Manjakkili ( മഞ്ഞക്കിളി ഒരു പ്ലസ് ടു അപാരത ) | Aswin Vijayan

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Watch #Manjakkili ( #മഞ്ഞക്കിളി_ഒരു_പ്ലസ്_ടു_അപാരത ) | #Aswin_Vijayan
    Director:Aswin Vijayan
    Producer:Shamraaz Ahemed
    Actor:Midhun Lal
    Actress:Anjali Palakal
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...
  • บันเทิง

ความคิดเห็น • 1.8K

  • @jumiAM
    @jumiAM 4 ปีที่แล้ว +3429

    *വീഡിയോ കാണുന്നതിന് മുന്നേ കമന്റ് വായിച്ചു മനസ്സിലാക്കുന്ന ലെ ഞാൻ* 😌😌😌

  • @sisirals
    @sisirals 4 ปีที่แล้ว +1834

    പെണ്ണിനെ loverayi മാത്രമല്ല സ്വന്തം പെങ്ങളയും ബോയിസിന് കാണാൻ പറ്റുമെന്നു ee shortfilm തെളിയിച്ചു ..... mass 👌👌👌

  • @kukkuchikku8766
    @kukkuchikku8766 4 ปีที่แล้ว +2432

    Comments vayichond kanunnenda oru sugom 😍😍vere level

  • @crazygirlgoputty5674
    @crazygirlgoputty5674 4 ปีที่แล้ว +3907

    Science pillar ellam onn like attendance eduthitt pokm🙌🙄

  • @vivekofficial.u
    @vivekofficial.u 4 ปีที่แล้ว +560

    കാണുന്ന വർ ഇതൊരു കോളേജ് life ആണെന്ന് സങ്കല്പിച്ച് , കാണുക.
    സംഭവം പൊളിച്ചിട്ടുണ്ട്...🥰

  • @sreelatha4228
    @sreelatha4228 4 ปีที่แล้ว +98

    ഇൗ കൊല്ലം ഞാൻ +2 ആണ്. ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. 10 വരെ ഞൻ CBSE school il ആണ് padichath.അവിടെ ഇല്ലാത്ത ഒരുപാട് സന്തോഷങ്ങളും സങ്കടങ്ങളും ഇവിടെ എനിക്ക് ഉണ്ടൈറ്റുണ്ട് +1 il. ഒരുപാട് നല്ല കൂട്ടുകാരെ കിട്ടി....ഒരുപാട് സന്തോഷിച്ചു.......
    ഇൗ സന്തോഷങ്ങൾ എല്ലാം ഇല്ലാതാക്കാൻ ഇത്രയും വലിയ മഹാമാരി covid വന്നു എല്ലാം നശിപ്പിച്ചു............ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉണ്ട് ഇപ്പോ..എല്ലാം ഒരിക്കൽ ശരിയാകും എന്ന് വിശ്വസിക്കുന്നു🙂

  • @shadowofshad6476
    @shadowofshad6476 4 ปีที่แล้ว +203

    Enikk cllgil undayirunnu ithu pole oru senior bro
    Still I love him and miss him as a close brother 😍😍
    Adhyamokke njn vijarichu ennod love anenn bt pettenn oru day annente bday aayirunnu ann ennod vann samsarichond parayuva
    “enik ninne ishtamaan thetidharikaruth enikk ninne oru aniyathiye pole ishtamanenn” pinne bayankara caring okke aayirunnu
    Swanthamaayit oru brthr illathondavum mupare enikk pettenn accept cheyyan pattiyath🤩😍

  • @innusworld1125
    @innusworld1125 4 ปีที่แล้ว +3205

    +2 life miss ചെയ്യുന്നവർ ആരൊക്കെ??????

  • @dxbtalks2244
    @dxbtalks2244 4 ปีที่แล้ว +857

    സംഭവം കളർ ആയിട്ടുണ്ട് but iggane ഏതെങ്കിലും സ്കൂളിൽ nadakumo.. clg ആണേൽ ok

    • @manjumanjuviswappan1393
      @manjumanjuviswappan1393 4 ปีที่แล้ว +7

      Njnum orthu

    • @pratheeshrk1674
      @pratheeshrk1674 4 ปีที่แล้ว +18

      Sariyaa athum innathe kaalathu sarikkum jail alle allenkkil nursery class pole

    • @anita_pr7769
      @anita_pr7769 4 ปีที่แล้ว +3

      Yha crrt

    • @akashjosepaul8953
      @akashjosepaul8953 4 ปีที่แล้ว +37

      Nadakkum nadakkum omar ikkadea filimil😂😂😂

    • @fareedampm2250
      @fareedampm2250 4 ปีที่แล้ว +5

      Krishnakichu Mohandas njanum orthu

  • @sreeragvp2255
    @sreeragvp2255 4 ปีที่แล้ว +1726

    Ithu college aano school aano.ennu thoniyavarundo???????

  • @_appu._z.x_4536
    @_appu._z.x_4536 4 ปีที่แล้ว +931

    Pwoli enik oru ettan illa 😔😔😔but short film polichuuu😍😍😍😙😙😙😙ella brothers inum vendi brothers illathavar like adii

  • @salmakyk5563
    @salmakyk5563 4 ปีที่แล้ว +155

    പ്ലസ് 2 students ഇത്രേം വേണ്ടായിരുന്നു. ഇത് കോളേജ് ലൈഫ് ആണേൽ പൊളിച്ചിരുന്നു.

  • @mallumigrator
    @mallumigrator 4 ปีที่แล้ว +280

    പുതിയ ഒരു ആശയം.
    കുറെ നാളുകൾക്കു ശേഷം കണ്ട നല്ലൊരു വേറിട്ട ആശയം.
    മഞ്ഞക്കിളി ടീമിന് അഭിനന്ദനങൾ.
    Keep the energy ❤️👍🏻👌

    • @anirudhanu6897
      @anirudhanu6897 4 ปีที่แล้ว

      Oombikko myre.. Avante oru manjakkili....

    • @libinloveshore4969
      @libinloveshore4969 4 ปีที่แล้ว +1

      @@anirudhanu6897 നിന്റെ അപ്പന്റെ അപ്പൻ

  • @fasiyasir2973
    @fasiyasir2973 4 ปีที่แล้ว +1024

    കേരളത്തിലെ സ്കൂളിൽ ഇതൊന്നും നടക്കൂല മക്കളെ, 😁😁

  • @nahajahskylm4751
    @nahajahskylm4751 4 ปีที่แล้ว +123

    പൊളി ഷോർട് ഫിലിം ആണ് ബ്രോ...
    എന്നാൽ സ്കൂളിൽ ഇത്രെയൊക്കെ create ചെയ്യാമോ..
    സ്കൂളിന് പകരം കോളേജ് ആണ് ഈ ഷോർട് ഫിലിംന് നല്ലത്..

  • @lifeis6898
    @lifeis6898 4 ปีที่แล้ว +451

    ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ പെങ്ങമ്മാർ എത്ര സുരക്ഷിതരായിരുന്നു...

  • @avanthikas767
    @avanthikas767 4 ปีที่แล้ว +84

    Aswin vijayan പൊളിച്ചു counter ഒക്കെ തകർത്തു🤣👌👌👌

  • @vandhus1108
    @vandhus1108 4 ปีที่แล้ว +694

    കൊള്ളാം.. BUT കോളേജ് സ്റ്റോറി ആക്കാമായിരുന്നു 💓💓💓💓

  • @sjrd4507
    @sjrd4507 4 ปีที่แล้ว +232

    ഇങ്ങനെയുള്ള വലിയ ശരികളാണ് ഇനിയുള്ള നാളുകള്‍ക്ക് ആവശ്യം.... 😊👌

  • @savafmohammed6003
    @savafmohammed6003 4 ปีที่แล้ว +79

    തുടക്കത്തിലുള്ള ആ song polichu 😍😍

  • @aishu_appooz
    @aishu_appooz 4 ปีที่แล้ว +56

    *Korachoode prayam ollavar anel polichene😂😂😂😂😂*
    *ഏതായാലും ട്വിസ്റ്റ്‌ പൊളിച്ചു ട്ടാ...*

  • @aiswaryalakshmipm409
    @aiswaryalakshmipm409 3 ปีที่แล้ว +5

    Frnds ആയിട്ട് വന്ന രണ്ടാളും കിടു 😍👌നല്ല കോമഡി 😆ahhh ചിന്തിച്ചു കൊണ്ട് ഇരിക്കുമ്പോൾ പെൺകുട്ടി box വെച്ച് എറിയുന്ന സീൻ 😆😆😆powlichu 😍😍😍😍മൊത്തത്തിൽ കിടു 😍

  • @sreelakshmi4194
    @sreelakshmi4194 4 ปีที่แล้ว +1115

    HUMANITIES kaaru pwli mass aatta. Humanities kaaru തല്ല് ഉണ്ടാക്കാൻ മാത്രല്ലാട്ടോ മനസ്സിൽ നന്മ ഉള്ളവരു കൂടി ആണുട്ടോ. ഞാൻ 1st year humanities. Humanity ulla humanities കാര് ഒന്ന് like അടി മാച്ചായന്മാരെ 👍🔥💪✌️
    അഭിനയിച്ചു short film thakartha allavarkum നന്മകൾ നേരുന്നു ❤️💪😇

    • @rx0-7
      @rx0-7 4 ปีที่แล้ว +9

      Atheew ithilonnum oru kaaryam illaaa...it always depends on school....

    • @VishnuVishnu-dh7si
      @VishnuVishnu-dh7si 4 ปีที่แล้ว +8

      Humanities ✌️😎💪

    • @sharin__
      @sharin__ 4 ปีที่แล้ว +7

      Humanities 😘

    • @nijasnaizam9818
      @nijasnaizam9818 4 ปีที่แล้ว +8

      Humanities😊😊

    • @sreelakshmi4194
      @sreelakshmi4194 4 ปีที่แล้ว +2

      @@rx0-7 sheri aanu. Njn school il ne pattti onnum parajillalo. Humanities ne patti um ithil abhinayich thakarthavare kurichum mathre parajullu ponnu chettayi 🙏🙏🙏

  • @ali-ky6wh
    @ali-ky6wh 4 ปีที่แล้ว +469

    അനിയത്തി ഇല്ലാത്ത വേദന ഇല്ലാത്തവർക്കേ അറിയൂ

    • @sreesree1345
      @sreesree1345 4 ปีที่แล้ว +5

      Aniyathiiiss

    • @aishu_appooz
      @aishu_appooz 4 ปีที่แล้ว +28

      Thirichum angnenneyaa😪

    • @90mfootballlover13
      @90mfootballlover13 4 ปีที่แล้ว +19

      Etanillatha vedhana avarke ariyu

    • @ashiqashi3378
      @ashiqashi3378 4 ปีที่แล้ว +6

      Ys enikkum illa oru kakka😓

    • @archanasudhakaran7026
      @archanasudhakaran7026 4 ปีที่แล้ว +7

      Askar Ali chaettan ellatha vedhana adhu ellathavarkke ariyoo..😊😊

  • @sudhavv5565
    @sudhavv5565 4 ปีที่แล้ว +474

    Ith school life aayi relate cheyyaan pattillaaa...college aayrunnu ennaanekil match aayene ..😇 bhaakki ellaam pwoli

    • @arnavkichu
      @arnavkichu 4 ปีที่แล้ว +18

      കറക്റ്റ് ആളുകളെ കണ്ടാലും പ്ലസ്ടു ആണെന്ന് തോന്നില്ല. ഒരു കോളേജ് atmosphere ആണ്. ഇങ്ങനെ ഒക്കെ ഒരു സ്കൂളിലും കാണാൻ കഴിയില്ല

    • @rrr8161
      @rrr8161 4 ปีที่แล้ว +7

      School padikkunna perkku yallam 30+ age

  • @anasmuhammed745
    @anasmuhammed745 4 ปีที่แล้ว +46

    Brother uyir😍😍💕💕💕💋💋_#Brother ishtam...... #_

  • @gubboyy
    @gubboyy 4 ปีที่แล้ว +544

    +2 life mAss life...💗.
    Commerce batch Massive FaM💖

  • @guppyfishs9746
    @guppyfishs9746 4 ปีที่แล้ว +16

    Scout and guides ... beautiful memories

  • @rajeevanv6955
    @rajeevanv6955 4 ปีที่แล้ว +97

    St. Vincent colony എന്റെ സ്കൂൾ സലീം സർ ആൻമെരി ചേച്ചി പൊളിച്ചു ട്ടോ..എന്റെ ക്ലാസ് +1 ഹ്യൂമാനിറ്റീസ്..👏💕💕👍👍👌👌👌👌👌👌😍😍😍

  • @krishnaprakash8994
    @krishnaprakash8994 4 ปีที่แล้ว +682

    Ippo plus two padikkunna etra per ith kanunnund😊

  • @joemolputhiyedath4560
    @joemolputhiyedath4560 4 ปีที่แล้ว +243

    ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു ഷോട്ട്ഫിലിം നിർമ്മിച്ചതിന്. ഞാൻ പഠിച്ച സ്കൂളാണ് ST. VINCENT COLONY GHSS. 4 വർഷമായ് അവിടുന്ന് പഠിച്ചിറങ്ങിട്ട്. I'am from kanhangad.ഞാൻ ഹോസ്റ്റ്ലിൽ ആയിരുന്നു അവിടെ അതുകൊണ്ട് തന്നെ ഒരുപാട് ഒാർമ്മകളാണ് ഇതിലൂടെ നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത്. ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്നു 'രാജേശ്വരി'😍.ഞങ്ങളുടെ സലീം സർ ഉണ്ട് ഈ ഫിലിമിൽ. COMMERCE BATCH. 🔥🔥THANK YOU SO MUCH.

    • @gokulsuresh6849
      @gokulsuresh6849 4 ปีที่แล้ว

      തൂറി എറിഞ്ഞു മതിയോ

    • @emisworld3562
      @emisworld3562 4 ปีที่แล้ว +3

      St. Vincent colony our colourfull home. Endey best frnd aaya joemole pole njanum orupaad happyaan. Njagal juniors policy adakki. Miss u all ma frnds and juniors.

    • @muhammedaliali805
      @muhammedaliali805 4 ปีที่แล้ว

      Avide colour dress edan pattuvo

    • @51shilpak5
      @51shilpak5 4 ปีที่แล้ว

      @@muhammedaliali805 nooo

    • @Aswathi_Jishnu
      @Aswathi_Jishnu 4 ปีที่แล้ว +1

      Jeomoleeeee😘

  • @bibinjacquard9274
    @bibinjacquard9274 4 ปีที่แล้ว +196

    18:52 " ഒന്ന് മിണ്ടാണ്ടിരുന്നേ കൊച്ചേ, പിന്നേ, ഏത് നല്ല കൊച്ചിന്റെയും കൂടെ കാണും ഇതുപോലെ മെനകെട്ടൊരു കൊച്ച്"
    The dialogue is a perfect truth.
    എന്ന് ഒരു അനുഭവസ്ഥൻ.

  • @midhileshkk8234
    @midhileshkk8234 3 ปีที่แล้ว +9

    പ്രേമം സിനിമയിലെ രംഗങ്ങൾ അതേപോലെ തോന്നുന്നു. ലൊക്കേഷനും. ക്ലൈമാക്സ്‌ പാലവും ഒക്കെ.

  • @sanalprabhasan8006
    @sanalprabhasan8006 4 ปีที่แล้ว +39

    അപ്പുവേട്ടൻ പൊളി...😍 നല്ല ഒതുക്കത്തിൽ പറഞ്ഞ് തീർത്ത കഥ.... സംവിധാനവും ബാക്കി കഥാ പാത്രങ്ങളും മികച്ചത്....
    ആകെ ഒരു പോരായ്മ ആയി തോന്നിയത് സ്കൂൾ ലൈഫ് ആണ്... കോളേജ് ആണേൽ സംഭവം ഒന്നുടെ കളർ ആയേനെ...
    Congrts team Manjakili 💛

  • @dohaqatar8340
    @dohaqatar8340 4 ปีที่แล้ว +134

    Njangalu sciencile pillerum pwoliyatto

    • @shaiji3540
      @shaiji3540 4 ปีที่แล้ว +5

      Pinnalla 😁🥳🥳

    • @sabuvh6473
      @sabuvh6473 3 ปีที่แล้ว +1

      Pinalanduuu😍

    • @anu.9280
      @anu.9280 3 ปีที่แล้ว

      Pnalla

    • @anu.9280
      @anu.9280 3 ปีที่แล้ว +2

      Athu kazhinja arum ullu

    • @lakshmi.s7841
      @lakshmi.s7841 3 ปีที่แล้ว

      Pinnalla✌️

  • @jishnukjayan531
    @jishnukjayan531 4 ปีที่แล้ว +55

    Humanities pande mass alle....thallin thall....chunkin chunk....athan humanities piller.... really miss you H2

  • @prasanthtbalantharammaltha6933
    @prasanthtbalantharammaltha6933 4 ปีที่แล้ว +26

    Aswin.... അടിപൊളിയായി.... എല്ലാവിധ ആശംസകളും നേരുന്നു........

  • @ansiyaansiiansiyaansii1090
    @ansiyaansiiansiyaansii1090 4 ปีที่แล้ว +1066

    ഹ്യുമാനിറ്റീസ് like plz🔥

  • @nithiskumar2015
    @nithiskumar2015 4 ปีที่แล้ว +17

    I am fan of anjali.,thanks for a new way of showing anjali as a manjakili..all the best for a future....to a malayali nanbas from a tamizan..

  • @kathreenzkathreena2047
    @kathreenzkathreena2047 2 ปีที่แล้ว +2

    Aswin eattaa ingalluu poliyaan
    Kidu short film🎥🎬👀 😍😍😍😍

  • @shafik2685
    @shafik2685 4 ปีที่แล้ว +99

    എല്ലാം ഷോർട്ഫിലിം നിന്നും വ്യത്യാസതമായ story
    ഗുഡ് വർക്ക്‌ boys

  • @nidhi_.mp4
    @nidhi_.mp4 3 ปีที่แล้ว +5

    ഇത് 2021ഇൽ കാണുന്നവർ ഉണ്ടോ 💕

  • @blesseyannaphilip4197
    @blesseyannaphilip4197 3 ปีที่แล้ว +6

    🔥 Concept much more Pwli than any other...🔥🔥🔥🔥🔥🔥🔥

  • @ReshmaRkesu
    @ReshmaRkesu 4 ปีที่แล้ว +11

    Commerce batch vannu neelam adikk 💙

  • @saithyaos5171
    @saithyaos5171 4 ปีที่แล้ว +15

    Aswinetta adipoli nalla story 👍 appu chettayi adipoli bro nice character ❤️❤️ febin (chachaa) polich muthe 😘😘😘 full team adipoli

  • @amalthomas1606
    @amalthomas1606 4 ปีที่แล้ว +129

    പ്രേമം സിനിമ പൊളിച്ചെഴുതിയത് പോലെ ഉണ്ട്.

  • @vrindam536
    @vrindam536 4 ปีที่แล้ว +8

    പ്രണയവും, സൗഹൃദവും അല്ലാതെ കൂടെപ്പിറപ്പായും ചിലരെ സമ്മാനിച്ച കലാലയം.... ഒരുവട്ടം കൂടി തിരികെ കിട്ടണമെന്ന് ആഗ്രഹിച്ച ഒരേയൊരു വസന്തം... 🥀❤️

  • @seethalminesh4478
    @seethalminesh4478 3 ปีที่แล้ว +1

    Correct. സ്വന്തമായി ഒരു സഹോദരനോ സഹോദരിയോ ഇല്ലാത്തത് ആണ് എന്റെ ഏറ്റവും വലിയ സങ്കടം

  • @archanasudhakaran7026
    @archanasudhakaran7026 4 ปีที่แล้ว +23

    Aaaah 'ഒരു +2 അപാരതക്കു' pakaram 'ഒരു കോളേജ് അപാരത' aayirunnel kurachoode pwolichene...😀😀😀😀

  • @arunraju8746
    @arunraju8746 4 ปีที่แล้ว +3

    ഒന്നും പറയാനില്ല നാച്ചുറൽ അഭിനയം... സൂപ്പർ 😍😍😘😘

  • @sarathsivan848
    @sarathsivan848 4 ปีที่แล้ว +16

    Pretty awesome short film with a great theme to share. Directed in such a way that, whomever watching the short film will be taken back to their old school or college memories at plethora of instances. Extra ordinary acting from the cast team. Especially Midhun Lal, Anjali & Aswin Vijayan. The ambience created was perfect and ended with an unexpected climax. A perfect example of team work. Hats of to the all cast & crew of മഞ്ഞക്കിളി...

  • @RimShuShanVlogger
    @RimShuShanVlogger 4 ปีที่แล้ว +20

    6:55 Seen Tiktokil kandu vannavar Like ❤
    V.shudan Achanne kannan njan vannathu 😊💪

  • @deepika7235
    @deepika7235 4 ปีที่แล้ว +24

    Proud to be..... Avidathe student aayirunnathinal.... 👏👏👏👏👏👍👍👍🤩🤩🤩🤩

  • @sindhuchandrika7393
    @sindhuchandrika7393 4 ปีที่แล้ว +78

    commerce 💖

  • @indiraa9066
    @indiraa9066 4 ปีที่แล้ว +17

    Super film adipoli
    Aarum pradeekshikatha vere level message polichu manjakili❤️
    IAM proud to be a SVC student
    Pinne nammude humanities makkal poliya tta

  • @avavcreations2252
    @avavcreations2252 3 ปีที่แล้ว +2

    തീർന്നുപോയല്ലോ എന്നൊരു വിഷമം കുറച്ചു കൂടി പ്രെദീക്ഷിച്ചു. കൊളളാം വ്യത്യസ്തമായ കഥ 👌👌👌👌👌👌👌👌✋️✋️✋️✋️✋️

  • @vishnusivan9756
    @vishnusivan9756 4 ปีที่แล้ว +11

    Aswin vijayan the main brilliant work broo🥰🥰🤘🤘✌️

  • @aish_aishuz
    @aish_aishuz 3 ปีที่แล้ว +2

    Oru chiri iru chiri bumper chiriyile ammayum monile mone kandavar illeee😍

  • @syamjithsyam8314
    @syamjithsyam8314 4 ปีที่แล้ว +97

    മഞ്ഞക്കിളികൾ ഒരുപാട് ഉണ്ടല്ലൊ ഇതിൽ 😉

  • @myhobbies1635
    @myhobbies1635 4 ปีที่แล้ว +439

    Ivaroka aano school kuttikal 😂😂😂😂😂😂

    • @aishu_appooz
      @aishu_appooz 4 ปีที่แล้ว +5

      Sathyam😂

    • @muhammedmirza9771
      @muhammedmirza9771 4 ปีที่แล้ว +2

      Schoolil😂😂😂ellavarm bayangara uyap aan

    • @anuzanu833
      @anuzanu833 4 ปีที่แล้ว

      🤣🤣🤣

    • @meghadevan5377
      @meghadevan5377 3 ปีที่แล้ว +1

      മൂത്താപ്പമാർ 😂😂😂

    • @emilthomas4795
      @emilthomas4795 3 ปีที่แล้ว +3

      അവർ തറവായിട്ട് പഠിച്ചു വരുന്നവർ ആണ് 😌

  • @eldhojoseph1355
    @eldhojoseph1355 4 ปีที่แล้ว +12

    Good Concept. Felt really happy after seeing such a good concept and acting. Keep it up guys. God bless 😊

  • @sibisibi4781
    @sibisibi4781 4 ปีที่แล้ว +7

    Powlichu muthe adipoli concept my hearty wishes for all team മഞ്ഞ ക്കിളി

  • @aparna.m.r7177
    @aparna.m.r7177 4 ปีที่แล้ว +504

    സ്കൂൾ ആക്കണ്ട കോളേജ് stry ആക്കിയ മതിയായിരുന്നു

  • @51shilpak5
    @51shilpak5 4 ปีที่แล้ว +23

    ഇങ്ങനെ എങ്കിലും ഞാൻ പഠിച്ച സ്കൂൾ വീണ്ടും കാണാൻ ആയാലോ.... 😍😍😍😍😍😍
    Tanks to the team

    • @vithunvijay
      @vithunvijay 4 ปีที่แล้ว

      ethaarnnu batch?

  • @Heineken4783
    @Heineken4783 3 ปีที่แล้ว +41

    Comerse kar ellam oru like ivde🥰😍😍😍

  • @sareenarahman3879
    @sareenarahman3879 4 ปีที่แล้ว +63

    +2 aanennu thonniyilla oru clg feel but theme poliyaanu😍😍👌👌

  • @aslamaslu9791
    @aslamaslu9791 4 ปีที่แล้ว +34

    Very nyz 😍 നമ്മുടെ shot film feeling രോമാഞ്ചം All indians are brothers & sisters Athan highlights ❤️❤️❤️ മിഥുലാൽ (Apueattan) Aswin vijayan team pwolich മുത്തേ 😍💯😘😘

    • @mnvk4934
      @mnvk4934 4 ปีที่แล้ว +1

      Aslam Aslu Please Support & Vote
      Voting Link: polar.fjallraven.com/contestant/?id=7043
      -----------------------
      Malayalam Travel Vlogger Ashraf is competing for a chance to participate in the Fjallraven Polar Expedition 2020. Conducted by Swedish company 'Fjallraven', the expedition is a highly adventurous 300 kilometre journey in the Scandinavian Artic Circle, in temperatures as low as -40°C. Only one person qualifies from a region; and Ashraf is competing in the region which encompasses 60 countries including India, titled as 'The World'.
      To vote for Ashraf, please click the link.
      Voting Link: polar.fjallraven.com/contestant/?id=7043

  • @latsome7919
    @latsome7919 4 ปีที่แล้ว +46

    ഞാൻ +1 commerce...
    But ethu
    School story aano clg story aano🤔

  • @harithaharikumar7252
    @harithaharikumar7252 4 ปีที่แล้ว +79

    Sammathikulaaa naaan,nikum venom ithupole oru ettan😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @annaselinjs
    @annaselinjs 3 ปีที่แล้ว +2

    Anjali chechiye ee video il kandappol othiri santhosham thonni
    Super
    Really love u chechi 💞💞💞💞💞

  • @arunimasiya2166
    @arunimasiya2166 4 ปีที่แล้ว +168

    Humanties🔥🔥❤

  • @sooryas1361
    @sooryas1361 3 ปีที่แล้ว +2

    Ndh feel aarunn e film 😍😍😍😍
    Enik orupad ishtappett 🥰🥰😍

  • @amarvj1314
    @amarvj1314 4 ปีที่แล้ว +42

    Actually I love this concept. A small suggestion is that, it would be easier to understand if you upload subtitles especially for audience other than Malayaalis😉

  • @mundakkalshegaransmedia6774
    @mundakkalshegaransmedia6774 4 ปีที่แล้ว +1

    ഇത്രയും നല്ല ഒരു short film ഞാൻ ഈ അടുത്ത കാലത്ത് കണ്ടട്ടില്ല. 😍😍

  • @athulprabha7214
    @athulprabha7214 4 ปีที่แล้ว +9

    Most memorable moments come from school life. I remembers my plus two life, the most memories I had created during my entire life💫😊

  • @gahanarajesh3446
    @gahanarajesh3446 4 ปีที่แล้ว +9

    Anyone in august 2020???

  • @prasadkakkodi8978
    @prasadkakkodi8978 4 ปีที่แล้ว +14

    Good concept
    Music oru rakshem llaa
    Overall great...😍❤

  • @cinimaticworld
    @cinimaticworld 2 ปีที่แล้ว +2

    തുടക്കം അടിപൊളി ചിരിച്ചു മടുത്തു 😃🤣🤣🤣

  • @vanilakshmi5488
    @vanilakshmi5488 3 ปีที่แล้ว +4

    Ashwin ivdem itha avastha alle...🥰😃😃. Koodepirakkanam ennilla koodapirappavan.. Love u all brthrs by heart..♥️

  • @adzz7224
    @adzz7224 4 ปีที่แล้ว +2

    Oru nalla sandesham thikachu vethyastham good work 👌👌👌👌👍

  • @nishithakm139
    @nishithakm139 4 ปีที่แล้ว +3

    Ashwin Devan nalla rasamulla acting da. Orupad ishttayi ninte performance. Baki ulla cast and crew rasamunde. All the best to the entire team❣️❣️

  • @aswathyachuzz8534
    @aswathyachuzz8534 4 ปีที่แล้ว +39

    Sherikkum avan aaanu sheri
    Swantha alllajittum oru penninne thante aniyathy aay kanaan kanicha avante aa valiya manasu undallla athynu munbil nte eliya namaskaraam

  • @sebyvarghese9340
    @sebyvarghese9340 4 ปีที่แล้ว +79

    Science karundo?

  • @sarathprasad4385
    @sarathprasad4385 4 ปีที่แล้ว +9

    Nadiyekkal look analloo teacher....... nallonam act cheyunnum ind😊😍

  • @sachuj.s4526
    @sachuj.s4526 4 ปีที่แล้ว +499

    Uniform illatha aadyathe schl 😅

    • @anjuantony1498
      @anjuantony1498 4 ปีที่แล้ว +6

      That's correct 😃😃😃

    • @fousiyamaluuz1337
      @fousiyamaluuz1337 4 ปีที่แล้ว +39

      Ithil parayunundalo...frrsher's day ayonda clr

    • @sachuj.s4526
      @sachuj.s4526 4 ปีที่แล้ว +5

      @@fousiyamaluuz1337 ennum freshers day ulla schl oh 😂

    • @sunilkumargokulamsunilkuma993
      @sunilkumargokulamsunilkuma993 4 ปีที่แล้ว +8

      ennum freshers day kanikunilaaa a otaaaa day nadanaaaa sambavam. an athil kanichakunaaaa

    • @archanasudhakaran7026
      @archanasudhakaran7026 4 ปีที่แล้ว +2

      Sachu J.s njan adhu comment edaan vannadha appolaa oorthe freshers varunna day alle adhukondaavum annu colour dress aakkiyadhu yennu..😁😁😁😁😁😁

  • @krishnapriyas7832
    @krishnapriyas7832 3 ปีที่แล้ว +5

    Boys
    Penkuttikale lover ayi mathramalla pengale polayum kanamenn thelyich oru adipoli short film 💕💕

  • @renjith0079
    @renjith0079 4 ปีที่แล้ว +38

    കൊള്ളാം , ചളി കോമഡികൾ ഒഴിവാക്കാൻ ശ്രമിച്ചാൽ ഈ സബ്ജക്ടിനു കുറച്ചൂടെ ഫീൽ കിട്ടും.
    എന്താായാലും ഉഷാറായിട്ടുണ്ട്.
    ഭാവുകങ്ങൾ.......

  • @sree2737
    @sree2737 4 ปีที่แล้ว +46

    ഫ്രീക് പോവും അച്ഛാ 😝

  • @abithkt821
    @abithkt821 4 ปีที่แล้ว +84

    Commerce✌✌💖

  • @sujithashyju6626
    @sujithashyju6626 4 ปีที่แล้ว +3

    അഭിനന്ദനങ്ങൾ ... മഞ്ഞകിളി ടീം.... മനുവിനെ പോലെയുള്ള ആങ്ങളമാരുടെ പെങ്ങള്മാരാവാൻ കഴിയുക ഒരു ഭാഗ്യം തന്നെയാണ്...

  • @aiswaryajayan2614
    @aiswaryajayan2614 4 ปีที่แล้ว +12

    Wow excellent wrk.good concept wish u all the bst this team members

    • @Realviews96
      @Realviews96 4 ปีที่แล้ว +1

      Enikkum undaayirunnu angane oru pengalootty but ippo entho mood off il mindaathirikkuvaann🥺 waiting...🙏🤗

  • @hexotheblack6492
    @hexotheblack6492 4 ปีที่แล้ว +50

    Eth Collage Life Anenn Arkkokke Thonni

  • @muthoosheaven2468
    @muthoosheaven2468 4 ปีที่แล้ว +9

    Super, different story, really like❤

  • @haseenahasi4360
    @haseenahasi4360 3 ปีที่แล้ว +2

    ഇത്‌ കണ്ട് ഞാൻ ചിരിച് ചത്തു 😄😄😄😄

  • @lisnamancottil814
    @lisnamancottil814 4 ปีที่แล้ว +7

    Appuse polichu 😘😍ellavarkum congrats

  • @Mishal1701
    @Mishal1701 3 ปีที่แล้ว +2

    Oru variety arunnu smbvm polich ❤️

  • @rohurohini4871
    @rohurohini4871 4 ปีที่แล้ว +10

    I want a brother like manuettan❤❤❤

  • @rafishazz9080
    @rafishazz9080 4 ปีที่แล้ว +2

    സൂപ്പർ സ്റ്റോറിയ brothersss😘😘😍👌👌👌

  • @ponnammavlogz6644
    @ponnammavlogz6644 4 ปีที่แล้ว +14

    Adipoliii message👌👌💓 aswin polii direction💓💓😘😘😘👌👌👌👌👏👏👏👏🔥💯💯💯

  • @praseethag1068
    @praseethag1068 3 ปีที่แล้ว +1

    ഹ്യുമാനിറ്റീസ് പൊളി ആണ് 🥰🥰