Unni Mukundan Exclusive Interview | Parvathy Babu | Marriage | Anup Pandalam | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Unni Mukundan Exclusive Interview | Parvathy Babu | Marriage | Anup Pandalam | Milestone Makers
    English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ
    WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/91953938...
    Unnikrishnan Mukundan Nair commonly known as Unni Mukundan, is an Indian actor who predominantly works in Malayalam cinema. Unni Mukundan has also acted in a few Telugu and Tamil films. Unni Mukundan was born on 22 September 1987 to Malayali parents Mukundan Nair and Roji Mukundan. Unni Mukundan completed his school from Pragati Higher Secondary School at Ahmedabad. Unni Mukundan is graduated in English Literature and Journalism from Prajyoti Niketan College, Pudukad, Thrissur. Unni Mukundan was brought up in Ahmedabad, Gujarat. In his early days, he used to work with Motif, now known as TTEC.
    Unni Mukundan made his acting debut with the Tamil film Seedan, a remake of Nandanam. At the age of 23, After playing several small roles, Unni got his breakthrough with his lead role in Vysakh's action comedy Mallu Singh. Later, Unni Mukundan went on to do major roles in several Malayalam films including commercially successful films like Vikramadithyan, KL 10 Patthu, Style, Oru Murai Vanthu Parthaya and Achayans. He made his Telugu film debut with the 2016 film Janatha Garage.
    Program Producer & Creative Head : Shalbin Vinayan
    Anchor : Parvathy Babu
    Editor : Jojin K E
    Camera : Vyshnav K, Ansal CH
    Project Design : Manu Jyothis
    Digital Head : Abin Mk Kochuparambil
    Strategic Manager : Ansal CH
    Relationship Manager : Manu Jyothis
    Finance Manager : Edwin Jose
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

ความคิดเห็น • 538

  • @queenofhearts2475
    @queenofhearts2475 2 ปีที่แล้ว +1250

    Video starts at 2:20
    ഈ നെന്മമരത്തിന് എത്രെ ലൈക്‌ 😌

    • @zoohaa7297
      @zoohaa7297 2 ปีที่แล้ว +10

      Thenks😂

    • @vishnukr5474
      @vishnukr5474 2 ปีที่แล้ว +4

      Thenks😂

    • @sanasanu6473
      @sanasanu6473 2 ปีที่แล้ว

      😄😄😄

    • @aybeerwingsofdreams5749
      @aybeerwingsofdreams5749 2 ปีที่แล้ว

      Thank u😃

    • @bappu_official
      @bappu_official 2 ปีที่แล้ว +3

      ഈ നന്മക്ക് തക്കതായ പ്രതിഫലം കിട്ടും.. നന്ദി..🤭🤭🤭😁😁😁

  • @vishnusthattarukunnel4617
    @vishnusthattarukunnel4617 2 ปีที่แล้ว +679

    ഈ parvathi എന്തൊരു genuine girl ആണ് 😍 especially ചിരി വളരെ different ആയി ബാക്കി anchor മാരിൽ നിന്ന് വ്യത്യസ്ത ആകുന്നത് ഈ genuine ആറ്റിട്യൂട് ആണ് jaada ഒന്നും ഇല്ലാതെ എല്ലാരേയും respect ചെയ്യുന്നതിൽ Parvathy 100%anu😍❤️🥳💯

    • @kidilans1
      @kidilans1 2 ปีที่แล้ว +21

      എളിമ അഭിനയം ആണ് ഇവൾ 😂

    • @akarshjkalathil2752
      @akarshjkalathil2752 2 ปีที่แล้ว +1

      @@kidilans1 i don't care but alde samsarom chirim kananum kelkanum nalla rasam ane .matulavarode ulla respect abhinayikunnengilum undello athrem mathi😊

  • @user-uy7jj5xi9f
    @user-uy7jj5xi9f 2 ปีที่แล้ว +564

    ഈ ഇന്റർവ്യൂ കാണുമ്പോ അറിയാതെ തന്നെ ചിരിച്ചു പോവുന്നവർ ആയിരിക്കും പലരും 😂😂😂

  • @nyshanyshu465
    @nyshanyshu465 2 ปีที่แล้ว +118

    ചിരിച്ചു കൊണ്ടല്ലാതെ ഈ ഇന്റർവ്യൂ കാണാൻ പറ്റില്ല. അത്രയ്ക്കും നല്ല ഇന്റർവ്യൂ ആണ്. പ്രതേകിച്ച് പാർവതി 👍😍

  • @rawmediamalayalam
    @rawmediamalayalam 2 ปีที่แล้ว +613

    Unni Mukundan is a sweet kind human being. He has everything to be a Commercial hero. All the best brother.

    • @ratedraff9034
      @ratedraff9034 2 ปีที่แล้ว +11

      But he is Sanki

    • @yathinkasargod4363
      @yathinkasargod4363 2 ปีที่แล้ว +50

      @@ratedraff9034 but you are a vaanam kammi

    • @dharmayodha4436
      @dharmayodha4436 2 ปีที่แล้ว +18

      @@ratedraff9034 ha so, should he be a sudaapi aur kammi??

    • @sugeeshinfo
      @sugeeshinfo 2 ปีที่แล้ว

      He is arrogant at times

    • @yathinkasargod4363
      @yathinkasargod4363 2 ปีที่แล้ว +4

      @@sugeeshinfo yes only you can be that 100% perfect. Please get into malayalam film industry please i will be the first one to write down the good comments for you✌🏻✌🏻

  • @sunuvinu007
    @sunuvinu007 2 ปีที่แล้ว +995

    പാർവതിയുടെ നിഷ്കളങ്ക ചിരിയുടെ ആരാധകർ... കം ഓൺ ❤️❤️😍

    • @DirectorS-c8f
      @DirectorS-c8f 2 ปีที่แล้ว +4

      വയസായില്ലെടോ കെള്ളവ

    • @sunuvinu007
      @sunuvinu007 2 ปีที่แล้ว +2

      @@DirectorS-c8f 😁😁🤣" കെള്ളവാ "... ഒന്നൂല്യ.. നിനക്ക് ഒന്നും ഇല്ല്യട 🤣..

    • @Sanax__2003
      @Sanax__2003 2 ปีที่แล้ว

      @@sunuvinu007 kilava tanikk nalla praayam indallo 🖕🏻

    • @muhammedniyas1407
      @muhammedniyas1407 2 ปีที่แล้ว

      🤭😂

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl ปีที่แล้ว

      ❤❤

  • @nisudana
    @nisudana 2 ปีที่แล้ว +175

    സത്യത്തിൽ ഇത് പോലെ ചിരിച്ചു എൻജോയ് ചെയ്ത ഇന്റർവ്യൂ അധികം കണ്ടിട്ടില്ല ... നന്നായിരുന്നു 😍😍

  • @fevinpeter1523
    @fevinpeter1523 2 ปีที่แล้ว +125

    I had met Unni Mukundan at Kochi Airport..നല്ലൊരു മനുഷ്യൻ.. simple man.

  • @Behappy-uq8sn
    @Behappy-uq8sn 2 ปีที่แล้ว +92

    ഷൈൻ ചേട്ടൻ വന്നപ്പോൾ ആണ് പാർവതിക്ക് കൊറച്ചു ജന ശ്രദ്ധ ഒക്കെ കിട്ടാൻ തുടങ്ങിയത്

  • @arunranjith5794
    @arunranjith5794 2 ปีที่แล้ว +1819

    Ee kuttiye😍 kaanan mathram interview kaanan Vanna njan

  • @kumaranr9058
    @kumaranr9058 2 ปีที่แล้ว +50

    പാവം പാർവതി....interweave തിരിച്ചായി പോയി...എന്നാലും കുഴപ്പമില്ല നിഷ്കളങ്കമായ ചിരിയും സംസാര ശൈലിയും ആർക്കും ഇഷ്ടപ്പെടും.....എല്ലാവിധ ആശംസകളും നേരുന്നു......

  • @prakashtk6377
    @prakashtk6377 2 ปีที่แล้ว +214

    പാർവ്വതിയുടെ ഇന്റർവ്യൂ അടിപൊളി നടൻ മാരെക്കാളും പൊളി പാർവ്വതിയാണ്❤️❤️❤️

  • @Gokulgopakumar18
    @Gokulgopakumar18 2 ปีที่แล้ว +275

    രണ്ടും കൂടി ആ കൊച്ചിനെ കൊന്നു കൊലവിളിച്ചു 🤣 ഉണ്ണി മുകുന്ദനെ മലയാള സിനിമ deserve ചെയ്യുന്നില്ല. ഒരു proper commercial hero material നുള്ള എല്ലാ skills ഉം ഉണ്ണിക്കുണ്ട്. രാജമൗലിക്കോ പ്രശാന്ത് നീലിനോ ഷങ്കറിനോ അതുമല്ലെങ്കിൽ ലോകേഷ് കനകരാജിനോ ഒക്കെ മാത്രമേ പുള്ളിയുടെ യഥാർത്ഥ potential പുറത്തുകൊണ്ടുവരാൻ കഴിയുകയുള്ളൂ. തെലുങ്കിലോ തമിഴിലോ ആയിരുന്നെങ്കിൽ ഇന്നേരം ഒരു സൂപ്പർസ്റ്റാർ പദവി അലങ്കരിക്കേണ്ട ആളായിരുന്നു 😌💯

    • @musiclife-uz5gc
      @musiclife-uz5gc 2 ปีที่แล้ว +25

      Athe..average acting ullavarku telugum tamizhum Anu nallathu..

    • @Than_os
      @Than_os 2 ปีที่แล้ว +27

      നല്ല ഒരു script കിട്ടിയാൽ പുള്ളി വേറെ level ആവും ഇങ്ങേരു തന്നെ produce ചെയ്യുന്ന സ്ഥിതിക്ക് അത് സംഭവിക്കും ഉറപ്പ് 💥

    • @abeponarul9118
      @abeponarul9118 2 ปีที่แล้ว

      Exactly. Commercial cum good actor.

    • @nitheeshvellandath5463
      @nitheeshvellandath5463 2 ปีที่แล้ว +7

      @@musiclife-uz5gc evde arane youthil Nalla acting dq undo Ella chila filims mathram tovi undo nivin undo Ake prithivraj Fahad chila filims mathram

    • @musiclife-uz5gc
      @musiclife-uz5gc 2 ปีที่แล้ว +2

      @@nitheeshvellandath5463 Fahad undu..Asif undu..pinne unniyekkap better actors aanu Ivar okke..minnal murali,thallumala,kala,premam,ithokke unnikku cheyyan patto??athupole

  • @Prettypreppygril
    @Prettypreppygril 2 ปีที่แล้ว +329

    Comments kannuppol nammude boys inte concept of so called perfect girls ne വലിയ മാറ്റം ഒന്നുമില്ല വന്നിട്ടില്ല ennu തോന്നുന്നും. Girls വെറുതെ കുറെ ചിരിച്ചു കുറച്ചു pavam pole നിന്നാൽ, കുറച്ചു പൊട്ടത്തരം paranjal she s Innocent. This s misleading 😇

    • @yadukrishnaks9166
      @yadukrishnaks9166 2 ปีที่แล้ว +59

      True👍
      During wonder women promotion anjali menon said that society had changed.
      But sadly society is still the same except very few people.
      If you r looking for progress in society it is better to stay away from comments on social media. It is really toxic nowadays 😬

    • @itsdude9866
      @itsdude9866 2 ปีที่แล้ว +21

      Exactly

    • @killerbean3408
      @killerbean3408 2 ปีที่แล้ว +63

      സത്യം ഇപ്പോൾ ആ ഇന്റർവ്യൂ ചെയ്യുന്ന anchor ബോൾഡ് ആയി interview എടുത്താൽ ഈ ഫാൻസ്‌ ഒന്നും ഉണ്ടാവില്ല പിടിച്ചു അഹങ്കാരിയാക്കും

    • @aadhiarts568
      @aadhiarts568 2 ปีที่แล้ว +11

      True AF!!

    • @saatyaki357
      @saatyaki357 2 ปีที่แล้ว +9

      Very True

  • @premjith8590
    @premjith8590 2 ปีที่แล้ว +171

    Unni mukundhan as Rocky Bhai🔥

    • @ashmitbansal1874
      @ashmitbansal1874 2 ปีที่แล้ว +8

      Unni and yash should do movie together both are bearded and muscleman.

    • @Rkody6y
      @Rkody6y 10 หลายเดือนก่อน

      😂😂😂😂😂

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 2 ปีที่แล้ว +129

    ഈ കുട്ടിയെ കാണാൻ നല്ല ചേലുണ്ട്, 💙💙💙💙

  • @jishasunil2136
    @jishasunil2136 2 ปีที่แล้ว +29

    ഉണ്ണി മുകുന്ദൻ ഇഷ്ടം ❤

  • @shahulhameed-xc1to
    @shahulhameed-xc1to 2 ปีที่แล้ว +80

    Unni is just superb ❤❤❤

  • @sabarinathgl3146
    @sabarinathgl3146 2 ปีที่แล้ว +135

    Parvathy's expression ❤️

  • @flashnscoop
    @flashnscoop 2 ปีที่แล้ว +47

    @7:50 😜
    100 marks to the anchor for the innocence n her timely counters ….

  • @user-dn2kg8nl8x
    @user-dn2kg8nl8x 2 ปีที่แล้ว +38

    Unniyettante time varate ini❤️🔥

  • @kavyamurali3479
    @kavyamurali3479 2 ปีที่แล้ว +12

    Unni Mukundan endhoru saundharyama kanan🥰

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +77

    പാർവ്വതി ♥️♥️♥️
    Thats smile...poli🔥🔥🔥

  • @shreeworld1744
    @shreeworld1744 2 ปีที่แล้ว +51

    Nalla postive vibe ulla interview 🤩

  • @muhammedbilal8048
    @muhammedbilal8048 2 ปีที่แล้ว +294

    Unnichettanu പറ്റിയ കുട്ടി👍👍 സിനിമ നടിയുമല്ല 🙏🙏🙏 ഒന്ന് ആലോചിച്ചാൽ കൊള്ളാം🔥🔥🔥

    • @ratedraff9034
      @ratedraff9034 2 ปีที่แล้ว +15

      Andi 😂😂ennit venam athine shakhayil kondupoyi kulasthree aakkan 😂😂

    • @rajeshbb3844
      @rajeshbb3844 2 ปีที่แล้ว

      Yes

    • @nitheeshvellandath5463
      @nitheeshvellandath5463 2 ปีที่แล้ว +2

      @@ratedraff9034 ne Kure ayello da nari Kona Kona enne
      Ne sudu ano antham commie ano
      Evde ne pqrnajvqnmqr thanne vqrum

    • @rawmediamalayalam
      @rawmediamalayalam 2 ปีที่แล้ว +8

      വേണ്ട ബ്രോക്കർ അമ്മാവാ

    • @muhammedbilal8048
      @muhammedbilal8048 2 ปีที่แล้ว +2

      @@rawmediamalayalam my intention is only to mock the cliche thumbnail they have given to this video 😂😂😂 don't you get that... I was actually waiting for a comment like this from you bro

  • @swathysankar2102
    @swathysankar2102 2 ปีที่แล้ว +32

    അങ്ങേരുടെ കണ്ണ് തുറിപ്പിച്ചു വെച്ചുള്ള സംസാരം 😂😂😂😂😂😂ഉണ്ണി ഏട്ടൻ പാവം ♥♥♥

  • @shilpaes8227
    @shilpaes8227 2 ปีที่แล้ว +121

    Unnimukundan and paru chechy oru cute compo ahnu ennu thoniyavar indo 🙈❤common fact "their smile"

    • @entrepreneur7874
      @entrepreneur7874 2 ปีที่แล้ว +14

      😀Robin kettiythpole oru chance unddlle

    • @shilpaes8227
      @shilpaes8227 2 ปีที่แล้ว +8

      Chance ilaathilaleaa 🙈❤

    • @fathimazoura1681
      @fathimazoura1681 2 ปีที่แล้ว +7

      Vendaa ha paripp vevillaa

    • @shilpaes8227
      @shilpaes8227 2 ปีที่แล้ว +4

      @@fathimazoura1681 athentha venthalu moluse😌😁

    • @shilpaes8227
      @shilpaes8227 2 ปีที่แล้ว +3

      Actually u know venthu thodangina thonane avr thammil illa oru pic postithinu cmnt full 👉cute couples👈🏻 enaa

  • @user-ne6ml3cm8s
    @user-ne6ml3cm8s 2 ปีที่แล้ว +55

    Such a beautiful interview seen in the recent past...❤️😊

  • @arunnair.d8606
    @arunnair.d8606 2 ปีที่แล้ว +95

    Unni is not so super actor in list but very natural acting no 1 he is❤️

  • @NehaMore6
    @NehaMore6 2 ปีที่แล้ว +85

    When UM laughs😘❤️

  • @jamshadjamshu9615
    @jamshadjamshu9615 2 ปีที่แล้ว +33

    പാർവതിയുടെ ചിരി 😍

  • @ajinzajin3071
    @ajinzajin3071 2 ปีที่แล้ว +13

    Unni mukundan ❤❤❤❤❤❤

  • @gopalakrishnanappu2025
    @gopalakrishnanappu2025 2 ปีที่แล้ว +52

    അനൂപിന്നും ഉണ്ണിക്കും നമസ്കാരം

  • @anamikaa.s2143
    @anamikaa.s2143 หลายเดือนก่อน +5

    Watching this interview after watching Marco

  • @aryansbethlahem4772
    @aryansbethlahem4772 2 ปีที่แล้ว +5

    പാവം കുട്ടി.പെട്ടുപോയി.ഒരുപാട് ചിരിച്ചു.പാർവതി എന്തു ക്യൂട്ട് ആണ്.

  • @bharghavireddy1177
    @bharghavireddy1177 2 ปีที่แล้ว +60

    unniettan anushka lovely pair ♥️♥️♥️♥️

  • @ajuvaljooomi5348
    @ajuvaljooomi5348 2 ปีที่แล้ว +93

    Unni chettaa nammade പാറുവിനെ കെട്ടിക്കൂടെ 💕💕💕നല്ല കുട്ടിയാണ്... Robin and podiye poleyirkum 😊😊💕

    • @Anu124-p8s
      @Anu124-p8s 23 วันที่ผ่านมา

      തീരെ ചെറിയ കുട്ടിയാണ്

  • @MeshalJoseph333
    @MeshalJoseph333 2 ปีที่แล้ว +38

    ഇത് സിനിമ ഒന്നും അല്ല ഗൈസ്... പ്രാങ്ക് ആണ്. New gen prank😂

  • @world-fj6mu
    @world-fj6mu 2 ปีที่แล้ว +28

    ഈ കൊച്ചിന്റെ ചിരി ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️❤️❤️🙏❤️🙏❤️❤️

  • @shamleenathahirshamly6610
    @shamleenathahirshamly6610 2 ปีที่แล้ว +65

    സൂപ്പർ interview 👏👏

  • @anjanasfc
    @anjanasfc 2 ปีที่แล้ว +31

    ഉണ്ണി ettan❤❤

  • @pj70
    @pj70 2 ปีที่แล้ว +21

    I see another can yaman in unni mukundan, and hope, and wish he can make a wave of fans worldwide...❤️
    Apart from all the fames, as a human, I had a great respct for him. He is such an innocent, straight forward character who haven't forgotten the way he walked all the years to reach this stardom. I wish if I could get such a boy as my partner😄❤️

  • @vyshakkarthully1350
    @vyshakkarthully1350 2 ปีที่แล้ว +9

    ഈ കുട്ടിയെ കാണാൻ മാത്രം ❤

  • @kanjanam4066
    @kanjanam4066 2 ปีที่แล้ว +58

    റോക്കി ബോയ് ഉണ്ണി മുകുന്ദൻ 🥰🥰🥰🥰🥰

  • @sujithkichu4988
    @sujithkichu4988 2 ปีที่แล้ว +33

    പാറുവിന്റെ ചിരി ആണ് ഫേവറേറ്റ്. ഫുൾ ടൈം ചിരിയ. വെരി ക്യൂട്ട് 🥰👌👌..

  • @ambikaj4765
    @ambikaj4765 2 ปีที่แล้ว +24

    Unnikuttan💖💖💖👌👌👌പാർവതി നല്ല ഇന്റർവ്യൂവേർ.വേറെ ചിലരെ പോലെ വെറുപ്പിക്കൽസ് ഇല്ല

  • @anzentertainments9872
    @anzentertainments9872 2 ปีที่แล้ว +9

    ❤️paaru ne kaanaan vendi mathram vanna njan 😊😍😊

  • @abdulnajidkt6853
    @abdulnajidkt6853 2 ปีที่แล้ว +27

    നോക്കി ഇരുന്നു പോകും ഈ കുട്ടിയുടെ ഇന്റർവ്യൂ ❤️❤️❤️❤️💕

  • @bheem123bheem
    @bheem123bheem 2 ปีที่แล้ว +23

    Unni mukundan 🔥

  • @bikemuthappan
    @bikemuthappan ปีที่แล้ว +4

    ഉണ്ണിയേട്ടൻ ❤

    • @bikemuthappan
      @bikemuthappan ปีที่แล้ว

      @@sidhinathjs4147 ചുനെയേട്ടൻ 😂ഇതേത് ഭാക്ഷ 😂😂😂

  • @sreejithc3304
    @sreejithc3304 2 ปีที่แล้ว +20

    നല്ല കിടിലൻ interview 😆😆😆😆😍😍😍cute പാറൂ

  • @manjugeorge3754
    @manjugeorge3754 2 ปีที่แล้ว +24

    Nice one..loved it..😇👌🏻👌🏻,All the very best

  • @sbmcreation3441
    @sbmcreation3441 2 ปีที่แล้ว +5

    Unni mukundan 💕😻

  • @asyagafoor5458
    @asyagafoor5458 2 ปีที่แล้ว +4

    Anchor എന്തൊരു ഭംഗിയാ. സുന്ദരി പെണ്ണ്

  • @sajeeshk5823
    @sajeeshk5823 2 ปีที่แล้ว +8

    ആദ്യമായി ഒരു interview ഫുൾ കണ്ടു

  • @simio1439
    @simio1439 2 ปีที่แล้ว +28

    Pavam unnimukuthan❤️

  • @rathubhaiiikerala8183
    @rathubhaiiikerala8183 2 ปีที่แล้ว +30

    Paravathy Manohariii ❤❤❤❤⚘⚘⚘⚘👌✌👍

  • @Rmc_raaz
    @Rmc_raaz 2 ปีที่แล้ว +20

    Shazzam ന്റെ attitude ആണ്‌ anupettan😂😂

  • @findyourfire8032
    @findyourfire8032 2 ปีที่แล้ว +45

    ചിരിച് കണ്ണുനിറഞ്ഞ്. ...

  • @sajay9595
    @sajay9595 2 ปีที่แล้ว +23

    Nte paarukkuttiiiii..... Enthoru cute aanu.
    Kidilan interview 😍

  • @amalraveendran9090
    @amalraveendran9090 2 ปีที่แล้ว +124

    പാറു ഫാൻസ്‌ ഇവിടെ കാമോൺ 😍

  • @muhammedsaheed6136
    @muhammedsaheed6136 2 ปีที่แล้ว +39

    നല്ല ഇന്റർവ്യൂ ❤️

  • @aravindpt7157
    @aravindpt7157 2 ปีที่แล้ว +37

    പാർവതി യുടെ ചിരി സൂപ്പർ ❤

  • @Sajanavsv
    @Sajanavsv 2 ปีที่แล้ว +16

    Unni ❤️

  • @Sonicssun
    @Sonicssun 2 ปีที่แล้ว +2

    Mugathe chiri adakan pattathe ee interview kannuna arellum undo

  • @hasnaseji
    @hasnaseji 2 ปีที่แล้ว +7

    Unnimukumdhan ❤️

  • @mickymouse6737
    @mickymouse6737 4 หลายเดือนก่อน +1

    ഉണ്ണിയേട്ടന്റെ ടൈം വരട്ടെ ഇനി ❤🎉🎉

  • @naveenr1467
    @naveenr1467 2 ปีที่แล้ว +12

    Unni❤️‍🔥Anoop😅 Parvathy 🥰

  • @balrambalu9000
    @balrambalu9000 2 ปีที่แล้ว +8

    Unni is so kind🫰🏿

  • @Lifelines_by_ammu98
    @Lifelines_by_ammu98 2 ปีที่แล้ว +5

    Anchor ne thanne kettikolu .both of you made for each other

  • @123shi
    @123shi ปีที่แล้ว +2

    Super Hero💖Unni❤❤❤❤

  • @rinuponnachan232
    @rinuponnachan232 2 ปีที่แล้ว +22

    One of the favorite actor alla actors

  • @vijaniskitchen1
    @vijaniskitchen1 2 ปีที่แล้ว +21

    Parvathiyude smile ethra innocent aa... Video kandu orpadu chirichu 😂

  • @Zadyfy
    @Zadyfy 2 ปีที่แล้ว +9

    Paarunni💪😍

  • @gokulhari7642
    @gokulhari7642 2 ปีที่แล้ว +37

    ചിരിച്ചോണ്ട് അല്ലാതെ ഈ ഇന്റർവ്യൂ കാണാൻ പറ്റില്ല 😂😂😂

  • @vishnu7636
    @vishnu7636 2 ปีที่แล้ว +33

    All the best for the movie... ✌🏻

  • @sivarajssrs3006
    @sivarajssrs3006 2 ปีที่แล้ว +11

    Interesting interview💞

  • @creativethoughts5872
    @creativethoughts5872 2 ปีที่แล้ว +13

    Sathym paranja ippo ulla parvathy nte interviews edth nokumbo artificiality nannay thonunnind
    Korae guest nae noki chirikunnu
    Korae Crew nae noki chirikunnu
    But chothikunna questions okke just wow💯

  • @sandeepnithyanandan1439
    @sandeepnithyanandan1439 2 ปีที่แล้ว +5

    അടിപൊളി ഇന്റർവ്യൂ 👍🏻👍🏻👍🏻.

  • @ameesstyle5029
    @ameesstyle5029 2 ปีที่แล้ว +6

    പാർവതിയെ കാണാൻ സംവൃതയെ പോലെയുണ്ട് 🫶🫶

  • @BINOJ8341
    @BINOJ8341 2 ปีที่แล้ว +10

    Next heroin ഉണ്ണിച്ചേട്ടന്റെ കൂടെ പാർവതി അഭിനയിക്കട്ടെ

  • @akshayappusblsy2842
    @akshayappusblsy2842 2 ปีที่แล้ว +3

    ഈ കുട്ടിയെ കാണാൻ മാത്രം ഇന്റർവ്യൂ കാണുന്ന ഞാൻ 🥰😝

  • @lijialex1997
    @lijialex1997 2 ปีที่แล้ว +20

    Skip cheyyadhe kanda oru video❤️😍

  • @TylerDurdenat
    @TylerDurdenat 2 ปีที่แล้ว +33

    Ticket ടുത്തു തീയറ്ററിൽ കേറി ഇരിക്കുമ്പോൾ എഴുതി കാണിക്കും യൂ are pranked 🤣🤣

  • @shijithtvshijithtv640
    @shijithtvshijithtv640 2 ปีที่แล้ว +28

    Paravathy fan 😘😘😘😘

  • @bibinbino2403
    @bibinbino2403 2 ปีที่แล้ว +2

    Ntea ponnu machanmarea niyakea njanga kochinea Enthallam paranju thalarthan nokiyalum njanga kochu Athellam otta chiriyil othuki kalayum... Parukutiyy nice powliy😍😍😍🥰🥰🥰🥰🤗🤗🤗🤗🤗🤗

  • @anitha9462
    @anitha9462 2 ปีที่แล้ว +3

    Unnichettan🤗😍

  • @princes437
    @princes437 2 ปีที่แล้ว +8

    ♥️PARVATHY♥️

  • @Hridyahridu20
    @Hridyahridu20 2 ปีที่แล้ว +12

    Unniii 🤍

  • @simijiji9261
    @simijiji9261 2 ปีที่แล้ว +31

    Unni mukundan is very nice person. Orikkal nerittu kandu oru jadayum illyatha person.

  • @lawanyaarvind2810
    @lawanyaarvind2810 ปีที่แล้ว +5

    Stay blessed, healthy and happy, Unni Mukundan....An amazing Youth leader

  • @sheebadinesh7624
    @sheebadinesh7624 2 ปีที่แล้ว +28

    പാറുക്കുട്ടീ.....ലവ് യു....നിലമ്പൂർ...മലപ്പുറം

  • @nyra4130
    @nyra4130 2 ปีที่แล้ว +12

    yes or no segment vedio yil kanunnillalow

  • @arjunasr2291
    @arjunasr2291 2 ปีที่แล้ว +16

    എല്ലാരും എന്തിനാ ഈ കൊച്ചിന് കല്യാണം ആലോചിക്കുന്നത്

  • @anwar8341
    @anwar8341 2 ปีที่แล้ว +15

    She is so cute man.... Bcos of her and to see her more videos I subscribed

  • @sreeharigallery7457
    @sreeharigallery7457 2 ปีที่แล้ว +10

    Adipoli ee kuttyuday program poliyakundu ellamm...🥰🥰

  • @naseemam4396
    @naseemam4396 ปีที่แล้ว +2

    പാറു ❤️ഉണ്ണി ❤️മച്ചാട്ടോ

  • @strm6061
    @strm6061 2 ปีที่แล้ว +3

    Parvathy powli💖❣️

  • @subaidaibrahim4633
    @subaidaibrahim4633 2 ปีที่แล้ว +4

    Nalla anchoring aaan so cute sister

  • @singleboy2098
    @singleboy2098 2 ปีที่แล้ว +3

    പാർവതി ഉള്ളതുകൊണ്ട് മാത്രം കാണുന്ന ഞാൻ😁💕