Minu muneer | Balachandra Menon | Arun kumar Reporter tv

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Minu muneer case
    Minu muneer mukesh case
    Minu muneer police case
    Minu muneer balachandra menon case
    Reporter tv arun kumar news

ความคิดเห็น • 48

  • @rcheruvade6512
    @rcheruvade6512 2 ชั่วโมงที่ผ่านมา +20

    സത്യത്തിൽ ഇവർ ആ നടിയെ ഉപയോഗിച്ചു എന്നത് സത്യമാണ് എന്നു തോന്നുന്നു....പക്ഷെ സമ്മതം ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്... ഇവർ ചെയ്യുന്നത് ശരിയല്ല ... സമ്മതപ്രകാരം ചെയ്തിട്ട് പിന്നെ വിളിച്ച് പറയുന്നത് ശരിയല്ല.

  • @thanalrs9740
    @thanalrs9740 2 ชั่วโมงที่ผ่านมา +8

    അറപ്പില്ലാതെ ചെയ്തവർക്കേ ഇങ്ങനെ അറപ്പില്ലാതെ പച്ചയായി ലോകത്തിന്റെ മുന്നിൽ പറയാൻ പറ്റു. മാന്യ ആയ ഒരു സ്ത്രീക്ക് ഇങ്ങനെ പറയൻ പറ്റില്ല.പിന്നെ ഇവർ ഒരു അനുഭവം ഉണ്ടായിട്ടും വിളിക്കുന്നവരുടെ ഒക്കെ റൂമിൽ പോകുന്നു എല്ലാവരും അവരെ പേർസണൽ ആയി കാണാൻ വിളിക്കുന്നു. അവർ no no no ഞാൻ അങ്ങനെ അല്ലെന്നു parayunnu. അങ്ങനെ അല്ലെകിൽ പിന്നേ എന്തിനാ വമ്പൻ മാരുടെ റൂമിൽ പോകുന്നത്. ഇ സ്ത്രീ ശരിയല്ല 👍

    • @kunhilakshmi7765
      @kunhilakshmi7765 ชั่วโมงที่ผ่านมา

      She is a fraud.Nariya theruvu pennu.

  • @Snowbee22
    @Snowbee22 3 ชั่วโมงที่ผ่านมา +10

    പ്രൂവ് ചെയ്യാൻ പറ്റില്ലെന്നുള്ളതാവും ബാലേട്ടൻ്റെയും ആശ്വാസം😂

    • @Vva248
      @Vva248 38 นาทีที่ผ่านมา

      Kashtam,ennittum oru criminal ne nyaayikarikkunnu

    • @Nallavanayaunni777
      @Nallavanayaunni777 4 นาทีที่ผ่านมา +1

      Niyaaru aa pennunpillayude fake id aano😂😂

    • @soorajsidharth8376
      @soorajsidharth8376 2 นาทีที่ผ่านมา

      Athe​@@Nallavanayaunni777

    • @soorajsidharth8376
      @soorajsidharth8376 นาทีที่ผ่านมา

      Neeyokke aha polayadi pennumpullayae thanginadanno

  • @malikahammed7783
    @malikahammed7783 2 ชั่วโมงที่ผ่านมา +3

    മിനുമുനീറിനു സിനിമയിലെ ചീഞ്ഞതും അളിഞ്ഞതുമായ എല്ലാകാര്യങ്ങളും അറിയാവുന്നതുകൊണ്ട്, ശാന്തിവിള ദിനേശിനെ പോലെയോ പല്ലിശ്ശേരിയെ പോലെയോ ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയാണെങ്കിൽ നല്ല വരുമാനമായിരിക്കും

  • @Bindhu_.michael
    @Bindhu_.michael 2 ชั่วโมงที่ผ่านมา +3

    ഇവരെയൊന്നും . ഇതുവരെ സിനിമയിൽ ഒന്നും കണ്ടിട്ടില്ല ഹേമ കമ്മിറ്റി റിപ്പോർട പുറത്ത് വന്നപ്പോഴാണ് ഇവരെയൊക്കെ അറിയുന്നത്

  • @ReejaAnto
    @ReejaAnto 2 ชั่วโมงที่ผ่านมา +3

    എൻ്റെ പൊന്നു മോനേ നീ എന്താ പറയുന്നെ ഇവരൊക്കെ പുണ്യാളൻ ആണോ സിനിമ ഫീൽഡ് ആണേലും ജോലി സ്ഥലമായാലും ചിലർ ഇതുപോലെ ഉള്ളവരും ഉണ്ട് എന്നുകരുതി ജോലി ഒഴിവാക്കാൻ പറ്റാത്ത സഹജര്യ മാണ് നമ്മുടേ വീട്ടിൽ എങ്കി ൽ. നമ്മൾ എല്ലാം സഹിച്ചും അതുപോലെ മറ്റൊരു ജോലി കിട്ടുന്നത് വരെ സഹിച്ചു നിൽക്കും വേറെ ജോലി കിട്ടി കഴിഞ്ഞാൽ അവൾ അവളുടെ തനി നിറം കാണിക്കും അതാണ് സ്ത്രീ പക്ഷേ സ്ത്രീ ക്ക് സപ്പോർട്ടല്ല പറയുന്നത് നിങൾ പറഞ്ഞ ആൻസർ ആണ് പറഞ്ഞത് ഒരു തവണ ഇങ്ങനാ കണ്ടാൽ പിന്നെ എന്തിന് പോയി എന്നതിനാണ് ഈ മറുപടി

  • @joshejose1841
    @joshejose1841 2 ชั่วโมงที่ผ่านมา +4

    മാഷെ ആ സ്ത്രീ നല്ലതോ ചീത്തയോ ആയികോട്ടെ . ഇവിടെ വെളിച്ചത്തു വരുന്നത് മാനിയന്മാരുടെ യഥാർഥ മുകമാണ്.Its non of your business to give certificate to that lady.

    • @Nallavanayaunni777
      @Nallavanayaunni777 4 นาทีที่ผ่านมา

      Manyanaaya sahodara.. Kandavarkku ellam koduthitt nja koduthu koduthunnu parayunnath shariyaano

  • @shajahanm7288
    @shajahanm7288 ชั่วโมงที่ผ่านมา +2

    ഇങ്ങനെ എന്തെങ്കിലും ഒക്കെ ഒണ്ടെങ്കിലല്ലേ വീഡിയോ ചെയ്യാൻ കഴിയുന്നത്..ആ സ്ത്രീ ക് പ്രോൽസാഹനം കൊടുക്കണം 😅

  • @rajangeorge4888
    @rajangeorge4888 ชั่วโมงที่ผ่านมา +2

    മാനനഷ്ട case കൊടുക്കും എന്ന് വീമ്പ് ഇളക്കിയ രഞ്ജിത്തും, സിദ്ധിക്കും ഇപ്പോൾ എവിടെ ആണ്. ആ സ്ത്രീയെ എന്തിനു കുറ്റം പറയുന്നു.

  • @SanthoshMp-b4n
    @SanthoshMp-b4n ชั่วโมงที่ผ่านมา +2

    ഒരു സിനിമയിൽ വളരെ ആഗ്രഹത്തോടെ പോകുമ്പോൾ അവിടെ ഇത്തരം കാര്യങ്ങൾ നടക്കുന്നു അതിന് ആ സ്ത്രീക്ക് എന്ത് ചെയ്യാൻ പറ്റും. അവർക്കു അതിൽ നിന്നും ഒഴിഞ്ഞു നിൽക്കാം അതവർ പറയുന്നുണ്ട്. പിന്നെ തെളിവ് ഇത്തരം കാര്യങ്ങളിൽ ക്യാമറ ഉപയോഗിച്ച് ഷൂട്ട്‌ ചെയ്യണം അത് പ്രായോഗിക മാണോ. പിന്നെ അവരെല്ലാം പിടിപാടുള്ള ആൾകാർ ആണല്ലോ അതിനാൽ അവർ പ്രതികരിക്കാതെ മാറി നിന്ന് കാണും. നീ വെളുപ്പിക്കൽ ചാനൽ തുടങ്ങിക്കോ നല്ല മൈലേജ് കിട്ടും

  • @johnyjoseph9025
    @johnyjoseph9025 2 ชั่วโมงที่ผ่านมา +2

    മീനു മുനീർ പറയുന്നത് മുഴുവനും നുണയാകണമെന്നില്ല.

  • @mohanannm8663
    @mohanannm8663 2 ชั่วโมงที่ผ่านมา +2

    ലക്ഷം.കിട്ടിയാൽ....

  • @manojvk8846
    @manojvk8846 ชั่วโมงที่ผ่านมา +1

    അതെന്താ പറഞ്ഞാൽ
    വെറുപ്പിക്കല്ലേ മോനെ
    ബാലചന്ദ്ര മേനോന്റെ കേസിൽ അയാൾ തന്നെ പെടും

  • @jishnusuresh2234
    @jishnusuresh2234 2 ชั่วโมงที่ผ่านมา +1

    0:55 chilappo biriyani kittiyalo😂😂😂😂😂😂

  • @anilkumar-xu8nr
    @anilkumar-xu8nr 2 ชั่วโมงที่ผ่านมา +3

    നിനക്ക് പറയാൻ എന്ത് യോഗ്യതയാണ് നീ ഉള്ളത് നീ

    • @BenzemaRaz
      @BenzemaRaz ชั่วโมงที่ผ่านมา

      നിന്റ വീട്ടിൽ വന്നിട്ട് ആണോ പറയുന്നത്

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 10 นาทีที่ผ่านมา

      പിന്നെ..... പറയുന്ന പെണ്ണുങ്ങളെല്ലാം മോശക്കാരോ...? നാണമില്ലേ ഇങനെ പറയാൻ....... ആരും സ്വന്തം മാനം കളഞ്ഞ് പറയണോ...😠

  • @Minnu1960-m1l
    @Minnu1960-m1l 2 ชั่วโมงที่ผ่านมา +1

    Oro settilum oro anubhavangal kanum

  • @abdurahman1262
    @abdurahman1262 ชั่วโมงที่ผ่านมา +1

    Good ❤

  • @PriyaMinu
    @PriyaMinu 2 ชั่วโมงที่ผ่านมา +4

    യാതൊരു തെളിവും ഇല്ലാ എങ്കിലും പഴയ കലാകാരന്മാരെ സമൂഹത്തിൽ മാനം കെടുത്തുക എന്ന ഉദ്ദേശം മാത്രമേ ഇവർക്കുള്ളൂ എന്നാണ് മനസ്സിലാകേണ്ടത്. അവസരം കിട്ടാത്ത പകയും ദേഷ്യവും ബ്ലാക്ക് മെയിൽ ചെയ്ത് കാശുണ്ടാക്കാനും വേണ്ടിയുള്ള പരിപാടി.

  • @Snowbee22
    @Snowbee22 3 ชั่วโมงที่ผ่านมา +3

    അവർ സത്യം പറയുകയല്ല എന്നും ഉറപ്പില്ലല്ലോ. തെളിവില്ലെന്നു കരുതി തെറ്റാണെന്ന് ഉറപ്പിക്കാനാവില്ലല്ലോ

  • @rajaniram7758
    @rajaniram7758 4 นาทีที่ผ่านมา

    Yes very true. This mad lady can be arrested under the Defamation case. She doesn't know the seriousness of what she is saying about others with their names. That TH-cam channel which was telecasting this lady's idiotic talks - was like listening to some pornographic conversation. How can a channel which is watched by many families along with their children should boycott this channel and regia complaint as well.

  • @priyag1901
    @priyag1901 2 ชั่วโมงที่ผ่านมา

    Nobody knew this minu muneer as an actor until now😂😂. Ippo ella channelilum "nadi, nadi" ennu peru kitti. Hats off to reporter Arun Kumar he did a fabulous job of tearing her mask off.. Just like he did in vandiperiyar case in which he exposed the child abuser. My respect for Mr. Arun Kumar has gone up by several levels after these interviews.

  • @anithanair7741
    @anithanair7741 ชั่วโมงที่ผ่านมา

    We won't believe you gent's . Minu is telling all the truth behind side of malayalam filim industry . Ashamed of you all supper hero male actor's .

  • @LoransNereppil
    @LoransNereppil 17 นาทีที่ผ่านมา

    കേസ്സ് കൊടുത്തു മാനംരക്ഷിക്കാൻ ചിലർ നടത്തുന്ന ശ്രമം വിജയിക്കുമോ. സിനിമാ ലോകം എന്താണെന്നു ഇപ്പോൾ എല്ലാർക്കും അറിയാം

  • @Vva248
    @Vva248 34 นาทีที่ผ่านมา

    Vella poosunnavar poosikkondeyirikkum, because avarude mind um aa streeyudethine thulyamaayieikkum

  • @shyamalanair1157
    @shyamalanair1157 3 ชั่วโมงที่ผ่านมา

    ഇവൾ മലയാളി വാർത്ത insideil കൊടുത്ത interview അതിനു താഴെ വന്ന കമന്റിൽ ഓരോരുത്തർ shobhan ആനി ഇവരെ ഒക്കെ പറയുന്ന വൃത്തികെട്ട കമന്റ്സ് ഒന്നു കണ്ടുനോക്കു

  • @gitanair1362
    @gitanair1362 6 นาทีที่ผ่านมา

    Avar pinne pinne pogunnu because she is forgiving and gives them second chance😂😂😂

  • @shajikumar2106
    @shajikumar2106 ชั่วโมงที่ผ่านมา

    മിനു മുനീർ വെടിയാണ് ഇപ്പോൾ പഴയ പോലെ സെയിൽ കിട്ടുന്നില്ല

  • @praseethaps5438
    @praseethaps5438 2 ชั่วโมงที่ผ่านมา

    ee stree nalladhallengilum evar parayunadhellam kallavayirikila.idavelabsbu, mukesh, Siddique ,Raju okke atra nalla vyakhigal aano.but with concern aayirikum ..pinne balachandramenonde true colour purathuvaran Minu muneerinde vellipeduthal sahayichu.minu is not a good woman .she is doing all this money but adhil engine chilaride thanigunam arinju.cinifield atra kuthazhinjadhanu.evanmarudeyoke koode selfy edukanum aaradhikanum nadakunna viddigalaya sadharana jangale paranjal madhi evarendhu nanmayanu societyku cheyunnadhu.they r doing their acting job for money and fame.thatsit.

  • @indiradevi2443
    @indiradevi2443 2 ชั่วโมงที่ผ่านมา

    Very happy to that menon sir filed a case against nonomunir. Chukku cheratha kashayam illennu parayunnapoleyanu nonoyude karyam. Menonsir is multitalented artist contributed much to lndian cinema. Otta nimisham kont menonsirine apakeerthipeduthi. Kashtam. Ivalude vaya poottikkan neramayi.

  • @Ani-tz9nc
    @Ani-tz9nc 2 ชั่วโมงที่ผ่านมา

    എല്ലാവരുടെയും പേരിൽ കേസ് എടുത്ത് എവിടെ ഇടും ...

  • @kunhilakshmi7765
    @kunhilakshmi7765 ชั่วโมงที่ผ่านมา

    You are absolutely right

  • @ushasmanibhadran5258
    @ushasmanibhadran5258 ชั่วโมงที่ผ่านมา

    Well said

  • @RafeeqRafeeq-cu9kq
    @RafeeqRafeeq-cu9kq 2 ชั่วโมงที่ผ่านมา

    Minnu muneer vedee

  • @rashid8050
    @rashid8050 3 ชั่วโมงที่ผ่านมา +2

    *സഹകരിക്കാം ചാൻസ് അല്ലേൽ ക്യാഷ് തന്നാൽ മതി - ഇടപാട്
    *സഹകരിച്ചു ചാൻസും ഇല്ല പറഞ്ഞ ക്യാഷും ഇല്ല - പീഡനം
    (മിന്നു അതിജീവി കോൺസെപ്റ്റ് )

  • @MUZIRISCOLLEGE-n6l
    @MUZIRISCOLLEGE-n6l 2 ชั่วโมงที่ผ่านมา +3

    എനിക്ക് തോന്നുന്നത് മഞ്ഞ തോപ്പി കാരനു ഇതിൽ പങ്കുണ്ട് എന്നാണ്. അതാണ് ഇയാൾ ഇത്രയധികം ഇതിനെക്കുറിച്ച് സംസാരിക്കുന്നു. മഞ്ഞ തോപ്പിക്കാരന് വല്ലതും അറിയോ സിനിമയിൽ നടക്കുന്ന കാര്യങ്ങൾ. എടോ അവിടെ ഈ പാവപ്പെട്ട സ്ത്രീകളുടെ എക്സ്ട്രാ ആർട്ടിസിനെ കൊണ്ടുവന്ന പരിപാടി നടത്തലാണ് ഈ നടന്മാരുടെ പ്രൊഡ്യൂസർമാരെയും ഇതിനകത്തുള്ള ആണുങ്ങളുടെ ഒക്കെ പണി. ഇപ്പോൾ ഇങ്ങനെ എല്ലാം പരസ്യമായി വന്നപ്പോൾ ഈ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളൊക്കെ വന്നപ്പോൾ ഇത് പറയാനുള്ള ഒരു അവസരം വന്നപ്പോൾ എല്ലാം വിളിച്ചു പറയണ്. അത്രയേ ഉള്ളൂ. ഒരു കാര്യം ഉറപ്പ്ആണ് ഈ ബാലചന്ദ്രമേനോൻ നല്ല മനുഷ്യനല്ല അത് ഉറപ്പാണ്. ഇതിനുമുമ്പ് എന്റെ ചെറുപ്പകാലത്തു ഇയാളെ കുറിച്ച് ഒരുപാടു കേട്ടിട്ടുണ്ട്.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 8 นาทีที่ผ่านมา

      Yes 100% സത്യം... പവ്വർ ഗ്രൂപ്പിപ്പിൻ്റെ അപ്പി ആവും😅😅😅