മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സുരേഷ് ഗോപി | Mammootty | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • WATCH FULL INTERVIEW : • സോഷ്യൽ മീഡിയ കമന്റിനെത...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #sureshgopi #paappan #mammootty

ความคิดเห็น • 731

  • @KaumudyMovies
    @KaumudyMovies  2 ปีที่แล้ว +31

    WATCH FULL INTERVIEW : th-cam.com/video/isHvhfc9GPc/w-d-xo.html

  • @TheAlnaz
    @TheAlnaz 2 ปีที่แล้ว +653

    നല്ല ഒരു മനുഷ്യൻ... ഞാൻ പാർട്ടി നോക്കാതെ സ്നേഹിക്കുന്ന ഒരേ ഒരു മനുഷ്യൻ ❤

    • @മിറാക്കിൾ
      @മിറാക്കിൾ 2 ปีที่แล้ว +10

      സത്യമാണോ ബ്രോ ഈപറയുന്നേ. കരച്ചിൽ വരുന്നു 😭😭

    • @__DEATH_00
      @__DEATH_00 2 ปีที่แล้ว +30

      @@മിറാക്കിൾ ennaa mari erunnu kara

    • @__DEATH_00
      @__DEATH_00 2 ปีที่แล้ว +2

      @@Diamond-pz7qv ഒരു കാരണം പറഞ്ഞെ

    • @മിറാക്കിൾ
      @മിറാക്കിൾ 2 ปีที่แล้ว

      @@__DEATH_00 😂😂

    • @shahidrv-bu6gm
      @shahidrv-bu6gm 2 ปีที่แล้ว +1

      അദ്ദാണ് 🥰🥰

  • @rinadrinad.ibrahim3466
    @rinadrinad.ibrahim3466 2 ปีที่แล้ว +253

    മലയാള സിനിമയിലെ.... ഏറ്റവും നന്മയുള്ള നടൻ സുരേഷ് ഗോപി....

  • @sulfinoorashibi6852
    @sulfinoorashibi6852 2 ปีที่แล้ว +343

    രാഷ്ട്രീയം ആയി എതിർപ്പ് ഉണ്ടെങ്കിലും എനിക്ക് ഇഷ്ടം ആണ് സുരേഷ് ഏട്ടനെ ❤

    • @മിറാക്കിൾ
      @മിറാക്കിൾ 2 ปีที่แล้ว +3

      എനിക്കും

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 ปีที่แล้ว +35

      മമ്മൂട്ടിയുടെ രാഷ്ട്രീയം ആയി എതിർപ്പ് ഉണ്ടെങ്കിലും എന്നിക്ക് ഇഷ്ടം ആണ് മമ്മൂക്കയെ ❤️

    • @josephdevasia6573
      @josephdevasia6573 2 ปีที่แล้ว +10

      എനിക്ക് സുരേഷ് ഏട്ടനെ വലിയ ഇഷ്ട്ടം ആണ്

    • @shujahbv4015
      @shujahbv4015 2 ปีที่แล้ว +17

      @@UDFLDFSDPIbhaibhai ഈ ചെങ്ങായിടെ ഒരു നല്ല കമന്റ്‌ ആദ്യം ആയി കണ്ടു അല്ലെങ്കിൽ ഫുൾ വർഗീയ കമന്റ്‌ ആണ്

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 ปีที่แล้ว

      @@shujahbv4015ഞങ്ങളെ പോലെ ഉള്ളവർ അങ്ങനെ പ്രതികരിക്കാൻ കാരണം നിന്നെ പോലെ ഉള്ള വർഗീയവാദികൾ കാരണം ആണ് 🥴

  • @saranyan9802
    @saranyan9802 2 ปีที่แล้ว +290

    എനിക്ക് ഇഷ്ടം ആണ്, സുരേഷ് ഗോപി സാർ നല്ല ഒരു മനുഷ്യൻ ആണ് പക്ഷേ ആരും അറിയുന്നില്ല, എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഒത്തിരി

    • @mrk8610
      @mrk8610 2 ปีที่แล้ว

      Chanakam nakkiyapoo poyi mone

    • @മിറാക്കിൾ
      @മിറാക്കിൾ 2 ปีที่แล้ว +5

      ശരണ്യ മോളെ നമ്മൾ അദ്ദേഹത്തെ ഒരിക്കലും ഒരു ദുഷ്ടനായി കാണുന്നില്ലാലോ. അത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ. നിങ്ങളുടെ വികാരം എനിക്ക് മനസ്സിലാകും 🙂

    • @MUJEEBRAHMAN-yr1rq
      @MUJEEBRAHMAN-yr1rq 2 ปีที่แล้ว +4

      Adhehathe aarkum ishtaked illa adhehathinte rashtreeyathod viyojippund

    • @saranyan9802
      @saranyan9802 2 ปีที่แล้ว

      😆

    • @jishnunair9672
      @jishnunair9672 2 ปีที่แล้ว +1

      Nallatgune thirichariyan...will take timeeee

  • @shajimon-q3u
    @shajimon-q3u 2 ปีที่แล้ว +291

    രാഷ്ട്രീയും എല്ലാം മാറ്റി വക്ക്.. ഒരുപാട് പേരെ സഹായിക്കുന്ന ഒരു നല്ല വെക്തി ആണ് സുരേഷ് ചേട്ടൻ

    • @മിറാക്കിൾ
      @മിറാക്കിൾ 2 ปีที่แล้ว +2

      ഒഫ് കോഴ്സ്

    • @vidyavibin5270
      @vidyavibin5270 2 ปีที่แล้ว +3

      Correct

    • @brindhag8937
      @brindhag8937 2 ปีที่แล้ว

      Anikku othiri ishttama
      Ante amma anthu pani undegilum suresh aettante cinema TV kanda appo gas off akki varum valare nalla manushyana
      Pattiya ante ammakku aettane onnu kananam annund

    • @മിറാക്കിൾ
      @മിറാക്കിൾ 2 ปีที่แล้ว

      @@brindhag8937 don't worry എല്ലാം ദൈവത്തിന്റെ കൃപ പോലെ നടക്കും ബിന്ദു മോളെ 😀

    • @sindhuvasu9228
      @sindhuvasu9228 2 ปีที่แล้ว +1

      Rashtreeyam athu avaravarude ishtamalle.ningalkumille rashtreeyam.

  • @coldstart4795
    @coldstart4795 2 ปีที่แล้ว +106

    പൊളിറ്റിക്സ് വേറെ സിനിമ വേറെ...നട്ടെല്ലുള്ള നല്ലൊരു മനുഷ്യൻ ആണ് SG😍

  • @manojinshotz4579
    @manojinshotz4579 2 ปีที่แล้ว +205

    മലയാള സിനിമയിലെ മനുഷ്യത്വമുള്ള നടൻ ❤❤❤❤❤

  • @AbdulAziz-zo7zp
    @AbdulAziz-zo7zp 2 ปีที่แล้ว +68

    സുരേഷ് ഗോപിയേട്ടന്റെ ഈ സ്വഭാവമാണ് എനിക്ക് ഏറ്റവും വളരെ ഇഷ്ടം എല്ലാം തുറന്നടിച്ചു പറയും കീപ്പിറ്റപ്പ് ആൻഡ് റെസ്പെക്ട് യു

  • @Vipin_Ponnu
    @Vipin_Ponnu 2 ปีที่แล้ว +67

    ഞാൻ നല്ലൊരു കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിക്കാരനാണ്... ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ സുരേഷേട്ടനോട് ഒരുപാട് സ്നേഹം... ❤️ രാഷ്ട്രീയം ഓരോരുത്തരുടെയും വ്യക്തിപരമായ കാഴ്ചപ്പാടാണ്... ആശയമാണ്... ജാതിയും മതവും രാഷ്ട്രീയവും നോക്കി ഒരാളെ വിലയിരുത്തരുത് കുറ്റപ്പെടുത്തരുത്... ❤️

    • @BERLINGAMING
      @BERLINGAMING 2 ปีที่แล้ว

      Rashtreeyam nokitu thanneyanu vilayiruthendathu, oraalude kaychapaad manassilvunadh adhilaanu 🤝

  • @lalkrishna1836
    @lalkrishna1836 2 ปีที่แล้ว +152

    തമ്പി കണ്ണന്താനം അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് 101% ശെരി ആണ് 👍👍👍👍👍❤️

    • @Vibupoongode
      @Vibupoongode 2 ปีที่แล้ว +1

      എന്ത് പറഞ്ഞു??

    • @finaltruthjustice9857
      @finaltruthjustice9857 ปีที่แล้ว

      @@Vibupoongode ഇന്ന് ഞാൻ നാളെ നീ.... ന്ന് പറഞ്ഞു. 🤣

  • @mohamedmuneer9667
    @mohamedmuneer9667 2 ปีที่แล้ว +112

    ഒരു മനുഷ്യൻ എന്ന നിലയിൽ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് പ്രിയ സുരേഷേട്ടൻ..., SG😍

    • @മിറാക്കിൾ
      @മിറാക്കിൾ 2 ปีที่แล้ว +1

      ശരിക്കും 😳

    • @afsaldq5098
      @afsaldq5098 2 ปีที่แล้ว +3

      @@മിറാക്കിൾ ninak sathyathil pranth ano atho angana abinayikunathano?

    • @മിറാക്കിൾ
      @മിറാക്കിൾ 2 ปีที่แล้ว +1

      @@afsaldq5098 അങ്ങനെ പറയല്ലേ ബ്രോ. സത്യത്തിൽ എന്റെ പേരും അഫ്സൽ എന്നാണ്. ഇതൊക്കെ ഒരു തമാശ ആയിട്ട് കണ്ട മതി 😁😁u my best friend 🤝

  • @abdulgafoor7432
    @abdulgafoor7432 2 ปีที่แล้ว +130

    എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു സുരേഷ് ഗോപി കേരളത്തിന്റെ മുഖ്യമന്ത്രിയാവണം എന്ന് 🤲🏻🤲🏻🤲🏻🤲🏻

    • @mrk8610
      @mrk8610 2 ปีที่แล้ว +2

      Adutha kollam kodukkam okay

    • @loxkiee
      @loxkiee 2 ปีที่แล้ว +1

      😂😂😂😂😂

    • @abdulgafoor7432
      @abdulgafoor7432 2 ปีที่แล้ว +1

      @@mrk8610
      Thanku Bro
      നമുക്കൊന്നു നോക്കാം സുരേഷ് ഗോപി വന്നാൽ എന്തായാലും മാറ്റം ഉണ്ടാകും എനിക്ക് ഉറപ്പാണ്

    • @മിറാക്കിൾ
      @മിറാക്കിൾ 2 ปีที่แล้ว +1

      ഇൻശാ അള്ളാഹ ഗഫൂർക്ക. ഒക്കെ നമുക്ക് ശരിയാക്കാം. ഇങ്ങള് ബേജാറാവണ്ട.

    • @abdulgafoor7432
      @abdulgafoor7432 2 ปีที่แล้ว

      @@മിറാക്കിൾ 😍😍😍😍😍😍

  • @manoshm3033
    @manoshm3033 2 ปีที่แล้ว +29

    സുരേഷേട്ടൻ ചൂടായപ്പോൾ പാവം ആങ്കറിന്റെ കിളി പോയി

  • @NazerKk432
    @NazerKk432 2 ปีที่แล้ว +81

    ശ്രീ. സുരേഷ് ഗോപിയും ശ്രീ. ബിജു മേനോനും രണ്ടും രണ്ട് വ്യത്യസ്ഥ മേഖലകളിൽ ചിന്തയും വ്യക്തിത്വവും മനോഭാവവും മനുഷ്യത്വവും പുല ർത്തുന്നവർ.! രണ്ട് പേരെയും വല്യ ഇഷ്ടമാണ്

    • @mrk8610
      @mrk8610 2 ปีที่แล้ว +3

      Randu sangakale mathram highlight cheyyuavano peru mattiya fake name eey

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว +1

      @@mrk8610 എന്തുവാടേ,

    • @മിറാക്കിൾ
      @മിറാക്കിൾ 2 ปีที่แล้ว +4

      ഇവിടെ എന്തിനാ ബിജുമേനോനെ കുറിച്ച് പറയുന്നേ 😳

    • @NazerKk432
      @NazerKk432 2 ปีที่แล้ว

      @@mrk8610 മോനെ ഫെയ്ക്ക് അല്ല നേരാ യും ഉള്ളതാ

  • @shajahanshaji8487
    @shajahanshaji8487 2 ปีที่แล้ว +124

    ഞാൻ ഒരു മമ്മുക്ക ഫെൻ ആണ്
    ഇപ്പോളും
    പക്ഷെ സുരേഷ് ഗോപി ഏട്ടനെ
    എനിക്ക് ഭയങ്കര ഇഷ്ടം മാണ്
    ഏത് പാർട്ടിയിൽ ആണ് എങ്കിലും
    കാരണം ഞാൻ ആ മനുഷ്യനെ യാണ് ഇഷ്ടം പെടുന്നത് 🥰🥰

    • @firoskhanedappatta2185
      @firoskhanedappatta2185 2 ปีที่แล้ว

      Enth faan bro avar cash undakkunnu adichupolichu jeevikkunnu...ningal enthaa ee faan ennokke paranju...njan fan aanennu parayaanebkil thanne narasimham kaanumpol ranjithineyum the king kanumpol ranjiyeyum okke aanu... Ningal e purame kaanunnathaanu lokam enny vijarikkalle

    • @shajahanshaji8487
      @shajahanshaji8487 2 ปีที่แล้ว +4

      @@firoskhanedappatta2185 മോനെ ഞാൻ ഇഷ്ടം പെടുന്ന വ്യക്തികളെ എനിക്ക് ഇഷ്ടം മാണ് എന്ന് പറയുന്നതിൽ എന്തു തെറ്റ് ആണ് നിങ്ങൾ കാണുന്നത്
      കഷ്ട്ടം
      പിന്നെ അവർ ജോലി ചെയ്തു അല്ലേ കേശ് ഉണ്ടാക്കുന്നത്
      അത് കൊണ്ട് അവർ അടിച്ചു പൊളിച്ചു ജീവിക്കുന്നതിൽ
      നമ്മുക്ക് വിചാരിക്കണ്ട ആവിശ്യം
      വരുന്നില്ല
      പിന്നെ നമ്മൾ മറ്റുള്ളവരുടെ പേസ്‌നൽ കാര്യത്തിൽ അഭിപ്രായം പറയാതെ ഇരിക്കുന്നത് ഒരു നല്ല സംസ്കാരം
      മാണ്
      Ok

    • @sanudeensainudeen1774
      @sanudeensainudeen1774 2 ปีที่แล้ว

      aavesam kaanikkalle pani kittum.

    • @abullaisthenhippalam1574
      @abullaisthenhippalam1574 2 ปีที่แล้ว

      മനസിൽ നന്മ സൂക്ഷിക്കുന്ന നടൻ

  • @azadkhalam5199
    @azadkhalam5199 2 ปีที่แล้ว +62

    രാഷ്ട്രീയമായി ഒരു യോജിപ്പും ഇല്ല...... ബാക്കി എല്ലാംകൊണ്ടും നിങ്ങൾ പൊളിയാണ് 💓

    • @an_as5822
      @an_as5822 2 ปีที่แล้ว +1

      എല്ലാവർക്കും അങ്ങനെ ആണ്. Congress അല്ലെങ്കിൽ ldf പുഷ്പം പോലെ ജയിക്കേണ്ട ആൾ ആയിരുന്നു

  • @rafeeqraz163
    @rafeeqraz163 2 ปีที่แล้ว +12

    സുരേഷേട്ടാ രാഷ്ട്രീയം വിട്ടു മുഴുവൻ സമയവും സിനിമ ചെയ്യും ഞങ്ങൾ കട്ട സപ്പോർട്ടുമായി പിറകിലുണ്ട് ജാതിയും മതവും പോയി തുലയട്ടെ മനുഷ്യൻ ജയിക്കട്ടെ

  • @kiranjohnson88
    @kiranjohnson88 2 ปีที่แล้ว +36

    Suresh Gopi = മനുഷ്യൻ അതുമതി.. അതുമാത്രം മതി ♥️

  • @Rinu8887
    @Rinu8887 2 ปีที่แล้ว +20

    ആർക് ഇഷ്ടമുണ്ടായാലും ഇല്ലങ്കിലും എനിക്ക് സുരേഷേട്ടനെ ഭയങ്കര ഇഷ്ട.നേരിൽ കാണാൻ ഭയങ്കര ആഗ്രഹമാണ്. സുരേഷ്ട്ടന്റെ കണ്ട സിനിമതന്നെ ടീവിയിവന്നാൽ വീണ്ടുംകാണും.

  • @mohammedbadusha2831
    @mohammedbadusha2831 2 ปีที่แล้ว +14

    സുരേഷേട്ടന്റെ മുഖത്ത് നല്ല ഈമാനുണ്ട് അദ്ദേഹം പോകുന്ന വഴി പ്രകാശമുണ്ടാവും നന്മയുടെ പ്രതീകമാണ് സുരേഷേട്ടൻ

  • @suryapilla
    @suryapilla 2 ปีที่แล้ว +42

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുരേഷ് ഗോപി നല്ലൊരു മനുഷ്യൻ ആണ്, നല്ലൊരു മനുഷ്യൻ. 🙏🙏🙏🙏

  • @yesimurdad1718
    @yesimurdad1718 2 ปีที่แล้ว +16

    സുരേഷേട്ടൻ ഇനിയും സജീവമാവണം മലയാളസിനിമയിൽ ഒരു തൂണ് ആണ് ഏട്ടൻ

    • @മിറാക്കിൾ
      @മിറാക്കിൾ 2 ปีที่แล้ว

      അതെ തൂണില്ലെങ്കിൽ മലയാളം സിനിമ തന്നെ തകർന്ന് വീഴും. എന്താല്ലേ

  • @vibooskiiimedia5433
    @vibooskiiimedia5433 2 ปีที่แล้ว +5

    അയാള് സംഘിയാണോ ബിജെപി ആണോ എന്ന് അല്ല വളരെ (ഇന്നസെൻ്റ്)....clean കക്ഷി ആണ് .... സുരേഷ്ഏട്ടൻ 💚

    • @BERLINGAMING
      @BERLINGAMING 2 ปีที่แล้ว

      Vaayenu varunna visham endhanappo

  • @raheedrahman2486
    @raheedrahman2486 2 ปีที่แล้ว +33

    എന്തു നല്ല മനുഷ്യൻ എന്താണെന്ന് അറിയില്ല ഒരു പാട് ഒരു പാട് ഇഷ്ടം സുരേഷേട്ടാ ദൈവം അനുഗ്രഹിക്കട്ടെ എനിക്ക് ഒന്ന് നേരിട്ട് കാണണം സുരേഷേട്ടാ.....

  • @zenha.molmathath8034
    @zenha.molmathath8034 2 ปีที่แล้ว +17

    മലയാള സിനിമയിലെ ഏറ്റവും നല്ല വ്യക്തി.. സുരേഷേട്ടൻ..... പുതിയ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കൂ.. ഞങ്ങളും കൂടെ വരാം..ഇൻശാ അല്ലാഹ്

    • @remyavipin5313
      @remyavipin5313 2 ปีที่แล้ว +2

      Only look person brother. I am like that. No politics.

    • @Marcos12385
      @Marcos12385 2 ปีที่แล้ว +3

      അദ്ദേഹം എന്തുകൊണ്ട് ബിജെപി select ചെയ്തു എന്ന് ഒരു ചോദ്യം ചോദിച്ചപ്പോൾ.. പറഞ്ഞത് ഇതായിരുന്നു.. ജനങ്ങൾക്കും രാജ്യത്തിനും നല്ലത് ചെയ്യുന്നതും ചിന്തിക്കുന്നതും ആയ ഒരു പാർട്ടി എന്നത്കൊണ്ടു മാത്രമാണ് എന്നാണ്... മുത്തലാഖ് നിർത്തലാകിയത് നന്നായില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ??.. പെൺകുട്ടികളുടെ കല്യാണപ്രായം 21 ആക്കിയത് നന്നായില്ല എന്ന് തോന്നുന്നുണ്ടോ??... 10 ൽ പഠിക്കുന്ന കാലത്ത് ക്ലാസ്സിലെ പഠിക്കാൻ ഏറ്റവും മിടുക്കിയായ ഫാത്തിമ കരയുന്ന മുഖം എനിക്ക് ഇപ്പോഴും മനസ്സിൽ ഉണ്ട്‌.. ചോദിച്ചപ്പോൾ 2 മാസം കൂടെ കഴിഞ്ഞാൽ അവളുടെ കല്യാണം ആണെന്ന്.. പഠിച്ചു നല്ലൊരു ജോലി വാങ്ങിക്കണം എന്ന് അവൾ എപ്പോഴും പറയാറുണ്ടായിരുന്നു.. ഇന്ന് അവൾ ബിജെപിക്ക്‌ വോട്ട് ചെയ്യുന്നുണ്ടാവും.. അത്‌ എന്തുകൊണ്ടാണെന്നു നിങ്ങൾക്ക്‌ ചിന്തിക്കാവുന്നതേ ഉള്ളു 🙏

    • @muhammedsuhail5273
      @muhammedsuhail5273 2 ปีที่แล้ว +1

      @@Marcos12385 എന്റെ സുഹൃത്തേ, ഇവിടെ മുതലാക്കു നിർത്തിയതിനു കേരളത്തിലെ ഏതു മുസ്ലിം സംഘടനയാണ് പ്രതിഷേധിച്ചത്. ? വിവാഹമോചനം മറ്റു മതങ്ങളെ അപേക്ഷിച്ചു താരതമ്യേനെ കുറവാണ് ഇസ്ലാം മതത്തിൽ എന്ന് രാഹുൽ ഈശ്വർ തന്നെ കണക്കുകൾ വെച്ച് പറയുന്ന വീഡിയോ ഉണ്ട്. ബിജെപി വന്നതിനു ശേഷമല്ല മുസ്ലിം സ്ത്രീകൾ പഠിക്കാൻ തുടങ്ങിയത്. കാലത്തിനനുസരിച്ചു മുസ്ലിം സമൂഹത്തിൽ വന്ന മാറ്റമാണത്. അല്ലാതെ കല്യാണപ്രായം ഉയർത്തിയതുമായി ഒരു ബന്ധവുമില്ല.

  • @sujith3053
    @sujith3053 2 ปีที่แล้ว +14

    സുരേഷ് സാർ ബഹുമാനം ആണ് സർ നല്ല മനസ്ആണ് നല്ലത് മാത്രം വരട്ടെ പ്രർത്ഥിക്കാം പറയാൻ വാക്കകൾ ഇല്ല

  • @ansaransu6021
    @ansaransu6021 2 ปีที่แล้ว +13

    രാഷ്ട്രീയം ഓരോ വ്യക്തിക്കും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം സുരേഷേട്ടൻ അദ്ദേഹത്തിന് ഇഷ്ടമുള്ള രാഷ്ട്രീയം തെരഞ്ഞെടുത്തു. ഞാൻ ഒരു കമ്യുണിസ്റ്റ് കാരനാണ് കബട കമ്യുണിസ്റ്റ് അല്ല അതുകൊണ്ട് തന്നെ പ്രതിപക്ഷ ബഹുമാനവും ഉണ്ട് ഞാൻ ഒരു മുസ്ലിം ആണ് . ഇന്ത്യൻ മുസ്ലിം അത് എന്റെ മരണം വരെ അങ്ങിനെ ആയിരിക്കും . അതു പോലെ ആണ് എല്ലാവർക്കും 🙏

    • @abeemathewmahew7744
      @abeemathewmahew7744 2 ปีที่แล้ว

      സംഘിക്കു 3 ശത്രുക്കൾ ഉണ്ട് ...... അതിൽ ഒന്നാമത്തേത് താങ്കൾ ആണ് . മറന്നു പോകരുത്

    • @ansaransu6021
      @ansaransu6021 2 ปีที่แล้ว +1

      ആർക്കാണ് ശത്രുക്കൾ ഇല്ലാത്തത് ശത്രുത ഉള്ളവർ കൊണ്ട് നടക്കട്ടെ എനിക്ക് ആരെയും തിരുത്താൻ കഴിയില്ല ഞാൻ ഞാൻ തന്നെ ആയിരിക്കും അതു എന്റെ മരണം വരെ ആര് വിചാരിച്ചാലും മാറ്റാൻ കഴിയില്ല

    • @mansoorareakode7154
      @mansoorareakode7154 2 ปีที่แล้ว

      അബ്ദുള്ള കുട്ടിയുടെ ദേശീയ മു സ്ലിമാണോ മുത്തേ

    • @ansaransu6021
      @ansaransu6021 2 ปีที่แล้ว

      @@mansoorareakode7154 ഡാ പോത്തേ നിനക്കൊക്കെ അങ്ങിനെയുള്ള മുസ്ലിമിനെ അല്ലെ അറിയൂ.നീയും അബ്ദുള്ള കുട്ടിയെ പോലുള്ള ഒരു മുസ്ലിം നാമധാരി അല്ലെ നിനക്ക് നിന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടാ നീ ഈ ചോദ്യം എന്നോട് ചോദിച്ചത്

    • @sreekeshmohanan9728
      @sreekeshmohanan9728 2 ปีที่แล้ว

      @@mansoorareakode7154 indian muslim Pakistan muslim Saudi muslim Qatar muslim Bangladesh muslim Iran muslim malasian muslim...ellayidathum praadheshikamaayi ellaavrum vyathyasthar aanu....

  • @sajnadaskp7236
    @sajnadaskp7236 2 ปีที่แล้ว +17

    ഒരുപാട് ഇഷ്ടമുള്ള നടൻ..... അതിലുപരി നല്ല മനുഷ്യൻ

  • @haneefakv4355
    @haneefakv4355 2 ปีที่แล้ว +7

    നടൻ എന്ന നിലയിലും നല്ലൊരു വ്യക്തി എന്ന നിലയിലും ഒരുപാടിഷ്ടമാണ്.. ഏത് പാർട്ടിയാണെങ്കിലും സുരേഷ് ഗോപി തികച്ചും ഒരു മതേതര വാദിയാണ്.

  • @ajayansadanandan2338
    @ajayansadanandan2338 2 ปีที่แล้ว +28

    അതാണ് ഞങ്ങളുടെ ഒരേയൊരു സുരേഷേട്ടൻ..... നല്ലൊരു മനസ്സിൻറെ ഉടമ..... പാവങ്ങളുടെ പഞ്ചാമൃതം....

  • @shajahanshaji5938
    @shajahanshaji5938 2 ปีที่แล้ว +29

    സുരേഷേട്ടനോടുള്ള ഇഷ്ടവും സ്നേഹവും എനിക്ക് കൂടി വരുന്നു

  • @vichu2550
    @vichu2550 2 ปีที่แล้ว +8

    Ennum ബഹുമാനവും സ്നേഹവും തോന്നുന്നനല്ല വ്യക്തിത്തത്തിനു ഉടമ ❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @rajeshk2848
    @rajeshk2848 2 ปีที่แล้ว +11

    A big salute for Suresh Gopi chettan 🤚🤚🤚 ente swantham jillakkaran

  • @SureshBabu-nu2bg
    @SureshBabu-nu2bg 2 ปีที่แล้ว +34

    പാവങ്ങളുടെ മുത്താണ് സുരേഷേട്ടൻ

    • @മിറാക്കിൾ
      @മിറാക്കിൾ 2 ปีที่แล้ว +1

      പാവങ്ങളുടെ ഖൽബാണ് സുരേഷേട്ടൻ 😁

  • @safalpa2021
    @safalpa2021 2 ปีที่แล้ว +12

    അന്നും ഇന്നും ഒരുപാട് ഇഷ്ട്ടമാ എൻ്റ് സുരേഷേട്ടനെ

  • @jishnuskrishnan1152
    @jishnuskrishnan1152 2 ปีที่แล้ว +19

    "ഇതൊക്കെയാണ് ഞമ്മൾക്ക് സുരേഷ് സാറിനെ ഇഷ്ടമകൻ കാരണം. മൈ ചൈൽഡ് ഹൂഡ് ഹീറോ.🥰🥰🥰🥰🥰🥰🥰🥰

  • @zeenathpk7517
    @zeenathpk7517 2 ปีที่แล้ว +5

    ഏത് പാർട്ടി ആയാലും സുരേഷ് ഗോപി നല്ല സ്നേഹമുള്ള മനുഷ്യൻ എനിക്ക് ഒരുപാട് ഇഷ്ട്ടാ

  • @sayedsuper8474
    @sayedsuper8474 2 ปีที่แล้ว +7

    രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നല്ല ഒരു മനുഷ്യ സ്നേഹിയാണ് 💕

    • @ajayanpk9736
      @ajayanpk9736 2 ปีที่แล้ว

      അദ്ദേഹം രാഷ്ട്രീയ കാരനായ ല്ല നമ്മുടെ മുന്നിൽ ഇരിക്കുന്നത്. സിനിമ കാരനായാണ്. പിന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ എന്റെ മണ്ഡലത്തിൽ മത്സരിച്ചാൽ അദ്ദേഹത്തിന് ഞാനും എന്റെ കുടുംബവും വോട്ട് ചെയ്യും. എന്തായാലും വോട്ട് ചെയ്തതിന് കുറ്റബോധം നേരിടേണ്ടി വരില്ല...

  • @liondionar1916
    @liondionar1916 2 ปีที่แล้ว +3

    Cameramaan pedichu Kannum..
    Manassiil paranju kaanum...
    Njan oru thettum cheythittillaa sirennu...😂😂😂

  • @abeyktm
    @abeyktm 2 ปีที่แล้ว +1

    നല്ലതു ചെയ്താൽ മലയാളികൾ അഗീകരിക്കില്ല, അതിൽ രാഷ്രീയം/ജാതി കലർത്തി സംസാരിക്കാൻ മലയാളികളെ കഴിഞ്ഞേ ഉള്ളു..
    എനിക്ക് തോന്നുന്നു പുള്ളി MP ആയപ്പോൾ ചെയ്ത പോലുളള public service കേരളത്തിൽ നിന്ന് represent ചെയ്യുന്ന ഒരു എംപി യും ചെയ്തിട്ടില്ല) (എന്റെ മെക്കിട്ടു കേറണ്ട ഞാൻ ഒരു രാഷ്രീയത്തിനും അടിമയല്ല)

  • @sindhuvijay9151
    @sindhuvijay9151 2 ปีที่แล้ว +1

    ശരിയായ ഈശ്വരവിശ്വാസി . മനോഭാവം ഏറ്റവും പ്രധാനം . ഏതു പൈസാ വെച്ചു ചെയ്തു പ്രധാനം ഈശ്വരൻ എല്ലാം കാണുന്നു . ഭഗവാൻ മരണത്തിനു മുന്നോടിയായി കിടക്കുമ്പോൾ എല്ലാം ചോദിക്കും . ഒരു സിനിമ പോലെ കർമങ്ങൾ തിരിഞ്ഞു നോക്കും അപ്പോൾ സമാധാനത്തോടെ കണ്ണടയ്ക്കണമെങ്കിൽ സത്യം ഈശ്വരൻ ഇവ രണ്ടും വേണം 🙏ഹരേ കൃഷ്ണ

  • @sriharisanthosh2792
    @sriharisanthosh2792 2 ปีที่แล้ว +45

    Respect you sir ❤️❤️

  • @drjhoncana3341
    @drjhoncana3341 2 ปีที่แล้ว +2

    സുരേഷ് സാര്‍ നെ പ്പോലെ ഒരു ആളിനെ കിട്ടിയിട്ട് .......എന്തൊക്കെ മണ്ടന്‍ ചോദ്യങ്ങളാ .....അര്‍ത്ഥവത്തായ നല്ല ..അഭിമുഖ കര്‍ത്താക്കൾ ഈ മാധ്യമ രംഗത്ത് വരുന്നില്ലേ..ഇപ്പോള്‍..,....

  • @sinajka8568
    @sinajka8568 2 ปีที่แล้ว +9

    രാഷ്ട്രിയം ന്തും ആവട്ടെ സുരേഷേട്ടൻ ഉയിരാണ് ❤❤❤

  • @rightvision0072
    @rightvision0072 2 ปีที่แล้ว +5

    Sir നിങ്ങൾ ഞങ്ങളുടെ. വജ്രം ആണ് sir❤️❤️❤️❤️❤️ i love you❤️❤️❤️

  • @Akshay76541
    @Akshay76541 2 ปีที่แล้ว +68

    He deserves more roles

  • @topgearmalayalam8071
    @topgearmalayalam8071 2 ปีที่แล้ว +2

    എന്തോ,വലിയ ബഹുമാനം ആണ് ഇദ്ദേഹത്തോട് ❤️

  • @sindhuv9274
    @sindhuv9274 2 ปีที่แล้ว +8

    orupadu snehavum respectum thonunna super star kanan orupadagraham undu

  • @sharafudheensulthan9011
    @sharafudheensulthan9011 2 ปีที่แล้ว +4

    ഞാനൊരു സിനിമ ഭ്രാന്തനോ സ്‌റ്റാർ ഡം ഫോളോവറോ അല്ല ,ഇദ്ദേഹമൊരു Bjp എംപി ആയിരുന്നിട്ടുള്ള ആളാണ് എന്നാലും എനിക്ക് ഇദ്ദേഹത്തെ ഒത്തിരി ഇഷ്ട്ടമാണ് ,കാരണം ഒരു ശുദ്ധ ഹൃദയത്തിന് ഉടമയാണ് ഈ മനുഷ്യൻ I respect him and love him as my brother

  • @abduabdul7073
    @abduabdul7073 2 ปีที่แล้ว +2

    ഗോപി സാറിന്റെ എല്ലാ സിനിമയും അന്നുമുതൽ ഇന്നുവരെ കണ്ടിട്ടുണ്ട്

  • @manubhai657
    @manubhai657 2 ปีที่แล้ว +15

    ഒരുപാട് നന്മകൾ ചെയ്യുന്ന മനുഷ്യൻ ഞാൻ പാർട്ടി നോക്കാതെ സ്നേഹിക്കുന്ന ഒരേ ഒരു വെക്തി ഒരുപാട് സ്നേഹം സുരേഷേട്ടാ ❤️❤️❤️❤️

    • @mass6700
      @mass6700 2 ปีที่แล้ว

      Good,man

  • @jayasreea.s5306
    @jayasreea.s5306 2 ปีที่แล้ว +12

    Such a true person ❤️❤️❤️.. 🙏🙏..he has no mask..he is completely expessing what is inside his mind..

  • @ajithakumari7134
    @ajithakumari7134 2 ปีที่แล้ว +3

    നമസ്കാരം സുരേഷ് സാർ പറയാൻ ഉള്ളത് ആരുടെയും മുഖത്തു നോക്കി പറയും അതാണ് സൂപ്പർ

  • @geethajayaram2967
    @geethajayaram2967 2 ปีที่แล้ว +4

    Sree.Suresh Gopi sir, താങ്കളുടെ പോലീസ് വേഷം എന്നും അടിപൊളി ആണ്.

  • @saajithasaaji9251
    @saajithasaaji9251 2 ปีที่แล้ว +3

    സിനിമാ ഫീൽഡിൽ നല്ല മനസുള്ള വ്യക്തി 🥰👍🏻

  • @shihabmuthuthala3061
    @shihabmuthuthala3061 2 ปีที่แล้ว +8

    പാപൻ അടിപൊളി സിനിമ യാണ്.... സുരേഷേട്ടൻ ഇഷ്ടം ❤️

  • @abdulrahmanvazhavalappil4612
    @abdulrahmanvazhavalappil4612 2 ปีที่แล้ว +17

    He genuine person I like him

  • @ramee1231
    @ramee1231 2 ปีที่แล้ว +13

    സുരേഷേട്ടാ, രാധികേച്ചിക്കു അവാർഡ് കൊടുക്കണം 😄😄😄ഈ short termber ഒക്കെ സഹിച്ചു കൂടെ ഇത്രയും നാൾ 🙏🙏🙏🌹🌹🌹

    • @eft5620
      @eft5620 2 ปีที่แล้ว +2

      Aavasyamillathe aarenkilum chorinjal ellarum short tempered akum
      Sureshettan is a good person

    • @ramee1231
      @ramee1231 2 ปีที่แล้ว +1

      @@eft5620 എല്ലാവരും അല്ല. ചിലർ. ഞാൻ സുരേഷേട്ടൻ മോശം ആണെന്ന് പറഞ്ഞില്ല സുഹൃത്തേ. ഒരു തമാശ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. അതിനു പോലും താങ്കൾ ദേശ്യപ്പെടുന്നു 😃😃

    • @eft5620
      @eft5620 2 ปีที่แล้ว

      @@ramee1231 ok😄

  • @bineeshbennyla7869
    @bineeshbennyla7869 2 ปีที่แล้ว +4

    ഒത്തിരി ഇഷ്ടം ഏട്ടാ വേറൊന്നും പറയാൻ വാക്കുകൾ ഇല്ല

  • @kabeersaina9640
    @kabeersaina9640 2 ปีที่แล้ว +4

    രാഷ്ട്രീയം നിലപാട് ഒഴിച്ചാൽ ഒരുപാട് ഇഷ്ടമാണ് 🥰

  • @judethomas4216
    @judethomas4216 2 ปีที่แล้ว +9

    “Suresh Gopi isn’t just a natural talent, but a humanitarian/a great politician who is unlikely to be forgotten in Malayalam cinema and outside of so especially for BJP and for the public.”😊😊😇😇🙏🙏

  • @radhikanarender6437
    @radhikanarender6437 2 ปีที่แล้ว +5

    A genuine human being which is a rarity these days. Respect him for the man he is🙏🏻🙏🏻

  • @safvanpv17
    @safvanpv17 2 ปีที่แล้ว +2

    Nigal raashtreeyathil poyitillayirunuvenkil ende etavum priyapetta film star ellenkil human being nigal akumayirunu. Rashtreeyan enadl BJP enella any political parties.

  • @sindhuthomasjoe5124
    @sindhuthomasjoe5124 2 ปีที่แล้ว +1

    സുരേഷ് ഗോപി വളരെ നല്ല ഒരു വ്യക്തി യാണ്. പാപ്പൻ കണ്ടു. ഒരുപാടു സന്തോഷം. നല്ല പടം

  • @MUHAMMADYOUNUS250
    @MUHAMMADYOUNUS250 2 ปีที่แล้ว +3

    പച്ചയായ മനുഷ്യൻ... 👌👌🌹

  • @catchart2457
    @catchart2457 2 ปีที่แล้ว

    സുരേഷ് ചേട്ടൻ ഒഴിച്ച് മറ്റു സൂപ്പർ സ്റ്റാറുകളുടെ പടം വിജയിച്ചാൽ... ഏതെങ്കിലും കാറ് കമ്പനികാരന് പ്രേയോജനം ഉണ്ടാകുo.... സുരേഷേട്ടന്റ പടം വിജയിച്ചാൽ.. ഏതെങ്കിലും പാവങ്ങൾക്ക് പ്രേയോജനം ഉണ്ടാകുo

  • @Cutie-bee-
    @Cutie-bee- 2 ปีที่แล้ว +2

    സുരേഷ് gobiyum ദിലീപും ഒരുപാട് പേരെ സഹായിച്ചു എന്ന് പല ആളുകളും പറഞ്ഞു കേട്ടിട്ടുണ്ട്.

  • @hameedhameed6079
    @hameedhameed6079 2 ปีที่แล้ว +5

    Jeevidathil itrayum Nalla manushyane ithuvare kandittilllaaa good sg sir politics onnu mati pidichal koodudal happy

    • @nandu854
      @nandu854 2 ปีที่แล้ว

      Athoke ororutarude choice alle. Ellarkum politics ille? Mammootty polum pulliyude politics turannu paranjittundu

    • @മിറാക്കിൾ
      @മിറാക്കിൾ 2 ปีที่แล้ว

      എന്താല്ലേ, ജീവിതത്തിൽ ഇത്രയും നാൾ നല്ലൊരു മനുഷ്യനെ കാണാൻ കഴിഞ്ഞില്ല. എന്തായാലും എപ്പോഴെങ്കിലും നല്ലൊരു മനുഷ്യനെ കണ്ടല്ലോ അത് മതി. താങ്ക് ഗോഡ് 🙏

    • @AbdulRahman-cl5kq
      @AbdulRahman-cl5kq 2 ปีที่แล้ว

      @@മിറാക്കിൾ nee nthonndde.. Ella comment ile adiyilum indlalo🙄🙄

    • @hameedhameed6079
      @hameedhameed6079 2 ปีที่แล้ว

      @@AbdulRahman-cl5kq aaru mone

    • @AbdulRahman-cl5kq
      @AbdulRahman-cl5kq 2 ปีที่แล้ว

      @@hameedhameed6079 ajaju akaju 😂

  • @Devakrishnan777
    @Devakrishnan777 2 ปีที่แล้ว +9

    Love you Sir, genuine personality ❤️

  • @satheeshsatheesh7575
    @satheeshsatheesh7575 2 ปีที่แล้ว +5

    Only one real hero in malayalam film industry SG.SURESHETTAN

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm 2 ปีที่แล้ว +1

    Eyal interview koduthal coment okke nokarund ennu manasilayi...adinu vendi aaanu interview nallonam kodukkunnad...alpam nanam undekil abinayikkukka..adil mathram focus cheyukka...aaalukale abinayichu kootandaaaa gopiii adu nirthuuu..nee nalladanekil aalukal purake varuuuu...neeyayit varuthandaa

  • @shanavas-w7d
    @shanavas-w7d 2 ปีที่แล้ว +3

    Oru കാലത്ത് ഇയാളുടെ ഉറ്റ സുഹൃത്തും വഴികാട്ടിയും ഒക്കെയായിരുന്നു മമ്മൂട്ടി
    ഇടക്കാലത്തു തെറ്റിദ്ധാരണയുടെ പേരിൽ അകന്നു
    അത് തെറ്റിദ്ധാരണയാകാനെ വഴിയുള്ളു
    കാരണം
    മുരളിയുമായി മമ്മൂട്ടിക്ക് ഭയങ്കര അടുപ്പമായിരുന്നു അതും പിരിഞ്ഞു
    അതിന്റെ കാരണം ഇന്നുംഎനിക്കറിയില്ലെന്ന് മമ്മൂട്ടി ഒരു ഇന്റർവ്യൂ വിൽ പറയുന്നുണ്ട്
    സ്നേഹമുള്ളിടത്തെ പിണക്കങ്ങൾ ഉണ്ടാകൂ
    എല്ലാവരുടെ മുൻപിലും അനാവശ്യമായി വിനയം കാണിക്കൽ നന്നല്ല
    അത് വെറും അഭിനയം
    അത്തരക്കാർ പക മനസ്സിൽ വെക്കും 🚶🏼‍♂️🚶🏼‍♂️👏👏

    • @മിറാക്കിൾ
      @മിറാക്കിൾ 2 ปีที่แล้ว

      Thats true 👌👌

    • @KANAKANDEN73679
      @KANAKANDEN73679 2 ปีที่แล้ว

      Vinayam alla parasparam sneham aanu vendath

    • @KANAKANDEN73679
      @KANAKANDEN73679 2 ปีที่แล้ว

      Poda thallathe evidunnu kittunnu e nunakathakal
      Mammootty ennodu cheithatharinjal mammoottye thallan ningalum ente koode varum ithu suresh gopi mammoottye patti paranjathanu e parayunna video you tubeil kittum poyi kanu pazhashirajayile edachena kunkante role Suresh Gopikk nashtapeduthiyathu mammoottyanu mammoottyude nirdeshaprakaram aanu athil Suresh Gopikku pakaram sharath kumar vannath

    • @KANAKANDEN73679
      @KANAKANDEN73679 2 ปีที่แล้ว

      Mammootty vazhikatti onnu poda

  • @binnykoshy7652
    @binnykoshy7652 2 ปีที่แล้ว +13

    Great man with a big heart

  • @levinho159
    @levinho159 2 ปีที่แล้ว +11

    Suresh goby sirbig salute

  • @MrAbeys
    @MrAbeys 2 ปีที่แล้ว +6

    Dear sir,i keep my hand on my heart and say that i am so happy to hear your words and to know that you are very faithful to God and doing your responsibilities to the public and friends with great compassion and love .A big salute to you sir.
    Praying to God that may he help me also to become like you one day

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 ปีที่แล้ว +8

    മാസ്സ് ഡയലോഗ് 🥰🥰🥰

  • @Royston04
    @Royston04 2 ปีที่แล้ว +8

    No words suresh etta...you are such a good person..

  • @sujeshkannan6060
    @sujeshkannan6060 2 ปีที่แล้ว +1

    ഇത് പോലെ ഒരാൾ ആണ് നമ്മുടെ മുഖ്യമന്ത്രിയോ മറ്റോ ആകേണ്ടത്...... രാഷ്ട്രീയം മാറ്റി നിർത്തി ചിന്തിച്ചാൽ എല്ലാവർക്കും ഇദ്ദേഹത്തെ ഇഷ്ട്ടമാണ്....

  • @hussain34x
    @hussain34x 2 ปีที่แล้ว +6

    Your talk on connection with god is amazing

  • @johnypp6791
    @johnypp6791 2 ปีที่แล้ว +1

    ദൈവം ഹൃദയത്തിൽ ഒപ്പ് വെച്ച നല്ല മനുഷ്യൻ 👍👍🙏🥰😍😂🤗😘👍🔥💙💋❤️👌

  • @SaleemKhan-sg4jg
    @SaleemKhan-sg4jg 2 ปีที่แล้ว +8

    Sir you’re a great human being

  • @sumeshpai6559
    @sumeshpai6559 2 ปีที่แล้ว +1

    അതാണ് സുരേഷേട്ടന്‍ നിങ്ങള്‍ പൊളി

  • @doneyjjj1
    @doneyjjj1 2 ปีที่แล้ว +2

    0:22 മമ്മൂട്ടിയുടെ call ആണെന്ന് പറഞ്ഞാൽ ഞാൻ എഴുന്നേറ്റു നിന്നെ സംസാരിക്കു സുരേഷ് ഗോപി പറയുമ്പോൾ അവര് ലേഡി ചിരിക്കുന്നു

    • @മിറാക്കിൾ
      @മിറാക്കിൾ 2 ปีที่แล้ว

      ഹാ അത് വിടൽ പറയുന്നത് കേട്ടപ്പോഴായിരിക്കും 😁

    • @KANAKANDEN73679
      @KANAKANDEN73679 2 ปีที่แล้ว

      Pedichittanu Suresh gopi ezhunnettu nilkunnath

  • @ismailnk7039
    @ismailnk7039 2 ปีที่แล้ว +1

    ഇങ്ങൾ നമ്മന്റെ മുത്താണ് സുരേഷേട്ടൻ പടച്ചോൻ ആഫിയത്തും ദീർഗായുസും നൽകട്ടെ .. എല്ലാവരെയും ഒരേപോലെ കാണുന്ന നല്ല മനസ്സ് എനിയ്യമുണ്ടാട്ടെ ആമീൻ

  • @ashrafkalathilashrafkalath3094
    @ashrafkalathilashrafkalath3094 2 ปีที่แล้ว +1

    💕സുരേഷ് ഗോപി നല്ല ഒരു നടനാണ് അദ്ദേഹത്തിന് അഭിനയിക്കാനും ആരാധകരും ഉള്ള വ്യക്തിയാണ് നിങ്ങൾ അഭിനയിക്കുക ആരാധകർ ഉണ്ടാകും അഭിനയം തന്നെ ജീവിതമാക്കുക 💕

  • @shyjup2884
    @shyjup2884 ปีที่แล้ว +1

    Suresh gopi super nalla manasine udama

  • @mathew8879
    @mathew8879 2 ปีที่แล้ว +4

    Really! Suresh chetta! You are absolutely right! God bless you.God has a list in heaven.

  • @rajesshkr215
    @rajesshkr215 2 ปีที่แล้ว +1

    ഒന്നേ ആഗ്രഹിക്കുന്നു...നമ്മുടെ ഹീറോസ് and heroines, whom we malayalees idolise, SHOULD be AWAY from HATE POLITICS. Let's continue that tradition. You idols, don't have to get into politics to prove your social responsibility, in fact it destroys the sanity of yours.

  • @ameershukkoor9026
    @ameershukkoor9026 2 ปีที่แล้ว +2

    സുരേഷേട്ടൻ ഒരേ പൊളി... 😘😘

  • @SiyadKA-zt3sb
    @SiyadKA-zt3sb 3 หลายเดือนก่อน

    ഞാൻകോൺഗ്രസുകാരനാണ്എൻറെ വോട്ട്തൃശ്ശൂർ ആണെങ്കിൽഞാൻ സുരേഷേട്ടനെ ചെയ്യുകയുള്ളൂ❤❤❤❤

  • @Akshay76541
    @Akshay76541 2 ปีที่แล้ว +10

    Genuine person

  • @MovieShorts60sec
    @MovieShorts60sec 2 ปีที่แล้ว +1

    Interviewer fear aayi 😂🔥🔥

  • @varsha5424
    @varsha5424 2 ปีที่แล้ว +3

    ഒരു പാട് ഒരുപാടിഷ്ടമാണീ മനുഷ്യനെ🙏🙏

  • @shafeekshan4559
    @shafeekshan4559 2 ปีที่แล้ว +8

    സുരേഷേട്ടൻ പാവ സുരേഷേട്ടൻ നല്ല മനുഷ്യനാ.. സുരേഷേട്ടൻ ദൈവ 🤣🤣🤣

  • @abhiprayangal4999
    @abhiprayangal4999 2 ปีที่แล้ว +1

    താങ്കളെ എനിക്കും എന്റെ കുടുംബത്തിനും ഒരുപാട് ഒരുപാട് ഇഷ്ടമാണ് സുരേഷേട്ടാ. ചേട്ടൻ ചെയ്യുന്ന സത്പ്രവർത്തികൾ നല്ല മനസ്സിന് ഉടമകളായിട്ടുള്ളവർ എല്ലാം അറിയുന്നുണ്ട്. ദുഷ്ട മനസ്സുകൾ ഒന്നും അറിയുന്നില്ല. അവരാണ് വേണ്ടാത്ത ജല്പനങ്ങൾ നടത്തുന്നത്. ഒരു പക്ഷെ ചേട്ടൻ ഒരു ബിജെപി ക്കാരൻ ആയതിനാലാകാം രാഷ്ട്രീയ തിമിരം ബാധിച്ചവർ അങ്ങയെ പുച്ഛിക്കുന്നത്. അതു സാരമില്ല. എവിടെ മലയാള സിനിമയിലെ എത്രയോ പേർ മറ്റു രാഷ്ട്രീയ പാർട്ടി കളിൽ MLA മാരായി ഇരിക്കുന്നു. അവർ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ഇവന്മാർക്ക് ഒരു കുഴപ്പവും ഇല്ല.

  • @Paapus3916
    @Paapus3916 2 ปีที่แล้ว +1

    Cherupm mudale istamulla actor.mamuttyekalum mohanlalinekalum endo oristm .nalloru manushyan

  • @attingalajayan2296
    @attingalajayan2296 2 ปีที่แล้ว +10

    ഒരുനാൾ താങ്കൾ കേരളം ഭരിക്കും...ജനങ്ങൾ പത്രത്തിൽ വായിക്കും കേരള മുഖ്യമന്ത്രിയായി സുരേഷ്ഗോപി സത്യപ്രതിജ്ഞ ചെയ്തുഎന്ന്... ഉറപ്പ്.....👍🙏🏻❤️

  • @balkees5585
    @balkees5585 2 ปีที่แล้ว +12

    Suresh Gopi is very brilliant 👍🏻👍🏻🙏🏼🙏🏼😊😊

  • @AKsandeep
    @AKsandeep 2 ปีที่แล้ว +4

    മമ്മൂക്ക ❤️