ഇസ്രയേൽ റഷ്യൻ യുദ്ധ വിമാനം മോഷ്ടിച്ചതെങ്ങനെ ? |Operation Diamond | mossad |Israel | malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഇസ്രയേലിൻ്റെ ചരിത്രത്തിൽ മൊസാദ് സോവിയറ്റ് യൂണിയൻ്റെ യുദ്ധവിമാനം തട്ടി എടുക്കാനായി operation diamond നടപ്പിലാക്കുകയും സോവിയറ്റ് യൂണിയൻ്റെ mig 21 വിമാനം മോഷ്ടിക്കുന്ന അവസ്ഥയും ഉണ്ടായി.. ആ ചരിത്രമാണ് ഇവിടെ പറയുന്നത്...
    .
    .
    .
    In this video ||How israel stole a iraqi mig 21 fighter plane || israels mossad operations || in malayalam ||
    .
    Operation Diamond was an operation undertaken by Mossad. Its goal was the acquisition of a Soviet-built Mikoyan-Gurevich MiG-21, the most advanced Soviet fighter plane at that time. The operation began in mid-1963 and ended on August 16, 1966, when an Iraqi Air Force MiG-21, flown by the Iraqi Assyrian defector Munir Redfa, landed at an air base in Israel. Israel and the United States were able to study the design of the plane.
    .
    .
    #israel #peekintopast #malayalam #mossad #mig21 #iraq #sovietunion #israelhistory
    .
    .
    .
    In this video || how mossad spied stole a mig 21 fighter from iraq || in malayalam || mossad operations in malayalam || mossad story malayalam || operation diamond mossad || operation diamond israel || operation diamond israel in malayalam || israel airforce || mig 21 fighter plane malayalam || israel operations malayalam || mossad facts in malayalam ||

ความคิดเห็น • 41

  • @sanjayeasycutz7195
    @sanjayeasycutz7195 ปีที่แล้ว +2

    Kidu Video

  • @Sinayasanjana
    @Sinayasanjana 2 หลายเดือนก่อน

    🎉🎉🎉🥰🙏 Israyel

  • @dov9528
    @dov9528 ปีที่แล้ว +4

    Mig21 ന്റെ പരിമിതികൾ എന്തെല്ലാം ആണ്?
    ഇസ്രായേൽ കണ്ടു പിടിച്ചത്

    • @umeshtu1286
      @umeshtu1286 ปีที่แล้ว +1

      Mig21 oru kalathe ettavum marakamaya fighter jet ayirunnu tempest vampaire ennoke ayirunnu amerika mig 21 ne pediyum bahumanavum konde vilichirunnath esreal an mig21 ne pootanulla stringer missil kandupidichathe

  • @muhammednihal2958
    @muhammednihal2958 ปีที่แล้ว +1

    Mathematics,Science and Engineering ile valiya buddhi raakshasan maar aazha jews entinu oru mig 21 airplane revese engineering nadatti aa fighter inde technology manassilaakkunnathu? Avarkku athilum mikacha onnu
    Appole nirmikkam aayirunnaloo?Eni avar aa technology manassilaakkiyittum enthu kondu athilum mikacha oru fighter appole thanne nirmikkan shramichilla

    • @umeshtu1286
      @umeshtu1286 11 หลายเดือนก่อน +1

      1958 to 1970 vare athayathe f16 peak time thudangunna time vare mig21 world finest fighter jet ayirunnu athayathe epposhathef22 rapitarine pole glamourous fighter jet ayirunnu annu mig21 amerikayude ella fighter jettukaleyum mig21 air to air attackiloode thakarthu vittirunnu amerika mathramalla European countriesinu mushuvan mig21 ne pediyayirunni amerikayude lokhedum fransinte dassoyum mig21 ne oru kalathu bhayapettirunnu

  • @jobvarghese8785
    @jobvarghese8785 ปีที่แล้ว

    Anganee,😍😍

  • @sunnykuttytdl
    @sunnykuttytdl ปีที่แล้ว

    You are genious

  • @weekendjaunts222
    @weekendjaunts222 ปีที่แล้ว +1

  • @muhammednihal2958
    @muhammednihal2958 ปีที่แล้ว

    America yude kayyil ulla atom bomb inde power ethra ennu manassilaakki athilum mikacha bomb nirmikkan rassia poolum america yude Oru koodiya inam atom bomb adichu maatti reverse engineering nadatthi america yude technology de level alannittilla,Marichu swsntam aazhi mikachathu rassia nirmichoo.Ennale Science lum Technology lum ithrayum Arivum buddiyum ulla JEWS thanne adicchu maatti Reverse Engineering nadatthi kond maathram Mig 21 fighter nde Technology manassilaakkiyathu Avarkkum kuravukal unde ennu lokam muzhuvanum parasyapeduthiya oru sambavam aanu

  • @premanmachingal2305
    @premanmachingal2305 9 หลายเดือนก่อน

    You ara ont old this is abdate (story meanig നുണ)

  • @jasirmalik8344
    @jasirmalik8344 ปีที่แล้ว +1

    വലിച്ചു നീട്ടി പറയുമ്പോൾ ബോറടിക്കുന്നു 😮

  • @premanmachingal2305
    @premanmachingal2305 9 หลายเดือนก่อน

    നീ അവിടെ ninanu കഥ പടച്ചു വിടുന്നെ

  • @keralaboy1
    @keralaboy1 ปีที่แล้ว +2

    🇮🇳🇮🇱🇺🇲🇬🇧🔥vs🇵🇰🇵🇸🇮🇷🇨🇳 😂

  • @abdulkhaderkh2279
    @abdulkhaderkh2279 ปีที่แล้ว +10

    പിടിച്ചുപറിയും മോഷണവും കൊലപാതകവും അല്ലാതെ വേറെ എന്താണ് ഇസ്രായേലികൾക്ക് അറിയുക

    • @rajesh.kakkanatt
      @rajesh.kakkanatt ปีที่แล้ว +11

      അത് കൊണ്ടാണ് നിങ്ങളടക്കം ഇസ്രായേലിനെ ഇന്ന് പേടിക്കുന്നത്.
      രണ്ടാം മഹാ ലോക യുദ്ധ കാലത്ത് അവർക്ക് ഒരു ചരിത്രം ഉണ്ടായിരുന്നു എന്ന് താങ്കൾ അറിയണം.
      എങ്ങിനെ അഞ്ചാറ് രാജ്യങ്ങൾ, ഇവരുടെ ഭൂമിയെ ആക്രമിച്ച് തുരത്താൻ നോക്കി എന്ന ചരിത്രം അറിയണം.
      തീയാൽ കുരുക്കാൻ പഠിപ്പിച്ചത് നിങ്ങൾ തന്നെയാണ്. അതാണ് നിങ്ങൾ അവരെ ഇന്നും ഭയപെടുന്നത്.

    • @abdulkhaderkh2279
      @abdulkhaderkh2279 ปีที่แล้ว +2

      ഭയം 😀അത് ഞങ്ങൾക്കല്ല അത് നിങ്ങൾക്കും നിങ്ങളുടെ സഹോദരൻ ഹിറ്റ്ലറിനുമാണ് അത് കൊണ്ടല്ലേ നിങ്ങൾ ജൂതൻമാരെ കൊന്നു കൂട്ടിയത് ഇപ്പോൾ അവരുടെ അസ്ഥിക്കു മുകളിൽ ഇരുന്ന് ഞങ്ങളെ നോക്കി ഘാതകരെ തിരയുന്നോ

    • @rajesh.kakkanatt
      @rajesh.kakkanatt ปีที่แล้ว +12

      @@abdulkhaderkh2279 ഭയം ഇല്ലെങ്കിൽ എന്തിനാ, മുട്ടിന് മുട്ടിന് ഇസ്രയേൽ , ഇസ്രയേൽ എന്ന് പറഞ്ഞു നടക്കുന്നത്. അവർ അവരുടെ കാര്യം നോക്കികോളും. അവർ ഇത്ര ചെറിയ രാജ്യമായിട്ട് കൂടി , അവരെ നിങ്ങളുടെ ആൾക്കാരായി ചുറ്റപെട്ട് കിടന്നിട്ട് കൂട്ടി, അവരെ തുടരെ തുടരെ ആദ്യ കാലങ്ങളിൽ അക്രമിച്ച് ഓട്ടിക്കാൻ ശമിച്ചിട്ടും, അവരുടെ ഒരു രോമം പോലും പിഴുതെടുക്കാൻ പറ്റാതിരുന്നത് എന്ത് കൊണ്ട്? ഇന്നും അതിനാ സാധിക്കാത്തത് എന്ത് കൊണ്ട്?
      നിങ്ങളുടെ നേതാക്കളെ , അവർ എവിടെ ചെന്ന് ഒളിച്ചും , തേടി പിടിച്ച് കൊന്ന് കളയാൻ പറ്റുന്നതും എന്ത് കൊണ്ട്?
      പേടിയുള്ളവർ, പേടി ഇല്ല എന്ന് പറഞ്ഞ് നടക്കുക. അങ്ങിനെയെങ്കിലും സുഖം ലഭിക്കട്ടെ !

    • @abdulkhaderkh2279
      @abdulkhaderkh2279 ปีที่แล้ว

      @@rajesh.kakkanatt വിവരമില്ലായ്മക്ക് അവാർഡ് നിങ്ങൾക്ക് ഉടനെ കിട്ടും ഉക്രൈൻ ഒറ്റക്കാണോ അല്ല അത് പോലെ തന്നെ ആണ് ഇസ്രായേലും അമേരിക്കയും ബ്രിട്ടനും മറ്റു ക്രിസ്ത്യൻ രാജ്ങ്ങളും ആണ് ഇസ്രായേലിനെ താങ്ങി നിർത്തുന്നത് സ്നേഹം കൊണ്ടല്ല മറിച്ചു അവരുടെ രാജ്യങ്ങളിലെ ജൂത ശല്യം ഒഴിവാകാൻ വേണ്ടി. നെപ്പോളിയന്റെ കാലത്തും സാർ ചക്രവർത്തിമാരുടെ കാലത്തും ഹിറ്റ്ലറിന്റെ കാലത്തും ജൂതൻമാർക്ക് എന്താ സംഭവിച്ചത് എന്ന് ചരിത്രം പഠിച്ചു നോക്കിയോ. ലോകത്ത് ഏറ്റവും കൂടുതൽ ജൂതൻമാരെ കൊന്നൊടുക്കിയവർ ഇന്ന് അവരുടെ സംരക്ഷകർ ആയി നടക്കുന്നത്

    • @rajesh.kakkanatt
      @rajesh.kakkanatt ปีที่แล้ว +5

      @@abdulkhaderkh2279 ഞങ്ങട്ടെ സഹോദരൻ ഹിറ്റ്ലറോ? ഏത് വകയിൽ സഹോദരൻ? ജ്യൂതൻമാരോട് ആർക്കാണ് അന്നും ഇന്നും വെറുപ്പ്? ഇപ്പോൾ ഹിറ്റ്ലർ ഞങ്ങടെ സഹോദരൻ ആയോ?

  • @mammadolimlechan
    @mammadolimlechan ปีที่แล้ว +1

    ഇന്ത്യയിൽ ചാള പോലെ ഉണ്ടാക്കിയ സാദനം mig21

    • @user-ee8rc2jp2t
      @user-ee8rc2jp2t ปีที่แล้ว

      നീയാണോ ചാളമേരി