MOZHI - Romantic Short Film | Jithin Thankachan | Rohith Sethumadhavan, Neethu Krishna | Amal Ajith

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Mozhi a Malayalam musical shortfilm directed by Jithin Thankachan. Starring by Rohith Sethumadhavan and Neethu Krishna in main roles. A story of an artist named Karthik Shiva and a classical dancer named Mozhi Shreedhar and the story travels through their unexpected meeting of both and the starting of love between them with many sentimental incidents and unexpected twists in their life.
    Watch Pranayathin Lyrical video : • Pranayathin - Love Son...
    Directed by : Jithin Thankachan
    Produced by : Ajit Chandramohan, Amrita Ajith, Amal Ajith
    Story : Abhijith Raj
    Screenplay & Dialogues : Jithin Thankachan, Abhijith Raj
    Music : Amal Ajith
    Vocals : K.S Harisankar
    Track Singer : Greeshma G Nath
    Lyrics : Bharath chandran
    DOP : AJ Frames
    Editing : Christopher Sebastian, Sonu Sali Alias
    DI : Christopher Sebastian
    Title and Designs : Jithin Thankachan
    BGM and SFX : Mathews Hyjan Nikhil Babu
    Flute : Harikumar
    Guitar : Vishnu R V
    Mixing and mastering : Mathews Hyjan
    Programming and Arranged By : Ajeesh Anto
    Acoustic Guitarist : Jinto Paul
    Song recording engineer: Sai Prakash
    Song recording studio: MyStudio, Kochi
    Dubbing Studio :Strings Sound Hub
    Copyright and Publishing : Muzik247
    Stream and Listen to "Pranayathin" song on your favourite platforms:
    Gaana : bit.ly/3kASfhc
    Spotify : spoti.fi/3pFL1wm
    Wynk Music : bit.ly/3f4JQS3
    JioSaavn : bit.ly/2UvB4mF
    Amazon Music : amzn.to/3f0gBzS
    Apple Music : apple.co/2UsO5gQ
    TH-cam Music : bit.ly/33y1xoP
    Set "Pranayathin" song as your Caller Ring Back Tone
    En Nenjil
    Vi : Dial 53712199096
    BSNL : SMS BT 12199096 to 56700
    Airtel : Activate Hello Tune on Wynk App
    Jio : Jio Tunes Available on JioSaavn
    Thoomazhayil
    Vi : Dial 53712199097
    BSNL : SMS BT 12199097 to 56700
    Airtel : Activate Hello Tune on Wynk App
    Jio : Jio Tunes Available on JioSaavn
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos: bit.ly/2sw1fP6
    © 2020 Muzik247
    ANTI-PIRACY WARNING *
    This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Mozhi Short Film, Mozhi Romantic Short Film, Short Films Malayalam, Rohith Sethumadhavan, Neethu Krishna, Pranayathin, Romantic Short Films Malayalam, Jithin Thankachan, Amal Ajith, KS Harisankar, KS Harisankar songs, KS Harishankar songs, harisankar album songs, KS Harisankar hit songs, KS Harishankar new songs, KS Harisankar Latest Song, Malayalam songs, Malayalam Love Songs
    #Mozhi #KSHarisankar #RohithSethumadhavan

ความคิดเห็น • 2.6K

  • @Muzik247
    @Muzik247  4 ปีที่แล้ว +226

    For those who are asking for the song sung by KS Harisankar , here is "Pranayathin" full song - th-cam.com/video/zawckKqC6js/w-d-xo.html
    Also Stream and Listen to "Pranayathin" song on your favourite platforms:
    Gaana : bit.ly/3kASfhc
    Spotify : spoti.fi/3pFL1wm
    Wynk Music : bit.ly/3f4JQS3
    JioSaavn : bit.ly/2UvB4mF
    Amazon Music : amzn.to/3f0gBzS
    Apple Music : apple.co/2UsO5gQ
    TH-cam Music : bit.ly/33y1xoP

  • @abhijithraj9245
    @abhijithraj9245 4 ปีที่แล้ว +3716

    Thank you all❤️❤️❤️.. എല്ലാവരുടെയും support ഉണ്ടാകണം ❤️. കുറെ നാളത്തെ കഷ്ടപ്പാടും സ്വപ്നവും ആണ്. Ente first work aanu as a story writer.. Thankyou all😍❤️

    • @josenamariya7552
      @josenamariya7552 4 ปีที่แล้ว +21

      We proud of you.... good work... keep going

    • @abhijithraj9245
      @abhijithraj9245 4 ปีที่แล้ว +5

      @@josenamariya7552 thank you😍

    • @ronysajiscaria8928
      @ronysajiscaria8928 4 ปีที่แล้ว +10

      @@abhijithraj9245 Aliya epo kandathe ollu orupad ishtayi superb ,nala story, dialogues ,camera, song ,ellam onninonu mikachath ❤️❤️❤️❤️

    • @abhijithraj9245
      @abhijithraj9245 4 ปีที่แล้ว +2

      @@ronysajiscaria8928 tq❤️dear😘

    • @aryasivadas8044
      @aryasivadas8044 4 ปีที่แล้ว +3

      Actor എവിടെ??

  • @jithinthankachan4327
    @jithinthankachan4327 3 ปีที่แล้ว +633

    നന്ദി... ആദ്യ സംവിധാനത്തിൽ പുറത്തിറങ്ങിയ ഷോർട്ഫിലിമിന് പ്രതീക്ഷിച്ചതിലും ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചത്തിൽ വളരെയധികം സന്തോഷം.
    Mozhi hits 1 Million views.
    Thank you everyone! ♥️🤗

  • @muthumanizz4vlog387
    @muthumanizz4vlog387 4 ปีที่แล้ว +1374

    ചിലങ്കയോടുള്ള പ്രണയം ആർക്കൊക്കെ ഉണ്ട് ചിലങ്ക ഉയിർ 💞ആദ്യം ആയിട്ട എത്രയും ലൈക്‌ കിട്ടുന്നത് 😍

    • @keerthanaashokk9
      @keerthanaashokk9 4 ปีที่แล้ว +14

      im a dancer.3 vayas thott enk chilankayod pranayam aanu.ath innum thudarunnu

    • @muhammedshanoj1868
      @muhammedshanoj1868 4 ปีที่แล้ว +2

      You did an excellent amazing performance...

    • @mahimamahi1573
      @mahimamahi1573 4 ปีที่แล้ว +5

      Athinode ullu pranayam....💕😘

    • @elizabethvarghese5831
      @elizabethvarghese5831 4 ปีที่แล้ว +8

      ചെറുപ്പം മുതലുള്ള അതിനോടുള്ള വിലക്ക് അതിനോടുള്ള പ്രണയമായി

    • @muthumanizz4vlog387
      @muthumanizz4vlog387 4 ปีที่แล้ว +2

      @@keerthanaashokk9 😍💞

  • @johnjojo1222
    @johnjojo1222 3 ปีที่แล้ว +10

    നായിക ഒന്നാംതരം അഭിനയം, മൊഴി കാരണം ഒരു ഷോർട് ഫിലിം ഒന്നിലേറെ തവണ കണ്ടു, അതും പത്തിലേറെ തവണ. ഇതിന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

  • @aathi2910
    @aathi2910 4 ปีที่แล้ว +46

    അമ്മുചേച്ചിയുടെ(നീതു കൃഷ്ണ)നാട്ടുകാരിയാണ് ഞാൻ. ചേച്ചി അടിപൊളി ഡാൻസർ മാത്രമാണെന്ന കരുതിയത്. ചേച്ചീടെ അഭിനയം അടിപൊളി. ഞനിത് ഒരുപാട് ഫ്രണ്ട്സ്നും റിലേറ്റീവ്‌സിനൊക്കെ ഷെയർ ചെയ്തു. ഞങ്ങളെ അമ്മുച്ചേച്ചി അഭിനയിച്ച ഷോർട്ഫിലിം ആണെന്ന് പറഞ്ഞയക്കുമ്പോ ഒത്തിരി സന്തോഷം തോന്നാ.
    അടിപൊളി ഷോർട്ഫിലിം. ഇതിലെ അണിയറപ്രവർത്തകരെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. ഇനിയും ഇത് പോലുള്ള നല്ല തീം പ്രതീക്ഷിക്കുന്നു

  • @jithinthankachan4327
    @jithinthankachan4327 4 ปีที่แล้ว +619

    Thank you all for accepting my debut Work as Director and Writer.
    Orupad Santhoshamm ellavarudem response kanumpo... Thank youuuuuuuu all for your love and lovely feedbacks..means alottttt to me! 🤗

    • @sooryakavikkal
      @sooryakavikkal 4 ปีที่แล้ว +2

      😄✌️✌️

    • @adithyad3890
      @adithyad3890 4 ปีที่แล้ว +4

      All the best 🥰🥰 have a great future..niz direction🤗

    • @abhiramips6761
      @abhiramips6761 4 ปีที่แล้ว +2

      Othiri ishtayiii ❤️

    • @govindssa
      @govindssa 4 ปีที่แล้ว +2

      Pwoli ❣️❣️

    • @soorajaikkara9742
      @soorajaikkara9742 4 ปีที่แล้ว +1

      Great work.. Bro

  • @shanusonu854
    @shanusonu854 4 ปีที่แล้ว +63

    കുറവുകൾ ഉള്ളിടത്താണ് പ്രണയം ജീവിക്കുന്നത്....അവിടെയാണ് പലപ്പോഴും പ്രണയം പോലും തോറ്റ് പോകുന്നത്... short film ഈ വാക്കുകെള പ്രതിഫലിപ്പിക്കുന്നു...thank u so much..❣

  • @Neethukrishnaaa
    @Neethukrishnaaa 4 ปีที่แล้ว +597

    Thank you so much everyone for accepting mozhi and Thank you so much for sending messages even in person and for sharing without me even asking! Much love🌝❤️

    • @abhilashk.k9929
      @abhilashk.k9929 4 ปีที่แล้ว +1

      ❤️

    • @poojak9263
      @poojak9263 4 ปีที่แล้ว +4

      U are superb echi 😍

    • @keerthanaashokk9
      @keerthanaashokk9 4 ปีที่แล้ว +3

      Chechi adipoli r u a dancer

    • @mee5379
      @mee5379 4 ปีที่แล้ว

      Who are u

    • @Neethu-Shijith
      @Neethu-Shijith 4 ปีที่แล้ว +2

      Neethu....... Superb👍👌👏❤️

  • @abhijithraj9245
    @abhijithraj9245 3 ปีที่แล้ว +151

    Ente First storyil thanne 1M+Views kittiyathil divathinodum ningal preshakarodu ororutharodum ente nanni areekkunnu..jeevithathile valiya oru swapnathe supprt cheyithathinu thankyou all❤️❤️❤️

    • @sushithaprasanth1414
      @sushithaprasanth1414 3 ปีที่แล้ว +2

      Valare nannayittund.iniyum orupad work cheyyan sadhikkatte.aduthathine vendiyulla waiting il ane mozhi kanda ellavarum.

    • @abhijithraj9245
      @abhijithraj9245 3 ปีที่แล้ว

      @@sushithaprasanth1414 Thankyou❤️

    • @salehsalam
      @salehsalam 3 ปีที่แล้ว +3

      Bro pwoli aayitund 😍

    • @ashaharikrishnan650
      @ashaharikrishnan650 3 ปีที่แล้ว

      Nannayittund ettaa🥰

  • @ananthapurilocal9444
    @ananthapurilocal9444 3 ปีที่แล้ว +3

    ഒരു കുറവും ഇല്ലാത്തവരും എല്ലാം തികഞ്ഞതും ആയിട്ട് ആരും തന്നെ ഈ ലോകത്ത് ഇല്ല. അത് തിരിച്ചറിഞ്ഞു സ്നേഹിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ കാര്യവും , ഒപ്പം അതിലൂടെ കിട്ടുന്ന സ്നേഹവും സന്തോഷവും അത് എന്നും നിലനിൽക്കും ❤️😍🔥

  • @ashrafash6271
    @ashrafash6271 4 ปีที่แล้ว +211

    ഞാനെന്തു പറയാൻ... ഓരോന്ന് പടച്ചോണ്ടു വരും മറ്റുള്ളവരുടെ കണ്ണും മനസ്സും നിറയ്ക്കാനായിട്ട്... 👌👌👌👌👌👌👌

  • @sunilrajsathya5458
    @sunilrajsathya5458 4 ปีที่แล้ว +558

    ആ watts app chat കൾ ചെറിയ screen ൽ വ്യക്തമായി കാണാനുള്ള രീതി അവലംബിക്കാമായിരുന്നു. കഥ, മറ്റ് സാങ്കേതികതകൾ എല്ലാം മനോഹരമായിട്ടുണ്ട്!!

  • @gopika9812
    @gopika9812 4 ปีที่แล้ว +146

    ആദ്യത്തെ വർക്ക്‌ ആണ് എന്ന് തോന്നില്ല കേട്ടോ.. Super😍😍... Direction, എഡിറ്റിംഗ് song, camera.. Actors.😍😍😍😍😍😍😍.... Super super 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @suryamohan8381
    @suryamohan8381 4 ปีที่แล้ว +292

    വളരെ നന്നായിട്ടുണ്ട്. കുറേ നാളത്തെ കഷ്ടപ്പാടല്ലേ മോശമായി പോകുമോ 😊. ഇനിയും നല്ല works ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @vishnurajragav7322
      @vishnurajragav7322 3 ปีที่แล้ว

      Samsarikan kazhyuna kochum bangi ullath tane annaa

  • @aswinchandran5969
    @aswinchandran5969 4 ปีที่แล้ว +27

    അവസാനം ആ വിഷമിച്ചു ഉള്ള ചേച്ചിയുടെ ഇരിപ്പ് ufff powli👌👌

  • @Shalini_Rani
    @Shalini_Rani 3 ปีที่แล้ว +8

    പ്രണയം കണ്ണുകളിൽ ഒളിപ്പിച്ച നായകനും നായികയും, ബാക്കി

    • @Shalini_Rani
      @Shalini_Rani 3 ปีที่แล้ว +1

      എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.sethuvettantente മോൻ രോഹിത് സൂപ്പർ

  • @athublackdevil3867
    @athublackdevil3867 3 ปีที่แล้ว +33

    ലൈഫിൽ ഒരിക്കലും നഷ്ടപ്പെടരുത് എന്ന് ആഗ്രഹിക്കുന്ന ഒന്നാണ് എന്റെ ചിലങ്ക ❤❤❤

  • @Snowwhite24686
    @Snowwhite24686 4 ปีที่แล้ว +45

    നമ്മുടെ കുറവുകളെ ഉൾകൊള്ളുന്ന അതിനെ ഒരു കുറവായി കണക്കാക്കാതെ എപ്പോഴും ചേർത്ത് പിടിക്കാൻ ഒരാൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നാൽ അതിൽ പരം സന്തോഷം വേറെ ഉണ്ടാകില്ല...
    വളരെ നല്ലൊരു ആശയം ആയിരുന്നു. ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤️.

  • @takiyons218
    @takiyons218 4 ปีที่แล้ว +175

    എടാ രോഹിത്തെ😍..ആകെ റ്റിക്റ്റോക്കിൽ ഇഷ്ടം ഉള്ള ഒന്ന് നീയും ഒന്ന് റാഫിയും ആണ്..രണ്ടാളും ഇപ്പോൾ വല്യ നിലയിൽ ഒക്കെ ആയി എന്നുള്ളത് സന്തോഷം🤙

  • @nikhilnalinikesavan4754
    @nikhilnalinikesavan4754 4 ปีที่แล้ว +55

    പ്രണയത്തിൻ താന്ത്രികളിൽ നിന്ന് ഉയരും പൂവേ ♥... ഹരിശങ്കർ voice kidu👌👌🎶🎵

  • @ambikakumarigs7592
    @ambikakumarigs7592 4 ปีที่แล้ว +83

    നൃത്തം അത് എപ്പോഴോ അവസാനിച്ചു ചുവടുകൾ മാത്രം പഠിച്ചു ഇപ്പോഴും അതൊരു തീരാ വേദന യാണ്

  • @suryasunil168
    @suryasunil168 4 ปีที่แล้ว +79

    എന്റെ പൊന്നു ടീമേ ഒരു രക്ഷയും ഇല്ല. സൂപ്പർ എന്ന് പറഞ്ഞാൽ അത് വളരെ കുറഞ്ഞു പോകും. അതി ഗംഭീരം ❤. ആക്ടർസ് ഒകെ powli ലുക്ക് 😜. Aa ചേട്ടൻ സൂപ്പർ ❤❤❤❤❤

  • @achusubbu724
    @achusubbu724 4 ปีที่แล้ว +7

    Heroyude nottam ufff ente siree oru raksha illatto😃😃😃😍😍😍😍
    Mothathil pwolii .....Manasil oru mazha peytha sugham

  • @vinodstickstick3725
    @vinodstickstick3725 3 ปีที่แล้ว +2

    മികച്ച കൂട്ട് കേട്ടു... എല്ലാം മികച്ചു നിന്നു. Direction.. ക്യാമറ.... spr

  • @viswamvenu5665
    @viswamvenu5665 4 ปีที่แล้ว +24

    ഞാൻ ഇതുവരെ അങ്ങനെ അതികം കമെന്റ് ചെയ്തിട്ടില്ല..But എന്തോ വല്ലാതെ അങ്ങോട്ട് ഇഷ്ടപ്പെട്ടു...രണ്ടാളും പൊളി...ഒന്നും പറയാനില്ല...ഇനിയും videos പ്രതീക്ഷിക്കുന്നു...

  • @sreelalgopikagireesh2147
    @sreelalgopikagireesh2147 4 ปีที่แล้ว +115

    ചിലങ്ക യോട് വല്ലാത്ത ഒരു പ്രണയം.....😍

  • @keerthanakrishnan4993
    @keerthanakrishnan4993 4 ปีที่แล้ว +67

    കാണുമ്പോ ഉള്ളിൽ എവിടോ ഒരു feel....❤️❤️❤️❤️❤️🥰

  • @vkookunjattajosebts-7807
    @vkookunjattajosebts-7807 4 ปีที่แล้ว +13

    നന്നായിട്ടുണ്ട് ഒരു വശത്ത് ചിലങ്കയോടുള്ള പ്രണയം മറു വശത്ത് കുറവുകൾ മനസിലാക്കി സ്നേഹിക്കാൻ ഉള്ള കഴിവ്
    Well done & congratulated 😊

  • @sapnalekha.v.ppariyaram.u.2166
    @sapnalekha.v.ppariyaram.u.2166 3 ปีที่แล้ว +44

    Starting തന്നെ ചിരിച്ചു ഒരു വക ആയി😆. Poli❤️

    • @sapnalekha.v.ppariyaram.u.2166
      @sapnalekha.v.ppariyaram.u.2166 3 ปีที่แล้ว +1

      നല്ല short film ആയിരുന്നു. ഒരുപാട് ഇഷ്ടായി 😍🤗

    • @SureshKumar-sg5kz
      @SureshKumar-sg5kz 3 ปีที่แล้ว

      First comedy 😄😄 Middle tragedy 😒 End happy 🥰🥰..Totally Excellent film ..

  • @mamathasumana1454
    @mamathasumana1454 3 ปีที่แล้ว +8

    അനിർവ്വചനീയം.. ഹൃദയം നിറഞ്ഞ നന്ദി ആശംസകൾ

  • @PramodMohaniloveuachu
    @PramodMohaniloveuachu 4 ปีที่แล้ว +30

    നല്ല ഷൊർട് ഫിലിം. നല്ല അഭിനയം ആയിരുന്നു എല്ലാവരും, പ്രിത്യേകിച് നടിയും നടനും. വീണ്ടും പ്രണയിക്കാൻ ഒരു താല്പര്യം തോന്നുന്ന ഫീൽ കിട്ടി. All the very best.

  • @sreyasnath.v177
    @sreyasnath.v177 4 ปีที่แล้ว +45

    Viewers ന്റെ pulse അറിഞ്ഞുള്ള direction.. കൂടെ കിടിലൻ music ഉം.. Totally ഒരു പോളി feel good പടം..❤️✌️

  • @abil.t.george5361
    @abil.t.george5361 3 ปีที่แล้ว +6

    കണ്ടതിൽ വെച്ച് ഏറ്റവും മനോഹരം ആയി ഷോർട് ഫിലിം ❤❤❤

  • @amrutha1926
    @amrutha1926 3 ปีที่แล้ว +14

    അവസാനം വിടർന്ന പുഞ്ചിരി,അത് പകർന്നു നൽകുന്ന സന്തോഷം.💖💖💖

  • @rithulakshmisubin
    @rithulakshmisubin 4 ปีที่แล้ว +30

    വ്യത്യസ്ഥമായ ഒരു നല്ല കഥ..
    അതിൽ അഭിനയിച്ചവർ എല്ലാവരുംതന്നെ
    തകർത്തു..👌
    Music ..അതിഗംഭീരം...👌😍

  • @Aneeshk_kl29
    @Aneeshk_kl29 4 ปีที่แล้ว +5

    അടുത്തു കണ്ടതിൽ വെച്ചു നല്ല ഒരു ക്രിയേറ്റിവിറ്റി........ വെറുപ്പിക്കാതെയുള്ള അഭിനയം. ഇനിയും ഇതുപോലെയുള്ള നല്ല നല്ല ക്രിയേറ്റിവിറ്റികൾ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ ....... ഓരോരുത്തർക്കും........ 😊

  • @sethuparameswaran355
    @sethuparameswaran355 4 ปีที่แล้ว +18

    Thank you all for your love and support.please forgive my shortcommings.wil try my level best next time🌹🌹

  • @gopikab8411
    @gopikab8411 2 ปีที่แล้ว +2

    Rohith ettaaa orupad vayki poyi ithu kanan .bhayankara valiyoru fan ane njan from ur tiktok videos .Director sir adipwoli ayit ind short film 🥰 superb

  • @sobhaammu7963
    @sobhaammu7963 3 ปีที่แล้ว +10

    Vallatha oru feel..... Serikum ishtai..... Endukondannariyilla last കണ്ണു niranju.......... Pinne namda Harisnkr nde voice.... ❤❤❤❤❤🥰😘😍😍😍😍

  • @aswathi4194
    @aswathi4194 4 ปีที่แล้ว +27

    Really superb ആദ്യത്തെ work ആണെന്ന് തോന്നില്ല aftr all i m big fan of rohith

  • @stringsmusic4254
    @stringsmusic4254 4 ปีที่แล้ว +35

    Soo Happy to be a part of this film.... And great experience with the entire crew.. Thanks for the great support also guys. ... All support from Strings Music Crew Members...

  • @sandeepputhiyaparambath409
    @sandeepputhiyaparambath409 4 ปีที่แล้ว +132

    ആരും പ്രണയിച്ചു പോകുന്ന നായിക...🥰🥰🥰🥰🥰😍😍

  • @rizurizwan4524
    @rizurizwan4524 3 ปีที่แล้ว +2

    നല്ലൊരു പോസിറ്റീവ് ആയ കഥ എല്ലാവർക്കും മനസ്സിൽ കൊള്ളുന്ന ഒരു നല്ലൊരു മെസ്സേജ് super ayittund 👍👍

  • @alancyril6608
    @alancyril6608 4 ปีที่แล้ว +8

    Eppa short films nu okka pakka standard annu , oru full film kannuna feel kittum , music is so good ❤️

  • @ashikah2978
    @ashikah2978 4 ปีที่แล้ว +7

    ഈ short film ൽ ഒരു dialogueഓ
    Musicഓ lyricsഓ പോലുമില്ലെങ്കിൽ കൂടി ഒരു വല്ലാത്ത feel തരുന്ന short film ആയിട്ടാണ് എനിക്ക് തോന്നിയത്
    എല്ലാം കൊണ്ടും ഒരടിപൊളി romantic shortfilm തന്നെ 👏👏👏
    എല്ലാവരും അവരവരുടെ roll മികച്ചതാക്കി

  • @zuwaibaiqbal8893
    @zuwaibaiqbal8893 3 ปีที่แล้ว +3

    Woowww what a feel. Pwoli കിടു super. 🥰🥰🥰🥰🥰🥰🥰... Hero ക്ക് ente കണ്ണിൽ asif അലിന്റെ ഒരു കട്ട്‌ 😍

  • @mininishi2348
    @mininishi2348 4 ปีที่แล้ว +163

    പ്രണയം ആർക്കും ആരോട് വേണമെങ്കിലും തോന്നാം 😍😍

  • @dharmadurai4257
    @dharmadurai4257 4 ปีที่แล้ว +403

    സിനിമ ആയാലും സീരിയല്‍ ആയാലും ഷോര്‍ട്ട് ഫിലിം ആയാലും എല്ലാ സംസാരിക്കാന്‍ കഴിയാത്ത നായികമാരും നല്ല ഗ്ലാമര്‍ ആയിരിക്കും ... എന്താലെ ?

    • @abhiramisreekumar2303
      @abhiramisreekumar2303 3 ปีที่แล้ว +1

      😂😂

    • @akshaivlogs
      @akshaivlogs 3 ปีที่แล้ว +4

      🤭

    • @suja605
      @suja605 3 ปีที่แล้ว +8

      നായികമാർ പൊതുവേ ഭങ്ങിയുള്ളവരെ എടുക്കൂ..😓 നമ്മുടെ സ്വപ്നം വെറും പാഴ്.

    • @HeySwaHere
      @HeySwaHere 3 ปีที่แล้ว

      😂

    • @ajuajnas3281
      @ajuajnas3281 3 ปีที่แล้ว

      Athoru prakrthi noyamam Ann😀

  • @sellu82081
    @sellu82081 3 ปีที่แล้ว +288

    ആ കുട്ടിയെ കണ്ടപ്പോൾ തന്നെ സംസാരിക്കാൻ കഴിയാത്ത കുട്ടി എന്ന് തോന്നിയാവാറുണ്ടോ..

    • @abhiappuzzz5330
      @abhiappuzzz5330 3 ปีที่แล้ว +2

      Yaa

    • @graciazleo7126
      @graciazleo7126 3 ปีที่แล้ว +1

      Yah

    • @unaisck261
      @unaisck261 3 ปีที่แล้ว +9

      Nee twist നശിപ്പിച്ചു 😒😒

    • @nimmyjacob3092
      @nimmyjacob3092 3 ปีที่แล้ว +5

      Athu peru ketapo thanne thonni mozhi.. 😁

    • @gmeditzv2.6
      @gmeditzv2.6 3 ปีที่แล้ว +2

      Ee title kandappozhe inganenthelum undaavunnu thonni😀

  • @sruthisruthi1503
    @sruthisruthi1503 4 ปีที่แล้ว +38

    Story,music. പിന്നെ ക്യാമറ മാൻ പൊളിച്ചു.🥰🥰🥰👍👍👍👍

  • @annmarie3121
    @annmarie3121 4 ปีที่แล้ว +45

    സത്യം പറയാലോ ഒന്ന് പ്രണയിക്കാൻ തോന്നി 😜 എന്നാ feel ആണ് Hoooo❤❤❤❤ ഞൻ അങ്ങനെ short film ഒന്നും കുത്തിയിരുന്നു കാണുന്ന ആൾ അല്ല ബട്ട്‌ ശെരിക്കും മനസിനെ പിടിച്ചുവെക്കുന്ന ഒരു film😍 actually superb work plliyea🔥🔥🔥

  • @savannah9353
    @savannah9353 3 ปีที่แล้ว +7

    എനിക് ഇഷ്ടപ്പെട്ടു. മൊഴി എന്ന പേരു കേട്ടപ്പോഴേ ആദ്യമേ എനിക് മനസ്സിലായിരുന്നു.അവൾക്കു സംസാരിക്കാൻ പറ്റില്ലെന്ന്."മൊഴി" സിനിമ അത്ര ഗംഭീരമായി ജ്യോതിക ചെയ്തു വച്ചിട്ടുണ്ടല്ലോ.any way I LOVE this movie❤❤❤❤❤❤❤❤❤❤

  • @rapilz7299
    @rapilz7299 3 ปีที่แล้ว +3

    Beutiful 🍁🍁 clasic touch koodthal ulla oru nalla movie
    ❤️Feel good ❤️

  • @praveenkc3627
    @praveenkc3627 4 ปีที่แล้ว +268

    1:35 എന്താ കുട്ടി, വണ്ടി ഒണക്കാൻ ഇട്ടിരിക്കണോ 😂😂😂
    19:19 - 19:43 ഇജ്ജാതി അമ്മാവൻ ❤

  • @pradeepvasu9537
    @pradeepvasu9537 4 ปีที่แล้ว +6

    വളരെ നന്നായി അവതരിപ്പിച്ചു. കണ്ണിനും കാതിനും കുളിർമ്മയേകി. യാത്ര തുടരട്ടെ കാത്തിരിപ്പുണ്ട് കാതിനിമ്പമുള്ളത്. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🌹

  • @SajanNR
    @SajanNR 4 ปีที่แล้ว +71

    നല്ലൊരു ഫീൽ ഗുഡ് മ്യൂസിക്കൽ. എല്ലാ രീതിയിലും മനോഹരമായി.

  • @aadhimusicoffl
    @aadhimusicoffl 4 ปีที่แล้ว +7

    പക്കാ ഫീൽ ഗുഡ് Short Film❤️❤️. Direction,Music, DOP💯❤️

  • @colourscorner5642
    @colourscorner5642 4 ปีที่แล้ว +7

    സ്നേഹത്തിനും പ്രണയത്തിനും വിലയില്ലാത്ത ഈ കാലത്ത് പ്രണയം പരിശുദ്ധമായിരിക്കണമെന്ന് പഠിപ്പിക്കുന്ന കഥാവിഷ്കാരം.
    Simple acting
    Simple theme
    Beautiful work💞💞💞

  • @jyothikajoseph4531
    @jyothikajoseph4531 3 ปีที่แล้ว +4

    Oru rekshayilla.. Aa chechiye kaananum poli..👌👌👌😍😘

  • @revathymuraleedharan6592
    @revathymuraleedharan6592 4 ปีที่แล้ว +91

    Feeel gooood shortfilm❤️❤️ crew❤️❤️ song is simply awsome😘😘😘

  • @sujinlalvs
    @sujinlalvs 4 ปีที่แล้ว +38

    വളരെ നല്ലൊരു ഫീൽ...😍👌👌👍

  • @சுபாராஜூ
    @சுபாராஜூ 3 ปีที่แล้ว +12

    A beautiful film ..it was like a melodious song ..surely I must great the music and the two hero and heroine..very good selection
    They were very nice pairs ...thanks for giving such a nice soft film ...lived it ..her eyes my God...God bless you all .great going..

  • @amalenduk5223
    @amalenduk5223 4 ปีที่แล้ว +7

    As a dancer ....loved it a lot... mozhi character is very good....keep going ...all the best to whole team...

  • @soniyasaji5375
    @soniyasaji5375 3 ปีที่แล้ว +5

    Song ...story ... adipoli...👌👌👌🎶🎶🎶🎶♥️♥️♥️

  • @chandudlife4657
    @chandudlife4657 4 ปีที่แล้ว +6

    ഒരുപാട് ഇഷ്ടായി..വളരെ നന്നായിട്ടുണ്ട്. അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
    ഇനിയും ഒരുപാട് വർക്കുകൾ ചെയ്യാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു.

  • @soorajaikkara9742
    @soorajaikkara9742 4 ปีที่แล้ว +17

    Superb voice. Nalla romantic musical touch ullaa short movie.... Mozhi. Hangover.... Still be in our minds...

  • @athiras.r5654
    @athiras.r5654 3 ปีที่แล้ว +39

    വളരെ നന്നായിട്ടുണ്ട് ഇനിയും നല്ല വർക്സ് ചെയ്യാൻ dhyevam അനുഗ്രഹിക്കട്ടെ

  • @henavn9120
    @henavn9120 ปีที่แล้ว +1

    മിണ്ടാൻ വയ്യാത്ത കുട്ടിയന്നറിഞ്ഞിട്ടും സ്നേഹിക്കുന്ന കഥ അതാണ് എനിക്കിഷ്ടയത്

  • @reshmau6693
    @reshmau6693 3 ปีที่แล้ว +4

    സൂപ്പർ സൂപ്പർ 🥰🥰🥰അടിപൊളി... 💞💞💞💞🥰

  • @unnimayakm6550
    @unnimayakm6550 3 ปีที่แล้ว +4

    Super super onnum parsysnilla polichuuu...
    Ellam kondum.... adipoli.... wrk... song... actress.... 😘😘😘😍😍🥰🥰🥰🥰

  • @samirkm8448
    @samirkm8448 4 ปีที่แล้ว +4

    Just searched Malayalam short film on TH-cam .....
    It's something...beyond short films...no words ...

  • @devooo7180
    @devooo7180 4 ปีที่แล้ว +6

    Short film kandappo chumma onnu kandu..nokitha...caril starine kandappo ...polichu...super climax...👌👌👌

  • @gayathriks3890
    @gayathriks3890 4 ปีที่แล้ว +10

    Woooowww😍😍😍😍💓💓 really touching n lovely one. Oru rekshaa ilaaa... Polichuuu ttta 😘😘Bgm vere level,
    Ah payyan nanayi cheythind. Nalla sound n handsome .. katta thaadi 😍💓 congratulations to the whole team

  • @maxlinmmaxy6346
    @maxlinmmaxy6346 3 ปีที่แล้ว +5

    Both the protagonists have rendered the work in a brilliant manner 🥺!

  • @aathiragopalakrishnan6605
    @aathiragopalakrishnan6605 4 ปีที่แล้ว +14

    Wow.. Rohith sethumadhavan poli.. 😍😍😍👌👌👌👌

  • @jeenab4439
    @jeenab4439 4 ปีที่แล้ว +146

    Mozhide top kandu vannavar like adiche

    • @Azna1999
      @Azna1999 3 ปีที่แล้ว +2

      എനിക്കുമുണ്ട്... ഓൺലൈൻ മേടിച്ചതാ.... വാഷ് ചെയ്യാൻ പറ്റത്തില്ല... അതിലെ വർക്കില്ലേ ആ പെയിൻറ് ഇളകി ബാക്കിയുള്ള ഭാഗത്ത് ആവുന്നുണ്ട്..😭😭😭..only dry wash

    • @husnasharin1764
      @husnasharin1764 3 ปีที่แล้ว

      @@Azna1999 oh😄

  • @aryavijayan3166
    @aryavijayan3166 4 ปีที่แล้ว +6

    Atra thavana kanduvenu nike ariyila🤩🤩🤩😍
    Awesome film guys....so peaceful to watch🤗

  • @sreekalap4338
    @sreekalap4338 2 ปีที่แล้ว +3

    Heart touching. Super direction best casting camera music…awesome. 🥰🥰

  • @Yummyfoodvlogger
    @Yummyfoodvlogger 3 ปีที่แล้ว +3

    Common aayitulla oru subject valare different aayi bhangiyaayi present cheythu..All the best wishes 🎉🎉🎉 for the team

  • @ARJUN-zx9ke
    @ARJUN-zx9ke 4 ปีที่แล้ว +11

    അടിപൊളി ഒന്നും പറയാനില്ല 🙂🙂
    It's wonderful 👌👌👌💯💯💯

  • @unnyway1161
    @unnyway1161 4 ปีที่แล้ว +7

    നല്ല directiion.. നല്ല സ്റ്റോറി..എല്ലാവരും നന്നായിരുന്നു.ഗുഡ് ഫിലിം..👌👌👌👌👌👍👍👍👍

  • @vaaaanam
    @vaaaanam 4 ปีที่แล้ว +48

    😳Everyone acted in the best way especially ✨️Sethu🕺✨️ then one thing to say is🤔 you have to do a lot of shortfils👌👌👌👌👌👌👌👍

  • @jincyshijujincy1734
    @jincyshijujincy1734 3 ปีที่แล้ว +3

    Very nice 👌sooperb പ്രണയം ആർക്കും ആരോടു വേണമെങ്കിലും തോന്നാം

  • @ManojNair123
    @ManojNair123 4 ปีที่แล้ว +12

    എല്ലാംകൊണ്ടും അതിമനോഹരം 👏🏾👏🏾 ❤️ talented artists n technicians 🙏🏽 all the best wishes to entire crew.

  • @vinisha2648
    @vinisha2648 4 ปีที่แล้ว +4

    A good shortfilm.harishankar song awasome and rohithchettan poli❤️ oru raksha ellato acting😘😘

  • @MalavikaMNair-lb4rj
    @MalavikaMNair-lb4rj 4 ปีที่แล้ว +7

    kollam 🥰🥰""pranayam aarkum arodu venamenkilum tonnam"❤️❤️acting, story ellam nanayitund👏👏

  • @user-tt7ln1ue8x
    @user-tt7ln1ue8x 4 ปีที่แล้ว +560

    എന്താ കുട്ടീ വണ്ടി ഒണക്കാൻ ഇട്ടെക്കാണോ... 🤦
    ഇവിടെ ഭയങ്കര പൊന്നിച്ചയുടെ ശല്ല്യം 😂😂😂

  • @ameghaas2322
    @ameghaas2322 3 ปีที่แล้ว +2

    Really heart touching film and supper 💕💕 no words💕💕💕💕

  • @fathimarahiem7154
    @fathimarahiem7154 4 ปีที่แล้ว +1

    Sooper short film. Ariyathe kannu niranju. Mozhide vishamam kandappol.

  • @soundofsilence2403
    @soundofsilence2403 3 ปีที่แล้ว +9

    Love is becoming an ecstasy when your heart throbs are dedicated to the shortcomings of your lover. It is love beyond words and expressions , a mellifluous flux of two souls in unification beyond most sophisticated articulations .

  • @Ray-qd2dy
    @Ray-qd2dy 4 ปีที่แล้ว +9

    Feel goodddd Short film.❤️ story, direction, acting ellam superb🥰💯

  • @atyabkhan8801
    @atyabkhan8801 4 ปีที่แล้ว +5

    Mozhi......Rainbow ..of love and music ....beautiful .just beautiful...thanks .for the treat
    All the best and warm wishes for all the crew cast direction etc
    😀😀😀❤❤❤👏👏👏🌷🌷🌷

  • @shajithamuhammed4840
    @shajithamuhammed4840 4 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്...
    ന്നാലും ആദ്യത്തെ കോമഡി കണ്ട് ചിരിച്ചു പോയി.... ഒടുവിൽ മനസ്സ് നിറഞ്ഞു

  • @sangeethsarangsangeeth1401
    @sangeethsarangsangeeth1401 3 ปีที่แล้ว +3

    അടിപൊളി ആയിട്ട് ഉണ്ട് സൂപ്പർ ആണ് ഇനിയും തുടരണം
    മ്മ്മ് ഒരു കില്ലാടി തന്നെ

  • @ljvlog369
    @ljvlog369 4 ปีที่แล้ว +22

    കിടു എന്ന് പറഞ്ഞാൽ ഉണ്ടല്ലോ കിക്കിടു ♥️

  • @krsoumya964
    @krsoumya964 4 ปีที่แล้ว +4

    മനോഹരമായിട്ടുണ്ട് 👌👌👌 simple n sweet stry.. well executed with a good message👍 tiktok il undayirunna nalla kalakaranmare veendum kanunathil santhosham💗rohit n neethu 👌

  • @MAANGANI_NAGARAM_YOUTUBE
    @MAANGANI_NAGARAM_YOUTUBE 3 ปีที่แล้ว +7

    Very much like her acting from tamil tamilnadu! ☺☺☺

  • @MajeshAlseerCom
    @MajeshAlseerCom 3 ปีที่แล้ว +2

    പൊളിച്ചു കിടു, പ്രണയം അതിലുടെ സഞ്ചിരിച്ചവർക്ക് മനസ്സിലാവൂ 💕💕💕

  • @rohanjose2934
    @rohanjose2934 4 ปีที่แล้ว +1

    മൊഴി എന്ന തമിഴ് സിനിമയുമായി എനിക്കു മാത്രം ആയിരിക്കും സമയം തോന്നിയത്... യാ മോനെ...