ട്വന്റി ട്വന്റി പിറന്ന അവിശ്വസനീയ സംഭവങ്ങൾ ഇങ്ങനെ ...I Sabu m Jacob - Part-4

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 655

  • @josephmathew2795
    @josephmathew2795 9 หลายเดือนก่อน +138

    സാബുവിന് പോലെ നല്ല മനസ്സും നല്ല ചിന്തയും ദീർഘ വീഷണവും ഉള്ള വ്യക്തിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു

  • @georgepaul7974
    @georgepaul7974 9 หลายเดือนก่อน +259

    തലയിൽ അല്പമെങ്കിലും 💭ആൾതാമസം ഉണ്ടെങ്കിൽ അടുത്ത പ്രാവശ്യം ഇലക്‌ഷനിൽ ട്വന്റി 20 ക്ക് വോട്ട് ചെയ്തു സപ്പോർട്ട് ചെയ്യുക 😍😍👍🏻👍🏻

    • @ajinanu5132
      @ajinanu5132 9 หลายเดือนก่อน +1

      💯💯💯

    • @chandrandec31
      @chandrandec31 9 หลายเดือนก่อน

      AAL THAMASAM ULLA AALKAAR AAP inodu cherna ee kallanmaarku vote cheyilla.

    • @Chacko-pm8mq
      @Chacko-pm8mq 9 หลายเดือนก่อน

      👌👌👌👌👌

    • @varghesethomas1370
      @varghesethomas1370 6 หลายเดือนก่อน

      രാഷ്ട്രീയ പ്രവർത്തനം മാത്രം പോരാ സത്യസന്ധമായ ഒരു പത്രപ്രവർത്തനം കൂടി അത്യാവശ്യമാണ്. 🌹

    • @augusthypm6471
      @augusthypm6471 6 หลายเดือนก่อน

      2​@@chandrandec31

  • @vadasseriathujoseph1900
    @vadasseriathujoseph1900 9 หลายเดือนก่อน +174

    Mr Sabu, കേരളത്തിൽ നിങ്ങളുടെ പ്രവർത്തന ശൈലി വ്യാപകമായ പരസ്യത്തിലൂടെ ജനത്തെ അറിയിക്കേണ്ടതുണ്ട്. അതിന് പറ്റിയ മീഡിയ തിരഞ്ഞെടുക്കണം. എല്ലാ വിജയാശംസകളും.

    • @thambyjacob8797
      @thambyjacob8797 9 หลายเดือนก่อน +8

      100% Correct

    • @thambyjacob8797
      @thambyjacob8797 9 หลายเดือนก่อน +8

      20/ 20 പ്രവർത്തകർ കഴിഞ തവണ ഇറങ്ങിയതിലും കൂടുതൽ പ്രവർത്തനം നടത്തണം

    • @bananaboy7334
      @bananaboy7334 9 หลายเดือนก่อน +4

      2020 social media weak aanu

    • @jobinjose7166
      @jobinjose7166 9 หลายเดือนก่อน +2

      സത്യം തന്നെ ആണ്

    • @David94989
      @David94989 9 หลายเดือนก่อน +2

      മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

  • @joyantony6524
    @joyantony6524 9 หลายเดือนก่อน +214

    ഷാജൻ സാർ 20/20 യുടെ വികസന മാതൃകകൾ ഒരു ഷോർട്ട് ഫിലിം പോലെ മറുനാടനിൽ എത്രയും പെട്ടന്ന് വരുത്തണം....... പ്രചരിപ്പിക്കാൻ വേണ്ടിയാണ്. 🙏

    • @nvsworldchallenge9463
      @nvsworldchallenge9463 9 หลายเดือนก่อน +8

      നല്ല നിർദ്ദേശം❤❤❤❤

    • @kanakamnair3663
      @kanakamnair3663 9 หลายเดือนก่อน +12

      ഇതൊന്നും ഷാജൻ കണ്ടുനു വരില്ല. ഡയറക്റ്റ് ആയി ഫോൺ ചെയ്യണം. ഐഡിയ വെരി ഗുഡ് 👌👌👌

    • @hassanshah7188
      @hassanshah7188 9 หลายเดือนก่อน +1

      👍👍👍👍

    • @kssaji2709
      @kssaji2709 9 หลายเดือนก่อน

      ​@@kanakamnair3663Yes correct 🎉

    • @David94989
      @David94989 9 หลายเดือนก่อน +9

      മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

  • @saneen88
    @saneen88 9 หลายเดือนก่อน +211

    കേരളത്തിൽ മുഴുവൻ 20-20 വളരട്ടെ, കേരളം ഭരിക്കട്ടെ. ഈ നാട് നന്നാവട്ടെ ജനങ്ങൾ രക്ഷപെടട്ടെ ❤❤❤

    • @David94989
      @David94989 9 หลายเดือนก่อน +8

      മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

    • @andrewstherattil1551
      @andrewstherattil1551 9 หลายเดือนก่อน

      ❤​@@David94989

    • @benjaminjoseph145
      @benjaminjoseph145 9 หลายเดือนก่อน +4

      മുഖ്യധാരാ ചാനലുകൾ ഒരെണ്ണം ട്വൊൻ്റി 20 എന്ന പ്രസ്ത്ഥാനത്തെ( പാർട്ടിയെ) കുറിച്ച് ഒരക്ഷരം മിണ്ടുകയോ പ്രതികരിക്കയോ ചെയ്യുന്നില്ല, ???

  • @citizeN10
    @citizeN10 9 หลายเดือนก่อน +230

    രോമാഞ്ചം കിട്ക്സ് സാബു ചാലക്കുടിയിൽ എന്റെ വോട്ട് 20 20 ക്കു

    • @susanashish2365
      @susanashish2365 9 หลายเดือนก่อน +10

      സാബു സാർ
      മാവേലിക്കര യിൽ എന്നാണ് 2020 തുടങ്ങുന്നത്
      നൂർനാട് വില്ലേജിൽ സ്റ്റാർട്ട്‌ ചെയ്യണേ

    • @SunithaMp-xp8fb
      @SunithaMp-xp8fb 9 หลายเดือนก่อน +5

      എന്റെയും

    • @David94989
      @David94989 9 หลายเดือนก่อน +4

      മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

    • @balakrishnankundoor6215
      @balakrishnankundoor6215 9 หลายเดือนก่อน

      സാ ബം സാർ ചാലകുടി യിൽ 20 20 ക്ക് ഓട്ടം നൽകി ജയപ്പിക്കണം. നല്ല ഭക്ഷ്യ വസ തുക്കൾ കിട്ടാൻ സഹായിക്കാൻ

  • @johndcruz3224
    @johndcruz3224 9 หลายเดือนก่อน +221

    എന്റെയും കുടുംബത്തിന്റെയും വോട്ട് 20/20 ക്ക് കുത്തും.., തോറ്റാലും ജയിച്ചാലും, ഇതൊരു ഉറച്ച തീരുമാനം ആണ് 👍👍👍👍💞

    • @David94989
      @David94989 9 หลายเดือนก่อน +11

      മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

    • @KrishnaJith-j2m
      @KrishnaJith-j2m 9 หลายเดือนก่อน

      ¹​@@David94989

    • @chandrandec31
      @chandrandec31 9 หลายเดือนก่อน

      Verum vidditham. BJP enna party ullapol, aaru 20-20 kku vote cheyyuga. Iyaalu udaippu aanu. Keralam motham iyalku Kizhakkambalam aakkanamengil oro wardilum oru kitex thudanendi varum. Ambanikku polum idhu saadhyamalla. Iyal chilavaakunna CSR FUND thirichu pidikkaan aanu iyal sramikunnadhu, adhikaaram aagrahikunnadhu.

    • @Chacko-pm8mq
      @Chacko-pm8mq 9 หลายเดือนก่อน +1

      👌👌👌👌👌👌👌👌

    • @minajmina11
      @minajmina11 9 หลายเดือนก่อน

      ​@@Chacko-pm8mq2020 വരണം

  • @unnikrishnan5233
    @unnikrishnan5233 9 หลายเดือนก่อน +36

    ദീർഘവീക്ഷണമുള്ള... വ്യവസായി, നേതാവ്... ട്വിന്റി ട്വിന്റിക്ക് നല്ലോരു ഭാവി ഉണ്ടാകും.. അതിനായി ആഗ്രഹിക്കുന്നു..

  • @devassypl6913
    @devassypl6913 9 หลายเดือนก่อน +40

    കേരളം ആകെ 20/20 വളരട്ടെ പാവങ്ങളുടെ രക്ഷ നിങ്ങളിലൂടെ എങ്കിലും നടപ്പാകട്ടെ ❤

  • @KPSurendran-l2d
    @KPSurendran-l2d 9 หลายเดือนก่อน +68

    സാജൻ. ❤ സാബു സാബു❤
    ട്വൻറി ട്വൻറി. ഈ വിശദീകരണം കേട്ടിട്ട്. ആശ്ചര്യം. അൽഭുതം
    അഭിമാനം. തോന്നുന്നു ഇങ്ങനെ പോയാൽ നിങ്ങൾ എന്നെ ട്വൻറി. 20 ആക്കും ട്വൻറി ട്വൻറി എന്നും പറഞ്ഞു ഇനി അങ്ങോട്ടു പോകേണ്ട കാര്യമില്ല. ഞങ്ങളെ ട്വൻറി 20. ചേർക്കൂ എന്നും പറഞ്ഞ് ആൾക്കാരെ നിങ്ങളെ സമീപിക്കും. അങ്ങനെ അങ്ങനെയല്ലേ നല്ലത്. ട്വൻറി ട്വൻറി വിചാരിച്ച് കഴിഞ്ഞാൽ. ഇടതിനും വലതിനും. ഒരു വിശ്രമജീവിതം നയിക്കാൻ സാധിക്കും. അങ്ങനെ സംഭവിക്കട്ടെ. 🌹 👍 🇮🇳

  • @paulsonpoulose2854
    @paulsonpoulose2854 9 หลายเดือนก่อน +43

    പ്രിയ സാബു സാറെ, നിങ്ങളിൽ കൂടി ഞങ്ങൾ,, ദാരിദ്രർ ഈ യൊരു പെസഹാ ദിനത്തിൽ സാക്ഷാൽ ജീവിക്കുന്ന ദൈവത്തെ കാണുന്നു. അങ്ങേക്കും, അങ്ങയുടെ കുടുംബത്തിനും വേണ്ടി ഞങ്ങൾ ആ ദൈവത്തോട് അൽമാർത്ഥ മായി പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @benjaminjoseph145
    @benjaminjoseph145 9 หลายเดือนก่อน +39

    സാബു ജേക്കബ്ബിനേ ഉയർത്തിയാൽ മറ്റുരാമറ്റു രാഷ്ട്രീയ നേതാക്കൾക്ക് ഇടിവും, ചാനലുകാർക്ക് വരുമാനവും കുറയും,
    ട്വൊൻ്റി 20 കേരളം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്നു. അടുത്ത നിയമസഭയിൽ 20- 20 മാത്രം❤❤❤

  • @thomaskutty3812
    @thomaskutty3812 9 หลายเดือนก่อน +21

    ❤️❤️ഷാജൻ സാർ,,താങ്കൾ ചെയ്യുന്ന ഈ ഇന്റർവ്യൂ 20/20 യുടെ ആരംഭം മുതൽ ഈ നിമിഷം വരെയുള്ള കാര്യങ്ങൾ വ്യക്തമായി ജനങ്ങളെ അറിയിച്ചതിനു ആദ്യമേ സാറിനോടുള്ള നന്ദി അറിയിക്കട്ടെ ❤️❤️❤️ഇതു കേൾക്കുന്ന, കാണുന്ന ജനങ്ങൾക്ക്‌ താങ്കളോട് ഒരു അപേക്ഷയുണ്ട്....20/20 യോടും സാബു സാറിനോട് ചേർന്ന് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു ❤️❤️❤️ദൈവത്തിന്റെ അനുഗ്രഹം 20/20യോടൊപ്പം ഉണ്ട് 🙏🙏🙏

  • @SunithaMp-xp8fb
    @SunithaMp-xp8fb 9 หลายเดือนก่อน +48

    സാബുസാർ നിങ്ങളുടെ വാക്കുകൾ കേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി2020 എല്ലാ പഞ്ചായത്തിലും വരണം

    • @David94989
      @David94989 9 หลายเดือนก่อน

      മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

  • @jinuknr999
    @jinuknr999 9 หลายเดือนก่อน +127

    20 20ക്ക് വോട്ട് ചെയ്യാൻ എന്റെ കൈ തരിക്കുന്നു.. 💕
    ഇന്റർവ്യൂ സാബു എം ജേക്കബിന്റേത് ആണെങ്കിൽ അപ്പൊ തന്നെ മുഴുവൻ കണ്ടിരിക്കും.
    പഠിക്കാനും, ചിന്തിക്കാനും, വ്യക്തിജീവിതത്തിൽ ഭാവിയിൽ ഉപകരിക്കുന്ന പല കാര്യങ്ങളും അതിൽ ഉണ്ടാവും.

    • @David94989
      @David94989 9 หลายเดือนก่อน +4

      മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

    • @SamkuttySamkuttyPN
      @SamkuttySamkuttyPN 9 หลายเดือนก่อน

      Jeejelho😮😅😅

  • @mohanchandran7189
    @mohanchandran7189 9 หลายเดือนก่อน +27

    ❤അഭിനന്ദനങ്ങൾ mr ഷാജൻ ഇങ്ങിനെ ഒരു അഭിമുഖം ഒരുക്കിയതിനു 🌹

  • @dr.gylsonthomas8213
    @dr.gylsonthomas8213 9 หลายเดือนก่อน +70

    ജീവിതത്തിൽ ആകെയുള്ള ഒരു പ്രതീക്ഷ സാബു എം ജേക്കബ് നൽകുന്ന വാഗ്ദാനങ്ങളാണ്. പക്ഷേ മലയാളികൾക്കിതൊന്നും തലയിൽ കയറില്ല.

    • @edachalil
      @edachalil 9 หลายเดือนก่อน

      മലയാളികൾ ചാണകം അല്ല കഴിക്കുന്നത്

  • @beena704
    @beena704 9 หลายเดือนก่อน +28

    സാറിന്റെ സംസാരവും 20-20കുറിച്ചു കേൾക്കുമ്പോൾ കൊതിയാകുന്നു👍👍👍 എന്ന് വരും ഞങ്ങളുടെ നാട്ടിൽ 20-20 പ്രതിക്ഷയോടെ കാത്തിരിക്കുന്നു.👍👍👍👍

    • @JacksonJohn-d2c
      @JacksonJohn-d2c 9 หลายเดือนก่อน +5

      ഞങ്ങളുടെ നാട്ടിലും വന്നിട്ടില്ല
      Jai 20, 20❤❤
      ചേർത്തലക്കാരൻ

  • @satheesaninnas8672
    @satheesaninnas8672 9 หลายเดือนก่อน +51

    സാബു സർ ശരിയുടെ പാതയിൽ മുന്നോട്ട് തന്നെ പോകുക... ആശംസകൾ അഭിനന്ദനങ്ങൾ.. പിന്തുണകൾ 👏👏👍🙏

  • @GopalanKgk
    @GopalanKgk 9 หลายเดือนก่อน +196

    വൈകാതെ കേരളത്തിൽ മുഴുവൻ 20/20 വിടർന്ന് പന്തലിക്കട്ടെ എന്നാഗ്രഹിക്കുന്നു. ആശംസിക്കുന്നു. 👌

    • @David94989
      @David94989 9 หลายเดือนก่อน +3

      മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

    • @surendranvadavathi4395
      @surendranvadavathi4395 9 หลายเดือนก่อน

      76⁶6p​@@David94989

  • @idapjohn3620
    @idapjohn3620 9 หลายเดือนก่อน +55

    അവനവന്റെ കീശ വീർപ്പിക്കുന്നവരെ അകറ്റി നിർത്തി നാടിന്റെ വികസനം സ്വപ്‌നം കാണുന്നവരെ ചേർത്തു നിർത്തുക 🙏🏻🙏🏻❤20-20 മുന്നോട്ട് മുന്നോട്ട് 👍🏻👍🏻👍🏻

    • @David94989
      @David94989 9 หลายเดือนก่อน

      മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

  • @seekeroftruth3150
    @seekeroftruth3150 9 หลายเดือนก่อน +23

    ട്വന്റി ട്വന്റി ക്കു ഞങ്ങളുടെ വോട്ട്. 👍👍👍👍👍

  • @nvsworldchallenge9463
    @nvsworldchallenge9463 9 หลายเดือนก่อน +89

    കണ്ണൂരിൽ ചെമ്പിലോട് പഞ്ചായത്തിൽ 20:20 വന്നെങ്കിൽ എന്നാശിച്ചുപോയി എല്ലാ ഭാവുകങ്ങളും നേരുന്നു.❤❤❤❤❤

    • @JoseCP-x2c
      @JoseCP-x2c 9 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k 9 หลายเดือนก่อน +1

      മാണ്ട.. 😳 ചെഗുവേര കുഞ്ഞുങ്ങൾ കൊത്തിക്കളയും.. 😳😳
      😁

    • @Lessonsfromlif
      @Lessonsfromlif 9 หลายเดือนก่อน +11

      ഞാനും കണ്ണൂര്കാരൻ ആണ്. രാഷ്ട്രീയ പാർട്ടികളെ ആവശ്യത്തിൽ അധികം സഹിച്ചു. ഇനി ഒരു മാറ്റം ആഗ്രഹിക്കുന്നു.

    • @shailajap6407
      @shailajap6407 9 หลายเดือนก่อน

      😂😂😂😂😂😂😂😂​@@PonnappanAkaThankappan-s5k

    • @jisjose9620
      @jisjose9620 9 หลายเดือนก่อน +4

      From Kannur..

  • @Uyir4384
    @Uyir4384 9 หลายเดือนก่อน +4

    കണ്ണ് നിറഞ്ഞു പോണ് ഇതൊക്കെ കേട്ടിട്ട്... സർവ്വ ശക്തൻ സാബു സാറിനും പിൻഗമികൾക്കും.. ഇനിയും ഒത്തിരി ആയുസ് നൽകട്ടെ. എല്ലാം ഭംഗിയായി നടക്കട്ടെ എന്നു പ്രതിക്കുന്നു.. എല്ലാ വിധ ആശംസകളും..

  • @jayavijayan7960
    @jayavijayan7960 9 หลายเดือนก่อน +33

    എല്ലായിടത്തും 20 20 വരട്ടെ 👍🏻🙏

    • @David94989
      @David94989 9 หลายเดือนก่อน

      മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

  • @jaisonsaju756
    @jaisonsaju756 9 หลายเดือนก่อน +17

    100% സത്യമായ കാര്യമാണ് ഇപ്പോഴും നടക്കുന്നുണ്ട് എന്ത് ചെയ്യാൻ കഴിയും ട്വന്റി 20 ഇവിടെയും വരട്ടെ എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു അഭിനന്ദനങ്ങൾ

    • @JacksonJohn-d2c
      @JacksonJohn-d2c 9 หลายเดือนก่อน

      ഞങ്ങളുടെ നാട്ടിലും വന്നിട്ടില്ല
      Jai 20, 20❤❤❤
      ചേർത്തലക്കാരൻ

  • @thomaskuttianil
    @thomaskuttianil 9 หลายเดือนก่อน +20

    സാക്ഷാൽ പാവങ്ങളുടെ ഗോഡ് ഫാദർ 🎉

  • @sabukj7158
    @sabukj7158 9 หลายเดือนก่อน +57

    ഞാൻ മനോരമയുടെയും മാതൃഭൂമിയുടെയും വരിക്കാരനാണ്, അത് നിർത്താൻ ആലോചിക്കുന്നു. കാരണം, ട്വൻറി ട്വൻറി സ്ഥാനാർത്ഥികൾ വോട്ടർമാരെ കാണുന്ന ഒരു ഫോട്ടോയോ വാർത്തയോ ഇടാറില്ല. ഇനി മറുനാടൻ ആണ് നമ്മുടെ ഒഫീഷ്യൽ മാധ്യമം.

    • @David94989
      @David94989 9 หลายเดือนก่อน +4

      സത്യം മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

    • @sathidevi3141
      @sathidevi3141 9 หลายเดือนก่อน +1

      സത്യം

    • @babukpkp
      @babukpkp 9 หลายเดือนก่อน +2

      3 വർഷം മുന്നേ നിർത്തി 😅

    • @sooraj4998
      @sooraj4998 9 หลายเดือนก่อน +1

      1.5 വർഷം മുന്നേ നിർത്തി

    • @csatheesc1234
      @csatheesc1234 9 หลายเดือนก่อน

      പത്രങ്ങൾ വാങ്ങുന്ന ശീലം തന്നെ എല്ലാവരും നിർത്തുക
      കള്ളവർഗ്ഗങ്ങൾ ആണിവർ
      പണംകൊടുത്തു വാങ്ങുന്നവർക്ക് അവർ അറിയണം എന്നാഗ്രഹിക്കുന്ന വാർത്ത പത്രത്തിലുണ്ടാകില്ല പത്രക്കാർക്ക് താല്പര്യമുള്ള വാർത്തകൾമാത്രമേ കൊടുക്കു വൃത്തികെട്ട വർഗ്ഗങ്ങൾ
      കൂടാതെ വർഷത്തിൽ ഒരു കലണ്ടർ പോലും ഫ്രീ ആയി തരില്ല

  • @roxenxavier5848
    @roxenxavier5848 9 หลายเดือนก่อน +24

    ഇതാ ഒരു നിഷ്കളങ്കനായ മനുഷ്യൻ

  • @kebeerkebeer2536
    @kebeerkebeer2536 9 หลายเดือนก่อน +32

    തലയിൽ അൽപ്പം എങ്കിലും ആൾതാമസം ഉള്ളവരും നാളത്തെ ഭാവിയെ കുറിച്ച് ചിന്തിക്കുന്നവരും ട്വന്റി20 സപ്പോർട്ട് ചെയ്യുക❤❤❤❤

    • @JacksonJohn-d2c
      @JacksonJohn-d2c 9 หลายเดือนก่อน +1

      ഞങ്ങൾ എങ്ങനെ വോട്ട് ചെയ്യും ഞങ്ങൾക്ക് നിങ്ങളുടെ പാർട്ടിയുടെ സ്ഥാനാർത്ഥി ഇല്ലല്ലോ
      Jai 20, 20❤❤❤നിങ്ങൾ ട്വന്റി ട്വന്റി പാർട്ടി രൂപീകരിച്ചപ്പോൾ നിങ്ങളുടെ ജീവിതം സുഖമായി ഞങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്
      എന്നെങ്കിലും 20, 20യുടെ ചിഹ്നത്തിൽ കുത്താൻ അവസരം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
      ചേർത്തലക്കാരൻ

  • @thambyjacob8797
    @thambyjacob8797 9 หลายเดือนก่อน +8

    ഇതുതന്നെ ജനസേവനം ഇത്‌ മാത്രമാണ് നാടിന്റെ നന്മ! 20 / 20 കേരളം മുഴുവൻ വരുവാൻ പ്രാർത്ഥിക്കുന്നു.

  • @rajeevanrajeev6723
    @rajeevanrajeev6723 9 หลายเดือนก่อน +75

    അധികാരമാണ് കമ്യൂണിസ്റ്റ് കൾ ജനങ്ങൾക്ക് മേൽ പ്രയോഗിക്കുന്നത് അത് ജനം കൊടുത്തതാണ് എന്ന് പിണറായി വിജയൻ മറുന്ന് പോയി അത് ജനം തിരിച്ചെടുക്കുക

  • @cgeorgekutty
    @cgeorgekutty 9 หลายเดือนก่อน +40

    Thank you ഷാജൻ സർ, സാബു സർ

  • @babeeshlal2981
    @babeeshlal2981 9 หลายเดือนก่อน +13

    കരുത്തനായ സാരഥി കിറ്റക്സ് സാബു സാർ❤❤❤

  • @Luttappy-p4u
    @Luttappy-p4u 9 หลายเดือนก่อน +20

    എന്തും സഹിച്ചു നാട് നന്നാക്കാൻ മനസ്സുറച്ച ഇന്ത്യയിലെ ഒരേഒരു നേതാവ്. പാവപെട്ടവനെ സഹായിക്കാൻ മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ടെന്നു തെളിയിച്ച സാബു സാറിന് അഭിവാദ്യങ്ങൾ.

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 9 หลายเดือนก่อน +29

    സാബു സാറേ താങ്കളാണ് ഹീറോ

  • @businessmail6433
    @businessmail6433 9 หลายเดือนก่อน +15

    ഞാൻ 2020 ബാഷ്യ സുരക്ഷ മാർകറ്റിൽ sathanamമേടിക്കുന്ന ആളാണ് എല്ലാവരും very ഗുഡ് ആണ്

  • @joseantony4983
    @joseantony4983 9 หลายเดือนก่อน +31

    കോഴിക്കോട് ജില്ലയിലെ എല്ലാ പഞ്ചായത്തിലും 20:20 മൽസരിക്കണം. ഞങ്ങളും ഒരു മാറ്റത്തിനു വേണ്ടി ആഗ്രഹിക്കുന്നു. അല്ലെങ്കിൽ വേറെ ആർക്കും വോട്ട് കൊടുക്കില്ല -

  • @jerinjohnkutty8634
    @jerinjohnkutty8634 9 หลายเดือนก่อน +29

    Great leader

  • @Byju924
    @Byju924 9 หลายเดือนก่อน +16

    ഇതാണ് യഥാർത്ഥ ജനാധിപത്യം

  • @smilebedhel7377
    @smilebedhel7377 9 หลายเดือนก่อน +18

    സാബുവിന്റെ വാക്കുകളിൽ മാത്രമേ എനിക്ക് വിശ്വാസമുളളൂ

  • @smilebedhel7377
    @smilebedhel7377 9 หลายเดือนก่อน +39

    ആരൊക്കെ എന്തൊക്കെ കുത്തിതിരിപ്പ് ഉണ്ടായാലും എന്റെ വോട്ട് ട്വന്റി ട്വന്റിക്ക് മാത്രം

    • @JacksonJohn-d2c
      @JacksonJohn-d2c 9 หลายเดือนก่อน +1

      ഭാഗ്യവാൻ
      ഞങ്ങൾക്ക് അതിനുള്ള ഭാഗ്യം ഇല്ല
      Jai 20, 20❤❤❤
      ചേർത്തലക്കാരൻ

    • @manjuaugustine6963
      @manjuaugustine6963 9 หลายเดือนก่อน

      താങ്കൾ പരമാവധി വോട്ട് 20 20 ക്കു നേടി കൊടുക്കാനും ദയവായി പരിശ്രമിക്കുമോ 👍

  • @sastadas7670
    @sastadas7670 9 หลายเดือนก่อน +14

    കണ്ണുള്ളവർ കാണട്ടെ, കാതുള്ളവർ കേൾക്കട്ടെ.
    സത്യന്

  • @roxenxavier5848
    @roxenxavier5848 9 หลายเดือนก่อน +17

    സാബു സാറിന് എതിരായ ഒരു കമന്റ് പോലും ഇല്ല

  • @jaisonkappil539
    @jaisonkappil539 9 หลายเดือนก่อน +58

    അധികാരം ഉള്ളവർക്കു എന്തും ആവാം

  • @jomonchacko2794
    @jomonchacko2794 9 หลายเดือนก่อน +19

    ഇദ്ദേഹം പറയുന്നതിൽ ഒരു അത്ഭുതവും ഇല്ല, അദേഹത്തിന്റെ അച്ഛൻ എത്ര മാത്രം മനസാക്ഷി ഉള്ള ഒരാളായിരുന്നെന്ന് നേരിട്ട് എനിക്കറിയാം

  • @narayanandv8968
    @narayanandv8968 9 หลายเดือนก่อน +17

    All the best, Mr.Sabu

  • @sebastiannj5423
    @sebastiannj5423 9 หลายเดือนก่อน +80

    20-20 വരണം കേരളവും മാറണം.

    • @David94989
      @David94989 9 หลายเดือนก่อน +1

      മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

  • @rvvlog1449
    @rvvlog1449 9 หลายเดือนก่อน +9

    ദൈവത്തിന്റെ കരങ്ങൾ അതാണ് sabu sir

  • @arunraj2958
    @arunraj2958 9 หลายเดือนก่อน +25

    GREAT WORDS......TRUE STORY.

  • @Kerala08
    @Kerala08 9 หลายเดือนก่อน +37

    ഭാരത രത്‌ന കിട്ടേണ്ട ആളാണ് Mr.Sabu

    • @thambyjacob8797
      @thambyjacob8797 9 หลายเดือนก่อน +1

      100%Correct

    • @sonysir1
      @sonysir1 9 หลายเดือนก่อน

      Pakshe kodukkilla

  • @VINODRAM-ym6nl
    @VINODRAM-ym6nl 9 หลายเดือนก่อน +13

    🔥ട്വന്റി 20 ക്ക് അഭിനന്ദനങ്ങൾ 🎉💪
    🙏🥰 🎉 🪔💛💙💚🧡❤️💜🪔

  • @josephkanamkudam5772
    @josephkanamkudam5772 9 หลายเดือนก่อน +26

    God bless you Sir

  • @thomassebastian4034
    @thomassebastian4034 9 หลายเดือนก่อน +15

    ജയ് ജയ്.....20 20....... 🌹👍🏻🙏🏻

  • @Luttappy-p4u
    @Luttappy-p4u 9 หลายเดือนก่อน +9

    സാബുസാറിന്റെ പിതാവിന്റെ പേരിൽ എന്തെങ്കിലും തുടങ്ങണം. അദ്ദേഹത്തിന്റെ ആ വലിയ ആഗ്രഹം മക്കൾ നടത്തി കൊടുക്കുന്നത് എങ്ങനെയാണ്ന്നു നാട്ടിലെ വലിയ കോടിശ്വരന്മാരും രാഷ്ട്രീയക്കാരും ഇമ വെട്ടാതെ കാണണം.ഗാന്ധിസവും കമ്മ്യൂണിസവും, കോയസവും മറ്റും പറഞ്ഞു നടക്കുന്നു കള്ള രാഷ്‌ടീയക്കാർ ഇത് എങ്ങനെ സഹിക്കും. Thanks Marunadan. 👏

  • @prabhakarang636
    @prabhakarang636 9 หลายเดือนก่อน +25

    Mr. Sabu jacob you are great Big salute

  • @BinoyAbin-bg8rn
    @BinoyAbin-bg8rn 9 หลายเดือนก่อน +24

    എറണാകുളം കാരും ചാലക്കുടി കാരും മുല്ലപ്പേറിയറിനെ ഓർത്തു വോട്ടു ചെയുന്നത് നന്നായിരിക്കും

  • @johnjoseph3622
    @johnjoseph3622 9 หลายเดือนก่อน +14

    May the people of Chalakudi and Ernakulam come forward to vote for 20- 20.

  • @sam890
    @sam890 9 หลายเดือนก่อน +12

    Great Interview. Sabu Jacob❤❤

  • @richdad6332
    @richdad6332 9 หลายเดือนก่อน +31

    ഒരു പഞ്ചായത്തിൽ ഒരു രാഷ്ട്രീയപാർട്ടി ഭരിക്കുന്നത് കൊണ്ടു സ്ഥലതിനു വില കൂടി എങ്കിൽ അത് കിഴക്കമ്പലത്തു മാത്രം ആണ്, പഞ്ചായത്തിന്റെ വളർച്ചയും വികസനവും കണ്മുന്നിൽ കണ്ടു ബോധ്യം വന്നത് ആണ്

    • @David94989
      @David94989 9 หลายเดือนก่อน +2

      മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

  • @manojdas3272
    @manojdas3272 9 หลายเดือนก่อน +20

    SABHU SIR
    SAJAN SIR
    BIG SELUTE

  • @Infidel25
    @Infidel25 9 หลายเดือนก่อน +8

    God bless you man, Mr.Sabu Jacob. ❤❤❤

  • @sivadaspazhanikutty1341
    @sivadaspazhanikutty1341 9 หลายเดือนก่อน +21

    Full support 20.20.

  • @vijayadinesh6121
    @vijayadinesh6121 9 หลายเดือนก่อน +12

    വളരട്ടെ സർ 20-20

  • @pushpaiyyalol4683
    @pushpaiyyalol4683 9 หลายเดือนก่อน +19

    Thank you Shajan sir

  • @francislonappan7279
    @francislonappan7279 9 หลายเดือนก่อน +10

    We are number one. I was working in kizhakkambalam during 2017 to 2018.whatever sabu says is 101 percent true.

    • @Infidel25
      @Infidel25 9 หลายเดือนก่อน

      ❤❤❤❤❤

  • @cgeorgekutty
    @cgeorgekutty 9 หลายเดือนก่อน +21

    Big സല്യൂട്

  • @amsankaranarayanan6863
    @amsankaranarayanan6863 9 หลายเดือนก่อน +50

    ഒരു മാറ്റം ആവശ്യമാണ്. വളരെ കഴിവുള്ള കേരളത്തിലെ യുവാക്കൾ തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. Twenty 20 യിലൂടെ കേരളത്തിൽ ഒരു മാറ്റം പ്രതീക്ഷിക്കുന്നു. പൊതുവെ എല്ലാവർക്കും വലിയ പ്രതീക്ഷയുണ്ട്, ഒരു നല്ല കാലം കേരളത്തലും വരുമെന്ന്

    • @David94989
      @David94989 9 หลายเดือนก่อน +4

      മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

  • @padmakumari210
    @padmakumari210 9 หลายเดือนก่อน

    പാവപ്പെട്ട ജനങ്ങളിലേക്ക് ഇറങ്ങി വന്നു അവരുടെ ആവശ്യങ്ങൾമനസ്സിലാക്കി പാർട്ടി രൂപീകരിച്ചു ജനങ്ങളുടെ നന്മക്കു വേണ്ടി വീടുകൾ കയറി ഇറങ്ങി അവിടെ വെള്ളം മെഡിസിൻ വീടുകൾ ഭക്ഷ്യ സുരക്ഷ എല്ലാം ഉറപ്പാക്കിയ സാബു സാറിന് അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏

  • @robinsonmathew6429
    @robinsonmathew6429 9 หลายเดือนก่อน +20

    20 20 പോലുള്ള പാർട്ടിയെയാണ് കേരളത്തിന് ആവശ്യം

    • @David94989
      @David94989 9 หลายเดือนก่อน +1

      മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

  • @SabhinavAntonyShaji2010
    @SabhinavAntonyShaji2010 9 หลายเดือนก่อน +7

    ഇതാണ് യഥാർത്ഥ വികസനം... അടിസ്ഥാന വികസനം ❤

  • @deninr2009
    @deninr2009 9 หลายเดือนก่อน +2

    ഒരുപാട് ആഗ്രഹിക്കുന്നുണ്ട് സാറേ ഈ 20-20 യിലേക്ക് വരാൻ ആയിട്ട് 20 20 കുറച്ച് അറിയാത്ത ആളുകളും ഉണ്ട് കിഴക്കമ്പലത്തെ വികസനത്തെ കുറിച്ച് പത്രങ്ങൾ വഴി മനോരമ മെട്രോ വഴി ഇത് കൂടുതൽ പ്രസിദ്ധീകരിക്കണം കേരളത്തിലെ ഓരോ പഞ്ചായത്തുകളും ട്വന്റി20 എന്ന സംഘടന കൂടി വരണം ട്വന്റി20ക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ❤❤❤❤❤

  • @saburoy3311
    @saburoy3311 9 หลายเดือนก่อน +8

    റോഡ് ടാറിംഗ് കണക്ക് സാബു പറഞ്ഞത് ശരിയാണ് 100, ശതമാനം

  • @peeceemeloor
    @peeceemeloor 9 หลายเดือนก่อน +6

    നിലപാട് സൂപ്പർ ♥️♥️♥️💙💙💙

  • @marykuttyxavier5475
    @marykuttyxavier5475 9 หลายเดือนก่อน +8

    Sabu you are great 🙏🙏🙏🙏

  • @tenzoccamaario
    @tenzoccamaario 9 หลายเดือนก่อน +7

    കേരളം മുഴുവൻ 20❤20 വരട്ടെ❤❤

  • @varghesekora8378
    @varghesekora8378 9 หลายเดือนก่อน +9

    realy congratulations sabu sir
    You r not grow from fire
    it's from lava
    so it's canot distroy
    Realy Kerala lucky to get sabu sir
    all people when voting time put 20 20
    I wish all sucess this election

  • @johnmathew1438
    @johnmathew1438 9 หลายเดือนก่อน +21

    Only hope 20/20

    • @David94989
      @David94989 9 หลายเดือนก่อน +1

      മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

  • @augustinewilly7546
    @augustinewilly7546 9 หลายเดือนก่อน +5

    എൻ്റെ ഭാര്യ, എൻ്റെ മക്കൾ, എൻ്റെ വീട്, എൻ്റെ മതിൽ, ഇതാണ് ദുരഭിമാനിയും സ്വാർത്ഥതയും ഉള്ള ഒരു മലയാളിയുടെ എടുത്തു പറയാവുന്ന നല്ല സ്വഭാവം😅
    പ്രകൃതി, പരിസരം, സുരക്ഷിതമായ റോഡ് യാത്രാ സൗകര്യം, തോട്, പുഴ, തണ്ണീർ തടങ്ങൾ, കൃഷി ഇതൊക്കെ ശ്രദ്ധിക്കാനും പാലിക്കാനും ഒന്നും തൽപര്യം ഇല്ല.
    ഏറ്റവും വലിയ സങ്കടം പൗരബോധം, പ്രകൃതി സ്നേഹം ഇല്ലാത്ത വളർന്നു വരുന്ന യുവ തലമുറയെപ്പറ്റിയാണ്. ട്വൻ്റി 20 ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട്, കേരളം മുഴുവനും ഇവർക്ക് അവസരം കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

  • @thomaskunnil5455
    @thomaskunnil5455 9 หลายเดือนก่อน +35

    മറുനാടൻ ഒരു പത്രം തുടങ്ങണം ഇത് ജനങ്ങളിൽ എത്തിക്കണം

    • @David94989
      @David94989 9 หลายเดือนก่อน +3

      സത്യം മീഡിയ ഇവരുടെ വാർത്തകൾ അധികം കാണിക്കുന്നില്ല. അപ്പോൽ നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങണം, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ഉള്ള വീഡിയോകൾ ഞാൻ എൻ്റെ ബന്ദുമിത്രാത്തികൾക്ക് അയച്ചു കൊടുക്കുന്നു. എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ

    • @thomaswilson1095
      @thomaswilson1095 9 หลายเดือนก่อน +1

      TV ചാനൽ ആണ് എന്റെ അഭിപ്രായം 💪❤

    • @mathewjose6987
      @mathewjose6987 9 หลายเดือนก่อน

      Randum venam.engilum pathramanu kooduthal aavshyam.social medea ullathu kondu t v chanel illengilum manage cheyyam.

    • @babyemmanuel853
      @babyemmanuel853 9 หลายเดือนก่อน +1

      മാമാ ചാനൽകൾ ഞെക്കി കൊല്ലും

  • @bennythekkekara8700
    @bennythekkekara8700 9 หลายเดือนก่อน +1

    അവസാനത്തെ എപ്പിസോഡ് കണ്ടപ്പോൾ തരിച്ചു ഇരുന്നുപോയീ. സാബു ജേക്കബ് നു എല്ലാ പ്രാർത്ഥനയും 🙏🏼❤ സ്നേഹവും.

  • @laluperumbavoor7811
    @laluperumbavoor7811 9 หลายเดือนก่อน +14

    ട്വന്റി 20💪💪💪

  • @susanhamji969
    @susanhamji969 9 หลายเดือนก่อน +13

    Full Support 20/20

  • @valsavarghese256
    @valsavarghese256 9 หลายเดือนก่อน +24

    കേരളത്തിന് ഒരു മാറ്റം ആവശൃമാണ്..

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 9 หลายเดือนก่อน +15

    JAI JAI 20 20

  • @TheJunupm
    @TheJunupm 9 หลายเดือนก่อน +17

    നേതാക്കൾ കൂടുംതോറും അടി കൂടും,, അത് പോയിന്റ്

    • @SunithaMp-xp8fb
      @SunithaMp-xp8fb 9 หลายเดือนก่อน +2

      അത് മാത്ര മല്ല യൂണിയൻ ഇല്ലാത്തതാണ് വിജയം

  • @sureshp144
    @sureshp144 9 หลายเดือนก่อน +11

    സാബു എം ജേക്കബ് സർ നിങ്ങളുടെ നിലപാടുകൾ ബിജെപി യുമായി യോജിക്കുന്നു. ആയതിനാൽ എന്റെ അഭിപ്രായം നിങ്ങൾ ബിജെപി യുമായി സഹകരിച്ചു, കേരളത്തെ രക്ഷിക്കണം, അപേക്ഷയാണ് ❤

    • @abeyjohn8166
      @abeyjohn8166 9 หลายเดือนก่อน +2

      Orikkalum nadakkilla

    • @oommencherian614
      @oommencherian614 9 หลายเดือนก่อน +6

      പിന്നോക്ക വിഭാഗക്കാരെ ഒരിക്കലും ഉയരാൻ അനുവദിക്കാത്ത അജണ്ടയുള്ള bjp യുമായി 20-20 എങ്ങനെയാണ് പൊരുത്തപ്പെടുക

    • @abdunnazirm9700
      @abdunnazirm9700 9 หลายเดือนก่อน

      യുപിയിൽ ഒക്കെ അവസ്ഥ എന്താണ്

    • @ivanjohnson1305
      @ivanjohnson1305 9 หลายเดือนก่อน +2

      അതിലും നല്ലത് ഓടുന്ന ട്രെയിൻന്റെ മുന്നിൽ ചാടുന്നതാണ് 😵‍💫

    • @JacksonJohn-d2c
      @JacksonJohn-d2c 9 หลายเดือนก่อน +1

      വേണ്ട, വേണ്ടാഞ്ഞിട്ടാ
      only 20, 20❤❤❤❤

  • @thomchacko
    @thomchacko 9 หลายเดือนก่อน +15

    I watched all 4 episodes. I'm really surprised. Mr Sabu's efforts are highly appreciative. I dream these efforts can be done in all panchayats....

  • @aquilmampatta1473
    @aquilmampatta1473 9 หลายเดือนก่อน +3

    ലക്ഷത്തിൽ ഒന്നേ കാണൂ.,. ഇതുപോലെയുള്ള item...❤❤❤💙💙💙💙

  • @sooraj4998
    @sooraj4998 9 หลายเดือนก่อน +1

    20/20 വേഗം കേരളം മുഴുവൻ പടർന്ന് പന്തലിക്കട്ടെ. എൻ്റേം കുടുംബത്തിൻ്റേം വോട്ട് നിങ്ങൾക്കുണ്ടാവും. 🇮🇳🇮🇳🇮🇳

  • @paulosekj111
    @paulosekj111 9 หลายเดือนก่อน +2

    ദൈവം ധാരാളമായി നിങളെ അനുഗ്രഹിക്കട്ടെ

  • @SunilAthul
    @SunilAthul 9 หลายเดือนก่อน +20

    കമ്മ്യൂണിസം എന്നു പറഞ്ഞാൽ ഒരു വികാരമായിരുന്നു ഇപ്പോൾ അവരോട് അറപ്പും വെറുപ്പും തോന്നുന്നു ചാലക്കുടിയിലും എറണാകുളത്തും ട്വന്റി20 വോട്ടർമാർ ഇവരെ വിജയിപ്പിച്ചോളൂ നിങ്ങൾക്ക് ഒരു നഷ്ടവും വരില്ല

  • @krishnapillai9986
    @krishnapillai9986 9 หลายเดือนก่อน +5

    A big salute to Mr Sajan for doing the right kind of journalism. Your episode about Mr Sabu Jacob is a fine example for promoting social justice. Keep up the good work. We need a radical change in our politics and must support Sabu for this social justice.

  • @ramakrishnankannan5969
    @ramakrishnankannan5969 9 หลายเดือนก่อน +11

    Twenty 20+ marunadan+++ all like minded people....come together ❤❤❤

  • @mathewpanicker5673
    @mathewpanicker5673 9 หลายเดือนก่อน +7

    A great business man also a great leader,good hearted. Proud of you. Appreciate Prayers 🙏

  • @SuperPraveen18
    @SuperPraveen18 9 หลายเดือนก่อน +15

    All the best wishes to 20:20

  • @Shingving_3.0
    @Shingving_3.0 9 หลายเดือนก่อน +3

    കുത്തിരുന്നു കേട്ടു❤❤❤😎🙏❤️❤️

  • @gracenpeace2244
    @gracenpeace2244 9 หลายเดือนก่อน +11

    20-20👍🏻👍🏻👍🏻👍🏻👍🏻

  • @kebeerkebeer2536
    @kebeerkebeer2536 9 หลายเดือนก่อน +7

    അടുത്ത പഞ്ചായത്ത് കോർപ്പറേഷൻ നിങ്ങൾ അഞ്ച് ജില്ലയിൽ മാത്രമല്ല തിരുവനന്തപുരം തൊട്ട് കാസർകോട് വരെ നിങ്ങള് എല്ലാ പഞ്ചായത്തുകളിലും മത്സരിക്കണം❤❤

  • @olickalivan611
    @olickalivan611 9 หลายเดือนก่อน +13

    Enthalum 20-20, AAP yu mai changhatham nirthiathu Sabu vinte oru mikavuanu. Athukondu 20-20kku eppol ottum vishamikkendi vannilla.
    So Sabu's leadership is better than anyone else. He and similar and all other business people can run their business peacefully, therby economy of Kerala will improve.