മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല് ഗാന്ധി; സഭയില്‍ ബഹളം | Rahul Gandhi | Narendra Modi | loksabha

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല് ഗാന്ധി; സഭയില്‍ ബഹളം | Rahul Gandhi | Narendra Modi | loksabha | INDIA Alliance
    #rahulgandhi #narendramodi #indiaalliance #NDA #loksabha #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 716

  • @JainyPV
    @JainyPV 3 หลายเดือนก่อน +1770

    . 10 വർഷം ത്തിന് ശേഷംഇതുപോലെ ശബ്ദമുയർത്തി സംസംര ി ക്കാൻ അവസരം കൊടുത്ത ഇന്ത്യയിലെ വോട്ടർമാർക്ക് അഭിനന്ദനങ്ങൾ❤🎉

    • @basheerbasheer4325
      @basheerbasheer4325 3 หลายเดือนก่อน +13

      Exactly

    • @absagar3623
      @absagar3623 3 หลายเดือนก่อน +2

      🎉🎉🎉

    • @nandakumarkg8830
      @nandakumarkg8830 3 หลายเดือนก่อน

      ഓരോ ലക്ഷം കൊടുക്കാമെന്ന് പറഞ്ഞു ജനങ്ങളെ പറ്റിച്ചു വോട്ട് നേടിയ പരമ തെണ്ടി.

    • @nandakumarkg8830
      @nandakumarkg8830 3 หลายเดือนก่อน

      ഓരോ ലക്ഷം കൊടുക്കാമെന്ന് പറഞ്ഞു ജനങ്ങളെ പറ്റിച്ചു വോട്ട് നേടിയ പരമ തെണ്ടി.

    • @sreenivasanat4648
      @sreenivasanat4648 3 หลายเดือนก่อน +11

      ഇനിയും പ്രതിപക്ഷത്തിരുന്ന് സംസാരിക്കാൻ ഒരു 25 കൊല്ലം കൂടി ഇന്ത്യൻ ജനത അവസരം കൊടുക്കട്ടെ😂

  • @HariKrishnanMsw
    @HariKrishnanMsw 3 หลายเดือนก่อน +853

    രാഷ്ട്രീയ തിമിരം മാറ്റി വെച്ച് രാഹുൽ പറയുന്നതിന്റെ ആധികാരികത മനസ്സിലാക്കാൻ ശ്രമിക്കുക...

    • @sanjunlmbr4577
      @sanjunlmbr4577 3 หลายเดือนก่อน +5

      അതിന് വലിയ ചങ്ങാതിയ്ക്കും ചെറിയ ചങ്ങാതിയ്ക്കും മനസ്സിലായോ 😂😂
      അവരുടെ ഉത്തരങ്ങൾ കണ്ടോ?
      (സത്യത്തിൽ അവർക്കു കുറിക്കു കൊണ്ടു പക്ഷേ മണ്ടന്മാരായ അണികളെ പിടിച്ചു നിർത്തണ്ടേ 😂)

    • @johnsonjohn8813
      @johnsonjohn8813 3 หลายเดือนก่อน +3

      end ? abusing hidnus in parlimetn and insluting their beleives in front of same hindus ?is this arguement ?

    • @shijicherian5183
      @shijicherian5183 3 หลายเดือนก่อน +17

      വിവരവും വിദ്യാഭ്യാസവും തലക്കകത്തും ബോധവുമുള്ള ആളുകൾ നരേന്ദ്രമോദിയെ സപ്പോർട്ട് ചെയ്യില്ല

    • @abhishekrajas8386
      @abhishekrajas8386 3 หลายเดือนก่อน +13

      ​@@johnsonjohn8813where exactly did rahul abuse Hindus and their beliefs???
      Stop propagating blatant lie statements directly from BJP IT cell

    • @AwesomeSlodi
      @AwesomeSlodi 3 หลายเดือนก่อน +2

      70 വർഷം മോഷ്ടിച്ചത് പോര അവനും അവന്റെ അമ്മയും ചേർന്ന്

  • @hassanp6748
    @hassanp6748 3 หลายเดือนก่อน +659

    എജ്ജാതി പ്രസംഗം രാഹുൽജി 🔥

    • @johnsonjohn8813
      @johnsonjohn8813 3 หลายเดือนก่อน +3

      hhaa.. kun@iyil gold smuggle cheyd jeevikkkunavark maatram adu oru prasangamaytoni..🤣🤣

    • @VISHNU.SKZ666
      @VISHNU.SKZ666 3 หลายเดือนก่อน +3

      Rahul seen aanu🔥

    • @Sxl46645
      @Sxl46645 3 หลายเดือนก่อน +10

      ​@@johnsonjohn8813Allathe chanakam thinn jevikkendi vannilla😂😂

    • @blacknightinkerala
      @blacknightinkerala 3 หลายเดือนก่อน

      ​@@johnsonjohn8813uff ijjathi frustration

    • @spadikamgaming8802
      @spadikamgaming8802 3 หลายเดือนก่อน +1

      @@Sxl46645oo Nalla experience ahnallo chumma podei konakand

  • @murshidmk8337
    @murshidmk8337 3 หลายเดือนก่อน +454

    ഇത് പപ്പു അല്ല
    പുലികുട്ടി ❤❤❤

    • @sheebas804
      @sheebas804 3 หลายเดือนก่อน

      Omg....sirichu sathu setta

    • @muhammedfasil2914
      @muhammedfasil2914 3 หลายเดือนก่อน

      @@sheebas804adyam nee poy hindi padichitt vaaa andh bhakthaaa

    • @sanjunlmbr4577
      @sanjunlmbr4577 3 หลายเดือนก่อน

      @@sheebas804 😂😂😂😂സാക്ഷാൽ നോൺ ബയോളജിയും മോട്ടാ അണ്ണനും സിറി കോടി ഇരിക്കുമ്പോൾ ഇവിടെ കുറെ ചാണകങ്ങൾക്ക് ചാണകത്തിൽ ചവിട്ടിയ സിറി 😂😂😂😂😂

    • @murshidmk8337
      @murshidmk8337 3 หลายเดือนก่อน +2

      @@sheebas804 ✅ന്ന കാങ്ങ

    • @XNK--C
      @XNK--C 3 หลายเดือนก่อน +2

      @@sheebas804ennaa aa side-lott maari ninn oomb sankikkuttaa

  • @Vinod-jy1hl
    @Vinod-jy1hl 3 หลายเดือนก่อน +583

    മിണ്ടാട്ടം മുട്ടിയ മോഡി കുടുംബം

    • @tob601
      @tob601 3 หลายเดือนก่อน +5

      Modi and disciples 😂😂😂😂😂

    • @sreenivasanat4648
      @sreenivasanat4648 3 หลายเดือนก่อน +4

      എന്നും പ്രതിപക്ഷത്ത്

    • @sanjunlmbr4577
      @sanjunlmbr4577 3 หลายเดือนก่อน +7

      ​@@sreenivasanat4648😂😂കുഴപ്പമില്ല ബ്രോ
      ഞങ്ങൾ കുറച്ചു ബുദ്ധിമുട്ട് സഹിച്ചുകൊള്ളാം എന്നെങ്കിലും നിങ്ങളും പാഠം പഠിയ്ക്കും എന്ന് നല്ല ഉറപ്പുണ്ട് ഓർക്കുക 68000 ത്തോളം നമ്മുടെ മക്കൾ പഠിക്കേണ്ട പബ്ലിക് സ്കൂളുകൾ ഇവർ വിദ്യാഭ്യാസ കച്ചവടം കൊഴുപ്പിയ്ക്കാനായി പൂട്ടി
      പരീക്ഷപേപ്പർ ലീക്ക് പറയേണ്ട

    • @VISHNU.SKZ666
      @VISHNU.SKZ666 3 หลายเดือนก่อน +2

      😂🤣🤣💯

    • @shijicherian5183
      @shijicherian5183 3 หลายเดือนก่อน

      എന്തെങ്കിലും കുരു ടോപ്പിക്കാനാണ് മിണ്ടാതിരിക്കുന്നത് ഹലോഅല്ലാതെ നെറ് ബുദ്ധി ഒന്നും ഓർക്കാറില്ല

  • @satyamevajayate-english9075
    @satyamevajayate-english9075 3 หลายเดือนก่อน +203

    💥❤️🤍💚 💙❤️🤍💚💥
    INDIA യുടെ ശബ്ദം, പാർലമെന്റിലെ ഇടിമുഴക്കം,
    രാഹുൽ ഗാന്ധി.
    💥💥💥

  • @GiriVV-nx1yx
    @GiriVV-nx1yx 3 หลายเดือนก่อน +349

    കലക്കി, രാഹുൽജി വേറെ ലെവൽ.

  • @SIdheequecv
    @SIdheequecv 3 หลายเดือนก่อน +366

    രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ട് ദൈവത്തിൻറെ മിണ്ടാട്ടം നിലച്ചു പോയിട്ടുണ്ടാകും😃😃😃😃

    • @tob601
      @tob601 3 หลายเดือนก่อน +9

      Modi daivam😂😂😂😂😂

    • @dj-qj6ud
      @dj-qj6ud 3 หลายเดือนก่อน

      Goodi 😂

    • @danishdani3821
      @danishdani3821 3 หลายเดือนก่อน +1

      Ayinu vallathum ariyande modiku

    • @MaheshSwaminathan-g7o
      @MaheshSwaminathan-g7o 3 หลายเดือนก่อน

      rahul khan

    • @SOW412
      @SOW412 2 หลายเดือนก่อน +1

      Modi and other leaders already give reply watch that too .Mapras will not show that

  • @uvais335
    @uvais335 3 หลายเดือนก่อน +26

    രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച് പോയി ❤️ഈ ആവേശം എന്നും ഉണ്ടയാൽ അടുത്ത പ്രധാനമന്ത്രി താങ്കൾ ആണ് രാഹുൽ ജി 💚

  • @MakkahMukarrama-nm9fg
    @MakkahMukarrama-nm9fg 3 หลายเดือนก่อน +240

    അച്ചൻ്റെ മകൻ തന്നെ രാഹൂൽ ജി കി ജയ്🎉🎉

    • @sijimathew3797
      @sijimathew3797 3 หลายเดือนก่อน +4

      Jai Rahul Gandhi 🎉

    • @adilt5602
      @adilt5602 3 หลายเดือนก่อน

      No indiayude varum kala leader

  • @AshikAshik-ks1jr
    @AshikAshik-ks1jr 3 หลายเดือนก่อน +21

    ഞാൻ കോൺഗ്രസ്‌കാരൻ അല്ല പക്ഷെ രാഷ്ട്രീയത്തിൽ ഞാൻ ഒരാളെ ഇഷ്ടപ്പെടുന്നു എങ്കിൽ അതു ഈ മനുഷ്യനാണ്

  • @akshaythulasi
    @akshaythulasi 3 หลายเดือนก่อน +23

    രാഹുൽ ഗാന്ധിയുടെ ചോദ്യം ❌️ പൊതുജനങ്ങളുടെ ചോദ്യം ✅️

  • @SafuvanKumbala
    @SafuvanKumbala 3 หลายเดือนก่อน +105

    ശക്തമായ ഒരു പ്രതിപക്ഷം അതിനെ നയിക്കാൻ രാഹുൽ ഗാന്ധി എന്നാ ശക്തനായ നേതാവ്

    • @sheebas804
      @sheebas804 3 หลายเดือนก่อน

      Sirichu setta.200%correct..Ur great dreams may come true

    • @salamkavanoor2843
      @salamkavanoor2843 3 หลายเดือนก่อน

      ​@@sheebas804നീ എല്ലായിടത്തും തൂറി മെഴുകുന്നുണ്ടല്ലോ ചാണക കുട്ടാ

    • @sanjunlmbr4577
      @sanjunlmbr4577 3 หลายเดือนก่อน +1

      @@sheebas804 നാടിനു ഭാരമായി കിടക്കുന്ന പഴജന്മങ്ങൾ സിറിച്ചു ചത്താൽ അത്രയും നല്ലത് 😂😂😂

    • @sheebas804
      @sheebas804 3 หลายเดือนก่อน

      @@sanjunlmbr4577 ദേ.... പിന്നെയും സിരിച്ചു സത്തു. എന്നാൽ ഞാൻ പോയി കിനാവ് കാണട്ടെ.

  • @yoosafmuttanoor603
    @yoosafmuttanoor603 3 หลายเดือนก่อน +308

    പാവം മോഡി മിണ്ടാതെ ഇരിക്കുന്നു എന്ത് വിധി ഇത്

    • @jithinjose8065
      @jithinjose8065 3 หลายเดือนก่อน +25

      Mongijkk man ki bat Alle വശമുള്ളൂ. ചോദ്യങ്ങൾ മറുപടി പറയാൻ അറിയില്ലല്ലോ.😥

    • @HariKrishnanMsw
      @HariKrishnanMsw 3 หลายเดือนก่อน +4

      രാഷ്ട്രീയ രാമനെ ആത്മീയ രാമൻ തോൽപിച്ച വിഷമത്തിൽ ആണ് അദ്ദേഹം...

    • @renjithushas2007
      @renjithushas2007 3 หลายเดือนก่อน +4

      Oral samsarikumbol edak keri samsarikane sudu character anune vache yellarum angane alla

    • @markopolo7965
      @markopolo7965 3 หลายเดือนก่อน +3

      Just wait for the replies from Amit Sha and Modiji...hope Pappu Ghandi will come to house tomorrow

    • @PaulJoseph-p1o
      @PaulJoseph-p1o 3 หลายเดือนก่อน +1

      @@markopolo7965what reply lol 🤣

  • @fishingkerala4220
    @fishingkerala4220 3 หลายเดือนก่อน +55

    ഇതാണ് ഇതാണ് ഇന്ത്യ 👍👍 ഇതാവണം ഭരണ ഭക്ഷവും ചോദ്യം ചെയുന്ന പ്രതിപക്ഷവും ഉള്ള പാർലമെന്റ്.. 👍👍👍👍👍💪

  • @riyasriya6319
    @riyasriya6319 3 หลายเดือนก่อน +196

    ദൈബം മിണ്ടുന്നില്ല 🤣🤣🤣

    • @ABHAY.976.
      @ABHAY.976. 3 หลายเดือนก่อน

      തീവ്രവാതികൾ മിണ്ടുന്നു 😂

    • @J43445
      @J43445 3 หลายเดือนก่อน +2

      Oo suduvinu chiriyadakkaane patunnilla

    • @ABHAY.976.
      @ABHAY.976. 3 หลายเดือนก่อน

      കുണ്ടൻ മദ്രസ വന്നോ 😅

    • @jdmautomotive
      @jdmautomotive 3 หลายเดือนก่อน +13

      ​@@J43445കുണ്ണകുളം ദൈവം മിണ്ടുന്നില്ല എന്തു പറ്റി ഇന്ന് മലം കഴിച്ചിട്ടുണ്ടാവില്ല ചിലപ്പോൾ 😂😂😂

    • @J43445
      @J43445 3 หลายเดือนก่อน

      @@jdmautomotive ninak 16thanthamaarille avare aadyam poyo kandupidikkedi kaatavaraathi poorimone

  • @mkbabu2502
    @mkbabu2502 3 หลายเดือนก่อน +194

    ഇനിപെങ്ങള് വരും അവളും മോദിക്കെതിരെ ആഞ്ഞടിക്കും 😂😂😂😂😂

    • @ummeru5670
      @ummeru5670 3 หลายเดือนก่อน +9

      Thakarkkum

    • @absagar3623
      @absagar3623 3 หลายเดือนก่อน +4

      Polichadukkanam

    • @anilkumar-hs7tw
      @anilkumar-hs7tw 3 หลายเดือนก่อน +1

      വരും

    • @sheebas804
      @sheebas804 3 หลายเดือนก่อน +2

      Waste talks,discuss about future,not rrotten past..fools in wonderland.
      .

    • @rayanrashidrayan8869
      @rayanrashidrayan8869 3 หลายเดือนก่อน +5

      Le modi: enthu Vidhi ithu😂

  • @muhammedsalim8595
    @muhammedsalim8595 3 หลายเดือนก่อน +63

    ഡൈഭം ഇന്ന് എണീറ്റു പോയ ഒരു സീൻ ഉണ്ട്.. എന്റെ പൊന്നോ 😣

    • @behappy918
      @behappy918 3 หลายเดือนก่อน +5

      Daibam: Pandaram 10 varsham va moodi erunathayrunu😂

  • @E_D_W_I_N_616
    @E_D_W_I_N_616 3 หลายเดือนก่อน +184

    I like Rahul Gandhi speech very much🤗🤗🤗🤗

  • @tomimathew8710
    @tomimathew8710 3 หลายเดือนก่อน +68

    പ്രതിപക്ഷ നേതാവിൻ്റെ പവർ കണ്ട് ദൈവത്തിൻ്റെ കിളിപോയി😁

  • @42kerala
    @42kerala 3 หลายเดือนก่อน +58

    എന്നാലും രാഹുൽജീ ഇങ്ങനെ അപമാനിക്കാവോ?? ഒന്നും ഇല്ലേലും പ്രായം ആയ ആളല്ലേ നമ്മുടെ ചോർച്ചാജി 🤣🤣🤣

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน +67

    ജൂൺ 4ന് ശേഷം ചില മുഖങ്ങൾ വാടി ഗൗരവം കുറഞ്ഞു

  • @johngeorge8772
    @johngeorge8772 3 หลายเดือนก่อน +114

    പൊളി രാഹുൽ 💪

    • @sheebas804
      @sheebas804 3 หลายเดือนก่อน

      Not only poli..khatam..khatakhat....Ambani...Adani...kisan,javan,bla..bla ..ble...ble.... repeated word usages.....I remember my childhood phrase barking man seldom bite...

  • @hp3439
    @hp3439 3 หลายเดือนก่อน +54

    സ്പീകരുടെ മുകം കാണുബോൾ സങ്കടം തോന്നുന്നു

  • @Mmkmk22
    @Mmkmk22 3 หลายเดือนก่อน +146

    Weldon Rahul ji... Super Speech ✌️✌️💪...

  • @jasirpjasir6169
    @jasirpjasir6169 3 หลายเดือนก่อน +61

    അടിച്ചു കേറി വാആആആആ...

  • @dasanb.k2010
    @dasanb.k2010 3 หลายเดือนก่อน +59

    ഏത് പ്രധാൻ മന്ത്രി? മാനിക്കണമെന്കിൽ മാന്യമായി പെരുമാറണം

  • @ImImthy
    @ImImthy 3 หลายเดือนก่อน +42

    രാഹുലിന്റെ ഹിന്ദിയിക്കുള്ള പ്രസംഗം ഇംഗ്ലീഷിൽ ആയിരുന്നു എങ്കിൽ അക്ഷരാഭ്യാസവും സർട്ടിഫികറ്റു മിലാത്ത നമ്മുടെ ഡിഗ്രിക്കാരന്റെ അവസ്ഥ എന്തായിരിക്കും 😂😂😂

    • @aslamvc3744
      @aslamvc3744 2 หลายเดือนก่อน

      😂😂

  • @javedmuhammed8610
    @javedmuhammed8610 3 หลายเดือนก่อน +51

    സ്പീകരുടെ ഭാവം 🤔

    • @Fayi_zbasheer
      @Fayi_zbasheer 3 หลายเดือนก่อน +1

      😂

    • @absagar3623
      @absagar3623 3 หลายเดือนก่อน +8

      Serikkum ayaaal pett irikkuva😅😅😅😅

  • @foggnewsMedia
    @foggnewsMedia 3 หลายเดือนก่อน +29

    ഓം ബിർള മകൾ ഐഎസ് എങ്ങിനെ കിട്ടി എന്നത് അന്വേഷണം നടത്തണം

    • @behappy918
      @behappy918 3 หลายเดือนก่อน +4

      Aganem sambavam undo

  • @MakkahMukarrama-nm9fg
    @MakkahMukarrama-nm9fg 3 หลายเดือนก่อน +31

    ഏ' '' പ്രഭു അമിത് ഷ മേദി ക്യാ യാഹു വ😅😅😅😅😅

    • @absagar3623
      @absagar3623 3 หลายเดือนก่อน

      😅

  • @FreedomFighter-vy1sf
    @FreedomFighter-vy1sf 3 หลายเดือนก่อน +9

    മീഡിയയെ അഡ്രെസ്സ് ചെയ്യാത്ത ഒരു പ്രധാനമന്ത്രി
    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടി mass കാണിക്കാൻ നോക്കുന്ന ഭരണാധികാരി 🫣

  • @elnino7951
    @elnino7951 3 หลายเดือนก่อน +14

    ഇനി ഇതിനും വലിയ എത്ര ഊക്ക് കിട്ടാൻ കിടക്കുന്നു ദൈബത്തിന് 😂😂😂

  • @Mohamedsinan-h6g
    @Mohamedsinan-h6g 3 หลายเดือนก่อน +15

    ആഹാ ജനാതിപത്യം എത്ര സുന്ദരം ❤️❤️

  • @muneesmunees1985
    @muneesmunees1985 3 หลายเดือนก่อน +14

    രാഹുൽ തീ 🔥 ആയി.പക്ഷെ ഇത് ഒന്നുമല്ല. മൂപ്പരുടെ പെങ്ങൾ ഒരാൾ വരാനുണ്ട്... നമ്മുടെയെല്ലാം ശബ്ദം അവരിലൂടെ നമ്മുക്ക് കേൾക്കാം... 🔥

  • @subairzubaie9424
    @subairzubaie9424 3 หลายเดือนก่อน +26

    സൂപ്പർ സൂപ്പർ രാഹുൽ ഗാൻ ധി

  • @Liz5019
    @Liz5019 3 หลายเดือนก่อน +29

    I am happy because I listened to LoP's full speech today.Amazing!! He talked aboutt the matters we majority of Indians wanted to talk but are afraid.I admire him for his courage .God bless Rahul❤

  • @AlmasJase
    @AlmasJase 2 หลายเดือนก่อน +2

    പറയാൻ വാക്കുകളില്ല നാഥാ ദീര്ഗായുസ്സ് കൊടുക്കണേ....

  • @itsjustsuperb6769
    @itsjustsuperb6769 3 หลายเดือนก่อน +7

    പാർലമെന്റിൽ ഭഗവാൻ ചമ്മിപ്പോയി 😄😄😄

  • @selilmoideen
    @selilmoideen 3 หลายเดือนก่อน +19

    Democracy is back 🎉🎉🎉
    Congrats voters of India 🙏

  • @timetothink8939
    @timetothink8939 3 หลายเดือนก่อน +62

    So tall leader Rahul Gandhi ❤❤❤

  • @murshidmk8337
    @murshidmk8337 3 หลายเดือนก่อน +8

    സുരേഷ് ഗോപി ഇനി എന്താ ചെയ്യ

  • @vishnu2388
    @vishnu2388 3 หลายเดือนก่อน +33

    Woww.. 10 year aayi opposition oru sound kettitt..❤
    Indian democracy still alive.

  • @bappankoya7265
    @bappankoya7265 3 หลายเดือนก่อน +51

    What a speech super

  • @mathewm.p3540
    @mathewm.p3540 2 หลายเดือนก่อน +1

    രാഹുൽ നെഹു കുടുംബത്തിലുള്ള നേതാവാണ്. , പ്രതിപക്ഷനേതാവാണ്. പ്രസക്തമായ ചോദ്യങ്ങൾക്ക് ഭരണകക്ഷി മറുപടി നൽകാൻ ബാദ്ധ്യസ്ഥരല്ലെ?

  • @gsnair129
    @gsnair129 3 หลายเดือนก่อน +1

    13 rajyathu congress zero ennittum mannabhudhi malayalikku congress hero

  • @citizen0014
    @citizen0014 2 หลายเดือนก่อน +1

    മോഡി ദൈബം... ഈശ്വര ഈ സഭ ഇടിഞ്ഞു വീണിരുന്നെങ്കിൽ 😂😂😂😂

  • @unnikrishnanp935
    @unnikrishnanp935 3 หลายเดือนก่อน +19

    👍👍👍അഭിനന്ദനങ്ങൾ രാഹുൽജി 👍👍👍പറഞ്ഞത് പറയുമ്പോൾ ഇവൻമ്മാർക്ക് മനസിലായില്ല. കഷ്ട്ടം.

  • @niyasniyas9434
    @niyasniyas9434 2 หลายเดือนก่อน +1

    രാഹുൽജി ഇനി വരാനിരിക്കുന്ന കാലം താങ്കളുടേതാണ് ഇന്ത്യയിലെ ആളുകളുണ്ട് നിങ്ങളുടെ കൂടെ❤

  • @sumamathew7350
    @sumamathew7350 3 หลายเดือนก่อน +34

    🎉🎉🎉😂😂 well said Well done Rahulji 🎉🎉🎉

  • @amalraj3026
    @amalraj3026 3 หลายเดือนก่อน +1

    സ്പീക്കറിൻ്റെ മകൾ മോഡലിങ്ങ് ഒക്കെ നിർത്തി UPSC ആദ്യ attempt ൽ clear ചെയ്ത് IAS ആയി 😂

  • @Kaval812
    @Kaval812 3 หลายเดือนก่อน +2

    PM khud bola
    Mene nahi bola😂
    Ippolanu ningaloru leader ayathu...

  • @amalkrishnats8352
    @amalkrishnats8352 3 หลายเดือนก่อน +1

    A strong opposition after 10 years🔥 BJP IT Cell pazhaya script ini nallonam modify cheythale ini pidich nikan patoll😂 Rahul Gandhi🔥 Ini Pappu nn arelm vilich kond vanna thalak itt kotanam. 2 sthalath aan record bhuripakshathil jayichath, eventhough safezone arnelm. At the same time safezone il ninn jayicha Modi de bhuripaksham koranju. Rahul Gandhi deserves the respect!!

  • @sumamathew7350
    @sumamathew7350 3 หลายเดือนก่อน +8

    Bjp crying for 50 yrs back incidents. For INDIA, Rahul asking todays n yesterday's problem ?? 😂😂😂. No answer to give 😂 to escape shouting n screaming 😂😂

  • @sureshbabuthottingalsukumaran
    @sureshbabuthottingalsukumaran 2 หลายเดือนก่อน +2

    ഇന്ത്യ കണ്ട ശക്തനായ പ്രതിപക്ഷ നേതാവ്

  • @jobyabraham3145
    @jobyabraham3145 3 หลายเดือนก่อน +19

    ദൈവം മിണ്ടുന്നില്ല 😂😂😂

  • @rousicalicut2393
    @rousicalicut2393 3 หลายเดือนก่อน +2

    പിച്ച റെ ദൈവം എവിടെ പോയി😅 എണീറ്റു പോടാ പീച്ച ദൈവത്തിൻ്റെ കൂടെ😅😊

  • @shamsudheenkp8312
    @shamsudheenkp8312 3 หลายเดือนก่อน +4

    അടിച്ചു അണ്ണാക്കിൽ 🔥

  • @ManiKandan-ou9jc
    @ManiKandan-ou9jc 3 หลายเดือนก่อน +13

    ആഞ്ഞടിച്ചോ
    😂😂😂😂

  • @unnimayaraj4760
    @unnimayaraj4760 3 หลายเดือนก่อน +1

    Modi മുഴുവൻ ഹിന്ദുത്വത്തിൻ്റെ/ ഹിന്ദു ജനതയുടെ പ്രതിനിധി അല്ല, ബിജെപി മുഴുവൻ ഹിന്ദുത്വത്തിൻ്റെ/ ഹിന്ദു ജനതയുടെ പ്രതിനിധി അല്ല 🔥🔥

  • @ashiqmuhammed8942
    @ashiqmuhammed8942 3 หลายเดือนก่อน +13

    The unrest is very much visible in om birla’s face.

  • @robie777100
    @robie777100 3 หลายเดือนก่อน +1

    പപ്പു എന്ന് വിളിച്ച് ആരെയും കാണാനില്ല.... അമ്മാരി കിഴിയാണ് സംഘികൾക്ക് കൊടുത്തത്.

  • @StephenThomas-j4m
    @StephenThomas-j4m 3 หลายเดือนก่อน +11

    Rahul you are doing good! Please keep it up !!!

  • @anletjasmin590
    @anletjasmin590 3 หลายเดือนก่อน +1

    രാഹുൽ ഗാന്ധി മോദിജിയോട് ചോദ്യങ്ങൾ ചോദിക്കുന്നത് പ്രേമചന്ദ്രനു ഇഷ്ടപ്പെടുന്നില്ല അയ്യാളുടെ വളിച്ച മുഖം കണ്ടില്ലേ സഭയിൽ.അനങ്ങാപാറപോലെ പോലെ ഇരിക്കുന്നു.

  • @abhinandabhi3859
    @abhinandabhi3859 2 หลายเดือนก่อน +1

    ചോദ്യം ചെയ്യാൻ ആൾക്കാരുണ്ടാവണം..🙌

  • @BijuAbin-vc2ee
    @BijuAbin-vc2ee 2 หลายเดือนก่อน +1

    രാഹുൽ ❤️ഗാന്ധി 😀മുത്തേ 👌👌👌👌👌

  • @sinansonu9004
    @sinansonu9004 3 หลายเดือนก่อน +4

    Rahulinte valarcha kandu sahikan pattathavar undavvum avark athunkandu sanghadavvum undavvum saramila sheelamayikolum

  • @Haris-win
    @Haris-win 3 หลายเดือนก่อน +4

    സ്പീകർടെ മുഖഭാവം 😂

    • @Gopal1939
      @Gopal1939 3 หลายเดือนก่อน

      ഇപ്പോള് കറയും എന്ന മട്ടില്

  • @MusthafaKy
    @MusthafaKy 3 หลายเดือนก่อน

    ഭരണപക്ഷത്തിന്റെ മുന്നിൽ രാഹുൽ ഗാന്ധി പോരാടി ജയിക്കും.. തീർച്ചയായും പോരാടുക തന്നെ ചെയ്യും... 💪💪💪🙏🙏🙏

  • @wetechsellndbuy9165
    @wetechsellndbuy9165 3 หลายเดือนก่อน +1

    Modhiyum amittum kidann viyarkkunnu 😂😂❤❤ rahul gandhiji ❤❤❤

  • @Arashida-gp5ll
    @Arashida-gp5ll 3 หลายเดือนก่อน +24

    Wow

  • @jishnuradha5594
    @jishnuradha5594 3 หลายเดือนก่อน +20

    🔥

  • @mohdnoufal3457
    @mohdnoufal3457 3 หลายเดือนก่อน +13

    Real hero❤❤❤❤

  • @sevenstars8196
    @sevenstars8196 3 หลายเดือนก่อน +1

    ഭഗവാന്റെ രൂപം കാണിക്കുന്നത്. തെറ്റാണോ? വിശ്വസികൾക്ക് ആനന്ദം ഉണ്ടാവുകയല്ലേ ചെയ്യുന്നത്.

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 2 หลายเดือนก่อน

    കൊടുങ്കാറ്റ് വരുന്നതേയുള്ളൂ കണ്ടോളൂ❤❤❤❤rahul ❤❤❤

  • @sonnetc1976
    @sonnetc1976 3 หลายเดือนก่อน +1

    കുറച്ചു Mushroom fry എടുക്കട്ടേ മോദിജീ...

  • @Stardust_26
    @Stardust_26 3 หลายเดือนก่อน +1

    മോഡിയെ പറഞ്ഞതിൽ മിസ്റ്റർ പ്രേമചന്ദ്രൻ ്ന് വലിയ സന്തോഷം ഇല്ലല്ലോ. എന്തൊക്കെ മോഹങ്ങളായിരുന്നു.😂

  • @sobincssobincs3787
    @sobincssobincs3787 3 หลายเดือนก่อน

    പഴയ പോലെ സസ്‌പെൻഡ് ചെയ്യാൻ പറ്റാതെയായി...സ്പീക്കർക്ക് ഇപ്പോൾ ആകെ തൂറാൻ മുട്ടിയ ഭവമാണ്... ഇങ്ങനെ ആണെങ്കിൽ ഇനി എന്നും ഈ ഭാവമായിരിക്കും...

  • @jollycherian6785
    @jollycherian6785 3 หลายเดือนก่อน +7

    I couldn't believe this,such a strong politician is Rahul 🎉

  • @somethink7690
    @somethink7690 3 หลายเดือนก่อน +1

    ചാരം എന്ന് കരുതിയ കനലിൽ കാറ്റടിക്കട്ടെ.അതൊരു തീ കാറ്റായി മാറട്ടെ.

  • @Rapertopic6670
    @Rapertopic6670 2 หลายเดือนก่อน

    ഇന്ത്യ കണ്ട ഏറ്റവും നല്ലപ്രതിപക്ഷനേതാവ്കോമാളിവാലും തലയില്ലാത്ത സംസാരംഒരു മതത്തെ മാത്രം ആക്ഷേപിക്കുന്നു

  • @Truthispowerful
    @Truthispowerful 2 หลายเดือนก่อน +1

    Speaker should be impartial... Not worthy of being the Speaker

  • @bankingtips2000
    @bankingtips2000 2 หลายเดือนก่อน

    കൊടുത്തു ....... കൊടുത്തു...... ഇനി രാഹുൽ പ്രസംഗിക്കുമ്പോൾ പുള്ളി ആ വഴിക്ക് വരില്ല

  • @jemshadp3554
    @jemshadp3554 3 หลายเดือนก่อน

    രാഹുൽ ഇംഗ്ലീഷിൽ പറയാഞ്ഞത് നന്നായ്..സാഗ്ഗികൾക്ക് ഒന്നും മനസ്സിലാവൂല😂😂😂

  • @बोब्स
    @बोब्स 3 หลายเดือนก่อน +4

    ഓം ബിർലക്ക് സഹിക്കാൻ പറ്റുന്നില്ല 🤭

  • @muhammedsaddam-gi3jg
    @muhammedsaddam-gi3jg 3 หลายเดือนก่อน

    Le speaker : കോപ്പ് എന്തൊരു അലംബന്മാര ഇവിടെ. വരണ്ടാരുന്നു.

  • @premnathpeter3583
    @premnathpeter3583 2 หลายเดือนก่อน

    ഇതുപോലെ ഒരു പൊളിച്ചടുക്കൽ PK സിനിമയിൽ ആണ് കണ്ടത് 😂😂😂

  • @SaharullaSaharu
    @SaharullaSaharu 2 หลายเดือนก่อน

    രാഹുൽ. ബയോളജിക്കൽ അല്ലാത്ത ആളെ ഫ്രൈ ആക്കുവാണല്ലോ....

  • @shijicherian5183
    @shijicherian5183 3 หลายเดือนก่อน

    കുറിക്ക് കൊള്ളുന്ന കാര്യങ്ങൾ അങ്ങോട്ട് പറയുമ്പോൾ ഓളി കൾ എല്ലാം കൂടെ ഒച്ച വെക്കുന്നു 😂😂😂

  • @joelalex8165
    @joelalex8165 3 หลายเดือนก่อน

    രാഹുൽ ചുണക്കുട്ടി 💕 മോദിജിയെയും ഇഷ്ടമാണ് പക്ഷെ ഒരു പ്രതിപക്ഷം ആവശ്യം ആണ്. 😅

  • @fameesfamees5132
    @fameesfamees5132 3 หลายเดือนก่อน

    ഇങ്ങനെയാണെങ്കിൽ മോദി നിന്റെ കാര്യം പോക്കാണ് ഇനിയെങ്കിലും നന്നായിക്കോ 😊

  • @hareeshthekkumbadan
    @hareeshthekkumbadan 2 หลายเดือนก่อน

    ഈ വിവരം ഇല്ലാത്ത ബാലൻ പപ്പു എന്ത് ആഞ്ഞടിക്കാൻ. വാ തുറന്നാൽ മണ്ടത്തരം മാത്രം. 😅😅😅😅

  • @janeesht9591
    @janeesht9591 2 หลายเดือนก่อน

    , രാഷ്ട്രീയത്തിനല്ലാതെ ഈ പഹയൻ നമ്മുടെ ഭാരതത്തിൽ നിന്നിട്ടുണ്ടോ ? ഏതെങ്കിലും ഒരു തോൽവി അതുമല്ലെങ്കിൽ അനിഷ്ടം അതു മതി ഇറ്റലിക്ക് പറക്കാൻ അതുമല്ലെങ്കിൽ വേറെ country യിലേക്ക്...-- സ്വന്തം ഉയർച്ച ക്കാ ണ് കുടുംബം ഇവിടെ നിൽക്കുന്നത്
    വെറും 3rd class രാഷ്ട്രീയം മാത്രം
    ശരിക്കും പറഞ്ഞാൽ ഒരു അതിഥി തൊഴിലാളി

  • @RONNYXINZ95
    @RONNYXINZ95 3 หลายเดือนก่อน +1

    ഊക്കി പൊളിക്കുന്നു😂

  • @sabashsaxena1218
    @sabashsaxena1218 3 หลายเดือนก่อน

    തലമുതിർന്ന കൊണ്ഗ്രെസ്സ് എംപിമാരുടെ ശ്രദ്ധയ്ക്ക് .. റൗൾവിൻസിയുടെ യഥാർത്ഥ പ്രശ്‍നം എന്താണെന്നു അറിയാൻ കക്ഷിയെ നല്ല ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചു ഡോക്ടറുടെ ഉപദേശപ്രകാരം ആവശ്യമായ ചികിത്സ നടത്തണം .. ഒരു നേതാവായി ഒരുത്തനെ മുന്നിൽ നിർത്തി സർക്കസിലെ കോമാളിയാക്കരുത്.. സത്യത്തിൽ അയാൾ ഒരു നല്ല വ്യക്തിയാണ് എങ്കിലും കാര്യകാരണങ്ങളെ കുറിച്ചോ ഭാരത ചരിത്രത്തെ സംബന്ധിച്ചോ വ്യക്തമായ അറിവോ ബോധമോ അയാൾക്കില്ല .. അപ്പർപ്രൈമറി കുട്ടികളുടെ നിലവാരം പോലുമില്ലാത്ത സംസാരം ശ്രീ ശശി തരൂർ ശ്രീ കെ സി.. ശ്രീ സുധാകരൻ .. ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ ശ്രീ പ്രേമചന്ദ്രൻ തുടങ്ങിയ പ്രഗത്ഭരായ പാർലിമെന്റേറിയന്മാർ ശ്രദ്ധിക്കണം .. ആവശ്യമായ തിരുത്തലുകൾ നടത്തണം .. അദ്ദേഹം പ്രതിപക്ഷ നേതാവാണെന്ന് പറയാൻ നാണമുണ്ട് ..ഇലക്ഷന് മത്സരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങൾ തന്നെയല്ലേ ഇപ്പോഴും പറയുന്നത് .. പുതുതായി ചോദ്യപ്പേപ്പർ ചോർച്ചയാണ് വിഷയം.. അതിനു നടപടികൾ സ്വീകരിച്ചു കഴിഞ്ഞു .. ഇനിയും ഇയാളെ വ്യക്തമായ ദിശാബോധമില്ലാതെ സംസാരിക്കാൻ അനുവദിക്കരുത് .. വ്യക്തിവിരോധം തീർക്കാനുള്ള സ്ഥലമല്ല പാർലിമെന്റ് എന്ന് അയാളെ പറഞ്ഞു ബോധ്യപ്പെടുത്തുക ..ജയ് ഹിന്ദ്

  • @oommenc.i9028
    @oommenc.i9028 3 หลายเดือนก่อน +5

    When truth will be said about against and their leader Narendra Modi,why all exploit this much frustration, especially OM Birla Speaker at Lokha.

  • @Thevigilantman100
    @Thevigilantman100 2 หลายเดือนก่อน

    Ente ponno 😂😂😂
    Rahul Rocked.
    Modi shocked.
    Chirich chath😂😂😂

  • @AwesomeSlodi
    @AwesomeSlodi 3 หลายเดือนก่อน +1

    പപ്പു എന്നും പപ്പു തന്നെയാ

  • @sivaprasad5502
    @sivaprasad5502 2 หลายเดือนก่อน

    750 കോടിയുടെ ഹാരോൾഡ് ഫിനാൻസിൽ കേസ്, കോടതി
    കുറ്റക്കാരൻ എന്നു. ജാമ്യം
    കൊടുത്തു. ആ വ്യക്തി
    മറ്റുള്ളവരെ ഉപദേശിക്കുന്നു.

  • @mr_commentor
    @mr_commentor 3 หลายเดือนก่อน +1

    Ijjathi ookk😂😂