100 Boys vs One Man | Javed Iqbal Real Story from Pakistan | Malayalam | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 1.9K

  • @AswinMadappally
    @AswinMadappally  3 ปีที่แล้ว +352

    *🔴Connect on Instagram*
    instagram.com/aswin_madappally/

    • @shreejithshaji7418
      @shreejithshaji7418 3 ปีที่แล้ว +8

      OMG yeh Mera Pakistan

    • @cap_nk
      @cap_nk 3 ปีที่แล้ว +13

      Njan oru msg ittu but no reply 😔

    • @abhijithraj5642
      @abhijithraj5642 3 ปีที่แล้ว +3

      MADHU nte sambavam palakkad alle...

    • @jojithomasjojithomasjojith9063
      @jojithomasjojithomasjojith9063 3 ปีที่แล้ว +12

      Gowravu tiwariyae kurichu Oru pgm cheyyamo paranormal expert indiayudae no 1 experts aanu pls ayalae malayalikalkariyilla adhaehathinte pgm koodi cheythal aekadhesam ellavarkum manasilakum ghost undo ennu

    • @AswinMadappally
      @AswinMadappally  3 ปีที่แล้ว +23

      @@jojithomasjojithomasjojith9063 urappayum cheyyum..love him so much💔

  • @AnuragTalks1
    @AnuragTalks1 3 ปีที่แล้ว +2439

    *അപ്പോൾ ഇന്നത്തെ ഉറക്കവും സ്വാഹ* 🔥😅👌

    • @AswinMadappally
      @AswinMadappally  3 ปีที่แล้ว +375

      Anthada uragano nikakku.. Guhan. Jpg🤣

    • @Rohan-ry4dd
      @Rohan-ry4dd 3 ปีที่แล้ว +19

      @@AswinMadappally 😆😆 Airilaan njaan 😆😆

    • @its_anitta
      @its_anitta 3 ปีที่แล้ว +9

      @@AswinMadappally 😱

    • @ananthakrishnanms8091
      @ananthakrishnanms8091 3 ปีที่แล้ว +16

      സത്യം വന്നു ഇരുന്നു കഥപറഞ്ഞു ഉറക്ക മേ വാ വാ...

    • @ananthakrishnanms8091
      @ananthakrishnanms8091 3 ปีที่แล้ว +11

      @Fake J0hnNye ജാഗ്രതൈ

  • @abhiramcd
    @abhiramcd 3 ปีที่แล้ว +105

    11:58 അദ്ദേഹമല്ല ... അയാൾ ... Nailed it 🔥🔥

  • @anaghasreekumar1078
    @anaghasreekumar1078 3 ปีที่แล้ว +159

    കുറച്ച് ദിവസമായല്ലോ അശ്വിവിൻചേട്ടനെ കണ്ടിട്ട് 😊😊

  • @j.a.k..ferokecalicut5041
    @j.a.k..ferokecalicut5041 3 ปีที่แล้ว +25

    100 പേരെ കൊന്നിട്ടും ഒരിക്കൽ പോലും പോലീസിന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞപ്പോൾ ഇറക്കാൻ ചെറിയൊരു വിമ്മിഷ്ഠം ....

    • @littlepumpkin3740
      @littlepumpkin3740 3 ปีที่แล้ว +1

      @@paralleluniverse298 അതിന് ശേഷമല്ലേ ഈ 100 പേരെ കൊല്ലുന്നത്, ഇത്രയധികം കുട്ടികൾ മിസ്സ് ആയിട്ടും ഒരിക്കൽ പോലും അന്വേഷണമോ പരാതിയോ ഉണ്ടായില്ലെന്നത് അവിശ്വസനീയം

  • @joicyjaison3328
    @joicyjaison3328 3 ปีที่แล้ว +20

    ഞാൻ കണ്ടോണ്ടിരിക്കുമ്പോൾ വൈഫ് കണ്ണുരുട്ടി നോക്കിപോയി.
    ഇനി അവൾ എന്നെ ഇങ്ങനെ കൊല്ലുമോ എന്നാണ് എന്റെ പേടി... 🙄🙄😒

  • @AbdulWahab-pr9mk
    @AbdulWahab-pr9mk 3 ปีที่แล้ว +118

    എനിക്കിഷ്ടമായത് പാകിസ്താനി പോലീസിന്റെ efficiency ആണ്.100 കുട്ടികളെ കാണാതായിട്ടും ഇങ്ങനെ ഒരു background ഉള്ള ഇയാളെ ഒരിക്കൽ പോലും സംശയിച്ചില്ല. അവസാനം അയാൾ തന്നെ വേണ്ടി വന്നു സത്യം പുറത്ത് കൊണ്ടുവരാൻ. നല്ല best police 😏

    • @vigneshkr7072
      @vigneshkr7072 3 ปีที่แล้ว +18

      Avide government peerinnu mathrame ullu. Mikka pradeshavum terrorist organizations annu control cheyunnathu.

    • @amalkrishna2702
      @amalkrishna2702 3 ปีที่แล้ว +1

      @@vigneshkr7072 yep

    • @beinghumans1032
      @beinghumans1032 3 ปีที่แล้ว

      Yes.... Correct

    • @indiancitizen3326
      @indiancitizen3326 3 ปีที่แล้ว

      @@vigneshkr7072 ningal avide poyittundo

    • @kasaragodchekkan5569
      @kasaragodchekkan5569 3 ปีที่แล้ว +4

      @@vigneshkr7072 എന്നാലും തെറ്റ് ചെയ്താളെ ശിക്ഷിച്ചു. ഇവിടെ ഗോവിന്ദ ചാമി വരെ തടി വച് കൊഴുത്ത്😭

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 ปีที่แล้ว +147

    സീരിയൽ കില്ലേഴ്‌സ് ഇനിയും ഉയർന്നു വരല്ലേ എന്നാണ് പ്രാർത്ഥന 😪... കൊലബാധകം കേട്ട് കേട്ട് വയ്യ...🤐🤐രാത്രി പേടിക്കാതെ ഇരിക്കട്ടെ ആരും 🚶‍♀️🚶‍♀️

    • @jintumjoy7194
      @jintumjoy7194 3 ปีที่แล้ว +3

      Ithokke nice allee

    • @IMettymetty
      @IMettymetty 3 ปีที่แล้ว +7

      നിന്നോട് ആരാ പറഞ്ഞത് കേൾക്കാൻ
      ഓട്രി 🏃‍♀️🏃‍♀️

    • @arathirameshthehappysoul691
      @arathirameshthehappysoul691 3 ปีที่แล้ว +7

      @@IMettymetty ബാ കിളവി പോകാം 😂🚶‍♀️🚶‍♀️

    • @IMettymetty
      @IMettymetty 3 ปีที่แล้ว +3

      @Fake J0hnNye 😁

    • @jintumjoy7194
      @jintumjoy7194 3 ปีที่แล้ว +1

      @@IMettymetty aalde abhiprayam aalu paranjennalle ullu. Aruth abu aruth😇

  • @sandrasadheesan4337
    @sandrasadheesan4337 3 ปีที่แล้ว +95

    Very interested to know stories and true events in such a clear and descriptive way.❤️❤️❤️

  • @AmeerAbdulKhadar
    @AmeerAbdulKhadar 3 ปีที่แล้ว +8

    ആ സെയിം രീതിയിൽ തിരിച്ചു കൊടുത്ത കോടതി ആണ് പൊളി എന്തരാണേലും ഭൂമിക്ക് ഒരു ഭാരം ഒഴിവായി എന്ന് പറയാം ✌️

  • @crazyfun3225
    @crazyfun3225 3 ปีที่แล้ว +80

    ആഹാ... വന്നല്ലോ വനമാല 🤭.. ബാക്കി ഉള്ളവരുടെ ഉറക്കം കളയാൻ

  • @sabith3884
    @sabith3884 3 ปีที่แล้ว +32

    മധു വയനാട് allado..... Attappadi... Ane....😁👍

  • @Saranyasaranya-xv3xd
    @Saranyasaranya-xv3xd 3 ปีที่แล้ว +48

    ചേട്ടൻ പറയുന്ന കേൾക്കുമ്പോൾ നമ്മൾ ഒരു സിനിമ കാണുന്ന ഫീൽ ആണു ❤️❤️❤️

    • @abhishekbabu3198
      @abhishekbabu3198 3 ปีที่แล้ว +1

      athee athee🙂

    • @hulkff7671
      @hulkff7671 3 ปีที่แล้ว +1

      Chetta keep it up 👍🤗😘

  • @Bantan_girl
    @Bantan_girl 3 ปีที่แล้ว +10

    Nattapathira + headphone + Aswin madappally's video ....... Aahaa anthassu👌👌👌💜💜💜💜

    • @jeongjizhufu7311
      @jeongjizhufu7311 3 ปีที่แล้ว +2

      💜💜💜💜

    • @Bantan_girl
      @Bantan_girl 3 ปีที่แล้ว

      @@jeongjizhufu7311 💜💜💜💜

  • @likealone4263
    @likealone4263 3 ปีที่แล้ว +6

    സ്റ്റോറിയെക്കാൾ ഭയാനങ്കമാണ് അവതരണം 👌

  • @srkzn5304
    @srkzn5304 3 ปีที่แล้ว +11

    Prakridhivirudhamaya peedanamo? Ankuttikale peedipichath kond mathram "prakrithi virudhamaya peedanam" Ennu eduth parayano?
    penkuttale prakrithi virudhamayi peedipichu enn thangal parayillallo?
    2ndu aanungal thammil sex cheythal prakrithi virudhamanenn thonnal ullath kondakam angane paranjath.
    But it is not unnatural. It is seen in the nature. Please be careful when you say such things.

    • @gklearnerpoint1489
      @gklearnerpoint1489 3 ปีที่แล้ว +3

      @Hashirama Senju Thettu kandal appo thiruthanam..Allathe nee thirithiyale jhan thiruthu enna chintha mattivekk

    • @srkzn5304
      @srkzn5304 3 ปีที่แล้ว +4

      @Hashirama Senju edooo, mandatharam parayathe. Aankuttikale peedipikkunnath prakrithi virudam enn parayandathilla. Prakrithi virudhamallatha vere verity peedanam vallathum ullath poole aanu parayunnath. Peeedanam peedanam thanne aanu. Allathe prakrithivirdha peedanam, allatha peedanam enn onnum illa. Aankuttykalk sugam kittathillann paranjille, pinne ntha penkuttykalk ano sugam kittarullath?

    • @gaanasree7042
      @gaanasree7042 3 ปีที่แล้ว +3

      @@srkzn5304 sathyam bro aanungale peedicha prakrithi virudham ladies ine aayal normal peedanam🙄

    • @noopura3424
      @noopura3424 3 ปีที่แล้ว +3

      @Hashirama Senju iyaal ithenthuva parayunne pathram pathram ennu kidannu vilikkathe...oru video kaanumbol athil thettu kanumbol commentil thiruthan parayunne poleyano...media officil chennu ningal thiruthanam ennu parayunnathu ...response cheyyan chance kittumbol aalukal use cheyyum..utubers oru public platformil share cheyyuvalle contents appol theetukal aavarthikathirikkan nokanam

  • @useriesmalayalam6693
    @useriesmalayalam6693 3 ปีที่แล้ว +41

    സൈക്കോയുടെ വീഡിയോ ചെയ്ത് അശ്വിൻ സൈക്കോ ആവോ ഒരു സൈക്കോ ഉയർന്നുവരുന്നത് ഞാൻ കാണുന്നുണ്ട് 🤣😅😅

    • @blindkiller2778
      @blindkiller2778 3 ปีที่แล้ว

      സൈക്കൊ പൂർണമായി ആയിട്ടില്ല

    • @aaliyaadhila8431
      @aaliyaadhila8431 3 ปีที่แล้ว

      Njanum

  • @__vaze_e9386
    @__vaze_e9386 3 ปีที่แล้ว +28

    ഇങ്ങേരുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പേടിയോ ആകാംഷയോ എന്തോ പോലെയാണ് 🔥
    ❤️ ❤️Love Ashwin ser❤️❤️

  • @11-nikhiljoshi10
    @11-nikhiljoshi10 3 ปีที่แล้ว +17

    അശ്വിൻ ചേട്ടാ...ഫസ്റ്റ്.....1

  • @pudol1603
    @pudol1603 3 ปีที่แล้ว +9

    ഞാൻ ഒരു കുട്ടിയെ പീഡിപ്പിച്ചു കൊന്നെന്നു ആണ് എന്റ അമ്മ ഹൃദയം പൊട്ടി മരിച്ചത് അതിന് പകരം 100 അമ്മമാരേ കണ്ണീരു ഞാൻ വീഴ്ത്തും THE PSYCHO REAL PSYCHO

  • @priyapriyaps4314
    @priyapriyaps4314 3 ปีที่แล้ว +4

    ആ കുഞ്ഞുങ്ങൾ എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും

  • @souravr6433
    @souravr6433 3 ปีที่แล้ว +14

    അണലി പാമ്പിനെ പറ്റി വീഡിയോ ചെയ്യുമോ സഹോദര

  • @jeseenasarajose7229
    @jeseenasarajose7229 3 ปีที่แล้ว +14

    Inn urakam poyalo🤣🤣
    Aswin chettan❤

  • @rajalakshmimr1080
    @rajalakshmimr1080 3 ปีที่แล้ว +2

    കാലം പോണ പോക്കെ ആൺ കുട്ടി ആൺകുട്ടിയെ പിടിപ്പിക്കുന്ന കാലം ഇനി ന്തോക്കെ കാണണം ആവോ 🙄🙄🙄🙄🙄🙄🙄

  • @ALIJAAN12435
    @ALIJAAN12435 2 หลายเดือนก่อน

    ഞാൻ ഒരു പാക്കിസ്ഥാനിയാണ്, ഈ കുട്ടികളുടെ കുടുംബങ്ങൾ ഇത് കാണും, അവർ എത്ര സങ്കടപ്പെട്ടിരിക്കണം

  • @ckswayanad
    @ckswayanad 3 ปีที่แล้ว +9

    മധു വയനാട്ടിൽ അല്ല പാലക്കാട്ടെ അട്ടപ്പാടിയിൽ ആണ്... 🙏

  • @tinu134
    @tinu134 3 ปีที่แล้ว +39

    ഇവരെ പോലെ ഉള്ളവർ ഒരു രാജ്യത്തും ജനിക്കല്ലേ.😡

  • @Prabhasfanskerala
    @Prabhasfanskerala 3 ปีที่แล้ว +1

    ഇത് കാണുന്ന മാതാപിതാക്കൾ ഒരിക്കലും മകളെ ഒറ്റയ്ക്ക് താമസിപ്പിക്കില്ല 😅

  • @devdev2530
    @devdev2530 3 ปีที่แล้ว +1

    പേടി തോന്നുന്നു ഇത് കേൾക്കുമ്പോൾ. മക്കൾ ഉള്ളവർക്ക് വേദന ആണ് ഈ വാർത്ത

  • @iftishapp62
    @iftishapp62 3 ปีที่แล้ว +8

    കഥ കേൾക്കുമ്പോൾ തന്നെ ബ്രോ ഒരു സൈക്കോ ആണോ എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ 😜😝

  • @ajaykarthik514
    @ajaykarthik514 3 ปีที่แล้ว +44

    ആൾക്കാരെ തെറ്റിദ്ധരിപ്പിച്ചു വീഡിയോ ചെയ്ത് അരിമേടിക്കുന്നവരെയും 'psycho' എന്നുതന്നെ വിളിക്കാമെന്ന് തോന്നുന്നു.

    • @anonymsanoyms3320
      @anonymsanoyms3320 3 ปีที่แล้ว

      Ariya ????

    • @ajaykarthik514
      @ajaykarthik514 3 ปีที่แล้ว +3

      @Hashirama Senju misleading is misleading doesnt matter if your getting paid for it or not.just go through the videos of this channel..

    • @ajaykarthik514
      @ajaykarthik514 3 ปีที่แล้ว +2

      @Hashirama Senju not this video. Im pointing out other videos of this channel which are misleading, hateful, abusive as long as its there.

    • @laforesta1882
      @laforesta1882 3 ปีที่แล้ว +1

      Exactly bro evanu oru myrum ariyilla Titanic mugiya year polum pottan

    • @abk3997
      @abk3997 3 ปีที่แล้ว +6

      Oru video il vaccination illuminati de kaliyanu conspiracy aanu ennoke paranjirunnu. He is spreading a lot of negative information. vaccination nu ethire negative propagation cheyyunathinu sherikkum paranjal case kodukkandathanu .

  • @stylewithJancy
    @stylewithJancy 3 ปีที่แล้ว +1

    Video kanddonddu comment nokkaan vannorunddo😁✌...

  • @akhils245
    @akhils245 3 ปีที่แล้ว +4

    കോടതിയും സൈക്കോ തന്നെ. ചങ്ങലയിട്ട് കഴുത്ത് മുറുക്കി കൊല്ലുന്നത് വരെ ശിക്ഷ എന്ന നിലയിൽ ജാവേദിനെ ബാധിക്കുന്ന കാര്യമാണ്. അതിന് ശേഷം വെട്ടിനുറുക്കിയാലോ ആസിഡിൽ മുക്കിയാലോ ജാവേദിനെ സംബംന്ധിച്ച് ഒരു ശിക്ഷയാവുന്നത് എങ്ങനെയാണ്?

    • @AswinMadappally
      @AswinMadappally  3 ปีที่แล้ว

      അപ്പോൾ ഇരകളെ ചങ്ങലഇട്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്നത് വരയെ പ്രശ്നം ഉള്ളല്ലേ .. Ok..

    • @akhils245
      @akhils245 3 ปีที่แล้ว +6

      @@AswinMadappally ഇരകളുടെ മരണശേഷം ചെയ്യുന്ന കാര്യങ്ങൾ സൈക്കോയ്ക്ക് തൃപ്തി നൽകുന്നുണ്ടാകാം.. സൈക്കോയുടെ മരണശേഷം മൃതശരീരത്തിൽ ചെയ്യുന്ന പ്രവൃത്തികൾ നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ നിങ്ങളെയും സൈക്കോ എന്ന് വിളിക്കേണ്ടി വരും...

  • @muhammedshafeek37
    @muhammedshafeek37 3 ปีที่แล้ว +1

    കോടതി വിധി ഭയങ്കരം ആയി പോയി ...

  • @akhilkannan5564
    @akhilkannan5564 3 ปีที่แล้ว +80

    ശത്രു രാജ്യമാണെങ്കിലും പാക്കിസ്ഥാൻ കോടതിയിൽ ശിക്ഷ വിധിച്ച ജസ്റ്റിസിനു ഒരു ബിഗ് സല്യൂട്ട്

  • @zainuzain1808
    @zainuzain1808 3 ปีที่แล้ว +331

    അയാൾക്ക് തക്ക ശിക്ഷ കൊടുക്കാൻ മുതിർന്ന പാകിസ്ഥാൻ സർക്കാരിനിരിക്കട്ടെ ഒരു കുതിരപ്പവൻ. 💞💞

    • @Muhammed-so4xg
      @Muhammed-so4xg 3 ปีที่แล้ว +12

      പാകിസ്താൻ കാരന് ലൈക്..... ഇപ്പൊ കൊടുക്ക😡😡😡

    • @kittycat10yearsago31
      @kittycat10yearsago31 3 ปีที่แล้ว +25

      @@Muhammed-so4xg Ellam Pakistan karum prashnakara Alla

    • @masthanjinostra2981
      @masthanjinostra2981 3 ปีที่แล้ว +2

      @@kittycat10yearsago31 food ozhige baki onninnum like kodukenda

    • @ramzanmv8569
      @ramzanmv8569 2 ปีที่แล้ว +2

      @@Muhammed-so4xg ellayidathum nalavarym cheeta manusharum

  • @deepu9888
    @deepu9888 3 ปีที่แล้ว +1270

    ഇമ്മാതിരി സ്റ്റോറി ഒക്കെ വായിച്ചു.. ഇങ്ങേർ psycho ആക്കുമോ എന്തോ 😁😁🤣🤣🤣😜😜😜😜

    • @dreamgirl2724
      @dreamgirl2724 3 ปีที่แล้ว +46

      ഞാനും അത് ആലോചിച്ചു😁

    • @deepu9888
      @deepu9888 3 ปีที่แล้ว +7

      😁

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 3 ปีที่แล้ว +24

      Madappilly le thekkiniyil poi onu nokanam

    • @veenalekshmipr8786
      @veenalekshmipr8786 3 ปีที่แล้ว +10

      Mee tooo, njnum aloichu😌😌😌

    • @deepu9888
      @deepu9888 3 ปีที่แล้ว +11

      ഇതെന്ത്‌ മറിമായം. എല്ലാ gilsinum എന്റ ചിന്താഗതി ആണോ 😜😜🤣🤣അല്ല, ഇതിനടിയിൽ മുഴുവനും ലേഡീസ് ആണേ 😁

  • @afal007
    @afal007 3 ปีที่แล้ว +759

    *ഈ psycho killers ന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ അവരെ കാണുമ്പോൾ ഒരു സംശയവും തോന്നില്ല അത്രേം പാവങ്ങൾ 😖*

    • @swathikrishna7502
      @swathikrishna7502 3 ปีที่แล้ว +4

      🤣🤣

    • @しんちゃん-z7g
      @しんちゃん-z7g 3 ปีที่แล้ว +3

      😂😂🤣🙊

    • @afal007
      @afal007 3 ปีที่แล้ว +3

      @Josh Mathew Antony 🙄but why

    • @muhammadmusthafa8240
      @muhammadmusthafa8240 3 ปีที่แล้ว +2

      @הוֹדִי הוֹדִי psycho killer spotted,🥶🥵

    • @ved6737
      @ved6737 3 ปีที่แล้ว +1

      @הוֹדִי הוֹדִי 😜

  • @muhammedmk5771
    @muhammedmk5771 3 ปีที่แล้ว +1085

    കമന്റ്‌ വായിച്ചിരിക്കാതെ പോയ്‌ വീഡിയോ കാണടാ

    • @anushjoseph4643
      @anushjoseph4643 3 ปีที่แล้ว +53

      Illa, njn comment vaichond video kannum😁😁✌

    • @muhammedmk5771
      @muhammedmk5771 3 ปีที่แล้ว +18

      @@anushjoseph4643 ഹമ്പട പുളുസൂ 😁

    • @sreekuttysree9005
      @sreekuttysree9005 3 ปีที่แล้ว +27

      *വീഡിയോകണ്ട്‌ കൊണ്ടു കമെന്റ് വായിച്ചാൽ koyapam indo 😁😁🙈*

    • @anushjoseph4643
      @anushjoseph4643 3 ปีที่แล้ว +13

      @@sreekuttysree9005 2 um same allathond kuzhapilla.

    • @sreekuttysree9005
      @sreekuttysree9005 3 ปีที่แล้ว +7

      @@anushjoseph4643 😁😁✌️

  • @dreamgirl2724
    @dreamgirl2724 3 ปีที่แล้ว +428

    ഇതൊക്കെ പറയുമ്പോൾ അശ്വിന്റെ കണ്ണ് നോക്ക്.....😝😝 മാടംപിള്ളിയിലെ ആ ചിത്തരോഗിയെ ഞാൻ മാത്രം ആണോ കണ്ടത്😞😞😞

  • @sanalmini8066
    @sanalmini8066 3 ปีที่แล้ว +133

    അതൊക്കെ ആണ് വിധി ........ ഈ വിധി ഒക്കെ കേൾക്കുമ്പോൾ ആണ് നമ്മുടെ ഒക്കെ നിയമം എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.....

    • @arunsaji8127
      @arunsaji8127 3 ปีที่แล้ว +2

      ഒന്ന് പോടാ

    • @appubro7s579
      @appubro7s579 3 ปีที่แล้ว +13

      @@arunsaji8127 അവൻ പറഞ്ഞത് സത്യം അല്ലെ

    • @bestmemes7471
      @bestmemes7471 3 ปีที่แล้ว +2

      @@arunsaji8127 colony modi

    • @nature4wrld
      @nature4wrld 3 ปีที่แล้ว +4

      Ivde full biriyani anello kittunne pinnengane crime rate koodathirikkum

  • @sajussbtsarmygirl7805
    @sajussbtsarmygirl7805 3 ปีที่แล้ว +434

    അതാവണം വിധി. ഇത് നമ്മുടെ നാട്ടിലാണ് നടന്നെങ്കിൽ അവനെ ജയിലിൽ തീറ്റിപോറ്റും

    • @heebaali250
      @heebaali250 3 ปีที่แล้ว +14

      Ennit sundaranaayal veruthe vidum... Sathyam

    • @ved6737
      @ved6737 3 ปีที่แล้ว +6

      @@heebaali250 😅

    • @hulkff7671
      @hulkff7671 3 ปีที่แล้ว +3

      Aaa. Currect

    • @ncmlight
      @ncmlight 3 ปีที่แล้ว +2

      @@heebaali250 😀

    • @aysharazvin1573
      @aysharazvin1573 3 ปีที่แล้ว +2

      Crct

  • @rafeeqpalakkad3062
    @rafeeqpalakkad3062 3 ปีที่แล้ว +308

    100 അമ്മമാരുടെ കണ്ണീർ കാണാൻ വേണ്ടി എന്തിനാ അനാഥ കുട്ടികളെ കൊല്ലുന്നത് 😕

    • @hassanbinshadc7577
      @hassanbinshadc7577 3 ปีที่แล้ว +14

      Sheriyaanallo 🤔

    • @kevinboby5638
      @kevinboby5638 3 ปีที่แล้ว +19

      Mandan psycho

    • @anurag5004
      @anurag5004 3 ปีที่แล้ว +8

      ഉള്ളൻ phyacho

    • @playstoreshop2585
      @playstoreshop2585 3 ปีที่แล้ว +10

      കൊല്ലുന്നത് അമ്മമാരുള്ള കുട്ടികളെ മാത്രം ആയിരുന്നിരിക്കാം. അതല്ലാതെയും കലാപരിപാടികൾ ഉണ്ടായിരുന്നല്ലോ 😠

    • @Riyanawaz135
      @Riyanawaz135 3 ปีที่แล้ว +6

      Yeniku thoniya samshayam

  • @AbhijithVlogs
    @AbhijithVlogs 3 ปีที่แล้ว +65

    Goa നിന്ന് തിരിച്ചെത്തിയപ്പോ തന്നെ പേടിപ്പിക്കാൻ പറ്റിയ വിഷയവുമായി illuminatti മുതലാളി വന്നു😍😍💥💥

  • @sreekuttysree9005
    @sreekuttysree9005 3 ปีที่แล้ว +319

    *11 :17 ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ 😁😁🙈🙈👇👇*

    • @gameparade3515
      @gameparade3515 3 ปีที่แล้ว

      Lla

    • @cap_nk
      @cap_nk 3 ปีที่แล้ว +5

      Ondallo😊😊

    • @AswinMadappally
      @AswinMadappally  3 ปีที่แล้ว +137

      ഞാൻ ഉണ്ട് 🥰

    • @sreekuttysree9005
      @sreekuttysree9005 3 ปีที่แล้ว +6

      @@AswinMadappally chetta😍😍

    • @cap_nk
      @cap_nk 3 ปีที่แล้ว +5

      @@AswinMadappally 😉

  • @rahulrajvr7
    @rahulrajvr7 3 ปีที่แล้ว +37

    100 അമ്മമാരുടെ ഹൃദയം തകർക്കാൻ വേണ്ടി
    അനാഥ കുട്ടികളെ എജ്ജാതി സൈക്കോ

    • @kavyakuttappan3286
      @kavyakuttappan3286 3 ปีที่แล้ว

      Poli man

    • @namithamohan2480
      @namithamohan2480 3 ปีที่แล้ว

      അവന് കൊല്ലണം എന്ന് തോന്നി കൊന്നു..ചുമ്മ വേറെ ഒരു സെറ്റ് അപ്പ്

  • @scientifictemper2758
    @scientifictemper2758 3 ปีที่แล้ว +163

    ഇതൊക്കെ എവിടന്നു ഒപ്പിക്കുന്നു അളിയോ... 😱

  • @anonymous41328
    @anonymous41328 3 ปีที่แล้ว +87

    മാഡംപള്ളിലെ മനോരോഗി വന്നു പാതിരാത്രിൽ ഇനി ഉറക്കം തീരുമാനമായി

  • @Ayilaap
    @Ayilaap 3 ปีที่แล้ว +511

    ❇️ഈ video അവസാനം വരെ കണ്ടവർ like❇️

    • @prinu8207
      @prinu8207 3 ปีที่แล้ว +3

      Kaneki uiyreee

    • @grimreaperyt2728
      @grimreaperyt2728 3 ปีที่แล้ว +1

      Like venenkil content undakki idedaa

    • @hamnahh3391
      @hamnahh3391 3 ปีที่แล้ว

      @@grimreaperyt2728 ni poda funde🖕

    • @Ayilaap
      @Ayilaap 3 ปีที่แล้ว

      @@grimreaperyt2728 neyanalla koathi poda myree👊

  • @joyaljohnson1167
    @joyaljohnson1167 3 ปีที่แล้ว +220

    കർത്താവേ അശ്വിന്റെ പോക്ക് അത്ര ശരിയല്ലല്ലോ.....🙄🙄🙄🙄 😁😁😁😁

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +240

    Phone ഇപ്പോൾ off ആക്കി ഉറങ്ങാൻ പോകുവായിരുന്നു. Correct സമയത്തു തന്നെ ഇങ്ങള് വന്നു. 😄🎃😦

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 ปีที่แล้ว +291

    ഈ രാത്രി മൂത്രമൊഴിക്കാൻ പോകണമെങ്കിൽ പുറത്ത് വാഴയുടെ മൂട്ടിൽ പോകണം ഈ കഥ കേട്ട് പേടിച്ചാൽ ചിലപ്പോൾ കുപ്പിയെടുത്ത് റൂമിൽ തന്നെ മൂത്രമൊഴിക്കേണ്ടി വരും അതുകൊണ്ട് കഥ നാളെ രാവിലെ കേൾക്കാം

    • @noufalaa
      @noufalaa 3 ปีที่แล้ว +3

      😂😂😂😂

    • @aryachakki2242
      @aryachakki2242 3 ปีที่แล้ว

      😂🤣

    • @sabiroy2176
      @sabiroy2176 3 ปีที่แล้ว +5

      Eda mwonuse ith Kettu pedikan entha Ulle 🙄🙄

    • @sarang6408
      @sarang6408 3 ปีที่แล้ว +7

      @@sabiroy2176 ith post cheyyumbol avan kadha kettittilla monu

    • @vineethapr6451
      @vineethapr6451 3 ปีที่แล้ว

      🤣🤣😁

  • @jayakrishnanku
    @jayakrishnanku 3 ปีที่แล้ว +43

    *പാകിസ്ഥാൻ kodathiyude vidhi vera level*

  • @Cookiebaby-KL7
    @Cookiebaby-KL7 3 ปีที่แล้ว +43

    ഉറക്കം വരാൻ വേണ്ടി എന്തേലും സോങ്‌സ് കാണാലോ കരുതി youtube കേറിയതാ. അപ്പോഴുണ്ട് notification. കണ്ടു കഴിഞ്ഞു ഇപ്പൊ ഒന്നേ പറയാനുള്ളൂ.
    സഭാഷ്‌.... ഇന്നത്തെ ഉറക്കം 3G😓😓

  • @kesavan999
    @kesavan999 3 ปีที่แล้ว +144

    Javed Iqbal: ഒരു 100 പിള്ളേരെ കൂടി അയക്കുന്നോ ശേർഖൻ

    • @AswinMadappally
      @AswinMadappally  3 ปีที่แล้ว +31

      🤣🤣

    • @mnster7646
      @mnster7646 3 ปีที่แล้ว +1

      😂😂😂😂

    • @dinischandran2878
      @dinischandran2878 3 ปีที่แล้ว +1

      Uff 🤧🤧🤧🤣😂🤣🤣😂😂🤣😂🤣🤣😂🤣🤣

    • @anaidsanojsanoj3389
      @anaidsanojsanoj3389 3 ปีที่แล้ว

      Eda magadheeraaaa......😂😂😂😂

    • @_themysticalscorpio
      @_themysticalscorpio 3 ปีที่แล้ว

      Ufff...ejjathi 🤣🤣🤣🤣🤣😂😂😂😂

  • @CaptainCleetus
    @CaptainCleetus 3 ปีที่แล้ว +493

    പാതിരാത്രി അശ്വിൻ സെറിന്റെ വീഡിയോ കാണുന്ന ഫീല് അത് വേറെ തന്നെയാ...അതാണ് Aswin അതാവണം Aswin

    • @its_anitta
      @its_anitta 3 ปีที่แล้ว +5

      Pinnallah💥

    • @its_anitta
      @its_anitta 3 ปีที่แล้ว +1

      @റോറോണോയ സോറോngane kand pidikkunnu😂

    • @its_anitta
      @its_anitta 3 ปีที่แล้ว

      @റോറോണോയ സോറോ Vo

    • @CaptainCleetus
      @CaptainCleetus 3 ปีที่แล้ว

      @@its_anitta *power*

    • @its_anitta
      @its_anitta 3 ปีที่แล้ว +1

      @@CaptainCleetus 🔥

  • @aneesh88
    @aneesh88 3 ปีที่แล้ว +87

    ന്റെ മടപ്പള്ളി..നിനക്കു നേരിട്ട് മുട്ടാൻ കഴിവില്ലാതെ ആ ട്രോളൻ കുഞ്ഞിനെ കൂട്ടുപിടിച്ചതാ.... ഇപ്പോൾ അവാനേയും കട്ടേം പടവും ആക്കി അങ്ങേർ

  • @nandakumar.m5696
    @nandakumar.m5696 3 ปีที่แล้ว +8

    അടുത്ത പ്രാവശ്യം 200 ആക്കണേ.100 ഒരു പഞ്ച് കിട്ടുന്നില്ല. വീഡിയോ കാണാൻ വേണ്ടി എന്തൊക്കെയാ കാട്ടി കൂട്ടുന്നെ.നാട്ടിൽ നടക്കുന്ന ഒരു നല്ല കാര്യവും കാണിക്കില്ല. വെട്ടിക്കൊന്നു ചവിട്ടിക്കൊന്നു എവിടുന്ന് ഒപ്പിച്ചോണ്ട് വരുന്ന്. സൈക്കോ ആണോ.കഷ്ട്ടം!

    • @harithababu8723
      @harithababu8723 3 ปีที่แล้ว

      Ithilthe cmnts nokyal aryam ethryo per intrsted aan n....chettan apo films onm kanarilye...mika flmslum ithoke thne ale...avrod ntha nala krym mthrm knikun pryatheee.. .ith kndond nla reethil ndkne oraalum cheetha aavan ponila.....ithoke just oru video.....

    • @manumanunambiar8324
      @manumanunambiar8324 3 ปีที่แล้ว

      Ayal konitud ayale kurich oru paad video und bro

    • @masthanjinostra2981
      @masthanjinostra2981 3 ปีที่แล้ว +1

      Idhokke ariyanam.. nale ninda piragil aarengilum vann chakilaki kond poyi vetti acid idunadhin mumb ee videokke kand prevent cheyyaanm.. 👍🏻

  • @nithinsankarpnithinsankarp3603
    @nithinsankarpnithinsankarp3603 3 ปีที่แล้ว +80

    I appreciate that Pakistan court for making such a decision . First time Pakistan il oru karyathodu respect thonmunu . Indiail arnnel chumma briyiyani koduthu 10 year jailil edum ennit veruthe vidum . I don't believe in Indian laws and Indian courts

    • @shinu.mlp346
      @shinu.mlp346 3 ปีที่แล้ว

      Pakisthanil pokoda rajyadhrohi indiayile lawyil viswasamilenkil😠😠😠

    • @nithinsankarpnithinsankarp3603
      @nithinsankarpnithinsankarp3603 3 ปีที่แล้ว +9

      @@shinu.mlp346 nallathanel njan appreciate cheyyum .athinu ninte anuvadham vendaa. Indiail ethra rapistkaleyum , criminalsneyum veruthe vittu , eventhough they had proof . Njan evide ponam ennu njan thirumanicholam . Than thante kaaryam mathram nokkiya mathi

    • @nithinsankarpnithinsankarp3603
      @nithinsankarpnithinsankarp3603 3 ปีที่แล้ว +9

      @@shinu.mlp346 india ile laws and governmentne eshttalla ennal India enna natione veruppanu ennalla meaning. I am proud to be an Indian .I don't need Ur certificate to prove that. 😏😏😏

    • @shinu.mlp346
      @shinu.mlp346 3 ปีที่แล้ว

      ninodu samsarikan eniku thalparyam Ella. Ninaku indiayil lawyil viswasamilenkil athu ninte choice athu public ayitu paranjal reply kitum that's all and good bye.

    • @georgevarughese4886
      @georgevarughese4886 3 ปีที่แล้ว +1

      India is to liberal and leniency in punishment.

  • @thahirmuhammed1367
    @thahirmuhammed1367 3 ปีที่แล้ว +22

    ഈ അനാഥ കുട്ടികളെ കൊന്നാൽ എങ്ങനാ അമ്മമാർ കരയുക😅

    • @salmanfaris6274
      @salmanfaris6274 3 ปีที่แล้ว +1

      Anadhar achanum ammayum illathe aano janikkunnath🙄.ayal paranjathinte ardham mansilaakkan sremikku.🤣😂😂

    • @thahirmuhammed1367
      @thahirmuhammed1367 3 ปีที่แล้ว

      @@salmanfaris6274 എന്തായാലും മക്കൾ മരിച്ചത് അറിഞ്ഞാലല്ലേ അമ്മമാർ കരയുക?

  • @safnaanwar572
    @safnaanwar572 3 ปีที่แล้ว +182

    എന്നും അതിശയത്തോടെ കേട്ടിരിക്കുന്നത് നിങ്ങളുടെ അവതരണ ശൈലി കൊണ്ടാണ്..... 🔥🔥🔥🔥

    • @rajuv3631
      @rajuv3631 3 ปีที่แล้ว

      യൂസഫ് ഖാൻ എന്ന സൈക്കോ ഇതൊന്നും പുള്ളിയുടെ മുമ്പിൽ ഒന്നുമല്ല അത് വായിച്ചതുകൊണ്ട്
      നാല് ദിവസം ഞാൻ പനി പിടിച്ച് കിടന്നത്

    • @Paruprarthana2012
      @Paruprarthana2012 3 ปีที่แล้ว

      meeto

    • @thahirmuhammed1367
      @thahirmuhammed1367 3 ปีที่แล้ว +1

      @@rajuv3631 Video undo?

    • @manafmanaf1607
      @manafmanaf1607 3 ปีที่แล้ว

      👍👍👍👍

  • @Cheenkannijosefromdubai
    @Cheenkannijosefromdubai 3 ปีที่แล้ว +3

    Ithu movie aakiyal engane indaavum

  • @akashkrishnan8074
    @akashkrishnan8074 3 ปีที่แล้ว +415

    ആ കോടതി വിധി ആ ജഡ്ജി 👌👏👏

    • @bworld9184
      @bworld9184 3 ปีที่แล้ว +4

      Even he is a Pakistani ... :-)

    • @ajnasehameed484
      @ajnasehameed484 3 ปีที่แล้ว +8

      @@bworld9184 so??.

    • @akashkrishnan8074
      @akashkrishnan8074 3 ปีที่แล้ว +8

      @@bworld9184 athukond

    • @shifa4699
      @shifa4699 3 ปีที่แล้ว +5

      @@bworld9184 അയീഷ്.. ഇവിടേം 😷🙄

    • @bworld9184
      @bworld9184 3 ปีที่แล้ว +4

      No I meant in a positive way...as our country men following an enimity policy against pak

  • @KiranDmore
    @KiranDmore 3 ปีที่แล้ว +32

    ദി റിയൽ സോമ്പി

  • @akhilsuresh7197
    @akhilsuresh7197 3 ปีที่แล้ว +59

    തീർച്ചയായും വളരെ നല്ല ഒരു കോടതി വിധി ആയിരുന്നു..👍👍പക്ഷെ അതു പാലിക്കപ്പെടാതെ പോയത് നിർഭാഗ്യം ആയിപ്പോയി..

  • @peoplecallmejoker3864
    @peoplecallmejoker3864 3 ปีที่แล้ว +26

    സൈക്കോ കഥകൾ കേട്ട് കേട്ട് ഞാൻ ഒരു സൈക്കോ ആയി മാറുമോ ആവോ😎

  • @athirarahul4818
    @athirarahul4818 3 ปีที่แล้ว +41

    𝘒𝘢𝘯𝘥𝘪𝘭𝘭𝘢𝘭𝘭𝘰 𝘬𝘢𝘯𝘥𝘪𝘭𝘭𝘢𝘭𝘭𝘰 𝘦𝘯𝘯𝘶 𝘷𝘪𝘫𝘢𝘳𝘪𝘤𝘩𝘢𝘵𝘩𝘦 𝘶𝘭𝘭𝘶 𝘢𝘱𝘱𝘰𝘭𝘦𝘬𝘬𝘶𝘮 𝘦𝘯𝘨𝘶 𝘦𝘵𝘩𝘪

  • @dreamgirl2724
    @dreamgirl2724 3 ปีที่แล้ว +25

    പാവം പേടി ആയിപ്പോയി😂😂😂
    100 പേരെ ഇത്രയും പൈശാചികമായി കൊന്ന അയാൾക്ക് മരിക്കാൻ പേടിയോ...അത്ഭുതം..
    നല്ല വിധി..ഇതുപോലെ ആവണം ഓരോ കുറ്റവാളികൾക്കും ശിക്ഷ വിധിക്കേണ്ടത്,
    അല്ലങ്കിൽ പിന്നെ സൗദി പോലുള്ള രാജ്യങ്ങളിൽ ചെയ്യുന്നത് പോലെ ആവണം,
    കുറ്റകൃത്യങ്ങൾ കുറയാൻ ഒരുപാട് സാഹയിച്ചേക്കും...
    ഇവിടുത്തെ നിയമത്തിനും വിധികാർത്താക്കൾക്കും ഒരുതരം സഹതാപം ആണ് കുറ്റവാളികളോട്..
    അതുകൊണ്ട് അല്ലേ അവരെ തൊട്ട് തലോടി ശിക്ഷ വിധിക്കുന്നത്..
    അങ്ങനെ കൊഞ്ചിച്ചു നിന്നാൽ കുറ്റവാളികൾക്ക് വീണ്ടും ചെയ്യാനുള്ള പ്രോത്സാഹനം കിട്ടിയത് പോലെ ആവും..
    അതാണ് ഇപ്പൊ നടക്കുന്നത്,,
    വലിയ സാമ്പത്തിക ശേഷി ഉള്ള ആളുകൾ ആണെങ്കിൽ പിന്നെ പറയേം വേണ്ട😏😏😏😏

  • @its_anitta
    @its_anitta 3 ปีที่แล้ว +289

    അശ്വിൻ ചേട്ടൻ പാതിരാത്രിക്ക് ഞങ്ങളെ പേടിപ്പിക്കും..ഞങ്ങൾ ഈ കഥ പറഞ്ഞ് ബാക്കിയുള്ളവരെ പേടിപ്പിക്കും.Just for a resam😆

    • @blestinvbency1934
      @blestinvbency1934 3 ปีที่แล้ว +14

      അതിലും വലിയ സൈക്കോ 🤣

    • @its_anitta
      @its_anitta 3 ปีที่แล้ว +8

      @@blestinvbency1934 Erekkure😆😅

    • @tryhard4384
      @tryhard4384 3 ปีที่แล้ว +2

      Hloo

    • @its_anitta
      @its_anitta 3 ปีที่แล้ว +5

      @@tryhard4384 🙋

    • @its_anitta
      @its_anitta 3 ปีที่แล้ว +4

      @റോറോണോയ സോറോ Aahh..ariyilla🙈

  • @vivekvimaavalsalan1793
    @vivekvimaavalsalan1793 3 ปีที่แล้ว +25

    ആ കോടതി വിധി ഇവിടെയും വരേണ്ടതാണ്

  • @AOTDIEHARD
    @AOTDIEHARD 3 ปีที่แล้ว +37

    ഇയാൾ സ്വസ്ഥമായി ഉറങ്ങാൻ വിടില്ലേ 🤣 മടപ്പള്ളി സൈക്കോ

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว +15

    Javed extreme phsyco no doubt Aswin Madapally onnum parayanilla ennum katta support tto avatharana reethi kondu mikachu nilkunna channel ❤️love you Aswin bro

  • @nickiangel15
    @nickiangel15 3 ปีที่แล้ว +142

    ഇവിടെയും ഇടിയും മഴയും ഉണ്ട്.. ഇത് കേക്കാനുള്ള മൂഡ് നാച്ചുറൽ ആയി ക്രിയേറ്റ് ആയി 🔥❤️🤭

    • @nickiangel15
      @nickiangel15 3 ปีที่แล้ว +1

      @റോറോണോയ സോറോ 😀❤️

  • @aisha__sinu4781
    @aisha__sinu4781 3 ปีที่แล้ว +10

    എന്നാലും 100 കുട്യോളെ കൊന്നിട്ടല്ലേ പിടിക്കപ്പെട്ടെ? കേരള പോലീസ് വല്ലോം ആവണമായിരുന്നു...

  • @alcoholicaj6387
    @alcoholicaj6387 3 ปีที่แล้ว +45

    അങ്ങനെ ഇന്നത്തെ ഉറക്കം പോയി കിട്ടി...
    എന്നാലും Aswin Ser ഉയ്യിർ🖤

  • @jkdark6093
    @jkdark6093 3 ปีที่แล้ว +27

    പാകിസ്താൻ്റെ ആ... ജഡജുമെൻ്റിന്..big.. salute 👍🏼👍🏼

  • @santa3311
    @santa3311 3 ปีที่แล้ว +150

    അവതരണം മനോഹരം ✌️ സൈക്കോ കഥകൾ കൂടുതൽ കാത്തിരിക്കുന്നു 🙌

  • @muneejamuneeja1179
    @muneejamuneeja1179 3 ปีที่แล้ว +115

    ഞാനാ Jeffrey Dahmer ne okke മറന്നുവരുവാരുന്നു‌ 😪

  • @savtech2466
    @savtech2466 3 ปีที่แล้ว +21

    Video കണ്ടിട്ട് javed ഇക്ബാൽ നെ കുറിച്ച് search ചെയ്യുന്നവർ ഉണ്ടോ

  • @malavikamani794
    @malavikamani794 3 ปีที่แล้ว +19

    കോടതി വിധി ഒരുപാട് ഇഷ്ട്ടപെട്ടു💥💥💥💥 aswin ser💥💥💥

    • @aravind9120
      @aravind9120 3 ปีที่แล้ว

      Eee kodathi Vidhi etavum mosham aan..onu chintichu noku..Aa psycho killer cheytha insanity avarthikunathode kodathiyum insane aavuale😂 pine ayalum kodathiyum thammil enth vethyasam..normal mental health ula aarkum angane chintikan kazhiyila...kollunathanu shiksha engil ath normal method cheythal pore...namude system strict aayit law nadapakiyal mathram mathi..law oke correct aan

  • @johnsbcherry1685
    @johnsbcherry1685 3 ปีที่แล้ว +154

    പുല്ല് എന്റ ഉറക്കം പോയി.. എനിക്ക് ഈ വർഷം തന്നെ എന്തിനാ 18 വയസ്സ് ആയെ😶😶

  • @harshadroshan3105
    @harshadroshan3105 3 ปีที่แล้ว +43

    അനാഥകുട്ടികളെ കൊന്നാൽ കണ്ണീരൊഴുക്കാൻ അവർക്ക് അമ്മ ഉണ്ടാവില്ലലോ.. അങ്ങേർക്കു 100അമ്മമാരുടെ കണ്ണുനീരല്ലേ കാണേണ്ടത്🙄😂

  • @blestinvbency1934
    @blestinvbency1934 3 ปีที่แล้ว +160

    ഇൻട്രോ കേട്ടപ്പോ തന്നെ ചെറുതായിട്ട് ഞെട്ടി

  • @MYWORLDSUB
    @MYWORLDSUB 3 ปีที่แล้ว +16

    ഇങ്ങനെയൊക്കെ പറയാൻ
    Aswin sir♥ മാത്രമേ പറ്റൂ♥👍

  • @subinshibu7619
    @subinshibu7619 3 ปีที่แล้ว +135

    ഇനി വലുതാവുമ്പോ ഞാനും സീരിയൽ കില്ലർ ആവുമോ എന്ന് പേടിക്കുന്ന ആരേലും ഉണ്ടോ.

    • @rizwan3884
      @rizwan3884 3 ปีที่แล้ว +75

      Yes ഞാൻ അത് തിരിച്ചറിയാൻ വളരെ വൈകിപ്പോയി . ഇന്നലെ രാത്രി കിടക്കുമ്പോൾ ഒരു കൊതുകു വന്നു ഒരേ മൂളക്കം ആ നിമിഷം ഞാൻ സൈക്കോ ആയി മാറി അവന്റെ ചിറക്കൂരി ഇനി നടന്നു പാട്ടു പാടിയാൽ മതി എന്ന് പറഞ്ഞു വിട്ടു😈😈😈

    • @its_anitta
      @its_anitta 3 ปีที่แล้ว +19

      @@rizwan3884 Aaa kothuk ente aduth vannirunnu..Athinte oru kaal njan ingeduth😏

    • @rizwan3884
      @rizwan3884 3 ปีที่แล้ว +5

      @@its_anitta 😂

    • @deepanjalilal3040
      @deepanjalilal3040 3 ปีที่แล้ว +5

      @@rizwan3884 brutal psycho....😳😳😳😳😳😳😳

    • @aardravenugopal6046
      @aardravenugopal6046 3 ปีที่แล้ว +10

      @@rizwan3884 nee polum ariyathe nee oru phsyco aayi maariyirikkunnu nokkikko ninte kadhayum aswin ser vdo cheyyan sadhyatha und jaagrathey 😝😝😝

  • @thayims5478
    @thayims5478 3 ปีที่แล้ว +42

    കോടതി വിധിയെ അനുകൂലിക്കുന്നു
    But ചാണകങ്ങളുടെ ശ്രെദ്ധക്ക്
    I'm not Pakistani 😁
    ചങ്ക്‌ പറിച്ചെടുത്താലും ഒരേ ഒരു വികാരം
    🇮🇳🇮🇳🇮🇳❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @unknownmagic9667
      @unknownmagic9667 3 ปีที่แล้ว +2

      Modinte andi vettanam thayolli vanagal

  • @dinoopvm774
    @dinoopvm774 3 ปีที่แล้ว +26

    11:59 അദ്ദേഹം അല്ല അയാൾ ...
    അത് കൊള്ളാം

    • @arunsaji8127
      @arunsaji8127 3 ปีที่แล้ว +1

      അദ്ദേഹം എന്ന് തന്നെ പറയു

  • @SONG3872
    @SONG3872 3 ปีที่แล้ว +44

    Aswin ഇതൊക്കെയാണോ രാത്രി ഇടുന്നത് 😥😥😥😥

  • @Voiceofcatherin
    @Voiceofcatherin 3 ปีที่แล้ว +88

    ചേട്ടാ സൗന്ദര്യം ഇച്ചിരി കൂടുന്നുണ്ടോ എന്നൊരു സംശയം റിപ്ലൈ തരൂ? 🥰

    • @AswinMadappally
      @AswinMadappally  3 ปีที่แล้ว +68

      Editing ആണ് 🤣

    • @Voiceofcatherin
      @Voiceofcatherin 3 ปีที่แล้ว +11

      @@AswinMadappally but you so beautiful your hair is so good

    • @shifa4699
      @shifa4699 3 ปีที่แล้ว +24

      @@Voiceofcatherin mm... പിട ക്കോഴി 🤣🤣

    • @mahdqtr4476
      @mahdqtr4476 3 ปีที่แล้ว +24

      @@Voiceofcatherin beautiful എന്നല്ല handsome എന്ന് പറയു കുട്ടീ

    • @foodiesart97
      @foodiesart97 3 ปีที่แล้ว +5

      @@AswinMadappally 😂😂😂😂

  • @praveenravi7821
    @praveenravi7821 3 ปีที่แล้ว +28

    അദ്ദേഹം അല്ല അയാളുടെ 🔥🔥🔥

  • @srkzn5304
    @srkzn5304 3 ปีที่แล้ว +29

    The way he talks about it, it's clear that he is expressing homophobia.
    He repeatedly said, "prakridhi virudha peedanam", ie, "unnatural rape" Just because the victim's gender is male.
    As if raping women is 'natural rape', and if it is men, then it becomes "Unnatural rape".
    Very fragile masculinity!

    • @AswinMadappally
      @AswinMadappally  3 ปีที่แล้ว +9

      ആ സൈഡിലോട്ട് മാറി കുനിഞ്ഞിരി ..നിന്നെപ്പോലെ കുറെ സ്വയം പുരോഗമനവാദി എന്ന് ചിന്തിക്കുക മണ്ടന്മാർ ഉള്ളതാണ് ഏറ്റവും വല്യ ആശ്വാസം..."പ്രകൃഥിവിരുദ്ധ പീഡനം".. Its a law...not based on gender.its the law defined in the penial code... പെൺകുട്ടികളെ rape ചെയ്യുന്നവർക്കെതിരെയും പ്രകൃതിവിരുദ്ധ പീഡനം ചുമത്തും.. Grow up dude

    • @nandhakishor103
      @nandhakishor103 3 ปีที่แล้ว +4

      @@AswinMadappally അയിന് തെറി വിളിക്കണ

    • @nandhakishor103
      @nandhakishor103 3 ปีที่แล้ว +2

      @@naveenchandran956 Enna pinne vaccinationum prakirthi virudhamanu.

    • @NichuuEats
      @NichuuEats 3 ปีที่แล้ว +10

      @@AswinMadappally its penal code.. somehow u becme a public figure so its better to keep good language when replying in the public platform especially when the other person uses decent language.

    • @srkzn5304
      @srkzn5304 3 ปีที่แล้ว +3

      @@AswinMadappally peedanam prakrithi virudhamanu enn eduth parayandathilla. The reason why you are saying this is because, you think there are different types of rape., natural and unnatural.

  • @ardraar5784
    @ardraar5784 3 ปีที่แล้ว +17

    100 pere konna aalkk suicide cheyyan dairyam illa...😇

  • @yadhukrishna7721
    @yadhukrishna7721 3 ปีที่แล้ว +13

    അശ്വിൻ ബ്രോടെ വീഡിയോ ഒകെ ഇജാതി ഇന്ട്രെസ്റ്റിംഗ് വീഡിയോസ് 😍😍😍

  • @esamarrya1726
    @esamarrya1726 3 ปีที่แล้ว +31

    Explanation was neat and clear...I literally wonder what makes these serial killer's to commit such an horrific crimes.

    • @nicholdsouza6482
      @nicholdsouza6482 3 ปีที่แล้ว +2

      They lack in empathy.. Their brain dont produce such chemicals

    • @nicholdsouza6482
      @nicholdsouza6482 3 ปีที่แล้ว

      They lack in empathy.. They

    • @esamarrya1726
      @esamarrya1726 3 ปีที่แล้ว

      @@nicholdsouza6482 IK but still there are some psychopaths who do hv little feelings...

  • @redeye7220
    @redeye7220 3 ปีที่แล้ว +28

    Big fan of aful and Aswin

  • @krishna.s.
    @krishna.s. 3 ปีที่แล้ว +24

    ഇൻട്രോ കെട്ടപ്പഴെ ഒരു തീരുമാനം ആയി 😁

  • @anjuvarghese7033
    @anjuvarghese7033 3 ปีที่แล้ว +18

    What a presentation !❤❤
    Great work bro
    Iyalde psycho series Iniyum varan waiting ....addicted ....🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    The way u said "adhehamalla ayaaal"Was the highlighter

  • @stardust_369
    @stardust_369 3 ปีที่แล้ว +9

    വീഡിയോ കണ്ടോണ്ടിരിക്കുമ്പൊ ഒരു ദുരന്ത ആഡ് വന്ന്.
    ആ ഫ്ലോ അങ്ങ്പോയി!

  • @Someone-g5d
    @Someone-g5d 3 ปีที่แล้ว +23

    Aswin chettai, love from kannur 💜:)

  • @Frrr77
    @Frrr77 3 ปีที่แล้ว +9

    Ndhh mwone.... Aa judgekk hats off 🤙😏 indiayillum ee niyamam varnam