Ep 781 | Marimayam | Failure Is Not an Option

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 481

  • @manikandana4611
    @manikandana4611 2 หลายเดือนก่อน +69

    ഉണ്ണിയിൽ നിന്നും ഈ മഹത് വചനം പ്രതീക്ഷിച്ചതേയില്ല.......... മറിമായം........❤❤❤❤

  • @yahiya999dajam7
    @yahiya999dajam7 2 หลายเดือนก่อน +167

    ഉണ്ണി പറഞ്ഞത് ഒരു പാട് അച്ഛനമ്മമാരുടെ കണ്ണ് തുറപ്പിക്കട്ടെ

  • @mullancherothshaj5858
    @mullancherothshaj5858 2 หลายเดือนก่อน +37

    ഇങ്ങിനെ ഒരു പരിപാടി മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടുമില്ല, ഇനി ഉണ്ടാവുകയും ഇല്ല... അഭിനന്ദനങ്ങൾ 💐

  • @gowrispsp9936
    @gowrispsp9936 2 หลายเดือนก่อน +46

    ഇത്രേം വർഷം മറിമായം കണ്ടിട്ടും ഉണ്ണിക് ഇത്രേം പ്രാധാന്യമുള്ള ഒരു കഥാപാത്രം കാണുന്നത് ഇന്നാണ്.. ഒട്ടുമാടം വരും ഇല്ലാതെ വളരെ നിസ്സാരമായി ആ കഥാപാത്രം കൈകാര്യം ചെയ്തു... ഈ എപ്പിസോഡിന്റെ തുടക്കം മുതൽ അവസാനം വരെ ഉണ്ണിയായിരിക്കും ഈ എപ്പിസോഡിന്റെ ഹീറോ എന്ന് ഒരിക്കലും എക്സ്പെക്റ്റ് ചെയ്തില്ല... കഥയുടെയും കഥാപാത്രത്തിന്റെയും കഴിവിനെ സമ്മതിച്ചു തന്നിരിക്കുന്നു.... ഇതുപോലെ മറ്റുള്ള ക്യാരക്ടേഴ്സിനും ഡിഫറെൻസ് ആയിട്ടുള്ള കഥാപാത്രങ്ങൾ നൽകിയാൽ നന്നായിരിക്കും

  • @radhakrishnanv9584
    @radhakrishnanv9584 2 หลายเดือนก่อน +115

    ഉണ്ണിയേട്ടാ നിങ്ങൾ ഒരു രക്ഷയില്ല തകർത്തു സൂപ്പർ

  • @KL58LOKI
    @KL58LOKI 2 หลายเดือนก่อน +27

    ഉണ്ണിക്ക് വേണ്ടി ഒരു സ്പെഷ്യൽ എപ്പിസോഡ് 🥰🥰 അത് കലക്കി 💞💖✨ ഉണ്ണി ഹീറോ ആടാ ഹീറോ ✨ 😘 ഉണ്ണി ഉയിർ

  • @adarshk8763
    @adarshk8763 2 หลายเดือนก่อน +553

    ഈ പറഞ്ഞ ഞാനും +2 പൊട്ടിയതാ. പക്ഷേ വീട്ടിൽ നിന്നോ നാട്ടിൽ നിന്നോ ആരും ഒന്നും പറഞ്ഞതേ ഇല്ലാ. പൊട്ടിയതിന്റെ പേരിൽ എനിക്ക് കൊറച്ചുപ്പോലും വിഷമവും ഉണ്ടായില്ല.പിന്നീട് വീണ്ടും എഴുതി എടുത്ത് pass ആയി.അതൊക്ക അത്രയേ ഉള്ളൂ 😂ഇപ്പോൾ ഞാൻ civil engineer ആണ്.

    • @safar-fz5xb
      @safar-fz5xb 2 หลายเดือนก่อน +1

      👍🤝

    • @Jr-yw3lp
      @Jr-yw3lp 2 หลายเดือนก่อน +1

      ❤❤

    • @ayyoobmp4969
      @ayyoobmp4969 2 หลายเดือนก่อน +1

      🙌

    • @VIGNESHAk-bx7bb
      @VIGNESHAk-bx7bb 2 หลายเดือนก่อน +4

      Njnum 😂😂😂

    • @Malayalinanma
      @Malayalinanma 2 หลายเดือนก่อน +1

      Mashallah good job

  • @abhijithkarun8213
    @abhijithkarun8213 2 หลายเดือนก่อน +364

    200 Rupa കൊടുത്തു തൊലിഞ്ഞ സിനിമ കാണുന്നതിനേക്കാൾ 100% ഭേദം മറിമായം കാണുന്നതാ ❤❤❤

    • @lovemykeralam8722
      @lovemykeralam8722 2 หลายเดือนก่อน +3

      👍👍

    • @NeethuSanu846
      @NeethuSanu846 2 หลายเดือนก่อน +6

      സത്യം 👍👍👍👍👍

    • @rubisco6666
      @rubisco6666 2 หลายเดือนก่อน +2

      ❤❤❤

    • @vrk1131
      @vrk1131 2 หลายเดือนก่อน +1

      Ipo 200roopa ayo. 💀
      Kure naalay movie kk poyt.

    • @mythoughtsaswords
      @mythoughtsaswords หลายเดือนก่อน

      ഒറക്കം പിടിച്ചു വന്ന എന്റെ ഒറക്കം മുഴുവൻ ചിരിച്ചു ചിരിച്ചു പോയിക്കിട്ടി 😅😅😅😅

  • @mohammedansaransar2045
    @mohammedansaransar2045 2 หลายเดือนก่อน +42

    സമയം കണ്ടെത്തി കാണുന്ന ഒരേഒരു പ്രോഗ്രാം മറിമായം.... 👌👌

  • @sha_chamravattom
    @sha_chamravattom 2 หลายเดือนก่อน +261

    ഉണ്ണി അവസാനം ആ ഫീൽ നിറഞ്ഞ ഡയലോഗ് മാസ്സ് 🔥 പൊളിച്ചു...❤

  • @JaleelThottathil
    @JaleelThottathil 2 หลายเดือนก่อน +37

    ഉണ്ണിയെ കാണാൻ വേണ്ടി മാത്രം മറിമായം കണ്ട് കൊണ്ടിരിക്കുന്ന.....ഞാ ൻ😃😃😃

  • @redstar8391
    @redstar8391 หลายเดือนก่อน +20

    അവസാനത്തെ ഡയലോഗ് പറയാൻ ഉണ്ണിയെ കാൾ മികച്ചത് നടൻ ഇതിലില്ല❤❤❤❤

  • @JoneshomesForyou
    @JoneshomesForyou 2 หลายเดือนก่อน +24

    ഉണ്ണി ഒരു സംഭവം തന്നെ ആണ് ...കോമഡിയും പിന്നെ കാര്യങ്ങളും എത്ര കണ്ടാലും മതിയാവില്ല 😅😊👌

  • @sujathamaroli4524
    @sujathamaroli4524 หลายเดือนก่อน +8

    നല്ല സന്ദേശം സമൂഹത്തിന് നലകിയ നല്ലൊരു എപ്പിസോഡ് എന്നത്തേയും പോലെ. അഭിനന്ദനങ്ങൾ എല്ലാവർക്കും. 👌🌹🌹🌹🌹💞

  • @adhilnilamel826
    @adhilnilamel826 2 หลายเดือนก่อน +36

    തോൽവികൾ ഉണ്ടാകുമ്പോൾ മാത്രമേ വിജയത്തിന്റെ മാധുര്യം അറിയാൻ പറ്റുള്ളൂ.. 🎉❤

  • @brokenlife471
    @brokenlife471 2 หลายเดือนก่อน +70

    42 വയസ്സ് ആയി ജീവിതത്തിൽ ഇതുവരെ തൊട്ടിട്ടേയുള്ളു എന്നല്ല തോറ്റു തൊപ്പിയിട്ടിരിക്കുകയാങ്കിലും അകലെ ഒരു കുഞ്ഞു തിരിനാളം കാണുന്നുണ്ടായിരുന്നു അതിലേക്ക് ഊർജം പകരുന്നതാണ് എനിക്ക് ഈ എപ്പിസോഡ്

    • @sachinej2796
      @sachinej2796 2 หลายเดือนก่อน +1

      ആത്മാർഥമായൊന്നു ദൈവത്തെയും കൂട്ടുപിടിക്കു ദൈവം സ്നേഹമുള്ളതാണ് കൈ വിടില്ല, അന്നു നിന്നെ ഞാന്‍ രക്‌ഷിക്കുമെന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. നീ ഭയപ്പെടുന്നവരുടെ കൈയില്‍ നിന്നെ ഞാന്‍ ഏല്‍പിച്ചു കൊടുക്കുകയില്ല.
      ഞാന്‍ നിന്നെ നിശ്‌ചയമായും രക്‌ഷിക്കും. നീ വാളിനിരയാവുകയില്ല.യുദ്‌ധസമ്മാനമായി നിന്റെ ജീവന്‍ സംരക്‌ഷിക്കപ്പെടും. എന്തെന്നാല്‍, നീ എന്നില്‍ ആശ്രയിച്ചു - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
      ജറെമിയാ 39 : 17-18രക്‌ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്‌ദ്യം സംഭവിച്ചിട്ടില്ല.
      ഏശയ്യാ 59 : 1 കൃപാസനം ധ്യാനകേന്ദ്രത്തിൽ ഉടമ്പടി എടുക്ക് രക്ഷപ്പെടും എനിക്കൊക്കെ അനുഭവം ഉണ്ട്‌ യൂട്യൂബിൽ സാക്ഷ്യങ്ങൾ ഉണ്ട്‌ അതും നോക്കു

    • @Jiitthhiinn
      @Jiitthhiinn หลายเดือนก่อน

      ​@@sachinej2796 kashtam

  • @rejiaru1337
    @rejiaru1337 2 หลายเดือนก่อน +114

    പൊളിച്ചു ഉണ്ണിയേട്ടൻ കലക്കി 🥰🥰🥰❤️❤️❤️❤️👌👌👌

  • @im_a_traveler_85
    @im_a_traveler_85 2 หลายเดือนก่อน +86

    10:32 ഉണ്ണി.. വാഴ നനയുമ്പോൾ എന്ന ചീരയും കൂടി നനയട്ടെ എന്ന് വിചാരിച്ചു കാണും..😂19:29 ഏതായാലും ക്ലൈമാക്സ് ഉണ്ണി കൊണ്ടുപോയി..❤❤

  • @whitedemon9076
    @whitedemon9076 หลายเดือนก่อน +6

    ഇവര് കൊണ്ടു വരുന്ന backgrnd scores ഒക്കെ കേൾക്കാൻ അടിപൊളിയാണ് 😁❤

  • @bestangler2930
    @bestangler2930 2 หลายเดือนก่อน +10

    ഉണ്ണിയേട്ടന് ചിരിപ്പിക്കാൻ മാത്രമല്ല ചിന്തിപ്പിക്കാനും കഴിയും..amazing actor...... 💥💥

  • @അനീഷ്-ഘ2ജ
    @അനീഷ്-ഘ2ജ 2 หลายเดือนก่อน +16

    ഞാൻ 2009 ൽ plus2 എഴുതി തോറ്റു.. പിന്നെ സെ എഴുതി തോറ്റു.. വീണ്ടും വീണ്ടും എഴുതി തോറ്റു.. അവസാനം 2014 ൽ iti പഠിക്കാൻ പോയി രണ്ടും പാസ്സ് ആയി.. ഇപ്പൊ LSGD ഡിപ്പാർട്മെന്റിൽ ലാസ്റ്റ് ഗ്രേഡ് ആയി വർക്ക്‌ ചെയ്യുന്നു

    • @najeelas66
      @najeelas66 7 วันที่ผ่านมา

      ഇങ്ങൾക്കിനി വല്ല പ്രധാനമന്ത്ര്യോ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഒക്കെ ഐക്കാളും

  • @artech1714
    @artech1714 2 หลายเดือนก่อน +25

    പ്ലസ്ടു തോറ്റ എന്റെ ചേട്ടൻ പട്ടാളത്തിൽ ജോലി കിട്ടി സുഖമായി ജീവിക്കുന്നു.♥️
    പ്ലസ്ടു 5A+ വാങ്ങിയ ഞാൻ 12-14 മണിക്കൂർ വെയിലത്ത്‌ ജോലി ചെയുന്നു.. അഭിമാനം മാത്രം..🙏🙏
    Academic qualifications നേക്കാൾ വലുത് ഭാഗ്യം ആണ് 🙏

  • @sadanandanchiramel7697
    @sadanandanchiramel7697 หลายเดือนก่อน +11

    നമ്മുടെ കുട്ടികളെ റാങ്കിന് വേണ്ടി മാത്രം പഠിപ്പിച്ചു പഠിപ്പിച്ചു ഒന്നിനും കൊള്ളരുതത്തവർ ആക്കി മാറ്റുന്നതിൻ്റെ പ്രധാന ഉത്തരവാദിത്വം വീട്ടുകാർക്ക് തന്നെ ആണ്.

  • @jessbi11
    @jessbi11 2 หลายเดือนก่อน +44

    സരസമായ ഭാഷയില്‍ മനസ്സിലാകുന്ന രീതിയില് ആനുകലിക വിഷയങള്‍ അവതരിപ്പിക്കുന്ന മറിമായം കൊട്ടയ്മയ്കു എന്റെ ഹ്രുദയതിന്റെ ഭഷയില് നന്നി 👏👏👏😍

  • @thankammageorge8248
    @thankammageorge8248 2 หลายเดือนก่อน +7

    സമകാലീന വിഷയങ്ങൾ നർമ്മ രസത്തോടെ അവതരിപ്പിക്കുന്ന മറിമായം വളരെ ഹൃദ്യമായ പരിപാടിയാണ്.❤️❤️❤️❤️❤️

  • @shanfayis4470
    @shanfayis4470 2 หลายเดือนก่อน +233

    ഉണ്ണി തൂക്കി ഈ എപ്പിസോഡ് 🔥🔥🔥തീജ്ജ്

    • @nmissp
      @nmissp 2 หลายเดือนก่อน

      Pinnalla 💪🏽

    • @harisalankar
      @harisalankar หลายเดือนก่อน

      💯👍

    • @ShahulShaan
      @ShahulShaan 28 วันที่ผ่านมา

      👍

  • @ShajiKizhissery
    @ShajiKizhissery หลายเดือนก่อน +7

    എന്തോ? കണ്ണു നിറഞ്ഞുപ്പോയി❤❤❤

  • @tvhamzathottyvalapp8285
    @tvhamzathottyvalapp8285 หลายเดือนก่อน +8

    നിങ്ങളെ ഒക്കെ എത്ര പുകഴ്ത്തിയാലും മതിയാവുന്നതല്ല എന്തായാലും എൻ്റെ മനസ്സ് സന്തോഷം കൊണ്ട് മതി മറക്കുന്നു😂❤🎉😅🌈🥰🙏

  • @2025Mubashir
    @2025Mubashir 2 หลายเดือนก่อน +69

    ഉണ്ണിയുടെ വിജയം പോലെ എന്റെ ജീവിതം വിജയിക്കട്ടെ
    ഉണ്ണിയുടെ മോൻ കൊള്ളാം 🥰

  • @minukarunakaran7894
    @minukarunakaran7894 2 หลายเดือนก่อน +6

    തോറ്റു പോയാൽ ആരും ഒന്നിനും സങ്കടപെടരുത്🤗💪
    🕉️🔱❤️🙏

  • @renjithvelloor
    @renjithvelloor 2 หลายเดือนก่อน +61

    ഈ എപ്പിസോഡ് സ്വസൈറ്റി പ്രസിഡന്റ് ജയിച്ച ഉണ്ണി തൂക്കിയെന്ന് പറയാൻ പറഞ്ഞു 🥰🥰

    • @vishnushanmukhan4385
      @vishnushanmukhan4385 2 หลายเดือนก่อน

      Pinnalla ❤

    • @ansifali4753
      @ansifali4753 หลายเดือนก่อน

      രഞ്ജിത്തേ മനസ്സിലായോ

  • @shinethekkinethu1176
    @shinethekkinethu1176 หลายเดือนก่อน +4

    അതുവരെ ചിരിപ്പിച്ചുകൊണ്ടിരുന്ന ഉണ്ണിയേട്ടന്റെ സംസാരം ലാസ്റ്റ് കരയിപ്പിച്ചു

  • @mallupessworld6115
    @mallupessworld6115 2 หลายเดือนก่อน +6

    ഈ കാലഘട്ടത്തിന് ഉചിതമായ എപ്പിസോഡ്, ഒരുപാട് രക്ഷിതാക്കൾ ഉണ്ട് ഇങ്ങനെ പരീക്ഷയിൽ മാർക്ക്‌ കുറഞ്ഞെന്നോ അല്ലെങ്കിൽ തോട്ടെന്നോ പറഞ്ഞു കുട്ടികളെ മാനസികമായി വിഷമിപ്പിക്കുന്നവർ.
    ഓർക്കുക ഒരു പരീക്ഷ അല്ല ജീവിതം നിർണായിക്കുന്നത് 💯

  • @yadhuyadhu7730
    @yadhuyadhu7730 2 หลายเดือนก่อน +138

    ഉണ്ണി ഫാൻസ് ഇവിടെ വാ 😂😂😂😂😂

    • @Besttime895
      @Besttime895 2 หลายเดือนก่อน +3

      😂😂

    • @jrafeekify
      @jrafeekify หลายเดือนก่อน

    • @Realreal29
      @Realreal29 15 วันที่ผ่านมา

      😂

  • @devimm5696
    @devimm5696 หลายเดือนก่อน +12

    എന്റെ ഉണ്ണി നിന്നെക്കൊണ്ട് ഒരു രക്ഷയും ഇല്ല

  • @markmywords82
    @markmywords82 2 หลายเดือนก่อน +12

    മെനക്കേട് മുക്ക് this episode's highlight!!!!!😂😂😂😂
    And of course the msg from Unni character......

  • @thanseebmv6968
    @thanseebmv6968 2 หลายเดือนก่อน +24

    2:40 muthal ulla unni and koya combination super 😂😂😂😂😂

  • @jinucm1565
    @jinucm1565 2 หลายเดือนก่อน +17

    പയ്യന്മാർ രണ്ടു പേരും നന്നായി അഭിനയിക്കുന്നുണ്ടല്ലോ... അവർക്ക് കൂടുതൽ റോൾ കൊടുക്കും എന്ന് പ്രതീക്ഷിക്കാം

  • @muzammiln4190
    @muzammiln4190 2 หลายเดือนก่อน +9

    ഈ എപ്പിസോഡ് കണ്ടിട്ട് വല്ലാത്തൊരു... ഫീലിംഗ്സ്

  • @Annbabu
    @Annbabu 2 หลายเดือนก่อน +5

    ഉണ്ണി അവസാനം ഒന്ന് നിന്ന് അഭിനയിച്ചതിൽ വളരെ സന്തോഷം.. പുള്ളി പിടക്കാതെ അഭിനയിക്കുന്നത് കാണാൻ ഒരുപാട് കാത്തിരുന്നിട്ടുണ്ട്..

  • @geethajayakumargeethajayak7300
    @geethajayakumargeethajayak7300 หลายเดือนก่อน +5

    എന്താ അഭിനയം എല്ലാവരും ഒന്നിനൊന്നു 👌

  • @shabinnazeer8395
    @shabinnazeer8395 2 หลายเดือนก่อน +56

    ഉണ്ണി ഹീറോ ആട ഹീറോ 👍👍👍

  • @indiankuttan401
    @indiankuttan401 2 วันที่ผ่านมา +1

    ഒരു നല്ല episode. മലയാളികൾ എല്ലാവരും കണ്ടിരിക്കണം. എന്തായാലും ഉണ്ണി പൊളിച്ചു. ഇതിൽ ഉണ്ണിയാണ് താരം.

  • @shackeerhussain9404
    @shackeerhussain9404 2 หลายเดือนก่อน +40

    Unni kalakki😊😊😊

    • @ibrahimfaz8313
      @ibrahimfaz8313 2 หลายเดือนก่อน

      ഉണ്ണിയെ കണ്ടാൽ തന്നെ ചിരിവരും.എന്നാലും ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം.😅😅😅😊😂

  • @anithakumari2836
    @anithakumari2836 2 หลายเดือนก่อน +20

    ഉണ്ണി ഈ episode ല്‍ നന്നായി അഭിനയിച്ചു❤

  • @jithuukrishnan
    @jithuukrishnan หลายเดือนก่อน +3

    രണ്ടു പയ്യൻ മാരും നന്നായി അഭിനയിച്ചു. 🎉

  • @musthafamusthafa5620
    @musthafamusthafa5620 หลายเดือนก่อน +4

    സത്യം പറഞ്ഞാൽ ഈ ഉണ്ണി ഇല്ലെങ്കിൽ മറിമായം ഉണ്ടാവുമോ എന്ന് പോലും.... ഇപ്പോൾ സംശയിക്കുന്നു ശരിക്കും പറഞ്ഞാൽ ഇതിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല,.... യഥാർത്ഥമായി ജീവിച്ചു കാണിച്ചു കൊടുക്കുന്നു....😢😢😢

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 2 หลายเดือนก่อน +25

    നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ പണ്ട് മുതലേ കോയ വരുമ്പോൾ ഉള്ള മ്യൂസിക് ഒന്ന് തന്നെ ❤

    • @azeembasha1500
      @azeembasha1500 2 หลายเดือนก่อน +1

      Yes, absolutely correct

    • @nsarunkumar9033
      @nsarunkumar9033 2 หลายเดือนก่อน +3

      പറയണ്ട എന്ന് വിചാരിച്ചതാണ്. പക്ഷേ ബാക്ക്ഗ്രൗണ്ട് സ്കോർ ഈ എപ്പിസോഡിൽ ഒരിടത്ത് ഉപയോഗിച്ചതും യോജിക്കുന്നില്ല. ഉണ്ണിയെ കാണിക്കുമ്പോൾ ഉള്ളത് ഉദാഹരണം. നേരത്തേ കുറേ ഉണ്ടാക്കി വെച്ചശേഷം എടുത്ത് ഉപോഗിക്കുന്നതിന്റെ കുഴപ്പമാണ്. ബാക്ക്ഗ്രൗണ്ട് സ്കോർ ഇല്ലാതെ തന്നെ കോമഡി അഭിനയത്തിലൂടെ വരുന്നുണ്ട്. വെളുക്കാൻ തേച്ച് പാണ്ടാക്കാതിരുന്നാൽ മതിയായിരുന്നു. എഡിറ്റിങ്ങും ഡയറക്ടറുടെ സാന്നിധ്യത്തിൽ നടത്തിയാൽ ഈ കുഴപ്പം സംഭവിക്കില്ല എന്ന് തോന്നുന്നു.

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 2 หลายเดือนก่อน

      @nsarunkumar9033 വളരെ ശരിയാണ്

  • @Gangadhar-m8o
    @Gangadhar-m8o 2 หลายเดือนก่อน +195

    സുധി ഫാൻസ് ഉണ്ടോ ഇത്രനാളും കോൺസ്റ്റബിൾ ആയി ഇരുന്നത് ഇപ്പോൾ എസ്ഐ ആയി പ്രൊമോഷൻ കിട്ടി 😜

    • @mtsaburajanhemadri4455
      @mtsaburajanhemadri4455 2 หลายเดือนก่อน +8

      കോൺസ്ട്രബിൾ അല്ല കുഞ്ഞേ, കോൺസ്റ്റബിൾ ആണ് ശരി.

    • @albinbaby2031
      @albinbaby2031 2 หลายเดือนก่อน

      സത്യം പറഞ്ഞോ, നീ സുധി ടെ ഫേക്ക് അല്ലേ....

    • @ThajuDheen-d9t
      @ThajuDheen-d9t 2 หลายเดือนก่อน +2

      സുധി ലുക്കാണ് S I വേഷം പൊളിച്ചു 🌹🌹

    • @priyankpprabhakar7525
      @priyankpprabhakar7525 2 หลายเดือนก่อน

      Sthuthi

    • @Asjid-v5o
      @Asjid-v5o 2 หลายเดือนก่อน +1

      Illa

  • @ajaysanimol06
    @ajaysanimol06 2 หลายเดือนก่อน +11

    പ്ലസ് 2 തോറ്റ ഞാൻ UK യിൽ chef ആയി ജോലിനോക്കുന്നു...

    • @VincySinn
      @VincySinn หลายเดือนก่อน

      Kitchen chef.

    • @Midhunfun
      @Midhunfun หลายเดือนก่อน

      ​@@VincySinnchef enn paranja entha enn arille😂 halil aarelum chef aakan pattuvo😂

  • @lukmanhakkeem-n2w
    @lukmanhakkeem-n2w 2 หลายเดือนก่อน +8

    ഒരിക്കലും മക്കൾ തോറ്റദിന് അവരെ ശക്കാരിക്കരുദ് വിജയിക്കുന്നദ് വരെ അവരെ പ്രോത്സാഹിപ്പിക്കുക

    • @devparambath
      @devparambath หลายเดือนก่อน

      അതെ , അതെ, വളരെ ശരി.... 👍

  • @kripzadamas
    @kripzadamas 2 หลายเดือนก่อน +3

    ക്ലൈമാക്സിൽ ഉണ്ണീടെ അഭിനയോം തലേക്കെട്ടും അടിപൊളി😊

  • @naaaz373
    @naaaz373 2 หลายเดือนก่อน +4

    കുഞ്ഞുണ്ണിയും വലിയ ഉണ്ണിയും ഈ എപ്പിസോഡ് കൊണ്ടുപോയി 😍👌

  • @deepesh354
    @deepesh354 หลายเดือนก่อน +4

    അവസാന ഡയലോഗിൽ ഈ എപ്പിസോഡ് ഉണ്ണി കൊണ്ടു പോയി❤

  • @AmusedOleanderFlower-jq6lv
    @AmusedOleanderFlower-jq6lv 2 หลายเดือนก่อน +6

    വോട്ട് ചോദിക്കുന്ന രംഗം 🤣🤣🤣🤣🤣🤣

  • @YoosafYoosafKPkunnumpurath
    @YoosafYoosafKPkunnumpurath หลายเดือนก่อน +2

    അളിയനും പെങ്ങളും ഈ സിറ്റുവേഷൻ ൽ നിന്നും മാറുമ്പോൾ 4ാം തിയ്യതി വന്നു വോട്ട് ചെയ്യാൻ പറ🙄
    ഉണ്ണി റോക്ക്സ് 😄😄😄😄

  • @ibrahimfaz8313
    @ibrahimfaz8313 2 หลายเดือนก่อน +6

    ഉണ്ണിയെ കണ്ടാൽ തന്നെ ചിരി വരും 🎉എന്നാലും ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം.എന്നാലും സൊസൈറ്റി തിരഞ്ഞെടുപ്പ് നടക്കട്ടെ..😅😅😅😅😂

  • @MuhammedNk-f9h
    @MuhammedNk-f9h 2 หลายเดือนก่อน +15

    ഉണ്ണി കലക്കീന്ന്പറഞ്ഞാൽ പോര - കല കലക്കി

  • @nandureveendran9455
    @nandureveendran9455 หลายเดือนก่อน +2

    വന്നു വന്നു ഉണ്ണി ഇല്ലാത്ത മറിമായം comedy ഇല്ലാത്ത episode പോലായോ എന്നായി.. But വർഷങ്ങളായി മറ്റുള്ളവരുടെ fan ആയ ഞാൻ

  • @jaivjay
    @jaivjay 2 หลายเดือนก่อน +8

    ഉണ്ണിരാജ എന്തൊരു എനർജി ആണ്, സ്പിരിറ്റ് ആണ്

  • @Heywakeupwithtrends
    @Heywakeupwithtrends 2 หลายเดือนก่อน +1

    Unni rocks super❤❤❤ me too failed in life many times but still fighting marimayam fan from canada ❤

  • @siraj7964
    @siraj7964 หลายเดือนก่อน +1

    കൈ വെക്കുന്നത് മുഴുവനും നഷ്ടം
    കുത്ത് വാക്ക്, ഉപദേശം, പരിഹാസം കേട്ട് മടുത്തു
    നാളെ എങ്കിലും ചിരിക്കാനാവുമെന്ന പ്രതീക്ഷയിൽ അങ്ങനെ ജീവിക്കുന്നു
    (പണ്ട് വലുതായിട്ട് കൊറേ പൈസ ഉണ്ടാക്കീട്ട് പാവങ്ങളെ സഹായിക്കണം എന്ന് കരുതിയിരുന്നു പിന്നീടാണ് മനസിലായത് ഞാനാണ് ആ പാവമെന്ന്......) ❤️❤️❤️

    • @FajishasageerFajishasagèr
      @FajishasageerFajishasagèr หลายเดือนก่อน +1

      സാരില്ലെടോ,....നമുക്ക് ഒക്കെ ഒരു ദിവസം വരാനുണ്ട് 😊

  • @radhakrishnanr1722
    @radhakrishnanr1722 2 หลายเดือนก่อน +13

    Unni super👍👌🙏

  • @akhilnv3772
    @akhilnv3772 2 หลายเดือนก่อน +4

    ഉണ്ണി overacting പറഞ്ഞു കളിയാക്കിയ എല്ലാര്‍ക്കും ഉണ്ണീ തിരിച്ചു വന്നു 😂😂😂😂😂😊

  • @Mangotroll.03
    @Mangotroll.03 2 หลายเดือนก่อน +16

    കോയക്കാനെ കൊണ്ട് മനുഷ്യൻ കുടുങ്ങു ഉള്ളൂ 😅😅😂😂

  • @abhijithkuttu2070
    @abhijithkuttu2070 หลายเดือนก่อน +3

    Unni climax scene Polichu

  • @haseebrahman7387
    @haseebrahman7387 4 วันที่ผ่านมา +1

    ഉണ്ണിയേട്ടൻ ലാസ്റ്റ് പറഞ്ഞ ഡയലോഗ് 💯💯

  • @vmrahim8372
    @vmrahim8372 22 วันที่ผ่านมา

    മുക്കിന്റെ പേര് ഇട്ടയാൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻

  • @shahahammed994
    @shahahammed994 2 หลายเดือนก่อน +4

    Unni superb ❤

  • @askarali3409
    @askarali3409 2 หลายเดือนก่อน +4

    ഉണ്ണി 😂😂😂അടിപൊളി 😂

  • @usefph6579
    @usefph6579 หลายเดือนก่อน +2

    Great ❤❤❤❤❤❤

  • @dittoraphel3244
    @dittoraphel3244 2 หลายเดือนก่อน +4

    Niceeeee happy ending❤❤

  • @KdShop-t3s
    @KdShop-t3s หลายเดือนก่อน +2

    പാലക്കാട്‌ ഇലക്ഷൻ 😂😂😂😂ബാക്കി ഓർത്തെടുത്തോ 😂😂😂

  • @VijayraghavanChempully
    @VijayraghavanChempully 2 หลายเดือนก่อน +8

    ഈ episode ഉണ്ണി കൊണ്ടു പോയി😅😅😅

  • @stalinvenugopal3845
    @stalinvenugopal3845 2 หลายเดือนก่อน +8

    UNNI 100% 👍💯🙏🔥👍

  • @jiyas786
    @jiyas786 หลายเดือนก่อน +4

    എല്ലായിപ്പോഴും ജയിച്ചാൽ ഒരു സുഖമില്ല... തോൽക്കുകയും വേണം... അപ്പഴേ അതിനൊരു സുഗമുള്ളൂ...

  • @USMANAH-o4g
    @USMANAH-o4g หลายเดือนก่อน +3

    റ്ക്കൊ ക്കൊ ക്കൊ🎶🎶

  • @rakarjammdha
    @rakarjammdha 2 หลายเดือนก่อน +2

    👏👏wonderful msg

  • @msvinod297
    @msvinod297 2 หลายเดือนก่อน +4

    Unni kalaki kidu👌👌❤

  • @raveendrentheruvath5544
    @raveendrentheruvath5544 2 หลายเดือนก่อน +2

    കുട്ടികളെ തീവ്രസമ്മർദ്ദത്തിലാക്കി പഠിപ്പിച്ച് ജയിപ്പിക്കാമെന്ന് കരുതുന്ന എല്ലാ മാതാപിതാക്കണം ഉണ്ണിയുടെ അവസാന ഡയലോഗ് ഓർക്കുക❤

  • @dasappannair1152
    @dasappannair1152 หลายเดือนก่อน

    Unni's acting is superb. Congratulations to him. May God bless him to get more and more good roles in films also.

  • @sarjaspk1441
    @sarjaspk1441 2 หลายเดือนก่อน +2

    Nalla sandhesham ellavarum unniye matrkayakkuka narmathiloode nalla oru sandhesham unni ❤❤

  • @vinodbabu4507
    @vinodbabu4507 2 หลายเดือนก่อน +3

    ഉണ്ണി ഒരു യാഥാര്‍ത്ഥ നടന്‍. നല്ല വേഷങ്ങൾ വരണം അദ്ദേഹത്തിന്

  • @LathaKumari-dm2ql
    @LathaKumari-dm2ql 2 หลายเดือนก่อน +7

    Adipoli episode. Good messege

  • @ashnawddubai1562
    @ashnawddubai1562 2 หลายเดือนก่อน +7

    ഉണ്ണി കലക്കി ❤❤❤❤

  • @Ghost_of_Nomad
    @Ghost_of_Nomad 2 หลายเดือนก่อน +4

    Unni getting some good roles, Happy for him

  • @Water_jet
    @Water_jet หลายเดือนก่อน +2

    എന്റെ +2റിസൾട്ട്‌ വന്നപ്പോൾ ഞങ്ങൾ തോറ്റവരുടെ കൂട്ടത്തിൽ,ന്റെ ക്ലാസ്സിൽ തന്നെ പഠിച്ചിരുന്ന ഒരു കുട്ടി മണ്ണെണ്ണ ഒഴിച്ച് തീ വച്ചു ആത്മഹത്യാ ചെയ്യുകയുണ്ടായി...
    15വർഷം ഇപ്പോൾ.. ☹️

  • @amjeshkrishnan
    @amjeshkrishnan 6 วันที่ผ่านมา +1

    Brilliant episode.. Sooper

  • @minukarunakaran7894
    @minukarunakaran7894 2 หลายเดือนก่อน +2

    ഉണ്ണിച്ചേട്ടൻ 😂🤣💪👍👍👍👍👍👍👍👍👍👍.
    🕉️🔱❤️🙏

  • @Shiju-s5k
    @Shiju-s5k 2 หลายเดือนก่อน +5

    ഹാപ്പിആയി പഴയ കോയവന്നു ❤️❤️❤️❤️

  • @janaki-wn4lq
    @janaki-wn4lq 2 หลายเดือนก่อน +5

    ഉണ്ണി 🥰🥰🥰🥰

  • @tomzac7080
    @tomzac7080 2 หลายเดือนก่อน +1

    Unni rocks in this episode, along with all other characters.

  • @jessyjose7240
    @jessyjose7240 15 วันที่ผ่านมา

    ഇടയ്ക്കു ഉണ്ണി വന്നു ഇരുന്നപ്പോൾ റ്ർ റു ക്കു ക്കു super ആയി 😂

  • @afreedkhan737
    @afreedkhan737 2 หลายเดือนก่อน +3

    Unni chettan polich monne 🥺😍😎

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 17 วันที่ผ่านมา

    ഉണ്ണിയേട്ടൻ സൂപ്പർ മുഖത്തു മാറിമറിയുന്ന രസങ്ങൾ വളരെ മനോഹരം.

  • @nunju6757
    @nunju6757 2 หลายเดือนก่อน +1

    Super ❤❤❤
    .
    .

  • @PEACEŪSOUL1
    @PEACEŪSOUL1 2 หลายเดือนก่อน +5

    Unni rockz🎉🎉🎉

  • @Rറബീഹ്
    @Rറബീഹ് 2 หลายเดือนก่อน +12

    സുധിയെ ആദ്യം എനിക്കും പിടിച്ചില്ല സുമേഷ് ഇല്ലാത്ത വിടവ് അവൻ മാറ്റി 👍👍

  • @Cr-wc7kh
    @Cr-wc7kh 2 หลายเดือนก่อน +7

    Unnni 🌟

  • @joychacko1407
    @joychacko1407 หลายเดือนก่อน

    Marimayam very good All actors very good no more explanations I love all actors!? 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️