Punnagai Sollum Pookkal - Malayalam New Short Film 2019 | Prakeerth | Ashika | Akarsh Ramakrishnan

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2019
  • പുന്നകയ് സൊല്ലും പൂക്കൾ
    Story, Screenplay, DOP, Edit & Direction : Akarsh Ramakrishnan
    Produced by : C.S Ramakrishnan
    Music & Background Scoring : Eldho Sabu
    Associate Directors : Mohamed Fasal, Richu T. Varghese
    Art Direction : Aadil Salim
    Associate Cinematographer : Abhay K. Uday
    Assistant Director : Adithya J.P
    Lyrics & Composition : Dio Rejan
    Singers : Ananthakrishnan K.V , Rohith Sakthi, Mohamed Shifnas
    Sfx : Lino Benny, Basil Mathew Baby
    Subtitles : Kevin Paul
    Script Assistants : Jayalakshmi A , Salman K.V
    Design : Anjaly M.
    CAST : Prakeerth T.K
    Ashika Ashokan
    Akhil Mohan
    Manjima Manohar
    " EVERYTHING BLOOMS IN IT'S OWN TIME "
    Subscribe Us : bit.ly/2Yv1p8f
    Like Us on Facebook : bit.ly/2T2ogmi
  • บันเทิง

ความคิดเห็น • 1.6K

  • @amalsasi8793
    @amalsasi8793 4 ปีที่แล้ว +4007

    നന്ദിയുണ്ട്..
    എൻ്റെ +2 oneside ൻറെ ഓർമകളിലേക്ക് കൊണ്ടുപോയതിൽ..
    അന്നത്തെ ആ onside ഇന്നെന്റെ കുട്ടിയുടെ അമ്മയാണ്...
    ഹൃദയത്തിൽ നിന്ന് ആശംസകൾ..!!!

  • @_.abhiz._.xo._
    @_.abhiz._.xo._ 3 ปีที่แล้ว +2229

    Neeharam paiytha ravill kand shesham vannavrr like adikanulla sthallem😁💜

  • @anagha6770
    @anagha6770 3 ปีที่แล้ว +1156

    2021il ee short film kanunnavar undo🤔🤔😀😀

  • @muhsinamuhsina3419
    @muhsinamuhsina3419 4 ปีที่แล้ว +4096

    കൊറോണ ടൈമിൽ പോസ്റ്റ്‌ ആയി ഇരിക്കുമ്പോൾ ഈ ഫിലിം കാണുന്നവരുണ്ടോ,????? 😊😊😊

  • @maaroofanesrin8544
    @maaroofanesrin8544 3 ปีที่แล้ว +1367

    corona 2nd stage il kananoru indanki like here🤗

  • @manjeeradhwani
    @manjeeradhwani 4 ปีที่แล้ว +822

    ഇത്രയും വൈകി ഇത് കാണുന്നത് ഞാൻ മാത്രമാണോ?എത്ര വൈകി കണ്ടാലും നൈസായിട്ട് മനസ്സിൽ കയറിയിരിക്കുന്ന ഒരു പൊളി സാധനം👌👌ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിമാനിക്കാം👌👌👌👌

  • @jijiaravind143
    @jijiaravind143 3 ปีที่แล้ว +239

    +2 kalathil oru podimeeshakkarunu thoniya one side love kurach varshangalk shesham pinneyum kandu mutti ath nalla friendship ayii pinney love ayiii ippo marriage kazhiju 1 year avunnu🤩🤩🤩🤩🤩

    • @kpv7438
      @kpv7438 3 ปีที่แล้ว +2

      Are waa 🔥

    • @nadhashahabas1268
      @nadhashahabas1268 3 ปีที่แล้ว +1

      The real love

    • @suja605
      @suja605 3 ปีที่แล้ว +4

      Lucky.. നമ്മളെ ഇനി അവൻ കണ്ടാൽ mind പോലും ആകിലാരികും😂

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 ปีที่แล้ว +1

      പൊടി മീശ മുലക്കണ പ്രായം

  • @mibinsiby4314
    @mibinsiby4314 4 ปีที่แล้ว +212

    ഇമ്മാതിരി സാധനം ഒക്കെ എന്താ nan കാണാൻ late ആയെ..... എന്റെ മോനേ kidu സാനം ❣️❣️❣️

  • @athiraashokan6571
    @athiraashokan6571 3 ปีที่แล้ว +37

    ചില ഓർമ്മകൾ മനസ്സിൽ നിന്നും ഒരിക്കലും മായില്ല വീണ്ടും വീണ്ടും ഓർക്കുവാനായി നിങ്ങൾ നൽകിയ ഈ സമ്മാനം എനിക്ക് ഒത്തിരി ഇഷ്ട്ടമായി 💞

  • @daliyaheric1491
    @daliyaheric1491 3 ปีที่แล้ว +517

    Niharam peytha raavil kandu vannathaa🥰😍

  • @keerthis2712
    @keerthis2712 3 ปีที่แล้ว +311

    ആദ്യത്തെ 2 mins skip ചെയ്തവരുണ്ടോ?? 😃

  • @priyakumarerath1445
    @priyakumarerath1445 4 ปีที่แล้ว +70

    നല്ല ചിലത് കണ്ടെത്താൻ വൈകും, .... എന്നിരുന്നാലും നഷ്ടപ്പെടുന്ന തിനേക്കാൾ എത്രയോ നല്ലതാണ്... നന്നായിരിക്കുന്നു...

  • @ashiqph345
    @ashiqph345 4 ปีที่แล้ว +165

    ന്റെ മോനെ കിടുക്കാച്ചി ഐറ്റം 💥💥💥
    കാണാൻ ലൈറ്റ് ആയി എന്നൊരു സങ്കടം മാത്രം

  • @midhunpoulose6212
    @midhunpoulose6212 4 ปีที่แล้ว +447

    Wow... Kidukki👌👌👌👌...നായകൻ മച്ചാൻ കിടു ലുക്ക്‌ 😍😍😍

  • @abhinandsura491
    @abhinandsura491 3 ปีที่แล้ว +11

    പാതിരാത്രി 11.മണി സമയം വെറുതെ ഇതിലെ പോയമ്പോൾ കണ്ടതാ 👌കൊള്ളാം

  • @rakhikc8913
    @rakhikc8913 4 ปีที่แล้ว +125

    ഇന്ന് എന്നതാണ് sathyam..എകിലും നമ്മളൊക്കെ ഇന്നലത്തെ ormmakal ayavirthu konde ane jeevikunnathe......

  • @aradhikalekshmi7383
    @aradhikalekshmi7383 4 ปีที่แล้ว +63

    ഇത് കാണുന്ന അടിമാലിക്കാരി ആയ ഞാൻ.... അല്ലേലും ഞങ്ങളുടെ ഇടുക്കി പൊളിയാ.....polii shortfilm. 😘😘😘😘😻😻😻😻😻

    • @mybloge43
      @mybloge43 4 ปีที่แล้ว +5

      Nammude college aanenne course complete cheyathitt ponnal mathi aayirunnu.. uae yil ninn oru thodupuzhakkaran.. nammude idukki ♥️♥️

  • @five5saji407
    @five5saji407 4 ปีที่แล้ว +319

    ടിക്ടോക് നിരോധിച്ചതുകൊണ്ട് നേരം പൂവ്വാൻ കയറി ടിക്ടോകിലെ കൊച്ചിനെ കാണുന്നഞ്ഞാൻ

  • @midhuleshm3
    @midhuleshm3 4 ปีที่แล้ว +134

    മനസ്സിനെ തൊട്ടുണർത്താൻ കഴിവുള്ള ജാലവിദ്യ ഉണ്ടായിരിക്കണം ഓരോ ചിത്രങ്ങൾക്കും'. അത്തരം ജാലവിദ്യ ഒരുക്കാൻ ഈ Filim നും കഴിഞ്ഞു . അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു.,,😍😍

  • @Iblis-ov1uy
    @Iblis-ov1uy 3 ปีที่แล้ว +81

    എല്ലാ പ്രണയത്തിലും ഇത്പോലെ ഓരോ friends ഉണ്ടായിരിക്കും 🖤

  • @sivanpuliyapattasivanpuliy8309
    @sivanpuliyapattasivanpuliy8309 3 ปีที่แล้ว +78

    Kanunnathinekkal munb comments nokki manassilakkunnath njan mathramano🤔🤔

    • @AkarshRamakrishnan
      @AkarshRamakrishnan 3 ปีที่แล้ว

      illa njanum und.

    • @diyarajesh934
      @diyarajesh934 3 ปีที่แล้ว +1

      𝐧𝐣𝐧𝐮𝐧𝐝𝐞𝐞𝐞𝐞🥳🥳🥳

  • @JUNKIE_DIARIES
    @JUNKIE_DIARIES 4 ปีที่แล้ว +191

    1.ആ ഏട്ടന്റെ ചിരി ❤️🖤
    2.ചേച്ചി സൂപ്പറായി
    3.മനു ആള് കിക്കിടു
    4.അടിപൊളി ട്വിസ്റ്റ്‌
    5.മഞ്ഞ പൂവ് 💛💛💛
    6.ഫോട്ടോഗ്രഫി, യാത്ര, പ്രണയം.... സൂപ്പർ കോംബോ 💞💞💞💞💞💞
    എല്ലാംകൊണ്ടും 💕💕💕💕natural aayi thonnum oro momentsum 🖤🖤🖤🖤🖤

    • @mubithamurali9790
      @mubithamurali9790 4 ปีที่แล้ว

      Traveling,Photography &❤️evar moonnuperumanu yente Hero's

    • @secretlover5715
      @secretlover5715 4 ปีที่แล้ว

      @@mubithamurali9790 me too sisy

  • @latsome7919
    @latsome7919 4 ปีที่แล้ว +489

    2019 best shot film
    2020nu കാണുന്നു..
    Late aayi poyi kaanaan..
    പൊളിച്ച് dudes

  • @DJJISHNUCMK
    @DJJISHNUCMK 3 ปีที่แล้ว +115

    2021... ലും കാണുന്നവർ ഉണ്ടോ 👍👍👇

  • @rrvlogs9952
    @rrvlogs9952 4 ปีที่แล้ว +32

    ഇങ്ങനെ എല്ലാം തികഞ്ഞ ഒരു ഷോർട്ഫിലിം കണ്ടിട്ട് ഒത്തിരി നാളായി ഇപ്പൊ മനസ്‌സാകെ ഒരു സന്ദോഷം നന്ദി ഉണ്ട് machannzz

  • @utoocell9903
    @utoocell9903 4 ปีที่แล้ว +103

    മുത്തേ ഒരു രക്ഷ ഇല്ലാത്ത പടം.
    ഏറെ നാൾ ശേഷം ഇങ്ങനൊരു പടം കാണുന്നത്..
    ട്വിസ്റ്റ് അടിപൊളി ക്ക്‌ അടിപൊളി..
    നമ്മടെ നായകൻ കലക്കി..
    ഓവേരാൾ 100/100♥️♥️😍😍
    ഇത് പോലുള്ള നല്ല പ്രോജക്ട് പ്രതീക്ഷിക്കുന്നു..
    ♥️😍

  • @lolanlolan3615
    @lolanlolan3615 ปีที่แล้ว +2

    അങ്ങനെ ഒരു കൊറോണ കാലം ഷോർട് ഫിലിം കാണാൻ പ്രേരിപ്പിച്ചു. അന്ന് വരെ കണ്ട പ്രോഗ്രാംസിനെക്കാളും next level feel ആണ് കിട്ടിയത്

  • @Just_A_Person555
    @Just_A_Person555 4 ปีที่แล้ว +50

    Poliiii😍😍👌👌👌👌👌അണിയറയിൽ പ്രെവർത്തിച്ചവർക്ക് ഹൃദയത്തിൽനിന്നും ആശംസകൾ....
    ഇനിയും ഇതുപോലുള്ള films പ്രേതീക്ഷിക്കുന്നു....
    ഒപ്പം.. കാണാൻ late ആയതിൽ ഘേതിക്കുന്നു..... 😍

  • @babujohn8822
    @babujohn8822 3 ปีที่แล้ว +143

    Neeharam peytha raavil kand vannavar undo?

  • @shibil_4058
    @shibil_4058 4 ปีที่แล้ว +299

    വേനൽ പുഴയിൽ തെളിനീരിൽ 💕💕 song കിടു

  • @user-pu8ij6cj5l
    @user-pu8ij6cj5l 3 ปีที่แล้ว +53

    Polich💕💕💕2021il ee short film kanunnavarundo

  • @abiapss3179
    @abiapss3179 3 ปีที่แล้ว +14

    Njan kanda short film കളിൽ എന്റെ മനസിനെ കൂടുതൽ സ്പർശിച്ച ഫിലിം nice aayittundee❣️❣️❣️

  • @captaincutz9379
    @captaincutz9379 4 ปีที่แล้ว +202

    കൊള്ളാം കുറച്ചു ലാഗാണ് അതിയം ഒക്കെ മുഴുവൻ പാട്ട് എല്ലാം ഒരേ പൊളി ആയിരുന്നു ബട്ട് ക്ലൈമാക്സ് വേറെ ലെവലാണ് പിന്നെ ആ മനു ഉണ്ടല്ലോ പുള്ളി വലിയ ഒരാളാ 😍😍

    • @akhilmohan9696
      @akhilmohan9696 3 ปีที่แล้ว

      Thnk u sireyyyyyy

    • @arunrajcj9253
      @arunrajcj9253 2 ปีที่แล้ว

      Ithaanu ithinte sincere comment... Overall kollaam..paattinu vendi cheythapole thonnunnu

  • @cyclesanjari_
    @cyclesanjari_ 4 ปีที่แล้ว +154

    Supper adi poli 2020 l ee sort filim kanunnavar ivide like adi😉

  • @ni_th_ins8456
    @ni_th_ins8456 3 ปีที่แล้ว +24

    Climax Poliii👌 Oru Rakshayillaa Pne Last Ullathu Ejjathi Twist Aayipoyi ചേട്ടന്റെ ചിരിയും😊 ചേച്ചിയുടെ Lookum😍 Nte Ponnooo Verea Level Ethrayum Nalla Short film Kanan njn Late Aayipoyi Annoru Sangdam Manasill Indu 🙁

  • @sreenathp29
    @sreenathp29 3 ปีที่แล้ว +20

    അടിപൊളി കഥ നല്ല ട്വിസ്റ്റ്‌ മനസ്സിൽ കൊള്ളുന്ന കാഴ്ചകൾ 🤩🤩🤩😍😍

  • @nandakishorekb613
    @nandakishorekb613 4 ปีที่แล้ว +566

    Last twist ishtapettavar like adich polikkedaa makkale...😍😍

  • @captainsoul9346
    @captainsoul9346 3 ปีที่แล้ว +17

    ഇതൊന്നും നമ്മുടെ ലൈഫിൽ നടക്കില്ല 😔😔😔

  • @bhavilashpp2099
    @bhavilashpp2099 3 ปีที่แล้ว +28

    Inganeyokke flim il sett aavollu
    Jeevithathil full DARK aan broo
    Enthayalum polich

  • @syamau6729
    @syamau6729 4 ปีที่แล้ว +68

    ഒത്തിരി നാളുകൾക്കു ശേഷം ഒരു നല്ല Short film kandu.Thanku so much......

  • @sujishnajsurendran1479
    @sujishnajsurendran1479 4 ปีที่แล้ว +25

    Allelum ee photography is not a skill. it is a magic.plus romance....Poli....l like photography

  • @rafnazmuhhamad3984
    @rafnazmuhhamad3984 3 ปีที่แล้ว +11

    Entho ith ok kanummbbol pazhaya 10 life sherikkum miss cheunnu😞🥺

  • @adnanar2727
    @adnanar2727 3 ปีที่แล้ว +22

    ijjathi sanam♥....single passanga😁

  • @manyasmanyas6022
    @manyasmanyas6022 4 ปีที่แล้ว +217

    പ്രണയിക്കാത്തവരും ഒന്ന് പ്രണയിച്ചുപോകുന്ന ഒരു വീഡിയോ ❤❤❤❤

    • @hridzz4205
      @hridzz4205 3 ปีที่แล้ว +3

      പ്രണയിക്കുന്നോ😇

    • @ashiqkpk81
      @ashiqkpk81 3 ปีที่แล้ว +1

      @@hridzz4205 🤣🤣

    • @jithin22
      @jithin22 3 ปีที่แล้ว +1

      @@hridzz4205 ഞാൻ മതിയ

    • @hridzz4205
      @hridzz4205 3 ปีที่แล้ว +1

      @@jithin22 kozhikod aahno veed😂

    • @vyshakhvyshakh4624
      @vyshakhvyshakh4624 3 ปีที่แล้ว

      Aysheri...

  • @akhildev2941
    @akhildev2941 3 ปีที่แล้ว +22

    Aa call anu appo twist .... 😁
    Kollam adipoli short film 🥰

  • @ihsanmalayil9014
    @ihsanmalayil9014 4 ปีที่แล้ว +9

    ഈങ്ങൾ സൂപ്പർ തന്നെയാണ് എല്ലാവിധ ആശംസകൾ കഴിഞ്ഞ ദിവസം കണ്ടു പിന്നെ ഇന്നലെയും കണ്ടു കോളേജ് പോയ ഫിൽ തന്നു....

  • @vishalh522
    @vishalh522 4 ปีที่แล้ว +419

    നമ്മളുടെ ജീവിതത്തിലൊന്നും ഇങ്ങനെ ഒന്നും സംഭവിക്കുന്നില്ലല്ലോ എന്റെ ഭഗവാനെ

  • @scienceworld6204
    @scienceworld6204 4 ปีที่แล้ว +7

    ന്റെ മോനെ... ഒരു രക്ഷയും ഇല്ല..😍😍😍 മച്ചാനെ വേറെ ലെവൽ ആയി ട്ടോ twist...😍

  • @thaznikassim4926
    @thaznikassim4926 4 ปีที่แล้ว +31

    Akarsh awsome work da..no words to say its just superb..whole crew just make the work amazing...superb bgm and songz...😍really happy to see ur name here...

  • @meghammadhu6696
    @meghammadhu6696 3 ปีที่แล้ว +84

    എനിക്ക് line ഇല്ല ഇത് കണ്ടപ്പോൾ വേണം എന്നു ചുമ്മാതോന്നി😝 short film polichu good work👏👏👏👏👏👌👌👌👌

    • @jaysfamily9148
      @jaysfamily9148 3 ปีที่แล้ว +1

      സിംഗിൾ പാസാങ്കേ

    • @meghammadhu6696
      @meghammadhu6696 3 ปีที่แล้ว +1

      @@jaysfamily9148 😅

    • @meghap4728
      @meghap4728 3 ปีที่แล้ว +1

      😌💃

    • @liquorworld3295
      @liquorworld3295 3 ปีที่แล้ว +1

      അയ്യോ പാവം പേടിക്കണ്ട സെറ്റ് ആകും 👍

    • @jonaslushiuslushius6041
      @jonaslushiuslushius6041 3 ปีที่แล้ว +1

      🙄😂😂😂

  • @vichuanu2645
    @vichuanu2645 4 ปีที่แล้ว +187

    നായകൻ കിടു 😜😜😇😇

  • @vimalvml4883
    @vimalvml4883 3 ปีที่แล้ว +66

    എന്നാലും ആ പൂവ് നുള്ളിയെടുക്കണ്ടായിരുന്നു. നല്ല സങ്കടായി. 😔
    ഏറ്റവും ഭംഗിയുള്ളതിനെ പറിച്ചെടുക്കാൻ പാടില്ല ന്നാ.. 🌻

  • @xox5676
    @xox5676 3 ปีที่แล้ว +6

    ഒന്നും പറയാൻ ഇല്ല പൊളിച്ചു 2പേരും കിടുക്കി അടിപൊളി ആയിടുണ്ട് oru രക്ഷഇല്ല പൊളി 😍😍😍😍😍😍😍😍😍

  • @luluqueen4951
    @luluqueen4951 3 ปีที่แล้ว +48

    2021 il കാണുന്നവര്‍ ഉണ്ടോ

  • @user-zt6ct5el4n
    @user-zt6ct5el4n 4 ปีที่แล้ว +499

    ഈ കുട്ടിയെ ടിക് ടോകിൽ കണ്ടിട്ടുണ്ടല്ലോ 😀

  • @tinujoy8305
    @tinujoy8305 4 ปีที่แล้ว +3

    ഇതൊക്കെ ഈ ഷോർട്ഫിലിമിൽ നടക്കും.. പക്ഷെ യാഥാർത്ഥ ജീവിതത്തിൽ നടക്കില്ല 😊

  • @dhanyamariavarghese4398
    @dhanyamariavarghese4398 4 ปีที่แล้ว +71

    Guys any way pwolich. .othiri ishtapett . Njn maximum share cheidittond. ..let it be the best . Being honest it shows some real feelings. .....katta support ondarikkum. ..udan thanne million views keratte enn ashamsikkunn

  • @kspraveena9271
    @kspraveena9271 4 ปีที่แล้ว +21

    Shalu pwoli ... Happy to see you again on screen.BSTY💓

  • @surabhikunjus5675
    @surabhikunjus5675 3 ปีที่แล้ว +51

    പ്രണയം അത് വല്ലതെരു സംഭവം ആണ്. അത് അനുഭവിച്ചു തന്നെ അറിയണം ❤

  • @kamalasananvn9194
    @kamalasananvn9194 3 ปีที่แล้ว +215

    Ithoru tamil short film aanenn titled kandappol vichaarichavar aarokke

  • @farisha112
    @farisha112 3 ปีที่แล้ว +93

    ഇതിലെ hero യുടെ smile കാണാൻ nayika nayakan fame venkitesh ne പോലെയില്ലേ

  • @sarathanil8699
    @sarathanil8699 2 ปีที่แล้ว +8

    TRUE LOVE NEVER DIES...College lifeil enikk love undayirunnu..Njan ath avalod paranju..Aval paranju friends ayi Irikkam Ennu paranju..njan alochichappol sheri ennu thonni.....pettannu engana aaaa oru penninnu ishttam thonnunne.....time venam ello......friends akan thirumanichu....Njangal friends valare close ayi....edakk enikk kurach family problem vannu..appol enikk avalod Sherikkum onnum samsarikkan pattilla.........aaaa gapil ente kude nadanna ente friend avalod company ayi...valare close ayi.....Ennod samsarikkan avalkk interest illathe ayi...Athum paranju pinned vazhkk ayii....Avan avale propose chaithu....Avar set ayiii...Avan pinned njangale thammil pirichu....Ettavum last onnu ozhinju pokamo enn chodhichu......Pinne njan distrub..chaithu illa...BUT STILL I LOVE HER...EEE FILM KANDAPPOLUM..ENIKK AVALE AAA ORMA VANNATH..GOOD FILM.....

  • @snehaelizebethjacob
    @snehaelizebethjacob 4 ปีที่แล้ว +26

    His smile is so cute😍

  • @annanu164
    @annanu164 4 ปีที่แล้ว +11

    Super... Hero, Heroine, songs.. coactors... Ellam super.. 😍Evide okkeyo relate cheyyan Patti😍

  • @bhanujannu9827
    @bhanujannu9827 2 ปีที่แล้ว +11

    Basically I am from kannada but I loved to see this movie a lot💕

  • @rrvlogs9952
    @rrvlogs9952 4 ปีที่แล้ว +12

    ഒരുപാട് ഇഷ്ട്ടായി ഒരുപാട് നല്ല ഓർമ്മകൾ കൊണ്ടുതന്നതിന്ന് ഒരുപാട് നന്നിയുണ്ട്

  • @aamimol2426
    @aamimol2426 4 ปีที่แล้ว +1

    സൂപ്പർ...... 👍👍അവസാനം പ്രധീക്ഷിക്കാത്ത ട്വിസ്റ്റുകൾ അതാണ് പൊളിച്ചത് 👏👏👏👏

  • @AdarshTk-xc8cc
    @AdarshTk-xc8cc 4 ปีที่แล้ว +58

    പ്രണയ സാക്ഷാത്കാരത്തിന്റെ നവനിയ രൂപം😍😍

  • @ajmalalthafka6560
    @ajmalalthafka6560 4 ปีที่แล้ว +14

    Akarshee pwolichoottaa😍😍😍enjoyed it.... amazing one

  • @sreenarajp.k4015
    @sreenarajp.k4015 4 ปีที่แล้ว +21

    Awesome dr's veriety ahnutto superrr no words chechy chettanmaree iniyum othiry short films cheyyan pattatteee god bless uuuuu both of uuu💯💯💯💯👌👌👏👏👏😘🙌🙌🙌🙌

  • @ashihayan2469
    @ashihayan2469 3 ปีที่แล้ว +3

    നായികയും നായകനും പിന്നെ ....ആ സോങ്ങും പൊളിച്ചു

  • @arunimathankachan9411
    @arunimathankachan9411 3 ปีที่แล้ว +1

    പൊളി വീഡിയോ.... ചേട്ടായിടെ ചിരി അടിപൊളി 💞💞💞💞💞💞💞💞💞💞💞💞💞ഇങ്ങനെ ഒക്കെ ഉള്ള വീഡിയോ കാണുമ്പോൾ ഒരു പ്രേത്യക സുഖമാണ് ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

  • @amalawilson6458
    @amalawilson6458 4 ปีที่แล้ว +76

    No words to say ❤️❤️🤩🤩🤩🤩🤩🤩🤩🤩🤩🤩Outstanding one😍loved it soooo much❤️❤️❤️

  • @pallavipillalamarri3473
    @pallavipillalamarri3473 4 ปีที่แล้ว +23

    Nice film😍.. hero..heroine... Direction..story... music.. very nice👌👌👌👌..

  • @riyaarun8696
    @riyaarun8696 3 ปีที่แล้ว +1

    Team jango space പോളിയാണ്... എല്ലാ ഫിലിംസും സൂപ്പർ 😍😍😍😍😍ഞാൻ തിരഞ്ഞിപ്പിടിച്ച കാണുന്നെ ഓരോന്നും

  • @Sanchari_98
    @Sanchari_98 4 ปีที่แล้ว +23

    മൊത്തം ട്വിസ്റ്റ്‌ ആണല്ലോ 😁✌️

  • @dhanushaanand9021
    @dhanushaanand9021 4 ปีที่แล้ว +9

    Akarsh thakarthu da, adipoli superb loved it

  • @akhilajose2962
    @akhilajose2962 4 ปีที่แล้ว +22

    Ellarudeyum Acting kiduvane 😍😍😍

  • @sanjithsuresh1575
    @sanjithsuresh1575 3 ปีที่แล้ว +7

    Climax twist... nte ponnooo😘😘. Istapettu orupad....

  • @hellojoey1990
    @hellojoey1990 3 ปีที่แล้ว +14

    Eth shortfilmum kanunnadin munne cmmnt vayikunaa njn

  • @prathigyarajeshrao2151
    @prathigyarajeshrao2151 3 หลายเดือนก่อน +3

    2024il ee short film kanunnavar undo🤔🤔😀😀

  • @soorajvr3094
    @soorajvr3094 3 ปีที่แล้ว +6

    Pazhaya college life memories veendum ormapeduthi ☺

  • @hritunanda2737
    @hritunanda2737 4 ปีที่แล้ว +6

    Good... ഇങ്ങനെ ഉള്ള short films ഇനിയും ഉണ്ടാവട്ടെ...

  • @akhilmohan9696
    @akhilmohan9696 3 ปีที่แล้ว +20

    Thanks For everyone who watched it again and again - Akhil 😍 ( Manu)

    • @devikababu582
      @devikababu582 3 ปีที่แล้ว +4

      Watching now.. Superb acting ktoo.. Keep going..

    • @muhsinamuhsi375
      @muhsinamuhsi375 3 ปีที่แล้ว +1

      Super chettaaa...♥️

    • @muhammedfawaz1122
      @muhammedfawaz1122 3 ปีที่แล้ว +1

      @akhil mohan.. mahaanadaaa❤️🔥

    • @akhilmohan9696
      @akhilmohan9696 3 ปีที่แล้ว

      @@devikababu582 eee oru avasaram matrame enikk kittiyittulloo dnt know wat the future holds.

    • @akhilmohan9696
      @akhilmohan9696 3 ปีที่แล้ว

      @@muhsinamuhsi375 thanks a lott yarrrr

  • @augustinenikhilk.x
    @augustinenikhilk.x 4 ปีที่แล้ว +27

    Really good work Akarsh.... keep going 😎

  • @JUNKIE_DIARIES
    @JUNKIE_DIARIES 4 ปีที่แล้ว +12

    Ejjathy climax ❤️❤️❤️❤️❤️🖤🖤🖤🖤🤘🤘🔥🔥🔥🔥🔥🔥🔥🔥🔥ഉഷാർ...... പൊളി ട്ടാ

  • @chikkucheekz3283
    @chikkucheekz3283 4 ปีที่แล้ว +13

    Love is not a coincidence it's really a Magic..... 😍

  • @sujinsudhakar2678
    @sujinsudhakar2678 4 ปีที่แล้ว +2

    സൂപ്പർ മച്ചാനെ ഒരു രക്ഷയയും ഇല്ല പൊളി feel ♥️♥️♥️♥️👏👏💪💪💪👌👌👍👍

  • @hannajohny1152
    @hannajohny1152 4 ปีที่แล้ว +17

    Ambo pwliiii nyz. Wrk ❤️❤️😘😘kiduu mass

  • @goodvibesonly5372
    @goodvibesonly5372 4 ปีที่แล้ว +31

    Ithil ulla aa akhil cheattante abinayam kollatooo...

  • @Aju.s
    @Aju.s 2 ปีที่แล้ว +4

    2022kanunnavar undo enne pole😊

  • @swaroopwayn451
    @swaroopwayn451 4 ปีที่แล้ว +24

    അടിപൊളിയായി മച്ചാനെ...

  • @trollmediasentertainment7521
    @trollmediasentertainment7521 4 ปีที่แล้ว +14

    Nalla work..Good acting Ellavarum..Especially Climax twist pwoliyayittund ❤👌👌👍👍

  • @maheshkannan004
    @maheshkannan004 4 ปีที่แล้ว +79

    Climax polichu👍✌️👌♥️♥️♥️🤩😍😍😍😍

  • @not_so_
    @not_so_ 3 ปีที่แล้ว +2

    Superbbb 👌🏻👌🏻👌🏻 adipoli shortfilm eniku bhayankara ishtayi 💞💞
    Last aaa twist 👌🏻👌🏻ufff poli....

  • @arjunaju4291
    @arjunaju4291 3 ปีที่แล้ว +2

    Adipowliii😘..Onnum parayan Illa😍.. Ashi u r superb.. 🥰

  • @javed105jb
    @javed105jb 4 ปีที่แล้ว +9

    Etra manooharamaaya nadakkaatha swapnam 😂❣️

  • @sudheeshsudheesh3817
    @sudheeshsudheesh3817 4 ปีที่แล้ว +15

    Manu chettan vere level aanu... short film pinne parayandaalo poli anennalla adipoli aanu... last poli twist aan... 😍😍💓😘🤩💝💘

  • @hiba10blog14
    @hiba10blog14 3 ปีที่แล้ว +8

    Satyam aariyathe aalod aayirikum orupaad ishttam thonna 💕❤️

  • @deepthi8116
    @deepthi8116 4 ปีที่แล้ว +14

    good work guys..........oru feature film kaanunna feelil kazhchakkaarane kondupokaan pattunna short film . special mention for the camerawork and casting....the end twist was superb. anyways good luck to the whole team behind for the future endeavors.