Flowers Top Singer 4 | Musical Reality Show | EP# 100

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #flowerstopsinger4 #musicalshow #musicalrealityshow

ความคิดเห็น • 265

  • @vasanthakv1781
    @vasanthakv1781 8 หลายเดือนก่อน +16

    ക്ഷേത്ര മോൾക്ക് എൻടേ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു. നക്ഷത്രയും ക്ഷേത്രയും നല്ലപോലേ പാടുന്ന മക്കൾ.അച്ചൻടേയും അമ്മയുടേയും ഭാഗ്യം.
    അവർക്ക് ദൈവം കൊടുത്ത ഗിഫ്റ്റാണ് ഈ രണ്ടു മക്കൾ .ആ മക്കൾക്കൾക്കുവേണ്ടി എല്ലാവിധ പ്രാർത്ഥനകളും ഉണ്ട്. പാടി തെളിഞ്ഞ് നല്ല ഗായികമാരാവട്ടേ രണ്ടു പേരും.ക്ഷേത്രമോൾക്ക് എൻടെ ചക്കര ഉമ്മ .

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 8 หลายเดือนก่อน +66

    🌹👍യാസിൻ 😮എപ്പിസോഡിന്റെ 100@തിളക്കത്തിൽ 🎉തിളക്കത്തിന്റെ സൗന്ദര്യം കൂട്ടി തന്നെ യാസിർ തിളങ്ങി നിന്ന് എന്നുള്ളവർ ഒരു like👍യാസിൻ 😅ഫുൾ സപ്പോർട്ട് കൊടുത്ത് ശിഖക്ക് 🙏👍👍👍

  • @user-uz1jj6jj3z
    @user-uz1jj6jj3z 8 หลายเดือนก่อน +2

    Yaseen sooper ayi padi mashaallah

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 8 หลายเดือนก่อน +19

    Super episode 👌🏻👌🏻
    എല്ലാവരും നന്നായി പാടി..❤❤
    യാസീൻ💚
    വേദലക്ഷ്മി💙
    അർജുൻ🤍
    ക്ഷേത്ര💜

  • @anilbhaskar3589
    @anilbhaskar3589 8 หลายเดือนก่อน +5

    യാസിൻ ശിഘ duat വളരെ മനോഹരമായി പാടി ഡാൻസ് സൂപ്പർ ആശംസകൾ ❤❤❤🥰

  • @shahinakb1800
    @shahinakb1800 8 หลายเดือนก่อน +5

    ആഗ്നുസ് ലാസ്റ്റ് പാടിയ സോങ് അടിപൊളി. മത്സരത്തിന് നും ഇതുപോലെ നന്നായി padanam Allthe best.

  • @rukhiyapm7129
    @rukhiyapm7129 8 หลายเดือนก่อน +6

    Yaaseen mon supper👌👌👏👏👏👏

  • @sharafpalara9010
    @sharafpalara9010 8 หลายเดือนก่อน +4

    Wow...... Super......
    യാസീൻ ടോപ്പ് സിംഗെർപ്രോഗ്രാമിന്റെ ഹൃദയം..❤
    അടിപൊളി പെർഫോമൻസ് & സിംഗിങ്.
    Very talented singer..
    ദൈവം അനുഗ്രഹിക്കട്ടെ..

  • @bijujoseantony3257
    @bijujoseantony3257 6 หลายเดือนก่อน +1

    ആഗ്നസ് മോൾ മോളുടെ പാട്ട് ഒരു പ്രത്യേക രസമുണ്ട് വളരെ ഇഷ്ട്ടപ്പെട്ടു അഭിനന്ദനങ്ങൾ🎉🎉🎉

    • @vincyjohn2151
      @vincyjohn2151 6 หลายเดือนก่อน

      It was awesome 👌👌👌

  • @sabeenaasharaf487
    @sabeenaasharaf487 8 หลายเดือนก่อน +5

    Yaseen mon super 🎉🎉🎉❤❤❤

  • @faisalmm5090
    @faisalmm5090 8 หลายเดือนก่อน +5

    യാസീൻ സൂപ്പർ സിങ്ങർ. അടിപൊളി അഭിനന്ദനങ്ങൾ 🌹❤🌹

  • @joharabihaneef59
    @joharabihaneef59 8 หลายเดือนก่อน +6

    Yaseen mon superb 🎉

  • @manuvs6782
    @manuvs6782 8 หลายเดือนก่อน +1

    SUPER SUPER SUPER SUPER SUPER MUSIC SUPER MUSIC VEDHA LAKSHMI MOL❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saleenayusaf8258
    @saleenayusaf8258 8 หลายเดือนก่อน +2

    യാസീൻ സൂപ്പർ ആയിട്ടുണ്ട്

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 8 หลายเดือนก่อน +6

    യാസീൻ തകർത്തു തിമിർത്തു.. നല്ലൊരു ഡാൻസർ കൂടിയാണ് മോൻ 👏🏽👏🏽👌🏽👌🏽♥️👌🏽♥️♥️🥰🥰🥰

  • @Shibikp-sf7hh
    @Shibikp-sf7hh 8 หลายเดือนก่อน +8

    യാസിൻ മോനെ സൂപ്പർ ♥️♥️👌👌

  • @JunaidaJuni-kr9if
    @JunaidaJuni-kr9if 8 หลายเดือนก่อน +2

    യാസിൻ ❤️❤️👍🏼

  • @prakashjp1149
    @prakashjp1149 8 หลายเดือนก่อน +2

    Yasin mon…ശരിക്കും തകർത്തു 🎉🎉👌👌👏👏👏

  • @safiyaali1770
    @safiyaali1770 8 หลายเดือนก่อน +3

    യാസീൻ 🌹🌹🌹🌹,, അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤️, അവസാനത്തെ പെർഫോമൻസ് പൊളിച്ചെടാ മുത്തേ,, പാർഥിവ് മോനും പൊളിച്ചു ട്ടോ,, അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shahanashareefvtr5299
    @shahanashareefvtr5299 8 หลายเดือนก่อน +5

    Yaseen ❤ supper ❤adi poliyayi paadi❤❤❤

  • @muhammadalialipp-cs1dk
    @muhammadalialipp-cs1dk 8 หลายเดือนก่อน +4

    yaseen super🎼❤

  • @shahanashareefvtr5299
    @shahanashareefvtr5299 8 หลายเดือนก่อน +11

    Yaseen 👍👍

  • @user-rasiya1234
    @user-rasiya1234 8 หลายเดือนก่อน +2

    Yaseen mon usharayi padi. 👍👍 ❤

  • @HariAryas
    @HariAryas 8 หลายเดือนก่อน

    Veda Lakshmi..... 👏👏👏👏 അടിപൊളി ആയി പാടി.... Supper..

  • @najeearshad5431
    @najeearshad5431 8 หลายเดือนก่อน +4

    yaseen adichu polichu super

  • @shahinakb1800
    @shahinakb1800 8 หลายเดือนก่อน +7

    യാസീൻ മോനു ഒരായിരം ആശംസകൾ ഇനിയും നന്നായി പാടാൻ പടച്ചവൻ മോനെ അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️❤️

  • @pankajakshanv7104
    @pankajakshanv7104 8 หลายเดือนก่อน +1

    Yassin super kalakey gaberam
    Manoharamayi padi kelkan nalla sukam
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @ShahidaShahida-jo8jm
    @ShahidaShahida-jo8jm 8 หลายเดือนก่อน +2

    Yaseen. Adipoli❤❤❤

  • @safiyaali1770
    @safiyaali1770 8 หลายเดือนก่อน +2

    യാസീൻ മോനെ സപ്പോർട് ചെയ്ത ശിഖക്ക് അഭിനന്ദനങ്ങൾ ❤️❤️

  • @manuvs6782
    @manuvs6782 8 หลายเดือนก่อน +1

    SUPER SUPER SUPER MUSIC SUPER MUSIC VEDHA LAKSHMI MOL❤❤❤❤❤❤❤❤❤❤

  • @synergythamarassery9447
    @synergythamarassery9447 8 หลายเดือนก่อน +1

    വേദക്കുട്ടി..... അതി മനോഹരം ഒറിജിലിനെ വെല്ലുന്ന ഫീൽ, Superb....... ഒരു പാട് ഉയരത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 'ഞങ്ങളുടെ എല്ലാവരുടെയും ആശംസകൾ, Superb::...❤

  • @muraleedharannair4908
    @muraleedharannair4908 8 หลายเดือนก่อน +4

    യാസിൻ, വേദ ലക്ഷ്മി, അർജുൻ ക്ഷേത്ര ക്കുട്ടി എല്ലാവരും നന്നായി പാടി 👍🏻👍🏻👍🏻👍🏻

    • @rafeekrafeek5910
      @rafeekrafeek5910 8 หลายเดือนก่อน

      പിന്നെ അർജുൻ ആണോ മോശം ആയതു 🤣😂

  • @mumthasbeegam2345
    @mumthasbeegam2345 8 หลายเดือนก่อน +2

    യാസീൻ മോൻ കലക്കി കേട്ടോ , ശിഖ നല്ല ഒരു സപ്പോർട്ട് ആണ് കൊടുത്തത് . ഡാൻസ് നന്നായിരുന്നു . all the best mon 👍

  • @shamonav1023
    @shamonav1023 8 หลายเดือนก่อน

    Vedalakshmi....
    Dear, you did a great job ..
    Congratulations Molu👏👏👏

  • @mahendranvarkala519
    @mahendranvarkala519 8 หลายเดือนก่อน +9

    ക്ഷേത്രകുട്ടിയുടെ പാട്ട് നന്നായിട്ടുണ്ട് 🤩😍

  • @muhammedriyanrinu4792
    @muhammedriyanrinu4792 8 หลายเดือนก่อน +1

    Yaseen excellent performance 👏🤘

  • @vincyjohn2151
    @vincyjohn2151 6 หลายเดือนก่อน

    Agnes's Last song, wowww, what a voice👌👏👏, what a feel100%👏👏,, soothing and soulful singing👏👏👌superb mole 👏👏♥️♥️♥️

  • @pramodkayanadath1907
    @pramodkayanadath1907 8 หลายเดือนก่อน +5

    എന്റെ ക്ഷേത്രമോൾക്ക് ഒരായിരം ചക്കര ഉമ്മ, സർവ്വേശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്കുണ്ടാവും. മോൾ വലിയ പ്രശസ്തയായ പാട്ടുകാരിയാവും.

  • @shimjithktd
    @shimjithktd 8 หลายเดือนก่อน

    വേദക്കുട്ടീ.. തകർത്തു.. ഇനിയും ഇനിയും ഉയരങ്ങളിലെത്തട്ടെ മോളെ..

  • @aswathypadmanabhan4660
    @aswathypadmanabhan4660 7 หลายเดือนก่อน

    വേദലക്ഷ്മി..... Super& Nice selection... തകർത്തു ♥️

  • @arcmedia799
    @arcmedia799 8 หลายเดือนก่อน +12

    യാസീൻ... അടിപൊളി❤❤❤❤👌👌

  • @labeebafathima696
    @labeebafathima696 8 หลายเดือนก่อน +1

    Yaseen ....,👍❤️❤️😍

  • @jancymaria4625
    @jancymaria4625 8 หลายเดือนก่อน

    വേദക്കുട്ടി സൂപ്പർ ട്ടോ എനിക്കു ഭയങ്കര ഇഷ്ടപ്പെട്ടു. വേദക്കുട്ടി ഒത്തിരി വളർന്നു ട്ടോ. ഞാൻ ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച പാട്ടിൽ നിന്നും ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ്‌. വളരെ നന്നായി പാടി. മിടുമിടുക്കി. ഇനിയും കൂടുതൽ നന്നായി പാടാൻകഴിയട്ടെ. ഒത്തിരി സന്തോഷം. എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.സ്നേഹപൂർവം ജാൻസി സിസ്റ്റർ

  • @shajiashiz803
    @shajiashiz803 8 หลายเดือนก่อน +7

    Yazeen beautiful

  • @aaronradhakrishnan9147
    @aaronradhakrishnan9147 8 หลายเดือนก่อน +3

    ഇന്ന് എല്ലാ കുഞ്ഞുങ്ങളും നന്നായി പാടി.. യാസിൻ മോൻ തകർത്തു.. 👌👌അർജുൻ കുട്ടനും 👌 എല്ലാവർക്കും നല്ല മാർക്കും കിട്ടി 👍 എല്ലാം കൊണ്ടും സൂപ്പർ ആയിരുന്നു ഇന്നത്തെ എപ്പിസോഡ് ♥️

  • @sujithakv5488
    @sujithakv5488 8 หลายเดือนก่อน

    വേദകുട്ടി പൊളിച്ചു ❤️❤️❤️അടിപൊളി സോങ് സെലക്ഷൻ.... Nice മോളു 😍😍😍

  • @vijayankovoor2403
    @vijayankovoor2403 8 หลายเดือนก่อน

    നാടൻ പാട്ടിലെ മൈന..... വേദാലക്ഷ്മി... അധി മനോഹരമായി പാടി. ഗുരുനാഥൻഎന്ന നിലയിൽ എനിക്കേറെ അഭിമാ വും സന്തോഷവും തോന്നി. ഇനിയും ഏറെ മുന്നോട്ടു പോവാനുണ്ട്. നന്നായി ശ്രമിക്കുക. അഭിനന്ദനങ്ങൾ!

  • @fathimadilna6798
    @fathimadilna6798 8 หลายเดือนก่อน +1

    Shika. Yude sund. Poppoly👍👍👍👍

  • @BewithartKALA
    @BewithartKALA 7 หลายเดือนก่อน

    Vedhalakshmi❤❤ wonderful singing

  • @rasakmuthanil6275
    @rasakmuthanil6275 8 หลายเดือนก่อน +1

    Adipoli❤yaseen

  • @nishachacko8811
    @nishachacko8811 8 หลายเดือนก่อน +1

    Yaseen parthiv super 😂😂🤣🤣🤣😂

  • @Manumanju8075
    @Manumanju8075 8 หลายเดือนก่อน

    ഹായ് വേദകുട്ടി തകർത്തു തിമിർത്തു കലക്കി ❤❤അങ്ങനെസംഗീതത്തിൽ അലിഞ്ഞു ഓരോപടവുകളും കയറാൻ ദൈവം മോളെ അനുഗ്രഹിക്കട്ടെ സ്നേഹത്തോടെ മോളുടെ ആന്റ്റിയുടെ സുഹൃത്ത് മനു മാമൻ 😊👍👍👍👍🌹

  • @MrAnandnambiar
    @MrAnandnambiar 8 หลายเดือนก่อน

    വേദലക്ഷ്മി❤️❤❤
    അതി മനോഹരമായി പാടി❤❤❤
    കലക്കി ❤ ❤❤ സൂപ്പർ ❤❤❤

  • @suharaliyakath756
    @suharaliyakath756 8 หลายเดือนก่อน +4

    ക്ഷേത്ര മോളേ എന്താ feel .Love you മോളേ ഉമ്മ

  • @user-ys4ln6zs3e
    @user-ys4ln6zs3e 8 หลายเดือนก่อน

    വേദലക്ഷ്മി അതി മനോഹരം ഒരുപാട് ഇഷ്ടായി...

  • @unnikrishnakrishnan8369
    @unnikrishnakrishnan8369 8 หลายเดือนก่อน +2

    💕💕💕

  • @sajitharakesh4581
    @sajitharakesh4581 8 หลายเดือนก่อน

    VEDHA Kutty Superb... Adipoli Aayi padi..❤❤❤

  • @aravahlya2181
    @aravahlya2181 8 หลายเดือนก่อน +10

    Yaseen super💚

  • @hussainrangattoor1748
    @hussainrangattoor1748 8 หลายเดือนก่อน +6

    യാസീനും പാർത്തിവും പൊളിച്ച് ഏറെ ഇഷ്ടപ്പെട്ടത് ഇത് കണ്ടിട്ട് നിങ്ങളെ രണ്ട് പേരുടെ ചിരിയാണ് ശരിക്കും കുട്ടികളായത് നിങ്ങളാ

  • @dhanyaravi1
    @dhanyaravi1 7 หลายเดือนก่อน

    Vedha sung very well and she is deserving for next level

  • @Swaralayam-qn1pz
    @Swaralayam-qn1pz 8 หลายเดือนก่อน

    വേദ ലക്ഷ്മിക്കുട്ടി എന്താ പറയേണ്ടത് എന്നറിയാത്ത അവസ്ഥയാണിപ്പോൾ നാടൻ പാട്ടിലെ മൈന വളരെ മനോഹരമായി പാടിയല്ലോ. മോളെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. സരസ്വതി ദേവി നാവിൽ വിളയാടട്ടെ'' ഇനിയുമിനിയും ഒത്തിരി നല്ല ഗാനങ്ങൾ പാടാൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു '❤❤❤❤❤❤❤❤❤

  • @rajeeshpoolamannaofficial1934
    @rajeeshpoolamannaofficial1934 8 หลายเดือนก่อน

    വേദലക്ഷമി മോൾ ഗംഭീര മായി പാടി തകർത്തു മോളെ ആ പാട്ടിന്റെ മുഴുവനും ഭാവവും ഉൾക്കൊണ്ട്‌ പാടി ഒറിജിനൽ സോങ് നെ വെല്ലും പ്രകടനം ആശംസകൾ ലച്ചുട്ടി ❤️❤️😘

  • @vineeshkayyelikkal7646
    @vineeshkayyelikkal7646 8 หลายเดือนก่อน

    വേദ ലക്ഷ്മിമോൾ നല്ല പോലെ പാടി അഭിനന്ദനങ്ങൾ ❤❤❤

  • @anusr3420
    @anusr3420 8 หลายเดือนก่อน +1

    Yasim മനോഹരം ആയി പാടി 👌👌🥰.ശിഖ ചേച്ചി നന്നായി സപ്പോർട്ട് ചെയ്തു അടിപൊളി ആയി പാടി 😍🥰.എല്ലാ പാട്ടും വളരെ വളരെ മനോഹരം ആയി പാടാൻ പറ്റട്ടെ. മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🙏🏻🙏🏻..

  • @rahulrajeevan3290
    @rahulrajeevan3290 8 หลายเดือนก่อน

    നമ്മുടെ വേദലക്ഷ്മി കുഞ്ഞിന്റെ പെർഫോമൻസ് ഒരുപാട് ഇഷ്ടായി, ഒരുപാട് ഇമ്പ്രൂവ്മെന്റ് ഉണ്ട് 😍😍😍

  • @unnikrishnakrishnan8369
    @unnikrishnakrishnan8369 8 หลายเดือนก่อน +1

    💕💕💕 സൂപ്പർ 💕💕💕

  • @sobhanavenugopal8298
    @sobhanavenugopal8298 8 หลายเดือนก่อน +1

    Vedhalakshmi. Super. Ayi

  • @user-nq1dm4hj9s
    @user-nq1dm4hj9s 8 หลายเดือนก่อน +11

    ഋതുരാജ് തകർത്താടിയ പാട്ടാണ്, അന്ന് മീനാക്ഷി എടുത്തു ചേർത്തു പിടിച്ചു, ഋതു കൊച്ചു കൂട്ടിയായിരുന്നു

    • @anilkumars4272
      @anilkumars4272 8 หลายเดือนก่อน +3

      റിച്ചു വേറെ ലെവൽ അല്ലേ

  • @HIBUSMUSICWORLD
    @HIBUSMUSICWORLD 8 หลายเดือนก่อน +1

    യാസീൻ മോനെ you rock ❤❤❤❤

  • @valsalak.kk.k1906
    @valsalak.kk.k1906 8 หลายเดือนก่อน

    👌 Marvellous Vedalakshmi

  • @maneshkumar9413
    @maneshkumar9413 8 หลายเดือนก่อน

    വേദ നന്നായി പാടി മോളെ വളർന്നു വരുന്ന very talent singeranu vedha

  • @malinimenon6276
    @malinimenon6276 8 หลายเดือนก่อน +3

    Shetra super❤❤❤❤❤❤

  • @thejus1109
    @thejus1109 8 หลายเดือนก่อน

    വേദ മോളെ great feel ..... നന്നായിട്ട് പാടി keep going ❤

  • @wonderworld333
    @wonderworld333 8 หลายเดือนก่อน

    വേദകുട്ടി.. മോളെ നന്നായിട്ടുണ്ട്.. God bless you 💖💖

  • @sarathkattakada6165
    @sarathkattakada6165 8 หลายเดือนก่อน

    നമ്മുടെ സ്വന്തം കുട്ടി വൈഗ ലക്ഷ്മി പാട്ടുകൾ അടിപൊളി ♥️♥️👌🏻👌🏻

  • @unnikrishnakrishnan8369
    @unnikrishnakrishnan8369 8 หลายเดือนก่อน +1

    സൂപ്പർ ❤️

  • @sourav12712
    @sourav12712 8 หลายเดือนก่อน +4

    അർജുൻ കുട്ടൻ്റെ കോമഡി പെർഫോമൻസ് റൗണ്ട് അതിലും ഗംഭീരം... നന്നായി പാടി കുട്ടാ....❤❤❤❤😍😍😍😍👍👍👍👌👌👌👌👌👌

  • @anupamavijayan6464
    @anupamavijayan6464 8 หลายเดือนก่อน

    വേദകുട്ടി😘😘😘😘 അടിപൊളിയായി പാടി 🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @pankajakshanv7104
    @pankajakshanv7104 8 หลายเดือนก่อน

    Arjunraj mon..manoharamayi padi kepet
    Nalla pattu nannayi padi
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @pankajakshanv7104
    @pankajakshanv7104 8 หลายเดือนก่อน

    Vedalakshmi molu manoharamayi padi kepet kelkan nalla sukam
    Eneyum nalla pattu konduvareka nannayi paduka
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @shijisuzanne6497
    @shijisuzanne6497 8 หลายเดือนก่อน +1

    ക്ഷേത്രക്കുട്ടി എന്ത് സൂപ്പർ ആയിട്ടാണ് പാടിയത് മിടുക്കി വാവ 😘😘😘😘😘😘😘😘

  • @albin6282
    @albin6282 8 หลายเดือนก่อน

    വേദമോളെ നാടൻ പാട്ടിലെ മൈന മനോഹരമായി പാടി ❤️👍👍👍❤️

  • @threestars2845
    @threestars2845 8 หลายเดือนก่อน

    🥰💓 വേദ മോൾ 💓🥰...നന്നായി പാടി.... Congratz... 🥰🥰🥰

  • @kk0tkk716
    @kk0tkk716 8 หลายเดือนก่อน +1

    Yaseen,song super aayi

  • @sameer3802
    @sameer3802 8 หลายเดือนก่อน +1

    യാസീൻ ❤❤സൂപ്പർ നന്നായി പാടി ❤❤

  • @Tanjiro68552
    @Tanjiro68552 8 หลายเดือนก่อน +3

    Judge aayettu yasin polichu

  • @jithinraj5098
    @jithinraj5098 8 หลายเดือนก่อน

    വേദക്കുട്ടി അടിപൊളി ആയി പാടി 😘😘😘😘

  • @SHAREEFVTR
    @SHAREEFVTR 8 หลายเดือนก่อน +1

    Yaseen നന്നായി പാടി സൂപ്പർ ആയിരുന്നു.......very good❤❤❤

  • @Samoosa
    @Samoosa 8 หลายเดือนก่อน +2

    Arjun is really superb.
    Voice ❤
    Costume ✴️
    Confidence vere level

  • @girimkd
    @girimkd 8 หลายเดือนก่อน

    വേദ..❤
    നാടൻ പാട്ടിലെ മൈന...
    മനോഹരമായി പാടി

  • @divyabiju5083
    @divyabiju5083 8 หลายเดือนก่อน +1

    Excellent performance Arjun..❤🎉

  • @prajithn2931
    @prajithn2931 8 หลายเดือนก่อน

    വേദമോളെ മനോഹരം സൂപ്പർ ❤❤❤❤

  • @madhavraj7372
    @madhavraj7372 8 หลายเดือนก่อน +2

    Excellent singing Arjun 👏
    Proud of you❤️❤️

  • @lincysajeev5245
    @lincysajeev5245 8 หลายเดือนก่อน

    വേദമോൾ.. പാട്ട് നന്നായിട്ടുണ്ട് 👌💐💐💙

  • @razeenkannurofficial1202
    @razeenkannurofficial1202 8 หลายเดือนก่อน +1

    Yaseen mon sprrrrrr🥰❤️

  • @devikacp123
    @devikacp123 8 หลายเดือนก่อน

    Superb Arjun🎉🎉🎉kalakki😊

  • @zeenathzeenath-ss4st
    @zeenathzeenath-ss4st 8 หลายเดือนก่อน +1

    Yasin nannayi paadi ❤️❤️

  • @fasna8689
    @fasna8689 8 หลายเดือนก่อน +1

    യാസീൻ മോൻ സൂപ്പർ 👌👌

  • @athiram1639
    @athiram1639 8 หลายเดือนก่อน +1

    യാസീൻ കുട്ടൻ പൊളിച്ചു ❤❤

  • @radhakrishnan6568
    @radhakrishnan6568 8 หลายเดือนก่อน

    ക്ഷേത്ര മോള് മനോഹരമായി പാടി