കേരളത്തിലെ പ്രതിപക്ഷത്തിന് തിരിച്ചടി: കെ റെയിൽ തള്ളാതെ കേന്ദ്രം | K Rail | John Brittas M P

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #kairalinews #kairalitv #malayalamnews #keralanewslive
    'കെ റെയിൽ തള്ളാതെ കേന്ദ്രം; കേരളത്തിന്റെ ഡിപിആർ പരിഗണനയിൽ', ദക്ഷിണ റെയിൽവേയുടെ മറുപടി ഡോ. ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന്
    Opposition in Kerala hits back: Centeral railway does not avoid K Rail project
    #KRailproject #JohnBrittasMP #LDFGovernment
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 30

  • @manip1272
    @manip1272 6 หลายเดือนก่อน +3

    വികസനം മുടക്കികൾ, 😂😂😂, 👍👍👍🌹🌹🌹🌹

  • @pmkrishnankutty8950
    @pmkrishnankutty8950 6 หลายเดือนก่อน +7

    സുരേന്ദ്രൻ കുഴിച്ചു കൂടിയതു പലതും കുഴിമാന്തി പുറത്തുവരികയാണല്ലോ...!!!

  • @sivakumark9445
    @sivakumark9445 6 หลายเดือนก่อน +2

    ഇനിയും വൈകിയാൽ, അത് കേരളത്തിന് വലിയ നഷ്ട്ടം തന്നെ ഉണ്ടാക്കും. K-rail വളരെ വേഗം നടപ്പിൽ ആക്കണം.

  • @independens9622
    @independens9622 6 หลายเดือนก่อน +3

    ഇരട്ടി ലാഭത്തിന് അപ്പം വിൽക്കാം

  • @sudhikodur9810
    @sudhikodur9810 6 หลายเดือนก่อน

  • @sathiapalm4413
    @sathiapalm4413 3 หลายเดือนก่อน

    Full support krail

  • @sivankavil3570
    @sivankavil3570 6 หลายเดือนก่อน +1

    അപ്പോൾ ബിജെപി സംസ്ഥാന പ്രസിഡന്റ് സുര എന്താണ് പറഞ്ഞത് അത് ഞങ്ങൾ മുടക്കി കേരളത്തിൽ ഇനി മിണ്ടിപ്പോകരുത് എന്ന് ഇപ്പോൾ പറഞ്ഞതിന് മാപ്പ് പറയുമോ ആവോ

  • @thomasjoseph5945
    @thomasjoseph5945 6 หลายเดือนก่อน +1

    എന്താണിയാൾ മുക്കിയും മൂളിയും പറയുന്നത് . വളരെ മോശം വാർത്ത വായന.

  • @sivakumark9445
    @sivakumark9445 6 หลายเดือนก่อน

    Now also too late. With out delay,please allowed this k-rail . We the people of Kerala requested to the centrl government, to allowed this project.

  • @sasikunnathur9967
    @sasikunnathur9967 6 หลายเดือนก่อน

    ഇതിപ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പ് സ്റ്റണ്ട്.

  • @mohandastc-xy8gz
    @mohandastc-xy8gz 6 หลายเดือนก่อน +2

    പിണറായിയെ പൊതുജനം തള്ളും ആവകയിൽ ബിജ്യൻ എത്ര അടിച്ചു മാറ്റി.

    • @balakrishnannairvn2324
      @balakrishnannairvn2324 6 หลายเดือนก่อน

      പിണറായിയുടെ തലയ്ക്ക് ചുറ്റും സർവ്വ കേന്ദ്ര ഏജൻസികളും പറന്നു നടന്നിട്ടും കോ ലീ ബി ക്കാർ സർവ്വ പിന്തുണ നൽകിയിട്ടും പിണറായിയുടെ ഒരു രോമം പോലും പറിക്കാൻ സാധിച്ചില്ലല്ലോ. നിരാശ മൂത്തു ഭ്രാന്ത് ആയവർ ഇതു പോലെ പലതും പറയും.😢😮😅

    • @shajithomas2862
      @shajithomas2862 6 หลายเดือนก่อน +1

      ഉണ്ട. പദ്ധതിക്ക് അനുവാദം പോലും കിട്ടിയിട്ടില്ല. അപ്പോഴാണ് അഴിമതി എന്ന് പറഞ്ഞ വരുന്നത് താനൊരു മലയാളി ആണോ?

    • @manu.manu1975
      @manu.manu1975 6 หลายเดือนก่อน

      പൊട്ടന്‍ ആണ്‌ എന്ന് nattukare aroyikkanno

    • @shajithomas2862
      @shajithomas2862 6 หลายเดือนก่อน

      @@manu.manu1975. നടപ്പാക്കാത്ത പദ്ധതിക്ക് അഴിമതി ആരോപിക്കുന്നവൻമാർ ആയിരിക്കും പൊട്ടൻമാർ

  • @Paulsherlybasil
    @Paulsherlybasil 6 หลายเดือนก่อน

    K Rail will come one day. Only after educating the Congress, league and BJP.

  • @bijuchandran2449
    @bijuchandran2449 6 หลายเดือนก่อน

    പേടിച്ചോകൊണ്ടേ ഇരിക്കും.. ആ പഠിപ്പ് ഒരു അവസാനം ഇല്ലാത്ത പഠിപ്പായിരിക്കും

  • @abdullahtk5805
    @abdullahtk5805 6 หลายเดือนก่อน

    ബ്രിട്ടാസിന് അടി നന്ദനം

  • @mohananthythodan1923
    @mohananthythodan1923 หลายเดือนก่อน

    ഇത് അവർക്കും പ്രശനമുള്ള കാര്യമല്ല. കമ്മീഷൻ്റെ ശതമാനത്തിലെ തർക്കമുള്ളു

  • @vamohamedrafiq4171
    @vamohamedrafiq4171 6 หลายเดือนก่อน

    ഉള്ളിയും ഉരളിയും.. കൂറ്റി പറി സതീശൻ.. എല്ലാവർക്കും ഒരു തിരിച്ചടി.. ഇതിന് എതിരെ നിന്നത് കോളിമ്പി സഖ്യം.. 🤣🤣🤣

  • @mohandastc-xy8gz
    @mohandastc-xy8gz 6 หลายเดือนก่อน

    എ ക്ലാലോജിക്ക് കേന്ദ്ര പരിഗണനയിലുണ്ടോ?സഖാവെ

    • @balakrishnannairvn2324
      @balakrishnannairvn2324 6 หลายเดือนก่อน

      ചാണകപ്പുഴുതലയന്മാരുടെ ഒരു ഗതികേട്. 😄😁😍

  • @anithack5287
    @anithack5287 6 หลายเดือนก่อน

    Oru nalla kariem undavumbol kure chattakel chattatharem parayum avar poyi pani nokke aver vicharikum pola nadakkila cpim munnotte thanne❤❤

  • @lalukolat8416
    @lalukolat8416 6 หลายเดือนก่อน

    Sanghiyum, kongiyum moonji😅😅😅

  • @balakrishnannairvn2324
    @balakrishnannairvn2324 6 หลายเดือนก่อน

    കേരളത്തിന് ഗുണം ചെയ്യുന്ന ഒരു പദ്ധതിയാണ് ഇത് എന്നതുകൊണ്ട് കോ ലീ ബി ഭായ് ഭായ് പരസ്പര സഹായ സഹകരണ ഉടായിപ്പ് സഖ്യത്തിലെ നേതാക്കളും M P മാരും ഇത് യാതൊരു കാരണവശാലും അനുവദിക്കരുത് നടപ്പിലാക്കരുത് എന്നു പറഞ്ഞു വൻ സമ്മർദ്ദം കേന്ദ്ര സർക്കാരിൽ ചെലുത്താനായി എത്രയും വേഗം ഡൽഹിയിൽ എത്തും.😢😮😅

  • @latheefv7280
    @latheefv7280 6 หลายเดือนก่อน

    എല്ലാ വികസന വിരോധി സതീഷ് സൂര ടീം ഉടൻ ഇറങ്ങും
    😂😂😂😂