The Most Evil Man👹 | Luis Alfredo Garavito Story | Malayalam | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 366

  • @AswinMadappally
    @AswinMadappally  ปีที่แล้ว +726

    *എല്ലാവർക്കും സുഖമാണോ? എന്തൊക്കെയുണ്ട് വിശേഷം😁, പിന്നെ video 4K ആക്കിയിട്ടുണ്ട്*

    • @user-zs5zy4py3g
      @user-zs5zy4py3g ปีที่แล้ว +28

      Nte ponnaliyaaa aaa camara rentinu tharumoo😅......

    • @SWADISH27
      @SWADISH27 ปีที่แล้ว +21

      അഭിനന്ദനങ്ങൾ ashwin bro ഇനിയും ഒരുപാട് stories കേൾക്കാൻ waiting ❤️❤️🎉🎉

    • @AswinMadappally
      @AswinMadappally  ปีที่แล้ว +22

      ​@@user-zs5zy4py3g😂

    • @midh_o2664
      @midh_o2664 ปีที่แล้ว +4

      Use cheyyunna camera etha bro

    • @JohnRambo_0611
      @JohnRambo_0611 ปีที่แล้ว +2

      Video and audio sync is a little bit off

  • @ചർച്ചകൾക്കൊരിടം
    @ചർച്ചകൾക്കൊരിടം ปีที่แล้ว +135

    Most of the psychopaths have worst childhood.😔

  • @foryouforyou1926
    @foryouforyou1926 ปีที่แล้ว +96

    ആ വേദന സഹിച്ച കുഞ്ഞുങ്ങളുടെ ഒരു അവസ്‌ഥ.. ഒരു കുഞ്ഞിനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകല്ലേ ദൈവമേ...ഇതുപോലുള്ള പിശാചുക്കൾക്ക് ഇതിന്റെ ഇരട്ടി വേദന നൽകി മരണം കൊടുക്കണേ ദൈവമേ..ഇതുപോലുള്ള പിശാചുക്കൾ ഇനി ജനിക്കാതിരിക്കട്ടെ😢

    • @de_v_il6_6_67
      @de_v_il6_6_67 ปีที่แล้ว +4

      ഏതു ദൈവം

    • @lonely527
      @lonely527 ปีที่แล้ว

      ​@@de_v_il6_6_67അറിയില്ലേ

    • @sudhi9878
      @sudhi9878 ปีที่แล้ว +10

      ദൈവം ഉണ്ടായിട്ടും ഇങ്ങനെ നടന്നില്ലേ? പിന്നെ എന്തിനാ ദൈവം?

    • @lonely527
      @lonely527 ปีที่แล้ว

      @@sudhi9878 ദൈവത്തിന്റെ വിധിയും പരീക്ഷണവും ആണ് ഇത്. അത് ദൈവം ഇല്ലെന്ന് എവിടെ തെളിയിക്കുന്നു?

    • @Misslolu_ff
      @Misslolu_ff ปีที่แล้ว

      ​@@sudhi9878👍

  • @Northumbrian23
    @Northumbrian23 ปีที่แล้ว +30

    എല്ലാ സൈക്കോപാത്തുകൾക്കും അവർ ചെറുതിലെ അനുഭവിച്ച ക്രൂരതകളുടെ ഒരു കഥ ഉണ്ടാവും... പാവം കുഞ്ഞുങ്ങൾ..

  • @angelbabu7591
    @angelbabu7591 ปีที่แล้ว +44

    Villains are not born they are made....

  • @mayunaise7714
    @mayunaise7714 ปีที่แล้ว +26

    As someone who was sexually abused many times , please tell some one about it don't let it happen to another person

  • @NatureBeautyTravelVideos
    @NatureBeautyTravelVideos ปีที่แล้ว +5

    നല്ല വിവരണം, ഇങ്ങനെയൊരു psycho കുറിച്ച് ആദ്യമായ കേൾക്കുന്നത്

  • @foryouforyou1926
    @foryouforyou1926 ปีที่แล้ว +30

    ഈവൻ ഒരു സഹതാപവും അർഹിക്കുന്നില്ല,അവന്റെ കുട്ടിക്കാലത്തു അവന് പീഡനങ്ങൾ സഹിച്ചിട്ടുണ്ടെൽ ഈ പാവം കുഞ്ഞുങ്ങൾ അതിന് എന്ത് പിഴച്ചു,എങ്ങനെ ആണ് ഇതെല്ലാം കേട്ടിട്ട് ഈ ഡാഷ് മോനോട് സഹതാപം തോന്നുന്നത്

  • @aruns1403
    @aruns1403 ปีที่แล้ว +99

    അതിപ്പോ ലോകം കണ്ട ഏറ്റവും വലിയ ക്രൂരനായ ഹിറ്റ്ലർ പോലും ഇങ്ങനെയൊക്കെ തന്നെയല്ലേ പുള്ളിയുടെ ബാല്യകാലവും ഭയങ്കര പരിതാപകരമായിരുന്നു🙁

    • @pkbmobiles
      @pkbmobiles ปีที่แล้ว +10

      ഇത് വെച്ച് നോക്കുമ്പോ പുള്ളിടെ അച്ഛൻ ഡീസന്റ് ആണ്

  • @dreamtone_
    @dreamtone_ ปีที่แล้ว +33

    എന്നും രാത്രി earphone വെച്ച് അശ്വിൻ ചേട്ടന്റെ വീഡിയോസ് കാണാറാണ് പതിവ്🧨you're♥️😼

    • @DhsjsjsKskssos
      @DhsjsjsKskssos 9 หลายเดือนก่อน

      You are a future saico allah

    • @kiranbinoy578
      @kiranbinoy578 9 หลายเดือนก่อน

      onnu poda muuuunja..beema. Raghu nannyi padum

  • @aromalrs5393
    @aromalrs5393 ปีที่แล้ว +5

    Notification vannu appazhe inju ponnu❤

  • @jinshu2
    @jinshu2 ปีที่แล้ว +2

    out of topic .... ashwine mobile screenil kadittullu innu 42" inchil kandu with sub yaa mone poli ennu paranjaal poli machane ithrayum clarity undayirunno ...

  • @-geaming
    @-geaming ปีที่แล้ว +68

    History എനിക്ക് വളരയധികം ഇഷ്ട്ടമാണ്

  • @abhinavappu9668
    @abhinavappu9668 ปีที่แล้ว +7

    ഇതൊന്നും കേൾക്കാനുള്ള മനശക്തി ഇല്ല ...😭😭😭

    • @suicidecaptures2622
      @suicidecaptures2622 6 หลายเดือนก่อน

      😂😂😂😂😂 Shea sheaa 🤣🤣🤣 silly silly

  • @lintajoseph6721
    @lintajoseph6721 ปีที่แล้ว +9

    വല്ലാത്തൊരു കഥ ആയി പ്പോയി 😭😭😭

  • @rkm7794
    @rkm7794 ปีที่แล้ว +2

    താങ്കളുടെ വീഡിയൊ എല്ലാം സാധാരണക്കാർക്ക് മനസ്സിലാവുന്ന അവതരണമാണ്... അത് കൊണ്ട് ഒട്ടുമിക്ക video യും ഞാൻ കാണാറുണ്ട്😊

  • @sreejithmanghat6202
    @sreejithmanghat6202 ปีที่แล้ว +9

    Terrific in its peak.always supports the channel ❤

  • @SWADISH27
    @SWADISH27 ปีที่แล้ว +118

    ഇവനെ പോലുള്ള രാക്ഷസൻ മ്മാർ ഇനിയെങ്കിലും ഭൂമിയിൽ പിറക്കാതിരിക്കട്ടെ 😔😔

    • @samrthshajan2304
      @samrthshajan2304 ปีที่แล้ว +50

      പിറന്ന് വീഴുമ്പോൾ അവൻ രാക്ഷസൻ അല്ലായിരുന്നു. ഇത് പോലെ മാതാപിതാക്കൾ ഉണ്ടാവാതിരിക്യാട്ടെ

    • @samrthshajan2304
      @samrthshajan2304 ปีที่แล้ว +3

      തീര്ച്ചയായും ഇവൻ ശിക്ഷിക്യാ പെടാനം

    • @RockingStarYashBoss-Toxic
      @RockingStarYashBoss-Toxic ปีที่แล้ว +4

      i will destroy this world
      to save the people who is becoming the victim

    • @Michael.De.Santa_
      @Michael.De.Santa_ ปีที่แล้ว +3

      Avane angane aakkiyath alle???🙄

    • @greeshmapradeep715
      @greeshmapradeep715 ปีที่แล้ว

      ​@@samrthshajan2304very true

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss ปีที่แล้ว +24

    Man👨‍🦱 ---> Society🗣️ ---> Animal😈

  • @POURNAMI1
    @POURNAMI1 ปีที่แล้ว +9

    കാണേണ്ടില്ലാരുന്നെന്ന് തോന്നിപോയി 😥

    • @ppre8765
      @ppre8765 ปีที่แล้ว +1

      enikum 😢

  • @geethababu7332
    @geethababu7332 ปีที่แล้ว

    Super explanation Aswin❤❤❤

  • @silpababu6422
    @silpababu6422 ปีที่แล้ว +24

    Even if Louis Alfredo Gravito comes outside,there are still dangerous creatures wandering around,"the manipulative psychopaths with best brains,better enough to hide things and to be good outside".

  • @ObliviOn-wv1cd
    @ObliviOn-wv1cd ปีที่แล้ว

    Big fan of your channel bro.. ❤️🔥🥰

  • @AnjanaBaiju-ql4zm
    @AnjanaBaiju-ql4zm ปีที่แล้ว +1

    Hi broo.
    Peter scully storie explain cheiymo?.

  • @Hjdjfhbn
    @Hjdjfhbn ปีที่แล้ว +10

    Aswin bro...❤

  • @shijuthykkad20017
    @shijuthykkad20017 ปีที่แล้ว +3

    Bro Thagamani case kurichu video chyumoo

  • @fathimafathiz
    @fathimafathiz ปีที่แล้ว +33

    അയാളെ ബാല്യകാലത്ത് എത്ര ക്രൂരദ നേരിട്ട ആൾ ആയാലും ഒരു സഹതാബവും തോന്നുന്നില്ല
    Aah പിഞ്ചു മക്കൾ 😓

  • @drxnewsbrakingmedia3944
    @drxnewsbrakingmedia3944 ปีที่แล้ว +2

    അശ്വിൻ നല്ല ആൻസൺ ബോയ് ആയിട്ട് ഇന്ന് ഉണ്ടല്ലോ സൂപ്പർ ഗ്ലാമർ

  • @Itsmeriswana
    @Itsmeriswana ปีที่แล้ว +6

    Aswin🔥

  • @MrudulAshok
    @MrudulAshok ปีที่แล้ว +3

    Hello aswin bro thanks for the serial killer I will interesting nice case in Luis garavito❤❤❤❤❤❤❤❤❤❤

  • @jkm245
    @jkm245 ปีที่แล้ว +44

    ഇങ്ങനെ ചെറിയ കുട്ടികളോടൊക്കെ ക്രൂരത കാണിക്കുന്ന മനുഷ്യ മൃഗങ്ങളെ brutal ആയിട്ട് തന്നെ കൊല്ലണം 😡

  • @icefire5502
    @icefire5502 ปีที่แล้ว +21

    ഇങ്ങനെ കുട്ടികളോട് ക്രൂരമായിട്ട് കൊല്ലുന്ന രാക്ഷസന്മാരെ brutal ayi കൊല്ലണം..

    • @mubumubu3968
      @mubumubu3968 ปีที่แล้ว

      അവന്റെ കുട്ടിക്കാലത്തു അവൻ അനുഭവിച്ച വേദന അതു കൊണ്ടാണ് അവനെന്ന വ്യക്തി അങ്ങിനെ ആയി പ്പോയത് അവനും ഒരു കുട്ടി ആയിരുന്നു 🙂

    • @icefire5502
      @icefire5502 ปีที่แล้ว

      @@mubumubu3968 സ്വന്തം അച്ഛൻ കാരണം phyco ആയി..

    • @sreenathmani9128
      @sreenathmani9128 ปีที่แล้ว

      ​@@mubumubu3968 enn vech ingane kollaan paadillaarnnu

  • @sreehariks2461
    @sreehariks2461 ปีที่แล้ว +30

    ഒരു സൈക്കോപാത്ത് അവൻ മരിക്കുവോളം അവന്റെ ജീനിൽ അതുണ്ടാകും അതുകൊണ്ട് എത്ര നാൾ ജയിൽ ൽ കിടന്നാലും അവന്റെ ഉള്ളിലെ രാക്ഷസൻ ഏത് നിമിഷവും പുറത്തേക് വരാം

  • @ShinchanNohara0181
    @ShinchanNohara0181 ปีที่แล้ว +43

    വയസ്സ് 21 ഉണ്ട് പക്ഷെ കുഞ്ഞിന്റെ മനസ്സാണ്.ഇപ്പോ കാണുന്നില്ല
    നാളെ പകൽ കാണാം.

    • @listener636
      @listener636 ปีที่แล้ว +4

      😂😂😂😂 achoodaa😂

    • @Vyshu1907
      @Vyshu1907 2 หลายเดือนก่อน +1

      U are fan of shin-chan❤😻🥂

  • @vaisakhlv2001
    @vaisakhlv2001 ปีที่แล้ว +1

    Diego Garcia island വീഡിയോ ചെയ്യാമോ

  • @reshmarajeesh1783
    @reshmarajeesh1783 ปีที่แล้ว +1

    Kadina shiksha thane koduknm.... Eni ayale purath eragiyal veendum ethupole cheyila enu e paranja court urap parayan patumo??

  • @vidhya712
    @vidhya712 ปีที่แล้ว +1

    Kensington phldlphia kurich oru video cheyyavo

    • @AswinMadappally
      @AswinMadappally  ปีที่แล้ว

      th-cam.com/video/3p8onlnOhjU/w-d-xo.html

  • @LayaJohn-v6e
    @LayaJohn-v6e ปีที่แล้ว +1

    Enik nalla dhairyam ullath kond ee video njn rathri kandilla morning ann kandath😁😁

  • @yesudasjoy305
    @yesudasjoy305 ปีที่แล้ว +7

    ഞാൻ എത്ര ഭാഗ്യവാൻ!!! എന്ന്
    ആലോചിച്ചു നോക്കു....

  • @estar1277
    @estar1277 9 หลายเดือนก่อน +1

    Looking at his face, no one can come to that conclusion.

  • @beastbeauty23
    @beastbeauty23 ปีที่แล้ว +2

    Bro, can u make a video on this new american airlines woman claiming the passenger is not real thing

  • @Fiffii0-0
    @Fiffii0-0 ปีที่แล้ว +2

    He recently passed away after his parol, he was diagnosed with cancer died on(12/10/23)

  • @dandelions-k3z
    @dandelions-k3z ปีที่แล้ว +6

    😢 can't even imagine it

  • @ManeeshKumar-jp3hk
    @ManeeshKumar-jp3hk ปีที่แล้ว +1

    Hey bro sowjanya reap and marder case Dharmasthala Karnataka detaild video cheyyo

  • @Mallusportznews
    @Mallusportznews ปีที่แล้ว +2

    Njan avde poyi kachum appo ninglu video cheyyanam

  • @m.sakhil9454
    @m.sakhil9454 ปีที่แล้ว +2

    Video quality next level

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY ปีที่แล้ว +1

    Incha paruvam is not inchi ( not ginger ) incha is bark of a tree , used instead of soap , bark was beated with some strong thing to make soft.

  • @sajiths7145
    @sajiths7145 ปีที่แล้ว

    Interpolna patti oru video cheyavo adhil engana annu join cheyuna ekka ?

  • @jiyeshtj3864
    @jiyeshtj3864 ปีที่แล้ว +15

    സ്വന്തം അച്ഛൻ കാരണം phsiyco ആയി 😢

  • @sarahseby2158
    @sarahseby2158 ปีที่แล้ว +1

    hi, can you please do pedro lopez story

  • @RockingStarYashBoss-Toxic
    @RockingStarYashBoss-Toxic ปีที่แล้ว +2

    ennaal kaanaam
    saadhaarana kaanal illa
    kananda paranjond kaanaam

  • @ashiash7080
    @ashiash7080 ปีที่แล้ว +4

    വീമാനത്തിലെ പല്ലിമനുഷ്യനെ കുറിച് video ചെയ്യോ...

  • @kuttapiv3588
    @kuttapiv3588 ปีที่แล้ว +1

    Bro നിങ്ങൾ സൂപ്പർ ആണ് ❤️

  • @pavizz4075
    @pavizz4075 ปีที่แล้ว +5

    Eth pole ullaa ആളുകളെ അദ്ദേഹം... Enn vilikathe erunnude🥲

  • @abinavshiju137
    @abinavshiju137 ปีที่แล้ว +2

    Horror sound illa

  • @ashvinmathew797
    @ashvinmathew797 ปีที่แล้ว +2

    Powlii chetaa nice video😊

  • @nishadnishu5618
    @nishadnishu5618 ปีที่แล้ว +1

    haaii aswin😊

  • @soorajsaroj79
    @soorajsaroj79 ปีที่แล้ว +1

    You may please consult a psychologist also.

  • @MrudulAshok
    @MrudulAshok ปีที่แล้ว +1

    Hello aswin cheta how are you

  • @Jinsights138
    @Jinsights138 ปีที่แล้ว +1

    Is that background real or edited

  • @ansilcp8866
    @ansilcp8866 ปีที่แล้ว +12

    Hey, you can focus on good positive things too.. Please

    • @Vyshu1907
      @Vyshu1907 2 หลายเดือนก่อน +1

      It's just part of his job❤

    • @ansilcp8866
      @ansilcp8866 2 หลายเดือนก่อน +1

      @nimmybiju5696 but it's not mandatory at all, He's done videos before good positive topics. Actually I'm talking about his video topics not his personality or other...❤️

    • @ansilcp8866
      @ansilcp8866 2 หลายเดือนก่อน

      @@wdlcrockz actually i love to watch aswin's videos back then. I want him to do nice topics videos, that's why I'm requesting it

    • @Vyshu1907
      @Vyshu1907 2 หลายเดือนก่อน

      @@ansilcp8866 i understand personally I like thriller also , we can see he got more views ,when he post thriller stories😹 thriller and comedy trolls type of videos I like personally ❤️

    • @Vyshu1907
      @Vyshu1907 2 หลายเดือนก่อน

      @@ansilcp8866 I understood ❤️ ,personally I like thriller stories and we can see he got much more viewers in this kind of videos maybe that's why he knew it .. ithoke oru resolle but fiction anaki it's okay, but it's real stories it's miserable.

  • @Analyserincredibility4321
    @Analyserincredibility4321 ปีที่แล้ว +1

    Ee video ayal jailil nin erangumbo lands theernu💥💥

  • @Black_pather_200
    @Black_pather_200 6 หลายเดือนก่อน

    ithokke krurathayude ange attam thanneya bro parayathe irikkan vayya 😔

  • @KingofravananKingofravanan
    @KingofravananKingofravanan ปีที่แล้ว +1

    സിനിമ ഉണ്ടോ ഇതിന്റെ

  • @midhun1370
    @midhun1370 ปีที่แล้ว +1

    Thrilling aaan bro. Nice videos👍 keep going..

  • @hamzathboost1205
    @hamzathboost1205 ปีที่แล้ว +2

    Bro super

  • @ParvathyKs-sr5es
    @ParvathyKs-sr5es ปีที่แล้ว +1

    Hai Aswin🥰🥰

  • @crystalmedia890
    @crystalmedia890 ปีที่แล้ว +1

    ayalk ecador kodathi vidhichath aan 22 years athum 2007 il, ayal 3 rajyangalil aayanu cime cheythe columbia venezuela ecuador please thiruthi vektham aaki parayu🙂 2023 il parolil aan verunne 🙂

  • @itsmeayisha6537
    @itsmeayisha6537 ปีที่แล้ว

    Hey bro...❤ What's up😊

  • @bibinkrishna5041
    @bibinkrishna5041 ปีที่แล้ว +4

    Aswin bro 😎

  • @vijil_vj856
    @vijil_vj856 ปีที่แล้ว +1

    Aswin bro❤️

  • @aira1945
    @aira1945 ปีที่แล้ว +8

    Childhood trauma led him..

    • @hey_liana_9934
      @hey_liana_9934 ปีที่แล้ว

      but you know nothing culd be used as an excuse for what he did.

    • @hey_liana_9934
      @hey_liana_9934 ปีที่แล้ว +2

      he probably had the ability to decipher his state of mind but yet the surrounding and the type of society he was in completely blicked off all his chance, so the real blame should be on the surrounding he was brought up in yet luise can never be forgiven.

    • @aira1945
      @aira1945 ปีที่แล้ว

      @@hey_liana_9934 ys🙂

  • @soorajsatheeshant9659
    @soorajsatheeshant9659 ปีที่แล้ว +11

    Your content 🔥

  • @FaheemFarhan-e8e
    @FaheemFarhan-e8e 9 หลายเดือนก่อน

    Pedrinho matador da Katha para bro please

  • @Arya__sree
    @Arya__sree ปีที่แล้ว +1

    Aadhyam veetukaru nannavannam ennale vallarnn varunna kuttykal nannavu 💔

  • @iswaryavenu7234
    @iswaryavenu7234 ปีที่แล้ว +2

    Aswin bro❤

  • @sruthiswiz
    @sruthiswiz ปีที่แล้ว +1

    🙄😲 namaskaram 🙏 brother

  • @shyjuindian-up7ui
    @shyjuindian-up7ui ปีที่แล้ว +3

    Ithokke kett kett keralavum ethand .......
    athupole kannil chora illatha pravrithikal kond niranjirikkunnu.

  • @shabeebshabeeb9790
    @shabeebshabeeb9790 17 วันที่ผ่านมา

    If you are good parents and your parents they have good relationship and love there is there is no psycopath in society….. important things how you raise your child will be their character…,

  • @kavithaj7313
    @kavithaj7313 ปีที่แล้ว +1

    He died in prison hours ago.

  • @unnimaya1731
    @unnimaya1731 ปีที่แล้ว

    Isdal women death video cheyyumo

  • @silpababu6422
    @silpababu6422 ปีที่แล้ว +7

    Do we treat the patient or disease..?And do we prevent the disease or its causes..?What is really better..?All are responsible for being better and all are human beings.

  • @sreejac4258
    @sreejac4258 ปีที่แล้ว +8

    തല പെരുത്തുപോയി 😳😭

    • @suicidecaptures2622
      @suicidecaptures2622 6 หลายเดือนก่อน

      Sho 😝😝😝 🤣🤣🤣🤣

    • @suicidecaptures2622
      @suicidecaptures2622 6 หลายเดือนก่อน

      Poi worng turn movie kannu ithiri aswasam kittum 🤣 narabojikaludea nalla poli voilence, blood bath eallamm undu 🤗

    • @suicidecaptures2622
      @suicidecaptures2622 6 หลายเดือนก่อน

      😂😂😂

  • @RAHUL_PALAKKAD
    @RAHUL_PALAKKAD ปีที่แล้ว +1

    Aswin bro ❤️

  • @albinantony8441
    @albinantony8441 ปีที่แล้ว

    Chat gpt, world coin ne kurichu oru vid

  • @kalliyankatneeli4425
    @kalliyankatneeli4425 ปีที่แล้ว +1

    Ennum parayum adutha day nalla oru sambhavam ayit varanu but ellam ithepole thanne

  • @jjcreations7829
    @jjcreations7829 ปีที่แล้ว +1

    Aswin ❤❤❤ plz rply

  • @arun6655
    @arun6655 ปีที่แล้ว +1

    Valich neetadhe churukki parayunnadhu enikishtayi❤

  • @aswathyvr452
    @aswathyvr452 ปีที่แล้ว +1

    Pavam 😥

  • @LARGERBOY
    @LARGERBOY 9 หลายเดือนก่อน +1

    World no 1 seriel killer😪

  • @rifadhtech913
    @rifadhtech913 ปีที่แล้ว +1

    വേരെ topic ഇല്ലേ?

  • @itsarmylover8889
    @itsarmylover8889 ปีที่แล้ว

    Goerge stinny kid story idumoo

  • @ZimplyBlushWithMe
    @ZimplyBlushWithMe ปีที่แล้ว

    Video ❤❤❤ kannin oru kulir anu 😊

  • @JOHNSON-gs6ll
    @JOHNSON-gs6ll ปีที่แล้ว +1

    Hey bro...

  • @RockingStarYashBoss-Toxic
    @RockingStarYashBoss-Toxic ปีที่แล้ว +4

    njanokke valuthaayaal aaraavm ennu oru pidiyum illa 😢

    • @titanyt2980
      @titanyt2980 ปีที่แล้ว +1

      Psycho aavalle🤣😂

  • @shintoaugustineshintoaugustine
    @shintoaugustineshintoaugustine 9 หลายเดือนก่อน

    😢😢😢

  • @Cocorichw
    @Cocorichw ปีที่แล้ว

    Hi aswin😄

  • @Leoajjumalayalam
    @Leoajjumalayalam ปีที่แล้ว +1

    Enik 22 vayasaanu appo njan janikkumbo ayaale arrest cheythu 😮

  • @Anonymous-vb6md
    @Anonymous-vb6md ปีที่แล้ว +4

    എനിക്കു ഇതുപോലെ കൊല്ലണം കുട്ടികളെ അല്ല girlsene👿

    • @anjannasajeev3097
      @anjannasajeev3097 ปีที่แล้ว +4

      🥴

    • @jasim3894
      @jasim3894 ปีที่แล้ว +3

      Enna kollo bro 🙃

    • @ammuss_6071
      @ammuss_6071 ปีที่แล้ว

      Ninte vtl pennungal onnum ille

    • @aira1945
      @aira1945 ปีที่แล้ว +3

      GO SEEK SOME HELP

    • @AthiraWhomes
      @AthiraWhomes 4 หลายเดือนก่อน +1

      @keralapolice

  • @rameezarazak1408
    @rameezarazak1408 ปีที่แล้ว +2

    Garavito is dead....