമ്മയുടെ പേരിലാണ് ഇപ്പോൾ നികുതി അടയ്ക്കുന്നത് അതിനുശേഷം എന്റെ പേരിലാണ് ഇപ്പോൾ വസ്തു എന്റെ പേരിൽ നികുതി ആകാൻ ഞാൻ എന്താണ് ചെയ്യേണ്ടത്

    • @cyberzonemedia
      @cyberzonemedia  2 ปีที่แล้ว +1

      ഓണർഷിപ്പ് ഉമ്മയുടെ പേരിൽ നിന്നും നിങ്ങളുടെ പേരിലേക്ക് മാറ്റണം. തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെടുക

  • @fernsandcoconuttreejpj
    @fernsandcoconuttreejpj 4 ปีที่แล้ว

    Sir.... ownership certificate change cheyyunath engane àa

  • @shijochackop9141
    @shijochackop9141 4 ปีที่แล้ว

    Ownership certificate thane anno residential certificate allakkill athu egane annu online apply cheyandathu

  • @vineshdivya
    @vineshdivya 4 ปีที่แล้ว

    Building ownership change, Online ചെയ്യാൻ കഴിയുമോ...... കഴിയുമെങ്കിൽ അതൊന്നു പറഞ്ഞു തരാമോ.......

  • @liffinleslie6604
    @liffinleslie6604 4 ปีที่แล้ว

    Service for Cochin Corporation is not available in this website

  • @jayakrishnan2989
    @jayakrishnan2989 3 ปีที่แล้ว +1

    Thank u bro... Please upload these types of useful information 😍😍

  • @telensstudiokariamplave420
    @telensstudiokariamplave420 4 ปีที่แล้ว

    SIR ENIK BULDING CATAGARYIL UNAUTHORISED ENNU KANIKUNNATHU KOND DOWNLOAD AKKAN PATTUNILLA

  • @minhafebin6958
    @minhafebin6958 4 ปีที่แล้ว +1

    Tax adakkaatha veedaanu njangaludeth appol ownership engane kittum plz help

    • @cyberzonemedia
      @cyberzonemedia  4 ปีที่แล้ว

      ഇതിൽ പറഞ്ഞ പ്രകാരം തന്നെ ലഭിക്കും

  • @sruthinishanth4353
    @sruthinishanth4353 2 ปีที่แล้ว

    ഞങ്ങളെ building tax അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപ്പോ ownership certificate കിട്ടില്ലേ

    • @cyberzonemedia
      @cyberzonemedia  2 ปีที่แล้ว

      ഓൺലൈനിൽ ലഭിക്കുന്നില്ലെങ്കിൽ തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെടുക

  • @muhammadnavafp1705
    @muhammadnavafp1705 4 ปีที่แล้ว

    Old tax amount still showing, updated alla.

  • @sujiths1580
    @sujiths1580 2 ปีที่แล้ว

    Ownership certificate download cheithappol post mistake enthucheyyum

    • @cyberzonemedia
      @cyberzonemedia  2 ปีที่แล้ว

      തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെടുക

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 3 ปีที่แล้ว

    Building permit കിട്ടി കടയുടെ പണി കഴിഞ്ഞ ഇനി നമ്പർ വേണം ഇതിന് എന്താണ് ചെയ്യേണ്ട് എങ്ങനെയാണ് ഇതിന് എന്തൊക്കെ രേഖകൾ വേണം ഓൺലൈനായി കൊടുക്കാൻ സാധിക്കുമോ ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ

    • @cyberzonemedia
      @cyberzonemedia  3 ปีที่แล้ว

      Online വഴി ചെയ്യാൻ കഴിയില്ലെന്നാണ് അറിവ്, തദ്ദേശ സ്ഥാപനത്തിൽ ചെന്ന് അന്വേഷിച്ചാൽ മതി

  • @zahranoushad7329
    @zahranoushad7329 3 ปีที่แล้ว +1

    Thanku so much sir✨it very useful

  • @ajithankn8084
    @ajithankn8084 2 ปีที่แล้ว

    വീടും സ്ഥലവും കൂടി വാങ്ങി. പക്ഷെ ownership ചെയ്ഞ്ച് ചെയ്തിട്ടില്ല. ഓൺലൈനിൽ ചെയ്ഞ്ച് ചെയ്യുവാൻ പറ്റുമോ.

    • @cyberzonemedia
      @cyberzonemedia  2 ปีที่แล้ว

      ഓൺലൈൻ വഴി മാറ്റാൻ കഴിയില്ല. നിങ്ങളുടെ തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെടുക

  • @hemanthsekhar7100
    @hemanthsekhar7100 3 ปีที่แล้ว +1

    Billion Thanks

  • @maheshthathapally7169
    @maheshthathapally7169 3 ปีที่แล้ว +1

    Super

  • @jabir1045
    @jabir1045 4 ปีที่แล้ว

    സർ. എന്റെ മാതാ പിതാക്കൾ എനിക്ക് വീട് വെക്കാൻ 5 സെന്റ് സ്ഥലം തന്നു. വയൽ ആയതിനാൽ എന്റെ പേരിൽ വീട് വെക്കാൻ അനുമതി ലഭിക്കില്ല എന്ന് പലരും പറഞ്ഞത് കൊണ്ട് മാതാപിതാക്കളുടെ പേരിലായിരുന്നു വീടിന്റെ പ്ലാനും മറ്റും പഞ്ചായത്തിൽ സമർപ്പിച്ചത്.വീടിന് നമ്പറും കിട്ടി .നികുതി അടച്ചു കൊണ്ടിരിക്കുന്നുണ്ട് 5 സെന്റ് സ്ഥലം എന്റെ പേരിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. But വീട് മാതാപിതാക്കളുടെ പേരിൽ ആണ്. ഇനി അത് എന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്.

    • @cyberzonemedia
      @cyberzonemedia  4 ปีที่แล้ว

      ഓണർഷിപ്പ് മാറ്റാനുള്ള അപേക്ഷ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ ഓഫീസിൽ നൽകാം

  • @muhammedshanawas7269
    @muhammedshanawas7269 4 ปีที่แล้ว +1

    Owner ship certificatum residential certificatum same ano?

  • @kiranbabu9536
    @kiranbabu9536 5 ปีที่แล้ว

    സാർ ഞാൻ താമസിക്കുന്നത് കൊല്ലം ജില്ലയിലാണ് ' പട്ടയം കിട്ടിയിട്ടില്ല അച്ഛന്റെ പേരിലായിരുന്നു സ്ഥലം ഏപ്രിൽ 18 ന് അച്ഛൻ മരണപ്പെട്ടു എനിക്ക് അമ്മയുണ്ട് ഔ ക ട യും ഉണ്ട്. എനിക്ക് ഈ സ്ഥലത്ത് ഒന്നും ചെയുനാൻ കിയുന്നില്ല ഈ സ്ഥലം അമ്മയുടെ പേരിൽ കിടാൻ എന്താണ് വഴി എന്നു ഒന്നു പറഞ്ഞു തരുമോ

  • @riyas570
    @riyas570 4 ปีที่แล้ว

    Hi dear ഓണർ ഷിപ് സർട്ടിഫിക്കറ്റ് കിട്ടി.വീട് നമ്പർ കിട്ടി അതിനു ശേഷം വേറെ എന്തെങ്കിലും പേപ്പർ വില്ലേജിൽ നിന്നോ പഞ്ചായത്തിൽ നിന്നോ കിട്ടാനുണ്ടോ.?

  • @___heyy___anna___4427
    @___heyy___anna___4427 3 ปีที่แล้ว +2

    Thank you ettaa... 😍🤩

  • @ajithnamboothiri2372
    @ajithnamboothiri2372 2 ปีที่แล้ว +1

    Useful

  • @aldrinantony8313
    @aldrinantony8313 4 ปีที่แล้ว

    Sir pazhaya veedinte tax adachirunu epol shed ayathu kondu tax adachittilla water connectionu owner certificate kittumo?pls help

    • @cyberzonemedia
      @cyberzonemedia  4 ปีที่แล้ว

      പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടൂ

  • @rajeshparambil5708
    @rajeshparambil5708 4 ปีที่แล้ว +1

    Thanku

  • @anumonks6494
    @anumonks6494 2 ปีที่แล้ว +1

    Thank you so much.... 😍😍😍

  • @muhammadnavafp1705
    @muhammadnavafp1705 4 ปีที่แล้ว +2

    Thanks

  • @redkerala4100
    @redkerala4100 4 ปีที่แล้ว +1

    വളരെ ഉപകാരം.സംശയങ്ങൾ ചോദിക്കാൻ ഫോൺ നമ്പർ തരൂമോ pls

  • @shamsiyafarook3029
    @shamsiyafarook3029 4 ปีที่แล้ว

    Print. Aduth. Panjayathil. Kondupokanda. Avashyam. Undo

  • @rjcookingcreations8643
    @rjcookingcreations8643 4 ปีที่แล้ว

    ഓണർഷിപ്പ് ഇപ്പോഴും പഴയ വസ്തു ഉടമയുടെ പേരിൽ ആണുള്ളത്. ഓണർഷിപ്പ് എന്റെ പേരിലേക്ക് മാറ്റുന്നതിനായി എന്ത് ചെയ്യണം. എന്തൊക്കെ രേഖ വേണം. Pls ripley

    • @cyberzonemedia
      @cyberzonemedia  4 ปีที่แล้ว

      തദ്ദേശ സ്ഥാപനത്തിൽ ഓണർഷിപ്പ് cbange ചെയ്യുന്നതിനുള്ള അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് അവിടെ തന്നെ അന്വേഷിക്കുക

    • @rjcookingcreations8643
      @rjcookingcreations8643 4 ปีที่แล้ว +1

      @@cyberzonemedia Thanks

  • @abdulmanafvk7404
    @abdulmanafvk7404 4 ปีที่แล้ว

    e-pay എന്ന ഓപ്ഷൻ ഇല്ലാത്ത മുനിസിപ്പാലിറ്റിയിൽ നിന്നും കിട്ടുന്നില്ലല്ലോ? plse reply:

  • @rohinivijesh7882
    @rohinivijesh7882 2 ปีที่แล้ว +1

    Tkuuu..

  • @a4audiophile92
    @a4audiophile92 2 ปีที่แล้ว

    Sir, loan enna option ivde illa...

  • @itsmeknr3986
    @itsmeknr3986 4 ปีที่แล้ว

    Residential certificatum ingane kittumo onlinil?

  • @snehafavoritemix9993
    @snehafavoritemix9993 3 ปีที่แล้ว +1

    Thanku sir

  • @aptecbeypore5951
    @aptecbeypore5951 3 ปีที่แล้ว +1

    Thnks sir....

  • @cR-pm4zq
    @cR-pm4zq 3 ปีที่แล้ว +2

    ❤️❤️❤️

  • @Antony_Peter
    @Antony_Peter 3 ปีที่แล้ว +1

    Thank you bro🤙🏼

  • @nivedyasumesh8973
    @nivedyasumesh8973 4 ปีที่แล้ว

    Sir, Housing number ellenkil enganeyanu ownership certificate kittuka

    • @cyberzonemedia
      @cyberzonemedia  4 ปีที่แล้ว

      പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക

  • @rakeshrjayan
    @rakeshrjayan 3 ปีที่แล้ว +1

    Thank u

  • @ashbinraj163
    @ashbinraj163 3 ปีที่แล้ว

    ഞാൻ ടാക്സ് അടച്ചതാണ് പക്ഷേ എനിക്ക് ഓണർഷിപ്പ് എന്നുള്ള അത് കാണാൻ പറ്റുന്നില്ല

  • @mnunais
    @mnunais 4 ปีที่แล้ว

    Halo new edukan entha cheyyendath

  • @zameelvisharathodi7859
    @zameelvisharathodi7859 3 ปีที่แล้ว +1

    👍🏽

  • @kuwaitprevasi5177
    @kuwaitprevasi5177 4 ปีที่แล้ว

    Time il cash adackan pattiyilla kurache late ayitta adachathe eppol certificate kittunnilla

    • @cyberzonemedia
      @cyberzonemedia  4 ปีที่แล้ว

      കിട്ടുന്നില്ലെങ്കിൽ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോർപറേഷൻ ഓഫീസുമായി ബന്ധപ്പെടുക

  • @fanypeter257
    @fanypeter257 4 ปีที่แล้ว

    സർ, എന്റെ വീട്‌ അമ്മയുടെ പേരിലാണുള്ളത് അമ്മ മരിച്ചു വേറെ അവകാശികൾ ഇല്ല..ലോൺ എടുക്കാൻ ബാങ്കിൽ അന്വേഷിച്ചപ്പോൾ വീട്‌ എന്റെ പേരിലോട്ട് മാറ്റണം എന്ന് പറയുന്നു...അതിനു ഞാൻ ഇനി എന്ത് ചെയ്യണം...

    • @cyberzonemedia
      @cyberzonemedia  4 ปีที่แล้ว +1

      തദ്ദേശ സ്ഥാപനവുമായി (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ) ബന്ധപ്പെടുക

    • @fanypeter257
      @fanypeter257 4 ปีที่แล้ว +1

      @@cyberzonemedia
      Thank u sir

  • @rachananishanth769
    @rachananishanth769 3 ปีที่แล้ว

    Veet No kittyillenkil owner Ship certificate kettille

    • @cyberzonemedia
      @cyberzonemedia  3 ปีที่แล้ว

      ഓൺലൈൻ വഴി ലഭിക്കണമെങ്കിൽ വീട്ടുനമ്പർ വേണം

  • @ayshasherif980
    @ayshasherif980 3 ปีที่แล้ว +1

    Thnkuuu

  • @binujames4105
    @binujames4105 3 ปีที่แล้ว +1

    🌹🌹🌹

  • @jabir1045
    @jabir1045 4 ปีที่แล้ว

    Sir. ഞാൻ oru പുതിയ വീട് വെച്ചു പണി തീരാറായി.പ്ലാൻ പഞ്ചായത്തിൽ submit ചെയ്തപ്പോൾ parensite പേരിൽ ആയിരുന്നു കൊടുത്തിരുന്നത്. ഇനി അത് എന്റെ പേരിലേക് change ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?

    • @cyberzonemedia
      @cyberzonemedia  4 ปีที่แล้ว +1

      പഞ്ചായത്തിൽ തന്നെ അപേക്ഷ നൽകി മാറ്റാൻ കഴിയും

    • @jabir1045
      @jabir1045 4 ปีที่แล้ว +1

      @@cyberzonemedia. Thank you

  • @harigobindpachat
    @harigobindpachat 4 ปีที่แล้ว

    Thanks Brother

  • @aryaanilkumar1796
    @aryaanilkumar1796 4 ปีที่แล้ว

    Dwld cheyan pattanila ...athentha

  • @remyashajilremya5417
    @remyashajilremya5417 3 ปีที่แล้ว

    Ownership certificate ന്റെ കാലാവധി എത്ര യാണ്

    • @cyberzonemedia
      @cyberzonemedia  2 ปีที่แล้ว +2

      കാലാവധി ഇല്ല

  • @arsh___xq9413
    @arsh___xq9413 2 ปีที่แล้ว

    ഹൗസ് നമ്പർ കിട്ടാൻ എന്താ വഴി

  • @nadumuttath2820
    @nadumuttath2820 5 ปีที่แล้ว

    Sir പുതിയ ഒരു വീട് വെച്ചാൽ അതിന്റ ownership സർട്ടിഫിക്കറ്റ് കിട്ടാൻ എന്ത് ചെയ്യണം

    • @cyberzonemedia
      @cyberzonemedia  5 ปีที่แล้ว +1

      നികുതി അടച്ചിട്ടുണ്ടെങ്കിൽ ഇതേപോലെ കിട്ടും

  • @rafi8802
    @rafi8802 3 ปีที่แล้ว

    Un Authorised enna kanikkunnu entha ad

  • @remesannairvk375
    @remesannairvk375 5 หลายเดือนก่อน

    പാറശ്ശാല പഞ്ചായത്തിൽ പ്രമാണത്തിന്റെ കോപ്പിയും പൊസ്സഷൻ സർട്ടിഫിക്കേറ്റ് ആവശ്യമായ ഫീസ് കുടിശ്ശിക കരം എന്നിവ ഓൺ ലൈൻ അടച്ചു കാത്തിരുന്നപ്പോൾ പോസ്റ്റിലൂടെ ഒരു മറുപടി ക ത്താ ണ് വന്നത്. അതിൽ ആവശ്യപ്പെട്ടിരിക്കുന്നത് വസ്തുവിന്റെ ഒറിജിനൽ പ്രമാണം മുൻ പ്രമാണം അതോടൊപ്പം ഹരിത സേനക്ക് നൽകിയ ഫീസിന്റെ രസീത് ഇവയുമായി പഞ്ചായത്ത്‌ ഓഫീസിൽ നേരിട്ട് ഹാജരാകാ നാണ്.
    ഓൺലൈനിൽ ചെയ്യണം നേരിട്ട് ഹാജരാകണം ഇതിൽ ഏതെങ്കിലും ഒന്നു പോരെ എന്നു ചോദിച്ചപ്പോൾ ഓൺലൈൻ പ്രോസസ്സിങ്‌ പൂർണ്ണമായ രീതിയിൽ പ്രവർത്തനക്ഷമ മായില്ല എന്നു പറയുന്നു.

  • @Jaleelplr
    @Jaleelplr 5 ปีที่แล้ว

    കമ്മിഷൻ പ്ലാൻ കിട്ടാൻ പഞ്ചായത്തിൽ തന്നെ പോവണമോ. പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു

  • @ekalavyain1131
    @ekalavyain1131 3 ปีที่แล้ว +2

    🙏🙏🙏🙏🙏👌👌👌👌👌👌

  • @lulufathimalulufathima8146
    @lulufathimalulufathima8146 3 ปีที่แล้ว

    Payment ഒന്നും ഇല്ലേ

  • @itsmetorque
    @itsmetorque 3 ปีที่แล้ว

    Change cheyan online patumo???

  • @ramsalsidhik4874
    @ramsalsidhik4874 3 ปีที่แล้ว

    Occupancy കോമേഷ്യലിൽ നിന്നും ഇൻഡ്യറ്ററിയലിലേക്ക് മാറ്റാൻ ഞാൻ എന്താ ചെയ്യണ്ടേ

  • @nitheeshnalan3903
    @nitheeshnalan3903 4 ปีที่แล้ว

    Ownership name angana change akkum

  • @sherirafeeqmpt5513
    @sherirafeeqmpt5513 4 ปีที่แล้ว +1

    Un
    authorised ennu kaanikunnu

    • @rafi8802
      @rafi8802 3 ปีที่แล้ว

      Entedum inganaya kanikkunnu ad entha

  • @shamjithshsmjithk
    @shamjithshsmjithk 2 ปีที่แล้ว

    ഓണർഷിപ്പ് ചേഞ്ച് എങ്ങനെ ചെയ്യാം

    • @cyberzonemedia
      @cyberzonemedia  2 ปีที่แล้ว

      തദ്ദേശ സ്ഥാപനത്തിൽ അപേക്ഷ സമർപ്പിക്കണം

  • @ooraac
    @ooraac 2 ปีที่แล้ว

    ഈ സൈറ്റ് നിലവിലൂണ്ടോ

  • @v.m.s.kumari.4968
    @v.m.s.kumari.4968 2 ปีที่แล้ว

    ഉട മ യുടെ അഡ്രസ്സ് തെറ്റിയാൽവേണ്ട ആപ്ലിക്കേഷൻ

    • @cyberzonemedia
      @cyberzonemedia  2 ปีที่แล้ว

      തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെടുക

  • @mnunais
    @mnunais 4 ปีที่แล้ว

    Bro ownership kitty but spelling thettund ath nammak online aayi thiruthan pattumo

  • @AJCreatez
    @AJCreatez 8 หลายเดือนก่อน

    Gramapanchayath mathrame kittu 😂

  • @ashusvlog394
    @ashusvlog394 ปีที่แล้ว

    വീട്ടു നമ്പർ കിട്ടിയിട്ടില്ല.. അപ്പോൾ സർട്ടിഫിക്കറ്റ് കിട്ടുമോ???? Plsss reply

    • @cyberzonemedia
      @cyberzonemedia  ปีที่แล้ว

      Contact panchayath/ municipality/ corporation

  • @mnunais
    @mnunais 4 ปีที่แล้ว

    Bro

  • @radhubalakrishnan2585
    @radhubalakrishnan2585 3 ปีที่แล้ว

    T

  • @muhammedraihan9726
    @muhammedraihan9726 3 ปีที่แล้ว

    Verunillalo

  • @chinnuminnujavad
    @chinnuminnujavad 3 ปีที่แล้ว +1

    Thanks

  • @renjupv3192
    @renjupv3192 4 ปีที่แล้ว

    Thanks

  • @rayanrahman1283
    @rayanrahman1283 3 ปีที่แล้ว

    Thank u sir