നാനോ ലൂബ് ഉപയോഗിക്കുമ്പോൾ നിങ്ങൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ? | Detailed Video On How to Use Nano lube

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Technical Support - +91 6282588789,
    +91 70256 02926
    Description
    Note : In some cases, along with Nano lube, Compression booster may be required to get drastic performance. First try Nano lube alone and later if more performance is required especially during traffic or hill climbing consider adding compression booster
    Instructions:
    1. Either pour nano lube after a fresh oil change when oil is warm or add nano lube to fresh engine oil container and pour after vigourous mixing
    2. If more performance is desired, inspect/replace Air filter, fuel filter,spark plug, fuel pump, injector/carburetor, oxygen sensor, EGR and PCV systems, throttle body cleanup, intercooler and turbo cleanup
    3. If there is a history of gradual mileage or pickup decline or excessive noise/vibration consider adding compression booster to compensate for Compression losses.
    Important Notice:
    Oil filter ശ്രദ്ധിക്കുക,
    Nanolube ചെയ്തതിനു ശേഷം സ്മൂത്തനെസ്സ് കുറയുകയോ , ഗിയർ ഷിഫ്റ്റിംഗിൽ tight അനുഭവപ്പെടുകയോ, മൈലേജ് കുറയുകയോ , പവറോ വലിവ് കുറയുന്നതോ ആയി തോന്നിയാൽ , ഉടനെ രണ്ടാമത് ഓയിൽ ഫിൽറ്റർ മാറ്റേണ്ടതാണ്.
    ഇതിനു കാരണം എൻജിനിലെ പഴയ sledge ഡെപ്പോസിറ്റുകൾ ഓയിലിൽ കൂടെ ഓയിൽ ഫിൽറ്ററിൽ ഡെപ്പോസിട് ആകുന്നതുകൊണ്ടാണ്.

ความคิดเห็น • 47

  • @nanolubekollam8541
    @nanolubekollam8541 ปีที่แล้ว +4

    Nanolube use ചെയ്യേണ്ടത് എങ്ങനെ എന്നുള്ളത് കൃത്യമായി പറയുന്നുണ്ട്.
    പക്ഷെ athinekkalum ഒരു vandiyengane krithyamaayi maintain cheyyanam, എന്തൊക്കെ കാര്യങ്ങൾ check cheyyanam എന്നുള്ള details അടിപൊളി!
    Very good information! Very informative!

  • @suhadk3438
    @suhadk3438 ปีที่แล้ว +7

    ഇതെല്ലാം വൃത്തിക്ക് ചെക്ക് ചെയത് ക്ലീൻ ചെയ്ത് ഒഴിക്കാൻ പറ്റിയ ഒരു സർവ്വീസ് സെൻ്റർ സജസ്റ്റ് ചെയ്യുമോ..

  • @athulkv121
    @athulkv121 ปีที่แล้ว +2

    Worth watching 💯Well detailed video about the product usage 👍👍good job brother

  • @nowpresent2167
    @nowpresent2167 ปีที่แล้ว +2

    Also check radiator fan,ac fan, coolant level,tyre pressure, wheel alignment n balancing

  • @multikuttan
    @multikuttan ปีที่แล้ว +2

    Oru ritz inte engine pani ayennu oru video kandu ithu pole olla additives use cheyuthattu @kerala mechanic yt channel il annu paranjne. Brand mention cheyuthatilla athu kettappo use cheyan ollla interest poye 🙂

    • @kmmanoj5932
      @kmmanoj5932 ปีที่แล้ว

      ente bullet ntem and scooter
      cylinder kit pooyi

    • @armorollubricants
      @armorollubricants  ปีที่แล้ว +1

      Part-1
      പ്രമുഖ എഞ്ചിൻ ഓയിലുകളുടെ ക്വാളിറ്റി
      ARMOROL R&D,
      മെഷീൻ വഴി Live Testing കണ്ടിട്ടുണ്ടോ?
      ഞെട്ടരുത്!!!
      th-cam.com/video/Ee76sJNpo1w/w-d-xo.html

    • @armorollubricants
      @armorollubricants  ปีที่แล้ว

      part-2,
      എന്തുകൊണ്ട് NANO ULTRA LUBE എഞ്ചിൻ ഓയിലിൽ ചേർക്കണം, ഏതു എഞ്ചിനോയിൽ നിങ്ങളുടെ വണ്ടി സുരക്ഷിതമാക്കും?
      കാണുക, പഠിക്കുക,
      Brand പരസ്യങ്ങളിൽ വഞ്ചിതരാവരുത്...
      ഇനിയും നിങ്ങളുടെ എഞ്ചിൻ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ..
      th-cam.com/video/SSyezTEPL_A/w-d-xo.html

    • @armorollubricants
      @armorollubricants  ปีที่แล้ว

      Part-3,
      Nanolube+ Compression Booster.
      എഞ്ചിനിൽ എന്ത് മാറ്റം ഉണ്ടാക്കും..
      ARMOROL R&D - Live Testing.
      th-cam.com/video/o6fiXYaPvO8/w-d-xo.html

    • @armorollubricants
      @armorollubricants  ปีที่แล้ว

      @@kmmanoj5932 plz contact me on 6282588789, we can find out the exact reason behind how to Happening like this.

  • @sangeethvp5366
    @sangeethvp5366 ปีที่แล้ว +1

    Nice product njn use aakind good result 🥰

  • @kannannair8185
    @kannannair8185 ปีที่แล้ว

    13:40 new batch nano lube nte manufacturing date ennu muthal aan ?

  • @ARU-N
    @ARU-N ปีที่แล้ว +1

    Good video. 👍

  • @vineethaprasad768
    @vineethaprasad768 ปีที่แล้ว +1

    Super

  • @ramhari69
    @ramhari69 ปีที่แล้ว +1

    Awesome 👌

  • @ehaanworld9072
    @ehaanworld9072 ปีที่แล้ว +1

    Sooperb❤❤

  • @emmefkemmvp2866
    @emmefkemmvp2866 ปีที่แล้ว +1

    👍👍

  • @JP-ni9iw
    @JP-ni9iw ปีที่แล้ว +1

    nano lub ozhichathinu sesham Engine head ill kari kooduthal adiyunuu ennu kelkkunnu...

    • @firozmusthafa
      @firozmusthafa ปีที่แล้ว

      Nano lube ഒഴിച്ചാൽ tyre puncture ആകും, injector complaint ആകും, alternator complaint ആകും, head ഇൽ കരി അടിയും, പഞ്ചസാര പൊടി വരും തുടങ്ങി അനവധി problems പറഞ്ഞു കേൾക്കുന്നുണ്ട്
      ആലോചിച്ചാൽ മനസ്സിലാകും ഇതൊന്നും nano lube ഉം ആയി ബന്ധം ഇല്ലെന്ന്

    • @RowanYouTube
      @RowanYouTube ปีที่แล้ว +1

      ​​@@firozmusthafa ഞാൻ nano lube 2-3 years ആയി ഉപയോഗിക്കുന്നു. നല്ല gunam ഉണ്ട് . ഒരു video കണ്ടു Zen ac comprossor ഇൽ ഒഴിക്കുന്ന.. എത്ര ml anu ഒഴിക്കണ്ടത്?

    • @firozmusthafa
      @firozmusthafa ปีที่แล้ว

      @@RowanTH-cam 20ml

    • @onlyforyoutube-cb9rz
      @onlyforyoutube-cb9rz ปีที่แล้ว

      Bore scrach akunnathu report cheythittundu

    • @firozmusthafa
      @firozmusthafa ปีที่แล้ว

      @@onlyforyoutube-cb9rz എവിടുന്ന് കിട്ടി report?

  • @shajiedv
    @shajiedv ปีที่แล้ว +1

    Hi akil bai

  • @padmanabhan__9681
    @padmanabhan__9681 ปีที่แล้ว +1

    ഞാൻ എൻ്റെ x pulse il ഒഴിച്ച്.but oru മാറ്റവും തോന്നുന്നില്ല.

  • @mujeebrahman2476
    @mujeebrahman2476 ปีที่แล้ว +1

    Well explained ❤

  • @ammu96333
    @ammu96333 ปีที่แล้ว +1

    Good job bro.. All the best😍

  • @ariyansgroup
    @ariyansgroup ปีที่แล้ว

    Bro, oil filter and fuel filter same anno?

    • @armorollubricants
      @armorollubricants  ปีที่แล้ว +1

      Alla, Randum vere vere aaanu.

    • @RowanYouTube
      @RowanYouTube ปีที่แล้ว +1

      oil filter engine oil filter cheyyan.. fuel filter diesel or petrol filter ചെയ്യാൻ..

  • @techy0074
    @techy0074 ปีที่แล้ว +1

    Buying link or something

    • @armorollubricants
      @armorollubricants  ปีที่แล้ว

      www.amazon.in/s?me=A2AU6CRB1N5EYJ&ref=sf_seller_app_share_new

  • @jaleelkodasshery2749
    @jaleelkodasshery2749 ปีที่แล้ว

    Ith evide kittum.

  • @bushrabashar8666
    @bushrabashar8666 ปีที่แล้ว +1

    ഒരു വണ്ടിയുടെ എല്ലാസൻസറും
    E G R
    Turbo മുതലായവയും ഒക്കെ ക്ലീൻ ചെയ്താൽ തന്നെ നല്ല പെർഫോമൻസ് ഉണ്ടാകും
    പിന്നെ വേറൊന്നും ഉപയോഗിക്കേണ്ടി വരില്ല

    • @armorollubricants
      @armorollubricants  ปีที่แล้ว

      But Friction kurayillallo, Engine life kootan pattillallo,oil nte Life um koodilallo.

  • @rashiknpy6336
    @rashiknpy6336 ปีที่แล้ว

    Purchase number