'പ്രതിപക്ഷത്തിന്റെ ശബ്ദം സഭയിൽ അടിച്ചമർത്തരുത്'; ഓം ബിർലയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • 'പ്രതിപക്ഷത്തിന്റെ ശബ്ദം സഭയിൽ അടിച്ചമർത്തരുത്'; ഓം ബിർലയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

ความคิดเห็น • 346

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 หลายเดือนก่อน +57

    രാജീവ്‌ ഗാന്ധിയുടെ അതേ രൂപവും ഭാവവും ഇപ്പോൾ കണ്ടപ്പോൾ. അള്ളാഹു ആ കുടുംബത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ

  • @usmank9032
    @usmank9032 3 หลายเดือนก่อน +174

    ഇതുപോലുള്ള നേതാക്കന്മാരെയാണ് ഇന്ത്യക്ക് ആവശ്യം പാർലമെന്റ് ആവശ്യം കുറെ വർഗീയമായ വെറിയന്മാരെ അല്ല വേണ്ടത് 👍

    • @KoshyA-m9v
      @KoshyA-m9v 3 หลายเดือนก่อน +2

      നല്ലവണ്ണം മോട്ടികാം 👍

    • @bennysebastian7387
      @bennysebastian7387 3 หลายเดือนก่อน

      ജിഹാദികൾക്ക് ഇയാളെ ഇഷ്ടമാകും

  • @niyashamsa9597
    @niyashamsa9597 3 หลายเดือนก่อน +270

    പ്രതിപക്ഷം ശക്തമാണ് അതാണ് സാധരണക്കാരുടെ പ്രദീക്ഷ 👍

    • @ajilpm3534
      @ajilpm3534 3 หลายเดือนก่อน

      athu rahul prathipaksha nethav akunath vare ini kando kali prathipakshathinte avstha vaikathe kanam

    • @Whattahuman
      @Whattahuman 3 หลายเดือนก่อน +3

      Sadarnakar അവർക്ക് പ്രദീക്ഷ ഉള്ളവർക്ക് വോട്ട് ചെയ്തു ഭരണം കൊടുത്തട്ട് ഉണ്ട്😂

    • @Beepaaatthu
      @Beepaaatthu 3 หลายเดือนก่อน +1

      All eyes on malappuram 😂

    • @aswinramesh2543
      @aswinramesh2543 3 หลายเดือนก่อน +1

      Yes... The strong opposition 💪🏻

    • @456_rider
      @456_rider 3 หลายเดือนก่อน +1

      Pinne vote cheyth jaipichavar mandanmaar aano 😂😂😂😂...enthoonnade ith k😂😂😂

  • @GeorgeTA-lw7dx
    @GeorgeTA-lw7dx 3 หลายเดือนก่อน +97

    രാഹുൽ സൂപ്പർ 👏👏👌💕💕🙏🇮🇳

  • @shanas2019
    @shanas2019 3 หลายเดือนก่อน +551

    ഇതു വിദ്യാഭ്യാസം ഉള്ളവന്റെ സംസ്കാരം നിറഞ്ഞ ശബ്ദം ✊

  • @lalkrishna1836
    @lalkrishna1836 3 หลายเดือนก่อน +133

    പ്രധാന മന്ത്രി യുടെ മുഖത്ത് 😌 ഒരു സന്തോഷമില്ലല്ലോ 🤔 ഓം ബിർള ഹാപ്പിയാണ് 🙏

    • @noushadputhan9983
      @noushadputhan9983 3 หลายเดือนก่อน +3

      അയാൾക്ക് ഒരു ചുക്കും മനസ്സിലായിട്ടില്ല അതാണ് അയാൾക്ക് ഒരു വിഷമം 😂😂😂😂

  • @sasiv.n.9334
    @sasiv.n.9334 3 หลายเดือนก่อน +61

    Great 👌🥰. True leader. ഒരു നേതാവിന്റെ ഉദയം / രാജ്യത്തിന്റെ ശബ്ദം. Love you Rahul ji ❤❤❤❤

  • @shibuxavier1062
    @shibuxavier1062 3 หลายเดือนก่อน +404

    ഇതാണ് നേതാവ്..... രാഹൂല്‍ ...നിങ്ങള്‍ പ്രതീക്ഷയാണ്....യു പി...മാത്രമല്ല....ഇന്ത്യ മുഴുവന്‍

    • @unniunni1371
      @unniunni1371 3 หลายเดือนก่อน +5

      Next time upyl oriklm ethryum seat kitela bjp kondu povum

    • @John_635
      @John_635 3 หลายเดือนก่อน +5

      ​@@unniunni1371 ചാർ സൊ പാർ 3G യാ പോലെ അല്ലേ ചങ്കി.. 😂

    • @renjithushas2007
      @renjithushas2007 3 หลายเดือนก่อน

      E UP il ottak ninnapol 1 Seat anu kittiye so UP de peru parayallu 1 lac account il edum ne paranje form fil cheythe vangi avare vishwasipichu yenit vote purchase nadathi ethanu win cheythe pinne akhilesh nte party karude vote um arunu alland rahul onum cheythit alla

    • @AlexThomas-g6x
      @AlexThomas-g6x 3 หลายเดือนก่อน +3

      ​@@unniunni1371UP adthed Yogina thookki eriyum😅

    • @unniunni1371
      @unniunni1371 3 หลายเดือนก่อน +3

      @@John_635 next time evdayoke kananNm

  • @animeboy7202
    @animeboy7202 3 หลายเดือนก่อน +100

    Super Rahul ji❤

  • @minhajrahman4622
    @minhajrahman4622 3 หลายเดือนก่อน +30

    മോഡി കണ്ടും കേട്ടും പഠിക്കേണ്ട പക്വതയാർന്ന ഒരു രാഷ്ട്രീയ നേതാവിന്റെ സംസാരം അഭിനന്ദനങ്ങൾ രാഹുൽ ജീ 🥰

    • @John-q3h4s
      @John-q3h4s 3 หลายเดือนก่อน +1

      @@minhajrahman4622 പക്വതയെ കുറിച്ചു ജനങ്ങളെ ഇനിയും ഓർമ്മിപ്പിക്കരുത് കിട്ടിയ വോട്ടും കൂടി പോകും.

  • @JaiHind-70
    @JaiHind-70 3 หลายเดือนก่อน +150

    മാന്യനായ, സംസ്കാര സമ്പന്നനായ, എളിമയുള്ള ഒരു മനുഷ്യനെ കണ്ടു പഠിക്കാൻ ഭരണക്കാർ ശ്രദ്ധിക്കുക.. 💪

    • @achuooszone8471
      @achuooszone8471 3 หลายเดือนก่อน +1

      പാർലമെന്റിൽ ഈ മഹാൻ പ്രസംഗം കഴിഞ്ഞ അപ്പോൾ മുങ്ങും അറിയുമോ? ഇനി അതു പറ്റുക ഇല്ല നല്ല റെസ്പോസിബിലിറ്റി ഉള്ള പോസ്റ്റ്‌ ആണ് ഓപ്പോസിൺ leader കണ്ണ് erukkum ഗോഷ്ടി kanirum ഇനി നടക്കില്ല ചുറ്റി അടിയും പറ്റുക ഇല്ല ചുറ്റി കറക്കം നടസ്ക്കിലെ. നല്ല ഹോം വർക്ക്‌ ചെയ്യണം. 😊

  • @sujaphysics3986
    @sujaphysics3986 3 หลายเดือนก่อน +51

    Super awesome speech!!!Very clear and sharp!!Absolutely perfect!!!!

  • @Usb616
    @Usb616 3 หลายเดือนก่อน +9

    വിവരം ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ഒരുപാട് ഒരുപാട് വ്യത്യാസം ഉണ്ട്... രാഹുൽ ജി ❤️❤️❤️❤️❤️❤️❤️❤️

    • @kunjumont2374
      @kunjumont2374 3 หลายเดือนก่อน

      ❤😊 വിവരം ഇല്ലാത്തവനും വിദ്യാഭ്യാസവും ഇല്ലാത്തവനും ആയാൽ ഇങ്ങനെ ഇരിക്കും, കൊലപാതകവും മയക്കു. മരുന്നും സുലഭമാണ് 😂

  • @KajaHussain-h9k
    @KajaHussain-h9k 3 หลายเดือนก่อน +89

    പ്രധാനമന്ത്രിക്ക് ഇതു വല്ലതും മനസ്സിലായോ എന്തോ ആവോ

    • @shimil96
      @shimil96 3 หลายเดือนก่อน +2

      അതിനൊക്കെ ഉള്ള സംവിധാനം ഇന്ന് അവിടെയുണ്ട് പേടിക്കണ്ട

    • @rashidasharafudheenrashish1819
      @rashidasharafudheenrashish1819 3 หลายเดือนก่อน

      😅😅😅

    • @nicewin
      @nicewin 3 หลายเดือนก่อน

      പഠിത്തം കൊണ്ട് മനസ്സിൽ ആവില്ല, കാരണം കോളേജ് കണ്ടിട്ടില്ല.. പിന്നെ ട്രാൻസലേറ്റർ ആണ് അഭയം ​@@shimil96

    • @manojk.k8272
      @manojk.k8272 3 หลายเดือนก่อน +4

      എല്ലാം മനസ്സിലാക്കി ഇങ്ങിനെ ഭാവി പ്രധാന മന്ത്രിയായി ഗതികിട്ടാ പ്രേതമായി പൊട്ടൻ കണ്ടി അലഞ്ഞു നടന്നു ചാകും

    • @nicewin
      @nicewin 3 หลายเดือนก่อน +3

      @@manojk.k8272 മോങ്ങി മാത്രം മണ്ണിനടിയിൽ പോകില്ല 🤣🤣🤣 ദൈവം അല്ലേ, കാലൻ തൊടില്ല 😂😂

  • @AnonymousUser-cg7em
    @AnonymousUser-cg7em 3 หลายเดือนก่อน +40

    RahulJi 😍😍😍👏👏👏👏👍👍👍

  • @ahmedabbas7580
    @ahmedabbas7580 3 หลายเดือนก่อน +6

    ഒരു ശക്തനും സൗമ്യനുമായ നേതാവിന്റെ ഉദയം

  • @Nishad027
    @Nishad027 3 หลายเดือนก่อน +48

    RG ❤🔥💙

  • @PavithranA.H
    @PavithranA.H 3 หลายเดือนก่อน +11

    Very good speech by Rahul ഗാന്ധി. congratulations

  • @hiddentreasures9360
    @hiddentreasures9360 3 หลายเดือนก่อน +7

    What an incredible congratulatory talk Rahul Ji has given! He seemed very calm and shared his idea on how to run The House in that short time he was given. People are not following him just for his charm but for his wisdom.

  • @sadikmunna5753
    @sadikmunna5753 3 หลายเดือนก่อน +40

    Raga 👏💪

  • @shakepareesulfikher3723
    @shakepareesulfikher3723 3 หลายเดือนก่อน +4

    Fantastic Rahulji.congragulations

  • @citizen0014
    @citizen0014 3 หลายเดือนก่อน +41

    മതേതര ഇന്ത്യയുടെ കാവൽക്കാരൻ രാഗ❤❤❤

  • @drmadhusoodanan
    @drmadhusoodanan 3 หลายเดือนก่อน +9

    Graceful rahul.. Speech!! ❤

  • @naufalsadique3661
    @naufalsadique3661 3 หลายเดือนก่อน +23

    രാഗ ❤❤❤❤

  • @shajimon8832
    @shajimon8832 3 หลายเดือนก่อน +5

    സൂപ്പർ രാഹുൽ 💪🏽💪🏽😍😍

  • @murshidmk8337
    @murshidmk8337 3 หลายเดือนก่อน +5

    ഇങ്ങനെ മാന്യമായി സംസാരിക്കുന്ന ❤❤❤രാഹുൽ

  • @shafi-sg9gi
    @shafi-sg9gi 3 หลายเดือนก่อน +8

    Good Speech

  • @chinnu9249
    @chinnu9249 3 หลายเดือนก่อน +16

    Good luck RAGA 💞💞💞💞💞💞🔥🔥🔥🔥🔥🔥🔥🧡🤍💚🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪

  • @mathew9390
    @mathew9390 3 หลายเดือนก่อน +13

    പൃതിപക്ഷതിന് അഹംങാരം ഉണ്ട് പക്ഷേ ധിക്കാരം ഇല്ല. എനനാൽ ഭരണപക്ഷം പൂർണമായും ധികാരതിൽ ഭരണം നടത്തുന്നു.

  • @sadiquen.pvalakai2344
    @sadiquen.pvalakai2344 3 หลายเดือนก่อน +2

    ഇവൻ തകർക്കും❤
    ഇന്ത്യൻ ജനത എനി ശ്രദ്ധിക്കാൻ പോകുന്നത് ഈ ശബ്ദമാണ്.

  • @abdullakuttymelethil735
    @abdullakuttymelethil735 3 หลายเดือนก่อน +8

    ലോകത്തെ അറിയപ്പെടുന്ന യൂണിവേഴ്സിറ്റിയിൽനിന്നും ഉന്നത വിദ്യാഭ്യാസം നേടിയവന്റെ സംസ്കാരം നിറഞ്ഞ സംസാരം

    • @Sheronluke
      @Sheronluke 3 หลายเดือนก่อน

      Was that a merit entry,his family had money so he got into harvard ....😅an entire country was this mans family property for almost 5 decades as if it was their family bussiness ,still his family didnt have trust in the colleges of this country to teach him and his sister .....😅😅....

  • @koshyidiculakallelil2662
    @koshyidiculakallelil2662 3 หลายเดือนก่อน +2

    Great Speach from Great Leader.

  • @girijaakshara5938
    @girijaakshara5938 3 หลายเดือนก่อน

    എന്റെ രാഹുൽ ഗാന്ധിക്കു അഭിനന്ദനം നേരുന്നു 🙏🙏🙏❤️❤️❤️❤️

  • @sreekumar1384
    @sreekumar1384 3 หลายเดือนก่อน +9

    Rahulji ❤️❤️❤️

  • @muhammedshafishafi7351
    @muhammedshafishafi7351 3 หลายเดือนก่อน +2

    Rahul ji excellent words ❤❤❤❤❤

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 3 หลายเดือนก่อน +6

    🌹🌹🌹

  • @shinijoseph8155
    @shinijoseph8155 3 หลายเดือนก่อน +1

    This is the voice of India. Congratulations RG

  • @AbdulHameed-xb3to
    @AbdulHameed-xb3to 3 หลายเดือนก่อน +8

    Raga ❤

  • @Faisal786kunnampalli
    @Faisal786kunnampalli 3 หลายเดือนก่อน +1

    Very good speech mp. RAHUL GANDHI... WISH U ALL THE BEST👍🙏🇮🇳🤝💪💪💪💪💪💪💪💪

  • @the05656
    @the05656 3 หลายเดือนก่อน +1

    this is perfect words in the man RAHUL

  • @drsalinips1547
    @drsalinips1547 3 หลายเดือนก่อน +1

    Rahulji,Long live.We are proud that you are representing US.

  • @rev.josephmathew8016
    @rev.josephmathew8016 3 หลายเดือนก่อน

    Decent way of presenting points. Really appreciate Rahulji.

  • @ideamalayalam996
    @ideamalayalam996 3 หลายเดือนก่อน +1

    എന്നാ ഒരു എളിമ ❤❤❤❤

  • @SRP4665
    @SRP4665 3 หลายเดือนก่อน +1

    Rahul ji samsarkkumbole new generation good feel ❤❤. Best of luck sir 😊😊

  • @rinusreesreejith9645
    @rinusreesreejith9645 3 หลายเดือนก่อน +4

    ❤❤

  • @joyvarghese7367
    @joyvarghese7367 3 หลายเดือนก่อน +10

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉RG

  • @aakibsyed
    @aakibsyed 3 หลายเดือนก่อน +4

    വർത്തമാന ഇന്ത്യയിൽ ജനങ്ങളോട് ഏറ്റവും അടുത്ത നേതാവ് രാഹുൽ ആണ് അദ്ദേഹം അധികാരത്തിൽ വന്നാൽ സാധാരണക്കാർക്ക് നല്ലതായിരിക്കും

  • @Rashankaran
    @Rashankaran 3 หลายเดือนก่อน +3

    പക്വതയുള്ള രാഹുൽ❤

  • @simonabraham9645
    @simonabraham9645 3 หลายเดือนก่อน +2

    India 🇮🇳 🇮🇳🇮🇳🇮🇳🌷🌹🙏🙏🙏🙏🙏!!!!!

  • @niyasniyas9434
    @niyasniyas9434 3 หลายเดือนก่อน +1

    രാഹുൽജി അങ്ങയുടെ അടുത്തുള്ള ആളുടെ ചെരുപ്പ് അങ്ങയുടെ മുഖത്തടിച്ചാൽ അങ്ങ് ക്ഷമിക്കും ഞങ്ങൾക്കറിയാം അങ്ങയുടെ മനസ്സ് അതി സുന്ദരമാണ്❤

  • @rethydevi7949
    @rethydevi7949 3 หลายเดือนก่อน

    👍👍👍

  • @yousuftm1191
    @yousuftm1191 3 หลายเดือนก่อน +1

    Great leader great speech

  • @saidu154
    @saidu154 3 หลายเดือนก่อน

    👍👍👍👍

  • @blessonjoseph9619
    @blessonjoseph9619 3 หลายเดือนก่อน

    Well said

  • @shihabqatar7771
    @shihabqatar7771 3 หลายเดือนก่อน

    What a behaviour 🎉 RJ ❤

  • @muneerpunnad5161
    @muneerpunnad5161 3 หลายเดือนก่อน +1

    🥰🔥

  • @moideeinkutty
    @moideeinkutty 3 หลายเดือนก่อน

    Grace ful speech rahul ji i love ❣️

  • @sajikochi3242
    @sajikochi3242 3 หลายเดือนก่อน

    Opposition also represent voice of people ❤❤❤

  • @YusafPv-yh4lk
    @YusafPv-yh4lk 3 หลายเดือนก่อน

    Kallante chiri birla keep it

  • @jamalvp9753
    @jamalvp9753 3 หลายเดือนก่อน +1

    The power of entire opposition team

  • @naja6904
    @naja6904 3 หลายเดือนก่อน

  • @haneefamohammed2819
    @haneefamohammed2819 3 หลายเดือนก่อน +2

    അമിട്ടിനും മോങ്ങിക്കും അനുസരിച്ചു തുള്ളിയാൽ സ്പീക്കർ ഇപ്രാവശ്യം വിവരമറിയും

  • @sathikumarijphn4647
    @sathikumarijphn4647 3 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @sarammarobinson7042
    @sarammarobinson7042 3 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻🌹

  • @bijuclapana1747
    @bijuclapana1747 3 หลายเดือนก่อน +1

    Rahul ji....❤️

  • @drraufwandoormyartandmysoc4076
    @drraufwandoormyartandmysoc4076 3 หลายเดือนก่อน

    Rahul ji you are the real leader who is expected to lead this nation and its people to peace and development
    No doubt the power will come to you in near future❤️

  • @shafihamzashafi241
    @shafihamzashafi241 3 หลายเดือนก่อน

    💙💚💚

  • @eliswafrancis682
    @eliswafrancis682 3 หลายเดือนก่อน

    രാഹുൽ ജി ❤❤❤

  • @jadoo1234abcd
    @jadoo1234abcd 3 หลายเดือนก่อน +2

    രാഹുൽജി... മതേതര ഇന്ത്യയുടെ, സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷ... ജാഡയില്ലാത്ത വിശ്വസിക്കാവുന്ന നേതാവ്

  • @AjayAjay-uq2qt
    @AjayAjay-uq2qt 3 หลายเดือนก่อน +4

    രാഹുൽ ❤❤🙏🙏

  • @geethavijaykumar4760
    @geethavijaykumar4760 3 หลายเดือนก่อน

    Very good opinion of Rahul gandhi

  • @ranjinigithesh479
    @ranjinigithesh479 3 หลายเดือนก่อน

    👌

  • @Honey12367
    @Honey12367 3 หลายเดือนก่อน

    ❤❤❤❤❤❤ Rahul Ji

  • @SajnaBadharudheen-qr9yw
    @SajnaBadharudheen-qr9yw 3 หลายเดือนก่อน

    Mashaa.aĺla

  • @sajintc1343
    @sajintc1343 3 หลายเดือนก่อน +1

    എന്ത് നല്ല ഭാഷ സംസ്കാരത്തിന്റെ ഗുണം.. Love you rahulji ❤️

  • @Shajah-tt9fv
    @Shajah-tt9fv 3 หลายเดือนก่อน +1

    RG❤❤

  • @ashrafthottappayi3873
    @ashrafthottappayi3873 3 หลายเดือนก่อน

    Raga ❤❤❤❤❤❤

  • @sreejithkc1552
    @sreejithkc1552 3 หลายเดือนก่อน

    Pavam

  • @varghesegeorge9549
    @varghesegeorge9549 3 หลายเดือนก่อน +3

    RAGA ❤️❤️❤️❤️

  • @ichuzworld8334
    @ichuzworld8334 3 หลายเดือนก่อน

    👌🙏❤️

  • @surendrankp9280
    @surendrankp9280 3 หลายเดือนก่อน +1

    രാഹുൽ ജീ.. ഇനിയെങ്കിലും ടീഷർട് ഇടരുത്

    • @thomasks7908
      @thomasks7908 3 หลายเดือนก่อน

      @@surendrankp9280 shariyanu dressmattanam

  • @PA-mw5pk
    @PA-mw5pk 3 หลายเดือนก่อน +1

    Super speech Rahul ji❤

  • @shoukathshouku1757
    @shoukathshouku1757 3 หลายเดือนก่อน

    ❤❤❤❤രാഹുൽ 👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @shajishajahan2174
    @shajishajahan2174 3 หลายเดือนก่อน

    RAHULGI WELCOME NATION Jai RAHULGI ❤🎉

  • @thulasidharannair7976
    @thulasidharannair7976 3 หลายเดือนก่อน

    ❤❤❤❤ RG

  • @ummermltr1547
    @ummermltr1547 3 หลายเดือนก่อน

    🎉🎉🎉❤❤❤😊

  • @ajmalsalimajmal1212
    @ajmalsalimajmal1212 3 หลายเดือนก่อน

    Wow 😍😍😍raahul wow

  • @sajithanazar8381
    @sajithanazar8381 3 หลายเดือนก่อน

    Rahilji❤️❤️❤️❤️❤️❤️❤️

  • @mnaseerpp
    @mnaseerpp 3 หลายเดือนก่อน +1

    Rahul🎉🎉🎉

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 หลายเดือนก่อน +1

    ഇൻഡ്യക്കാരന്റെ പ്രതീക്ഷ രാഹുൽ ജി.

  • @asifbayoth6482
    @asifbayoth6482 3 หลายเดือนก่อน

    Rahul ji super leader ❤❤❤❤❤❤❤❤❤❤❤❤❤

  • @rojanantony8360
    @rojanantony8360 3 หลายเดือนก่อน

    രാഹുൽ ❤️❤️❤️❤️❤️❤️

  • @ChippuChippu-tr7rw
    @ChippuChippu-tr7rw 3 หลายเดือนก่อน

    Rahul ji ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @harikrishnanam4275
    @harikrishnanam4275 3 หลายเดือนก่อน

    🥰💙💟💙

  • @jafarkarakunnu
    @jafarkarakunnu 3 หลายเดือนก่อน

    Rahul 👍👍🥰

  • @nkgnkg4990
    @nkgnkg4990 3 หลายเดือนก่อน

    To be a member of Parliament ,minimum qualification must be set.I can see in him the deficiency due to the same.

  • @sunesh_knr
    @sunesh_knr 3 หลายเดือนก่อน

    സ്പീക്കർ മേഡം
    Sorry Sorry
    കുറച്ച് മെച്ചപ്പെട്ടു

  • @IbrahimM.A-tr3xk
    @IbrahimM.A-tr3xk 3 หลายเดือนก่อน

    Rahul ji indi ka netha jai India

  • @nazirkuliyangal897
    @nazirkuliyangal897 3 หลายเดือนก่อน

    Very good speech Rahul Gandhi

  • @tgbabu3167
    @tgbabu3167 3 หลายเดือนก่อน

    ഓം ബിർളയുടെ മുഖത്ത് ഒരു ജ്യാളിയത കാണാമായിരുന്നു.