Umesh Reddy, The Killer Cop Story In Malayalam | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 487

  • @AswinMadappally
    @AswinMadappally  ปีที่แล้ว +45

    th-cam.com/video/fNgfA2-uJH8/w-d-xo.html
    *മണിപ്പൂർ കലാപം, എല്ലാ വിവരങ്ങളും 👆*

  • @AswinMadappally
    @AswinMadappally  ปีที่แล้ว +423

    ഇത്രയും കൊടും കുറ്റവാളി കർണാടക പോലീസിന്റെ കയ്യിൽ നിന്ന് ചാടിപ്പോയത് 5 തവണ.. എന്താല്ലേ

    • @shadrachgeorge108
      @shadrachgeorge108 ปีที่แล้ว +16

      പോലീസിന്റെ പിടിപ്പുകേട് 😐☹️

    • @abduuuh369
      @abduuuh369 ปีที่แล้ว +26

      ഇന്ത്യ അല്ലെ സ്വാഭാവികം..!💯

    • @SWADISH27
      @SWADISH27 ปีที่แล้ว

      കുറ്റവാളിയുടെ മിടുക്ക്

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss ปีที่แล้ว +11

      ചില അനാസ്ഥകൾക്ക് വലിയ വില കൊടുക്കേണ്ടിവരും 😢

    • @1minutefacts952
      @1minutefacts952 ปีที่แล้ว +10

      2002 പിടിച്ച ഒരാൾ 2023 ലും ജീവനോടെ ഇരിക്കുന്നു he has a master mind

  • @fightforjustice2315
    @fightforjustice2315 ปีที่แล้ว +300

    ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥ, ഇത്രയും വലിയ കുറ്റവാളിക്ക് പോലും ശിക്ഷ കിട്ടാത്ത നാട്

    • @Ijasahammed-ev6mq
      @Ijasahammed-ev6mq ปีที่แล้ว +2

      India has a forgiving government
      But he must suffer.

    • @stephcurry877
      @stephcurry877 ปีที่แล้ว

      ​@@Ijasahammed-ev6mqIS this forgiveness😢

    • @reenaK-ut3in
      @reenaK-ut3in ปีที่แล้ว +4

      കുറ്റകൃത്യം വർദ്ധിക്കുന്നതിന്റെ ഉത്തരവാദിത്വം രാഷ്ട്രീയ നായകന്മാരും പോലീസും കോടതിയും തന്നെ എന്നതാണ് വാസ്തവം.😓

  • @vismayaviswan5446
    @vismayaviswan5446 ปีที่แล้ว +233

    ഹലോ അശ്വിൻ,
    എല്ലാ വീഡിയോസും കാണാറുണ്ട്. എത്ര വ്യക്തമായി പഠിച്ചിട്ടാണ് ഓരോ കാര്യങ്ങളും വിശദീകരിക്കുന്നത്... എനിക്കേറ്റവും പ്രിയപ്പെട്ട ചാനൽ ആണ്...Keep it up

  • @aryamithrakurup
    @aryamithrakurup ปีที่แล้ว +77

    ഇനി ഇയാൾ പുറത്തിറങ്ങിയാൽ സ്പോട്ടിൽ തീർക്കണം
    പോലീസിന് വിട്ടുകൊടുക്കരുത്... ജനങ്ങളാണ് തീരുമാനിക്കേണ്ടത്

    • @eshanyaalthaf
      @eshanyaalthaf ปีที่แล้ว +2

      Aaru cheyyum???enthenkilum Cheyyunnavar jailil aavum

    • @aryamithrakurup
      @aryamithrakurup ปีที่แล้ว +2

      നമ്മുടെ ഇന്ത്യയിൽ ഓരോ ദിവസം കഴിയുമ്പോഴും.
      കൊലപാതകങ്ങളുടെ എണ്ണം കൂടിവരുന്നു
      ഗൾഫ് സിസ്റ്റം നിയമം ഇന്ത്യയിൽ വരണം

    • @eshanyaalthaf
      @eshanyaalthaf ปีที่แล้ว

      @@aryamithrakurup onnum nadakkilla😔

    • @aryamithrakurup
      @aryamithrakurup ปีที่แล้ว +1

      നമ്മൾ മാത്രം വിചാരിച്ചാൽ..
      നടക്കില്ല 😞

    • @benadost464
      @benadost464 ปีที่แล้ว

      ഇനി ഇറങ്ങുമ്പോൾക്കും അയാൾക്ക് വായിൽ പല്ലും കയ്യിൽ മസിൽ ഒന്നും ഉണ്ടാകില്ല😂

  • @vipivipi4656
    @vipivipi4656 ปีที่แล้ว +77

    God bless you Aswin... Urakkam varunna nerathu... Kannu thuruppich, chevi kuruppich.. Manushine nilnirthan , nigale kondu kazhiyunnud...

  • @fahadarsenal4377
    @fahadarsenal4377 ปีที่แล้ว +217

    മനുഷ്യൻ വിലയില്ലാത്ത ഓരോ ഒരു രാജ്യം അന്നും ഇന്നും ഇന്ത്യ തന്നെ

    • @moonknight8226
      @moonknight8226 ปีที่แล้ว +9

      Athu tangalk chila African rajyagala kurich arinjoodatha konda

    • @harithababu8723
      @harithababu8723 ปีที่แล้ว +7

      ​@@moonknight8226apzhum vere oru thettine kond nyayikarikanam....lee....

    • @jithuaugz.2406
      @jithuaugz.2406 ปีที่แล้ว +1

      ​@@harithababu8723doesn't make any sense mate!

    • @sidharthts4934
      @sidharthts4934 ปีที่แล้ว +1

      Jeffery dhamer, ted bundy koriche kettatutoo 😂

    • @spdrg86
      @spdrg86 ปีที่แล้ว

      Honduras enna rajyathe patti kettitundo!

  • @Zaynaadam2838
    @Zaynaadam2838 ปีที่แล้ว +121

    കർണാടക പോലീസിയാളെ സപ്പോർട്ട് ചെയ്തിട്ടുണ്ട് ബ്രോ അല്ലാതെ നാലഞ്ച് തവണ എങ്ങനെ ജയിൽ ചാടും ഇയാൾ Spider-Mante കുഞ്ഞൊന്നുമല്ലല്ലോ 🫡🥴

    • @shadilx4858
      @shadilx4858 ปีที่แล้ว +4

      🙄💯

    • @DrFormulator
      @DrFormulator ปีที่แล้ว +4

      50 Rupa kodtha avdathe police kaal massage cheyth tharm

    • @Ijasahammed-ev6mq
      @Ijasahammed-ev6mq ปีที่แล้ว

      Daa nerum neriyum illel ungane palathum cheyyam..

  • @jonsnow6387
    @jonsnow6387 ปีที่แล้ว +41

    , ഇയാൾ ഒരു പോലീസ് ആണ് excape ചെയ്യാൻ സഹായിച്ചത് അവർ തന്നെ 🔥

  • @vishnupriya-vp4521
    @vishnupriya-vp4521 ปีที่แล้ว +23

    Aswin ettande videos ellam informative aanu ..and nice presentation too ❤😊

  • @sreejac4258
    @sreejac4258 ปีที่แล้ว +60

    ഇങ്ങനെയുള്ളവരെയും സംരക്ഷിക്കുന്ന നിയമം 😡😡😡

  • @alexanderxd9803
    @alexanderxd9803 ปีที่แล้ว +536

    കൊല്ലരുത്, ശരീരം മുഴുവൻ കത്തിക്ക് വരഞ്ഞു ആസിഡ് ഒഴിച്ചോണ്ടിരിക്കണം..... വേദന അനുഭവിച്ച് ഇങ്ങനെ കൊല്ലതെ ഇടണം....

  • @foodstory9443
    @foodstory9443 ปีที่แล้ว +8

    നിയമം ഇങ്ങനെ ആണേൽ ഇനിയും ഇത് പോലെ ഉള്ള കുറ്റവാളികൾ ഉണ്ടായികൊണ്ടേ ഇരിക്കും

  • @ciraykkalsreehari
    @ciraykkalsreehari ปีที่แล้ว +22

    Oommen chandi sirനെ പറ്റി ഒരു വീഡിയോ ചെയ്യണം bro

  • @mahibinu3397
    @mahibinu3397 ปีที่แล้ว +26

    അയാൾ 30 വർഷം കഴിയുമ്പോൾ ഇറങ്ങും ഇനി ആവർത്തിക്കും ഉറപ്പ് പക്ഷെ ആൾകൂട്ട മരണം വരിക്കാൻ സാധ്യത ഉണ്ട്... ഇറങ്ങിയാൽ വീണ്ടും ജയിലിൽ തന്നെ ജീവിക്കേണ്ടി വരും.. എന്തെന്നാൽ ഈ മൃഗത്തിനെ നാട്ടുകാർ അടുപ്പിക്കോ.. ഇറക്കാതിരിക്കട്ടെ 🙏

    • @nooriyanoori7274
      @nooriyanoori7274 ปีที่แล้ว

      30 varsham kahzinjal iyal pallu kozhinja simhamaa...eneekkan thanne parasahayam vendi varum...so no fear

  • @rolex....9292
    @rolex....9292 ปีที่แล้ว +30

    അവതരണം 👍🏼👍🏼super❤ കേട്ടിരിക്കും...

  • @sslssj1485
    @sslssj1485 ปีที่แล้ว +37

    Aswin ന്റെ presentation മനോഹരം 👍👍👍

  • @GreeN_world_23
    @GreeN_world_23 ปีที่แล้ว +26

    😢 എന്താ അല്ലെ
    Victims nu oru vilayum illla..
    India ayakond mathram 🙄
    Ayalod കാണിച്ച ഇളവുപോലും
    Victims നോട്‌ കോടതി കാണിക്കുന്നില്ല.😢

  • @jishnusid
    @jishnusid ปีที่แล้ว +73

    2011 ൽ സുപ്രീം കോടതി വധശിക്ഷ ശെരി വെച്ചിട്ടും എന്തുകൊണ്ട്‌ ഇത്ര നാൾ നടപ്പാക്കിയില്ല ??

  • @nyke3771
    @nyke3771 ปีที่แล้ว +27

    Karanataka police is the most irresponsible and worst behaving force I have ever seen, from personal experience✋🏼

    • @ikramkamal12
      @ikramkamal12 ปีที่แล้ว +1

      India il ala
      World il tahne
      😄
      Muthanga forest kayinja ariya
      U r correct bro

    • @Padmavathi-j8o
      @Padmavathi-j8o ปีที่แล้ว

      Correct

  • @ishaansharaf3020
    @ishaansharaf3020 ปีที่แล้ว +12

    എന്ത് news വന്നാലും നിങ്ങൾ വീഡിയോ ittittundo എന്ന് നോക്കും എനിട്ടെ കാണൂ..... കാര്യം കൃത്യം ആയി പറഞ്ഞു തേരും. മറ്റു news channel ഒരു കോപ്പും അറിയാതെ നീട്ടി വേലിക്കും but your is perfect 👍👍👍

  • @GowriSEM
    @GowriSEM ปีที่แล้ว +5

    എന്ത് ഗതികെട്ട നാട് ഇത് criminals ne കൊല്ലാൻ പോലും വയ്യ പുറത്ത് ഇറങ്ങി അയാൾ ഇത് തന്ന ചെയ്യും ഇനിയും എത്ര ജീവൻ പോണം.. നാണക്കേട് തോനുന്നു 🙂

  • @harizyuoosf527
    @harizyuoosf527 ปีที่แล้ว +6

    അല്ലെ,, അല്ലെ,, എന്ന് നമ്മളോട് ചോദിച്ചാൽ നമുക്ക്‌എന്ത് അറിയാം.. നിങ്ങ പറയണത് അല്ലെ അറിയൂ...❤❤

    • @ammuammuse4752
      @ammuammuse4752 ปีที่แล้ว +2

      😂😂😂അല്ലേ അല്ലെന്നു ചോദിക്കുമ്പോ അതെ അതെ എന്ന് പറയണം 🤣🤣

  • @Karthik-sy2pn
    @Karthik-sy2pn ปีที่แล้ว +13

    കേട്ടിട്ട് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല...😢

  • @kannanravi681
    @kannanravi681 ปีที่แล้ว +8

    Aswin bro ividuthe law polum sentiments addicted anu. 10 varsham angane anibhavicha orutha n purathirangiyal Avan ithinappuravum cheyyum. Enthayalum supreem courtinodonne parayanullu,ningalokke thanneyanu itharam pishachukkale valarthi vayasakki sughikkan vidunnath 👏

  • @aswathynairr5235
    @aswathynairr5235 ปีที่แล้ว +15

    Hi aswin .. First time anu ivide cmnt idunnath.. Enik valare fvrt anu ur chanel👍🏻

    • @pranavk4150
      @pranavk4150 ปีที่แล้ว +1

      Enikkum ❤anu 👀

    • @aswathynairr5235
      @aswathynairr5235 ปีที่แล้ว +1

      @@pranavk4150 👌🏻👌🏻🥰

  • @devapriyan1440
    @devapriyan1440 ปีที่แล้ว +7

    Veendum. First. Comment. Adicheee.....😊😊😊😊 3 rd. Time.......

    • @afsaltk1898
      @afsaltk1898 ปีที่แล้ว

      Gup und 🕊️

    • @shivakbz
      @shivakbz ปีที่แล้ว

      🤝👀

    • @shadrachgeorge108
      @shadrachgeorge108 ปีที่แล้ว

      Here's your 🏅

    • @Viking12344
      @Viking12344 ปีที่แล้ว +2

      Congratulations inniyum imathiri uyarangalil ethatte🎉

  • @INSANE...14380
    @INSANE...14380 ปีที่แล้ว +2

    എന്താടോ ഇത്...ദിവസവും കുറെ കുറ്റങ്ങൾ അതും ഒരിക്കലും അംഗീകരിക്കാൻ പോലും കഴിയാത്ത കുറ്റങ്ങൾ,എല്ലാം കണ്ട ശേഷം വാക്കുകൾ കൊണ്ട് അമർഷം ഒതുക്കിത്തീർത്ത് വീണ്ടും അടുത്ത കുറ്റം സംഭവിക്കുന്നത് വരെ കാത്തിരിക്കുന്ന സമൂഹവും.....
    എന്തായാലും ഇവിടെ കുറ്റങ്ങൾ മാത്രമേ ഉള്ളൂ,എങ്കിൽ ഇങ്ങനെയുള്ള വിഷജെന്തുക്കളെ കൊന്നൊടുക്കിക്കൊണ്ട് ഞാനും ഒരു കുറ്റവാളി ആയിത്തീർന്നാലോ എന്ന് ചിന്തിച്ചു പോവുകയാണ്....ഞാനും വാക്കുകൾ കൊണ്ട് അമർഷം തീർത്ത് അടുത്ത കാര്യങ്ങളിലേക്ക് പോകുകയാണ് എന്ന് ആലോചിക്കുമ്പോൾ സ്വയം ലജ്ജ തോന്നുകയാണ്......

  • @aviatorcrew389
    @aviatorcrew389 ปีที่แล้ว +3

    30 വർഷത്തെ ഇടവേള കഴിഞ്ഞു വീണ്ടും അങ്ങേരു ഇറങ്ങും, അടുത്ത കൊല ചെയ്യാൻ, 😢 അതാണ് നമ്മടെ നിയമം

  • @dude_sqad
    @dude_sqad ปีที่แล้ว +23

    ഭരണഘടന തിരുത്തി എഴുതേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു. 😤

  • @Hjdjfhbn
    @Hjdjfhbn ปีที่แล้ว +8

    Aswin bro..❤

  • @harikrishnanes1659
    @harikrishnanes1659 ปีที่แล้ว +2

    അശ്വിൻ ചേട്ടാ ഈ വീഡിയോടെ തലക്കെട്ട് എനിക്ക് ഇഷ്ടപ്പെട്ടു കേട്ടോ ബാംഗ്ലൂരിൽ ഇറങ്ങിയ ചെകുത്താൻ 👍

  • @krrahulraghavan9495
    @krrahulraghavan9495 ปีที่แล้ว +5

    Ashwin Explain Pullad Rema Devi Case Too

  • @ishaansharaf3020
    @ishaansharaf3020 ปีที่แล้ว +15

    എന്ത് നിയമം ആണ് ഈ ഇന്ത്യൽ എന്താണ് ഇവര് ഇങ്ങനെ

  • @sc-ch9be
    @sc-ch9be ปีที่แล้ว +5

    ദൈവമേ ...
    ഇവൻ endh ദയ അർഹിക്കുന്നു ....

  • @RAMESH1975-KR
    @RAMESH1975-KR ปีที่แล้ว +6

    പ്രിയപ്പെട്ട അശ്വിൻ നല്ല രീതിയിൽ കഥ അവതരിപ്പിച്ചു. താങ്കളുടെ അവതരണം സൂപ്പർ.

  • @shadrachgeorge108
    @shadrachgeorge108 ปีที่แล้ว +24

    That boy is scarred for life😮😢.

  • @ajithgeorge3069
    @ajithgeorge3069 ปีที่แล้ว +8

    14 വയസുള്ള അനിയത്തിയെ പീഡിപ്പിച്ച സഹോദരന്മാരുടെ news review cheyyane..

    • @sc-ch9be
      @sc-ch9be ปีที่แล้ว +2

      Endhinu ithokke kekkanam .... Sahikkunnilla

    • @ajithgeorge3069
      @ajithgeorge3069 ปีที่แล้ว +1

      @@sc-ch9be ഇതൊക്കെ ആണ് നമ്മുടെ ചുറ്റും നടക്കുന്നത്

  • @arunvs2549
    @arunvs2549 ปีที่แล้ว +1

    കൊള്ളാം നല്ല നിയമം 👍👍👍

  • @akashp7838
    @akashp7838 ปีที่แล้ว +2

    Ashwin chettaa... Manipoor violence നെ പറ്റി ഒരു വിഡിയോ....

  • @amalaaneeshaar7250
    @amalaaneeshaar7250 ปีที่แล้ว +47

    വാക്കുകൾ ഇല്ല പറയാൻ..
    ഇതൊക്കെ കാണുമ്പോൾ ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു 🔥
    നല്ല രാജ്യം നല്ല ഭരണഘടന 🔥🔥

    • @mrbeanset1925
      @mrbeanset1925 ปีที่แล้ว +1

      🤔

    • @juwagarnet1962
      @juwagarnet1962 ปีที่แล้ว +5

      @@mrbeanset1925 ookkiyathaan

    • @VyshnavkpVyshnavkp-je6oo
      @VyshnavkpVyshnavkp-je6oo ปีที่แล้ว

      ചൈന ith polle oru penkuttiye 100 kuduthal aalkar orumich pidipich konnit und

    • @althu-i2v
      @althu-i2v ปีที่แล้ว

      ഭരണാഘടന ntdo koypm.... ഭരിക്കുന്ന നാറികൾ nanaavnm

    • @Smile-m5k
      @Smile-m5k ปีที่แล้ว

      😅😅

  • @augustineshaji5336
    @augustineshaji5336 ปีที่แล้ว +1

    Bro മണിപ്പൂർ കലാപത്തിന് പറ്റി ഒരു വീഡിയോ idamooo

  • @aswathypriyan9686
    @aswathypriyan9686 ปีที่แล้ว +2

    Nalla avatharanam Aswin...

  • @kallyanikallyani1429
    @kallyanikallyani1429 ปีที่แล้ว +2

    എല്ലാവരും നിയമത്തിനെ കുറ്റം പറയുന്നു നിയമങ്ങളിൽ എന്തെകിലും മാറ്റം വരുത്താൻ നോക്കിയാൽ ആദ്യം തന്നെ കൊടി എടുത്തു പിടിച്ചു ഇറങ്ങും

  • @sadikpazhankave5286
    @sadikpazhankave5286 ปีที่แล้ว +3

    Your all videos are awesome (From Sadik Vatakara, Doha, Qatar)

  • @deepuv4373
    @deepuv4373 ปีที่แล้ว +1

    Shiksheyil elav kodutha judge innu valiya salute.. 🙏 Valiya Upakaram.. Itrem kastapad anengil pettan shiksa nadipilake sahayi karnu

  • @geethu..8018
    @geethu..8018 ปีที่แล้ว +7

    30yrs കഴിഞ്ഞു ഇവൻ ഇതിലും വലിയ മനോരോഗി ആകും, 😮😮 spotil വെടി വെച്ച് കൊല്ലാൻ പറ്റുന്ന നിയമം ഉണ്ടാവണം...

  • @krishnan123ify
    @krishnan123ify ปีที่แล้ว +6

    Hello Ashwin Bhai please make a vedio on current situation in our own kerala as corrupt state government trying to supress a online media which supports truth😢

  • @deepuksd2810
    @deepuksd2810 ปีที่แล้ว +3

    Ashwin bro.. karnataka manglore aduth ulla "soujanya murder case" onnu explain cheyyamo?

  • @sureshsuji5234
    @sureshsuji5234 ปีที่แล้ว +1

    Hi aswin story miss cheyyand. Kanarundu kurachu koodi speed kurakkanamtto monea God bless you

  • @ayonajoseph1755
    @ayonajoseph1755 ปีที่แล้ว +2

    Bro manipur inte oru detail video cheyammo

  • @abdulkarim-kr9sj
    @abdulkarim-kr9sj ปีที่แล้ว +1

    Manipur kalapam video cheyyunille broo?

  • @igsparkten
    @igsparkten ปีที่แล้ว +1

    Bro മണിപ്പൂർ കലാപത്തെ പറ്റി ഒരു വീഡിയോ ചെയുമോ

  • @SWADISH27
    @SWADISH27 ปีที่แล้ว +10

    Ashwin bro 👏👏👏👏

  • @abiyaalias7213
    @abiyaalias7213 ปีที่แล้ว +5

    അയാൾക് വധശിക്ഷ തന്നെ കൊടുക്കാമായിരുന്നു 😡😡

  • @dhanushdhanushunni431
    @dhanushdhanushunni431 ปีที่แล้ว +4

    Bro fun ayittulla videos cheyyo plzz

  • @rajeshunni8804
    @rajeshunni8804 ปีที่แล้ว +6

    പുള്ളി കേരളത്തിൽ എങ്ങാനം ആയിരുന്നേൽ ഇത്രയ്ക്കും വളരില്ലായിരുന്നു ഈ കഥ പോലും പറയാൻ ഉണ്ടാകില്ലായിരുന്നു 😂

    • @prasheelaprakash
      @prasheelaprakash ปีที่แล้ว +1

      Pinne ivide entu cheyyumenna, aaharam koduthu valarthum

  • @rohini1856
    @rohini1856 ปีที่แล้ว +6

    അവൻ വീണ്ടും ജയിൽ ചാടിയോ എന്തോ... 😳😳😳

  • @shaluvarghese8736
    @shaluvarghese8736 ปีที่แล้ว +26

    ഗൾഫ് രാജ്യങ്ങളിലെ ശിക്ഷാ നിയമങ്ങൾ ഇന്ത്യയിൽ വരണം.

    • @sidharthts4934
      @sidharthts4934 ปีที่แล้ว

      athu kottane avare okee terrorist 😂

    • @Madmax.....476
      @Madmax.....476 ปีที่แล้ว

      ​@@sidharthts4934gulfil ollavare okke terrorist enn parayunne eth thayoliya

    • @moonjiyajeevitham
      @moonjiyajeevitham ปีที่แล้ว

      @@sidharthts4934enthonnedeyy

  • @aswathysreeraj6813
    @aswathysreeraj6813 ปีที่แล้ว +3

    Manipur issue onnu explain cheyyavo?

    • @AswinMadappally
      @AswinMadappally  ปีที่แล้ว

      th-cam.com/video/fNgfA2-uJH8/w-d-xo.html

  • @Kalyaniadithya8
    @Kalyaniadithya8 ปีที่แล้ว +9

    എന്താല്ലേ...... മാനസികവിഭ്രാന്തിയുടെ ഓരോ തലങ്ങൾ

  • @harikrishnank6004
    @harikrishnank6004 ปีที่แล้ว +1

    മണിപ്പൂർ issues വീഡിയോ എന്താ ഇടാത്തത്

  • @ashraf8079
    @ashraf8079 ปีที่แล้ว +2

    മണിപ്പൂർ വിഷയത്തെ പറ്റി എന്താ വീഡിയോ ചെയ്യാതെ. ?

    • @AswinMadappally
      @AswinMadappally  ปีที่แล้ว

      th-cam.com/video/fNgfA2-uJH8/w-d-xo.html

  • @nehayasminamariyil2446
    @nehayasminamariyil2446 ปีที่แล้ว +1

    അശ്വിൻ ചേട്ടാ.. മണിപ്പൂർ കലാപതിനെ കുറിച്ച് പറഞ്ഞു തരുമോ???

    • @AswinMadappally
      @AswinMadappally  ปีที่แล้ว

      th-cam.com/video/fNgfA2-uJH8/w-d-xo.html

  • @jyo5443
    @jyo5443 ปีที่แล้ว +2

    Please do a video about umman chandy sir ,,,

  • @AthiraKrishnan-r2k
    @AthiraKrishnan-r2k ปีที่แล้ว +1

    ഇങ്ങനെ ഒക്കെ ചെയ്യുന്വർക്കു കെടുത്ത ശിക്ഷ കൊടുക്കത്തപക്ഷം ഇതൊക്കെ ഇനിയും എക്സ്ട്രീം ആയി തുടരുക തന്നെ ചെയ്യും ..... ഇതൊക്കെ നടന്നിട്ടും നോക്കി നിൽക്കുന്ന ഭരണകൂടത്തെ കാണുമ്പോൾ അറപ്പും വെറുപ്പും തോന്നുന്നു. എല്ലാം മാറും ബട്ട്‌ ഇതൊക്കെ മാറണം എങ്കിൽ നിയമം മാറ്റി എഴുതിയെ തീരു......... കാരണം ഞാനും ഒരു പെൺ ആണ് എന്നെപോലെ ഒരുപാട് സ്ത്രീ kanlkkum എവിടെ ജീവിക്കണം...... 😡

  • @AkhilKumar-d1z
    @AkhilKumar-d1z ปีที่แล้ว +7

    ഇവനെ ഒക്കെ കൊന്നിട്ട് മരിച്ചാലും സാരമില😕

  • @sandrasunil8278
    @sandrasunil8278 ปีที่แล้ว

    Aswin chetta manipur case kurich video chyu.... Njn mikka news um ariyunna Aswin chtnda video koode ahnu.. Ithinde detailingum Aswin chtn prju kelknm enn ond crct Explanation chtn ninn kettale enik manasilakollu...

    • @AswinMadappally
      @AswinMadappally  ปีที่แล้ว

      th-cam.com/video/fNgfA2-uJH8/w-d-xo.html

  • @muhammadshahin2789
    @muhammadshahin2789 ปีที่แล้ว +1

    bro manipur Meitei-Kuki conflict raging patt ori video cheyooo malayalatil ori video polum ella

    • @AswinMadappally
      @AswinMadappally  ปีที่แล้ว

      th-cam.com/video/fNgfA2-uJH8/w-d-xo.html

  • @sonadevi7389
    @sonadevi7389 ปีที่แล้ว +2

    Iyal enganum purath irangyaaal nthavum avastha... Ithrem naal jail il kidannathinu sesham nthayi kaanum🙄.... Orikkalum purath irangan anuvadikkaruth🙏ulla manushya mrugangale deal cheyyan pattunnillaa... Ithum koodi😳... Anyways Aswin well narrated ☺️🔥👌🏻

  • @RufaisPk
    @RufaisPk ปีที่แล้ว

    മണിപ്പൂർ കലാപത്തെ പറ്റി ഒരു വീഡിയോ ചെയ്യൂ

  • @DiyazTrading
    @DiyazTrading ปีที่แล้ว

    മണിപ്പൂർ കലാപത്തെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ

  • @foryouforyou1926
    @foryouforyou1926 ปีที่แล้ว +5

    പോലീസിൽ ഇവനെ ഹെല്പ് ചെയ്യുന്ന ആരേലും ഉണ്ടാകും

  • @RIDERROSHAN-j8k
    @RIDERROSHAN-j8k ปีที่แล้ว +13

    എന്റെ bro 2ദിവസം കഴിഞ്ഞാൽ ബാംഗ്ലൂർ പോവാൻ ഇരിക്ക ഇത് കണ്ടപ്പോ ആ ഫ്ലോ അങ്ങ് പോയി കിട്ടി 😮

    • @im12342
      @im12342 ปีที่แล้ว +10

      നോക്കിയും കണ്ടും പോണേ....
      ഫുൾ ഉടായിപ്പ് സ്ഥലം ആണ്....

    • @RIDERROSHAN-j8k
      @RIDERROSHAN-j8k ปีที่แล้ว +3

      @@im12342 ഹേയ് ചുമ്മാ പേടിപ്പിക്കാതെ 🤐😮

    • @Nimisha7132
      @Nimisha7132 ปีที่แล้ว +2

      Take care 😂

    • @snehaklm95
      @snehaklm95 ปีที่แล้ว +1

      Njan banglore ane working 😳

    • @RIDERROSHAN-j8k
      @RIDERROSHAN-j8k ปีที่แล้ว +1

      @@snehaklm95 സൂക്ഷിക്കണേ ട്ടോ 😯

  • @anurajan6158
    @anurajan6158 ปีที่แล้ว +1

    manipur issue onnu explain cheyyuvo aswin

  • @Sandra3311-k2d
    @Sandra3311-k2d ปีที่แล้ว +2

    Njan schoolil padikumbol aayirunu ee news vannathu... Aa timeil njangalude areail sthiram undergarments kanathe aavumayirunu

    • @hypeasalways
      @hypeasalways ปีที่แล้ว +1

      Sthalam Bangalore aayiunno

    • @Sandra3311-k2d
      @Sandra3311-k2d ปีที่แล้ว +1

      @@hypeasalways yes I am from bangalore

    • @hypeasalways
      @hypeasalways ปีที่แล้ว

      @@Sandra3311-k2d ok

  • @FaseelaFasirafi-bk2ew
    @FaseelaFasirafi-bk2ew ปีที่แล้ว +1

    Ighaneyulla pradikale jailil idunnad yendin konnuudee?

  • @ckrajesh4748
    @ckrajesh4748 ปีที่แล้ว

    പോലീസ് കൂട്ട് നിൽക്കുന്നത്കൊണ്ട് മാത്രമാണ് ഇയാൾ രക്ഷപ്പെടുന്നത്

  • @ArchaSNair-x4z
    @ArchaSNair-x4z ปีที่แล้ว

    Chetta evide ninnanu last iyale pidichath? . 2022 nov il

  • @shishiraaj1754
    @shishiraaj1754 ปีที่แล้ว +1

    അശ്വനെ മണിപ്പൂർ കലാപത്തെക്കുറിച്ചു സംസാരിക്കണം.

    • @AswinMadappally
      @AswinMadappally  ปีที่แล้ว

      th-cam.com/video/fNgfA2-uJH8/w-d-xo.html

  • @badushafazil6172
    @badushafazil6172 ปีที่แล้ว +17

    Indian serial killer Raman Raghav story cheyy bro✌🏼

  • @AstronautLife4
    @AstronautLife4 ปีที่แล้ว +5

    Hello bro plz explanation 'Serbian lady dance' very dangerous

  • @ramananpp1390
    @ramananpp1390 ปีที่แล้ว +2

    എല്ലാ വീഡിയോയും ചെയ്യുന്ന നിങ്ങളാരും മണിപ്പൂർ വിഷയം കാണുന്നില്ലേ

    • @AswinMadappally
      @AswinMadappally  ปีที่แล้ว

      th-cam.com/video/fNgfA2-uJH8/w-d-xo.html

  • @sudarshanana7301
    @sudarshanana7301 ปีที่แล้ว +3

    Criminal law must be changed by central goverment immeaditely

    • @nazumudeenn9481
      @nazumudeenn9481 ปีที่แล้ว

      There is no need of adding new criminal laws.Each and every criminal laws are already included in the CPC.The problem is that which are not applicable to any of the Bjp,Rss disciples in India.

  • @abhiramabhi72
    @abhiramabhi72 ปีที่แล้ว +7

    First like

  • @sangeeth_ks5560
    @sangeeth_ks5560 ปีที่แล้ว +1

    Manipur incident onnu explain cheyyamo

  • @rohith4457
    @rohith4457 ปีที่แล้ว +1

    ഇങ്ങനെ തൊലിഞ്ഞ നിയമം ഉള്ള ഒരു രാജ്യം

  • @devlald8441
    @devlald8441 ปีที่แล้ว +1

    Beast of Bangalore is based on Umesh Reddy, a policeman-turned-serial killer who allegedly killed 18 women and was convicted in 9 cases.

  • @wintermedia1811
    @wintermedia1811 ปีที่แล้ว

    Aswinetta Manipuril nadukunna oru kalapathe pattiyulla oru detail review cheiyamo?

    • @AswinMadappally
      @AswinMadappally  ปีที่แล้ว

      th-cam.com/video/fNgfA2-uJH8/w-d-xo.html

  • @sleepyakhil2575
    @sleepyakhil2575 ปีที่แล้ว

    Thomas grammar method kurachi oru video cheyoo

  • @Hometales_
    @Hometales_ ปีที่แล้ว

    Iyal marichu ennu visvasich banglore jeevikuna njan ...video kandu kilipoyi irikunu

  • @anupamarohini7061
    @anupamarohini7061 ปีที่แล้ว

    മണിപ്പൂർ കലാപം vedio cheyyo

  • @ftabxi
    @ftabxi ปีที่แล้ว +1

    bro manipur issue video cheyyo

  • @ChroniclesofCJ
    @ChroniclesofCJ ปีที่แล้ว

    Netflix ല്‍ ഡോക്യുമെന്ററി കണ്ടിട്ടുണ്ട്.... കൊടൂരം...

  • @nooriyanoori7274
    @nooriyanoori7274 ปีที่แล้ว +1

    Aswin pedikkanda...janicha kanakk vech iyalkk ippo 54 vayas..vidhi vannad 2022 il...30 varsham kazhiumbozhekkum iyalkk 84 vayasakum ..pinne iyal endh cheyyanaaa

    • @rifashahsad3556
      @rifashahsad3556 3 หลายเดือนก่อน +1

      Onnum parayan pattilla 😢
      Shame on Indian laws and regulations

  • @adarshorts6112
    @adarshorts6112 ปีที่แล้ว +4

    സൗദി ആണേൽ തല പണ്ടേ വെട്ടിയിട്ടുണ്ടായിരുന്നു

  • @RAVAN_2030
    @RAVAN_2030 ปีที่แล้ว +4

    കർണ്ണാടക പോലീസിന്റെ കൈയ്യിൽ തോക്കില്ലേ

  • @aleyammajohn6433
    @aleyammajohn6433 ปีที่แล้ว

    ആ ജഡ്ജി മാർക്കാണ് ശിക്ഷകൊടുക്കേണ്ടത്😮

  • @nenom658
    @nenom658 ปีที่แล้ว +4

    Keralathil HIV case koodivarunnu enn news kettu athinepatti video cheyo

  • @harinandan548
    @harinandan548 ปีที่แล้ว

    Bro chathrapathi sivaji ye kurich oru video cheyyuo?